കൊള്ളാം നല്ലൊരു ചർച്ച ആണ്. വണ്ടിക്ക് ന്യായമായ വില കിട്ടും. പിന്നെ ബുള്ളറ്റ് പെട്ടന്ന് വിട്ടുപോകുന്ന വണ്ടിയല്ല. നല്ല താല്പര്യം ഉള്ളവർ വരും ഉറപ്പ്. 👍🏻👍🏻👍🏻
പഴയ ബുള്ളെറ്റിനു വിലകുറഞ്ഞു എന്ന് ആരുപറഞ്ഞു . ഇപ്പോഴും പഴയ പോലെത്തന്നെ ഡിമാൻഡ് ഉണ്ട് . ചുമ്മാ വായിൽ തോന്നുന്നത് വിളിച്ചു പറയാതെ .ഇലക്ട്ര മോഡലിന് മാത്രമേ ഡിമാൻഡ് കുറവുള്ളൂ .
നോ ഈ ചേട്ടൻ പറഞ്ഞതിൽ കാര്യം ഇണ്ട്. മുൻപത്തെ ഡിമാന്റ് ഇലാ. ഇപ്പോ. J series engin eragipo veedum ഡിമാന്റ് കുറജു. മുൻപത്തെ engine ആർക്കും ഇഷ്ടമല്ലർന്നു. ക്വാളിറ്റി ഒട്ടും ഇണ്ടാർന്നില്ല. J sereis quality engin ആണ്. എന്തായാലും മുൻപത്തെ മാർക്കറ്റ് ഇപ്പൊ ഇല അത് സത്യം ആണ് ഒരു പരിധി വരെ
ബ്രോ, നമ്മൾ ഒരു സാദനം കൊടുക്കാൻ ഇട്ടാൽ എല്ലാവനും വെറുതെ കിട്ടണം എന്നൊരു മനോഭാവം ആണ്, പക്ഷേ മേടിക്കാൻ ചെല്ലുമ്പോൾ ഈ കച്ചവടക്കാർ പറയും " ഇത് സ്വർണം കൊണ്ട് ഉണ്ടാക്കിയതാണ്" എന്ന്
Bro have a ❓ Regarding to the new law do u think RTO won't give FC. If u have any idea for this new law can u pls share with us. Thank u. Bz I have 2 old Royal Enfield 1994/2007
1996 usually have low crank weight compared to 2005 - 2010 model bullets. Just go and inspect the bike. If you like it, take it 👍👍. Only smone small changes
ബുള്ളറ്റിന് മാർക്കറ്റ് വരാൻ കാരണം അതിന്റെ Build quality, യാത്രാ സുഖം, spare parts ന്റെ സുലഭമായ ലഭ്യത, 350 cc പവറിലും 40-45 കിലോമീറ്റർ മൈലേജ്, ധാരാളം സർവീസ് സെന്ററുകൾ, ഇന്ത്യയിൽ മൊത്തം സർവീസ് ലഭ്യത, ചരിത്രം, മിലിട്ടറി ബന്ധം, എന്നിവയാണ്,
@@jayakrishnannair6256 i was having 2004 model Electra 4s, right side gear. I sold it for Rs70000/- last year, i think now the rate will be low than that.
@@GreenTechIndia7424 actually my son don't like bullet he is always looking new gen bikes. But my father's bullet still with me 1965 low milage only 25 -30
ഞാൻ എന്റെ അനുഭവം പങ്കു വയ്ക്കുന്നു എന്നേ ഉള്ളൂ.. പല ആൾക്കാരും പേർസണൽ ആയി നല്ല അഭിപ്രായം പറഞ്ഞു.. ബുള്ളറ്റിനു വില കുറയുന്നു എന്നുള്ളത് ഞാൻ പറഞ്ഞാലും പറഞ്ഞില്ലെങ്കിലും സത്യം ആണ്.. ബുള്ളറ്റ് വാങ്ങുന്നവർ അല്പം ശ്രെദ്ധിക്കുന്നത് നല്ലതാണ്.. എന്റെ വീഡിയോ കാണുന്നവർക്ക് കുറഞ്ഞത് ഒരു 20000 രൂപ എങ്കിലും ലാഭിയ്ക്കും.. സെക്കന്റ് വണ്ടി വാങ്ങുമ്പോൾ.. ഈ കണ്ടെന്റ് ഒരുപാട് പേർക്ക് ഇഷ്ടപ്പെടുന്നുണ്ട്.. പ്രയോജനവും ആണ്..
@@dragunfiredragunfire8320 അതെ ആദ്യകാലത്ത് ബുള്ളറ്റ് കൂടുതൽ ഇറങ്ങിയത് തമിഴ് നാട്ടിൽ ആയിരുന്നു.. അതാണ് നാം കൂടുതലായി MDT, MDG ടൈപ് reg നമ്പറുകൾ പഴയ വണ്ടിയ്ക്ക് കാണുന്നത്. എന്റെ വണ്ടി 1956 ൽ നിർമ്മിച്ചതിന് ശേഷം തമിഴ് നാട്ടിൽ രജിസ്റ്റർ ചെയ്തു അതിനു ശേഷം 1978 ൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത വണ്ടി ആണ് 👍
Market ila market illa ennu parayunnu ee vandi pani chyennai alkar kurachu chyeundo illalo electra ayallum standard ayallum ellam same rateinu allai workshopil pani chyeunnai pinna ntha electraku mathram paisa kurakunnai
ഈ ബുള്ളറ്റ് ബ്രോക്കർ മാർ ആണ് വില കുറയുന്നത്...direct ആയി വരുന്നവർ ക് കൊടുക്കുക.പഴയ ബുള്ളറ്റ് യാത്ര സുഖമുള്ളത് ആണ്. New ബുള്ളറ്റ് Engine സൗണ്ട് കൂടുതൽ ആണ് .
@@GreenTechIndia7424 ഞാൻ ഒരു KRR കണ്ടൂ..neat and clean ആണ് കണ്ടിട്ട്.. എൻ്റെ birth year 1983 ആണ് 😊 same year bullet എടുക്കാൻ ആഗ്രഹം ഉള്ളത് കൊണ്ട് നോക്കിയതാ..but നിങ്ങളുടെ ഈ വീഡിയോയിൽ പറഞ്ഞ കാര്യം ഞാൻ ഓർത്തു..അതുകൊണ്ടാണ് കമൻ്റ് ഇട്ട് ചോദിക്കാം എന്ന് കരുതിയത്... complaint കുറവ് വരാൻ chance 2005-2010 ആണല്ലേ..
@@GreenTechIndia7424 കറക്റ്റ് ആണ് പറഞ്ഞത് 1 വർഷം മുമ്പ് ഞാൻ 75000 രൂപക്കാണ് 2017 മോഡൽ വണ്ടി വാങ്ങിയത് ഒരു കുഴപ്പവുമില്ലാതെ ഓടുന്നു ഇലക്ട്ര അത്ര മോശം വണ്ടിയൊന്നുമല്ല
@@PradeepPradeep-ke1le Electra യുടെ എഞ്ചിനും Standard ന്റെ എഞ്ചിനും സെയിം ആണ്, ഡെൽക്കോ മാത്രമേ വ്യത്യാസം ഉള്ളൂ.. പക്ഷെ Electra യ്ക്ക് മാർക്കറ്റ് കുറവാണ് 😭
Thanks for the coment. Actually Machismo, Thunderbird and Electra Models have no issues and in some terms they are superior to Standard.. But these models have low resale values
@@GreenTechIndia7424 നമ്മുടെ വണ്ടിക്ക് കിട്ടാൻ സാധ്യത ഉള്ള മാക്സിമം വില പറയുക. വരുന്നവന് ഇഷ്ടം ഉണ്ടെങ്കിൽ വാങ്ങിയാൽ മതി. കൂടിയാൽ ഒരു 2500രൂപ കുറക്കാം. ഇഷ്ടം ഉണ്ടെങ്കിൽ വാങ്ങിയാൽ മതി. ചിഞ്ഞു ഒന്നും പോവില്ലല്ലോ.
@@jordinxavier8516 എന്റെ രീതി അങ്ങനെ തന്നെ ആണ്. വണ്ടി ഇഷ്ടപ്പെട്ടാൽ മാക്സിമം വില പറയും . പക്ഷെ നമ്മൾ വണ്ടി വിൽക്കാൻ നോക്കുമ്പോൾ ലക്ഷം രൂപ മതിക്കുന്ന വണ്ടിയ്ക്ക് 40000 രൂപ പറയുമ്പോൾ സങ്കടം വരും 🙏🙏
Ur degrading entire old Enfield products...if ur too much frustrated why can't u sell ur KRV? Try to understand u won't get a high price for ur Electra .. .
Bike sold.. 🙏🙏🙏
Thanks for the support 🙏🙏
കൊള്ളാം നല്ലൊരു ചർച്ച ആണ്. വണ്ടിക്ക് ന്യായമായ വില കിട്ടും. പിന്നെ ബുള്ളറ്റ് പെട്ടന്ന് വിട്ടുപോകുന്ന വണ്ടിയല്ല. നല്ല താല്പര്യം ഉള്ളവർ വരും ഉറപ്പ്. 👍🏻👍🏻👍🏻
👌
👍
vintage bulletinde youtubersil one of the best chettande channelanu👍
Thanks for the coment 🙏
AVL engine nte gear lever left I’ll ninnu right leku mattiyal test cheyyumbol problem undo?
സാധാരണ പെട്ടന്ന് ശ്രദ്ധിക്കില്ല
എന്റെ ബുള്ളറ്റ് 2009.ഷോറൂം വില അന്ന് ഓൺ റോഡ് 79000/-രൂപ .ഇന്നും അടിപൊളി .
സൂപ്പർ വണ്ടി ആണ് 👍👍
എന്റെ കയ്യിലും ഉണ്ട്
പഴയ ബുള്ളെറ്റിനു വിലകുറഞ്ഞു എന്ന് ആരുപറഞ്ഞു . ഇപ്പോഴും പഴയ പോലെത്തന്നെ ഡിമാൻഡ് ഉണ്ട് . ചുമ്മാ വായിൽ തോന്നുന്നത് വിളിച്ചു പറയാതെ .ഇലക്ട്ര മോഡലിന് മാത്രമേ ഡിമാൻഡ് കുറവുള്ളൂ .
ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞത്..
നോ ഈ ചേട്ടൻ പറഞ്ഞതിൽ കാര്യം ഇണ്ട്. മുൻപത്തെ ഡിമാന്റ് ഇലാ. ഇപ്പോ. J series engin eragipo veedum ഡിമാന്റ് കുറജു. മുൻപത്തെ engine ആർക്കും ഇഷ്ടമല്ലർന്നു. ക്വാളിറ്റി ഒട്ടും ഇണ്ടാർന്നില്ല. J sereis quality engin ആണ്. എന്തായാലും മുൻപത്തെ മാർക്കറ്റ് ഇപ്പൊ ഇല അത് സത്യം ആണ് ഒരു പരിധി വരെ
Ci engine nala vandi ahnu 12 year njan use cheythu ipo vitu 1985
ബ്രോ, നമ്മൾ ഒരു സാദനം കൊടുക്കാൻ ഇട്ടാൽ എല്ലാവനും വെറുതെ കിട്ടണം എന്നൊരു മനോഭാവം ആണ്, പക്ഷേ മേടിക്കാൻ ചെല്ലുമ്പോൾ ഈ കച്ചവടക്കാർ പറയും " ഇത് സ്വർണം കൊണ്ട് ഉണ്ടാക്കിയതാണ്" എന്ന്
വളരെ ശരിയാണ് 👍👍👍
True 😂
2005 standerd vandi kodukkaanundo
Chettayyi nte oru dream bike aaa but ithu vare onnune set akkaan pattilla but oru Nala 2009 model undengile parayamo...?
അറിയുമെങ്കിൽ പറയാം 👍👍
Chetto, Machismo 500 5-Speed nte engine sound kurackyan enthelum margam undo. Onnu paranju tharumo.
Bro have a ❓
Regarding to the new law do u think RTO won't give FC.
If u have any idea for this new law can u pls share with us. Thank u.
Bz I have 2 old Royal Enfield 1994/2007
The proposed voluntary scrappage policy will not affect property maintained vehicles.. Only the draft policy is available.. No Law was formed..
1979 bullet nalla condition ethrakk edukkam
Eduthaal pani kitumo
നല്ല രീതിയിൽ വണ്ടി പണിയാൻ 60 - 70 രൂപ ആകും.. വണ്ടി നോക്കി എടുക്കുക.. വണ്ടിയുടെ ക്വാളിറ്റി അനുസരിച്ചു വില വരും..
God bless you Brother
Congratulations
Thanks👍👍
Hey bro what's ur opinion on 1996 model bullet❓️
1996 usually have low crank weight compared to 2005 - 2010 model bullets.
Just go and inspect the bike. If you like it, take it 👍👍.
Only smone small changes
Ok bro thanks
Royal Enfield fan's nalla cash koduthe medikum efficiency performance ellam vendavar vere edellum nalla vandy medikum. E bulletinu market veran karenam pande cenamakalil kure nadanmar upayogichadinallum, Indian Army pandekalam mudal upayogichadinalum.
ബുള്ളറ്റിന് മാർക്കറ്റ് വരാൻ കാരണം അതിന്റെ Build quality, യാത്രാ സുഖം, spare parts ന്റെ സുലഭമായ ലഭ്യത, 350 cc പവറിലും 40-45 കിലോമീറ്റർ മൈലേജ്, ധാരാളം സർവീസ് സെന്ററുകൾ, ഇന്ത്യയിൽ മൊത്തം സർവീസ് ലഭ്യത, ചരിത്രം, മിലിട്ടറി ബന്ധം, എന്നിവയാണ്,
1992 സ്റ്റാൻഡേർഡ് ബുള്ളറ്റ്renewed in 2020 ഇപ്പോൾ എന്തു കിട്ടും in calict...
അങ്ങനെ റേറ്റ് അറിയില്ല..
2004 June standard. company paint engine not dismantled. single owner, milage in between 41 to 45. how much will get?
May be 65 - 70
When i brought that time vehicle pricd 61500 and insurance free like offer. Anyhow i will wait better price
@@jayakrishnannair6256 i was having 2004 model Electra 4s, right side gear. I sold it for Rs70000/- last year, i think now the rate will be low than that.
@@GreenTechIndia7424 actually my son don't like bullet he is always looking new gen bikes. But my father's bullet still with me 1965 low milage only 25 -30
2008 model standard fully restored std 350, show room condition you need?
Quote the price
എത്രക്ക് കൊടുക്കും
@@RR-vp5zf 1983 fully worked like g2
KEF reg 145000
അലേലും നമ്മൾ ഒരു വണ്ടി വാങ്ങാൻ പോയാൽ ലോകത്തില്ലത്ത വിലയും നമ്മൾ വിൽക്കാൻ പോയാൽ വിലയുമില്ല 😁😁
👍👍 സത്യം
എവിടെ സ്ഥലം കാണാൻ പറ്റുമോ കുറെ കാര്യം അറി യാൻ ഉണ്ട്
ഞാൻ തിരുവനന്തപുരം പേരൂർക്കട
Chetta.....old model bullet spare parts kittaan budhimutt indo...
പഴയ വണ്ടികളുടെ ചില പാർട്സ് manufacturing RE നിർത്തി..
സൈലൻസർ, ബെന്റ് പൈപ്പ്, കണക്ടിങ് റോഡ് എന്നിവ
Thank u chetta
ചേട്ടന്റെ അറിവിൽ നല്ല വണ്ടി എവിടെയെങ്കിലും കൊടുക്കാൻ ഉണ്ടോ
എന്റെ ഒരു ചേട്ടന്റെ വണ്ടി 2009 കൊടുക്കാൻ ഉണ്ട്
Ningal ingane video itt vila idikkathirunna mathii. Entea kayyil ningal kanicha athea delux vandi anullath. Economy nokittalla ithokke upayogikkunnath
ഞാൻ എന്റെ അനുഭവം പങ്കു വയ്ക്കുന്നു എന്നേ ഉള്ളൂ.. പല ആൾക്കാരും പേർസണൽ ആയി നല്ല അഭിപ്രായം പറഞ്ഞു.. ബുള്ളറ്റിനു വില കുറയുന്നു എന്നുള്ളത് ഞാൻ പറഞ്ഞാലും പറഞ്ഞില്ലെങ്കിലും സത്യം ആണ്..
ബുള്ളറ്റ് വാങ്ങുന്നവർ അല്പം ശ്രെദ്ധിക്കുന്നത് നല്ലതാണ്..
എന്റെ വീഡിയോ കാണുന്നവർക്ക് കുറഞ്ഞത് ഒരു 20000 രൂപ എങ്കിലും ലാഭിയ്ക്കും.. സെക്കന്റ് വണ്ടി വാങ്ങുമ്പോൾ..
ഈ കണ്ടെന്റ് ഒരുപാട് പേർക്ക് ഇഷ്ടപ്പെടുന്നുണ്ട്.. പ്രയോജനവും ആണ്..
Bullettinu oru value vum kuranjittilla ningade vandi Electra Enfield erakkiyathil ettevum valiya parajayam company thanne aa model stop cheythu complintodu complaint aanu vandiye kurichhu ariyavunnavar arum ningde kayyil ulla Electra vangilla...
eethu 56 model vandiyaanu ningal parayunnathu...
അടുത്ത് ഇരിക്കുന്ന വണ്ടി
@@GreenTechIndia7424 KRV engine aanu 56 model aakunnathu.. KRV 76. 78 MODEL aanalloo..
@@dragunfiredragunfire8320 അതെ ആദ്യകാലത്ത് ബുള്ളറ്റ് കൂടുതൽ ഇറങ്ങിയത് തമിഴ് നാട്ടിൽ ആയിരുന്നു.. അതാണ് നാം കൂടുതലായി MDT, MDG ടൈപ് reg നമ്പറുകൾ പഴയ വണ്ടിയ്ക്ക് കാണുന്നത്.
എന്റെ വണ്ടി 1956 ൽ നിർമ്മിച്ചതിന് ശേഷം തമിഴ് നാട്ടിൽ രജിസ്റ്റർ ചെയ്തു അതിനു ശേഷം 1978 ൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത വണ്ടി ആണ് 👍
Market ila market illa ennu parayunnu ee vandi pani chyennai alkar kurachu chyeundo illalo electra ayallum standard ayallum ellam same rateinu allai workshopil pani chyeunnai pinna ntha electraku mathram paisa kurakunnai
Electra പൊതുവെ മാർക്കറ്റ് കുറവാണ്..
, പേർസണൽ ആയി എനിക്കും Standard 350 ആണ് താല്പര്യം.. ☺️
വർക്ക് ഷോപ്പ് ചിലവ് ഒക്കെ ഒരു പോലെ തന്നെ ആവും
ഇപ്പോൾ കൈയിൽ എത്ര വണ്ടി യുണ്ട് വിൽക്കാൻ വണ്ടി ഉണ്ടോ എത്ര ആകും റേറ്റ്
രണ്ടു വണ്ടി ഉണ്ട് ☺️
KEK Registration bullet കിട്ടാൻ ഉണ്ടോ ചേട്ടാ
എന്റെ അറിവിൽ ഇല്ല
ഇനിയും കൂടുതൽ വരട്ടെ
Thanks 🙏🙏
ഈ ബുള്ളറ്റ് ബ്രോക്കർ മാർ ആണ് വില കുറയുന്നത്...direct ആയി വരുന്നവർ ക് കൊടുക്കുക.പഴയ ബുള്ളറ്റ് യാത്ര സുഖമുള്ളത് ആണ്. New ബുള്ളറ്റ് Engine സൗണ്ട് കൂടുതൽ ആണ് .
Direct ആകുമ്പോൾ നമുക്ക് മാക്സിമം പൈസ കിട്ടും..
👍👍
Old model bullet undo
എന്റെ വണ്ടി കൊടുത്തു..
കൊടുക്കാൻ വേറെ വണ്ടി അറിവിൽ ഇല്ല.
ബുള്ളറ്റിന്ന് ഇപ്പോഴും നല്ല മാർക്കറ്റ് ഉണ്ട് സ്റ്റാൻഡേർടിനേക്കാളും ഇളക്ട്രേയ്ക്ക് കുറച്ചു റൈറ്റ് കുറയുമെന്ന് മാത്രം.
ഈ അടുത്ത കാലത്ത് ഏതെങ്കിലും ബുള്ളറ്റ് വാങ്ങുകയോ വിൽക്കുകയോ ചെയ്തോ
2002മോഡൽ സ്റ്റാണ്ടർഡ് വണ്ടി എന്റെ ഫ്രണ്ടിന്റെ കൈയിൽ നിന്ന് ഞാൻ വാങ്ങി 2017 അവൻ ഫുൾ റീസ്റ്റോർ ചെയ്തതാ 115000 രൂപയ്ക്ക് ആണ് ഞാൻ വാങ്ങിയത്.
1983 KRR reg model നല്ലതാണോ ബ്രോ..അതോ 2005 to 2010 ആണോ നല്ലത്
ഓരോ വണ്ടിയും വ്യത്യസ്തം ആണ്..
പൊതുവെ 2005-10 മോഡൽ നല്ലതാണ്
@@GreenTechIndia7424 ഞാൻ ഒരു KRR കണ്ടൂ..neat and clean ആണ് കണ്ടിട്ട്.. എൻ്റെ birth year 1983 ആണ് 😊 same year bullet എടുക്കാൻ ആഗ്രഹം ഉള്ളത് കൊണ്ട് നോക്കിയതാ..but നിങ്ങളുടെ ഈ വീഡിയോയിൽ പറഞ്ഞ കാര്യം ഞാൻ ഓർത്തു..അതുകൊണ്ടാണ് കമൻ്റ് ഇട്ട് ചോദിക്കാം എന്ന് കരുതിയത്... complaint കുറവ് വരാൻ chance 2005-2010 ആണല്ലേ..
@@daddyanddevu ഓരോ വണ്ടിയും unique ആണ്..
ചിലപ്പോൾ KRR നല്ല വണ്ടി ആയിരിക്കും.. നിങ്ങൾ വണ്ടി ഒന്ന് ഓടിച്ചു നോക്കിയിട്ട് ഇഷ്ടപ്പെട്ടാൽ എടുത്തോളൂ 👍👍
@@GreenTechIndia7424 k ബ്രോ
Bakki bullets inte oru vedio cheyyamo.
ചെയ്യാം 👍👍
96 model standard 500 milage ethra kittum
500 cc യ്ക്ക് മൈലേജ് കുറവായിരിക്കും 22-30 ഒക്കെ പ്രതീക്ഷിയ്ക്കാം
Dsl Bullat groupil cherkkamo…?
Watsapp നമ്പർ തരൂ
9497267424
What about your experience and thought 1986 model std
86 വണ്ടി എങ്ങനെ മൈന്റൈൻ ചെയ്തു എന്നത് പോലെ ഇരിയ്ക്കും.
പൊതുവെ ആ മോഡലിൽ ക്രാങ്ക് വെയിറ്റ് കുറവാണ്.
എനിക്ക് പക്ഷെ കൂടുതൽ ഇഷ്ടം 2005-10 വണ്ടി ആണ്
@@GreenTechIndia7424 എന്താണ് പ്രേത്യേകത,2005 -2010 model ന്?
Heavy Crank
Good mileage 42-50 kmpl
Low maintenance
Heavy beat
Low Engine Noise
Chetta puthiya BS6 classic 350 kollamo
ഉപയോഗിച്ച് നോക്കിയില്ല.. കൊള്ളാമെന്നാണ് തോന്നുന്നത്
How mach laste
വണ്ടി കൊടുത്തു
Deisel bulet salen undo sir
എന്റെ കൈയിൽ ഇല്ല.. 👍👍.. ചിലപ്പോൾ നമ്മുടെ ഗ്രൂപ്പിൽ ആൾക്കാർ ഇടാറുണ്ട്.. നമ്പർ തന്നാൽ വണ്ടി ഏതെങ്കിലും വരുമ്പോൾ പറയാം 👍👍
2017 മോഡൽ ഇലക്ട്രക്ക് ഇപ്പോൾ എന്തു വില കിട്ടും
അറിയില്ല.. 75 ഒക്കെ കിട്ടുമായിരിക്കും 🤔
@@GreenTechIndia7424 ബ്രോ, electra, thunder bird, ഈ 2 വണ്ടിക്കും ആരും നല്ല വില പറയാത്തത് എന്താണ്, വണ്ടിക്ക് എന്തെങ്കിലും പ്രതേക പ്രശ്നം ഉണ്ടൊ?
@@GreenTechIndia7424 കറക്റ്റ് ആണ് പറഞ്ഞത് 1 വർഷം മുമ്പ് ഞാൻ 75000 രൂപക്കാണ് 2017 മോഡൽ വണ്ടി വാങ്ങിയത് ഒരു കുഴപ്പവുമില്ലാതെ ഓടുന്നു ഇലക്ട്ര അത്ര മോശം വണ്ടിയൊന്നുമല്ല
@@PradeepPradeep-ke1le Electra യുടെ എഞ്ചിനും Standard ന്റെ എഞ്ചിനും സെയിം ആണ്, ഡെൽക്കോ മാത്രമേ വ്യത്യാസം ഉള്ളൂ.. പക്ഷെ Electra യ്ക്ക് മാർക്കറ്റ് കുറവാണ് 😭
Ippoll undo sale aakkAn
കൊടുത്തു
2008 moldel bullet ന് എന്ത് വില കിട്ടും?
1 lakhs കിട്ടുമായിരിക്കും
Bro njan oru bullet nokkunnu 65k anu budget if u will to sell in my budget pl reply me, thanks
@@anilgr6917 which model do you want..?
@@RR-vp5zf between 2005 to 2009
അർഹത പെട്ടവരുടെ കൈകളിൽ എലെക്ട്ര എത്തും.. അങ്ങോട്ട് വന്ന് മേടിക്കും.. കുറച്ചു വെയിറ്റ് ചെയാം.. ❤
👍👍
👍
യൂറ്റു ബിൽനിനിന്നും എത്ര രൂപബാങ്ക് അക്കൊണ്ടിൽ വന്നു .പറയാമോ
115 ഡോളർ വന്നു
ഏകദേശം 9000 രൂപ ഉണ്ടാകുമല്ലെ ?
Bro don’t sell cheap price .once you sold and again you try to buy same condition Bullet the seller demand is 1.5 lakh .
Yes thats true 👍👍
1985 Model std എങ്ങനെ ഉണ്ട് എന്താണ് ചേട്ടന്റ അഭിപ്രായം plz replay
നോർമൽ വണ്ടി ആണ്..
Crank weight കുറവായിരിക്കും..
ഇപ്പോ എത്രയുണ്ട് ഡീസൽ ബുള്ളറ്റ് ഉണ്ടോ കൺഫ്യൂഷസ്...
ഡീസൽ ബുള്ളറ്റ് ഒരെണ്ണം
ഞാൻ 93 115000₹ കൊടുത്ത് 2006 വാങ്ങി ടെസ്റ്റ് നടത്തി 173000₹ആയി
ഓക്കേ 👍👍എന്റെ 2005 മോഡൽ പോലീസ് ബുള്ളറ്റ് പണി നടക്കുന്നു.. ഏകദേശം 1.70 ആകും പണി കഴിയുമ്പോൾ
Sir, 1998 old machismo നല്ലതാണോ?
ഞാൻ machismo ഉപയിഗിച്ചിട്ടില്ല
അറിയില്ല 😔
Yes I have one and never had an issue I had it for more than 15 years now
Thanks for the coment.
Actually Machismo, Thunderbird and Electra Models have no issues and in some terms they are superior to Standard.. But these models have low resale values
@@GreenTechIndia7424 not for old machismo with standard engine. I was offered 1.20 last month. Obviously I said no.
Kollam ... But 2000 nu Sheehan ulla machishmo Electra like waste ANU..
56 model bolted frame??? 😱😱😱😱
👍👍
Diesel bullet alteration edanee..
ഓക്കേ
1983 fully worked like g2 for sale.. KEF reg
എത്ര ആണ് റേറ്റ്
@@GreenTechIndia7424 145000
@@sreejus2872 ആരെങ്കിലും വില പറഞ്ഞോ
@@GreenTechIndia7424 ilaaa 110000oke parayanu
@@sreejus2872 കൊടുക്കാൻ പ്ലാൻ ഉണ്ടെങ്കിൽ നല്ല വില ആണ്
പറഞ്ഞു വരുന്നത് എന്താണെന്ന് മനസ്സിലായില്ല
ഓക്കേ
നല്ല തീരുമാനം
👍👍
❤️
👍👍
ഇത് കൊടുത്തോ
കൊടുത്തു
എന്റെ ബുള്ളറ്റ് 2022മോഡൽ സ്റ്റാൻഡേർഡ് കിക്കർ വിത്ത് സെൽഫ് വണ്ടി വണ്ടി അടിപൊളി ആണ് എന്റെ അനുഭവം വെച്ചു new മോഡൽ പൊളി ആണ് 🌹🌹
Thanks for the coment
New model ആണ് പൊളി പഴയ മോഡൽ മൈന്റ്ൻസ് കൂടുതൽ ആണ്
Accident kuranja bike aanu old bullet.kovid Karanam sambathikam ellathath dimand oralpam edinjittund .puthiya bike loan kittum athanu karanam.bullettum jeepum vahana premikalude vikaramanu
വളരെ ശരിയാണ്
Market nokki alla ith kond nadakunne ith vere oru vigaram ahnu 😊
അതെ.. ശരിയാ
70-80മോഡൽ ഇപ്പോഴും 1.25,1.50വില kittum
കിട്ടും, കിട്ടും എന്ന് പറയാം,, വിൽക്കാൻ ശ്രമിക്കുമ്പോൾ ശരിക്കുള്ള വിവരം അറിയും..
@@GreenTechIndia7424 നമ്മുടെ വണ്ടിക്ക് കിട്ടാൻ സാധ്യത ഉള്ള മാക്സിമം വില പറയുക. വരുന്നവന് ഇഷ്ടം ഉണ്ടെങ്കിൽ വാങ്ങിയാൽ മതി. കൂടിയാൽ ഒരു 2500രൂപ കുറക്കാം. ഇഷ്ടം ഉണ്ടെങ്കിൽ വാങ്ങിയാൽ മതി. ചിഞ്ഞു ഒന്നും പോവില്ലല്ലോ.
@@jordinxavier8516 എന്റെ രീതി അങ്ങനെ തന്നെ ആണ്.
വണ്ടി ഇഷ്ടപ്പെട്ടാൽ മാക്സിമം വില പറയും .
പക്ഷെ നമ്മൾ വണ്ടി വിൽക്കാൻ നോക്കുമ്പോൾ ലക്ഷം രൂപ മതിക്കുന്ന വണ്ടിയ്ക്ക് 40000 രൂപ പറയുമ്പോൾ സങ്കടം വരും 🙏🙏
Very good and informative...
Thanks
Standard bulle t undo
ഉണ്ട് 2005 മോഡൽ ഇപ്പോൾ പണി നടക്കുന്നു. പണി കഴിയുമ്പോൾ 1.5 ലക്ഷം രൂപ ആകും.. അത് കൊണ്ടാണ് ഒരെണ്ണം കൊടുക്കാമെന്നു വിചാരിച്ചത്
ഇത് സ്ഥലം എവിടെയാ
തിരുവനന്തപുരം, peroorkkada
ഞാനും tvm
Alaya ethra amount kitti
115 ഡോളർ
Liqui molly review cheyy bullet ill
ചെയ്യാം 👍👍
Hi..chetta eniku detail ariyanamennundu..contact no onnu venam bullet dowts ariyaanum koodiya...
9497267424
Bro 65nu kodkkumo...
ഇപ്പോൾ ആലപ്പുഴ യിൽ നിന്ന് ഒരാൾ വിളിച്ചു 65 രൂപ വില പറഞ്ഞു.. ഞാൻ വണ്ടി കൊടുക്കാമെന്നു പറഞ്ഞു..
അവർ വന്നില്ലെങ്കിൽ പറയാം..
2008 model ഫുൾ കണ്ടീഷൻ ബുള്ളറ്റ് നിങ്ങളുടെ അഭിപ്രായത്തിൽ എത്ര റേറ്റ് കിട്ടും ?
എന്റെ കണക്കിൽ ഒരു 1.30 നു മുകളിൽ കിട്ടണം..
ശരിക്കുള്ള റേറ്റ് അറിയണമെങ്കിൽ വണ്ടി sales നു ഇട്ടാൽ മതി.. റേറ്റ് അറിയാം..
ഒരേ പൊളി.. 😍😍
ചാമ്പിക്കോ 👍👍
😍😍
അപ്പൂസ് ആണ് Thumbnail 👍👍
ബ്രോ ഇലക്ട്ര കൊടുത്തോ
കൊടുത്തു
വണ്ടി കൊടുത്തോ അതോ ഉണ്ടോ ? ഇപ്പോൾ കൊടുത്താൽ നല്ല വിലക്ക് എടുക്കാൻ ഒരു ആൾ ഉണ്ട് ,,
വണ്ടി കൊടുത്തു 😢
ഡീസൽ മാണിക്കത്തിന്റെ ഗ്രൂപ്പിൽ എന്നെ ആഡ് ചെയ്യാമോ
നമ്പർ തരാമോ
2009 model bullet und
സൂപ്പർ വണ്ടി ആണ് 2005-09
65k bro
പഴയ ബുള്ളറ്റിനൊക്കെ സെക്കന്റ് വില കുറഞ്ഞു
അതാണ് ഞാനും പറഞ്ഞത്
എത്ര രൂപ കിട്ടി
വണ്ടി കൊടുത്തില്ല 50 നു കൊടുക്കില്ല
Hi, ഞാൻ എറണാകുളം സ്വദേശി ആണ് ,2019 ജനു മോഡൽ standard bs 4 കൊടുക്കാൻ ഉദ്ദേശിക്കുന്നു ഇപ്പോഴത്തെ മാർക്കറ്റ് റേറ്റ് പറയാമോ?
അറിയില്ല..
1.40
@@jacobkoshy4193 അതിനു അന്ന് ഷോറൂം വില 135000 രൂപയല്ലേ ഉണ്ടായിരുന്നുള്ളൂ 🤔
75000
50001ന് ചേട്ടന്റെ വണ്ടി കൊടുക്കുമോ
കൊടുക്കുന്നില്ല..
Ariyenem
Appo 1996 vandi kollathillea
ഞാൻ പറഞ്ഞത് 2005-10 ആണ് ബെസ്റ്റ് എന്നാണ്.. മറ്റുള്ളത് കൊള്ളത്തില്ല എന്നല്ല..
Bro KRV registration year parayamo
KRV Reg 1978
Manufacturing 1956
ചേട്ടന് കിട്ടിയ ക്യാഷ് എത്രയാണെന്ന് അറിയാൻ ആഗ്രഹം ഉണ്ട്
ഞാൻ വണ്ടി വിറ്റില്ല.. 50000 രൂപ പറഞ്ഞു.. കൊടുത്തില്ല
@@GreenTechIndia7424 യൂട്യൂബിൽ നിന്ന് കിട്ടിയത്
@@deepakbabu1987 എനിക്ക് 115 ഡോളർ കിട്ടി. ഞാൻ അടുത്ത വീഡിയോയിൽ ഫുൾ ഡീറ്റൈൽ പറയാം
petrol bullet WhatsApp group ondo
ഉണ്ട് നമ്പർ തന്നാൽ ആഡ് ചെയ്യാൻ പറയാം 👍👍
Ur degrading entire old Enfield products...if ur too much frustrated why can't u sell ur KRV? Try to understand u won't get a high price for ur Electra .. .
Ok 👍👍
ഇലട്ര എത്ര രൂപയ്ക്കു കൊടുക്കും ചേട്ടൻ
വണ്ടി കൊടുത്തു 65 ആണ് ചോദിച്ച വില
ആ ഒരു ആഗ്രഹം ഉണ്ടായിരുന്നു അതും പോയി
Bullet kandu pinne onnum nokiilla
Subscribe cheidu
Good vedio
Thanks 🙏
@@GreenTechIndia7424 i am very like bullet
But no money
പായസം ഒക്കെ ശരിയാവട്ടെ ഞാൻ വരുന്നുണ്ട്.. എന്തായാലും നിങ്ങളെ വണ്ടി എനിക്ക് വേണം അത് മറ്റൊരാളും കൊടുക്കേണ്ട.. 👍✍️
വണ്ടി കൊടുത്തു
മാർക്കിറ്റ് ഇടിഞ്ഞിരിക്കുവല്ലേ ചേട്ടന് ഇത്രയും കിട്ടിയത് തന്നെ ഭാഗ്യം
ശരിയാ
Bro എനിക്ക് ബുള്ളറ്റ് വേണം
👍👍
ഞാൻ അറുപതിനയ്രം തരാം
🤔.. എപ്പോൾ തരും
Pls
hiii
Hai
Hi, approximate how much will cost for a 96 model machismo full condition. Very clear presentation. Keep it up
60 to 90k depends on its condition.
ഓക്കേ
Pareyeo
Electra 5 speed is a worst bike. 4 speed engine is good. Normaly demand for Electra is very poor. I don't think you will get more than 55 thousand.
If you make a statement, you have to elaborate on the problems also..
Good evening
I offering you 70,000 RS.
Sorry Dear, had already sold it.. 🙏
750000 ന് കൊടുക്കുമോ
yes
65 മാന്യമായ വില
അതെ
Bro നമ്പർ തരുമോ
9497267424
അടിസ്ഥാനമില്ലാത്ത വാക്കുകൾ...
😔