കോഴിക്കോട്ടെ montra ഷോറൂം അടച്ചോ ?

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 10

  • @MS.CALICUT
    @MS.CALICUT 4 місяці тому +6

    Montra ഇറങ്ങിയതിനു ശേഷം മറ്റുള്ള ബ്രാൻഡുകൾക്ക് കച്ചവടം കുറഞ്ഞു അവരുടെ വാഹനം സെയിൽ ആവാതെ ആയപ്പോൾ അവർ പടച്ച ഇറക്കിയ ഒരു തന്ത്രമാണ് montra ഷോറൂം അടച്ചു എന്നുള്ളത് നിലവിൽ കോഴിക്കോട് ഷോറൂം സർവീസ് സെൻറർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു മീഞ്ചന്തയിൽ അതുപോലെ പുതിയ ബ്രാഞ്ച് വടകര തുടങ്ങി പേരാമ്പ്രയിൽ താമരശ്ശേരി യും ഉടൻ ബ്രാഞ്ചുകൾ ആരംഭിക്കും എന്നാണ് ഞാൻ അന്വേഷിച്ചപ്പോൾ എനിക്ക് അറിയാൻ കഴിഞ്ഞത്

  • @shivashivashivashiva7067
    @shivashivashivashiva7067 4 місяці тому +6

    കേരളത്തിൽ പുതിയ ഒരു ബ്രാൻഡ് വന്നിട്ട് ഇത്രത്തോളം വിജയിച്ചത് മോൺട്രയാണ്!👍

  • @AliAli-gd6ks
    @AliAli-gd6ks 4 місяці тому +1

    Apeksha koduthu ethra divasam kazhijittan mudra loan kittuka

    • @Kozhikodenrickshaw
      @Kozhikodenrickshaw  4 місяці тому +2

      ചില ബേങ്ക് പെട്ടെന്ന് കൊടുക്കും
      3 മാസം വരെ ആണെന്ന് തോന്നുന്നു

  • @AliAli-gd6ks
    @AliAli-gd6ks 4 місяці тому +1

    Ningalk mudra loan kittiyo

  • @haarishaaris8615
    @haarishaaris8615 3 місяці тому

    Hi