തെരുവ് സുവിശേഷകയായ ഗ്രേസി അമ്മച്ചിയിൽ നിന്നും പഠിക്കാൻ ഒത്തിരി ..00919778020998

Поділитися
Вставка
  • Опубліковано 21 лют 2022
  • Christian LIVE is a Christian Media Channel for Proclaiming the word of God to reach the unreached if you need any more information about us you contact us through WhatsApp or call 0091-9846552220 (India),
    0091-9846552220 (India),
    00971558621000(UAE)
    0044-7880 229261(UK)
    001-405 473 6227 (USA)
    00965 66672263(Kuwait)
    001-647 633 6869 (Canada)
    we also undertake LIVE Streaming in India , United Arab Emirates and United Kingdom
    for prayer request -Message us 0091-9846552220
    DISCLAIMER
    This video doesn't contain any harmful or illegal matters. This is strictly UA-cam guideline friendly.
    Do not try to upload our videos without our permission under any circumstances.
    If you do so it will violate the UA-cam terms of use or have to express permission from copyright owner to upload it.
    ** ALL RIGHTS RESERVED **
    UNAUTHORIZED REPRODUCTION, COPYING AND
    RENTAL OF THIS VIDEO/RECORDING IS PROHIBITED BY LAW.
    **Copyright Statement **
    This video is not intended to infringe any copyright laws in any way.
    It is the copyrighted property of its respective owner(s).
    **Copyright Statement **
    Kumbanad, Punalur, Paippad, Nilambur, Alappuzha, Ambalapuzha,Chengannur,Karnata, christain, live, middle east,brazil, brasil, usa, america, unuted states, united kindim, uk, around the world, pentecost, india, all india, israel, kuwait, oman, quater,dubai, sharjah, canada, australia, Cherthala, Karthikappally, Haripad, Kuttanad, Mankombu, Mavelikkara, Ernakulam, Kakkanad, Aluva, Kanayannur, Kochi, Fort Kochi, Kothamangalam, Kunnathunad, Perumbavoor, Muvattupuzha, North Paravur,Idukki, Painavu, Devikulam, Peermade, Udumbanchola, Nedumkandam, Idukki, Painavu, Thodupuzha, Kannur, Thalassery,Iritty, Kannur, Thalipparamba, Payyanur, Kasaragod, Manjeshwaram, Uppala, Kasaragod, Vellarikundu, Hosdurg, Kollam,Paravur, Chathannoor , Karunagappally, Kunnathur , Sasthamkotta, Kottarakkar , Punalur, Pathanapuram, Kottayam, Changanasserry, Kanjirappally, Kottayam, Vaikom, Meenachil, Palai, Kozhikode, Kozhikode Thamarassery, Koyilandy, Vatakara, Malappuram, Nilambur, Manjeri, Eranad, Kondotty, Perinthalmanna, Ponnani, Tirur, Tirurangadi, Palakkad, Alathur, Chittur,Palakkad, Pattambi, Ottappalam, Mannarkkad, thanamthitta, Adoor, Konni, Kozhencherry, Ranni, Mallappally, Thiruvalla, Thiruvananthapuram, Neyyattinkara,Kattakada, Nedumangad, Thiruvananthapuram, Chirayinkeezhu, Attingal, Varkala, Thrissur, Kodungallur, Mukundapuram, Irinjalakuda, Chalakudy, Chavakkad, Thalapilly, Wadakkancheri, Thrissur, Kunnamkulam, Wayanad, Mananthavady, Sultan Battery, Vythiri, Kalpetta, wedding photography, wedding videography, usa, uae, oman, muscut, dubai, Sharjah, malta, pentecostal, pentecost, IPC, india pentecost church of god,Evangelical Church, Church Of God (Full Gospel) In India, Sharon Fellowship Church,Faith Leaders Church of God, TPM, The pentecostal Mission, Baptist, AG, COG, Christian Goodnews Church, TPM Faith home, Assembly of God Church PYPA
    Subscribe to ChristianlLIVE UA-cam Channel here ► ua-cam.com/users/ChristianLI...
    Join our Channel ► / @christianlive
    Website ► christianlive.in/
    Facebook ► / middleeastcym
    Twitter ► / christianliveon
    Instagram ► / christianlivetv
    Playstore ► play.google.com/store/apps/de...
    App Store ► apps.apple.com/us/app/christi...
    Team ChristianLIVE

КОМЕНТАРІ • 615

  • @sajinifinny2036
    @sajinifinny2036 2 роки тому +55

    ഈ പ്രായത്തിലും, അമ്മച്ചിയുടെ മനോഹരമായ ശബ്ദം, കർത്താവിന് വേണ്ടി ഉപയോഗിക്കുന്നല്ലോ... 🙏🏼🙏🏼
    പ്രതിസന്ധിയിലും പിറുപിറുപ്പില്ലാതെ നിൽക്കുന്ന അമ്മച്ചിയേയും കുടുംബത്തെയും ദൈവം ധാരാളം അനുഗ്രഹിക്കട്ടെ 🥰🥰

  • @mayamushroom2601
    @mayamushroom2601 2 роки тому +34

    യേശു ഉള്ളിൽ കയറിയാൽ പിടിച്ചാൽ കിട്ടില്ല ആ അമ്മച്ചിയെ കാണാൻ ശ്രെമിച്ച സഹോദരാ നിങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ പണക്കാർ എന്തെങ്കിലും കാട്ടികൂട്ടിയെങ്കിൽ ഇപ്പോൾ ധാരാളം പണം ഒഴുകിയെത്തുമായിരുന്നു ദൈവം... യേശു ഈ അമ്മയെ അനുഗ്രഹിക്കട്ടെ

    • @roythomas2045
      @roythomas2045 Рік тому

      Àlqaaaalàààààààaàààqqqaààààààààqàq.

  • @jomathew8032
    @jomathew8032 2 роки тому +58

    എത്രയോ ധന്യമായ ജീവിതം...ഈ സമർപ്പണത്തിനു മുമ്പിൽ കൂപ്പുകൈ 🙏 ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ!

  • @prasanaprasana1641
    @prasanaprasana1641 Рік тому +13

    ഹല്ലേലൂയ🙏അമ്മേ... അമ്മക്ക് 👄
    ഒറ്റയ്ക്ക് ഇത്ര നല്ല തേൻ മധുരം പോലെ പാടി, യേശു വന്റെ സുവിശേഷം പറയുന്ന അമ്മയെ ഒരു വാടാത്ത വൃക്ഷമായി തന്നെ എന്നും കാത്തു പരിപാലിക്കട്ടെ 🙏🙏🙏
    ഈ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.. 🙏

  • @padminitv6496
    @padminitv6496 2 роки тому +91

    അമ്മച്ചിയെ കർത്താവ് ധരാളം അനുഗ്രഹിക്കട്ടെ അമ്മച്ചിയുടെ മുമ്പിൽ ഞാൻ ഒന്നുമില്ല 🙏🙏🙏🙏

  • @prasadprasu8861
    @prasadprasu8861 2 роки тому +101

    ആമേൻ.......... അമ്മച്ചിയെ യഹോവയായ ദൈവം തെരഞ്ഞെടുത്തതിനായി സ്തോത്രം

  • @aryandaffodils7431
    @aryandaffodils7431 Рік тому +5

    ആരും സഹായമില്ല എല്ലാവരും കണ്ടിട്ടും കാണാതെ പോകുന്നവർ..എന്നാൽ എനിക്കൊരു സഹായകൻ വാനിലുണ്ടെന്നറിഞ്ഞതിൻ ഉല്ലാസമേ....ഇത് വിട്ടു പിരിയാത്ത സ്നേഹം....ആമേൻ 🙌

  • @sudhaasokan6094
    @sudhaasokan6094 Рік тому +6

    അമ്മ ദീർഘായുസോടെ ഇരിക്കട്ടെ. ദൈവം കൂടെയുണ്ട്. കർത്താവിന്റെ പാട്ട് എന്ത് നല്ല ഈണത്തിലാ പാടുന്നത് 🙏🙏🙏🙏🙏♥️♥️♥️

  • @vijisaji325
    @vijisaji325 2 роки тому +173

    പ്രിയ അമ്മച്ചിക്ക് സ്വർഗ്ഗത്തിൽ പ്രതിഫലം വലിയത് അകകൊണ്ട് സന്തോഷിക്കും.🙏🙏

    • @thomasmg3990
      @thomasmg3990 2 роки тому

      Sq

    • @Hitman-055
      @Hitman-055 2 роки тому +1

      അടിപൊളി / ദളിതയായതിനാൽ ഗ്രേസി, അല്ലെങ്കിൽ ഗ്രേസമ്മ!

    • @sanalsanu2528
      @sanalsanu2528 2 роки тому

      Ammachy swargathil poyal ellavarum pokum

    • @sanalsanu2528
      @sanalsanu2528 2 роки тому +1

      Asooya..kusumbu ...evarano swargathil pokunnathu

    • @sanalsanu2528
      @sanalsanu2528 2 роки тому

      Evar verum Satan spirit anu

  • @julieyshyju8736
    @julieyshyju8736 2 роки тому +43

    യേശു കർത്താവിനു മഹത്വം, അമ്മച്ചി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണം, യേശു കർത്താവിന്റെ കൃപ കൂടെ ഇരിക്കുമാറാകട്ടെ, യേശു കർത്താവു അമ്മയുടെ മകനെ പൂർണമായി സ്വാക്കിയം ആക്കുമാറാകട്ടെ ആമേൻ ആമേൻ

  • @vijipc8634
    @vijipc8634 2 роки тому +59

    ദൈവം അമ്മച്ചിയേ ധാരാളംമായി അനുഗ്രഹിക്കട്ടെ..ഈ അമ്മച്ചിക്കു വേണ്ടി സംസാരിച്ച ദൈവാദസനേയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു.

    • @rajanipr6750
      @rajanipr6750 2 роки тому +1

      Praise thelordsthothram

    • @geetha1jayan634
      @geetha1jayan634 2 роки тому

      അമ്മച്ചിയേ ദൈവം ധാരാളമായി അനുഗ്രഹിയ്ക്കട്ടെ കർത്താവിൻ്റ അനുഗ്രഹം നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കും .അമ്മച്ചിയെ ദൈവം എത്ര അധികം സ്നേഹിക്കുന്നു.... 🙏

  • @benadictspenser9675
    @benadictspenser9675 2 роки тому +46

    ആത്മാവിൽ തൊട്ടുള്ള അമ്മച്ചിയുടെ പാട്ടുപോലെ ആകട്ടെ അമ്മച്ചിയുടെ ഇനിയുള്ള ജീവിതവും .

  • @mercyvava4371
    @mercyvava4371 2 роки тому +8

    അമ്മച്ചിയെ കർത്താവ് അധികമായി അനുഗ്രഹിക്കട്ടെ. സ്വർഗ്ഗത്തിൽ വലിയ പ്രതിഫലം കർത്താവ്‌ ഒരുക്കി വച്ചിട്ടുണ്ട്. ഇനിയും ആയുസ്സും ആരോഗ്യവും നൽകട്ടെ. അവസാനം വരെ കർത്താവിനുവേണ്ടി നിൽക്കാൻ കർത്താവ്‌ കൃപ നൽകട്ടെ

  • @joymathew9409
    @joymathew9409 2 роки тому +22

    പ്രിയ മാതാവിന് കർത്താവ് ആരോഗ്യ വും ദീർഘായുസും നൽകുമാറാകട്ടെ 🙏ഇനിയും കർത്താവ് ധരാളമായി ഉപയോഗിക്കുമാറാകട്ടെ 🙏മാതാവിന്റെ മകനെ കർത്താവ് സൗഖ്യമാക്കി കർത്താവിന്റെ സാക്ഷിയാക്കി തീർക്കട്ടെ 🙏God bless you 🙋🏻‍♂️

  • @joseeranickal35
    @joseeranickal35 2 роки тому +27

    അമ്മച്ചിയെ കർത്താവ് ധാരാളം അനുഗ്രഹിക്കട്ടെ ഈ മാതാവ് അനേക വിശ്വാസികളായ സഹോദരിമാർക്ക്‌ മാതൃകയാണ്

  • @jesusis.comingsoon2316
    @jesusis.comingsoon2316 2 роки тому +24

    അനേകർക്ക് ലഭിക്കാത്ത ഈ കൃപ തെരുകോണിൽ നിന്നു പറയുമ്പോൾ അതു പ്രാപിക്കുന്ന എത്രയോ ജനങ്ങളിൽ ഈ കൃപ പകരപ്പെടുന്നു. കൃപമേൽ കൃപ വർധിച്ചുവരട്ടെ 🙏🙏🙏👍👍👍👍

  • @KnowYourBible
    @KnowYourBible 2 роки тому +25

    അമ്മച്ചിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. 🙏

  • @sumeshsubramanyan4949
    @sumeshsubramanyan4949 2 роки тому +4

    വിളിച്ചവന്റെ സദ്ഗുണങ്ങളെ ഘോഷിക്കുവാൻ എന്തൊരു ഉത്സാഹമാണ് ഈ അമ്മച്ചിക്ക് 🌹🌹🌹🙏മറ്റൊരു മേരി കോവൂർ, ദൈവം ഇനിയും ധരാളമായി അനുഗ്രഹിക്കട്ടെ 🙏🙏

  • @sajinithomas8234
    @sajinithomas8234 2 роки тому +63

    ഈ പ്രായത്തിലും അമ്മച്ചിയുടെ പാട്ട് 👌👌👌👌കർത്താവിന് വേണ്ടിയുള്ള ഊർജ്ജസ്വലത ❤️❤️❤️❤️❤️

  • @christoromiarafael8864
    @christoromiarafael8864 2 роки тому +14

    ഈ അമ്മച്ചിക്ക് പ്രസംഗിക്കാനും, പാടാനും നല്ല മൈക്ക് system കർത്താവ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.God bless you Ammachi ❤❤
    ഞാനും ബൈബിൾ കോളേജ് പഠനം കഴിഞ്ഞു ഇരിക്കുക ആണ്. സുവിശേഷവേല ഇഷ്ടം. എനിക്ക് 25 വയസ് ഉണ്ട്. ഈ തലമുറയിൽ കർത്താവ് എന്നെയും തിരഞ്ഞെടുത്തത് അത്ഭുതം ആയി ഞാൻ കാണുന്നു.😇😇😇💙💙

  • @chithraanil5129
    @chithraanil5129 Рік тому +1

    എന്റെ യേശുഅപ്പച്ച സ്തോത്രം ഈ പ്രായത്തിലും അമ്മച്ചിയെ ബെലപ്പെടുത്തുന്നതിനായി കണ്ണുകൾ നിറയുന്നു സാഹചര്യം അനുകൂലമായവർ ചെയ്യാത്ത വേല അമ്മച്ചിയിലൂടെ കർത്താവു ചെയ്യിക്കുന്നു സ്തോത്രം ആയുസ്റെ കിട്ടട്ടെ ഇതു കാണുന്ന പ്രിയപ്പെട്ടവർ ഈ അമ്മച്ചിയെ ഫിനേഷൻലായി ഒന്ന് ഹെൽപ്പ് ചെയ്തിരുന്നെങ്കിൽ ആ ഫാമിലിയുടെ സിറ്റിടിവേഷൻ ഓർത്തു കർത്താവിനെ ഓർത്തു സുവിശേഷ വേലയെ മാനിച്ചു എന്ന് ആഗ്രെഹിച്ചു പോകുന്നു

  • @jessyjose7240
    @jessyjose7240 2 роки тому +76

    നല്ല പാട്ട്.. മനോഹരം ആയി പാടി അമ്മമ്മ

  • @julieanu6283
    @julieanu6283 Рік тому +3

    ജീവിതത്തിൽ അർദ്ധസുവിശേഷകയായി ജീവിക്കാനാണ് എൻ്റെ ആഗ്രഹം"
    Praise the Lord 🌸

  • @thambyjacob8797
    @thambyjacob8797 2 роки тому +10

    ലോകത്തിൽ വെച്ചു ഏറ്റം മികവുള്ള ജോലി 🙏നന്മ യുടെ മാർഗം, സമാധാനത്തിന്റെ പാത 🙏സമാധാനവും സന്തോഷവും കൂടെ ഇരിപ്പിൻ 🙏

  • @ravikk3665
    @ravikk3665 2 роки тому +2

    കർത്താവെ അടിയനെയും ഇതുപോലെആക്കേണമേ

  • @prakashpaul6682
    @prakashpaul6682 2 роки тому +2

    ഇവിടെ എഴുതുവാൻ വാക്കുകളില്ല,
    ഇത്രയും അനുഗ്രഹമുള്ള ഒരു ജീവിതം
    ആർക്കുണ്ട്, നന്ദി 🙏

  • @johnsondaniel8366
    @johnsondaniel8366 2 роки тому +2

    ഇവിടെ ജനത്തെ മാസ്മരിക വലയത്തിലാക്കി പണം സമ്പാദിക്കുന്ന ഉടായിപ്പ് പാസ്റ്റർമാരേക്കാൾ എത്രയോ ഭേദം അധ്മാവിൽ നിറഞ്ഞ അമ്മച്ചി ഇന്ന് ഏത് പാസ്റ്റർമാർക് കഴിയും ഇതുപോലെ ഒറ്റക്ക് നിന്ന് യേശുവിനെ പ്രസംഗിക്കാൻ അവർക്ക് സ്റ്റേജ് വേണം അല്ലെങ്കിൽ പ്രസംഗം വരുല്ല അമ്മച്ചിയെ ജീസസ് ധാരാളമായി അനുഗ്രഹിക്കട്ടെ ഇതുപോലുള്ള ആദ്മപ്രേരണ ഉള്ളവർ ധാരാളമായി വരട്ടെ പഴയ കാല പ്രവർത്തികൾ വീണ്ടും വരട്ടെ എന്നെയും ജീസസ് അതിനായി സഹായിക്കട്ടെ 🌹

  • @haohao99
    @haohao99 2 роки тому +6

    അമ്മച്ചി വളരെ മനോഹരമായി പാടി ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @hopeinchrist6767
    @hopeinchrist6767 Рік тому

    ലോകത്തിലുള്ളതിന് പ്രാധാന്യം കൊടുത്തു സുവിശേഷ വേലയുടെ പേരിൽ ധനികർ ആകാൻ നെട്ടോട്ടം ഓടുന്നവർ കാണട്ടെ,
    കർത്താവ് വേല ഏല്പിച്ച സുവിശേഷകയെ 🙏

  • @vyshakottaplackalkerala3104
    @vyshakottaplackalkerala3104 2 роки тому +39

    Praise the Lord അമ്മച്ചി... കർത്താവ്‌ അമ്മച്ചിയേയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ

    • @lissysaju3241
      @lissysaju3241 2 роки тому

      Amme help this family

    • @ommanaommana6369
      @ommanaommana6369 Рік тому

      അമ്മേ ഈ അമ്മയെയും കുടുംബത്തിനെ അനുഗ്രഹിക്കണേ

  • @preamcyjohn7704
    @preamcyjohn7704 2 роки тому +4

    അമ്മച്ചിയെ ദൈവം ധാരാളമായി തൻ്റെ വേലക്കായി ഉപയോഗിക്കുകയും അനുഗ്രഹിക്കുകയും ചെയ്യട്ടെ. അനുഗ്രഹിക്കപ്പെട്ട ശബ്ദം. നല്ല പാട്ട്. മകനെ ദൈവം തീർച്ചയായും സൗഖ്യമാക്കും

  • @rajeevtp5600
    @rajeevtp5600 2 роки тому +1

    കർത്താവൊരുക്കുന്ന നിത്യരാജ്യത്തിൽ ഏറ്റവും സമ്പന്നരുടെ കൂട്ടത്തിൽ ഒരു വ്യക്തി ഈ അമ്മച്ചി ആയിരിക്കും, ആ രാജ്യത്തിലേക്ക് അനേകരെ കൂട്ടി വരുത്തുവാൻ പ്രീയ അമ്മച്ചിക്ക് കർത്താവ് കൃപ നല്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏

  • @minikuruvila2667
    @minikuruvila2667 2 роки тому +9

    അമ്മച്ചീ...... സ്തോത്രം.അമ്മച്ചിയ്ക്ക് ദൈവം ആയുസും,ആരോഗ്യവും തരട്ടെ.

  • @sunilk3783
    @sunilk3783 2 роки тому +18

    ആത്മാവിനെ തൊടുന്ന പാട്ട് മനോഹരം 🙏🙏🙏🙏🙏🙏🙏

  • @vpjosevpjose5624
    @vpjosevpjose5624 2 роки тому +3

    അമ്മിച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ ഈ പ്രായത്തിലും സുവിശേഷം പറയാൻ പറ്റുന്ന ആകഴിവിനെ നമിക്കുന്നു

  • @aniljohn5195
    @aniljohn5195 2 роки тому +3

    അമ്മച്ചി ഒന്നും പറയാനില്ല ദൈവത്തന്റെ കരുണ സ്വർഗത്തിൽ ഒരു വലിയ സ്ഥാനം ഉണ്ട് തീർച്ച ആമേൻ ആമേൻ

  • @bhagyalekshmisunil2414
    @bhagyalekshmisunil2414 2 роки тому +8

    നല്ല വോയ്സ്..ഈ പ്രായത്തിലും കർത്താവ് അതി ധാരാളമായി upayogikkatte

  • @sijij256
    @sijij256 2 роки тому

    കർത്താവെ അമ്മച്ചിക്ക് നല്ല ആരോഗ്യം. കൊടുത്തു സമാധാനം കൊടുത്തു അനുഗ്രഹിക്കട്ടെ. മകന്റെ അസുഖം യേശു ക്രിസ്തു മാറ്റിത്തരുന്നതിനു നന്ദി സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകട്ടെ. പ്രാർത്ഥന ദൈവം കേട്ടു സമർത്ഥമായി അനുഗ്രഹിക്കട്ടെ
    . ആമേൻ 🙏🙏🙏

  • @nimmykour4272
    @nimmykour4272 2 роки тому +13

    Amen praise the lord amen 🙏 God bless you ammachi

  • @joseninanninan7988
    @joseninanninan7988 Рік тому

    ഈ മാതാവിനെ യേശു തബുരാൻ അധികം ആയുസ് നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @BabyJosephshort
    @BabyJosephshort 2 роки тому +9

    beautiful songs at this age too, may God bless them with all means in this life.

  • @shinosraj950
    @shinosraj950 2 роки тому +6

    Praise to LORD JESUS 💫🥰🔥

  • @sunilsukitha2443
    @sunilsukitha2443 2 роки тому +9

    അമ്മച്ചിയെ ദൈവം ഇനിയും ഉപയോഗിക്കട്ടെ🙏🙏🙏🙏🙏

  • @pastor.rajujohn6710
    @pastor.rajujohn6710 Рік тому +1

    സ്വർഗ്ഗത്തിൽ വലിയ പ്രതിഫലം അമ്മച്ചിക്ക്...

  • @sarthlal9359
    @sarthlal9359 Рік тому +1

    കർത്താവ് അനുഗ്രഹിക്കട്ടെ ആമ്മേൻ

  • @everlastingmedia6275
    @everlastingmedia6275 2 роки тому +11

    Amen Praise the Lord

  • @ajithamadhavan1201
    @ajithamadhavan1201 2 роки тому +9

    എളിയവരെ ദൈവം ഉയർത്തും

  • @jobyvjohn5437
    @jobyvjohn5437 Рік тому

    ഈ അമ്മച്ചിയുടെ ദൈവവേല കേരളത്തിലെ പാസ്റ്ററുമാരൊക്കെ കാണണം കാരണം അവർ ദൈവത്തിന്റെ പ്രതിഫലം മാത്രം പ്രതീക്ഷിക്കുന്നൊള്ളു പൈസ കിട്ടാൻ വേണ്ടി പ്രാർത്ഥനക്ക്‌ പോകുന്ന എല്ലാവർക്കും ഈ അമ്മച്ചി ഒരു മാധൃകയാവട്ടെ 🌹🙏🙏🌹

  • @josephmc8618
    @josephmc8618 2 роки тому +1

    നല്ല കാമ്പ് ഉള്ള പാട്ട് . പാട്ടു മാത്രമല്ല ജീവിതഭാരവുമായി കർത്താവിന്റെ വയലിൽ അക്ഷീണം അദ്ധ്വാനിക്കുന്ന ഒരു ജീവിതം. സ്തോത്രത്തോടെയുള്ള അവിടത്തെ വേലയ്ക്കായ് ഈ അമ്മച്ചിയെ തിരഞ്ഞെടുത്തല്ലോ ....... നന്ദിയും സ്തുതിയും കർത്താവെ .....🙏🙏🙏🙏🙏👍👍

  • @bijuantony1425
    @bijuantony1425 2 роки тому +19

    Praise God 🙏🙏🙏

  • @nirmalageorge1875
    @nirmalageorge1875 2 роки тому +6

    Amen praise the lord

  • @moorthyc8807
    @moorthyc8807 Рік тому

    കർത്താവ് ധാരാളമായി പ്രിയ മാതാവിനെ അനുഗ്രഹിക്കട്ടെ

  • @soniajacobs4928
    @soniajacobs4928 2 роки тому +8

    Pray for us Ammachi .. God bless you and family in this End times . Sweet voice and beautiful song and lyrics.. love ❤️ love ❤️

  • @johnsonjosep4899
    @johnsonjosep4899 2 роки тому +1

    നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ. ആദ്യത്തെ മകൻ സുഖപ്പെടട്ടെ. .

  • @suryaprebhakaran7578
    @suryaprebhakaran7578 2 роки тому +15

    Praise the lord
    Glory to Jesus Christ

  • @seelasdavid6239
    @seelasdavid6239 2 роки тому +16

    Praise the Lord🙏

    • @sujithasujinimol4152
      @sujithasujinimol4152 2 роки тому +1

      പ്രിയ അമ്മച്ചിയെ ഇനിയും ആയുസഉം ആരോഗ്യവും ദൈവം നൽകട്ടെ എന്നു പ്രാത്ഥിക്കുന്നു. ഗോഡ് ബ്ലെസ് യൂ.

  • @hopeinchrist6767
    @hopeinchrist6767 Рік тому

    യഥാർഥ ദൈവപൈതലിനു ഈ ലോകത്തിൽ മരണം വരെയും കഷ്ടത ആണ്, അതിലൂടെ ദൈവം തന്റെ മക്കളെ നടത്തുന്നു, പിന്നത്തേതിൽ അവരെ കഷ്ടങ്ങളിൽ നിന്നും വീണ്ടുകൊള്ളുന്നു..

  • @stephenkp7366
    @stephenkp7366 2 роки тому +11

    Praise the Lord 🙏🏻🙏🏻 may God bless Ammachi🙏🏻🙏🏻🙏🏻

    • @ajalthomas9166
      @ajalthomas9166 2 роки тому

      കർത്താവെ ഈ അമ്മയുടെ മകനെയും കുടുംബത്തെയും കാത്തോളമെ. 🙏

  • @augustinepulickal5181
    @augustinepulickal5181 2 роки тому +2

    നല്ല സംഗീതം നല്ല വരികൾ

  • @josephinewilliam992
    @josephinewilliam992 2 роки тому +1

    എന്തു നല്ല പാരടി ഞങ്ങൾക്കൊന്നും ഇങ്ങനെ പാടാൻ കഴിഞ്ഞില്ലല്ലോ പാരടി ഗാനം മുഴുവൻ കേൾക്കണമായിരുന്നു മനോഹരം

  • @rajeenajoseph8814
    @rajeenajoseph8814 2 роки тому +6

    Amen God bless u

  • @akashroy2832
    @akashroy2832 2 роки тому

    അമ്മയെ കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ

  • @joicywilsonjojo7970
    @joicywilsonjojo7970 Рік тому +2

    ഇന്റർവ്യൂ എടുക്കുന്ന ആൾടെ സൗണ്ട് അടിപൊളി. നല്ല ഇന്റർവ്യൂ 😍😍😍😍😍😍അമ്മച്ചി ഡോബിൾ സ്ട്രോങ്ങ്‌ ആണല്ലോ പാട്ട് ഗംഭീര o 😍😍😍

  • @mathewpothenvarghese6989
    @mathewpothenvarghese6989 2 роки тому +6

    God bless you Ammachi,

  • @gracyvarghese7772
    @gracyvarghese7772 2 роки тому +1

    പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഇത്ര നല്ല വരികളും മാധുര്യമുള്ള സ്വരവും ആലാപനവും.. ഈ പ്രായത്തിലും ഈ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്ന ഈ അമ്മയ്ക്കിനിയും അധികം ശക്തി പകർന്നു നൽകട്ടെ... നീ മാത്രം മതി യഹോവേ🙏🙏🙏🙏🙏

  • @s.m.r4647
    @s.m.r4647 Рік тому

    അമ്മച്ചിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ

  • @nd2716
    @nd2716 2 роки тому +1

    അമ്മച്ചിക്ക് ദൈവം ഇനിയും ശക്തി നൽകി ബലപെടുത്തട്ടെ

  • @mercytom6955
    @mercytom6955 2 роки тому +11

    യേശക്രിസ്തുവിൻ്റെ സ്വന്തം അമ്മച്ചി 🙏🙏🙏

  • @rupakochar6224
    @rupakochar6224 Рік тому

    ദൈവം എത്ര സ്നേഹിക്കും ഈ അമ്മയെ ❤️❤️❤️

  • @jayaraju448
    @jayaraju448 Рік тому

    അമ്മച്ചിക്ക് നിത്യതയിലുള്ള പ്രതിഫലം ❤️❤️❤️❤️എത്ര വലുതായിരിക്കും

  • @johnsond6875
    @johnsond6875 2 роки тому +1

    Amen hallelujah daivam ammachiye anugrahikkattey ithupole anekare daivam ezhunnelpikkatte daivathinte naamam mahuthappedattey

  • @gireeshraj3651
    @gireeshraj3651 2 роки тому +8

    Praise the lord 🙏🕊️
    God Bless ammachi

  • @royjain4991
    @royjain4991 2 роки тому +6

    Praise the Lord

  • @micdrop3248
    @micdrop3248 2 роки тому +5

    അമ്മച്ചി 🙏🙏🙏🙏❤❤❤❤

  • @sajans8291
    @sajans8291 2 роки тому +7

    ഈ ലോകത്തിൽ ദരിദ്രയെങ്കിലും, സ്വർഗീയനാട്ടിൽ ഈ അമ്മ സമ്പന്നയാണ്...

  • @ali321s7
    @ali321s7 2 роки тому +5

    🙏പ്രീയ അമ്മച്ചിയെ കർത്താവ് അനുഗ്രഹിക്കട്ടെ. 🙏

  • @sathyamsathyamai
    @sathyamsathyamai Рік тому +1

    Praise The Lord .

  • @joseperumkavukunnel8062
    @joseperumkavukunnel8062 2 роки тому +1

    അമ്മച്ചിയേയും അവരുടെ കൂടുമ്പത്തേയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @jnn1441
    @jnn1441 2 роки тому +3

    Ethanu yedhartha Suvishesha vela...🙏🙏🙏🙏Ammachiye Sarva Sakthanaya Dhaivam belapeduthatte 🙏🙏🥰🥰🥰🥰💞💞💞

    • @rejijames6202
      @rejijames6202 2 роки тому +1

      അമ്മച്ചിക്ക് ആവശ്യമായ സാഹയങ്ങൾ ചെയ്യാൻ നാം എല്ലാം തയ്യാറാവണം.

  • @bibinthampy1599
    @bibinthampy1599 Рік тому

    Praise lord.. Ammayude puttu.. Oh..e prayatilum.. Daivam padan vendi anugrahichu kodutha voice..

  • @jaimyrosepaul5793
    @jaimyrosepaul5793 2 роки тому +4

    Praise the LORD ammachi GOD bless you

  • @lathakumari3874
    @lathakumari3874 2 роки тому +2

    Hallelujah, praise the Lord,🙏🙏, eniyum God nadathette, Latha Arunachal

  • @sarasujohn7479
    @sarasujohn7479 2 роки тому +1

    Praise God...thank God for your servant.

  • @jacsan2779
    @jacsan2779 2 роки тому +4

    Amen praise God 🙏

  • @sallygeorge996
    @sallygeorge996 2 роки тому +2

    hallelujah, praise the lord

  • @remyabalakrishnan9514
    @remyabalakrishnan9514 2 роки тому +1

    Praise the Lord.. Amen..

  • @fredykoshy3741
    @fredykoshy3741 2 роки тому +14

    ഇന്നും ദൈവത്തെ അനുസരിച്ചു സുവിശേഷം അറിക്കുന്നവർ ഉണ്ട്

  • @jessymoncy3986
    @jessymoncy3986 2 роки тому +2

    Amen.. Amen
    Praise the Lord. God bless Ammachi

  • @anniesaji6653
    @anniesaji6653 2 роки тому +10

    Praise the LORD: God bless you Ammachi

  • @lifestoriesofkaitharam3496
    @lifestoriesofkaitharam3496 Рік тому

    ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ 🙏🙏🙏❤❤❤

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss Рік тому

    നല്ല മുത്ത് കണ്ടെത്തിയ ഒരു വ്യാപാരിയാണ് ഈ അമ്മച്ചി. 🙏🙏

  • @sarammaabraham7513
    @sarammaabraham7513 2 роки тому +15

    ബാല്യക്കാർ ക്ഷീണിച്ച തളർന്നുപോകും യൗവന കാരും ഇടറി വീഴും എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചു കയറും അവർ തളർന്നു പോകാതെ ഓടുകയും ക്ഷീണിച്ചു പോകാതെ നടക്കുകയും ചെയ്യും യെശയ്യാവ് 40 : 30,31

  • @geethavarayath225
    @geethavarayath225 2 роки тому +1

    ലവ് യു അമ്മച്ചി ദൈവം അനുഗ്രഹിക്കട്ടെ

  • @antonythazhekkadan4086
    @antonythazhekkadan4086 2 роки тому

    will have been praying

  • @abrahamkocheril6083
    @abrahamkocheril6083 2 роки тому +2

    പ്രിയ അമ്മച്ചിയെ ദൈവം നടത്തട്ടെ. ഈ അമ്മച്ചിയെ ദൈവജനം ഏറ്റെടുക്കട്ടെ. ആശംസകൾ. അഭിനന്ദനങ്ങൾ

  • @johnt6990
    @johnt6990 2 роки тому +5

    God bless you 🙏🙏🙏

  • @sowmiyabinu1136
    @sowmiyabinu1136 Рік тому

    അമ്മച്ചിക്കു സ്വർഗത്തിൽ വലിയൊരു പ്രതിഫലം ലഭിക്കും 👌

  • @albiponnuse1778
    @albiponnuse1778 2 роки тому

    അമ്മച്ചി യുടെ ജീവിതം കർത്താവിന് വണ്ടി സമർപ്പിച്ചത്...കർത്താവ് അമ്മച്ചി ക്ക് ജീവകിരീടംനൽകും..സ്തോത്രം.....

  • @abipaulkanjirathumkudi4674
    @abipaulkanjirathumkudi4674 2 роки тому +4

    ദൈവവും ഇനിയും അനേകരെ വിടുവിക്കുവാൻ അമ്മച്ചിയെ സഹായിക്കട്ടെ🌹

  • @kesiyakesiya8541
    @kesiyakesiya8541 Рік тому +1

    Praise the lord