The Ashes 2005

Поділитися
Вставка
  • Опубліковано 22 жов 2024
  • Спорт

КОМЕНТАРІ • 171

  • @ShanuLavanya143
    @ShanuLavanya143 2 роки тому +65

    2003 വേൾഡ് കപ്പ് മുതലാണ് ഞാൻ ക്രിക്കറ്റ് കളി കാണാൻ തുടങ്ങിയത്. 2005ലെ ഈ ടെസ്റ്റ് ക്രിക്കറ്റ് എനിക്കിപ്പോഴും നല്ല ഓർമ്മയുണ്ട്. അതൊക്കെ ഒരു കാലം. അന്നത്തെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്ലെയർ റിക്കിപോണ്ടിങ്. കെവിൻ പീറ്റേഴ്സൺ

    • @tevinjosephko
      @tevinjosephko  2 роки тому +6

      എനിക്കും പീറ്റേഴ്സണെ ഒരുപാട് ഇഷ്ടമായിരുന്നു. സിക്സൊക്കെ നല്ല ഹൈറ്റിൽ അടിക്കു മാർന്നു.

    • @kabeerkabeer9275
      @kabeerkabeer9275 2 роки тому +1

      ഞാനും 2003ൽ ആണ്

    • @shamnadtabuk1321
      @shamnadtabuk1321 2 роки тому

      ഞാനും ക്രിക്കറ്റ്‌ കാണാൻ തുടങ്ങിയത് 2003ൽ ആണ് 1st ഫുള്ള് കണ്ടാ മാച്ച് 2003ലെ ഫൈനൽ ❤❤❤

    • @sameershamsi4822
      @sameershamsi4822 2 роки тому

      Same me

    • @sameershamsi4822
      @sameershamsi4822 2 роки тому +1

      Piterson flintoff

  • @eldhosevarghese8714
    @eldhosevarghese8714 2 роки тому +11

    One among the greatest Ashes series 👏 പിന്നീട് ഇതേ ഓളം കിട്ടിയ ആഷസ് ആയിരിന്നു 2019 ലെ Headingley ടെസ്റ്റ്‌ ❤️ സ്റ്റോക്സ്ന്റെ ഒറ്റയാൾ പോരാട്ടം 🔥

  • @emmanualten1019
    @emmanualten1019 2 роки тому +27

    ലോക കപ്പ് മത്സരങ്ങളോളം വീറും വാശിയും ഉള്ള പരമ്പര. അതാണ് ആഷസ്

    • @tevinjosephko
      @tevinjosephko  2 роки тому

      Exactly 🔥🔥🔥

    • @timetraveller245
      @timetraveller245 2 роки тому +2

      ആസ്ട്രേലിയയും ഇംഗ്ലണ്ടും ലോകകപ്പിന് ഇറക്കുന്നതിനേക്കാൾ മികച്ച ടീമാണ് ആഷസിന് ഇറക്കുന്നത്. ലോകകപ്പിനും മുകളിലാണ് അവർക്ക് ആഷസ്🔥🔥

    • @basilsaju_94
      @basilsaju_94 Рік тому

      Ath pole ind pak malsaravum

  • @kurukkane_karakkana_kili
    @kurukkane_karakkana_kili 2 роки тому +21

    2005-2006 ashes വേറെ ലെവൽ ആയിരുന്നു 🔥🔥🔥
    ഇപ്പൊ അത്ര ആവേശം ഒന്നുമില്ല പഴയത് പോലെ 😐

    • @vishnucmohan7469
      @vishnucmohan7469 2 роки тому +2

      Veerum vaashiyum ennum und
      Athinu oru kotavum sqmabvachatilla

    • @tevinjosephko
      @tevinjosephko  2 роки тому +2

      ശരിയാണ്, അന്നത്തെ സീരിസ് വേറേ ലെവൽ ആയിരുന്നു ❤️

    • @kurukkane_karakkana_kili
      @kurukkane_karakkana_kili 2 роки тому

      @@vishnucmohan7469 പഴയ പോലെയൊന്നുമില്ല എന്തായാലും....

    • @vishnucmohan7469
      @vishnucmohan7469 2 роки тому

      @@kurukkane_karakkana_kili njn thirichu oru chodym choikte 2005 6 series knda polathe avveshythil thanne aano kazhija Ashes parabarakl noki kndthu
      Kaliye snehikyumavrku thaklde commentinodu ithu chern kaxhiyila
      Annum inum aveshthinu oru kuravumila,,, ella ashes series orthuvukn oru pad thannati thane aanu kadanu pokunnathu
      Athin enthkil maatm samvavichitudrkil thaankk kaliyodvana chithagathi aanu anagne thonnann kaaranm enu njn parayum

    • @manur5818
      @manur5818 2 роки тому +1

      Flintoff bowling

  • @rahulreghu2321
    @rahulreghu2321 2 роки тому +17

    ടെസ്റ്റിന്റെ ഫീൽ കിട്ടണമെങ്കിൽ ആഷസ് പരമ്പര കാണണം.🔥🔥🔥🔥 പ്ലയേഴ്‌സ് ടു പ്ലയേഴ്‌സ് ഫൈറ്റ്🔥🔥🔥🔥🔥❤️❤️❤️❤️❤️❤️

    • @tevinjosephko
      @tevinjosephko  2 роки тому

      🔥❤️🔥

    • @vishnucmohan7469
      @vishnucmohan7469 2 роки тому +2

      Test cricket nte paradnym ariyunork, aaa kali enum vere level thanne aanu
      Athippol 12 raajathu evde kalaichalm
      Test cricket ennum greatest thanne aanu, adhuikathyku aa kalik Mel villalelpikn kaxhiyila
      Athu mansilakunavrk test cricket ennum greatest thanne aanu,,athippol Ashes aavubol athinte ucha sthyil ethum🔥

    • @tevinjosephko
      @tevinjosephko  2 роки тому

      @@vishnucmohan7469 Yes 😍

  • @anoopmc8054
    @anoopmc8054 2 роки тому +6

    കെവിൻ പീറ്റേഴ്സൺ, അൻട്രു സ്ട്രോസ്, എനിക്ക് ഓർത്തിരി ഇഷ്ടം ഉള്ള പ്ലയെര്സ് ആയിരുന്നു

    • @tevinjosephko
      @tevinjosephko  2 роки тому +1

      എനിക്കും 😍😍😍

  • @appusappus6636
    @appusappus6636 Рік тому +2

    ഇംഗ്ലണ്ടിനെ അറ്റാക്ക് ചെയ്യാൻ പഠിപ്പിച്ച പീറ്റഴ്സൺ ❤❤❤❤ഒരിക്കലും മറക്കില്ല... എല്ലാവരും മികച്ച പ്രകടനം നടത്തിയെങ്കിലും പീറ്റഴ്സന്റെ ആ 158 അടിച്ച ഇന്നിങ്സ് എന്നും കുളിരു കോരിക്കും

  • @antosUSnavy
    @antosUSnavy 2 роки тому +2

    1987 Nov 15 ജനിച്ച ഞാൻ ചെറുപ്പം മുതൽ ഇന്നു വരെ ക്രിക്കറ്റ് കളികുന്നു..
    എൻ്റെ life ill കണ്ട best 3 cricket match series ഒന്നു ഇതാണ് 2005 ashes.. Sathyam parenjal ഓരു ബോൾ പോലും മിസ്സ് അകത്തെ live ayi കണ്ട series.. ❤️
    Pinne ullath SA chase ചെയ്ത world record ODI aganist AUS.. ❤️
    Last one little master blaster 1999 ഷാർജ cup ❤️
    Eth മുന്നും life കമ്പ്ലീറ്റ് അക്കി
    Thank god 💞💞😍

  • @sunwitness7270
    @sunwitness7270 2 роки тому +11

    ലൈവ് കണ്ട ഓർമ്മകൾ 😍😍😍😍😍.കുട്ടിക്കാലം 😘😘😘

    • @tevinjosephko
      @tevinjosephko  2 роки тому +1

      ഞാനും കണ്ടിരുന്നു 😍😍😍

  • @adarshbabu3491
    @adarshbabu3491 2 роки тому +13

    even after 16 years I still watching hilights of this series .

  • @julisuseelan9706
    @julisuseelan9706 2 роки тому +3

    The series that made flintoff the number1 allrounder and the beginning of a new fan favourite KP❤️❤️...

  • @jayaprakashk5607
    @jayaprakashk5607 2 роки тому +4

    Njan 35 years aye Criket Kali follow cheunnundu njan kandathil enikku ettavum ishttapetta test series e kazhynja Border Gavaskar Throphy aanu India v Australya 🔥🔥🔥🔥

  • @90s_cricket_fan
    @90s_cricket_fan 2 роки тому +16

    Kevin Pietersen ❤️ Flintoff 😍

  • @ABTips-kp6cr
    @ABTips-kp6cr 2 роки тому +4

    ഇത് ഞാൻ ലൈവ് കണ്ടതാണ്. കേൾക്കുമ്പോൾ രോമാഞ്ചം.💚😍

  • @julisuseelan9706
    @julisuseelan9706 2 роки тому +1

    Tv illathond തൊട്ട് താഴെയുള്ള വീട്ടിൽ പോയിരുന്നു കണ്ടു തീർത്ത ashes.. The best of all time.

  • @midhunmidhunmr2083
    @midhunmidhunmr2083 2 роки тому +3

    ഇന്നും മറന്നിട്ടില്ല, പിറ്റേഴ്സൺ, ഫിന്റോഫ്.. എന്നിവരുടെ ഒരു കെമിസ്ട്രി 👍👍👍

  • @_jinu
    @_jinu 2 роки тому +2

    2019 seriesum kidu ayirnu, Stocksinte heroic innings, Smith v Archer, pinne lordsile Marnusinte concution replacement ellam kondum super ayirnu. But ee kazhinja Ashes theerthum nirasha ahn thannath. Orthirikan onnum thanne undayilla.

  • @praveenbabu149
    @praveenbabu149 2 роки тому +2

    Very true.. One of the best Test series in Cricket..I became a fan of K. Peterson after this series..

  • @rahult9643
    @rahult9643 2 роки тому +7

    Flintof is the most aggressive cricketer I have ever seen.

    • @tevinjosephko
      @tevinjosephko  2 роки тому +1

      Flintoff in his prime was a joy to watch 😍😍😍

  • @unaisksd2.049
    @unaisksd2.049 2 роки тому +3

    Ashes ഇപ്പോഴും ഒരു വിഗാരം ആണ് 😍😍

  • @kaleshksekhar2304
    @kaleshksekhar2304 2 роки тому +4

    ചരിത്രം ക്രിക്കറ്റ് 🔥

  • @shamnadtabuk1321
    @shamnadtabuk1321 2 роки тому +3

    എല്ലാം ലൈവ് കണ്ടായിരുന്നു ❤❤❤
    പിന്നെ ഇതുപോലെ ഒരു പരമ്പര കണ്ടിട്ടില്ല

  • @ഗജകേസരി
    @ഗജകേസരി 2 роки тому +5

    വെയ്റ്റിംഗ് ഫോർ ആഷസ് 2021

  • @sureshvadakkoot7105
    @sureshvadakkoot7105 2 роки тому +8

    നല്ല അവതരണം .... 👍

  • @jobinrozario7426
    @jobinrozario7426 2 роки тому +2

    Simon Johnes ആരെങ്കിലും ഓർക്കുന്നോ?

    • @tevinjosephko
      @tevinjosephko  2 роки тому

      My favourite 😍😍😍 Injury illarnel, vere level ethanda bowler ☹️

  • @antosUSnavy
    @antosUSnavy 2 роки тому +1

    Oru ball polum miss akathe 2005 ashes kandathil bagyam ennu karuthunnu.. 💞

  • @sreejithsreedharanachary835
    @sreejithsreedharanachary835 2 роки тому +2

    ആ സീരിസിലെ ഇംഗ്ലണ്ട് team ഒരു പക്ഷെ അവരുടെ ഏറ്റവും മികച്ച team ആയിരിക്കും... ആ പരമ്പര എന്തായിരുന്നു.. പ്രത്യേകിച്ച് ലാസ്റ്റ് മാച്ച്.. കെവിൻ പീറ്റേഴ്സൺ ബ്രെറ്റ് ലീ യെ അടിച്ച അടി... അത് പോലെ കസ്പരോവിച്ചിനെ ഔട്ട്‌ ആക്കി ജയിച്ചു മാച്ച്.. കയ്യേലേ നഖം തീർന്നത് അറിഞ്ഞില്ല...

  • @anirudhvenugopal1386
    @anirudhvenugopal1386 2 роки тому +1

    This was special because Australia had an unbeatable team.... England did well to come back from 1-0 down in the series..... Especially the second test where england won by 2 runs is the most thrilling test match in the history of cricket..

  • @jerinphilipose614
    @jerinphilipose614 2 роки тому +3

    2020-21 ബോർഡർ ഗവസ്കർ സീരിസും 2005 ആഷസ് പോലെ ഗംഭീരം ആരുന്നു. പ്രമുഖ താരങ്ങൾ ഇല്ലാഞ്ഞിട്ടും അവരുടെ ബെസ്റ്റ് ടീമിനെതിരെ അവർ 34 വർഷമായി തോൽക്കാത്ത ഗാബ്ബയിൽ ജയിച്ചത്‌ ചെറിയ കാര്യമല്ല. ഇപ്പോൾ ഇംഗ്ലണ്ട് നാല് ദിവസത്തിനുള്ളിൽ ഗാബ്ബയിൽ തോറ്റതോടെ ഇന്ത്യൻ രണ്ടാം നിര ടീം ചെയ്തത് ചെറിയ കാര്യമല്ല എന്ന് മനസിലാവും

    • @tevinjosephko
      @tevinjosephko  2 роки тому +3

      ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ പറ്റിയ സീരീസ്🔥🔥🔥

    • @timetraveller245
      @timetraveller245 2 роки тому +1

      ഇന്ത്യ ശാരീരികമായും മാനസികമായും ഇത്രയധികം ആക്രമിക്കപ്പെട്ട മറ്റൊരു സീരീസ് ഉണ്ടാകില്ല. ആദ്യ മത്സരത്തിലെ നാണം കെട്ട തോൽവി, ഓസീസ് ആരാധകരുടെ വംശീയാധിക്ഷേപം, പ്രമുഖ താരങ്ങൾ എല്ലാം പരുക്കിന്റെ പിടിയിൽ.....
      എന്നിട്ടും ഒന്നോ രണ്ടോ കളികൾ മാത്രം experience ഉള്ള തോൽക്കാൻ മനസ്സില്ലാത്ത ഒരു പറ്റം ചെറുപ്പക്കാരുടെ ചിറകിലേറി 34 വർഷം ഓസീസിന്റെ രാക്ഷസക്കോട്ടയായി നിലനിന്ന ഗാബ തകർത്തു തരിപ്പണമാക്കി🔥🔥

  • @unni805
    @unni805 2 роки тому +1

    നല്ല അവതരണം subscribe ചെയ്തു

  • @timetraveller245
    @timetraveller245 2 роки тому +3

    ഈ ആഷസ് ഞാൻ നേരിൽ കണ്ടതാണ്. വളരെ പതുക്കെ നീങ്ങുന്ന ടെസ്റ്റ് എന്ന ഫോർമാറ്റിനോട് അന്ന് വലിയ താൽപര്യമൊന്നും ഇല്ലായിരുന്നു. എങ്കിലും എന്നേക്കാൾ വലിയ ക്രിക്കറ്റ് ഫാൻ ആയ എന്റെ ഫാദറിനൊപ്പം ഇരുന്ന് കളി മുഴുവൻ കണ്ടു. സത്യം പറഞ്ഞാൽ ഈ സീരീസ് കണ്ടില്ലായിരുന്നെങ്കിൽ അത് വലിയൊരു നഷ്ടമായേനെ. ഈയൊരു സീരീസിനു ശേഷം ഇത്രയ്ക്കും ആവേശം നിറഞ്ഞ ഒരു സീരീസ് കാണാൻ പിന്നീട് 15 വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു.

  • @hareeshp2941
    @hareeshp2941 2 роки тому +1

    Pazhaya aa cricket spirit ippol kittunnilla 2005 ashes serious golden memory 🤤🤤🤤

    • @tevinjosephko
      @tevinjosephko  2 роки тому

      😍😍😍

    • @matjust5970
      @matjust5970 2 роки тому +2

      ഇന്ത്യ vs ഓസ്ട്രേലിയ കഴിഞ്ഞ സീരീസ് നല്ല പോരാട്ടം ആയിരുന്നു.
      പക്ഷെ പഴയ ഓസ്സീസ് ടീമിൽ അപാര സ്ട്രോക് മേക്കർസ് ബാറ്റിസ്മാന്മാർ ഉണ്ടായിരുന്നു.
      ഹെയ്ഡൺ, ലാങ്കർ, പോണ്ഡിങ്, ഹസ്സി, ഗിൽക്രിസ്റ്, സൈമോൻഡ്‌സ്. അതൊരു ടീം തന്നെ ആയിരുന്നു.
      പിന്നെ മഗ്രാത്, വാർണ്, ലീ, ഗില്ലെസ്പി. ഇതിൽ കൂടുതൽ എന്ത് വേണം.

  • @jamsheermdry2557
    @jamsheermdry2557 2 роки тому +1

    2019 ashes ൽ stoks ന്റെ innings ആഷേസിന്റെ എക്കാലത്തെയും മികച്ചതിൽ പെട്ടതായിരുന്നു ഒരു രക്ഷയും ഇല്ലാത്ത കളിയായിരുന്നു 🔥🔥അതിൽ eng ജയിച്ച സീൻ ആലോചിക്കുമ്പോൾ രോമാഞ്ചം വരുന്നു 🔥🔥❤️

    • @tevinjosephko
      @tevinjosephko  2 роки тому

      Yes, Headingley 👏👏👏

    • @jamsheermdry2557
      @jamsheermdry2557 2 роки тому

      @@tevinjosephko അതന്നെ ❤️

    • @timetraveller245
      @timetraveller245 2 роки тому

      Headingley യിലെ സ്റ്റൊക്സിന്റെ ഒറ്റയാൾ പോരാട്ടം 🔥🔥🔥

  • @sunilmahendrakar788
    @sunilmahendrakar788 2 роки тому +3

    Super bro my Karnataka boy very entertainment interested ashes match bro

  • @sankarkrishnan407
    @sankarkrishnan407 2 роки тому +1

    2001 ലെ ബോർഡർ ഗവാസ്ക്കർ ടെസ്റ്റ് പരമ്പര പോലെ ഒരു പരമ്പരയായിരുന്നു ഇത്.

  • @23101980ism
    @23101980ism 2 роки тому +1

    2021 Australia vs India test serirs is an another classic ...May be better

    • @tevinjosephko
      @tevinjosephko  2 роки тому

      Not sure it's better, but it was definitely a great series, especially because India's second string team defeated full strength Australian at their home 🔥🔥

  • @bini-malu
    @bini-malu 2 роки тому +2

    Flintoff-a legend

  • @nithinabhimanyu2715
    @nithinabhimanyu2715 2 роки тому +1

    It was the best series I have ever seen

  • @premdeepu2426
    @premdeepu2426 2 роки тому

    ഈ ashes ഓടെ വിരമിക്കാൻ ഇരുന്ന warne, megrath, എന്നിവർ അടുത്ത ashes ജയ്ക്കാൻ വേണ്ടി വിരമിക്കൽ നീട്ടി, അടുത്ത ലോകക്കപ്പും നേടി

  • @dmzhector4919
    @dmzhector4919 2 роки тому +1

    Good work 👍

  • @appusappus6636
    @appusappus6636 Рік тому +1

    പീറ്റഴ്സൺ ❤❤❤❤

    • @tevinjosephko
      @tevinjosephko  Рік тому

      ❤️❤️❤️
      പീറ്റേഴ്സണെപ്പറ്റി ഒരു വീഡിയോ ചെയ്തിട്ടുണ്ട് - ua-cam.com/video/QjWVqKcIjno/v-deo.html

  • @praveen.m3028
    @praveen.m3028 2 роки тому +5

    Poli bro 🔥

  • @prathewshprasad4048
    @prathewshprasad4048 2 роки тому +2

    Ituvare cheytatil, ettoom mikacha video

  • @blueflower6817
    @blueflower6817 Рік тому +1

    Test cricket ❤️❤️❤️

  • @jacksonbimmer4340
    @jacksonbimmer4340 2 роки тому +1

    Flintoff അപ്പൊൾ ഒക്കെ 🔥

  • @pb7269
    @pb7269 2 роки тому +2

    Subscribed 😍

  • @tineshsebastian3754
    @tineshsebastian3754 2 роки тому +3

    Njan appol live kandirunnu flintoff vs shane vorne

  • @jaimon5603
    @jaimon5603 2 роки тому +1

    Aa kali live ayittu kandu👌

  • @jaimon5603
    @jaimon5603 2 роки тому +2

    പിന്നീടുള്ള ashes ഓസിസ് തൂത്തുവാരി

  • @ABTips-kp6cr
    @ABTips-kp6cr 2 роки тому +2

    Poli bro

  • @rur5617
    @rur5617 2 роки тому +1

    സൈമൺ ജോൺസൺ ആഷസ് കഴിഞ്ഞു പിന്നെ ഇംഗ്ലണ്ട് ടീമിൽ കണ്ടിട്ടില്ല എന്ത് പറ്റിയതാണ്
    സൈമൺ ജോൺസൺന്റെ വിഡിയോ ചെയ്യാമോ

    • @tevinjosephko
      @tevinjosephko  2 роки тому +1

      Multiple injuries curtailed his international career. He played first class cricket till 2012.
      Simon Jones nte video cheyam ❤️🔥

  • @ഗജകേസരി
    @ഗജകേസരി 2 роки тому +3

    ആഡം ഗിൽക്രിസ്റ്റ്

  • @cricketaustralia2746
    @cricketaustralia2746 2 роки тому +1

    2013/14 also best one

    • @tevinjosephko
      @tevinjosephko  2 роки тому +1

      മിച്ചൽ ജോൺസൺ അടിപൊളിയായിരുന്നു. വൺ സൈഡഡ് ആയിരുന്നു, 5-0 ന് ഓസീസ് ജയിച്ചു.

  • @blueflower6817
    @blueflower6817 Рік тому +1

    Australiayil poyi oru series jayikkuka ennu aasaadhyamaayirunna kaalagattam pakshey e series nadannathu englandil aanu first live kanada ashes series full matchum kandu

  • @rashid661
    @rashid661 2 роки тому +2

  • @centurymobile
    @centurymobile 2 роки тому

    2021 il Aus Aaa pazhaya pranthaaathil vannekkunnu veendum

    • @tevinjosephko
      @tevinjosephko  2 роки тому

      It has been one-sided contest so far. If England could win the next game, things will get interesting.

  • @melvinsaju
    @melvinsaju 2 роки тому +1

    2004 India vs Pakistan ODI Series best ODI series....

  • @muruganvbm4531
    @muruganvbm4531 2 роки тому +1

    True❤❤

  • @syamkidangooran3795
    @syamkidangooran3795 2 місяці тому +1

    2003 india tour of Australia test series 1-1

  • @HarryPotter-vs3on
    @HarryPotter-vs3on 2 роки тому +1

    പോണ്ടിങ് മൈ ഹീറോ 😘

  • @ഗജകേസരി
    @ഗജകേസരി 2 роки тому +3

    റിക്കി പോണ്ടിങ്

    • @tevinjosephko
      @tevinjosephko  2 роки тому +1

      പോണ്ടിംഗിനെപ്പറ്റി വീഡിയോ ചെയ്തിട്ടുണ്ട്. വീഡിയോ 🔗 - ua-cam.com/video/iDvjPEiKMsc/v-deo.html

  • @nithinrajpv8904
    @nithinrajpv8904 2 роки тому +1

    Live കണ്ട ഞാൻ......,😎

  • @santhoshk7768
    @santhoshk7768 2 роки тому +2

    2006ൽ ആസ്ട്രേലിയ 5-0 കപ്പ് നേടി

    • @tevinjosephko
      @tevinjosephko  2 роки тому

      Yes 👍But England won three subsequent series thereafter.

  • @ashishbalakrishnan3747
    @ashishbalakrishnan3747 2 роки тому +1

    ഈ സീരീസിനെ തുടർന്ന് ഒരു മാഗസിൻ നടത്തിയ സർവേയിൽ സൈമൺ ജോൺസ്‌ ലോകത്തിലെ സെക്സിയറ്റ്‌ പുരുഷന്മാരിൽ ആദ്യത്തെ 10 ൽ വന്നിരുന്നു.. ജോർജ്ജ്‌ ക്ലൂണി വരേ ഇദ്ദേഹത്തിനു പുറകിലായി പോയി.. ഫ്ലിന്റോഫും ഇതേ പട്ടികയിൽ സ്ഥാനം പിടിച്ചതായി ഓർക്കുന്നു..

  • @alisonvlogs619
    @alisonvlogs619 2 роки тому +1

    Lp schoolil padikunna time

  • @DHANISH5
    @DHANISH5 2 роки тому +2

    ആയിരുന്നു ഇപ്പോൾ അത് ബോർഡർ ഗാവസ്‌കർ ആയി

  • @nithinraj1124
    @nithinraj1124 2 роки тому +2

    Australia India 2001 test series ..kolkate test onn Romanchi fication aayi parayu

  • @ഗജകേസരി
    @ഗജകേസരി 2 роки тому +4

    🇦🇺🇦🇺🇦🇺🇦🇺🇦🇺🇦🇺🇦🇺

  • @anoopkrishnan1786
    @anoopkrishnan1786 2 роки тому +2

    KP
    SHANE WARNE
    FLINTOF

  • @fevinpeter1523
    @fevinpeter1523 2 роки тому +2

    Heyzal Douglas was the best.

  • @muneerkk6095
    @muneerkk6095 Рік тому +1

    2021/2023 ashes test aus 4-0 Australia 🎉 🦘

  • @shajanshanavas7469
    @shajanshanavas7469 2 роки тому

    അന്നത്തെ ഇംഗ്ലണ്ട് ബൗളിങ് നിര ഇന്നത്തെ കണക്ക് ശക്തർ അല്ലായിരുന്നു ബാറ്റി ഗ് ആയിരുന്നു ഇന്ത്യയെ കണക്ക് അവരുടെ കരുത് എല്ലാ മേഖലയിലും ശക്തരായ ആസ്ത്രേലിയ ഈ സിരീസിൽ മികച്ച രീതിയിൽ കളിച്ചിട്ടില്ല ഇംഗ്ലണ്ടിൻ്റെ ടീമ് എഫേർട്ട് ഈ സിരിസിൽ എടുത്ത് പറയേണ്ടതാണ്, മാത്യു ഹോഗാർഡ്‌, സ്റ്റീവ് ഹാർമിൺസൺ ഒക്കെ ആവറേജ് ബൗളർ ആയിരുന്നു ഇന്ത്യയൊക്കെ ഈ ടൈമിൽ ഇംഗ്ലണ്ടിൽ പര്യടനത്തിനു പോയാപ്പോൾ മികച്ച രീതിയിൽ ആണ് ബാറ്റ് ചെയ്ത ട്ടുള്ളത്

    • @tevinjosephko
      @tevinjosephko  2 роки тому +1

      ICC Bowling Rankings at the start of 2005 Ashes:
      McGrath - 1
      Warne - 5
      Hoggard - 10
      Gillespie - 11
      Flintoff - 12
      Harmison -13
      Giles -17
      Kasprowicz -19

    • @shajanshanavas7469
      @shajanshanavas7469 2 роки тому

      @@tevinjosephko athe luk ranking nokku Hoggard 10 ,harmison 13 ,Giles 17 Giles control undenne ullu champion bowler Alla eppoyatghe england spinner okke far better Ann Greg Swann avare mikacha spinner

    • @tevinjosephko
      @tevinjosephko  2 роки тому

      I agree that England was an easier place to bat on compared to the era when Anderson and Broad dominated. But in 2005 Ashes, they were lethal especially Flintoff.

  • @mj-bt2wh
    @mj-bt2wh 2 роки тому +1

    Ashes ne vellaan vere series illa

  • @ziyaziyad8653
    @ziyaziyad8653 2 роки тому +1

    🇭🇲

  • @shanitirurshani6648
    @shanitirurshani6648 2 роки тому +1

    അന്ന് ഫ്ലിന്റോഫ് ആണെകിൽ ഇന്ന് ബെൻ സ്റ്റോക്സ് ആണ്.