Це відео не доступне.
Перепрошуємо.

BABY BOY/GIRL PREGNANCY SYMPTOMS | MY EXPERIENCE

Поділитися
Вставка
  • Опубліковано 16 лис 2021
  • HOSPITAL BAG PRODUCT VIDEO - • MATERNITY KIT PREMIUM ...
    HOSPITAL BAG REVIEW - • HOSPITAL BAG CUSTOMER ...
    BED WITH NET OPTIONS - • IMPORTED COTTON BABY B...
    MY HOSPITAL BAG PACKING - • HOSPITAL BAG PACKING M...
    Facebook Page - Mothers Channel By Priya
    Nalpamaradhi Thailam -amzn.to/3AA5oQB
    Sebamed Soap -amzn.to/3ADkgNW
    Sebamed Lotion -amzn.to/3ztrEKw
    MOMSYARD PILLOW -amzn.to/37bdCSq
    Daddys Care Diaper -amzn.to/3hmonFJ
    Motherly diaper bag-amzn.to/3AkGox8
    DETTOL SANITIZER -amzn.to/3hm51AE
    NEWMOM BRA -amzn.to/33o19ss
    FACE SHIELD -amzn.to/3trfL4O
    All MOdels -amzn.to/3u57dCn
    EPSOM SALT-amzn.to/3xPBuH0
    HOT Water Bag -amzn.to/3b8UfeC
    Mcaffine Lotion -amzn.to/3nTyuVo
    ALL PRODUCTS -amzn.to/392FZU2
    Fabme Dress -amzn.to/3pf4Rx3
    Cocoa Butter Lotion -amzn.to/3dddzcS
    Stretch Mark Creams -amzn.to/2OCIDbC
    Maternity Inners -amzn.to/3tQnmLA
    New Mom Pad-amzn.to/2Yzslmz
    PAD Fixator -amzn.to/3djIXmJ
    BABY GO BREAST PUMP -amzn.to/3BO6Cr4
    SEBAMED PRODUCTS -amzn.to/3EGEeZZ
    Daddys Care Diaper -amzn.to/3k0IRWT
    MEE MEE PACIFIER -amzn.to/3wh1Elz
    BABY POWDER -amzn.to/3nVMuhS
    VASU POWDER -amzn.to/3nWcEBh
    CHICCO GEL -amzn.to/3CFZtuh
    luvlap rocker -amzn.to/3nv7Ger
    infantso -amzn.to/3BfVWRX
    BABY BOUNCER -amzn.to/3jDTE93

КОМЕНТАРІ • 626

  • @motherschannelpriya
    @motherschannelpriya  2 роки тому +25

    HOSPITAL BAG BOOK CHEYAN SHOPIL VILIKAM,8086788846. PRODUCT LINK DESCRIPTION BOXIL

    • @aswathyratheesh1651
      @aswathyratheesh1651 2 роки тому

      ചേച്ചി ഈ ഹോസ്പിറ്റൽ ബാഗ് എങ്ങനെ ബുക്ക് ചെയ്യാം ക്യാഷ് ഓൺ ഡെലിവറി ആണോ പോസ്റ്റ്‌ ഓഫിസ് മുഖന്ദാരം ആണോ ഡെലിവറി ചെയുവാ

    • @nayanajose7147
      @nayanajose7147 2 роки тому +1

      Hi njn ipo 6 th month starting aay . 1 to 4 month ravile chardi ipo rathri chardi kidakkumbo right side aanu ishtam.. urine bayakara yellow color anthakum reason

  • @truth4035
    @truth4035 2 роки тому +579

    എങ്ങനെ നോക്കിയിട്ടും കാര്യമില്ല. ദൈവം നിശ്ചയിക്കുന്നതെ നടക്കൂ.

  • @radhikasanthosh6266
    @radhikasanthosh6266 2 роки тому +292

    ചേച്ചിയുടെ എല്ലാ വീഡിയോസ് കാണാറുണ്ട.എന്റെ ഡെലിവറി date ഡിസംബർ 1ആണ് 5വർഷത്തിന് ശേഷം pregnent ആയതാണ് .എല്ലാവരും പ്രാർത്ഥിക്കണം .

  • @hibasinsarulhaque4198
    @hibasinsarulhaque4198 2 роки тому +256

    Chechi എനിക്ക് 35 week 3 days ആയി. Dec 19 നാണ് Date. ആരോഗ്യ മുള്ള ഒരു കുഞ്ഞിനെ കിട്ടാൻ എല്ലാവരും പ്രാർത്ഥിക്കണം 🤲🏻

    • @shahnashajahan441
      @shahnashajahan441 2 роки тому +8

      Enikk Dec 10 aanu date.. Enikkum kunjinum vendiyum ellarum dua cheyyanam

    • @afshadr768
      @afshadr768 2 роки тому

      Inshaalah

    • @color_s2000
      @color_s2000 2 роки тому +4

      Enikk 18 aan😍

    • @aslakshihab2475
      @aslakshihab2475 2 роки тому +2

      @@shahnashajahan441 enikum dec 10 anu...endekilum pain undoo

    • @sidheequekp9065
      @sidheequekp9065 2 роки тому +3

      Njanum Dec 19 n aan date. Yellaarum prarthanayil ulpeduthanam

  • @ashamerin5649
    @ashamerin5649 2 роки тому +94

    എനിക്ക് 22 അഡ്മിറ്റ്‌ എല്ലാരും പ്രാർത്ഥിക്കണേ ആരോഗ്യ ഉള്ള ഒരു കുഞ്ഞു ജനിക്കാൻ

  • @archanashaji2607
    @archanashaji2607 2 роки тому +35

    Enik 2 ilum ulla symptoms und, food cravings und.. Enthayalum daivam tharunna pole❤🥰🥰

  • @shamsusha3412
    @shamsusha3412 3 місяці тому +3

    എനിക്ക് രണ്ടു പെണ്മക്കളാണ് ഇപ്പോൾ മൂന്നാമത്തേത് ഉണ്ട് ഒരു ആൺകുട്ടി ആവാൻ എല്ലാവരും പ്രാർത്ഥിക്കണേ

  • @Alexamol
    @Alexamol 2 роки тому +29

    ചേച്ചി എന്റെ കുഞ്ഞിന് 5 മാസം ആയി, പെൺകുഞ്ഞാണ്.. അവളെ പ്രെഗ്നന്റ് ആരുന്നപ്പോൾ എനിക്കും സഹിക്കാൻ വയ്യാത്ത ചൂട് ആയിരുന്നു.. മഴകാലത്തു പോലും ഭയങ്കര ചൂട് ആയിരുന്നു.

  • @deepthysajeev6335
    @deepthysajeev6335 2 роки тому +13

    ചേച്ചി എനിക്ക് 9മാസം പ്രായം ഉള്ള പെൺ കുഞ്ഞുണ്ട്. ചേച്ചി പറഞ്ഞത് പോലെ എനിക്കും വലതു വശത്തേക്ക് ചെരിഞ്ഞു കിടക്കാൻ ആയിരുന്നു ഇഷ്ടം.

  • @rahilacr665
    @rahilacr665 2 роки тому +20

    Chechii vedios ellam nalla informative aan....but ithil chechinte experience parayumbo enik common aayi varunna chilath und....njn ipo 7 mnths pregnant aan nd aadhyathe aan soo nalla curiosity ,anxiety okke ind....enthayalum ellarm pray cheyyanm eeth baby aanelum nalla aaroogyathode oru kuzhappavum illand kittan

  • @jidhusdotcom3313
    @jidhusdotcom3313 2 роки тому +9

    ചേച്ചിയുടെ പോലെ തന്നെ ആയിരുന്നു എനിക്കും... Chechi പറയുന്നത് കേൾക്കുമ്പോൾ എനിക്ക് എന്റേത് ഓർമ്മ വരും 🥰🥰 ഡെലിവറി കഴിഞ്ഞിട്ട് ഇപ്പോ 15 days ആയി

  • @shanisajeer5642
    @shanisajeer5642 2 роки тому +34

    എനിക്കും ഇതേപോലെന്നെ symptms ആയിരുന്നു. ആദ്യത്തെ മോനും ഇപ്പോഴത്തെ മോളും,👍

    • @Hyla525
      @Hyla525 2 роки тому

      Placanta?? Fhr okke diffrent ayirunno

    • @shanisajeer5642
      @shanisajeer5642 2 роки тому +1

      @@Hyla525 athe monik posterior aayrunnu placenta. Moleth ath anterior,,, fhr nalla difrentayrunnu monteth 150 muthal thayoot molk nalla heart rate aayrunnu 150.160vare poyin

    • @Np25681
      @Np25681 Місяць тому

      Molde timeil kazhuth karutho??

    • @abcd-wu8od
      @abcd-wu8od День тому

      ​@@Np25681boy baby ayalum kazhuth karrakkum.. Angne kanditund.

  • @alankritha595
    @alankritha595 2 роки тому +6

    എനിക്ക് ഫെബ്രുവരി 1st ആണ് date എല്ലാരും പ്രാർത്ഥിക്കണേ

  • @salumonyouvadhara8749
    @salumonyouvadhara8749 2 роки тому +2

    ഞാൻ ചേച്ചിടെ വീഡിയോ എന്നും കാണാറുണ്ട്. എനിക്ക് നോർമൽ ഡെലിവറി ആയിരുന്നു ഓഗസ്റ്റ് 26ന്, പെൺകുട്ടി ആണ്.ചേച്ചിയുടെ സ്കാനിംഗ് റിപ്പോർട്ട്‌ കാണിക്കുമ്പോൾ എന്റെയും ചെക്ക് ചെയ്യാറുണ്ട്. എല്ലാം ഒരുപോലെ ആയിരുന്നു.താങ്ക്സ് ചേച്ചി

  • @jeevadixon5476
    @jeevadixon5476 2 роки тому +6

    ഞാൻ പ്രെഗ്നന്റ് ഇപ്പൊ 7 month കടക്കുന്നു. രണ്ടാമത്തെ പ്രെഗ്നൻസി ആണ്. ആദ്യത്തേത് മോൾ ആണ് രണ്ട് പ്രെഗ്നൻസി ലും ഞാൻ ഒരിക്കൽ പോലും ശർദി vannittilla

    • @abinasami9555
      @abinasami9555 2 роки тому +1

      Bagyamalle I'd.njan moonnamathe pregnent Aanu. 3 nninum thudakkam mudal odukkam vare vomiting.daily vomitting tablet kazhikkanu.

    • @undappiundu1234
      @undappiundu1234 2 роки тому +1

      Girl or boy 🥰

    • @jeevadixon5476
      @jeevadixon5476 2 роки тому

      @@undappiundu1234 boy

    • @undappiundu1234
      @undappiundu1234 2 роки тому

      @@jeevadixon5476 എത്ര ആയി

    • @Hyla525
      @Hyla525 2 роки тому +1

      @@jeevadixon5476 placenta ethayirunnu randilum

  • @aswathyratheesh1651
    @aswathyratheesh1651 2 роки тому +26

    എനിക്ക് ഇത് 3മത്തെ പ്രഗനൻസി ആണ് ആദ്യത്തെ രണ്ടാൾക്കും ശർദി ഇല്ലായിരുന്നു ഇപ്പോൾ ആദ്യം 4മാസം വരെ നല്ല ശർദി ഉണ്ടായിരുന്നു ഇപ്പൊ 8ആം മാസം കഴിയാറായി ഈ മാസം 23മുന്നിന് 9തുടങ്ങും ഇപ്പഴും ശർദി തുടങ്ങി നല്ല ക്ഷീണം കാലുകൾ ക്ക് വേദന ആദ്യ ത്തെ രണ്ടു പേരും പെൺ കുട്ടികൾ ആണ് അവർ വയറ്റിലുള്ള സമയത്തു പരന്ന വയറു ആയിരുന്നു ഇപ്പോൾ കുർത്താണ് ഇരിക്കുന്നത് അറിയില്ല നോകാം ആണായാലും പെണ്ണായാലും ആരോഗ്യം ഉള്ള ഒരു കുഞ്ഞിന് വേണ്ടി im waiting 🤰🏻

    • @indu3492
      @indu3492 2 роки тому +2

      Enikum 23nu 9 thudangum adyatheth monanu. Dec 27 due date

    • @irfanamol4873
      @irfanamol4873 2 роки тому +1

      Enik 3mathe pregnency aanu but adyam molanu pinne molum monum symptoms onnu pole aayirunnu ethu 3mathe aanu kuzhapam illa vomiting kurava

    • @asharafasharaf1141
      @asharafasharaf1141 2 роки тому +2

      Same

    • @aswathyratheesh1651
      @aswathyratheesh1651 2 роки тому +1

      @@asharafasharaf1141 🤗 ഉറക്കം കുറവും ഉണ്ട് കാല് വേദന രാത്രിയിൽ ആണ് കൂടുതൽ

    • @jishags1782
      @jishags1782 2 роки тому

      കൂർത്ത വയർ ആൺകുട്ടി : My Experience...2 nd delivery.. ഇന്ന് 90 days .... പിന്നെ ക്ഷീണം കൂടുതൽ - - - ഛർദ്ദി കൂടുതൽ...മനം പുരട്ട് കൂടുതൽ ....... 1st മോളായിരുന്നു

  • @silpagopi1845
    @silpagopi1845 2 роки тому +1

    എന്റെ കാര്യത്തിൽ ഇതൊന്നും ശരിയായില്ല ആദ്യത്തെ മോന് ഉണ്ടായിരുന്ന symptoms ഒന്നും ആയിരുന്നില്ല രണ്ടാമത്തേതിന്. ചേച്ചി പറഞ്ഞ symptoms ആയിരുന്നു കൂടുതൽ ഉണ്ടായിരുന്നത് അപ്പൊ ഞാൻ ശരിക്കും ഒരു പെൺകുട്ടിയെ പ്രതീക്ഷിച്ചു. പക്ഷെ പുറത്തു വന്നപ്പോൾ ആൺകുട്ടി തന്നെ ആയിരുന്നു

  • @nabeelanabunabeelanabu423
    @nabeelanabunabeelanabu423 2 роки тому +19

    കാത്തിരുന്നു വീഡിയോ 🥰🥰👍👍👍👍

  • @thallipoliyanmar3512
    @thallipoliyanmar3512 2 роки тому +34

    Enikkum ithu pole thanne aanu. ഇത് 3മത്തെ പ്രേഗ്നെൻസി ആണ്. ആദ്യത്തെ രണ്ടും ആൺകുട്ടികൾ ആണ് അതിൽ നിന്നെല്ലാം മാറ്റമുണ്ട് ഇത്. ഷീണം, വലതു വശം വെച്ചാണ് കിടപ്പ്. പെൺകുഞ് ആകാൻ ആഗ്രഹിക്കുന്നു 🥰🥰

    • @safeerashabeer9785
      @safeerashabeer9785 2 роки тому

      Eppola date

    • @thallipoliyanmar3512
      @thallipoliyanmar3512 2 роки тому

      @@safeerashabeer9785 മാർച്ച്‌ 28

    • @Raihanshameer7
      @Raihanshameer7 2 роки тому +6

      ഞാനും 3 pregnancyaanu 2 boy. Ethu മോളാകാനാണ് ആഗ്രഹം.

    • @thallipoliyanmar3512
      @thallipoliyanmar3512 2 роки тому +1

      @@Raihanshameer7 ആദ്യത്തേൽ നിന്ന് ഇത് മാറ്റം തോന്നുന്നുണ്ടോ.

    • @midlajmisbah6036
      @midlajmisbah6036 2 роки тому

      @@thallipoliyanmar3512 enikum march 28 aanu.. 😊

  • @afirasuhail588
    @afirasuhail588 2 роки тому +4

    Anikum right side kidakkumbozhayirunnu comfort. Anikum girl baby aanu

  • @kichuzzworldbyathi4149
    @kichuzzworldbyathi4149 2 роки тому +52

    ഇതേ ചിലവർക്ക് different ആയിരിക്കും.... ചേച്ചിക്ക് ഗേൾ നു paraja symptoms aanu enik boy k ഉണ്ടായിരുന്നത്😊

  • @sanoobadimali1965
    @sanoobadimali1965 2 роки тому +11

    ഭാര്യയുടെ ഡേറ്റ് ഈ മാസം 20 ന്
    ആദ്യത്തെ ആൺകുട്ടി ....
    ഈ വീഡിയോയിലെ സൂചനകൾ വച്ച് ഇനി പ്രതീക്ഷിക്കുന്നത് ഒരു മോളാകാനാണ് സാധ്യത .....🤩

    • @ramiummer
      @ramiummer Рік тому

      എന്തായി

    • @lovelybird1141
      @lovelybird1141 Рік тому

      @sanoob Adimali... Girl baby anno

    • @sanoobadimali1965
      @sanoobadimali1965 Рік тому +4

      ആൺകുട്ടി ഇന്ന് 40 ദിവസമായി👻

    • @rabiavt5814
      @rabiavt5814 Рік тому

      ​@@sanoobadimali1965പെൺകുട്ടിന്റെ എന്ത് സിംതസാ ഉണ്ടായിരുന്നെ

    • @mizu375
      @mizu375 9 місяців тому

      ​@@rabiavt5814നിങ്ങൾ ഡെലിവറി കഴിഞ്ഞോ

  • @sukanyas9215
    @sukanyas9215 2 роки тому +1

    Njan admit ahaaanu December 14 2021 date ellarum prarthikkane delivery okay ayi nadakkan

  • @lifewithmycharu62
    @lifewithmycharu62 2 роки тому +23

    ഹായ് ചേച്ചി.. എനിക്ക് ഒരു മോളുണ്ട് 1വയസ്സ് 4മാസവും ആയി.. ഇപ്പോൾ രണ്ടാമത്തെ കുട്ടിക്ക് വെയ്റ്റിംഗ് ആണ്. എന്റെ ഡേറ്റ് ജനുവരി ആണ്.. ഒരു ബോയ് ബേബിക്ക് വേണ്ടി വെയിറ്റ് ആണ്. 😍😍

  • @nejilanechu3477
    @nejilanechu3477 2 роки тому +13

    Enik eppol 29 week kazhinju. April 6th ann date. Second pregnancy an. First mon ann. Ithoru mol avanenan agraham. Placenta first anterior ayirunnu second posterior ann. Right side kidakkanan ishtam. First mon nalla pole anakkam undayirunnu second pregnancyil athrayum anakkam illa. Avashyathin und. Sweet thalparyam und. Orupadu illa.
    Anyway oru mole kitan pray cheyane😊🤗🙏

  • @umairaumaira3736
    @umairaumaira3736 2 роки тому +5

    Eanikkum ithupole thanneyaayirrunnu. Crrct ippo molk 6 month aayi. Chechide videos Eallaam helpfull aayirrunnu

  • @hafihafi3147
    @hafihafi3147 2 роки тому +2

    Enik jan 13 date ellarum prarthikkkanam,, 2 nd pregnancy aan..

  • @mamanurse57
    @mamanurse57 2 роки тому +1

    Ipo 38 th week anu....nov 30 date ....nannayi nadakunnund....vegam avan pls pray

  • @susanmahesh6953
    @susanmahesh6953 Рік тому +10

    എനിക്ക് രണ്ടു ആൺ കുട്ടികൾ ആണ് ഉള്ളത്, ഇപ്പോ വീണ്ടും pregnant ആണ്, പെൺകുട്ടി ആവണേ എന്നാണ് ആഗ്രഹം.എനിക്ക് pregnancy യിൽ ശർദ്ധിയോ, food ഇനോട് വെറുപ്പോ ഒന്നും ഉണ്ടായിട്ടില്ല, ആദ്യ രണ്ടു pregnancy വെച്ചു നോക്കുമ്പോൾ enterly different experience ആണ് എന്റെ മൂന്നാമത്തെ. ആദ്യത്തേതിന്റെ സമയത്തു നല്ല വയർ ഉണ്ടായിരുന്നു,ഇപ്പോ വയർ ഇല്ലെയില്ല. ഇത്തവണ പെട്ടെന്ന് ക്ഷീണം ആവുന്നുണ്ട്,പിന്നെ മധുരം കഴിക്കാൻ ഭങ്കര കൊതിയാണ്.ആദ്യത്തേതിലൊന്നും എനിക്കങ്ങനെ കൊതി ഒന്നും തോന്നിട്ടില്ല, ഇത്തവണ control ചെയ്യാൻ പറ്റാത്ത രീതിൽ കൊതി തോന്നും.first pregnancy 8th month വരെ എല്ലാ ജോലിയും ചെയ്തു ഞാൻ, second starting തന്നേ bleeding കണ്ടത് കൊണ്ടു rest ആയിരുന്നു, രണ്ടും normal delivery കിട്ടുകയും ചെയ്തു. ഇപ്പോഴും rest ആണ് ,5th monthil pain വന്നിരുന്നു, പിന്നെ food ഉണ്ടാക്കലല്ലാതെ ഒന്നും ചെയ്യുന്നില്ല, കുറച്ചതിധികം നേരം നിന്നാൽ പോലും കുഞ്ഞിന്റെ pressure താഴേക്കു നന്നായി feel ചെയ്യുന്നു, ഒപ്പം അടിവയർ tight ആവുന്നു, ഭങ്കര iritation ആണ്. ഇപ്പോ 34 week ആയി.

    • @Sanashafi-it6jd
      @Sanashafi-it6jd Рік тому +1

      Delvery kazhinjo

    • @susanmahesh6953
      @susanmahesh6953 Рік тому +4

      @@Sanashafi-it6jd കഴിഞ്ഞു, june 14 ന്, normal delivery, പെൺകുട്ടി 🥰.

    • @Sanashafi-it6jd
      @Sanashafi-it6jd Рік тому

      Anik eeh polla symtoms ka ind 35 week ayi pen kutti akn aghrahikunu

    • @susanmahesh6953
      @susanmahesh6953 Рік тому

      @@Sanashafi-it6jd എനിക്ക് delivery date july 7 ആണ് report യിൽ, പക്ഷെ 37 week യിൽ പ്രസവിച്ചു, pv കഴിഞ്ഞു next day. 😊.പേടിക്കണ്ട ഒരു കുഴപ്പവും ഉണ്ടാവില്ല.

    • @susanmahesh6953
      @susanmahesh6953 10 місяців тому

      @@Sanashafi-it6jd delivery കഴിഞ്ഞോ..

  • @dranujathomas4300
    @dranujathomas4300 Рік тому +1

    Right side is 100% true

  • @anjuammuz6667
    @anjuammuz6667 2 роки тому +19

    എനിക്കും ഫസ്റ്റ് boy സെക്കന്റ്‌ girl..86dys ആയി.. girl ആയപ്പോ എനിക്ക് ശര്ധി ഉണ്ടായില്ല. മധുരം കൊറേ കഴിക്കാൻ കൊതി ആയിരുന്നു.. ഉറക്കം ഇല്ലത്ത nights. ഷിണം തോന്നിയെർന്നു..... കിടക്കാൻ right side ആയിരുന്നു പറ്റുന്നത്.... movments എപ്പോഴും ഉണ്ടാരുന്നു.. ആദിദേവ് അദ്രിജലഷ്മി

    • @aadhidevs3890
      @aadhidevs3890 2 роки тому

      Ente monum Aadhidev anu.....
      Aadhidev and Gowri daksha

    • @aadhidevs3890
      @aadhidevs3890 2 роки тому +3

      Enikum movement nerathe arinju thudangi mol ayappol...mon arunnappo movement valare kuravarunnu

    • @aseesmp3292
      @aseesmp3292 2 роки тому

      Eathu sidil ninnanu kooduthal anagiyirunnathu reply pls chechi

    • @aadhidevs3890
      @aadhidevs3890 2 роки тому +1

      @@aseesmp3292 right side arunnu.... left side um kittarund

    • @aseesmp3292
      @aseesmp3292 2 роки тому +1

      @@aadhidevs3890 penkunjanenkil evide ninnayirunnu njn pregnent aanu 3 mathethanu 2 boys aanu

  • @havasmile
    @havasmile 2 роки тому +8

    nw 35 weeks😍waiting....👼

  • @rekhareghu9073
    @rekhareghu9073 2 роки тому +6

    Entea delivery kazinju November 3nu ayirunu delivery baby boy annu chechidea video orupadu helpfull ayirunu thank you Chechi

    • @Hyla525
      @Hyla525 2 роки тому

      Placanta?? Fhr okke??

  • @rakhilajithin3377
    @rakhilajithin3377 Рік тому +2

    ഞാൻ 2nd baby ക്ക് വേണ്ടി കാത്തിരിക്കുവാ. ചേച്ചി പറഞ്ഞ ചില ലക്ഷണങ്ങൾ എനിക്ക് ഉണ്ട്. വലതു ഭാഗം ചരിഞ്ഞു കിടക്കുന്നത് comfrt, ചൂട് കൂടുതൽ, ഒരു food നും പ്രത്യേക ഇഷ്ടമില്ല, ഇഷ്ടക്കേടുമില്ല, എനിക്ക് 1st baby boy ആരുന്നു. 2nd ഉം boy ആവാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. ഇനി Girl ആയാലും സന്തോഷം. എല്ലാത്തിലും ഉപരി നല്ല ആരോഗ്യമുള്ള baby വേണം എന്നാണ്. ലക്ഷണങ്ങൾ വച്ചു ഞാനും ചുമ്മാ ഒരു രസമുള്ള waiting ൽ ആണ്.

    • @shahulshahulraj1737
      @shahulshahulraj1737 Рік тому

      Hello nthu kutyya

    • @vidyasreejith1724
      @vidyasreejith1724 День тому

      അതെന്താ baby girl ഇഷ്ടം അല്ലാത്തത്, ഇനി girl ആയാലും എന്ന് പറയുന്നു

  • @riyadali1017
    @riyadali1017 3 дні тому

    Enikke oru penkuttiye kittann dua cheyyanne chechi

  • @thasilisulaiman1366
    @thasilisulaiman1366 Рік тому +2

    ചേച്ചി...njn ഇപ്പൊൾ സെക്കൻ്റ് pregnant aanu. ആദ്യത്തെ മോൻ ആണ്..ipol enik 33 week ayi.ith oru mol വേണം എന്നാണ്.. ചേച്ചി പറഞ്ഞ പോലെ.. ആദ്യത്തെ നേക്ലും different anu ipozhethe.mon ayirukimbol..salt snd spicy arnu..അതുപോലെ നല്ല active arnu..ipozhethe.. sweet anu ishtam..sugar und..nalla ksheenam ഉണ്ട്..ipol ചെറുതായിട്ട് ശർദി തുടങ്ങി..date അടുകണയത് കൊണ്ടാകും.

  • @anjalivs4344
    @anjalivs4344 2 роки тому +3

    വയർ മേളിൽ ആയിരുന്നു പിന്നെ വലതു side കിടക്കാൻ ആയിരുന്നു കൂടുതൽ ഇഷ്ടം മധുരം കഴിക്കാൻ ഇഷ്ടം baby girl ആയിരുന്നു

  • @shahanarahman1439
    @shahanarahman1439 2 роки тому +3

    twinsnte karyathil enthokke symptoms ane undava

  • @AbdulJaleel-xw3zu
    @AbdulJaleel-xw3zu 2 роки тому +3

    എനിക്ക് ഫസ്റ്റ് മോൾ ഇടത് ഭാഗത്തായിരുന്നു ഇളകം ഇപ്പോൾ മോൻ വലത് ഭാഗത്തായിരുന്നു ഇളകം

  • @reshmaraghavan7674
    @reshmaraghavan7674 2 роки тому +1

    Enikum girl baby ahnu, Right side kidakan aarnnu enikum ishtam

  • @moideenmoideen5620
    @moideenmoideen5620 2 роки тому +20

    Enikkum right side kidakknna comfort ellaarum pray cheyyane January date.

  • @akhilapriemier4073
    @akhilapriemier4073 2 роки тому +11

    Enik first boy aanu. Ipol second pregnant aanu 9 month. First pregnancyil enik oru kuzhapom illarunnu. Ee pregnancyil aadhyam muthale vomiting aarunnu. Full ksheenavum. Aadhyathathinu enik vayaru kuravarunnu. Ipol vayar aavashyathinund. Date dec 5 aanu..

  • @benzy9061
    @benzy9061 2 роки тому +34

    ചേച്ചി എനിക്ക് 2 ഉം മോൾ ആണ്, രണ്ടും tottally different symptoms ആയിരുന്നു

    • @samadjas3066
      @samadjas3066 2 роки тому +2

      Movements ethu side aayirunnu

    • @anujopoul6673
      @anujopoul6673 2 роки тому

      Enikkum

    • @benzy9061
      @benzy9061 2 роки тому

      @@samadjas3066 adhyathedh thudakkathil rightum randamathedh leftum aynu pinneed mothathil aynu movement

    • @benzy9061
      @benzy9061 2 роки тому

      @shinuz vlog same😁

    • @Hyla525
      @Hyla525 2 роки тому +1

      Placenta ethayirunnu??

  • @anupamaravi4694
    @anupamaravi4694 2 роки тому +4

    Enik 35 complete ayi adyatthe baby boy anu ippol baby girl venam agraham left side kedakani pattunilla Chechi baby cephalic position vannittund eni breech agumo

  • @nihmanimmi6095
    @nihmanimmi6095 2 роки тому +5

    Enikk rand pregnancy nalla different qayirinnu......frst baby Boy scnd baby Twin boysum

    • @nidhanidhu3501
      @nidhanidhu3501 2 роки тому +2

      Twinsinte casile symptoms onn parayuo
      Enikkum twin pregnancy ann

  • @ambilyammu433
    @ambilyammu433 2 роки тому +27

    എനിക്ക് boy ബേബിക്ക് ഉള്ള സിംപ്‌റ്റംസ് ആരുന്നു ഉണ്ടായിരുന്നത് പക്ഷെ എനിക്ക് girl ബേബി ആണ് ഉണ്ടായത് ❤️❤️❤️

    • @sanushifu2338
      @sanushifu2338 2 роки тому +1

      വയർ താഴോട്ടായിരുന്നോ

    • @ambilyammu433
      @ambilyammu433 2 роки тому

      @@sanushifu2338 illa vayar mukalil nenjinod chernn aarunu cordokke 3thavana chuttiyittundarunnu cs aarunu

    • @aswaniparameswaran1274
      @aswaniparameswaran1274 2 роки тому

      Same😍

    • @sumifaisal8588
      @sumifaisal8588 2 роки тому

      Right side anno kidatham

    • @undappiundu1234
      @undappiundu1234 2 роки тому

      എന്റെ വയറും താഴെ ആണ് 🥰

  • @suryaakhil2485
    @suryaakhil2485 2 роки тому +4

    ചേച്ചി ഞാൻ ഡെന്റൽ ഡിപ്പാർട്മെന്റ് ഇൽ അസിസ്റ്റന്റ് സ്റ്റാഫ്‌ ആയിട്ട് 3 മാസം വർക്ക്‌ ചെയ്തു. 2 മാസം കഴിഞ്ഞപ്പോഴാണ് പ്രേഗ്നെണ്ട് ആണെന്ന് അറിയുന്നത്... അതുവരെ ദിവസവും പേഷ്യന്റ്സ്നു ഡിജിറ്റൽ X-ray എടുക്കാറുണ്ടായിരുന്നു... ഇതു കുഞ്ഞിന് ന്തേലും റേഡിയേഷനു കാരണമാകുമോ?

    • @sandhyamsukumaran
      @sandhyamsukumaran 2 роки тому +1

      No issues..dental x-ray less penetration and ionising anu

    • @suryaakhil2485
      @suryaakhil2485 2 роки тому +1

      @@sandhyamsukumaran താങ്ക്സ് dear🥰😍😘 ഒരുപാട് ടെൻഷൻ അടിച്ചിട്ടുണ്ട്

  • @asmarahoof1540
    @asmarahoof1540 2 роки тому +9

    എന്റെ 4 മത്തെ pregnent ആണ്.. 3ബൊയ്സ് ആണ്.. ഇത് പെൺകുട്ടി ആവാൻ ആഗ്രഹം ഉണ്ട്.. ജനുവരി ആണ് ഡ്യൂ ഡേറ്റ്.. ഇപ്പോ 31 വീക്ക്‌ കഴിഞ്ഞു.. ബ്രീച് പ്രസന്റേഷൻ ആണ്.. അതികം നടക്കാതെ റെസ്റ്റ് എടുക്കാൻ ആണ് ഡോക്ടർ പറഞ്ഞത്

    • @amimol_
      @amimol_ 2 роки тому +2

      എനിക്കും മൂന്ന് ആൺ കുട്ടികളാണ് 😊ജനുവരി 24 ആണ് സ്കാനിങ്ങിൽ ഡെലിവറി ഡേറ്റ് തന്നിരിക്കുന്നത്... ഒരു ഗേൾ ബേബി ക്ക് വേണ്ടി വെയ്റ്റിങ്ങിൽ ആണ്.. ആരോഗ്യമുള്ള ഒരു മോളെ കിട്ടാൻ എല്ലാവരും ദുആ ചെയ്യണേ..

    • @amimol_
      @amimol_ 2 роки тому

      @Seetha Preeju എന്റെ age ഇപ്പോൾ 35 ആണ്.. മൂന്നാമത്തെ മോനെ പ്രസവിക്കുമ്പൾ 30 വയസ്സായിരുന്നു

    • @user-yx5hh2ql7s
      @user-yx5hh2ql7s 2 роки тому

      എനിക്കും ഇതുപോലെ തന്നെ വെയ്റ്റിംഗ് ലാ.... ഡിസംബർ 30ന് date

    • @nizarksd1754
      @nizarksd1754 2 роки тому

      Delivery kazhinjo ndha baby

    • @saranyavineesh2855
      @saranyavineesh2855 2 роки тому

      Enth kunja

  • @lana.designs
    @lana.designs 2 роки тому +1

    ചേച്ചി എഡിറ്റ് ചെയ്യുമ്പോൾ നെറ്റ് ഓഫ് ചെയ്യ്തിട്ട് inshort എന്ന് വരുന്ന watar markil tech ചെയ്യ്താൽ free remove കാണും അങ്ങനെ ചെയ്യ്താൽ വീഡിയോയിൽ watermark ഉണ്ടാവില്ല

  • @jlvlogs4699
    @jlvlogs4699 9 місяців тому

    Njanum epo 2 baby pregnant anu 2 mth ayi valare akamshayodeyanu ee video kanunne

  • @noobaanas3996
    @noobaanas3996 2 роки тому +3

    Enike ippo 29 week ayi. Babyyude weight 1221 ann. Ith normal anno

  • @mtlpsmelukarawesthm4254
    @mtlpsmelukarawesthm4254 2 роки тому

    ചേച്ചി പറഞ്ഞത് എന്റെ കാര്യത്തിൽ ശരിയായിരുന്നു. എനിക്ക് രണ്ടാമത് മോളാണ്.

  • @parveenamittu8073
    @parveenamittu8073 2 роки тому +12

    Chechi enik 37 weeks 4 days aayi. Dec8 aanh date. First pregnency aanh. Aarogyamulla kunjine kittanum normal delivery aakanum ellavarum prarthikkane

  • @mathusumesh7785
    @mathusumesh7785 2 роки тому +15

    Ente delivery kazhinju innale..... Baby boy aannuuu.... Chechide video's orupadu helpful aaruunnnuuu..... Thank you❤🌹

    • @ashmiaash3778
      @ashmiaash3778 2 роки тому

      First pregnency aayirunno? Lmp yum date of birthum parayumo

    • @mathusumesh7785
      @mathusumesh7785 2 роки тому

      @@ashmiaash3778 second pregnancy aayirunnuu..... First pregnancy baby girl aanuuu

    • @aymiaymi5951
      @aymiaymi5951 2 роки тому

      Preqnancy timil kaalil neerundaarnnodaa....

    • @Hyla525
      @Hyla525 2 роки тому +1

      @@mathusumesh7785 placanta,fhr okke diffrent ayirunno

    • @mathusumesh7785
      @mathusumesh7785 2 роки тому

      @@Hyla525 different aayirunnu

  • @jidhusdotcom3313
    @jidhusdotcom3313 2 роки тому +8

    ഇതുപോലെയൊക്കെ എനിക്കും ഉണ്ടായിരുന്നു.... എനിക്ക് ആദ്യത്തെ മോനും രണ്ടാത്തെ മോളും ആണ് 🥰🥰

    • @nusramuneer3476
      @nusramuneer3476 2 роки тому

      Enikkum

    • @Hyla525
      @Hyla525 2 роки тому

      Placenta?? Diffrent ayirunno

    • @rabiavt5814
      @rabiavt5814 Рік тому

      മാറിന്റ ഭാഗത്തു blackness ഉണ്ടായിരുന്നോ
      വേറെ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടായിരുന്നു

    • @shamilathesni687
      @shamilathesni687 Рік тому

      Placenta defferent aayirunno

  • @sidheeksidhee6425
    @sidheeksidhee6425 2 роки тому +7

    Enikkum adyatheth mon aanu. 4 yr kazhinju. Ippo girl aanu. Friday 40aanu. 😍😍ee syptms okke enikkum undayirunnu. Nalla ksheenam idakkide poyi kidakkum.

    • @Hyla525
      @Hyla525 2 роки тому

      Placanta?? Fhr okke diffrent ayirunno

  • @aathirashijilathii6649
    @aathirashijilathii6649 2 роки тому +2

    ചേച്ചി എനിക്ക് 8മോന്ത്സ്‌ ആയിരുന്നു.. ചമ്രം പടിഞ്ഞിരിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ

  • @aminaanas5549
    @aminaanas5549 2 роки тому +1

    Hi ചേച്ചി... Molu sugayirikkunno

  • @user-np1it9rm3x
    @user-np1it9rm3x 2 роки тому +2

    എനിക്ക് മോനാണ് ഇപ്പൊ 6 മാസം ആയി. എന്റേത് കുഞ്ഞി വയറായിരുന്നു. ലെഫ്റ്റ് സൈഡ് കിടക്കാനാരുന്നു ഇഷ്ട്ടം എരിവും പുളിയും ആയിരുന്നു കൂടുതൽ ഇഷ്ട്ടം 4 മാസം വരെ ഛ ർതിൽ ഉണ്ടാരുന്നു പിന്നെ എന്റെമനസ്സിൽ തോന്നുമാരുന്നു ആൺ കുഞ്ഞാണെന്നു... 😜

  • @arifazain8208
    @arifazain8208 2 роки тому +2

    Age nookkeett gender parayunnath correct aaaavumoo chechi

  • @dhanilmb4036
    @dhanilmb4036 6 місяців тому +3

    Enik idhpole 1st boy 2nd girl
    Sheenam 2nd arnnu kooduthal age diffrence undlo
    Cravings molk madhuram arnu
    Skin dark ayadh randamathe timilarnnu
    Pinne വയർ രണ്ടും കുഞ്ഞു വയർ
    ചൂട് kooduthalarnnu
    Placenta randum posteriour

  • @dreamcouples6310
    @dreamcouples6310 2 роки тому +1

    Enik monarnu adhyatheth athil upilita manga valare ishtarnu madhuram patillarnu

  • @maanukkavlog1652
    @maanukkavlog1652 2 роки тому +8

    അപ്പോൾ തീർച്ചയായിട്ടും എന്റെ ഭാര്യക്കും പെൺകുട്ടി തന്നെ 😄😄😄😘😘

    • @mariyathkk6461
      @mariyathkk6461 2 роки тому +2

      Baryakko.... Apo you?

    • @athiral6183
      @athiral6183 Рік тому +2

      Chettante baryakk mathralla chettanum🤪...

    • @maanukkavlog1652
      @maanukkavlog1652 Рік тому

      എന്റെ പെൺകുട്ടി തന്നെ ആയി 🥰🥰

  • @ranjitharanji7661
    @ranjitharanji7661 2 роки тому +4

    Cheachi pregnant ayirikkumbo nammlde weight koodiyal normal delivery chance kurayumo

    • @Rabnaskitchen
      @Rabnaskitchen 2 роки тому

      enikum idum dout und

    • @rasheedrashi453
      @rasheedrashi453 2 роки тому +1

      Anganonnumilla..... Ente pregnancy periodil njan 10kg koodi.... But normal delivery aayirunnu

    • @ranjitharanji7661
      @ranjitharanji7661 2 роки тому

      @@rasheedrashi453 enik ipo 6 month annu.ipol thanne 87 kg ayi.angane anenkil delivery akumbozhek weight iniyum koodille.apo normal in chance undo

    • @saleemmummu6075
      @saleemmummu6075 2 роки тому

      @@ranjitharanji7661 normal aayirunno

  • @priyaspramod1244
    @priyaspramod1244 2 роки тому +1

    Enikkum 1st boy ,2nd girl any
    Symptoms ellam almost Priya paranja poleya

  • @sajanashafeek4777
    @sajanashafeek4777 2 роки тому +25

    Hi priya. Delivery kazhinju. Normal ayirunu. Your videos help me alot. Thank you dear

  • @hadihamdan3082
    @hadihamdan3082 2 роки тому +1

    Enik oru monund ippo Enik second pregnancy aan. Nin abroad aayond tanne enik baby girl aanenn dr paranj thannirunnu. Chechi paramiathoke enikum same Aayirunnu

  • @irfanairfu2660
    @irfanairfu2660 2 роки тому

    Enikkk oru dout und chechii utharam theramo adyethad boy anekil rendamathethum boy akum enn ellarum parayinnu sheriyano

  • @sulabhimoses6700
    @sulabhimoses6700 2 роки тому

    Chechi enik baby girl anu. Chechi paranjapole thanneya enik. Ellam orupole ayirunnu. Ippo 2 mnth kazhinju

  • @aswathiachus5645
    @aswathiachus5645 2 роки тому +12

    Waiting for second baby...6 months
    ..first boy anu...

  • @SajithaTP-pm3gq
    @SajithaTP-pm3gq 2 роки тому +1

    ചേച്ചി എന്റെ കുഞ്ഞിന് 4 month ayi navinte frontil red colouril cheriya kuth pole. Ith punnano?

  • @rashidahammed7305
    @rashidahammed7305 2 роки тому +3

    Ente second delevery aayirunnu ee month 6 nu vayaru koortha vayarayirunnu ellarum boy aanennu paranjirunnu boy baby kulla name vare kandu vechu.but girl ayi.ippo manassilayi ithilonnum oru karyavumillen enik manassilayi

    • @saranyavineesh2855
      @saranyavineesh2855 2 роки тому

      Koortha vayar ayittu penkunjennu parayunna orale njan ippola kanunnathu...

    • @saleemmummu6075
      @saleemmummu6075 2 роки тому

      Vayar thazhott aayirunno

  • @meerap.m7003
    @meerap.m7003 Рік тому

    Chechii baby boy aanengil ethu side ayirikkum movement.chechik engane aayirunnu

  • @pournamichandran6146
    @pournamichandran6146 2 роки тому +4

    Chechii main aaya oru kaaryam vittu... Face glow... Chechik nalla glow aayirunnu baby girl aanengil angane aavumnn paranj kettittund... Njan ende pregnancy time aake karuth bangi okke poyi faceil okke kure marks okke vannu... Enik baby boy aanu

    • @rabiavt5814
      @rabiavt5814 Рік тому

      മാറിന്റ ഭാഗത്തു blackness ഉണ്ടായിരുന്നോ
      വേറെ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടായിരുന്നു

  • @sumayyahamsa8634
    @sumayyahamsa8634 2 роки тому +1

    Chechi ethra month aakumbol aanu vayarokke vannu thudangunne

  • @hzsmile1428
    @hzsmile1428 2 роки тому +10

    Ella pregnant ladies nodum... After your delivery only you will understand.. Whether yours is normal or ceserien... Pls don't give any hope.. Normal venom enkil government hospital il kaanikuu... Today's private doctor's are moneyphilic...

  • @aaamisworld2856
    @aaamisworld2856 2 роки тому +2

    Chechii plss plss reply delivery kainj 10day aai vellam adhikam kudikarud enn chilar parayunnu shari aano vellam nallonam kudikkamo plss reply

  • @theerthasanu5550
    @theerthasanu5550 2 роки тому

    Chechi monte karythil paranja ella symptomsm nikm undarn ..nikm boy baby aan..

  • @ammukrishna6591
    @ammukrishna6591 Рік тому +2

    Same aanu enikkum right side kidakkunnatha ishttam. Next month aan date😍ellarum prarthikkanam

  • @noufalnaseeba8031
    @noufalnaseeba8031 2 роки тому

    എന്റെ ഡെലിവറി കഴിഞ് 10days ആയി മൂത്രം ഒഴിക്കുന്ന സ്ഥലത് ഒരു കുത്തിപ്പറിക്കൽ അത് എന്ത് കൊണ്ട് ആണ് ചേച്ചി

  • @aiswaryaammu2180
    @aiswaryaammu2180 2 роки тому

    Hi chechi njn prasavichu Ann kuttyy ahh. But yante kuttyy kkee weight Illya 😭 Avan weight vakkann entha cheyandathe

  • @user-yx5hh2ql7s
    @user-yx5hh2ql7s 2 роки тому

    കുഞ്ഞ് ഇളകുന്നതിൽ വ്യത്യാസം ഉണ്ടായിരുന്നോ ചേച്ചി. ഏത് സൈഡ് ആയിരുന്നു കുഞ്ഞ് കൂടുതൽ ഇളകാർ.

  • @zakkibucha4097
    @zakkibucha4097 2 роки тому +1

    Enikk Dec 21Aan date Enikkum right side kidakkumbozan comfortable

  • @anjalymsuresh5998
    @anjalymsuresh5998 2 роки тому +2

    Was waiting 😃

  • @jidhusdotcom3313
    @jidhusdotcom3313 2 роки тому +2

    ഞാനും right side ലേക്ക് ആയിരുന്നു കൂടുതലും കിടന്നിരുന്നത്

  • @rifusworld4991
    @rifusworld4991 2 роки тому +8

    Enikkum athyathe mon ane 5 years
    Eppo 3 months pregnant ane💕😍

    • @jajar2663
      @jajar2663 2 роки тому

      Njanum... penkutty avan dua cheyne

    • @itzme8806
      @itzme8806 2 роки тому

      @@jajar2663 enikkum

    • @itzme8806
      @itzme8806 2 роки тому

      Delivry kayinjo endu babya

    • @priyaakhil236
      @priyaakhil236 Рік тому

      @@jajar2663 nth baby aan

  • @jancykiran6563
    @jancykiran6563 2 роки тому +2

    Hi chechi 34 vk aa . Waiting for ma baby.
    28 vkla scan cephalic position Nn paranju . Itra nerta cephalic position akan chance undo

    • @aaamisworld2856
      @aaamisworld2856 2 роки тому +1

      Und enk 28weekil aain head down delivery eppo nuvember 9ne kainju

    • @abinasami9555
      @abinasami9555 2 роки тому

      Enikkum 34 week.ennanu date paranjittullad

    • @jancykiran6563
      @jancykiran6563 2 роки тому

      @@aaamisworld2856 mm 😍

    • @jancykiran6563
      @jancykiran6563 2 роки тому

      @@abinasami9555 29 dec

  • @lifeofanju9476
    @lifeofanju9476 2 роки тому +3

    Chachi enik seven month aayii.. bhayankara tention num pediyum oke aanu.. 😔 Sugar undenn doctor parajju..enik pv, pregnancy oke orth bhayankara tention aanu 😭

    • @tsivapriya1992
      @tsivapriya1992 2 роки тому +1

      Pedichit karyam illa da...Nammal thane pain sahikanam ..Aa samayam aavumbo ellam athinte vazhik nannayi kazinju povum...be positive...nannayi prarthiku...9month oke aayal nannayi nadaku..

    • @lifeofanju9476
      @lifeofanju9476 2 роки тому +1

      @@tsivapriya1992 ok chachi 🥰🥰🥰🥰

  • @vnc2002
    @vnc2002 9 місяців тому

    Scanning report vyathyasam enthokke ayirunnu???

  • @itsmelechuu1143
    @itsmelechuu1143 2 роки тому +1

    Enik baby girl aanu. but Vomiting kuravrnnu .

  • @user-jt9py6ez2w
    @user-jt9py6ez2w 2 роки тому

    Chechi... Rand makkalkkum... Eath saidayirunnu elakkam arinjirunne....

  • @sreyasaes9725
    @sreyasaes9725 2 роки тому +30

    എനിക്കും നല്ല ചൂട് ഉണ്ടായിരുന്നു, vomting ഇല്ലായിരുന്നു, മധുരം ഇഷ്ട്ടം, വയറു ഷേപ്പ് different aayirunu, 1st നല്ല ഭംഗി ഉണ്ടായിരുന്നു, secont ആകെ ഇരുണ്ടു പോയി,right side കിടക്കാൻ തോന്നിയത്,2പെൺകുട്ടികൾ ആണ് എനിക്ക് 😍plasnta different ആയിരുന്നു

    • @aseesmp3292
      @aseesmp3292 2 роки тому

      Evide ninnayirunnu kooduthal Anakkam kittiyirunnathu

    • @sreyasaes9725
      @sreyasaes9725 2 роки тому +1

      Right side

    • @saleemmummu6075
      @saleemmummu6075 2 роки тому

      @@sreyasaes9725 vayar thazhott aayirunno

    • @sreyasaes9725
      @sreyasaes9725 2 роки тому

      @@saleemmummu6075 yes

    • @saleemmummu6075
      @saleemmummu6075 2 роки тому +1

      @@sreyasaes9725 second pregnent aayappo aano vayar thazhott aayath

  • @haleemaazhar9549
    @haleemaazhar9549 2 роки тому +6

    Enikkum right sidil kidakkaanaanu comfortable 🥰

  • @poojaranju2467
    @poojaranju2467 11 місяців тому

    Boyk posteriorum girlnu anteriorum aayiruno? Pls replay

  • @salinibibin9404
    @salinibibin9404 2 роки тому

    Enikum mole ayirunnapo valathu side kidakan ayirunnu confert,

  • @Superheros_.123
    @Superheros_.123 2 роки тому +1

    Njn ipo hospitalil admit ane. Cheriya adivayar vedana und.. Labour pain ala. Trip idan oke parayund. Trip itta labour pain varo

  • @sarannyaachu8846
    @sarannyaachu8846 9 місяців тому

    Eniku randu girl aanu ippo pregnent aanu mole oke aayirunnappol vomitting nallathu pole undayirunnu i pravashyam 4 masam vare undayirunnu ippo illa pinne മധുരം kazhikan thalparyavum illa postierier plazenta aanu

  • @akhilakrishnakumar7414
    @akhilakrishnakumar7414 Рік тому +1

    Haii chechi Eniko baby girl and❤️❤️❤️

  • @maluaayisha1829
    @maluaayisha1829 2 роки тому

    Chechi mukalil anu vayar engl baby girl or boy pls rply

  • @nithyams1297
    @nithyams1297 2 роки тому +1

    Enikm same frst boy secnd girl

    • @RamsiIsmail-zj8gj
      @RamsiIsmail-zj8gj 4 місяці тому

      Fhr placenta diffrent ആയിരുന്നോ