തന്നെ അനുഗ്രഹിച്ച ദേവന്മാർക്ക് കോടികൾ മുടക്കി മഹാക്ഷേത്രം നിർമ്മിച്ച ഭക്തനും അമ്മയും lAmma Bharatham

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 355

  • @sudheerpm707
    @sudheerpm707 4 роки тому +30

    പ്രദീപ് ചേട്ടന് ദൈവം ദീർഘ ആയി സ് നൽകട്ടെ ഗുരുദേവന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @sobhareghu9652
    @sobhareghu9652 4 роки тому +71

    ഭഗവാനെ എന്നെങ്കിലും ഈ ക്ഷേത്രത്തിൽ വന്ന് ഭഗവാനെ കാണാനുള്ള ഭാഗ്യം തരണേ

  • @venugopalak793
    @venugopalak793 4 роки тому +22

    നമ്മൾ കീഴാറ്റിങ്ങൽകാർക്കു തികച്ചും അഭിമാനിക്കാം. ഒപ്പം ഭക്ത ശിരോമണി പ്റദീപിനും കുടുംപത്തിനും അകമഴിഞ്ഞ അഭിനന്ദനങ്ങൾ... വേണുഗോപാൽ ഏ.കെ, മുംന്പയ്

  • @UnniKrishnan-qw3hf
    @UnniKrishnan-qw3hf 4 роки тому +36

    പ്രദീപ് അണ്ണനെ കാണുമ്പോൾ ആ കാലുകൾ തൊട്ട് തൊഴും കാരണം ഈശ്വരൻ നേരിട്ട് അനുഗ്രഹിച്ച ആളായത് കൊണ്ട്.

  • @santhoshkombilath4252
    @santhoshkombilath4252 3 роки тому +3

    ക്ഷത്രം ഒരുമഹത്തായ സംസ്കാരത്തിന്റെ ആധാര ശീലയാണ് അത് സ്ഥാപിച്ചവർ എല്ലാം ഗുരുകൃപ ഉള്ളവർ ആയിരിക്കും... നന്ദി പ്രദീപ്ജി

  • @rakeshbabu9229
    @rakeshbabu9229 4 роки тому +10

    ഞാൻ ഗുരു തുല്യനായി കാണുന്ന തന്ത്രി കൾക്കും. പിന്നെ ഈ ക്ഷേത്രത്തിന്റെ അധികാര സ്ഥാനം വഹിക്കുന്ന പ്രദീപ് അദ്ദേഹത്തിനും. എല്ലാവിധ ഐശ്വര്യങ്ങളും എളിയ പൂജാരിയുടെ നാമത്തിൽ നേരുന്നു. ഗുരുദേവ ശരണം

  • @kuttyachenaugustine3977
    @kuttyachenaugustine3977 4 роки тому +10

    ദൈവ സാനിധ്യം അവിടെ ഉണ്ട് എന്നതിന്റെ പ്രത്യക്ഷ ലക്ഷണമാണ് മനോഹരമായ ഈ ദയിവലായം. ദിവാനുഗ്രഹം പൂർവാധികം ശ്കതമായി ഈ കുടുംബത്തിലും അവിടെ പ്രാര്ഥിക്കുന്നവർക്കും സർവ്വേഷൻ നൽകട്ടെ

  • @pngopinathannair7683
    @pngopinathannair7683 4 роки тому +3

    നാടിൻ്റെ നന്മയ്ക്കായി ഇതു് പോലുള്ള ദൈവാനുഗ്രഹം ഉള്ള ആളുകൾ നാടിൻ്റെ പുണ്യമാണു് അദ്ദേഹത്തെ ദൈവം അനുഗ്രഹിച്ചു കൊണ്ടെ ഇരിക്കട്ടെ പ്രാർത്ഥനയോടെ

  • @aadhinath8053
    @aadhinath8053 4 роки тому +1

    പ്രദീപ് സാറിന് എന്നും എന്നും അനന്തകോടി പുണ്യം ഉണ്ടാവട്ടെ.

  • @chandrikv9702
    @chandrikv9702 2 роки тому +1

    ദൈവാനുഗ്റഹം പ്രദീപ് സാറിനു മേൽക്കുമേൽ ഉണ്ടാവട്ടെ!

  • @prijianil2889
    @prijianil2889 4 роки тому +3

    ഈ അമ്മ ഒത്തിരി പുണ്യ പ്രവർത്തിയുടെ പ്രതികമാണ്. എന്നും ഈ ചിരി മായാതിരിക്കട്ടെ 🙏 ഈ കുടുബത്തെ ദൈവം കാത്തു കൊള്ളട്ടെ ഓം നമ : ശിവായ🙏🙏

  • @pradeepramanand6672
    @pradeepramanand6672 4 роки тому +16

    അങ്ങേക്ക് നമസ്കാരം.. ഗുരുദേവന്റെയും എല്ലാ ദേവീ ദേവന്മാരുടെയും അനുഗ്രഹം ഉണ്ടാകട്ടെ..

  • @NandakumarG-n5g
    @NandakumarG-n5g 8 місяців тому +1

    ജന്മ ജന്മന്തര പുണ്യം കൊണ്ടാണ് അദ്ദേഹത്തിന് ഈ മഹാ ക്ഷേത്രം നിർമിക്കാൻ സാധിച്ചത്. ഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @r.jasreekrishnankutty3744
    @r.jasreekrishnankutty3744 3 роки тому +10

    ഈ ക്ഷേത്രം പണികഴിപ്പിച്ച അദ്ദേഹം വും അദ്ദേഹത്തിൻ്റെ മാതാവി നും എൻ്റെ കൊടി കൊടി പ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @muraleedharan.p610
    @muraleedharan.p610 4 роки тому +17

    എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ. നന്ദി പ്രതീപ് ചേട്ടൻ

  • @vimeshmk8479
    @vimeshmk8479 3 роки тому +2

    എന്നും നല്ല മനുഷ്യരെ സഹായിക്കാൻ ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ ആ ക്ഷേത്രത്തിന് കഴിയട്ടെ ദൈവത്തിൻ്റെ അവതാരമായ സാറിന് ഒരു പാട് നന്മകളും ആയുരാരോഗ്യ ങ്ങളും ദൈവം നൽകട്ടെ ......

  • @babykumari4861
    @babykumari4861 4 роки тому +37

    🙏🙏🙏🌹🌹🌹 ഭഗവാനേ ദൈവാനുഗ്രഹം ഉള്ളവർ തുലോം കുറയും ഇദ്ദേഹം അതി ഭാഗ്യവാൻ ഇനിയും ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @sajeevavarankunnath8096
    @sajeevavarankunnath8096 4 роки тому +13

    ഇനിയും നല്ല നല്ല നിർമ്മിതികൾ
    ഉണ്ടാക്കാൻ ഭഗവാൻ ആയുസും
    ആരോഗ്യവും കൊടുക്കട്ടെ

    • @rugminik8216
      @rugminik8216 3 роки тому

      ആ നാട്ടിലെ ജനങ്ങളുടെ മഹാ ഭാഗ്യം നമസ്കാരം നമസ്കാരം നമസ്കാരം

  • @aadhinathcheruparampil9506
    @aadhinathcheruparampil9506 4 роки тому +9

    ഒരു മനുഷ്യ ആയുസിൽ ലഭിക്കാവുന്ന വലിയ സുകൃതം. നമിക്കുന്നു

  • @rammydhily4201
    @rammydhily4201 4 роки тому +23

    നാടിന്റെ സുകൃതം. ദൈവം അനുഗ്രഹിക്കട്ടെ.

  • @gbnair4890
    @gbnair4890 4 роки тому +2

    മനുഷ്യൻ, ദേവൻ, ഈശ്വരൻ എന്നീ ഭാവങ്ങളിലേക്കു ഒരാളുടെ വളർച്ച എപ്രകാരം കുടുംബങ്ങളിലേക്കു സംക്രമിക്കും എന്നു പഠിപ്പിക്കാൻ ഉള്ള കേന്ദ്രമായി ഈ ക്ഷേത്ര സമുചയം വികസിക്കട്ടെ. ഇതിന്റെ ആത്മീയ തത്വം ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ശിഷ്യനാണെന്നു പറയാൻ മടിക്കാത്ത Dr. പൂജപ്പുര കൃഷ്ണൻ നായർ, ലോകത്തെ പഠിപ്പിക്കും

  • @kamalakuttikamalam7460
    @kamalakuttikamalam7460 3 роки тому +3

    ഭഗവാനെ എന്നെങ്കിലും ഈ ക്ഷേത്രത്തിൽ വരാനുള്ള ഭാഗ്യം undaagane🙏🙏🙏🙏

  • @valsalavijayan6900
    @valsalavijayan6900 4 роки тому +31

    അദ്ദേഹത്തിന് ഈശോര്ച്ചെയ്താണ്യം ഉള്ള മഹത് വ്യക്തിയാണ് 👃👃👃👃👏

  • @shanavaskltm9157
    @shanavaskltm9157 4 роки тому +20

    ഞാൻ ആ നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു.

  • @girijakumari8770
    @girijakumari8770 3 роки тому +2

    ഇനക്ഷേത്രത്തിൽ വന്നു ഭഗവാന്മരെ കാണാനുള്ള ആഗ്രഹം എനിക് തരണേ ഭഗവാനേ! ഓം വചദു വേ നമ: ഓം ഗോശാല കൃഷ്ണായ നമ : . ഓം ഉമാ മഹേശ്വരായ നമ:🙏🙏🙏🙏🙏🙏🙏🙏

  • @jayasankarjayasankearramas1982
    @jayasankarjayasankearramas1982 4 роки тому +38

    ദൈവം അദ്ദേഹത്തിന് ദീർഘായുസ്സഉം ആരോഗ്യവും നൽകട്ടെ

  • @shibugangadharan2055
    @shibugangadharan2055 4 роки тому +20

    ഈ മഹാക്ഷേത്രത്തിന്റെ പ്രതിഷ്ടകർമ്മങ്ങൾ നേരിട്ട് കാണാൻകഴിഞ്ഞ ഒരു വ്യക്തിയാണ് ഞാൻ, അത് മഹാഭാഗ്യമായി കരുതുന്നു.🙏ഭഗവാന്റെ അനുഗ്രഹത്താൽ അടുത്ത വർഷം മുതൽ അന്നദാനം വളരെ ഭംഗിയായി നടത്തുവാൻ കഴിയും എന്ന് കരുതുന്നു,. പ്രദീപിനും എല്ലാ കുടുംബങ്ങങ്ങൾക്കും എല്ലാവിധ ഐശ്വര്യവും കൂടുതൽ കൂടുതൽ, ഭാഗവനിൽ നിന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @MohanKumar-jm5er
      @MohanKumar-jm5er 4 роки тому +4

      പൂർവ്വജന്മപുണ്യ മായ നിങ്ങളെ ശിരസാ നമിക്കുന്നു.... കലികാലാ ദുരിതങ്ങങ്ങൾ... മാറട്ടെ..... ദർശനം നടത്തുവാൻ ആഗ്രഹിക്കുന്നു.......

  • @manilal8887
    @manilal8887 4 роки тому +7

    Great നമ്മുടെ adhmeeyashakthi ഉണരാൻ ഇ ക്ഷേത്രം കാരണമവെട്ടേയുന്നു പ്രാർത്ഥിക്കുന്നു....

  • @sekharankappanayil5216
    @sekharankappanayil5216 4 роки тому +9

    എല്ലാം ഭഗവാൻ്റ ലിലാവില സം
    അദ്ദേഹത്തിനും കുടുബത്തന്നും ദിർഗ സുഗങ്ങളും ദിർഗയുസ്സം ഭഗവൻ കൊടുക്കെട്ടെ

  • @shobhanavalsalan3788
    @shobhanavalsalan3788 4 роки тому +17

    ഇത്രയെങ്കിലും കാണാനും അറിയാനും കഴിഞ്ഞത് , എന്റെ മുൻ ജന്മ സുകൃതമായി കാണുന്നു , നേരിട്ട് കാണാൻ ദൈവം അവസരം തന്നാലും

    • @savithrika645
      @savithrika645 3 роки тому

      ഇത്രയും കേണ്ടപ്പോൾ മനസ്സ് നിറഞ്ഞു പോയി തിരുമേനി അവതരണം കേട്ടപ്പോ ആ തീരുമുറ്റത്ത് എത്തിയതുപൊലെ തോന്നി പോയി എനിക്കു o അവിടെ എത്താൻ ഭഗവാൻ അവസരoതന്നാലും പ്രദി . പു ചേട്ടനെയും കുടംബത്തിനെ ഇനിയും ഭഗാവാൻ സമർദമായി അതു ഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ

  • @sreeragam1138
    @sreeragam1138 4 роки тому +8

    ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ..

  • @lathakodiyath2960
    @lathakodiyath2960 4 роки тому +7

    വലിയ അമ്പലമാണല്ലോ ഇങ്ങനെ കാണാൻ സാധിച്ചതിൽ ഭാഗ്യം നമസ്തേ

  • @mohanannair6281
    @mohanannair6281 3 роки тому +2

    താങ്കളുടെ നന്മക്ക് ആയിരം നമസ്കാരം. ദൈവാനുഗ്രഹം ഇനിയും ഉണ്ടാകും

  • @rajarekha5860
    @rajarekha5860 3 роки тому +1

    ഭഗവാനെ അടുത്തറിയാൻ അദ്ദേഹത്തിന് കഴിഞ്ഞു, നല്ല മനസ്, നല്ല ചിന്ത, ഭഗവാന്റ നല്ല ഒരു സാരഥി 🙏🙏🙏

  • @mangalasserythomas2659
    @mangalasserythomas2659 4 роки тому +17

    കേരളത്തിൽ താമര വിരിയട്ടെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ratheesan_vannathikanam9926
    @ratheesan_vannathikanam9926 3 роки тому +1

    ഓം നമോ നാരായണായ🙏

  • @preethap8183
    @preethap8183 3 роки тому

    പറയാൻ വാക്കുകളില്ല... ആയുരാരോഗ്യ സൗഖ്യങ്ങൾ ഭഗവാൻ നൽകട്ടെ 🙏🙏🙏

  • @jyothirmeerakarikantharaji1754
    @jyothirmeerakarikantharaji1754 2 роки тому +1

    ഭഗവാനേ..... കൃഷ്ണ ഗുരുവായൂരപ്പാ... ശരണം🙏🙏🙏🙏🙏

  • @thulaseedharan9951
    @thulaseedharan9951 3 роки тому +2

    അദ്ദേഹത്തിൻ്റെ പാദങ്ങളിൽ പ്രണമിക്കുന്നു. മറ്റൊന്നും പറയാനാകുന്നില്ല🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @noushadak4515
    @noushadak4515 4 роки тому +31

    ഞാൻ ഈ മഹാക്ഷേത്രത്തിന് ഏറെ അകലെ അല്ലാതെ താമസിയ്ക്കുന്ന വ്യക്തി ആണ്.പ്രദീപ് അണ്ണനെയും അമ്മയെയും വ്യക്തിപരമായി അറിയുകയും ചെയ്യാം .ദൈവാനുഗ്രഹത്താലും കഠിനാദ്ധ്വാനത്താലും ലഭിച്ച സമ്പത്തുകൾ ആത്മീയമായും ഭൗതികമായും ഇവർ ദാനം ചെയ്യുന്നു .വളരെ നിഷ്ക്കളങ്കമായി സംസാരിയ്ക്കുന്നു .. പെരുമാറുന്നു .. തീർച്ചയായും ഇവരിൽ നിന്ന് ലോകത്തിന് പഠിയ്ക്കാനുണ്ട്.

    • @AmmaBhaaratham
      @AmmaBhaaratham  4 роки тому +1

      അനുഗ്രഹമാകും ഈ വാക്കുകൾ അങ്ങയുടെ കുടുംബത്തിന്

    • @HOLLYRICHU01
      @HOLLYRICHU01 4 роки тому

      Bhagyam cheythavaranu, poorvajanmathinde punyam, ee janmam saayoojyathinu arhatha Nedi,

    • @jayasreepbjayasreepb2090
      @jayasreepbjayasreepb2090 3 роки тому

      Bhagavante ella Anugrahangalum Untavatte.

    • @jayasreepbjayasreepb2090
      @jayasreepbjayasreepb2090 3 роки тому

      Namasthe Thirumeni. All Congrats.

    • @jayasreepbjayasreepb2090
      @jayasreepbjayasreepb2090 3 роки тому

      Janmasukrutham Thirumeni

  • @susheeladevi8946
    @susheeladevi8946 4 роки тому +6

    എനിക്ക് ബഹുമാനം തോന്നിയ കാര്യം. ഗുരുദേവന്റെ ഭക്തനും വിശ്വാസിയാണെങ്കിലും നമ്മുടെ ദൈവികസങ്കൽപ്പങ്ങളെ മറക്കാതെ സാക്ഷാത് മഹാദേവനേയും ശ്രീകൃഷ്ണ ഭഗവാനേയും പ്രതിഷ്ഠിക്കാൻ കാണിച്ച മനസ്സ്, അറിവ്. വളരെ വലുതാണ്.

    • @pp-od2ht
      @pp-od2ht 5 місяців тому

      Ters no true study fir hindhus as if to foreign religions
      So hindus don't know wats really hindhuisam is
      Tats all

  • @jayarajanp262
    @jayarajanp262 3 роки тому +1

    ഭഗവാേനെ ഈ വലിയ മനസിന് ദൈവാനുഗ്രഹ ഇനിയും ഉണ്ടാവട്ടെ

  • @narayananmoorkkath1060
    @narayananmoorkkath1060 3 роки тому +3

    ഇന്നത്തെ കാലത്ത് പത്തു രൂപ ഒരാൾക്ക് കൊടുക്കുമ്പോൾ പബ്ലിസിറ്റിക്ക് വേണ്ടി നൂറു പേരെ അറിയിച്ചിട്ട് ആണ് സഹായം ചെയ്യുക ഇദ്ദേഹത്തെപ്പറ്റി അറിഞ്ഞ തന്ത്രി പറഞ്ഞിട്ടാണ് ഞാൻ അറിയുന്നത് വലതു കൈകൊണ്ടു കൊടുക്കുന്നത് ഇടതു കൈ അറിയരുത് എന്ന തീരുമാനമാണ് ഇദ്ദേഹത്തെ ഇത്രയും ഉയർച്ചയിൽ എത്തിച്ചത് ദീർഘായുസ്സും എല്ലാ ഐശ്വര്യങ്ങളും ഇദ്ദേഹത്തിന് ദൈവം കൊടുക്കട്ടെ

  • @jayasreevinod4147
    @jayasreevinod4147 3 роки тому +2

    ഭഗവാന്റെ അനുഗ്രഹം ഇനിയും ഉണ്ടാവട്ടെ ഗണപതി കൂടി വേണമായിരുന്നു

  • @malathymelmullil3668
    @malathymelmullil3668 4 роки тому +13

    എന്റെ ഭഗവാനേ കാത്തു കൊള്ളണമേ

  • @nbalagopal2531
    @nbalagopal2531 4 роки тому +8

    ഗുരുസ്വാമിയുടെ അനുഗ്രഹം എന്നും ഉണ്ടാവും 🙏

  • @geethanarayanannair5246
    @geethanarayanannair5246 4 роки тому +16

    ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @nitheeshdevarajan954
    @nitheeshdevarajan954 Рік тому +2

    ഒരു സദ്യാലയം കൂടി പണിയണം. പാവപെട്ട ആൾക്കാർക്ക് കുറഞ്ഞ റേറ്റ് വാങ്ങിയാൽ ഒരുപാടു പുണ്യം കിട്ടും. പിന്നെ ഗുരദേവന്റെ സ്വപ്നം സാക്ഷാൽകരിക്കാൻ ചുറ്റും വിദ്യാഭ്യാസ സ്ഥാപനങൾ കൂടി ഉണ്ടാകും. തീർച്ച

  • @kanakalathap2408
    @kanakalathap2408 4 роки тому +9

    What a lucky amma and son. God bless that family.

  • @jayasree4257
    @jayasree4257 4 роки тому +15

    ഗുരുദേവന്റെ അനുഗ്രഹം

  • @anathakrishnan9700
    @anathakrishnan9700 3 роки тому

    Super vedio
    AmmaBhaaratham.
    Congratulations 👏

  • @msanilkumar2678
    @msanilkumar2678 3 роки тому +1

    മുജ്ജന്മസുകൃതം .ഭഗവാൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ.

  • @sadasivanmanu355
    @sadasivanmanu355 4 роки тому +13

    ആ മഹാമനസിന് പ്രണാമം ❤🌹🙏

  • @anandummalath559
    @anandummalath559 4 роки тому +4

    നമസ്തേ 🙏🙏 മഹത്തരം, പ്രദീപേട്ടനും ക്ഷേത്രവുമായിട്ട് ബന്ധപ്പെട്ട എല്ലാവർക്കും അയുസ്സും ആരോഗ്യവും eswrakadaakshavum എപ്പോഴും ഉണ്ടാകെട്ട.

  • @chekavar8733
    @chekavar8733 4 роки тому +68

    ഇതുപോലെ ഒരു പത്തുപേർ ഇനടെൻകിൽ കേരളത്തിൽ ഹിന്ദുനെ തകർക്കാൻ ഒരു ജിഹാദിക്കും പെന്തക്കോസ്കാരനും കഴിയില്ല

    • @prakashchandran8626
      @prakashchandran8626 3 роки тому +2

      Sankiye,ivdeyum verpikaruthe podo, hindu. Muslim.christian. ela godneyum orupole kananpadik,ela mathasthareyum orupole kanan nok

    • @chekavar8733
      @chekavar8733 3 роки тому +9

      @@prakashchandran8626 സൗകര്യം ഇല്ല.

    • @udayakumars2772
      @udayakumars2772 3 роки тому +1

      @@prakashchandran8626 എല്ലാവരേയും ഒരുപോലെ കാണുന്ന പ്രകാശ് ചന്ദ്രന്റെ
      ഭാര്യ(വിവാഹിതനല്ലെങ്കില് അതിനുശേഷം)യുടെകൂടെ ഒരു മുസ്ലീമിനെയോ
      ഒരു ക്രിസ്ത്യാനിയേയോ കിടത്തുമോ?

    • @vinodnair6946
      @vinodnair6946 3 роки тому +3

      @@prakashchandran8626 ithoru christianiye kondo muslimine kondo parayippiamenkil angeekarikkam

  • @jmmedia7124
    @jmmedia7124 4 роки тому +17

    ക്ഷേത്ര പ്രതിഷ്ഠയുടെ യും സഹസ്ര കലശ ത്തിന്റെയും വീഡിയോസ് ഉണ്ടെങ്കിൽ upload ചെയ്യാമോ

  • @sureshkumarsubramanian9647
    @sureshkumarsubramanian9647 4 роки тому +3

    അന്നാദാനം മഹാദാനം 🙏
    ഇത് ദൈവത്തിന്റെ അനുഗ്രഹം
    തന്നെയാണ് 🙏🙏..
    ഇനിയും വളരട്ടെ 🙏
    ആൽമരം പോലെ പടർന്നു പന്തലിച്ചു വളരട്ടെ 🙏🙏🙏

  • @sudhamr3106
    @sudhamr3106 3 роки тому +2

    ഈശ്വരൻ നേരിട്ടു വന്ന് താങ്കളെക്കൊണ്ട് ചെയ്യിപ്പിച്ചതാണിതെല്ലാം . പുണ്യജന്മം ആണ് .ഒരായുസ്സിൽ ഒരു ക്ഷേത്രം പണിയാൻ സാധിക്കുക എന്നതു് ഒരിക്കലും നടക്കാത്ത കാര്യമാണ്. താങ്കൾക്ക് അതിനു ഭാഗ്യം ലഭിച്ചു ഒന്നു വന്നു കാണുവാൻ ആ ഗ്രഹം. സാധിക്കുമോ എന്തോ . ഭഗവാനൊപ്പം താങ്കളേയും നമസ്ക്കരിക്കുന്നു🙏🙏🙏🙏🙏🙏

  • @valsalavijayan6900
    @valsalavijayan6900 4 роки тому +10

    ഓവിലെ ജലം സേവിക്കില്ല ഭഗവാനെ അവരെ എല്ലാവരെയും കാത്തോണേ

    • @sujeeshr4200
      @sujeeshr4200 4 роки тому +2

      കേട്ടിട്ടുണ്ട്.. നമ്മുടെ ഭക്തർക്ക് ഇത്തരം കാര്യങ്ങളിൽ ശരിയായ അറിവ് പകർന്നു നല്കണം.

  • @VijayakumarMenonAkkappillil
    @VijayakumarMenonAkkappillil 4 роки тому +13

    ലോകാ സമസ്താ സുഖിനോ ഭവന്തു.
    ഹരി ഓം
    ഇത്രയും വിശിഷ്ടമായൊരു ക്ഷേത്രം പണിത അങ്ങയെ എത്ര അഭിനന്ദിച്ചാലും മതി വരില്ല.
    സർവ്വേശ്വരൻ കനിഞ്ഞ് അനുഗ്രഹിക്കുമാറാകട്ടെ
    ഓം നമ: ശിവായ

    • @vanajaviswanathan4144
      @vanajaviswanathan4144 4 роки тому +1

      അവിടെ വ.രാൻ എനിക്കും കഴിയട്ടെ

    • @amalappu4774
      @amalappu4774 4 роки тому

      @@vanajaviswanathan4144 enikum avide ehan kazhnjenkil🙏🙏🙏

  • @lathakodiyath2960
    @lathakodiyath2960 4 роки тому +4

    കാണാൻ പറ്റിയത് തന്നെ ഭാഗ്യം മഹാഭാഗ്യം

  • @vimalal8664
    @vimalal8664 3 роки тому

    ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്. മറ്റു ക്ഷേത്രങ്ങളെയും. സഹായിക്കാറുണ്ട്.

  • @sujatharavi903
    @sujatharavi903 3 роки тому +1

    പുണ്യംചെയ്തഅമമ

  • @muruganacharymk3558
    @muruganacharymk3558 22 дні тому

    ശതകോടിപ്രണാമം. 🙏🙏നേരിൽകാണുവാൻഭഗവാൻ അനുഗ്രഹിക്കെട്ട്..

  • @verytruegoodreminderforallLali
    @verytruegoodreminderforallLali 4 роки тому +33

    എല്ലാം ഭഗവാൻറെ സകകൽപപം........
    ഈ കെട്ട കാലത്ത് ഇങ്ങിനെ ഒക്കെ സാധികുക ദൈവാനുഗ്രഹമാണെന്നു
    പറയാം...സംശയമില്ല.

  • @freethinker5724
    @freethinker5724 4 роки тому +2

    A great work
    Let GOD bless this temple and you

  • @bindurajeev4676
    @bindurajeev4676 4 роки тому +7

    ഓം നമ: ശിവായ
    ഓം നമ: ശിവായ
    ഓം നമ: ശിവായ

  • @arvindkesavan7849
    @arvindkesavan7849 2 роки тому

    Very Very Great Temple God Bless Every One.

  • @ppdhpd5076
    @ppdhpd5076 3 роки тому +2

    സർവ്വശക്തന്റ് അനുഗ്രഹം അദ്ദേഹത്തിന്റെ കുടുബത്തിന് ഉണ്ടാകും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kairali2758
    @kairali2758 4 роки тому +2

    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @sreelathasree5949
    @sreelathasree5949 3 роки тому +2

    എന്നെങ്കിലും അവിടെ വരാൻ കഴിയട്ടെ 🙏🙏🙏

  • @narasimhank7967
    @narasimhank7967 3 роки тому +1

    அருமையான விளக்கம். அழகான தரிசனம். கண்ணுக்கும் மனதுக்கும் இனிமை.குருவாயூரப்பாசரணம்.

  • @vijayanak1855
    @vijayanak1855 3 роки тому

    Well presented with high devotion and dedication. Continue your efforts to educate the community

  • @meeranair1140
    @meeranair1140 4 роки тому +8

    I am Lucky Likes U.....We build Subramanya Swamy Temple 👑

  • @sujataravi6378
    @sujataravi6378 4 роки тому +7

    Really great!

  • @shyamalaprabakaran2151
    @shyamalaprabakaran2151 4 роки тому +8

    Daivam Anugrahikkatte....🙏🙏🙏

  • @sreeshapreetham5654
    @sreeshapreetham5654 4 роки тому +3

    Really astonishing to watch this ...... 🙏🏻🙏🏻🙏🏻 This can be possible only with God’s Blessings Is it possible to get the address of the temple or Mr Pradeep ?

  • @ramesandamodaran605
    @ramesandamodaran605 3 роки тому +1

    ഗുരുദേവ കല്പനകൾ ഓരോന്നായി സംഭവിക്കുന്നു... ഓം നാരായണ പരമ ഗുരവേ നമഃ

  • @manojck4401
    @manojck4401 3 роки тому

    Pradeep Anna Namikkunnu ....Parampara Santhathikalkku Nanmmakal Undaavatte Sarvaiswaryavum Bhaghavante Anugrahavum Undaavatte.....

  • @rajimadhavanpillai8519
    @rajimadhavanpillai8519 4 роки тому +3

    Great man God bless you sir(pradeep)

  • @subharinair4393
    @subharinair4393 4 роки тому +3

    Great work its only the blessings of Lord

    • @prasannaat4842
      @prasannaat4842 3 роки тому

      Ohmnamashi vaya.krishna 🌹🌹🌹🌹🌹🙏🙏🙏🙏🌹🌹🌹🌹

  • @ananthuksananthuks5316
    @ananthuksananthuks5316 4 роки тому +3

    Oru Eazhava samudayatil janichatil njan abhimanikuni om kuruve namha

  • @josephgeorge4035
    @josephgeorge4035 4 роки тому +3

    May God shower all blessings to you and your family 🙏.

  • @anithaparameswaran1367
    @anithaparameswaran1367 3 роки тому

    Namaskaram predeepetta 👐👐👐👐👐🙏🏼🌷 Hare Krishna

  • @rasgeet
    @rasgeet 4 місяці тому

    Pradeep Sir you are truly a blessed individual.

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 3 роки тому

    Achanjalathu Bhagavan Namasthe. Kodi Kodi Naskaram.Pradheep Sir. Hats off you., have such a great mind. Congratulations.

  • @sobhav390
    @sobhav390 3 роки тому +1

    God bless you 🙏

  • @parameswaranpm8354
    @parameswaranpm8354 3 роки тому

    God Blessed Man Sri Pradeep and Family ....Sacred Gift for the Devotees of Kerala

  • @ginubannerji1131
    @ginubannerji1131 4 роки тому +5

    Mahadeva bhagavane Angekku
    Kode pranamam. 🙏🏻🙏🏻🙏🏻🙏🏻
    Omm nama sevaya 🙏🏻🙏🏻🙏🏻

  • @geethakumari771
    @geethakumari771 4 роки тому +5

    Daivanugrahan kittiya oralke ethra valia karyam cheyyan pattu. Easwaran anugrahikatte.

  • @vijayanak1855
    @vijayanak1855 3 роки тому

    Praying to see more real blessed devotees and come up more such temples.
    May god bless all

  • @vrkumar6957
    @vrkumar6957 3 роки тому +1

    ഗുരുദേവൻ റെ അനുഗ്രഹം മാത്രമാണത്

  • @sheenasunil6125
    @sheenasunil6125 3 роки тому

    ഭഗവാനെ മനുഷകുലത്തിന് നന്മ വരണേ 🙏🙏🙏

  • @vladimirp5260
    @vladimirp5260 4 роки тому +4

    ശംഭോ മഹാദേവാ 🙏

  • @rasgeet
    @rasgeet 4 місяці тому

    Kindly share exact location please

  • @mohank.k7154
    @mohank.k7154 3 роки тому

    eswara anugraham kondu Ithrayum mahathaya ambalam panitheertha ningal orupaadu kaalam sugamaayi jeevikkan mum moorthi kaludeyum ANUGRAHAM ENNUM KAANUM NINGALKKUM THANTHRI ADHEHATHINNUM AAYIRAMAAYIRAM NAMASKARAM

  • @narayananayyappan888
    @narayananayyappan888 4 роки тому +9

    ഓം നമഃ ശിവായ

  • @vijayanparalattummal4247
    @vijayanparalattummal4247 4 роки тому +8

    OM NAMASIVAYA.....

  • @narayananmoorkkath1060
    @narayananmoorkkath1060 3 роки тому +2

    ഇദ്ദേഹത്തിനു കിട്ടിയ തന്ത്രി വളരെയധികം കേമനാണ് ഈ തിരുമേനി പൈസ നോക്കിയല്ല പൂജാദികർമ്മങ്ങൾ ചെയ്യുന്നത് ദക്ഷിണ കമ്മി ആയാലും കർമ്മം നന്നാവണം എന്നാണ് തിരുമേനിയുടെ പോളിസി ഈ അമ്പലത്തിലേക്ക് നല്ലൊരു തന്ത്രിയെ തന്നെയാണ് ദൈവം എത്തിച്ചത് നമസ്കാരം തിരുമേനി

    • @pp-od2ht
      @pp-od2ht 5 місяців тому

      Avasanam ambalam avarudadaavum
      Baakiyullavar purathum
      Adaanallo keralathinda full charitram
      Comedy

  • @nandanpalliyil.3351
    @nandanpalliyil.3351 4 роки тому +2

    God bless you and your family always.....