മുസ്ലിം മതപഠനം നടത്താൻ പോയ ഷംസുദീൻ എങ്ങനെ പാസ്റ്റർ ഷംസുദീൻ ആയി ..ഹൃദയ സ്പർശിയായ സാക്ഷ്യം

Поділитися
Вставка
  • Опубліковано 21 жов 2024
  • #PRSHAMSUDHEEN#TESTIMONY#CHRISTIANTESTIMONY#
    Christian LIVE is a Christian Media Channel for Proclaiming the word of God to reach the unreached if you need any more information about us you contact us through WhatsApp or call 0091-9846552220 (India),
    0091-9846552220 (India),
    00971558621000(UAE)
    0044-7880 229261(UK)
    001-405 473 6227 (USA)
    00965 66672263(Kuwait)
    001-647 633 6869 (Canada)
    we also undertake LIVE Streaming in India , United Arab Emirates and United Kingdom
    for prayer request -Message us 0091-9846552220
    DISCLAIMER
    This video doesn't contain any harmful or illegal matters. This is strictly UA-cam guideline friendly.
    Do not try to upload our videos without our permission under any circumstances.
    If you do so it will violate the UA-cam terms of use or have to express permission from copyright owner to upload it.
    ** ALL RIGHTS RESERVED **
    UNAUTHORIZED REPRODUCTION, COPYING AND
    RENTAL OF THIS VIDEO/RECORDING IS PROHIBITED BY LAW.
    **Copyright Statement **
    This video is not intended to infringe any copyright laws in any way.
    It is the copyrighted property of its respective owner(s).
    **Copyright Statement **
    Kumbanad, Punalur, Paippad, Nilambur, Alappuzha, Ambalapuzha,Chengannur,Karnata, christain, live, middle east,brazil, brasil, usa, america, unuted states, united kindim, uk, around the world, pentecost, india, all india, israel, kuwait, oman, quater,dubai, sharjah, canada, australia, Cherthala, Karthikappally, Haripad, Kuttanad, Mankombu, Mavelikkara, Ernakulam, Kakkanad, Aluva, Kanayannur, Kochi, Fort Kochi, Kothamangalam, Kunnathunad, Perumbavoor, Muvattupuzha, North Paravur,Idukki, Painavu, Devikulam, Peermade, Udumbanchola, Nedumkandam, Idukki, Painavu, Thodupuzha, Kannur, Thalassery,Iritty, Kannur, Thalipparamba, Payyanur, Kasaragod, Manjeshwaram, Uppala, Kasaragod, Vellarikundu, Hosdurg, Kollam,Paravur, Chathannoor , Karunagappally, Kunnathur , Sasthamkotta, Kottarakkar , Punalur, Pathanapuram, Kottayam, Changanasserry, Kanjirappally, Kottayam, Vaikom, Meenachil, Palai, Kozhikode, Kozhikode Thamarassery, Koyilandy, Vatakara, Malappuram, Nilambur, Manjeri, Eranad, Kondotty, Perinthalmanna, Ponnani, Tirur, Tirurangadi, Palakkad, Alathur, Chittur,Palakkad, Pattambi, Ottappalam, Mannarkkad, thanamthitta, Adoor, Konni, Kozhencherry, Ranni, Mallappally, Thiruvalla, Thiruvananthapuram, Neyyattinkara,Kattakada, Nedumangad, Thiruvananthapuram, Chirayinkeezhu, Attingal, Varkala, Thrissur, Kodungallur, Mukundapuram, Irinjalakuda, Chalakudy, Chavakkad, Thalapilly, Wadakkancheri, Thrissur, Kunnamkulam, Wayanad, Mananthavady, Sultan Battery, Vythiri, Kalpetta, wedding photography, wedding videography, usa, uae, oman, muscut, dubai, Sharjah, malta, pentecostal, pentecost, IPC, india pentecost church of god,Evangelical Church, Church Of God (Full Gospel) In India, Sharon Fellowship Church,Faith Leaders Church of God, TPM, The pentecostal Mission, Baptist, AG, COG, Christian Goodnews Church, TPM Faith home, Assembly of God Church PYPA
    Subscribe to ChristianlLIVE UA-cam Channel here ► www.youtube.co...
    Join our Channel ► / @christianlive
    Website ► christianlive.in/
    Facebook ► / middleeastcym
    Twitter ► / christianliveon
    Instagram ► / christianlivetv
    Playstore ► play.google.co...
    App Store ► apps.apple.com...
    Team ChristianLIVE

КОМЕНТАРІ •

  • @peaceandlove7989
    @peaceandlove7989 2 роки тому +54

    👇👇
    ദൈവം അനുഗ്രഹിക്കട്ടെ ബഹുമാന്യ ഷംസുദീൻ പാസ്റ്റർ.
    *സത്യം എല്ലാവരും അറിയുകയും അതു എല്ലാവരെയും സ്വാതന്ത്രരാക്കുകയും ചെയ്യട്ടെ.*

  • @minim2185
    @minim2185 2 роки тому +45

    ഷെമിക്കുവാൻ സ്നേഹി ക്കാൻ പഠിപ്പിക്കണെ നാഥാ ഒരു കോടി ഹാലേലൂയ 🙏

  • @josephmanuel971
    @josephmanuel971 2 роки тому +15

    ഏറ്റവും ഭാഗ്യവാൻ . കർത്താവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @annielukose8406
    @annielukose8406 2 роки тому +31

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം Godbless you pastor.....

  • @tojsebastain3456
    @tojsebastain3456 2 роки тому +44

    കടുവയെ പിടിച്ച കിടുവ.
    സത്യാന്വേഷികൾ ക്രിസ്തുവിന്റെ രക്ഷയിൽ ആകും താങ്കളുടെ ശുശ്രൂഷയും കുടുംബത്തെയും കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ

  • @koshyjohn6638
    @koshyjohn6638 2 роки тому +15

    പാർട്ടൈം കുടുംബത്തെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ഇനിയും അനേകരെ ക്രിസ്തുവിന്റെ സ്നേഹത്തിലേക്ക് കൊണ്ടുവരാൻ കഴിയട്ടെ പാസ്റ്റർ 🙏🏻🙏🏻🙏🏻🌹🌹🌹❤

  • @babuvr7832
    @babuvr7832 2 роки тому +181

    ക്രിസ്ത്യാനികളുടെ മാത്രം കർത്താവല്ല യേശു. ഹിന്ദുവായ എന്റെയും കൂടെ ര ക്ഷകൻ ആണ്.സമാധാന പ്രഭുവാണ് ക്രിസ്തു.എല്ലാവർക്കും ക്രസ്തുവിനെഅറിയാൻ ഭാഗ്യമുണ്ടാകട്ടെ.എന്നാൽ ഭൂമി യിൽ സമാധാനവും സന്തോഷവും നിറയും...

  • @mathewmj6478
    @mathewmj6478 2 роки тому +22

    യേശു താങ്കളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു . പഴെയത് കടന്ന് പോയി ഇനി നിങ്ങൾ പുതിയതാണ് പുതിയ സൃഷ്ടി . 🙏🙏🙏🙏🙏

    • @thomasjoseph1873
      @thomasjoseph1873 3 місяці тому

      🙏🏾❤ Sir,
      First of all you get saved and secure your salvation.
      How could it be👇🏾👇🏾👇🏾
      Believe in God's promises, tust in the propitiational death, burial, resurrection and redemption through Christ's death on the Cross at Calvary, for the sins of the world, according to scripture
      👇👇👇
      God is not like us.
      He is too gracious, till our last breathe OUT.
      👇🏾Jesus is the only way, the truth, the life 👇🏾
      See the scripture:
      1 Cori 15:1 - 4
      Moreover, brethren, I declare unto you
      🌹the GOSPEL which I preached unto you,
      🌹which also ye have received, and
      🌹wherein ye stand;15:2
      🌹By which also ye are saved,
      🌹if ye keep in memory what I preached unto you, unless ye have believed in vain.15:3
      🌹For I delivered unto you first of all that which I also received, how that Christ died for OUR sins according to the scriptures;15:4 And that he was buried, and that he rose again the third day ACCORDING to the scriptures:
      Hello: 👉🏾 Secure your Salvation eternally by faith alone, by trusting in Christ Jesus' propitiational death, resurrection and the redemption of sins made possible thereof, according to scripture on the Cross at Calvary by the Grace of God alone.
      Rom 10:9-11 says: 👇
      👉🏾10:9 That if thou shalt confess with thy mouth the Lord Jesus, and shalt believe in thine heart that God hath raised him from the dead, thou shalt be saved.10:10
      🌹For with the heart man believeth unto righteousness;
      🌹and with the mouth confession is made unto salvation.10:11
      🌹For the scripture saith, Whosoever believeth on him shall not be ashamed.
      👇🏾👇🏾👇🏾
      🌹 [16] Wherefore henceforth know we no man after the flesh (law):
      🌹yea, though we have known Christ after the flesh, yet now henceforth know we him no more. [17]
      🌹Therefore if any man be in Christ, he is a new creature:
      🌹old things are passed away; behold, all things are become new. [18]
      🌹And all things are of God, who hath reconciled us to himself by Jesus Christ,
      🌹and hath given to us the ministry of reconciliation; [19]
      🌹To wit, that God was in Christ, reconciling the world unto himself, not imputing their trespasses unto them;
      🌹 and hath committed unto us the word of reconciliation. [20]
      🌹Now then we are ambassadors for Christ, as though God did beseech you by us: 👇🏾
      🌹we pray you in Christ's stead, be ye reconciled to God. [21]
      🌹 For he hath made him to be sin for us(me) who knew no sin;
      🌹that we might be made the righteousness of God in him.
      2 Corinthians 5 : 16-21
      2 Tim 2:15 Study to shew thyself approved unto God, a workman that needeth not to be ashamed,👇🏾
      rightly dividing the word of truth.
      God bless🙏❤️🙏🏾🙏🏾

  • @peaceandlove7989
    @peaceandlove7989 2 роки тому +40

    ദൈവം അനുഗ്രഹിക്കട്ടെ ബഹുമാന്യ ഷംസുദീൻ പാസ്റ്റർ.
    *സത്യം എല്ലാവരും അറിയുകയും അതു എല്ലാവരെയും സ്വാതന്ത്രരാക്കുകയും ചെയ്യട്ടെ.*

    • @hussainamhussainam8786
      @hussainamhussainam8786 2 роки тому

      യേശുവിനെയും ദൈവത്തിനെയും നല്ലതുപോലെ പഠിക്കുകയും അവരെ മനസിലാക്കുകയും ചെയ്യണും അവർ ആരാണെന്നു

    • @peaceandlove7989
      @peaceandlove7989 2 роки тому +3

      @@hussainamhussainam8786
      സാർ,
      സത്യം, സാർ പറഞ്ഞത്!!!
      വളരേ സന്തോഷവും നന്ദിയും ഉണ്ട്‌.
      സർവ്വ ചരാചരങ്ങളുടെയും ദൈവം തന്റെ സൃഷ്ടികളായ മാനവ സമൂഹത്തെ രക്ഷിക്കുവാനായി തന്നെ തന്നെ താഴ്ത്തി മനുക്ഷ്യരൂപമെടുത്തു മാനവ സമൂഹത്തിന്റെ ഇടയിൽ വന്നു. അവരുടെ കൂടെ ജീവിച്ചു, താൻ അവരോടു കൂടെ കഷ്ട്ടത അനുഭവിച്ചു. മാനവ സമൂഹത്തിനു മാതൃകാ കാണിച്ചു കൊടുത്തു. അത് ദൈവത്തിനു മാത്രമേ പറ്റു, അതുകൊണ്ടാണ് ദൈവം മനുക്ഷ്യരൂപത്തിൽ വന്നത്. ദൈവം പഠിപ്പിച്ചു 👇
      1). പരസ്പരം മാനവീക വർണ വർഗ വ്യത്യാസം കൂടാതെ സ്നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കുക
      2). ആരെങ്കിലും നിങ്ങളോട് ശത്രുത്വം കാണിക്കുന്നങ്കിൽ അവനെയും സ്നേഹിക്കുക
      3). ശത്രുവിനു വേണ്ടി പ്രാർത്ഥിക്കുക
      4). ശത്രുവിനു എല്ലാ നന്മയും ചെയ്യുക
      5). ശത്രുവിനെ അനുഗ്രഹിക്കുക
      6). ആരെങ്കിലും ആക്രമിച്ചാൽ തിരിച്ചു ആക്രമിക്കാതെ അവരുടെ പീഡനം ഏൽക്കുക
      7). നിങ്ങൾ മറ്റുള്ളവരിൽ നിന്നും ആഗ്രഹിക്കുന്ന നന്മകൾ അവർക്കു ആദ്യം കൊടുക്കുക
      8). കഷ്ട്ടപെടുന്നവർക്കു സ്വന്തം നന്മയും അവകാശവും പങ്കു വയ്ക്കുക
      9). ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക
      10). ഒരു പുരുഷൻ ഒരു സ്ത്രീയെ മാത്രം വിവാഹം കഴിക്കുക, പരസ്പരം അന്ത്യം വരെ സ്നേഹത്തോടെ ജീവിക്കുക
      11). പര സ്ത്രീ / പുരുഷ താല്പര്യം തോന്നാതിരിക്കുക
      12). സഹജീവിയെ പിരുഷനായാലും സ്ത്രീ ആയാലും മ്ലേച്ഛ ആഗ്രത്തോടെ നോക്കാതെയും ചിന്തിക്കാതെയും ഇരിക്കുക
      അങ്ങനെ അനാവധിയുണ്ട് ദൈവം കാണിച്ച പഠിപ്പിച്ച നന്മകൾ. എന്നാൽ മനുക്ഷ്യ നിർമ്മിതങ്ങളായ മതങ്ങൾ മേല്പറഞ്ഞ ദൈവാശയത്തിനു എതിരായി പ്രവർത്തിക്കുകയും പഠിപ്പിക്കുകയും ചെയ്ത്. ആയതുകൊണ്ട് മാനവ സമൂഹം ക്രൂരന്മാരായി. അതിൽ ഏറ്റവും കൂടുതൽ വൃത്തികേട് കാണിച്ചത് തന്റെ ലൈംഗീക (33:50) സുഖത്തിനും, സുഖ ജീവിതത്തിനും പേരിനും പ്രെശസ്ഥിക്കുമായിമുഹമ്മതും, തുടർന്നു മുഹമ്മദ്ന്റെ പ്രെവർത്തിപ്രെകാരം ജീവിച്ചു മുഹമ്മദ്നെ ദൈവമാക്കി കാണിച്ചു ആരാധിക്കുന്ന മുഹമ്മദ്ന്റെ പിൻഗാമികളും ആണു. അവർ എന്നും അതു ചെയ്യുന്നു. കേരളത്തിൽതന്നെ അതിനു ഇപ്പോഴും അനവധി ഉദാഹരണങ്ങൾ ഉണ്ടല്ലോ? അതു കൊണ്ടു Hussainam സാർ നമുക്ക് ദൈവം കാണിച്ച നല്ല സ്വഭാവത്തിൽ ജീവിക്കാം.

    • @THETHODUKA
      @THETHODUKA 2 роки тому +1

      @@hussainamhussainam8786 കണ്ണിനുപകരം കണ്ണ്‌, പല്ലിനുപകരം പല്ല്‌ എന്നു പറഞ്ഞിട്ടുള്ളതു നിങ്ങള്‍കേട്ടിട്ടുണ്ടല്ലോ.
      എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദുഷ്‌ടനെ എതിര്‍ക്കരുത്‌. വലത്തുകരണത്തടിക്കുന്നവന്‌ മറ്റേകരണം കൂടി കാണിച്ചുകൊടുക്കുക.
      നിന്നോടു വ്യവഹരിച്ച്‌ നിന്റെ ഉടുപ്പു കരസ്‌ഥമാക്കാനുദ്യമിക്കുന്നവന്‌ മേലങ്കികൂടി കൊടുക്കുക.
      ഒരുമൈല്‍ ദൂരംപോകാന്‍ നിന്നെ നിര്‍ബന്‌ധിക്കുന്നവനോടുകൂടെ രണ്ടു മൈല്‍ ദൂരം പോകുക.
      ചോദിക്കുന്നവനു കൊടുക്കുക. വായ്‌പ വാങ്ങാന്‍ ഇച്‌ഛിക്കുന്നവനില്‍ നിന്ന്‌ ഒഴിഞ്ഞുമാറരുത്‌.
      അയല്‍ക്കാരനെ സ്‌നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നുപറഞ്ഞിട്ടുള്ളത്‌ നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
      എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.
      അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മക്കളായിത്തീരും. അവിടുന്ന്‌ ശിഷ്‌ടരുടെയുംദുഷ്‌ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്‍മാരുടെയും, നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു.
      നിങ്ങളെ സ്‌നേഹിക്കുന്നവരെ നിങ്ങള്‍ സ്‌നേഹിച്ചാല്‍ നിങ്ങള്‍ക്കെന്തു പ്രതിഫലമാണു ലഭിക്കുക? ചുങ്കക്കാര്‍പോലും അതുതന്നെ ചെയ്യുന്നില്ലേ?
      സഹോദരങ്ങളെ മാത്രമേ നിങ്ങള്‍ അഭിവാദനം ചെയ്യുന്നുള്ളുവെങ്കില്‍ വിശേഷവിധിയായി എന്താണു നിങ്ങള്‍ചെയ്യുന്നത്‌? വിജാതീയരും അതുതന്നെ ചെയ്യുന്നില്ലേ?
      അതുകൊണ്ട്‌, നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവ്‌ പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍.
      മത്തായി 5 : 38-48

  • @saleenkj9887
    @saleenkj9887 2 роки тому +10

    കർത്താവേ എന്റെ ശക്തിയുടെ ഉറവിടമേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ( സങ്കീർത്തനങ്ങൾ 18 - 1 )🙏🏻🙏🏻🙏🏻

  • @daniel39tk41
    @daniel39tk41 2 роки тому +73

    ജീവിക്കുന്ന കർത്താവായ യേശുക്രിസ്തു സമൃദ്ധമായി അനുഗ്രഹിക്കട്ടെ

    • @vargheseabraham6719
      @vargheseabraham6719 2 роки тому

      0.
      0
      0.
      000000000000000000000000

    • @mariammavarghese6606
      @mariammavarghese6606 2 роки тому +3

      ദൈവം കൂടെ ഉണ്ട്. ഇതുപോലെ വിശ്വാസത്തോടെ മുൻപോട്ട് പോകുക

  • @robon9511
    @robon9511 2 роки тому +8

    സത്യം മനസ്സിലാക്കിയ അങ്ങേ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. 🙏ജനതകളുടെ ഇടയിലേക്ക് നോക്കി വിസ്മയ പരാഗ്വേ പറഞ്ഞാൽ വിശ്വസിക്കാനാവാത്ത ഒരു പ്രവർത്തി നിങ്ങളുടെ നാളുകളിൽ ഞാൻ ചെയ്യുവാൻ പോകുന്നു 🙏ഹാബുക്ക്ക് 1-5🙏

  • @sreekandana4277
    @sreekandana4277 2 роки тому +80

    നാമോ നാശത്തിലേക്ക് പിന്മാറുന്നവരുടെ കുട്ടത്തിലല്ല വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിൽ അത്രേ ആകുന്നു ആമേൻ ദൈവം അനുഗ്രഹിക്കട്ടെ

    • @peaceandlove7989
      @peaceandlove7989 2 роки тому +8

      ദൈവം അനുഗ്രഹിക്കട്ടെ ബഹുമാന്യ ഷംസുദീൻ പാസ്റ്റർ.
      *സത്യം എല്ലാവരും അറിയുകയും അതു എല്ലാവരെയും സ്വാതന്ത്രരാക്കുകയും ചെയ്യട്ടെ.*

    • @smartguide2360
      @smartguide2360 2 роки тому +7

      Amen

    • @karthimr1508
      @karthimr1508 2 роки тому +7

      ആമേൻ 🙏🙏

    • @Iammathewgeorge
      @Iammathewgeorge 2 роки тому +3

      Amen

    • @thomasjoseph1873
      @thomasjoseph1873 3 місяці тому

      🙏🏾❤ Sir,
      First of all you get saved and secure your salvation.
      How could it be👇🏾👇🏾👇🏾
      Believe in God's promises, tust in the propitiational death, burial, resurrection and redemption through Christ's death on the Cross at Calvary, for the sins of the world, according to scripture
      👇👇👇
      God is not like us.
      He is too gracious, till our last breathe OUT.
      👇🏾Jesus is the only way, the truth, the life 👇🏾
      See the scripture:
      1 Cori 15:1 - 4
      Moreover, brethren, I declare unto you
      🌹the GOSPEL which I preached unto you,
      🌹which also ye have received, and
      🌹wherein ye stand;15:2
      🌹By which also ye are saved,
      🌹if ye keep in memory what I preached unto you, unless ye have believed in vain.15:3
      🌹For I delivered unto you first of all that which I also received, how that Christ died for OUR sins according to the scriptures;15:4 And that he was buried, and that he rose again the third day ACCORDING to the scriptures:
      Hello: 👉🏾 Secure your Salvation eternally by faith alone, by trusting in Christ Jesus' propitiational death, resurrection and the redemption of sins made possible thereof, according to scripture on the Cross at Calvary by the Grace of God alone.
      Rom 10:9-11 says: 👇
      👉🏾10:9 That if thou shalt confess with thy mouth the Lord Jesus, and shalt believe in thine heart that God hath raised him from the dead, thou shalt be saved.10:10
      🌹For with the heart man believeth unto righteousness;
      🌹and with the mouth confession is made unto salvation.10:11
      🌹For the scripture saith, Whosoever believeth on him shall not be ashamed.
      👇🏾👇🏾👇🏾
      🌹 [16] Wherefore henceforth know we no man after the flesh (law):
      🌹yea, though we have known Christ after the flesh, yet now henceforth know we him no more. [17]
      🌹Therefore if any man be in Christ, he is a new creature:
      🌹old things are passed away; behold, all things are become new. [18]
      🌹And all things are of God, who hath reconciled us to himself by Jesus Christ,
      🌹and hath given to us the ministry of reconciliation; [19]
      🌹To wit, that God was in Christ, reconciling the world unto himself, not imputing their trespasses unto them;
      🌹 and hath committed unto us the word of reconciliation. [20]
      🌹Now then we are ambassadors for Christ, as though God did beseech you by us: 👇🏾
      🌹we pray you in Christ's stead, be ye reconciled to God. [21]
      🌹 For he hath made him to be sin for us(me) who knew no sin;
      🌹that we might be made the righteousness of God in him.
      2 Corinthians 5 : 16-21
      2 Tim 2:15 Study to shew thyself approved unto God, a workman that needeth not to be ashamed,👇🏾
      rightly dividing the word of truth.
      God bless🙏❤️🙏🏾🙏🏾

  • @dileepchris2581
    @dileepchris2581 2 роки тому +50

    പാസ്റ്റർ സ്തോത്രം യേശുകർത്താവെ ശക്തമായി ദൈവകാരങ്ങളിൽ ഉപയോഗിക്കട്ടെ 🙏🙏🙏🙏

    • @ak18101
      @ak18101 2 роки тому

      ദൈവം കർത്താവായ യേശു മാത്രമേ ഉള്ളു എന്നും മറ്റു രണ്ടു ദൈവങ്ങൾ പൊളി ആണെന്നും പന്നക്കൽ എന്ന ഒരു മൊല്ല പറയുന്നുണ്ട്.
      ഏതായാലും എല്ലാം കൺഫ്യൂഷൻ ആണ്

    • @soumyamol6362
      @soumyamol6362 2 роки тому

      @@ak18101 പന്നക്കൽ അല്ല. പുന്നയ്ക്കൽ. 💪

  • @kmonvada4897
    @kmonvada4897 2 роки тому +8

    പാസ്റ്ററേയും കുടുംബത്തേയും ചേർത്ത് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ദൈവം തീർച്ചയായും ബലം തരും. നമംമുടെ കർത്താവ് ജീവിക്കുന്നവനാണ്.

  • @albiponnuse1778
    @albiponnuse1778 2 роки тому +39

    സ്വർഗ്ഗ ത്തിലെ സകല ആത്മീയ അനുഗ്രഹത്താലും കർത്താവ്സമ്യദ്ധിയായിഅനുഗ്രഹിക്കുമാറാകട്ടെ......ഹല്ലേലുയ...സ്തോത്രം.......

  • @sherijapreman4417
    @sherijapreman4417 2 роки тому +23

    ദൈവ ദാസനെ ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ

  • @annammaeyalil4702
    @annammaeyalil4702 2 роки тому +5

    കർത്താവെ,
    തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏതൊരുവനും നശിച്ചു പോകാതെ നിതൃജീവൻ പ്രാപിക്കുവാൻ തക്കവണ്ണം അവൻ ലോകത്തെ അത്രമാത്രം സ്നേഹിച്ചു.
    ദൈവമെ അവിടുത്തെ അത്ഭുതശക്തി ഇന്നും ഈ കാലത്തും അവിടുന്നു ദർശനം നൽകേണമെ
    ആമേൻ
    🙏❤😇

  • @Sunil-ug2qw
    @Sunil-ug2qw 2 роки тому +17

    Alleluia. Brother I am a Catholic. I feel proud of you. May Holyspirt spirit lead and bless you in your journey forward.

    • @AdenEmmanuel
      @AdenEmmanuel Рік тому

      ​@@foreveralways1967 യേശു അവരെയും അനുഗ്രഹിക്കും സഹായിക്കും. യേശു ലോകരക്ഷിതാവ് ആണ്... ദൈവ സ്നേഹമാണ് വലുത്. ആരെയും ഉപേക്ഷിക്കില്ല യേശു

  • @thulasidharans8844
    @thulasidharans8844 2 роки тому +31

    prise the loard. god bless you pastor. കർത്താവു് ദാസനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ " ഞാൻ സുവിശേഷം അറിയിക്കുന്നു എങ്കിൽ എനിക്ക് പ്രശംസിപ്പാൻ ഒന്നുമില്ല. നിർബ്ബന്ധം എന്റെ മേൽ കിടക്കുന്നു ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു് അയ്യോ കഷ്ടം! ഞാൻ അതു മന: പൂർവ്വം നടത്തുന്നു എങ്കിൽ എനിക്ക് പ്രതിഫലം ഉണ്ടു മന: പൂർവമല്ലെങ്കിലും കാര്യം എങ്കൽ ഭരമേപ്പിച്ചിരിക്കുന്നു (1 കൊരി: 9:16, 17) സ്തോത്രം ഹല്ലേലൂയ ആമേൻ

  • @samuelrajan4399
    @samuelrajan4399 Рік тому

    Pastor Shamsudeen, I will pray for you, your family and for your ministry. His angels will protect you and your family. May God Bless You.

  • @annammaeyalil4702
    @annammaeyalil4702 2 роки тому +3

    പ്രതൃേകമായി പ്രാർത്ഥിക്കുന്നു ബ്രദർ. ദൈവത്തോടു ചേർന്നിരിക്കുന്നതിനാൽ അവിടുന്നു ബ്രദറിനോടും ചേർന്നിരിക്കും, ആരും തന്റെ അഭിഷിക്തനെ തൊടുവാൻ അവിടുന്നു് അനുവദിക്കില്ല.
    Praise the Lord
    Amen.
    🙏❤😇

  • @bijukumar9738
    @bijukumar9738 Рік тому

    രക്ഷകനായ യേശുവിന്റെ സാന്നിധ്യം എപ്പോഴും വഴി നടത്തുമാറാകട്ടെ . ഇനിയും ദൈവവേലയിൽ ധാരാളം പ്രവൃത്തിക്കാൻ കഴിയട്ടെ ..ആമേൻ

  • @christhomas5641
    @christhomas5641 2 роки тому +11

    Ella muslim സഹോദടങ്ങൾക്കും ഇതൊരു പ്രചോതനം ആകട്ടെ 💚💚❤️👏🤮

  • @crzyvideos6891
    @crzyvideos6891 2 роки тому +18

    Praise the ലോർഡ്
    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @donboscochittilappilly1613
    @donboscochittilappilly1613 2 роки тому +19

    Great 👍.
    പിതാവ് , പുത്രൻ , പരിശുദ്ധാത്മാവ്. ക്രിസ്ത്യാനികൾപോലും ഈ മൂന്ന് വ്യത്യസ്ത പദങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്തെന്ന് ശരിയായി മനസ്സിലാക്കിയിട്ടില്ല എന്ന് വേണം കരുതാൻ.
    ദൈവം , തന്റെ സ്വന്തം രൂപ സാദൃശ്യത്തിൽ മനുഷ്യനെ സൃഷ്ടിച്ചു എന്ന് എഴുതിയിരിക്കുന്നതിൽ നിന്നും , മനുഷ്യനെ നോക്കിയാൽ ദൈവത്തിന്റെ രൂപസാദൃശ്യം മനസിലാക്കാവുന്നതാണ് .
    മൂന്ന് പേർ ചേർന്നതല്ല ഒരുമനുഷ്യനും. എന്നാൽ ഓരോ മനുഷ്യനിലും മൂന്ന് ധർമ്മങ്ങൾ നിറവേറ്റപ്പെടുന്നുണ്ട് .
    ഒന്ന് ദൈവത്തിന്റെ തീരുമാനമെടുക്കുന്ന ഭാഗം. ദൈവത്തിൽ ആ ഭാഗത്തെ നാം പിതാവ് എന്ന് വിളിക്കുന്നു.
    രണ്ട് ദൈവത്തിന്റെ സംസാരിക്കുന്ന, അല്ലെങ്കിൽ പ്രസ്ഥാവിക്കുന്ന ഭാഗം . ദൈവത്തിൽ ആ ഭാഗത്തെ വചനം , അഥവാ പുത്രൻ എന്ന് വിളിക്കുന്നു. ( നീയാരാകുന്നു എന്ന് ചോദ്യത്തിന് , ഞാൻ ആദിമുതൽ പ്രസ്ഥാവിച്ചുകൊണ്ടിരിക്കുന്നവൻ തന്നെ എന്ന യേശുവിന്റെ മറുപടിയിൽ നിന്നും അതിന് സ്ഥിരീകരണം ലഭിക്കുന്നു )
    മൂന്ന്. ദൈവത്തിന്റെ പ്രവർത്തിക്കുന്ന ഭാഗം . അഥവാ പരിശുദ്ധാത്മാവ് . ഈ വിധം ഏകനായ , ഒരുവനായ ദൈവത്തിന് പൂർണ്ണത വരുന്നു.
    തീരുമാനമെടുക്കുന്ന ഭാഗം , പ്രസ്ഥാവിക്കുന്ന ഭാഗം , പ്രവർത്തിക്കുന്ന ഭാഗം .ഈ മൂന്ന് പ്രവർത്തന സംവിധാനം ഉൾകൊള്ളുന്നതാണ് ദൈവം .
    ഇത് മനുഷ്യന് മനസ്സിലാക്കാൻ വേണ്ടി വേണ്ടി വേർതിരിച്ചു പ്രസ്ഥാവിച്ചു വരുന്നു എന്നത് ദുർവ്യാഖ്യാനിച്ച് മൂന്ന് ദൈവങ്ങൾ ചേർന്നതാണ് trinity അഥവാ ത്രിത്വം എന്നതടക്കമുള്ള വ്യാഖ്യാനങ്ങൾ തികഞ്ഞ അജ്ഞതമാത്രമാണ്.

    • @bosammathomas6857
      @bosammathomas6857 2 роки тому

      This is my understanding too. God in trinity

    • @harindran.k8207
      @harindran.k8207 2 роки тому

      Jesus is not there now .
      Yohnnan 9.5 As long as iam in this world iam the light of this world.
      Bible KJV VERSION.

    • @kmonvada4897
      @kmonvada4897 2 роки тому

      Great🙏

    • @kmonvada4897
      @kmonvada4897 2 роки тому

      നന്ദായി പറഞ്ഞു,സഹോദര.

    • @prasadvarghese6735
      @prasadvarghese6735 2 роки тому

      Great revelation brother

  • @sajisamuel7375
    @sajisamuel7375 2 роки тому +18

    Praise the Lord, May our Lord bless you with more wisdom and knowledge to know him more and more, praying for you and family 🙏🙏🙏

    • @shantianthony4212
      @shantianthony4212 2 роки тому

      ദൈവം കൂടതൽ ആയി ദൈവം അനുഗ്രഹക്കട്ടെ ഇനിയും ഇങ്ങനെ കുടുതൽ മക്കളെ തീരഞ്ഞ് ഏക്കട്ടെ🙏🙏🙏🌹

  • @jijuvarughese8187
    @jijuvarughese8187 2 роки тому +51

    യേശുക്രിസ്തു ധാരളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏

    • @hussainamhussainam8786
      @hussainamhussainam8786 2 роки тому +1

      യേശു ഒരു പ്രവാചകനാണു

    • @jijuvarughese8187
      @jijuvarughese8187 2 роки тому +1

      @@hussainamhussainam8786 എന്ന് കോയ 😄

    • @JoseKunnel-lz7gq
      @JoseKunnel-lz7gq 2 місяці тому +1

      ഞാൻ. ഇപ്പോൾ.. പോകുന്നു. ഇനിയും. നിങ്ങളോട്. ദാരാളേം. പറയാനുണ്ട്... ഞാൻ. ഒരു. സഹായകനെ. നിങ്ങൾക്. അയക്കും. എന്നെപ്പറ്റി. അവൻ. പറയും..... നിങ്ങൾ. ജഗറുകരായിരിക്... ഇതാണ്. ഇസ്ലാം.. മാമ്മദിനെപ്പറ്റിയാണ്... പറയുന്നതെന്ന്... പറഞു. നടക്കുനതേ... പെണ്ണുപിടിയനും.... ബ്ലേച്ഛനുമായ... ഈ. ആളാണ്.... സഹായകനാണ്.... എന്നുപറയുന്നേ... യേശുവേനെപ്പറ്റി...ഒന്നും.പറയാതെ... ഇയാൾ.... നാടകത്തിന്റെ... സന്ദടിയാണ്.

  • @elzybenjamin4008
    @elzybenjamin4008 Рік тому +1

    Paster SATHYAM Manasilakki Sathya Dhaivathe Anufavichu Arinju 🙏Ameen🙏Viswasichal Dhaivathinte Mahathuam Kaannum 🙏Praise the LORD 🙏GOD BLESS U and your Family💕

  • @MARTINVV-mu9ye
    @MARTINVV-mu9ye 2 роки тому +3

    ഏക സത്യ നിത്യ രക്ഷ കനായ യേശു ക്രിസ്തു വിന്റെ കൃപയാൽ ഇനിയും അനേകരെ സത്യം അറിയുവാൻ സത്യ ദൈവമായ ക്രിസ്തു യേശു വിന്റെ കൃപ എപ്പോഴും ഉണ്ടാകും....ആമേൻ 🙏

  • @sylajak2906
    @sylajak2906 2 роки тому +21

    Our Jesus Christ is the living God. This God will bless you and your Ministry.

  • @kalakala6914
    @kalakala6914 2 роки тому +3

    സ്തോത്രം ദൈവദാസനെ . നിങ്ങളെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ.

  • @sarammathomas1946
    @sarammathomas1946 2 роки тому +62

    ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്റർ, ഇനിയും അധികം കൃപ നൽകട്ടു എന്ന് പ്രാർത്ഥിക്കുന്നു

    • @babichenc.j9151
      @babichenc.j9151 2 роки тому

      May Lord Jesus bless you abundantly

    • @peaceandlove7989
      @peaceandlove7989 2 роки тому +4

      ദൈവം അനുഗ്രഹിക്കട്ടെ ബഹുമാന്യ ഷംസുദീൻ പാസ്റ്റർ.
      *സത്യം എല്ലാവരും അറിയുകയും അതു എല്ലാവരെയും സ്വാതന്ത്രരാക്കുകയും ചെയ്യട്ടെ.*

    • @ak18101
      @ak18101 2 роки тому

      ഞങ്ങളുടെ ദൈവത്തെ ജതർ കുരിശിൽ തറച്ചു കൊന്നു.
      കർത്താവായ യേശു മരിച്ചു മൂന്ന് നാൾ പാതാളത്തിൽ പോയി കിടന്നു.
      ആ മൂന്ന് ദിവസവും തൃക്കോണ ദൈവത്തിൽ പെട്ട മറ്റു രണ്ടു ദൈവങ്ങളും മരിച്ചോ എന്നറിയില്ല

    • @ak18101
      @ak18101 2 роки тому

      @@peaceandlove7989 മുസ്ലിംകൾ പറയുന്നത് ഞങ്ങൾ വഴി പിഴച്ചു പോയി എന്നാണ്.
      പക്ഷെ ഞങ്ങൾക്ക് അങ്ങനെ തോന്നുന്നില്ല

    • @peaceandlove7989
      @peaceandlove7989 2 роки тому +1

      @@ak18101
      സാർ,
      അൽ അഹ് സാബ് 33:50 ഒന്നു വായിച്ചിട്ടു അയക്കാമോ? അപ്പോൾ തന്നെ മുസ്ലിമിനും അമുസ്ലുമിനും മനസിലാകും കുറെ ആൾക്കാരെ *മുഹമ്മദ് വഞ്ചിച്ചു വഴിപിഴച്ചവരാക്കി അവർക്കു മുസ്‌ലിം എന്ന പേര് തന്നെന്നു!!!*

  • @thomasmichael3318
    @thomasmichael3318 2 роки тому +3

    ഉയർത്താഴുന്നേറ്റ യേശു ക്രിസ്തു അനുഗ്രഹിക്കട്ടെ 🙏🙏🙏ഈ സാക്ഷ്യം എല്ലാവർക്കും വഴി ആയിരിക്കട്ടെ 🙏ആമ്മേൻ 🙏

  • @minim2185
    @minim2185 2 роки тому +8

    ഈശ്ശോ ഒരായിരം കോടി നന്ദി 🙏🌹🙏🙏🌹🙏🙏🌹🙏

  • @akashab6831
    @akashab6831 2 роки тому +3

    കർതൃ ദാസനെ കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ ദൈവത്തിനു സ്തോത്രം..

  • @annievarghese6810
    @annievarghese6810 2 роки тому +18

    Prayers pastor for you and your family. Thank you for the testimony. Praising The Lord

  • @renjithlaldivakaran8367
    @renjithlaldivakaran8367 2 роки тому +14

    എന്നെ മാനിക്കുന്നവനെ ഞാനും മാനിക്കും കർത്താവായ യേശുക്രിസ്തുവിന്റെ കൃപ ദൈവ ദാസനെ കാക്കു മാറാകട്ടെ ആമേൻ

  • @bittygeorge5061
    @bittygeorge5061 2 роки тому +15

    Greate testimony Amen….God bless you!!!

  • @babychanchan1376
    @babychanchan1376 Місяць тому

    THANK YOU JESUS
    AMEN HALLELUJAH HOSSANNA
    GREATEST TESTIMONY
    LOVELY FATHER JESUS CHRIST BLESS SAVES LOVES YOURS FAMILY YOURS GOSPEL MINISTRIES AMEN
    ALMIGHTY LIVING GOD JESUS CHRIST COMING SOON....HOLY BIBLE

  • @akashab6831
    @akashab6831 2 роки тому +6

    സ്തോത്രം ക്രിസ്ത്യാനിയായി ആരും ഈ ഭൂമിയിൽ ജനിക്കുന്നില്ല ക്രിസ്ത്യാനിയായി വീണ്ടും ജനിക്കുകയാണ് ചെയ്യുന്നത് ആമേൻ സ്തോത്രം

    • @royjohn6147
      @royjohn6147 Рік тому

      ഇതൊരു മർമ്മമാണ് god bless you bro

  • @georgejoesph6036
    @georgejoesph6036 4 місяці тому

    സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ. ശരീരത്തെ നശിപ്പിക്കഉന്നവനെ നിങ്ങൾ ഭയപ്പെടേണ്ട ധൈര്യമായി ദൈവവേല ചെയ്യൂ

  • @ponnammashylaja6438
    @ponnammashylaja6438 2 роки тому +5

    Praise the Lord. May God bless you and your ministry pastor. GLORY TO GOD

  • @alwingeo9841
    @alwingeo9841 2 роки тому

    Thank u dear Pr. Shamsudheen. Wonderful living testimony towards our living God Jesus 🙏🏼🙏🏼🙏🏼

  • @stellasunny3691
    @stellasunny3691 2 місяці тому +1

    Praise the lord🙏

  • @babyaugusty1715
    @babyaugusty1715 Рік тому

    Daivam വിശ്വസ്ഥൻ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ദൈവം സൂക്ഷിക്കട്ടെ സ്തോത്രം

  • @tomygeorge8833
    @tomygeorge8833 2 роки тому

    Praise The Lord... കർത്താവിന് മഹത്വം കർത്താവിൻ്റെ ദാസനെ ദൈവം ധാരാളമായ് അനുഗ്രഹിക്കട്ട്... പ്രവർത്തനങ്ങളെയെല്ലാം വിശാലമാക്കട്ട് അനേകരെ കർത്താവിനു വേണ്ടി നേടുവാൻ ഇടയാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @susammavarghese773
    @susammavarghese773 2 роки тому +11

    God bless you❤👍 Pastor
    Praise the Lord

  • @valsamarythomas5076
    @valsamarythomas5076 2 роки тому +10

    Praise God...God bless you abundantly pastor...

  • @lijop.j4614
    @lijop.j4614 2 роки тому +35

    The only God jesus❤

  • @vargheseeayyo536
    @vargheseeayyo536 2 роки тому +2

    ഈശോ അങ്ങയെ കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @jijuvarughese8187
    @jijuvarughese8187 2 роки тому +17

    ഹല്ലേലൂയാ ✋️

  • @yohannanpj9540
    @yohannanpj9540 2 місяці тому

    ദൈവം ധാരാളമായി കുടുംബത്തെ, കർതൃദാസനെ അനുഗ്രഹിക്കട്ടെ ആമീൻ

  • @bosammathomas6857
    @bosammathomas6857 2 роки тому +2

    God bless you pastor to be an expansion of His kingdom. God bless you abundantly and your family

  • @sheebajoseph1543
    @sheebajoseph1543 2 роки тому +17

    Praise the Lord Jesus Christ 🙏🙏🙏

  • @ദൈവത്തിന്റെമകൻ-ഴ8ഠ

    യേശു ജയാളിയാണ് 💪💪ദൈവത്തിന് മഹത്വം 🙏🙏

  • @eternalglory6860
    @eternalglory6860 2 роки тому +3

    Wonderful Testimony 🙏
    May God bless you dear servant of True God.

  • @manofgod7155
    @manofgod7155 2 роки тому +3

    ദൈവം പൗലോസിനെ പോലെ തന്നെ ധാരാളമായി അനുഗ്രഹിക്കട്ടെ ഉപയോ ഗിക്കൻ ഇടയാകട്ടെ

  • @sebastiangnanarajan3541
    @sebastiangnanarajan3541 2 роки тому

    Pastor " Shamsuddin ' !!!!!!
    A blessed testimony to the glory of Jesus Christ .

  • @MathaiSamkutty-Ig1ni
    @MathaiSamkutty-Ig1ni 2 роки тому +1

    Pastor ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @jesnajesna1698
    @jesnajesna1698 2 роки тому +1

    പാസ്റ്ററെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @jaya4435
    @jaya4435 2 роки тому +1

    God bless you dear pastor. You are the most fortunate man as you have had the luck to receive Jesus Christ into your life and Jesus changed you to receive the salvation.

    • @johnsongeorge5675
      @johnsongeorge5675 2 роки тому

      God bless you paster

    • @thomasjoseph1873
      @thomasjoseph1873 3 місяці тому

      🙏🏾❤ Sir,
      First of all you get saved and secure your salvation.
      How could it be👇🏾👇🏾👇🏾
      Believe in God's promises, tust in the propitiational death, burial, resurrection and redemption through Christ's death on the Cross at Calvary, for the sins of the world, according to scripture
      👇👇👇
      God is not like us.
      He is too gracious, till our last breathe OUT.
      👇🏾Jesus is the only way, the truth, the life 👇🏾
      See the scripture:
      1 Cori 15:1 - 4
      Moreover, brethren, I declare unto you
      🌹the GOSPEL which I preached unto you,
      🌹which also ye have received, and
      🌹wherein ye stand;15:2
      🌹By which also ye are saved,
      🌹if ye keep in memory what I preached unto you, unless ye have believed in vain.15:3
      🌹For I delivered unto you first of all that which I also received, how that Christ died for OUR sins according to the scriptures;15:4 And that he was buried, and that he rose again the third day ACCORDING to the scriptures:
      Hello: 👉🏾 Secure your Salvation eternally by faith alone, by trusting in Christ Jesus' propitiational death, resurrection and the redemption of sins made possible thereof, according to scripture on the Cross at Calvary by the Grace of God alone.
      Rom 10:9-11 says: 👇
      👉🏾10:9 That if thou shalt confess with thy mouth the Lord Jesus, and shalt believe in thine heart that God hath raised him from the dead, thou shalt be saved.10:10
      🌹For with the heart man believeth unto righteousness;
      🌹and with the mouth confession is made unto salvation.10:11
      🌹For the scripture saith, Whosoever believeth on him shall not be ashamed.
      👇🏾👇🏾👇🏾
      🌹 [16] Wherefore henceforth know we no man after the flesh (law):
      🌹yea, though we have known Christ after the flesh, yet now henceforth know we him no more. [17]
      🌹Therefore if any man be in Christ, he is a new creature:
      🌹old things are passed away; behold, all things are become new. [18]
      🌹And all things are of God, who hath reconciled us to himself by Jesus Christ,
      🌹and hath given to us the ministry of reconciliation; [19]
      🌹To wit, that God was in Christ, reconciling the world unto himself, not imputing their trespasses unto them;
      🌹 and hath committed unto us the word of reconciliation. [20]
      🌹Now then we are ambassadors for Christ, as though God did beseech you by us: 👇🏾
      🌹we pray you in Christ's stead, be ye reconciled to God. [21]
      🌹 For he hath made him to be sin for us(me) who knew no sin;
      🌹that we might be made the righteousness of God in him.
      2 Corinthians 5 : 16-21
      2 Tim 2:15 Study to shew thyself approved unto God, a workman that needeth not to be ashamed,👇🏾
      rightly dividing the word of truth.
      God bless🙏🙏🏾🙏🏾🌹❤️

  • @linithaathish2613
    @linithaathish2613 2 роки тому

    Wonderful testimony dear pastor.i accepted Jesus from Hindhu belief 💓🥰🥰🥰🥰🙏

  • @lizyphillip4386
    @lizyphillip4386 2 роки тому +15

    Thank you Jesus

  • @mabelka807
    @mabelka807 2 роки тому +6

    Stand as good soldier for Jesus till the end amen

  • @shibut7772
    @shibut7772 2 роки тому +1

    Thank you for your excellent testimony,may God bless you forever 🙏

  • @monsonmathew2065
    @monsonmathew2065 2 роки тому +1

    ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്റർ ❤❤❤👌

  • @rose-tg3og
    @rose-tg3og 2 роки тому +13

    God BLESS U🙏🙏🙏

  • @Rrgxxcbgcbbbbjjhngbg
    @Rrgxxcbgcbbbbjjhngbg Рік тому

    🙏ദൈവം അനുഗ്രഹിക്കട്ടെ br🙏🙏🙏

  • @Dong_Hwa23
    @Dong_Hwa23 2 роки тому +1

    Good to hear such wonderful news. God bless you pastor to live in Christ.

  • @shinosportstech4682
    @shinosportstech4682 2 роки тому +3

    Amen ദൈവം കൂടെയിരിക്കട്ടെ,,,,

  • @lissyvarghese5599
    @lissyvarghese5599 2 роки тому +6

    Praise the Lord God bless you and your family

  • @MsSK-l1x
    @MsSK-l1x Рік тому

    You are really a blessed man in this planet earth ! How beautiful to hear that the love of Jesus transformed you to be His own child and an ambassador ! My heart goes out to many who still blindly believe that killing others for the sake of their god for an easy access to heaven. They never agree this fact, but thanks to the modern mass media and internet which opened the way for getting a firsthand information of what their religion actually teaches. Still I remember my fellow researcher and friend from Pakistan, who did his PhD in Oxford, came to Glasgow University in 1996 to do Post Doc, argued that there is no such verses of hatred and never ever exhort to kill infidel! How much lie they teach and propagate even to cheat their own people as well as the general public !

  • @vmammenabraham
    @vmammenabraham 2 роки тому +7

    God bless you and your family.

  • @leelaisaac5598
    @leelaisaac5598 2 роки тому +8

    God bless you abundantly Brother.

  • @philiposeputhenparampil69
    @philiposeputhenparampil69 2 роки тому +1

    കർത്താവായ യേശുക്രിസ്തു പറഞ്ഞു: " ഞാൻ തന്നേ വഴിയും സത്യവും ജീവനും ആക്കുന്നു ; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല " (വി. യോഹന്നാൻ 14:6). താൻ പിന്നെയും പറഞ്ഞു: " ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു ; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും " (വി. യോഹന്നാൻ 11:25). നന്ദി.

  • @ksasidharam
    @ksasidharam 2 роки тому +3

    സത്യം വെളിയിൽ വന്നു 🙏🙏

  • @rosejoseph3334
    @rosejoseph3334 Рік тому

    Prayers for you and your family.

  • @nothingimpossible2912
    @nothingimpossible2912 2 роки тому +10

    മുഹ്ഹ്മ്മദ് എന്ന് പറയുമ്പോൾ പലതും ഓർമ വരും

    • @muhammadali6496
      @muhammadali6496 2 роки тому +1

      Aano nee aaraanu manasilaayilla

    • @താഖിയസുടാപ്പി
      @താഖിയസുടാപ്പി 2 роки тому +3

      @@muhammadali6496
      ആരായാലും ഖുറേഷി ദേവൻ ആയ തള്ളാഹുവിനെ ആരാധിക്കുന്ന ആൾ അല്ല.

    • @muhammadali6496
      @muhammadali6496 2 роки тому

      @@താഖിയസുടാപ്പി nee aaraanu manasilaayilla nee keralattil evide ninne onnu neril kaananam njan kannuril aanu neee evide parau avide njan varaam ninakk ellaam njan padeppichu taraam

  • @dileepkumarjoseph2986
    @dileepkumarjoseph2986 2 роки тому +7

    May God Bless u aboundently ❤

  • @milanjosejose9939
    @milanjosejose9939 2 роки тому +8

    Mathew 10:26-28
    26 Fear them not therefore: for there is nothing covered, that shall not be revealed; and hid, that shall not be known.
    27 What I tell you in darkness, that speak ye in light: and what ye hear in the ear, that preach ye upon the housetops.
    28 And fear not them which kill the body, but are not able to kill the soul: but rather fear him which is able to destroy both soul and body in hell.

  • @smithasbeautylordmakeoverh3197

    സ്തോത്രം അപ്പായെ 💞💞💞💞💞

  • @ramamoorthyk8216
    @ramamoorthyk8216 2 роки тому +1

    ആയതിനാൽ ഇനി മരണമില്ല
    ലോകം അവസാനിച്ചാലും, അതു കണ്ടോണ്ട് ജീവനോടെ ഇരിക്കും

  • @prasadvarghese6735
    @prasadvarghese6735 2 роки тому +10

    Would like to support your blessed and glorious ministry of our Lord

  • @Iammathewgeorge
    @Iammathewgeorge 2 роки тому +1

    Love you dear brother. May God bless you.

  • @rasiateacher9080
    @rasiateacher9080 2 роки тому +5

    Amean.... sthothram ❤️🙏🙏

  • @ramakrishnanramumodeyvearu9882
    @ramakrishnanramumodeyvearu9882 2 роки тому +8

    GOAD BLESS YOU AMEN ❤️💯❤️💯

  • @ambilips974
    @ambilips974 Рік тому

    യേശുവേ നന്ദി......

  • @thomasmathew9439
    @thomasmathew9439 Рік тому

    അതെ എല്ലാവരുടെയും ദൈവമാണ് യേശു. 🙏

  • @roymathews9538
    @roymathews9538 2 роки тому +2

    Hallelujah. God bless you and your ministry. 🙏

  • @shibythomas6096
    @shibythomas6096 2 роки тому +1

    Sthothram
    God Bless you
    Praying for your ministry

  • @johnyc384
    @johnyc384 2 роки тому +6

    God Bless you brother 🌹🌹🌹

  • @yohannantv616
    @yohannantv616 2 роки тому +6

    ആമേൻ ആമേൻ

  • @hycinthjoy3282
    @hycinthjoy3282 2 роки тому +1

    God bless you and use you mighty for His kingdom. Praying for you and family

  • @rubyjohn8031
    @rubyjohn8031 2 роки тому +4

    Thanks my lord Jesus Christ 🙏🙏🙏🙏🙏

  • @mathewvarghese6386
    @mathewvarghese6386 2 роки тому

    Dear Pastor in christ
    Almighty God bless you un Jesus name amen amen amen

  • @chithravishwanath8390
    @chithravishwanath8390 2 роки тому +2

    God bless you in Jesus name

  • @ktchacko9434
    @ktchacko9434 Рік тому

    Jesus bless you pastor more

  • @vargheseg6017
    @vargheseg6017 19 днів тому

    Praise the Lord Amen Amen Amen

  • @charlesao3544
    @charlesao3544 2 роки тому +2

    Praise the Lord , pastor deivam anugraham nelkete kududal vajanam pregoshikan edavarate