ഞാൻ old ബുള്ളറ്റ് മെക്കാനിക് ആണ്.ഫ്‌ളൈഗ്ഗ് ഇളക്കി പിസ്റ്റൻ ടോപ്പിൽ നിന്നും അല്പം താഴ്ത്തി പ്ലാ റ്റിനം പോയിന്റ് 4.5 mm ൽ സെറ്റ് ചെയ്തതിന് ശേഷം താങ്കൾ പറഞ്ഞതുപോലെ ചെയ്യുന്നതാണ്ഉത്തമം.
ഇത് പരിപൂർണ്ണമല്ല കാരണം പോയന്റ് സെറ്റ് ചെയ്യുമ്പോൾ പിസ്റ്റൻ ടിഡിസിയും കൂടി നോക്കണം ഇത് നൂറു തവണ കണ്ടാലും ഈ ചെയ്യൽ കൊണ്ട് പോയന്റ് സെറ്റിംഗ്സ് കറക്റ്റ് ആവില്ല !!!
Ente old bullet ahnu namal engine on aki off akumbo pataka sound varilee athu indarnu pne workshopil vere endhino koduthapo avru adjust cheythapo athu poii, ini engene athu thirichu kitum ?endhu adjust cheythapolakum athu poi indava?
Dear Friend, this setting can be achieved only if the timing of your bike is pre- set by taking into consideration the piston position, which is 0.8 MM BTDC, and the timing will vary if the gap of the points are not proper, which is between 3.5 to 0.4 MM, its not that easy....
2009 std old model aanu enteth...Odikumbol vandik missing varunnu..cb point timing set cheyythu.. carburettor clean cheyth,, coil,RR unit ,,delco full assembli ellam new change cheythu ..point set cheyth kurach odum..pinne missing varum.. starting trouble illa.
എൻ്റീൽ ഒരു 2005 മോഡൽ ബുള്ളറ്റ് ഉണ്ട് അത് കുറച്ച് ലോങ് ഓടി വന്നാൽ rpm കൂടുതലായിരിക്കും അല്ലാതെ മോണിംഗ് സ്റ്റാർട്ട് ചെയ്യുമ്പോൾ normal rpm ആയിരിക്കും അത് എന്താണ് കാരണം എന്ന് ഒന്ന് പറഞ്ഞു തരാമോ
ബ്രോ കാർബറേറ്റിൻ്റെഫ്രണ്ടിന്ന് ഒരു പൈപ്പ് എയർ ഫിൽട്ടിറിലേക്ക് പോയത് എന്തിനാ ന്ന് എൻ്റെ വണ്ടിക്ക് അത് താഴെക്ക് തൂക്കിയിട്ടിരിക്കാണ് അത് ഒരു സ്ക്രൂ ഇട്ട് ബ്ലോക്കാക്കി വെച്ചേക്കുവാ ആ സ്ക്രൂ പോയാ മിസ്സിംഗ് വരും
bro kurachu divasam ayit ente bullet inte metal parts ill ninnum screew ill ninum white power 'salt powder" polle ento onn varunnu clean cheytallum kurach kayiumbol pinnem varunnu ???
Bro എന്റെ വണ്ടി നല്ലപോലെ തണുത്തുരിക്കുമ്പോ സ്റ്റാർട്ട് ആകാൻ താമസം ആണ്. കുറെ അടിക്കേണ്ടി വരും. അതെ സമയം അധികം തണുപ്പാടിക്കാത്ത ഷെഡിൽ വെക്കുമ്പോ രാവിലെ എടുത്ത പെട്ടെന്ന് സ്റ്റാർട്ട് ആകും എന്താണ് അങ്ങനെ
Bro. Good video. എൻ്റെ വണ്ടി പെട്ടന്ന് acceleration കൊടുക്കുമ്പോൾ raise ആവുന്നു. വണ്ടി move ആവുന്നില്ല. ക്ലച്ച് പിടിച്ച് വണ്ടി എടുക്കുന്ന ഒരു ഫീൽ ആണ് വരുന്നത്. പലരെയും കാണിച്ചു ശരിയാകുന്നില്ല. Clutch എല്ലാം ഓകെ ആണ്. എന്തായിരിക്കും problem എന്ന് പറയാമോ.
O is it ? Ha ha ha ha. Anyway thankyou for your kind information. Bro പറഞ്ഞത് ശരിയായിരിക്കാം ഭാഗ്യം കൊണ്ട് start ആയതായിരിക്കും പക്ഷെ ദൈവം അനുഗ്രഹിച്ചു ആ ഭാഗ്യം എന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നു 😁 അത് കൊണ്ട് ആണ് ഞാൻ ട്യൂൺ ചെയ്ത കാർബറേറ്റർകൾക്കോ പോയിന്റ് സെറ്റ് ചെയ്ത വണ്ടികൾക്കോ ഇത് വരെ സ്റ്റാർട്ടിങ് ട്രൗബിൾ, mileauge കുറവോ ഉണ്ടായിട്ടില്ല. അതിന് ഉള്ള പ്രൂഫ് വേണമെങ്കിൽ ചോദിച്ചാൽ മതി.
ഡിയർ,വിഷ്ണു ഓടിച്ചിട്ട് വെച്ച് അര മണിക്കൂർ കഴിഞ്ഞു സ്റ്റാർട്ട് ആക്കുമ്പോൾ engin ബാക്ക് ഫയർ ആവുന്നു ഒരു ഹെല്പ്. കഴിയുന്നത് പെട്ടെന്ന് ഒരു msg മെസ്സേജ്...
എന്റെ വണ്ടി എപ്പോൾ സ്റ്റാർട്ട് ചെയ്താലും ചോക്ക് വലിക്കേണ്ടി വരുന്നു. ഓടിവന്നുനിന്നാലും സ്റ്റാർട്ട് ചെയ്യാൻ ചോക്ക് വലിക്കേണ്ടി വരുന്നു എന്തുകൊണ്ടാണെന്ന് പറയാമോ
Ath crct km aayitt parayan pattilla starting trouble o missing o kanikkunnath vare change cheyyenda aavishyam illa ini athava kanichal proper aayi tune cheyth nokkuka ennittum problem marunnilenkil point change cheyyuka
കിക്കെർ റിവേഴ്‌സ് വരുന്നു , ആംബിയർ കറക്റ്റ് ആണെങ്കിലും വിശ്വസിച്ചു കിക്കെർ അടിക്കാൻ പറ്റുന്നില്ല , കൈ വെച്ച് സ്റ്റാർട്ട് ചെയ്യുന്ന വണ്ടികൾ പോലെ ഒട്ടും സ്മൂത്ത് അല്ല , ചിലപ്പോൾ പടക്കം പൊട്ടുന്ന ശബ്‌ദം വരുന്നു (വല്ലപ്പോഴും) വർക്ക് ഷോപ്പിൽ ചെറിയ കാര്യങ്ങൾക്കു വരെ നന്നായി ക്യാഷ് വാങ്ങുന്നു എല്ലാം ഓക്കേ ആയി എന്ന് പറഞ്ഞു തരും യാതൊരു വിധ പരിഹാരവും കാണുന്നില്ല ,കാശും സമയവും മാത്രം നഷ്ടം , അറിയാവുന്നവർ ദയവായി പരിഹാരം പറഞ്ഞു തരാമോ ,
ഒരുപാട് പ്രയോജനപ്പെടുന്ന അറിവ്. ഏറ്റവും വലിയ കാര്യം അത് ലളിതമായി പറഞ്ഞു തന്നു എന്നതാണ് . വളരെ നന്ദി .
Thanks for your support. And please don’t forget to subscribe our channel.😊
Most of people's are facing these issues. But no one explains like this .keep it up, Bro.
Thanks for your support
Thanks for your comment bro
ഞാൻ 5-6 മാസമായി ഈ കംപ്ലയിന്റ് നേരിടുന്നു ഇപ്പോൾ 6 ദിവസമയി offtoad ആണ് ഇതുപോലെ ഇന്ന് ഞാൻ ചെയ്യാൻ പോകുന്നു ഈ വീഡിയോ കുറെ കണ്ടു
Go ahead bro. Don’t worry .
ഞാൻ old ബുള്ളറ്റ് മെക്കാനിക് ആണ്.ഫ്‌ളൈഗ്ഗ് ഇളക്കി പിസ്റ്റൻ ടോപ്പിൽ നിന്നും അല്പം താഴ്ത്തി പ്ലാ റ്റിനം പോയിന്റ് 4.5 mm ൽ സെറ്റ് ചെയ്തതിന് ശേഷം താങ്കൾ പറഞ്ഞതുപോലെ ചെയ്യുന്നതാണ്ഉത്തമം.
Thanks for your comment
.08 mm allea?
0.8mm aanu perfect timming
Yes ninghal parannathanu correct
Enkile vandi pullinghum mileage kittathollu
0.8 le vachal nalla beat sound undavum but performance kuravayirukkum
നിങ്ങൾ പറഞ്ഞ മാതിരി ചെയ്യണം അങ്ങിനെയാ വേണ്ടത്
ഇത് പരിപൂർണ്ണമല്ല കാരണം പോയന്റ് സെറ്റ് ചെയ്യുമ്പോൾ പിസ്റ്റൻ ടിഡിസിയും കൂടി നോക്കണം ഇത് നൂറു തവണ കണ്ടാലും ഈ ചെയ്യൽ കൊണ്ട് പോയന്റ് സെറ്റിംഗ്സ് കറക്റ്റ് ആവില്ല !!!
Thanks for your comment
Correct
🥰🥰
Ente old bullet ahnu namal engine on aki off akumbo pataka sound varilee athu indarnu pne workshopil vere endhino koduthapo avru adjust cheythapo athu poii, ini engene athu thirichu kitum ?endhu adjust cheythapolakum athu poi indava?
ചില വണ്ടികൾ ഇത് കൊണ്ട് ഓക്കേ ആവും, TDC ഒകെ ആണെങ്കിലേ സ്മൂത്ത് ആവൂ
Dear Friend, this setting can be achieved only if the timing of your bike is pre- set by taking into consideration the piston position, which is 0.8 MM BTDC, and the timing will vary if the gap of the points are not proper, which is between 3.5 to 0.4 MM, its not that easy....
2009 std old model aanu enteth...Odikumbol vandik missing varunnu..cb point timing set cheyythu.. carburettor clean cheyth,, coil,RR unit ,,delco full assembli ellam new change cheythu ..point set cheyth kurach odum..pinne missing varum.. starting trouble illa.
Old bulletine kurich ithrayum content aayittulla channel valare churukkaman keep going bro❤️😍💪
Thanks bro. And please don’t forget to subscribe our channel.
ചേട്ടാ point set ആക്കി yapping air screw tite ആക്കി air screw set ആക്കുന്നത് ഒന്ന് പറഞ്ഞു തരുമോ
WhatsApp me bro 7994661675
Very good 🌹
Aux screw adjust cheyande...adu full tight analo
V good thanks🙏
🥰🥰
എൻ്റീൽ ഒരു 2005 മോഡൽ ബുള്ളറ്റ് ഉണ്ട് അത് കുറച്ച് ലോങ് ഓടി വന്നാൽ rpm കൂടുതലായിരിക്കും അല്ലാതെ മോണിംഗ് സ്റ്റാർട്ട് ചെയ്യുമ്പോൾ normal rpm ആയിരിക്കും അത് എന്താണ് കാരണം എന്ന് ഒന്ന് പറഞ്ഞു തരാമോ
എങ്ങനെ തെറ്റ് പേടിപ്പിക്കാതെ പ്ലസ് piston ടോപ് ആണോന്ന് നോക്കാത്ത എങ്ങനെയാ ബ്രോ പോയിന്റ് സെറ്റ് ചെയ്യുന്നേ
Good methad
Old bullet sound engene kootam?endhanu cheyendathu
hi, I cleaned my old bullet carburator with RE carburator cleaning spray , after that it wont get started.Please help me to fix it
ഉപയോഗ പ്രദമായ അറിവ് വളരെ നന്ദി brother
Thanks bro.please don’t forget to subscribe our channel.
Eth cheyythal pulling coravv ready agumo
TDC നോക്കാതെ എങ്ങനെ ടൈമിംഗ് മനസ്സിലാക്കി എന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു
Piston top le niruthi ennu parannallo enthanu bro
@@rajeeshpazheri281hahahha topil nirthiyathu aaa potta adjustmentine avalaambichu kondanu....ethoru potta kannan mavel eru
Bro piston tdc (0.8mm before tdc to be precise) aadyam ethikkanam athinu shesham aanu spark timing set cheyendath. Veruthe plate loose aakki thirich kondu vannath kond enth karyam?
Cam ഡ്രൈവ് ഗിയര് പുള്ളി disturb ചെയ്യുന്നില്ല.അതുകൊണ്ട് പ്രൊഫൈൽ മാറില്ല. contact മാത്രം ആണ് അഡ്ജസ്റ് ചെയ്യുന്നത്.
yes bring piston 0.8 mm Before Top Dead Center(BTDC) at the end of Compression Stroke first.
സൂപ്പർ
Thanks bro. And please don’t forget to subscribe our channel ☺️
Superr bro 💞
Thanks bro
Bro point clearance koodi set cheyyanam.feeler gage vachittu set cheyidal mathi. Super video.simple explanation.
Thanks.And Please don’t forget to subscribe 🥰
@@visualsonwheelsbyvishnu3000 ningalude first video Kanda udane subscribe cheyidadanu.kollathulla pramughande karyam paranjille.athu mutha
Hehe.. thank you bro🤩
Bro kollathulla pramughan verum dialog maatrame ullu ennu ende friend paranju.avande vandi paniyan vendi chodichappol lakshangal aanu paranjadu
Feeler gauge okke itt point set eppo avanaju
ബ്രോ കാർബറേറ്റിൻ്റെഫ്രണ്ടിന്ന് ഒരു പൈപ്പ് എയർ ഫിൽട്ടിറിലേക്ക് പോയത് എന്തിനാ ന്ന്
എൻ്റെ വണ്ടിക്ക് അത് താഴെക്ക് തൂക്കിയിട്ടിരിക്കാണ് അത് ഒരു സ്ക്രൂ ഇട്ട് ബ്ലോക്കാക്കി വെച്ചേക്കുവാ ആ സ്ക്രൂ പോയാ മിസ്സിംഗ് വരും
Athu auxiliary air screw anu athu correct tunil allsmjitanu
Can Please contact me I will explain 7994661675
Bro oru second hand bullet edukumbol enthoke sredhikandathu oru video cheyavo
Ya sure bro.
Bro please don’t forget to subscribe our channel 😊
bro kurachu divasam ayit ente bullet inte metal parts ill ninnum screew ill ninum white power 'salt powder" polle ento onn varunnu clean cheytallum kurach kayiumbol pinnem varunnu ???
Battery boxinte aduthano ee powder deposit?
@@jishnusivadasan3489 alla
@@jishnusivadasan3489 bro mechanic innod chodicappo paranju oil ittu tudaakan
Bro ee whistling sound ulla silencer evda kittum?? Ethra aakum
Alappuzha
Bro de insta id onn pryamo??
@@visualsonwheelsbyvishnu3000 bro Aveda contact details nthelum undo
Nice bRO 😎
😊😊🥰
Bro എന്റെ വണ്ടി നല്ലപോലെ തണുത്തുരിക്കുമ്പോ സ്റ്റാർട്ട് ആകാൻ താമസം ആണ്. കുറെ അടിക്കേണ്ടി വരും. അതെ സമയം അധികം തണുപ്പാടിക്കാത്ത ഷെഡിൽ വെക്കുമ്പോ രാവിലെ എടുത്ത പെട്ടെന്ന് സ്റ്റാർട്ട് ആകും എന്താണ് അങ്ങനെ
Carburator tuning cheyyendi varum
👍
Chock itat ottadik startavunundo?
@@praveenkumark.p8025 ഉണ്ട്
@@thesignatur8264 ഒരു വീഡിയോയിൽ കണ്ട് ഞാൻ തന്നെ ട്യുൺ ചെയ്തു. അത്ര നല്ലതാണോ എന്നറിയില്ല..
Bro nammade old bullet retestin kond pokumbo enthokke karyangal sradhhikkanamenn parayo especially engine, silencer,.
Ya sure bro.🥰🥰
Please don’t forget to subscribe our channel.
Bro ! Good effort 👍👍
Thanks for your support.And Please don’t forget to subscribe our channel 😊
Chettante workshop evide aanu
Pla contact 7994661675
Super
Thanks bro. And please don’t forget to subscribe our channel.
ഞാൻ പ്ലേറ്റ് ക്ലോക്ക് അല്ലെങ്കിൽ ഘടികാരദിശയിൽ തിരിയുമ്പോൾ ബൾബ് എപ്പോഴും പ്രകാശിക്കുന്നു
Setting correct alla
Spark plug gap ?
Good video 👍👍👍
Thanks for your support.And please don’t forget to subscribe
Hello bhai saab old bullet mai C D I system lage ke dikhao , bina point wala
Bro I like point system that’s why.
Please don’t forget to subscribe our channel 🥰🥰
Tanks bro
Chetta tune cheyunnath onn paranj tharo aa screw closing mathram paranjollolo open ayketh epozha
Bro Please contact.It’s my WhatsApp number 7994661675
Poli
Thanks 😍
Please don’t forget to subscribe our channel.
Ee complaint nn 3 vattam aan workshopil kondupoyath.. ipoyum sheri ayitilla
Nale.. ith onn payatti nookanam..
Thanks bro . Please try it ones 😍 And Please don’t forget to subscribe 🥰
Old ബുള്ളറ്റ് പെയിന്റിംഗ് പാഫിങ് ചെയ്താൽ എത്ര പൈസ വരും
In between 5k -10k
Handle model number ariyamo?evide kittum?
Bro 81 model aan...Start aavathe varumbo kick cheythond irunna air filter l ninn cheriya white smoke varunnu...Nthayirikum?
I think it’s unburned fuel ☺️
👍
Please don’t forget to subscribe our channel 🥰
@@visualsonwheelsbyvishnu3000 Point set cheyyan nokkumbo light epozhum kathunnu🤦🏻♂
@@farisparappuram2498 correct autalla cheythath
Hai , aa silencer evidunnanu vangiyathu
Alappuzha
@@visualsonwheelsbyvishnu3000 aa visile sound silencerinte alle
@@visualsonwheelsbyvishnu3000 shop details onnu parayamoo
Tanqiu sir😍
എന്റെ ബുള്ളറ്റ് ഓൾഡ് മോഡൽ മഴ കൊണ്ടാൽ സ്റ്റാർട്ട് ആകുന്നില്ല ബ്രോ അതെന്താ അങ്ങനെ?
ഇക്കും അതന്നെ സീൻ poit മാറ്റണം ന്നാ പറഞ്ഞു
Please contact It’s my WhatsApp number 7994661675
❤🔥
Thanks 🥰🥰
Where is your Shop
Alappuzha Kerala
Very good explanation 👍
Thanks 🙏
Hi bro
86 model bullat nte sparkplug lu oil varunnu, silencer ludeyum oil varunnu endu cheyyum Plz rply me
Bro cylinderino headino complaint undakkum
Head prblm
👍
Oil ring complaint anu
Poli video 👌👌
Thanks.And please don’t forget to subscribe our channel
Cam cheriya play und , endengilum kozhappam undo
Chilppol kurach kazhinj timing out aayi pokan chance und
Bro please don’t forget to subscribe our channel 😊
Piston below. 8mm tdc athil vachaanu ingane set cheyyendath.... Udaayippumkond varalle
Athokke puthiyaa piston cylinder chyummbo aahn brooo .8mm before tdcll ella vandikkum correct avanam ennillaah tdc ll anellum no scns
🤣🤣🤣
Thanks for your comment 🥰🥰
മണ്ടത്തരം എഴുന്നേളികാതാടോ
ഇതിൽ പറയുന്ന ആ പേപ്പർ വച്ചു ചെയ്യുന്ന രീതി അത് നമ്മൾ പണ്ടേ ചെയ്തതാ പിന്നെ മിക്ക വർക്ഷോപ്പിലും ഇങ്ങനെതന്നെയാ ചെയ്യാറ്
അയിന് ?
Bro ..place evdeyaa???
Alappuzha Edathua
സെറ്റ് ചെയ്യുമ്പോൾ പ്ലഗ് ക്യാപ് റിമൂവ് ചെയ്യണോ?
എന്റെ ബുള്ളറ്റ് ആ ലൂസ് ചെയ്യുന്ന ബോൾട്ട് ഒന്ന് പൊട്ടി പോന്നു... അത് എവിടെ വാങ്ങാൻ കിട്ടും
കാർബറേറ്റിൻ്റെ ഫ്രണ്ട് ഭാഗത്തീന്ന് ഒരു പൈപ്പ് വന്ന് ഏർഫിൽട്ടറിലേക്ക് വരുന്നു അത് എന്തിന എന്ന് പറഞ്ഞ് തരുമോ
Athu auxiliary air valve anu additional air supply anu athum vandi tune cheyunnathil oru factor anu
ലിവർ സെറ്റ് ഏത് ആണ്, അലുമിനിയം ആണോ മറുപടി പ്രതീക്ഷിക്കുന്നു
Yes bro aluminium
@@visualsonwheelsbyvishnu3000 ബ്രോ ഏത് വണ്ടിയുടെ ആണ് ആ ലിവർ സെറ്റ്
Bro. Good video.
എൻ്റെ വണ്ടി പെട്ടന്ന് acceleration കൊടുക്കുമ്പോൾ raise ആവുന്നു. വണ്ടി move ആവുന്നില്ല. ക്ലച്ച് പിടിച്ച് വണ്ടി എടുക്കുന്ന ഒരു ഫീൽ ആണ് വരുന്നത്. പലരെയും കാണിച്ചു ശരിയാകുന്നില്ല. Clutch എല്ലാം ഓകെ ആണ്. എന്തായിരിക്കും problem എന്ന് പറയാമോ.
Bro can u please contact me? It’s my WhatsApp number 7994661675
Nokendi varum clutch plate theernalo ,clutch bell proper allengelo ,clutch spring tension kuranjalum ingane varum
Ithinu solution kitiyo??
nice
🥰🥰🥰
Hai. നിങ്ങൾ carburetor ട്യൂൺ ചെയ്യുന്നത് കറക്റ്റ് അല്ല.. പോയിന്റ് സെറ്റ് ചെയ്യുന്നതും തെറ്റാണ്..
ഭാഗ്യത്തിന് വണ്ടി സ്റ്റാർട്ട് ആയി..
O is it ? Ha ha ha ha. Anyway thankyou for your kind information. Bro പറഞ്ഞത് ശരിയായിരിക്കാം ഭാഗ്യം കൊണ്ട് start ആയതായിരിക്കും പക്ഷെ ദൈവം അനുഗ്രഹിച്ചു ആ ഭാഗ്യം എന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നു 😁 അത് കൊണ്ട് ആണ് ഞാൻ ട്യൂൺ ചെയ്ത കാർബറേറ്റർകൾക്കോ പോയിന്റ് സെറ്റ് ചെയ്ത വണ്ടികൾക്കോ ഇത് വരെ സ്റ്റാർട്ടിങ് ട്രൗബിൾ, mileauge കുറവോ ഉണ്ടായിട്ടില്ല. അതിന് ഉള്ള പ്രൂഫ് വേണമെങ്കിൽ ചോദിച്ചാൽ മതി.
Thanks
🥰
Bro point set puthiyath vangaan kittumo..
Ya sure bro
Ethra roopa akum bro.. Evde kittum.. Link undel set (orginal).. Plz rply bro
Nice bro
Thanks bro.And please don’t forget to subscribe our channel.
Broo ഞാൻ ഒരു സംശയം ചോയ്ക്കുന്നു ഓരോ ഗിയർന്റെ ഇടയിലും ഓരോ ന്യൂട്രൽ ഉണ്ടോ
ഗിയർമാറ്റുമ്പോ യാദക്ക് യാദക്ക് ന്യൂട്രൽ chadunnu
Und bro...gear lever tight akkiya oru paridhivare.... Ennittum gear slip anel gear box maattan samayam ayi..... Quick tip ayit gear marumbol onn race cheythitt slowly idukaka... Apm sett ayit gear veezhum
Thanks for your support and please don’t forget to subscribe our channel 🥰🥰
@@visualsonwheelsbyvishnu3000 already subscribed bro waiting for your new video on old bullet
🥰🥰
🥰🥰
Bhai ente vandi overheating aanonn doubt. Oru 6-7km oodumbazhek full heat aavunn
Please check the oil level?
Oil level nok, lean fuel air mixture anonnu check chey spark plug nokiyal ayiyan patum
@@praveenkumark.p8025 plug clean aan brownish color
Oil circulation onnu check cheyanam oru karyam vandi sadarana heat akarund ente vandiyum over heat akum but slowly cool akum bcs bullet air cooled engine anu Ellam nokitu venam ok so oil level check cheyuka ,oil circulation check cheyuka , pinne vandik compression kuduthalano ennu nok
Brown or black no prblm but white akathe nokansm apo lean mixture enu manasilakam
Cam'inte plain surface right side'il evide varanam enn eganeya manassilakkuka ?
Please contact It’s my WhatsApp number 7994661675
Kutty gear press cheyyumbol clutch pidikano?
Venm
Yes bro
Good msg
Thanks.And Please don’t forget to subscribe our channel
ഡിയർ,വിഷ്ണു ഓടിച്ചിട്ട് വെച്ച് അര മണിക്കൂർ കഴിഞ്ഞു സ്റ്റാർട്ട് ആക്കുമ്പോൾ engin ബാക്ക് ഫയർ ആവുന്നു ഒരു ഹെല്പ്. കഴിയുന്നത് പെട്ടെന്ന് ഒരു msg മെസ്സേജ്...
2006 മോഡൽ ആണ്...
Bro please contact. It’s my WhatsApp number 7994661675
Please don’t forget to subscribe our channel 🥰
Engine advance anu
Aa model bullet pole restore cheyuneth ethra akum
Around 40 k
@@visualsonwheelsbyvishnu300040k എന്ന് ഉദ്ദേശിച്ചത് engine work ആണോ? അതോ painting Job മാത്രം ആണോ?
Engine work.
Hai chetta contact cheyyan any way????
Ok thank you kitty....
Bro It’s my WhatsApp number 7994661675
Chetta ithiri thettsnu bcs chettante vandi advance akumbolanu timing kitunnath actually ingane alle njsn cheyunnath
Fourth gear iduka
Then spark plug axhichit oru screw drivero testero pistonil mukalil vekuka
Back wheel payye karakki oval shapinte bulging thudanginna bagath knob vekukaapolanu cb point open akendath apo akumbo .35 muthal .40 mm vare padulou gap
Aatimil piston .8 mm before TDC ayrikanam pinne AA carryplate holes correct centre ayrikrm venam
Then vandi start cheythanu sesham anu rpm kuttanamenfil leftilek payye thirukuks apo engine advance akum right lek thirichsl rpm kurayum apo retard akum epolum holes centeril ninu oralpsm matre advance or retard cheyan padullu
Thanks for your comment bro
പിസ്റ്റൺ ടോപ്പിലാണൊ എന്ന് എങ്ങനെ അറിയാൻ കഴിയും സുഹൃത്തെ
എന്റെ വണ്ടി എപ്പോൾ സ്റ്റാർട്ട് ചെയ്താലും ചോക്ക് വലിക്കേണ്ടി വരുന്നു. ഓടിവന്നുനിന്നാലും സ്റ്റാർട്ട് ചെയ്യാൻ ചോക്ക് വലിക്കേണ്ടി വരുന്നു എന്തുകൊണ്ടാണെന്ന് പറയാമോ
Bro mileage nannayitt kittunn undo ?
Chockidunnath nallathsnu mileage undennartham epolum chokkidunnath air flow kuranjattanu
👌👌👌
Thanks.And Please don’t forget to subscribe our channel
Bro new point yatra km meter vara odikampattum
Ath crct km aayitt parayan pattilla starting trouble o missing o kanikkunnath vare change cheyyenda aavishyam illa ini athava kanichal proper aayi tune cheyth nokkuka ennittum problem marunnilenkil point change cheyyuka
Bullet milage ethra
In between 35 - 40/45
🤗🤗
🥰. Please don’t forget to subscribe our channel.
Eth model bullet nallath best
In between 2006- 2009
Light nu pakaram amp nokkiyal pore
Spark plug eartg cheythu nokiyalum mathi
Jnab distributer ki came to sidhi karlo
👍
😍😍💪💥
🥰🥰🥰
Ovel shape alla cam lob
Ya bro
Thanks for your comment and please don’t forget to subscribe
👍👍👍
☺️
Please don’t forget to subscribe our channel 😜
Slow idiling nilkunnilla enthayirikkum
Pettanu offakunundo?? Compression kuduthalano??
👌👍
🥰🥰 please don’t forget to subscribe our channel
Point gap ethrayanu
paper thickness gap
Please don’t forget to subscribe our channel 🥰
0.35 to 0.40mm
😍👍
Thanks.and please don’t forget to subscribe our channel
Bro number given is not in service
Now it’s. Working 7994661675
Now It’s working 7994661675
കിക്കെർ റിവേഴ്‌സ് വരുന്നു , ആംബിയർ കറക്റ്റ് ആണെങ്കിലും വിശ്വസിച്ചു കിക്കെർ അടിക്കാൻ പറ്റുന്നില്ല , കൈ വെച്ച് സ്റ്റാർട്ട് ചെയ്യുന്ന വണ്ടികൾ പോലെ ഒട്ടും സ്മൂത്ത് അല്ല , ചിലപ്പോൾ പടക്കം പൊട്ടുന്ന ശബ്‌ദം വരുന്നു (വല്ലപ്പോഴും) വർക്ക് ഷോപ്പിൽ ചെറിയ കാര്യങ്ങൾക്കു വരെ നന്നായി ക്യാഷ് വാങ്ങുന്നു എല്ലാം ഓക്കേ ആയി എന്ന് പറഞ്ഞു തരും യാതൊരു വിധ പരിഹാരവും കാണുന്നില്ല ,കാശും സമയവും മാത്രം നഷ്ടം , അറിയാവുന്നവർ ദയവായി പരിഹാരം പറഞ്ഞു തരാമോ ,
Engine advancilanu timing correct alla engine advance avumbolanu kicker return varunnath,back firing athu thanne pinne carburettor kudi onnu tune cheythal presnam oke akum
❤
🥰🥰🥰
TN69.....💥💥👌👌👌👌
🥰
Please don’t forget to subscribe
U make this video in Hindi
I will try bro
എന്താടോ മാഷെ നമ്മൾ മറ്റുള്ളവർക്ക് അറിവ് പകരുമ്പോൾ അത് നല്ല രീതിയിൽ പറഞ് കൊടുക്കുക t d c.8 താഴെ വേണം താൻ ഒരു ലെറ്റ് വെച്ച് മനസ്സിലാക്കിയാൽ പോര
Silencer eetanu
Normal silence bro
🤓😻👽👽
Thanks for your support.And Please don’t forget to subscribe our channel.
സ്ഥലം എവിടാ
ALLAPUZHA / Edathua
Please don’t forget to subscribe our channel