GRACY AMMACHI/BHAGYA NADU NEW SONG/PR.SHAJU SHAJU SAMUEL

Поділитися
Вставка
  • Опубліковано 7 вер 2024
  • LYRICS & MUSIC/ PR. SHAJU SAMUEL
    STUDIO/ KAANAVIL MUSIC MEDIA
    SINGER/ GRACY AMMACHI
    ORCHESTRATION & MIXING/ PR. SHAJU

КОМЕНТАРІ • 320

  • @SarammaAlex-ty6ib
    @SarammaAlex-ty6ib 2 місяці тому +50

    സ്തോത്രം അമ്മച്ചി പാടിയ കാണുന്നു കാണുന്നു ഞാനെന്റ് ബ് ഭാഗ്യനാടിനെ മുഴുവൻ വരികളും തരുമോ അമ്മച്ചിയെ ദൈവേം അനുഗ്രഹിക്കട്ടെ

  • @s.m.r4647
    @s.m.r4647 2 місяці тому +41

    അമ്മയുടെ പാട്ടുകൾ എല്ലാം ഒന്നിനൊന്നു മികച്ചത് ആണ് ഇനിയും പാട്ടുകൾ പാടാൻ അമ്മക്ക് ആയുസും ആരോഗ്യവും കർത്താവ് നൽകട്ടെ 🙏🏻🙏🏻ആമേൻ ആമേൻ ❤️❤️❤️

  • @babukgeorge7091
    @babukgeorge7091 11 днів тому

    ഈ പാട്ട്.... ഈ അമ്മച്ചിയെ എന്റെ വിട്ടിൽ എത്തിച്ചു.... ഈ പാട്ടന്റെ വരികളിൽ ദൈവിക സാന്നിധ്യം.... അനുഭവം.... അതൊരു സത്യംമല്ലേ...

  • @amminisimon8475
    @amminisimon8475 2 місяці тому +16

    praise the Lord. കർത്താവിനു വേണ്ടി നിന്നാൽ ദൈവം മാനിക്കും. എളിയവനെ കുപ്പയിൽ ഉയർത്തി പ്രഭുക്കൻമാരോടുകൂടെ ഇരുത്തുന്ന ദൈവം വിശ്വസ്തൻ -

    • @SHYJUPYESUDASAN
      @SHYJUPYESUDASAN 2 місяці тому +1

      യേശു കർത്താവിന്റെ മുൻപിൽ ഏറ്റവും എളിയവരാകുന്ന ഞങ്ങളുടെ കുടുംബത്തെ ഉയർത്തി, യേശു കർത്താവു തന്റെ ദാസന്മാരോട് കൂടെ ഇരുത്തട്ട

    • @aibyjohn22
      @aibyjohn22 2 місяці тому +1

    • @janki5288
      @janki5288 2 місяці тому

      ❤❤❤❤​@@aibyjohn22

    • @janki5288
      @janki5288 2 місяці тому

      ❤❤❤❤❤

  • @sajimasaji1532
    @sajimasaji1532 2 місяці тому +15

    അമ്മച്ചിയക്കു ദീർകയുസ്സ് യും ആരോഗ്യം ദാരാളം ദൈവം നൽക്കട്ടെ പാട്ട് ഗഭിരം ഗോഡ് blessyou

  • @kunjumoljoy6462
    @kunjumoljoy6462 2 місяці тому +13

    നല്ല പാട്ട് ആണ്, അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും കൂടുതൽ പാട്ടുകൾ പാടാൻ, ആയുസ്സും ആരോഗ്യം ബലവും ദൈവം തരട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു. ആമേൻ

  • @radhamagesh7333
    @radhamagesh7333 7 днів тому

    Beautiful song thanks to Lord Jesus christ god bless you ammachi🎉

  • @ReenaPaul-xj2gi
    @ReenaPaul-xj2gi 5 днів тому

    ഗോഡ് ബ്ലെസ് യു.... ചേച്ചി ഇനിയും അനേകം പാട്ടുകൾ പാടാൻ കർത്താവു സഹായിക്കട്ടെ

  • @kurianjoyponnammajoy7260
    @kurianjoyponnammajoy7260 9 днів тому

    Very beautiful song God bless you abundantly Amen 🙏

  • @ByjuM-m1k
    @ByjuM-m1k Місяць тому +1

    എത്ര കേട്ടാലും. മതിവരത്ത. പാട്ട്. ദൈവം. അനുഗ്രാഹിക്കട്ടെ.

  • @ajikumarokl6899
    @ajikumarokl6899 2 місяці тому +5

    അമ്മച്ചിയെ ദൈവം ധാരാളം പാട്ടുകൾ പാടാൻ ആയുസും ആരോഗ്യവും സർവ്വ ശക്തൻ നൽകട്ടെ

  • @ajithathomas1979
    @ajithathomas1979 2 місяці тому +10

    അമ്മച്ചി സ്തോത്രം ഇനിയും ഒത്തിരി പാട്ടുകൾ പാടാൻ ദൈവം ആയുസും ആരോഗ്യവും നൽകട്ടെ🙏🙏❤️❤️❤️❤️

  • @nimynimy2877
    @nimynimy2877 2 місяці тому +9

    ദൈവം എത്ര നല്ലവനാ നമ്മുടെ ആവശ്യങ്ങൾ അറിഞ്ഞ് തക്കസമയത്ത് പ്രവൃത്തിക്കുന്ന ദൈവം ഇനിയും ഒത്തിരി പാട്ടുകൾ എഴുതുവാൻ ദൈവദാസനെ ദൈവം സഹായിക്കട്ടെ അതു പോലെ ഒത്തിരി പാട്ടുകൾ പാടുവാൻ അമ്മച്ചിനേം ദൈവം സഹായിക്കട്ടെ നല്ല പ്രത്യാശ ഉള്ള വരികൾ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ ആമേൻ

  • @JubiJubi-jd6tt
    @JubiJubi-jd6tt 2 місяці тому +7

    God bless Ammachi iniyum orupadu nalla song padan anugrahikkata

  • @santhoshsanthosham8874
    @santhoshsanthosham8874 2 місяці тому +9

    വളരെ അനുഗ്രഹിക്കപെട്ട ഗാനം God bless you ammachi 🙏

  • @majojoseph8240
    @majojoseph8240 2 місяці тому +3

    കർത്താവ് അനുഗ്രഹിക്കട്ടെ അമ്മച്ചിയെയും മോനെയും കർത്താവ് ഇരട്ടി പ്രതിഫലം നൽകി മാനിക്കറ്റെ.

  • @deepabiju1557
    @deepabiju1557 2 місяці тому +1

    ആമേൻ സ്തോത്രം അമ്മച്ചി❤❤❤❤❤ വളരേ അനുഗ്രഹിക്കപ്പെട്ട വരികൾ കർത്താവ് അനുഗ്രഹിക്കട്ടെ സ്തോത്രം❤

  • @ushamn8281
    @ushamn8281 2 місяці тому +3

    ആമേൻ 🙏അമ്മച്ചിയെ ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ കര്ത്താവ് സഹായിക്കട്ടെ 🙏

  • @BlessySunny-ed4oo
    @BlessySunny-ed4oo 2 місяці тому +3

    ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ അമ്മച്ചിയുടെ ഒരു പാട്ടും കൂടെ ശ്രവി ക്കുവാൻ കർത്താവ് സഹായിച്ചു ആമീൻ വളരെ മനോഹരമായ ഗാനം ഈ വാർദ്ധി ക്യ ത്തിലും പച്ചപിടിച്ചും പുഷ്ടിപ്രാവശ്യം ഇരിക്കുവാൻ പിന്നെയും ദൈവം സഹായിക്കട്ടെ ആമേൻ

  • @JollyJohnson-ft9zw
    @JollyJohnson-ft9zw 2 місяці тому +4

    Ammachiyum Ammachiyude pattum super 👌

  • @elizabethjohncy2859
    @elizabethjohncy2859 2 місяці тому +5

    Ammachiyude paatu kelkumbol ende Ammachiye orkunnu. Praise the Lord

  • @shylajashiju4885
    @shylajashiju4885 2 місяці тому +3

    നല്ല പ്രത്യാശ ഗാനം..മനോഹരമായി പാടി, ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @annielukose8406
    @annielukose8406 2 місяці тому +4

    സൂപ്പർ അമ്മച്ചി.... പ്രെ ത്യാശയുടെ പാട്ട്..... ഈ ആയുസിലും അനേകർക്ക് ആശ്വാസമായി തീരട്ടെ.....

  • @JeswinJohnPhilip
    @JeswinJohnPhilip 2 місяці тому +2

    1. കാണുന്നു ഞാൻ എൻറെ കാണുന്നു ഞാൻ എൻറെ ഭാഗ്യ നാടിനെ
    പോയിടും ഞാൻ എൻറെ പോയിടും ഞാൻ എൻറെ സ്വർഗീയ നാടതിൽ (2)
    കാന്തൻ വരുന്നുണ്ടേ വാനമേഘ തേരിലാണെ
    പറന്നു പറന്നു പോയിടും ഞാൻ എൻറെ സ്വർഗീയ നാടതിൽ (2)
    കാണുന്നു ഞാൻ...
    2. കാഹളം കേട്ടിട്ടും കാഹളം കേട്ടിട്ടും വാനവിരവതിൽ
    യേശുവിൽ മരിച്ച വിശുദ്ധർ എല്ലാം വേഗം ഉയർത്തിടും (2)
    പാരിൽ ഉള്ളവരോ അന്ന് യേശുവിൻ മക്കൾ
    വിണ്ണ് ശരീരം പ്രാപിചപ്പോൾ എടുക്കപ്പെട്ടിടും (2)
    കാണുന്നു ഞാൻ...
    3. എപ്പോഴാണോ ഏതു നേരത്തോ ആർക്കും അറിയില്ല
    ഒരുങ്ങിടാമേ വേഗം ഒരുങ്ങാം യേശുവിൻ വരവിനായി (2)
    കഷ്ടങ്ങൾ സഹിചിടാം വേദന സഹിചിടാം
    വേദനയില്ല കഷ്ടങ്ങൾ ഇല്ല കാലം വരുന്നുണ്ട് (2)
    കാണുന്നു ഞാൻ...
    4. പാടും ഞാൻ എൻറെ പാടും ഞാൻ എൻറെ പ്രിയനെ കുറിച്ച്
    സ്തുതിക്കും ഞാൻ എൻറെ സ്തുതിക്കും ഞാൻ എൻറെ യേശു രാജനെ (2)
    സ്വർഗീയ രാജ്യത്തെ ആ വാസം ഓർക്കുമ്പോൾ
    ആനന്ദിചാർത്ത് സ്തുതിച്ചു പാടും യേശു രാജനെ (2)
    കാണുന്നു ഞാൻ...

  • @jessyjoseph8562
    @jessyjoseph8562 2 місяці тому +2

    Praise the Lord.ഇനിയും കർത്താവിനായി പാടുവാൻ ദൈവം കൃപ നൽകടേ

  • @bindhumol3019
    @bindhumol3019 2 місяці тому +4

    ആമേൻ.. ആമേൻ

  • @jijishibu5631
    @jijishibu5631 2 місяці тому +3

    Super👍🏻 God bless you ammachi🙏🏻❤️

  • @jyothipradeep6751
    @jyothipradeep6751 2 місяці тому +4

    Super song ammachi god bless 🙌 ❤

  • @bvlogs4843
    @bvlogs4843 2 місяці тому +1

    അമ്മച്ചി... സൂപ്പർ......കർത്താവു ആയുസും ആരോഗ്യവും നൽകട്ടെ 💗💗💗💗💗💗

  • @monsonmathew2065
    @monsonmathew2065 2 місяці тому +3

    അമ്മച്ചി സൂപ്പർ പാട്ട് ❤️❤️💕💕👍👍👍

  • @leelammajohn4900
    @leelammajohn4900 2 місяці тому +1

    സ്തോത്രം അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ പ്രായത്തിൽ യാത്ര ചെയ്യുവാനും മനോഹരമായി പാടുവാനും ദൈവം തന്ന കൃപയ്ക്കായി നന്ദിയോടെ സ്തോത്രം പിന്നെയും അനേകം പാട്ടുകൾ പാടി ദൈവമേ ഹല്ലേലൂയാ സ്തോത്രം പാടുവാൻ ദൈവം കൃപ തരട്ടെ എന്ന പ്രാർത്ഥനയോടെ സ്തോത്രം സ്തോത്രം സ്തോത്രം

  • @jenir5984
    @jenir5984 2 місяці тому +2

    Sthothram അമ്മച്ചി ദൈവം അനുഗ്രഹിക്കട്ടെ 👏🏻👏🏻👏🏻👏🏻👏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💞💞💞

  • @mercyjacob6231
    @mercyjacob6231 27 днів тому

    Super 👏👏👏👏👏 മോളെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @bindusurendran1477
    @bindusurendran1477 13 днів тому

    God blessing Ammachi ii❤❤❤❤❤❤❤❤❤❤❤❤

  • @sheejasheeja8178
    @sheejasheeja8178 2 місяці тому +2

    ദൈവം ഒരുപാടു നന്മകൾ കൊണ്ട് അമ്മച്ചിയെ അനുഗ്രഹിക്കട്ടെ 🙏🙏🙏❤️

  • @suseelamanikuttan828
    @suseelamanikuttan828 Місяць тому

    Amen sthothram

  • @jayajohn6331
    @jayajohn6331 2 місяці тому +3

    ദൈവം അനുഗ്രഹിക്കട്ടെ അമ്മച്ചിയെ സ്തോത്രം യേശുവേ

  • @sailajakumari9448
    @sailajakumari9448 2 місяці тому +3

    praise the Lord God bless you Ammachi

  • @shynumathew6839
    @shynumathew6839 2 місяці тому +3

    Beautiful song with meaningful lyrics. God bless🙏

  • @anupriyak.s4991
    @anupriyak.s4991 2 місяці тому +3

    God bless ammachi .Super song

  • @sathyanathgopalan6913
    @sathyanathgopalan6913 2 місяці тому +3

    അമ്മച്ചിയേയും പാസ്റ്ററെയും ദൈവം അനുഗ്രഹിക്കട്ടെ

  • @sayanamolsimon744
    @sayanamolsimon744 2 місяці тому +2

    God bless you Dear Ammachi. You are a Great.. 😘😘😘😘😘😘😘😘😘😘😘😘👏👏👏👏👏👏👏

  • @KaniAslin
    @KaniAslin 2 місяці тому +4

    Jesus is coming soon ❤

  • @sallyzachariah9599
    @sallyzachariah9599 2 місяці тому +3

    Super song. God bless ammachi and Mon

  • @mini3049
    @mini3049 2 місяці тому +3

    PRAISE GOD ❤BEAUTIFUL VOICE GOD BLESS YOU AMMACHI ❤

  • @soosyvarghese3559
    @soosyvarghese3559 2 місяці тому +10

    Super song

  • @RejiDeepthi
    @RejiDeepthi 2 місяці тому +1

    പാട്ട് സൂപ്പർ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @sujatharaghavan5736
    @sujatharaghavan5736 19 днів тому

    ആമേൻ 🙏

  • @anilabraham813
    @anilabraham813 21 день тому

    Praise the lord 🙏🙏

  • @babyjoseph6090
    @babyjoseph6090 2 місяці тому

    Praise the lord

  • @dinkan-w2x
    @dinkan-w2x 2 місяці тому +2

    Blessed song.... God bless you Ammachy.......

  • @chinnu6129
    @chinnu6129 2 місяці тому +2

    Amma super ❤❤❤❤❤ umma Ammachi❤❤❤❤ May God bless you abundantly ❤❤❤❤❤

  • @suseelamanikuttan828
    @suseelamanikuttan828 Місяць тому

    God bless you ammachi

  • @spmchurchk.patnam..chittoo2207
    @spmchurchk.patnam..chittoo2207 2 місяці тому +3

    ❤❤❤❤super ma Jesus bless u and your family

  • @GOSPELVISIONMEDIA-uz2jt
    @GOSPELVISIONMEDIA-uz2jt 2 місяці тому +1

    അമ്മച്ചിയുടെ പാട്ടുകളെല്ലാം തന്നെ ഒരു ആത്മ സ്പർശനവും പ്രത്യാശയെ നിറഞ്ഞുനിൽക്കുന്നതായി കാണാം

  • @jessythyophilose6537
    @jessythyophilose6537 2 місяці тому +1

    Praise the lord.God bless you Ammachi 🙏🙏🥰

  • @daisyabraham7178
    @daisyabraham7178 2 місяці тому +2

    Ammachiye Daivom daaralamayi anugrahikkatte. Eniyum daralam pattukal padanulla kripa nalgatte. Amen. 👏👏👏

  • @beenajoy6828
    @beenajoy6828 2 місяці тому +1

    അമ്മച്ചിയുടെ എല്ലാം ഗാനങ്ങളും ഹൃദയസ്പെർഷി ആണ് 🙏🙏

  • @parampathujohnjohn
    @parampathujohnjohn 2 місяці тому +3

    ദൈവദാസിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @silverwolf-77
    @silverwolf-77 2 місяці тому +1

    Amen praise the Lord ❤🙏🏼🙏🏼

  • @thomasvarghese850
    @thomasvarghese850 2 місяці тому +1

    Glory un to the name of Jesus Hallelujah Glory

  • @danieljeyasingh5867
    @danieljeyasingh5867 Місяць тому

    Glory to Jesus 🙌

  • @sanojks8126
    @sanojks8126 2 місяці тому +4

    God bless you, ammachi..❤❤

  • @Sathiyavazhi
    @Sathiyavazhi 2 місяці тому

    വളരെ നല്ല ഗാനം ദൈവം അനുഗ്രഹിക്കട്ട്

  • @sumasumesh5094
    @sumasumesh5094 2 місяці тому +2

    Price the lord 🙏🙏🙏🙏

  • @luxurycardealer8739
    @luxurycardealer8739 2 місяці тому +2

    Blessed song,
    Ammachy sang gracefully 👏👏👏👏🙏🙏🙏🙏🙏

  • @shoykpaul
    @shoykpaul 2 місяці тому +1

    Excellent, God bless ammachi🙏🏻🙏🏻❤️

  • @kunjumolantony1227
    @kunjumolantony1227 2 місяці тому +1

    അമ്മച്ചിയെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ❤🎉

  • @estheraruldoss3140
    @estheraruldoss3140 Місяць тому +1

    Very good and nice song

  • @leelammajohn4900
    @leelammajohn4900 2 місяці тому

    സ്തോത്രം ദൈവ അമ്മച്ചി അനുഗ്രഹിക്കട്ടെ ഏറെ പാട്ടുകൾ പാടുവാൻ ദൈവം കൃപ തരട്ടെ എന്ന പ്രാർത്ഥനയോടെ സ്തോത്രം

  • @NirmalaGunasekara-nj2zj
    @NirmalaGunasekara-nj2zj Місяць тому

    very nice song thanks mama...

  • @susanmathew4172
    @susanmathew4172 2 місяці тому +1

    God bless you ammachi, May god use you more for His glory

  • @sherlyedison3307
    @sherlyedison3307 2 місяці тому

    അമ്മച്ചിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ! ഇനിയും നല്ല പാട്ടുകൾ പാടാൻ ദൈവം അവസരം നൽകുന്നതിനായി പ്രാർത്ഥിക്കുന്നു

  • @vasanthawatson9232
    @vasanthawatson9232 2 місяці тому

    Sthothram ammachi God bless you 🙏🏻🙏🏻🙏🏻

  • @annammasamuel9389
    @annammasamuel9389 2 місяці тому

    Glory to God

  • @PriyaJayan-yx4yf
    @PriyaJayan-yx4yf 2 місяці тому

    അമ്മച്ചിയുടെ പാട്ടുകൾ ഒത്തിരിഇഷ്ടമാണ് കർത്താവ് അനുഗ്രഹിക്കട്ടെ

  • @suzis.5807
    @suzis.5807 2 місяці тому

    Amen..Jesus come soon🙏

  • @suju1672
    @suju1672 2 місяці тому +1

    Amen hallelujah deivam anugrahikatte

  • @treasar8497
    @treasar8497 2 місяці тому

    Praise the Lord super song Ammachi

  • @amminiyohannan5516
    @amminiyohannan5516 2 місяці тому +1

    നല്ല പാട്ട് അമ്മച്ചി.. ദൈവം അനുഗ്രഹിക്കട്ടെ...❤

  • @omana1358
    @omana1358 2 місяці тому

    അമ്മച്ചിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ഈ പ്രായത്തിലും സ്തോത്രം ആമേൻ🙏🙏🙏

  • @user-pk5lq8bk6n
    @user-pk5lq8bk6n 2 місяці тому +1

    അമ്മച്ചിയുടെ എല്ലാം പാട്ടും നല്ല പ്രത്യാശ ഉളവാക്കും എനിക്ക് അമ്മച്ചിയെ വളരെ ഇഷ്ട്ടമാണ്

  • @padmarajs5987
    @padmarajs5987 Місяць тому

    Ammachi praise the Lord

  • @bindhubindhu7309
    @bindhubindhu7309 2 місяці тому +4

    100വർഷം അമ്മച്ചി ജീവിക്കട്ടെ ആമേൻ കർത്താവേ സ്തോത്രം 🙏🙏🙏❤

  • @reethal9714
    @reethal9714 2 місяці тому +2

    Praise the loord❤

  • @geethaj3804
    @geethaj3804 2 місяці тому +2

    God bless you Ammachii❤

  • @arjunanrapha-vv9cl
    @arjunanrapha-vv9cl 2 місяці тому

    വളരെ നല്ല ഗാനം സൂപ്പറായി പാടി അമ്മച്ചി, ദൈവം അന്നു ഗ്രഹിക്കട്ടെ

  • @persisvincelaljoe6375
    @persisvincelaljoe6375 2 місяці тому +1

    Nice Song. Nice voice 👌 ❤

  • @santhammastanly3920
    @santhammastanly3920 2 місяці тому +2

    ❤❤❤❤ God bless you Ammachee❤❤❤❤

  • @febibabu9180
    @febibabu9180 2 місяці тому +2

    Blessed song ❤

  • @ashapeter6158
    @ashapeter6158 2 місяці тому

    സൂപ്പർ പാട്ട് അമ്മച്ചി. ഇനിയും ധാരാളം പാട്ടുകൾ പാടുവാൻ ദൈവം ആയുസ്സും ആരോഗ്യം നൽകട്ടെ ❤️❤️❤️😘😘😘😘

  • @jacobthomasthomas9265
    @jacobthomasthomas9265 24 дні тому

    God bless you amma

  • @pr.johnsondaniel7511
    @pr.johnsondaniel7511 2 місяці тому +1

    Amen Amen Amen 🙏 🙌 👏

  • @elizabethsamuel6754
    @elizabethsamuel6754 2 місяці тому +2

    Amen

  • @jacobsherly792
    @jacobsherly792 2 місяці тому +1

    Super song.God bless Ammachi

  • @achugeorge7616
    @achugeorge7616 2 місяці тому

    Very good Amachi, God bless you and keep you healthy

  • @blessymoncy228
    @blessymoncy228 2 місяці тому +2

    God bless you ammachi 🙏

  • @binuk9579
    @binuk9579 2 місяці тому

    ദൈവം അനുഗ്രഹിക്കട്ടെ അമ്മച്ചിയെ great 👌👌🎊
    pst ഷാജു & team

  • @powerfulmessageanil920
    @powerfulmessageanil920 2 місяці тому +2

    God bless Ammachi❤

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 2 місяці тому

    God bless you ammachi iniyum padan dhaivam idayakatte ayusum arogyavum undakatte amen ❤🎉