ചപ്പാത്തിക്കും അപ്പത്തിനും വേറെ ലെവൽ മുട്ട കറി 😍👌 Tasty Egg Curry

Поділитися
Вставка
  • Опубліковано 15 вер 2024
  • മുട്ട കറി
    മുട്ട : 6 എണ്ണം
    കടുകെണ്ണ : 1 സുപൂൺ
    പട്ടാ : 2 എണ്ണം
    ഏലക്ക : 2 എണ്ണം
    പെരുംജീരകം : 1 സ്പൂൺ
    കുരുമുളക് :½ടി സ്പൂൺ
    വെളുത്തുള്ളി :5/6 അല്ലി
    ഇഞ്ചി : ഒരു ചെറിയ കഷ്ണം അരിഞ്ഞത്
    സവോള :1 എണ്ണം
    കുതിർത്ത ബദാംപരിപ്പ് :10 എണ്ണം
    തക്കാളി : 1 എണ്ണം
    മല്ലിപ്പൊടി :1 സുപൂൺ
    മുളകുപൊടി :1 സുപൂൺ
    കസ്തൂരി മേത്തി :½ സ്പൂൺ
    പഞ്ചസാര :½ സ്പൂൺ
    പാകം ചെയ്യുന്ന വിധം
    ഒരു പാനിലേക്ക് കടുകെണ്ണ ഒഴിച്ച് പട്ട,ഗ്രാമ്പു,ഏലക്ക,കുരുമുളക്,പെരുംജീരകം,വെളുത്തുള്ളി,ഇഞ്ചി ചേർത്ത് മൂപ്പിച് സവോള ചേർത്ത് വയട്ടി ബദാം പരിപ്പ് ഉപ്പും തക്കാളി അരിഞ്ഞതും മുളകുപൊടി ചേർത്ത് ഇളക്കി ചൂട് മാറിയതിനുശേഷം അരച്ചെടുക്കാം. ഒരു പാനിലേക്ക് എണ്ണ,മുളകുപൊടി, ഉപ്പ് ചൂടാക്കി മുട്ട വയട്ടി എടുക്കാം. പാനിലേക്ക് എണ്ണ ഒഴിച്ച് സവോള ചേർത്ത് വയട്ടി അരച്ചുവെച്ച അരപ്പ് ചേർത്ത് ഇളക്കി മുളകുപൊടി, മല്ലിപൊടി ചേർത്ത് വെള്ളം ആവിശ്യത്തിന് ഒഴിച്ചുതിളപ്പിച്ച കസ്തൂരി മേത്തി,പഞ്ചസാര ചേർത്ത് മുട്ട ചേർത്ത് ഇളക്കി എടുക്കാം.

КОМЕНТАРІ • 2