കുറച്ചു സംസാരിക്കാം||ഇപ്പോൾ ഇവിടെയാണ് ഞാൻ||പഴയ പോലെ ആകാൻ പറ്റുമോ||gender predition സത്യത്തിൽ ശരിയാണോ

Поділитися
Вставка
  • Опубліковано 10 вер 2024
  • Use code roshini2023 for 20% off at mamaearth.in
    Links:
    Website: bit.ly/3ilCL5D
    Amazon: amzn.to/3vCfa3X
    Nykaa: bit.ly/3I9fEGd
    Flipkart: bit.ly/3WueCZy
    Purplle: bit.ly/3FWQl7x
    #sponsored
    #dayinthelife #influencer #pregnancy #thamilvlog #thamil #trending #luxury
    #easy #health #baby #mom
    #pregnancy #mom #newborn #girl #boy
    #predictions #true

КОМЕНТАРІ • 252

  • @suhaibashakkeer8853
    @suhaibashakkeer8853 Рік тому +186

    January 2023
    🤰🏻23 admit anu 1st delivery anu എല്ലാവരും പ്രാർത്ഥിക്കണം 🤲🤲🤲

  • @cloudsfunn9878
    @cloudsfunn9878 Рік тому +145

    Parukutty നെ കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ ❤️❤️ എന്നെ പോലെ 🥰

  • @ansysmiju3607
    @ansysmiju3607 Рік тому +26

    ആണായാലും പെണ്ണായാലും നല്ല ആരോഗ്യം ഉള്ള baby sooper 👍👍👍.4ബോയ്സ് and 1girl child ഉള്ള ഒരു അമ്മ...

    • @Hyla525
      @Hyla525 4 місяці тому

      Ohh അടിപൊളി

  • @soumyadivin4298
    @soumyadivin4298 Рік тому +15

    എനിക്ക് മൂന്നു മക്കളാണ്.. ചൈനീസ് കലണ്ടർ നോക്കി എൻറെ മൂന്നു തവന്നേയും തെറ്റാരുന്നു... പ്രെഡിക്ഷൻസ് okke വെറുതെയ... ആണായാലും പെണ്ണായാലും ഹെൽത്തി ആയ മതി.... പിന്നെ നമ്മൾ നമ്മ്മുടെ ആകാംഷ കാരണം ഇതൊക്കെ നോക്കി പോകും...

  • @smithamahi9015
    @smithamahi9015 Рік тому +15

    Baby boy ullorku baby girlum
    Baby girl ullorkku oru boy yum aanu aagraham thonunne athu urappaaa
    Chumma kallam parayaathe

  • @rasiyaiqbal6
    @rasiyaiqbal6 Рік тому +17

    കുഞ്ഞിനെ നൂല് കെട്ടു കഴിഞ്ഞേ കണികാവു.. എല്ലാം നന്നായി വന്നതിൽ സന്തോഷം... കുറച്ചു കാര്യങ്ങൾ പറഞ്ഞു തരണമെന്ന് ഉണ്ട്... പക്ഷെ വേണ്ടാ ചിലർക്ക് അതൊന്നും ഇഷ്ടം ആവില്ല... God bless you 👍👍👍👍

  • @babithabijil9430
    @babithabijil9430 Рік тому +20

    ചേച്ചിനെ ഇന്ന് കണ്ടപ്പോൾ ഒരുപാട് സന്തോഷം. പിന്നെ മഞ്ഞൾ, ഓയിൽ തേച്ചു കുളി അതിന്റെ ഒക്കെ ആണോ എന്നറിയില്ല നല്ല സുന്ദരി ആയി. ചേച്ചി പറഞ്ഞത് correct ആണ് അനിയത്തിക്കും same ആണ് എല്ലാവരും പറഞ്ഞത് boy ആണെന്ന് ആണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ദൈവത്തിന്റെ ഒരു കയ്യൊപ്പ് ഉണ്ടാവും. എന്തായാലും ദൈവം അനുഗ്രഹിക്കട്ടെ.♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😘😘😘😘😘😘😘😘😘

  • @malushaulvideos4921
    @malushaulvideos4921 Рік тому +3

    ഹൈ റോഷു എന്തായാലും റിപ്ലൈ തരണേ പ്ലീസ്‌ ഞൻ സൺസ്‌ക്രീം യൂസ് ചെയ്ത് ആദ്യമായി അത് പൊളിഞ്ഞു ഇളകുന്നു തരി തരി പോലെ അതെന്താ അങ്ങനെ എന്റെ ഡ്രൈ സ്കിൻ ആണ് dr rashel spf 60 ആണ് വാങ്ങിയത്. ആദ്യമായാണ് ഉപയോഗിക്കുന്നത് ഒന്നു പറഞ്ഞു തരുമോ എന്താ അങ്ങനെ എന്ന്

    • @wonderworldabhi
      @wonderworldabhi Рік тому

      എന്റെയും dry skin ആണ്. നമ്മുടെ സ്കിൻ സാധാരണ skin പോലെ അല്ല ഒരു ക്രീം ഉം direct ആയിട്ട് use ചെയ്യാൻ പറ്റില്ല അതുകൊണ്ട് base ആയിട്ട് കുളിച്ച ഉടനെ ആ നനവോട് കൂടി body full petrolium jelly യോ liquid paraffin ഓ use ചെയ്തിട്ട് അതിന്റെ പുറമെ സൺസ്‌ക്രീൻ ആണെങ്കിലും വേറെ ഏത് ക്രീം ആണെങ്കിലും use ആക്കിയ മതി. ഞാൻ use ചെയ്യുന്നത് Dabur ന്റെ Herboline എന്ന് പറയുന്ന petrolium jelly ആണ് vasaline പോലത്തെ ആണ് പക്ഷെ വിറ്റാമിൻ e യും alovera യും ചേർന്നത് ആണ്

    • @alfuandiruvlogs
      @alfuandiruvlogs Рік тому

      Gel based sunscreen use cheyyan padillaaa dry skin kaaru.. for dry skin ennu specify cheytha sunscreen Mathre use cheyyan padollu..pinne sunscreen idunnathinu munb moisturizer cheyyanam..deep moisturizing avashyam aanu ...athu kazhinju 5mins kazhinju sunscreen apply cheyyaaa...enikkum oru channel und...vannu kandu nokkuttoo.. ishttayaa subscribe cheyyane

  • @rajithap.r6086
    @rajithap.r6086 Рік тому +7

    Roshni de 7 to 9 month ile pics kandalee ariyam.. Baby girl anu enn.. Enik thonniyirunu girl ayirikkum enn.. Bcos.. Boy anenkil amma nalla ksheenich, bangi nashtapett cherya vayar oke anu undavuka ennanu.. Ende ammamma oke paranj kettitt ulath.Girl anenkil urunda valya vayar um.. Face and body oke bangi yum thudippum.. Undavum, weight undavum.. Mothathil chubby ayirikkum enoke anu paranj kettit ullath.. Any ways, you are lucky to have two little angels togather in life.. 🥰

  • @irinaju2334
    @irinaju2334 Рік тому +4

    ചേച്ചി Weight Loss Video വേണം. എനിക്ക് Delivery കഴിഞ്ഞു ഒരു കൊല്ലം തികഞ്ഞു. 20kg കൂടുതൽ ആണ്. അധികം food ഒന്നും കഴിയുന്നില്ല. But വണ്ണം കുറയുന്നില്ല.

  • @MRandS992
    @MRandS992 Рік тому

    Hi, 🥰 baby sughamayi irikkunno chechi.njan product vangan agrahikunnu.but login cheyyan sathikunnilla.ippo sale ille chechi. Pls reply

  • @kunjuzzzfamilyvloggs4777
    @kunjuzzzfamilyvloggs4777 Рік тому +4

    Sheriyanu chechi ente scanning report vachu nokiyappo baby girl nte ayyirunnu but prasavichappo boy ayyirrunnu ethonnum orikalum seriyavanam ennila enthu kuttyayalum nammal oru kedum koodathe kittan prarthikam😊

    • @Ashilasherin
      @Ashilasherin Рік тому

      Valiya vayar ayirunno. Thayeekk ulla koorthaa vayaro atho mukaleek paranna vayar ayirunno

  • @vaamieva1234
    @vaamieva1234 Рік тому +1

    Chechi njanum vannam vech enta delivery kazhinjitt 2 ara month aayi Brest milk kurayatha vannam kurayan valla tipo dieto parayumo 😀

  • @deepzzzs4226
    @deepzzzs4226 Рік тому

    Chechi make up videos il kanikunna Bella Vosta Highlighter nte shade onnu paranju tharamo plzzz.. chechi video il attach cheytha link il ninnu vagiyapol anik kittiye glitter ullatha. Onnu parayamo chechi. Njn vagiye shade 1 anu

  • @niranjanaajayan6914
    @niranjanaajayan6914 Рік тому +24

    Delivery കഴിഞ്ഞാൽ ഉടൻ തന്നെ ഇങ്ങനെ ഫോൺ /കമ്പ്യൂട്ടർ ഒന്നും ഉപയോഗിക്കാൻ പാടില്ല. Need to take rest.

    • @llakshmitv976
      @llakshmitv976 Рік тому +2

      Sssssssss 😅

    • @llakshmitv976
      @llakshmitv976 Рік тому +2

      @@varshavenu8961 be positive😅

    • @niranjanaajayan6914
      @niranjanaajayan6914 Рік тому +4

      @@varshavenu8961 Yes. സാധാരണ അമ്മമാരുള്ള വീടുകളിൽ അവർ പറഞ്ഞു മനസിലാക്കേണ്ടതാണ്.

  • @shashiaggarwal4277
    @shashiaggarwal4277 Рік тому +23

    എല്ലാം ദൈവനിശ്ചയം പോലെ നടക്കും. ആർക്കും ഒന്നും നേരത്തെ നിർവചിയ്ക്കാൻ പറ്റില്ല. ബി ഹാപ്പി 💐💐😍😍😍

  • @talkwithrubee9490
    @talkwithrubee9490 Рік тому +8

    ഞാൻ ഇപ്പൊൾ ഡെലിവറി കയിഞ്ഞ് 30 day aayi
    മൂന്നാമത് പ്രസവമാണ്.
    ഇപ്പോയത്തെ ആൺ കുട്ടിയും ബാക്കി രണ്ട് പെൺ കുട്ടികളുമാണ്.എനിക്ക് ആദ്യത്തെ പ്രസവ സമയം ഒട്ടും ക്ഷീണം ഉണ്ടായിട്ടില്ല.അത് പോലെ വോമാറ്റിംഗ് ചെറുതായി ഉണ്ടായിരുന്നു.സൗന്ദര്യം വർധിച്ചിരുന്നു.വയർ വട്ടത്തോടെ ആയിരുന്നു.പിന്നെ scaningil placenta girl baby.posterior
    Boyiyude anterior aayirunnu
    Boyinte mudi nannayi valarnirunnu
    കഴുത്തിന് ചുറ്റും കറുത്ത നിറം ഉണ്ടായിരുന്നു..ഭയങ്കര ക്ഷീണം ഉണ്ടായിൻ.വോമറ്റിംഗ് ഉണ്ടായിട്ടില്ല.ഭക്ഷണം കഴിക്കാൻ ഇഷ്ട്ടം ഉണ്ടായിട്ടില്ല.ഇതൊക്കെ ആണ് എന്റെ അനുഭവം

    • @inaraa_h
      @inaraa_h Рік тому

      ഈ ലാസ്റ്റ് പറഞ്ഞതൊക്കെ ഇപ്പോൾ എനിക്ക് ഉണ്ട് ബട്ട്‌ 10 വീക്ക്‌ ആയെ ഉള്ളു ( 2 month) ബട്ട്‌ ഇപ്പോഴേ നല്ല വയർ ഉള്ളത് പോലെ

    • @sabnayasi4963
      @sabnayasi4963 3 місяці тому

      എനിക്കുും ഇതു പോലെ ആണ്. അത്യേതേത് 2 പെൺകുട്ടിയാണ്. ethanono

    • @Risha236
      @Risha236 3 місяці тому

      എനിക്കും 2 പെൺകുട്ടികളാണ് ഇപ്പോൾ 7 month pragnant ആണ് മൂന്നാമത് ആൺകുട്ടി ആവാൻ ആഗ്രഹിക്കുന്നു 😊da ഇതിൽ പറഞ്ഞ എല്ലാകാര്യങ്ങളും എനിക്ക് ഉണ്ട് fhr എത്രയായിരുന്നു

  • @rinshanaimthiyaz404
    @rinshanaimthiyaz404 Рік тому +1

    Waiting for wight loss and skin care challenge
    Cs ayirnu dec 25 th
    Ceserrionu shesham cheyyavunna wight loss tips

  • @neethushanil6267
    @neethushanil6267 Рік тому +1

    Hi. Unnimolu sugaayirikunno. Ente delivery kazhinju 8months aayi. Baby boy aanu. Ippol nalla hair fall aanu. Enthegilum remedies paranju tarumo. Capsules enthegilum paranju tharumo ariyamegil

  • @ashikaashika8845
    @ashikaashika8845 Рік тому +4

    ഇന്ന് ധരിച്ച top എവിടുന്നാ വാങ്ങിയത്. ഒന്ന് പറയാമോ. Super

  • @sivanigopika2346
    @sivanigopika2346 Рік тому +1

    Chechi pregnant timil dineshavallathi enna thekkamo..dhehathum mugathum

  • @ponnuparu8554
    @ponnuparu8554 Рік тому

    Hai roshini njan ningalude hair oil order cheythu abisha enna peril ethra divasam akum product varan ennu parayo

  • @mushfishabeeb7548
    @mushfishabeeb7548 Рік тому +1

    Chechiee nte dlvry dec 21st aarnnu... Baby girl aahn🥰 after delivery skin aake dull aayi darkness koodi... Ee tymil cheyyan pattiya effective aaya skin care video cheyyuooo.. 🙂

  • @kumarikunjumani7887
    @kumarikunjumani7887 Рік тому +10

    ഞാനും ഒരു girl baby നെ ആഗ്രഹിക്കുന്നു.

  • @Sam-zm7op
    @Sam-zm7op Рік тому +8

    ഒരു കാര്യം ചോദിക്കട്ടെ. നിങ്ങള്‍ വിദേശത്ത് വളര്‍ന്ന ആള്‍ ഒന്നും അല്ലല്ലോ. ഇവിടെ കേരളത്തില്‍, തന്നെയല്ലെ വളര്‍ന്നത്. ഞങ്ങള്‍ മലയാളികള്‍ പ്രസവശുശ്രൂഷ എന്നാണ്‌ പറയാ. Post delivery treatment എന്നല്ല. എന്തിനാണ് ഇല്ലാത്ത ഒരു മോഡേണ്‍ ഇമേജ് ഉണ്ടാക്കുന്നത്. നിങ്ങടെ പണ്ടത്തെ videos തൊട്ടു കാണുന്നവരുടെ മുന്‍പില്‍ ഇത്ര അവസ്ഥ വേണോ.
    പിന്നെ നിങ്ങള്‍ വലിയ ആയുര്‍ വേദത്തിന്റെ വക്താവ് ആണല്ലോ. എന്നിട്ട് എന്തേ വേതു കുളി കാണിക്കുന്നില്ല. ഒരു അവസരം ആയിരുന്നല്ലോ. പിന്നെ അധികം beauty conscious ആവരുത്. ഇത്ര കാലം വെളുപ്പിച്ചത് ഒക്കെ പോകും എന്ന് മനസ്സില്‍ ആയില്ലേ.

    • @nilalifestylesmalayalam
      @nilalifestylesmalayalam  Рік тому +1

      ആയുർവേദ വക്താവോ 😆ചുമ്മാ 😆
      അവസരം വരും ട്ടോ വേത് കുളി കാണാൻ 🤦‍♀️ പിന്നെ മോഡേൺ ആണോ നാടൻ ആണോ എന്ന് ഒരാളുടെ സംസാരത്തിൽ നിന്ന് മനസിലാക്കാൻ പറ്റോ 🤦‍♀️
      വെളുപ്പിച്ചത് പോകും എന്ന് അറിഞ്ഞു തന്നെയാ 2 പ്രസവിച്ചത്
      എന്റെ ആദ്യത്തെ പ്രസവം അല്ലാലോ ആദ്യം ഇതൊക്കെ അറിഞ്ഞു തന്നെയാ ഇപ്പോ 2 ഉം പ്രസവിച്ചത് ട്ടാ

    • @rosyr8914
      @rosyr8914 Рік тому

      നിങൾ സംസാരിക്കുമ്പോൾ എല്ലാ വാക്കുകളും പച്ച മലയാളം ഉപയോഗിച്ചാണോ പറയാറ്....കുറച്ച് changes okke accept ചെയ്ത് കൂടെ...താങ്കളും കുറച്ച് beauty change varanalle ഈ chanel കാണുന്നത്...🤭

    • @wonderworldabhi
      @wonderworldabhi Рік тому

      @@nilalifestylesmalayalam ഈ comment ok എടുത്ത് pin ചെയ്യൂ ചേച്ചി എന്തിനാ ഇങ്ങനെ ഉള്ളതിനോടൊക്കെ ചുമ്മാ explain ചെയ്യാൻ നിക്കുന്നെ...

    • @Sam-zm7op
      @Sam-zm7op Рік тому +2

      @@nilalifestylesmalayalam അയ്യോ, ഞാന്‍ വെറുതെ പറഞ്ഞതാ. വേതു കുളി കാണണം എന്നില്ല. ഒരു ദിവസം ഉള്ള കുഞ്ഞിനെ തല കലങ്ങി പോകുന്ന പോലെ ആട്ടിയ വീട്ടുകാർ
      കുളിപ്പിച്ച ഉള്ള ഒരു അവസ്ഥ . അപ്പൊ പിന്നെ post delivery treatment തന്നെ നല്ലത്. പിന്നെ മാഡം പറഞ്ഞത് ശരിയാ, സംസാരം കേട്ടാല്‍
      സാമാന്യ ഇംഗ്ലീഷ് പോലും
      തെറ്റിക്കാതെ എഴുതാൻ അറിയില്ല എന്ന് തോന്നില്ല .

    • @nilalifestylesmalayalam
      @nilalifestylesmalayalam  Рік тому +2

      @@Sam-zm7op ശരി ഇംഗ്ലീഷു കാരി 😁

  • @tincyantony4387
    @tincyantony4387 Рік тому

    Da എന്റെ dlvry കഴിഞ്ഞു. Boy ആണ്. Four mnth ആയി. Heavy hairfall ആണ്. Remedy വേണം

  • @shynisajeev9633
    @shynisajeev9633 Рік тому +5

    പേര് ഇട്ട് കഴിഞ് അത് വെച് വിളികാം എന്ന് അന്ന് പറഞ് എല്ലാരും അങ്ങനെ ആണ് പേര് ഇടുന്നത് പിന്നെ അല്ലെ ഞങ്ങൾ ഒക്കെ വാവെ മോളു മോനു എന്ന് ആണ് വിളിക്കുന്നത് ഇത് ബേബി ബേബി എന്ന് പറയുമ്പോൾ എന്തോ പോലെ

  • @________athira_________
    @________athira_________ Рік тому

    Molde birth weight ethra ayirunnu?.weight kooduthalanennu paranjallo athukond chodicha .

  • @chandhnipraveen5369
    @chandhnipraveen5369 Рік тому

    First pregnancy time-lulla symptoms and second preganancy symptoms- ൽ ചേച്ചിക് variation വല്ലോം തോന്നിയിരുന്നോ ?

    • @Hyla525
      @Hyla525 4 місяці тому

      അതിലൊന്നും ഒരു കാര്യവും ഇല്ലട
      അനുഭവം ഗുരു😂

  • @rahmashabeershabeer3732
    @rahmashabeershabeer3732 Рік тому

    ipol delivery kainjite eviden thamsikunnath prasavichavarere nokunna sthalam undallo kutipuram avideno

  • @thasni7407
    @thasni7407 Рік тому +3

    നിങ്ങളുടെ video kk വേണ്ടി waiting ആണ്, ഞാൻ pregnant ആണ്, നിങ്ങളുടെ after delivery tips not chyth follow ചെയ്യാൻ വേണ്ടി

  • @shaimajohn1680
    @shaimajohn1680 Рік тому

    Enikku next month aanu date 1st baby girl .3year aayi next baby waiting aanu cs aayathu kondu ithil nirthuva kozhapponnum koodaathe kitanam ennanu engilum oru girl oru boy venam ennum aagrahamondu

  • @hannaah2940
    @hannaah2940 Рік тому +2

    Chechide same Aanu enikk undaayad,hrt rate um nallonam kuravaarnnu pinne koodivannu,placenta posterior aarnnu pinne 9th month Il vach anterior aayi,body changes also,but delivery time il Nallom pain aayi appo cousins okke paranju ithra long aayaal girl aakumenn ad correct aayi ,enikk girl aan😍

  • @love-b9z
    @love-b9z Рік тому +2

    ചൈനീസ് കലണ്ടർ നോക്കിയപ്പോൾ എന്റേത് ശരിയാണ്. FHR, first സ്കാനിങ് തൊട്ടു 166-153-151എന്നിങ്ങനെ ആയിരുന്നു. എനിക്ക് baby boy anu,,
    Baby boy ആണെങ്കിൽ fhr ഓരോ സ്കാനിംഗ് ഇലും കുറഞ്ഞു കുറഞ്ഞു കാണിക്കും (140-160ഒന്നും ഇതിനു ബാധകമല്ല )

  • @sahadiyashamsheed6735
    @sahadiyashamsheed6735 Рік тому

    Chechide products sale epo Elle pls rply nik vanganayunu

  • @sameersam404
    @sameersam404 Рік тому +4

    Placenta posterior means babynte frontlaann placenta ulledhenn /anterior mean babyde backsidel..boy or girl alla😃

    • @hannaah2940
      @hannaah2940 Рік тому +3

      Placenta posterior partil aanengil baby boy Aakum Enn utube IL okke parayunnund adaanu aal uddeeshiche

  • @rajilamm6590
    @rajilamm6590 Рік тому +1

    Ningal ulliyeri undo. Ennu evening njan busil pokumbo moleyum chettaneyum kandirunnu.

  • @sruthiaami7655
    @sruthiaami7655 Рік тому +1

    Viswasikkaruth chechi enik frst molanu avalde placenta posterior 2nd monanu placenta anterior aayrunnu heartbeat njan theere nokkittilla enik molk full 140 below ayrunu 130 ok enik molayrunu Mole ndayapo cheriya vayarum mon undayapo valiya vayarum vomiting 2um ellarnu ellqrum enne kandittum grl enn parayenu mone pregnant qyapo prediction cheythitt karyalla

    • @shamnashafeer4680
      @shamnashafeer4680 Рік тому

      Molu janikkumbho ethra age aayirunnu Mon janikkumbho

    • @shamnashafeer4680
      @shamnashafeer4680 Рік тому

      Ennjod ellaarum paraya otasanghya aanel baby boy aanennum iratta sanghya aayaal baby girl aan ennokke

    • @shamnashafeer4680
      @shamnashafeer4680 Рік тому

      Njan delivery kazhinju girl baby aan

  • @shynisajeev9633
    @shynisajeev9633 Рік тому +5

    രോശിനി ബേബി എന്ന് പറയുന്നത് എന്തിന് ആണ് വാവ എന്ന് പറയാം അല്ലെങ്കി മോള് മോൻ കുഞ് അങ്ങനെ പറയാം

    • @rosyr8914
      @rosyr8914 Рік тому +1

      ഈ baby എന്ന് പറയുന്നത് ഇത്രക്കും moshano 🙄🙄..അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം അല്ലേ...

  • @Ammuu502
    @Ammuu502 Рік тому

    Enganeyanu Vayaru kuranjth
    Pls reply
    Enik ottum poyittilla

  • @sonunishu2839
    @sonunishu2839 Рік тому +6

    Ente delivery kayinju.. baby boy anu ...3 boys ayi 🥰😅
    Idh girl baby avum enn ellarum paranjirunnu..

    • @dreams-786
      @dreams-786 9 місяців тому

      Movement 3 ആളെയും ഒരേ side aayirunno

  • @snehashanil5523
    @snehashanil5523 Рік тому +4

    ചേച്ചി പറഞ്ഞ ഫുൾ simtoms എനിക്ക് ഇണ്ടായിരുന്നു bay boy aan ഇപ്പോൾ 72 dys ആയി 😍😘

  • @sruthiaami7655
    @sruthiaami7655 Рік тому

    Chechi breast milk kurayuonn pedich diet cheyyan pedi milk kurayathe dieting parayuo pinne nalla hair fall anu nthenkilum remedy parayamo chechi

    • @hannaah2940
      @hannaah2940 Рік тому

      Verde melinjolum babykk Nallom feed cheydaal ente baby 5month aayi Njn nallonam melinju

  • @fasilapaachi880
    @fasilapaachi880 Рік тому

    Chechi 7th month scaningil baby w8ethra undayin

  • @athiraanandu2946
    @athiraanandu2946 Рік тому +15

    ചേച്ചി boy babyne ഒരുപാട് ആഗ്രഹിച്ചിരുന്നു..സംസാരത്തില് അങ്ങനെ തോനുന്നു

    • @nilalifestylesmalayalam
      @nilalifestylesmalayalam  Рік тому +5

      ഇല്ല da എന്റെ 9 th months le q and a video kanu enik enyum oru baby girl akanem nu anu agraham ennu paranjeetund
      Njan epol anu ettavum happy ayathu
      Ee karyangal paranjath kure pregnant ayavar ennod fhr, placenta okke chodichirunnu veruthe athum ethum kettu oronnu viswasilkenda ennu parajath mathram

    • @ANS8918
      @ANS8918 Рік тому +2

      Yes enikm thonni

    • @athiraanandu2946
      @athiraanandu2946 Рік тому +1

      Am...happy aayit irikku..

    • @reshmareshmasj7866
      @reshmareshmasj7866 Рік тому +5

      Very correct.ivarku aan kuttye airunnu agraham

    • @reshmareshmasj7866
      @reshmareshmasj7866 Рік тому +5

      Enthayalum oru aan kuttye aarum agrahikyum.pen kutty vennam .pakshe avar oru samayavumpol ketty nammale vittu povendivarum.avasanamvare oru aankunju kootinullathu ethorammayum agrahikyum.theerchayayum.chilaru aadhyam pen kutty,randamathum pen kutty aayal parayunna sthiram dialogundu oo pennu thanneyaa njangal agrahichennu chumma thallum.vayasukaalathu veenal eduthondupovan oru magan thanne venam.pinne, makkal daivathinte daanam.avar boy or girl santhoshathode vangy nallavartu valarthuga.allande,pennu mathy mathy ennu chumma thallale...

  • @meenurony8581
    @meenurony8581 Рік тому

    Njanum nte pregnancy samayath chines calendar nokiyarunu and boy arunu ath correct ayi varukayum cheytharunu

  • @sakeerp5848
    @sakeerp5848 Рік тому +8

    9ആം മാസത്തിലെ സ്കാനിങ് നോക്കിയാൽ അറിയാം കുഞ്ഞ് ഏതാണെന്ന്. എനിക്ക് അനുഭവമാണ്

  • @tastebudsbyjincy1357
    @tastebudsbyjincy1357 Рік тому +2

    Chechiyud urinary infection engineya mariyath athine patti oru short video edumo

  • @shimins6538
    @shimins6538 Рік тому +1

    വയർ കുറക്കാൻ എന്തൊക്കെയാ cheyyuneee

  • @manjus9991
    @manjus9991 Рік тому

    Chechi breastmilk koodan endhelum tips indo???

  • @divyavijayan6596
    @divyavijayan6596 Рік тому

    Epo rest aduk atra normal delivery anelum 3months egane oke pote athinu shesham diet oke noku epo babyde karyam noku prasava reksha kazhiumbol alla ladies onnu nannavum chechik orupad vanam kurajalum kolila negative ayit kanda annalum parajatha

    • @nilalifestylesmalayalam
      @nilalifestylesmalayalam  Рік тому +2

      Yes dr athu thanne anu njanum paranju vanath oru pad pattini diet nokkunilla ennod q and a chodichavarkk ulla answer anu koduthath

  • @sooryasukil6945
    @sooryasukil6945 Рік тому +2

    എന്റെ ഡെലിവറി ഡിസംബർ 30th ആയിരുന്നു.എനിക്കും same അനുഭവം ആയിരുന്നു പണ്ടത്തെ പോലെ ഇപ്പോൾ predicion ഒക്കെ വെറുതെ ആണ്. എനിക്കും ചൈനീസ് കലണ്ടർ മാത്രം currect ആയിരുന്നു. ബാക്കി എല്ലാം oppositum 😄😄😄

  • @subimolanand2418
    @subimolanand2418 Рік тому

    Chechi mamaearth aqua glow sun screen pregnancy safe ano? Pls reply

  • @meerap.m7003
    @meerap.m7003 Рік тому

    Chechik baby movement left or right aayirunno?

  • @sreelakshmichandran381
    @sreelakshmichandran381 Рік тому

    Weight kurakkunnathu nallathanu .bt healthy foods kazhikkanamtto.kunjavakku feed cheyande . Chechi ariyam ennalum paranju enne ullutto.anyway waiting to see your baby....❤️❤️❤️

  • @reghapr3075
    @reghapr3075 Рік тому +1

    Chechiye orupad esttam ♥️ ethu hospital il ayiriunnu delivery . Neril kananamennund . Eppolum chechi chirichu kondannu samasarikunnath athu oru positive vibe annu

  • @nasarinnaseer5904
    @nasarinnaseer5904 Рік тому

    Chechi parenjad shariya prediction thettanu
    Enik placenta anterior
    Fhr eppalum 153
    Chinese calendar girl ennu aarnn
    Ellam thettarnn
    Dec 21 blessed with a baby boy

    • @shamnashefeer9291
      @shamnashefeer9291 Рік тому

      Vere symptoms enthokkeyaada

    • @nasarinnaseer5904
      @nasarinnaseer5904 Рік тому

      @@shamnashefeer9291
      Enik ishtam sweets aarnn
      Morning sickness koodthal aarnn
      Nub theory nan nokipo girl aanu kitiye ennatum
      Alhamdulillah Masha Allah
      Boy baby

    • @shamnashefeer9291
      @shamnashefeer9291 Рік тому

      Aano da Njan ippo second pregnant aan

    • @shamnashefeer9291
      @shamnashefeer9291 Рік тому

      First baby girl aan second baby boy aavana agraham inshah allah nokkaam

    • @nasarinnaseer5904
      @nasarinnaseer5904 Рік тому

      @@shamnashefeer9291 ethra month aayi
      Insha Allah agraham Allah nadathi tharatte aameen

  • @keerthijayan9683
    @keerthijayan9683 Рік тому

    Ente vayaru aganaa ayirunn..nkk boy baby annu...chiloru chotichath twins anonna..
    Vayaru nallal pole imdayij

  • @ichu6450
    @ichu6450 Рік тому +5

    Baby weight ethreyaannn

  • @sanmaymoharana4198
    @sanmaymoharana4198 Рік тому +1

    Chainice calendar il enikke girl aanna paranje but enikke boy aane undaye atum vishvasikkan kollilla

  • @aslahaasla4674
    @aslahaasla4674 Рік тому

    Chechi pores remove cheyyan oru remedy paranj tharo

  • @riyamerinkurian6597
    @riyamerinkurian6597 Рік тому +1

    Chinese calender enikum correct ayi,baki okke thirinjanu, anyway happy alle pinnenda, waiting to see baby

  • @LIYUZVLOG
    @LIYUZVLOG Рік тому +1

    Chechikkulla anubavam thanneya enikkum.ennod ellarum paranjirunnu baby boy aanennu.pakshe Enik girl Aayirunnu.ipol 20dys aayi.onnum viswasikkaruth😅

  • @aseenafaisalthooppil196
    @aseenafaisalthooppil196 Рік тому

    Chechi chinees kalander onnu nokkitharumo

  • @keerthanaajeesh5704
    @keerthanaajeesh5704 Рік тому +1

    Hii chechi babye pettannu kanikkane njan chechiyude vedio munne kanarund comment onnum idarilla ennu mathram

  • @tuber_x
    @tuber_x Рік тому

    No Stomach relation. My 2nd delivery start July 16th then doctor tell delivery April 26th my stomach was small and all tell it is girl and l have vomiting also 7th month scan weight was very low 2.30 only andhus shot and angry then l take weight juice orange and stomach was very big and my delivery come13th and risk normal delivery and baby head wasnt comeing doctor take foship andpush then head come 6month l have medicine .All tell big stomach girl and small Boy that is in my case is wrong ln my house neighbore pregnancy stomach was very small and they get girl .All gods miracle .Now l have2boy

  • @aiswariyavineeth3468
    @aiswariyavineeth3468 Рік тому +2

    Ennik eppo 8month ayi ellavarum pradhikkanm🙏🙏🙏🙏

  • @jasnab1842
    @jasnab1842 Рік тому +1

    Njan roshunte aadyam muthal prasavam vare girl baby aanenn thanneya paranje

  • @lionikkhnm2632
    @lionikkhnm2632 Рік тому

    ചൈനീസ് കലണ്ടർ സെരിയാണ് എനിക്ക് രണ്ട് കുഞ്ഞുങ്ങൾ ഉണ്ട് അത് ശരിയായിട്ടുണ്ട് കറക്ട്ലാസ്റ്റ് പിരീഡ്സ് month കറക്റ്റ് വയസും വെച്ച് നോക്കിയാൽ അത് ശെരിയായിട്ടുണ്ട് boy ആണ് too ഞാൻ കൊറേ പേരുടെ നോക്കിട്ടുണ്ട് അതും കറക്റ്റ് ആയിട്ടുണ്ട്

  • @meerajeff5475
    @meerajeff5475 Рік тому

    Products anganae aanu online purchases cheyyuka

  • @anjalyanjalysyam8788
    @anjalyanjalysyam8788 Рік тому

    Chechi epozathe skin care current ai rdane

  • @akbarsheri2929
    @akbarsheri2929 Рік тому

    Chechi ee treatmentinte... Rate koodi parayumo

  • @rarequeen1773
    @rarequeen1773 Рік тому +1

    Ennod 101% perum parayne boy ahnn...ipo 8 month starting aahn🥰vava varumba nokkam 😁❤️

  • @zaihamehrish8728
    @zaihamehrish8728 Рік тому +6

    Njaan baby girl aanennu paranjirunnu 🥰

  • @sweetybaby6273
    @sweetybaby6273 Рік тому

    Chechi delivery ku shesham weight gain ulla kariyagal parajoo tharamo

  • @preenupramod8968
    @preenupramod8968 Рік тому

    Ee dressnte link ayakuo chechi pls

  • @abcansar485
    @abcansar485 Рік тому +2

    ഞാൻ ഈ മാസം 2നാണ് പ്രസവിച്ചത്
    എല്ലാവരും പറഞ്ഞിരുന്നു ബേബി boy ആയിരിക്കും എന്ന്.
    ഒരാള് പോലും പറഞ്ഞിട്ടില്ല പെൺകുട്ടി ആയിരിക്കും എന്ന് 😅
    🤗

  • @vismayajp6105
    @vismayajp6105 Рік тому +1

    Cheechi postpartum care video kaanikkoo

  • @mychoicebyfaseela5384
    @mychoicebyfaseela5384 Рік тому

    ചേച്ചി തലയിലെ ഈര് മൊത്തമായി പോവാൻ എന്തേലും ടിപ്പ് പറയോ പ്ലീസ് 🙏🙏🙏🙏🙏🙏y🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏y🙏y

  • @namishakp6625
    @namishakp6625 Рік тому +5

    ഒരുപാട് sadosham njan ariyan aagrahicha karyam. എന്റെ cs jan 31. മൊത്തം പെൺകുട്ടിയുടെ ലക്ഷണമാണ്. Chineescolenderum penkutty anna

  • @mumthazmumthaz907
    @mumthazmumthaz907 3 місяці тому

    വലതു സൈഡിൽ കിടക്കാൻ ആണ് തല്പര എങ്കിൽ ഗേൾ baby ആണെന്ന് പറയുന്നു ശരിയാണോ 😊

  • @aseenafaisalthooppil196
    @aseenafaisalthooppil196 Рік тому

    Aig December 3nu30
    Lmp October 1
    Eppol 3maasamkazhinju

  • @nishamohan553
    @nishamohan553 Рік тому

    Kunjinte anakm athe side il ayirunnu??

  • @vnc2002
    @vnc2002 Рік тому

    Chinese calender എങ്ങനെയാ നോക്കിയത്???

  • @chinchuarjunanand5799
    @chinchuarjunanand5799 Рік тому

    Enikke second baby girl ayirunnu.pokkil Il ninnum thazekke ayirunnu Vara .athe vere oru channel vedio yil paranju athe Sheri ane ☺️ pinne pokkil purathekke vannitte mudi erunnal baby girl anennu athum Sheri ayi

    • @nanthukumarnanthu6811
      @nanthukumarnanthu6811 Рік тому

      Enik pukkilin thazhekkan line bat valavum und nth baby akummm

    • @chinchuarjunanand5799
      @chinchuarjunanand5799 Рік тому +1

      @@nanthukumarnanthu6811 ariyilla da enthayalum nalla healthy aya baby ye kittatte ❤️

  • @mariancreations8111
    @mariancreations8111 Рік тому

    മെയിൽ നു reply ഇതേവരെ kittiyillada. അതെന്താ.

  • @irinaju2334
    @irinaju2334 Рік тому +2

    ഉണ്ണിനെ എണ്ണ തേപ്പിക്കുന്ന വീഡിയോ cheytholo. Massaging Steps ഒക്കെ അറിയാം ലോ. അതു പോലെ ഉണ്ണികൾ ടെ Skin Care Hair Care videos cheytholo

  • @prasanthiprathap3991
    @prasanthiprathap3991 Рік тому

    ചേച്ചി ee dress evidunna

  • @greeshma821
    @greeshma821 Рік тому +2

    Ellarum ennod paranjath baby boy aayrikkumennanu. But last time girl baby. I am very happy😊

  • @sanoojsanooj603
    @sanoojsanooj603 Рік тому +1

    Baby use cheyuna produced atha

  • @blingstars8937
    @blingstars8937 Рік тому +5

    Kadappol valaree yeree sandhoshaam 😍😍

  • @irinaju2334
    @irinaju2334 Рік тому +4

    ചേച്ചി പ്രസവ രക്ഷ ടെ വീഡിയോ ചെയ്യണം ട്ടാ.

  • @nachuzfashionworld8627
    @nachuzfashionworld8627 Рік тому

    Newborn baby skin care video cheyyumoo chechi

  • @sharfinanoufal1651
    @sharfinanoufal1651 Рік тому +5

    Ivark oru sawtharyam illa. Vayasatiye pole nd.

  • @Havells6628
    @Havells6628 Рік тому

    Normal delivery aarunno chechii

  • @abhilashabhi139
    @abhilashabhi139 Рік тому

    ആയുർവേദത്തിൽ വയറു കുറയ്ക്കാൻ പറ്റുന്ന എന്തെങ്കിലും ഒരു വീഡിയോ ചെയുവാ

  • @srimishaajeesh830
    @srimishaajeesh830 Рік тому

    Chechi ippol evide aanu

  • @sunitamanoj389
    @sunitamanoj389 Рік тому +2

    Same was the case with me. Both separate symptoms but i too have two girls 😀

  • @shahiillyas2733
    @shahiillyas2733 Рік тому

    Roshniii 🥰
    Age even nmbr or odd nmbr?

  • @nissaubais1731
    @nissaubais1731 Рік тому

    Enikkum chinees calenderli correct vannirinnu