വാടകവീട്ടിലെ പ്രേത സാന്നിധ്യം | horror story malayalam | ghost story malayalam

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 52

  • @ajmal7274
    @ajmal7274 Рік тому +6

    mazhayum pretha kathayum
    nalla combination aan🌧👻

  • @JibinGeorge-zm2vt
    @JibinGeorge-zm2vt Рік тому +25

    Bro പഴയ മോഡൽ കഥകൾ പണ്ട് നടന്ന കഥകൾ ഒക്കെ പറ അത് കേൾക്കാൻ ആ സുഖം

    • @varnasham
      @varnasham Рік тому +2

      സത്യം

    • @Soyanuj980
      @Soyanuj980 Рік тому +2

      നൂറ്റാണ്ടുകൾ മുൻപുള്ള യക്ഷി പ്രേത കഥകൾ

    • @vishnuchandran69
      @vishnuchandran69 Рік тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊bo😊

    • @saleemasurendran5461
      @saleemasurendran5461 4 місяці тому

      ​@@Soyanuj9802

  • @manojmohan4432
    @manojmohan4432 Рік тому +12

    എല്ലാ videokalilum saji saji എന്ന പുള്ളിക്ക് ഉള്ള പ്രേത അനുഭവങ്ങൾ ആണല്ലോ. ഇത്രേം കോട്ട കണക്കിന്‌ പ്രേത അനുഭവം കത്തനാര്‍ക്ക് പോലും ഉണ്ടാകില്ല. 😂

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq Рік тому +3

    Bro...kadha super..🎉❤🎉❤

  • @smaquaguppy382
    @smaquaguppy382 Рік тому +4

    20 കൊല്ലം മുൻപ് എന്ന് പറയുമ്പോൾ... 2003 അന്ന് ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്നു അന്ന് സൈലന്റ് ആക്കാവുന്ന mobile ഇറയിട്ടിട്ട് ഇല്ല എന്നാണ് എന്റെ ഓർമ്മ😂😂😂

    • @ags8965
      @ags8965 4 місяці тому

      Und undayrn
      Natil keralathil undonn arinjuda

  • @divyaag6456
    @divyaag6456 Рік тому

    Njan nigalde kadhakal mathram kelkaullu atahrak super anu 🥰

  • @jyothilakshmi6140
    @jyothilakshmi6140 Рік тому +1

    Old Model Yakshi kathakal Kelkan Ezhttam Ana Anganatha Stories Edumo Bro ❤❤❤

  • @alanalan8606
    @alanalan8606 Рік тому +2

    20 years munne which phone?

  • @vinishasujith8664
    @vinishasujith8664 Рік тому

    Super story bro 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @PrasadKT-bn2vw
    @PrasadKT-bn2vw Рік тому +1

    20 വർഷം മുൻപ് മൊബൈലിലെ സംസാരിച്ചു ..നല്ല നുണക്കഥ

    • @varnasham
      @varnasham Рік тому +2

      99 മുതൽ മൊബൈൽ കേരളത്തിൽ നല്ല കാശുള്ള വരുടെ കയ്യിൽ ഉണ്ടായിരുന്നു,, പിന്നെ 20 വർഷം മുന്നേ എന്ന് പറഞ്ഞാൽ 2003 അന്ന് ഒരു വിധം ആളുകൾ ടെ കയ്യിലും മൊബൈൽ ഉണ്ട്, പിന്നെ എങ്ങനെ ഇത് നുണ യാകും, ഇയാൾ ഏത് നാട്ടുകാരൻ ആണ്,,

    • @vilasinikn9789
      @vilasinikn9789 Рік тому

      @@varnasham സത്യമാണ് 2002 മുതൽ എന്റെ ഭർത്താവിന് മൊബൈൽ ഉണ്ട് BSNL ആയിരുന്നു ഇന്നും നമ്പർ അതു തന്നെ അന്നത്തെ ഫോൺ ചെറിയ ഒരു റിമോട്ട് ടൈപ്പ് വീതി കുറഞ്ഞത് സൈഡിൽ ചെറിയ ഒരു കോമ്പ് പോലത്തെ ഭാഗം

    • @ags8965
      @ags8965 4 місяці тому

      Lavan school il ayirun
      Phn undayrn
      Olichirunnu etra vilichirikunu
      Hutch

  • @slenderman3432
    @slenderman3432 Рік тому +1

    കഥ എഴുതിയ saji saji കഥ എഴുതുമ്പോൾ തന്നെ ഇതൊന്നും ത്രിൽ ഉണ്ടാകില്ല എന്നു പറയല്ല.. first കഥ തന്നെ നല്ല ത്രില്ലിങ് ആയിരുന്നു

  • @manojkumarmadhavan9475
    @manojkumarmadhavan9475 Рік тому +1

    പ്രേത കഥയൊക്കെ ഇഷ്ടമായി, പക്ഷെ "മഴു " വിന്റെ അടുത്ത ഭാഗം എവിടെ sir?

  • @MINNALVICTOR1
    @MINNALVICTOR1 Рік тому

    Bro theeyamma balance waiting❤❤

  • @rajeshthyagarajan4788
    @rajeshthyagarajan4788 Рік тому

    സൂപ്പർ

  • @trooperchick3610
    @trooperchick3610 Рік тому

    Super !!

  • @lensonlawrence1604
    @lensonlawrence1604 Рік тому

    Super👏👏👏🤝

  • @lijokgeorge7094
    @lijokgeorge7094 Рік тому +1

    Last ❤

  • @sijulalsachu7920
    @sijulalsachu7920 Рік тому +1

    1am manikke kadha ketta njan 🥺pedichi pandaram adangi 😭

  • @AS-pu9em
    @AS-pu9em Рік тому +1

    ഹായ് ചേട്ടോയ് ❤️❤️❤️

  • @vaishaknk6003
    @vaishaknk6003 Рік тому

    Nigade listil oru kadha undallo athil kurishumala enniru sthalathinte per und, story is about a mathavinte kondha kalanju poyit oraale blame cheythit. Pakshe sathyathil a aal alla athinte katt eduthathdh. Avidathe ammumma maranit dessinte edayil vecchath. Thettayi kuttapeduthiya AA aalude aathmav e situationinte sathyavastha ellareum ariyikan ulla shramam nadathiyath. Character involved are: oru natile pedi illathe aalum, churchile fatherum okke und. Please a storyude link venam...

    • @ghostradiomalayalam
      @ghostradiomalayalam  Рік тому

      kontha ennan kathayude peru ..chanalinu oru prsnam vannapo aa katha delete aayi poyi. samayam pole re chayyam

    • @vaishaknk6003
      @vaishaknk6003 Рік тому

      @@ghostradiomalayalam thank you. Valare nalla katha ayirunnu.. will look forward for that story to re appear

  • @sabarikummayil
    @sabarikummayil Рік тому +1

    ❤❤❤

  • @baapri69
    @baapri69 Рік тому

    പണ്ടത്തേ ഏതു നോവലിസ്ററാ മാഷേ നിങ്ങൾ...? കെട്ടുകഥകളാണെന്ന് അറിയാത്ത രൂപത്തിൽ പറയാൻ ശ്രമിക്കുന്നുണ്ട്....പക്ഷെ ശെരിയാവുന്നില്ല...

  • @MINNALVICTOR1
    @MINNALVICTOR1 Рік тому

    Nice story❤

  • @sivapriya7817
    @sivapriya7817 Рік тому

    👍

  • @_shahroohn_
    @_shahroohn_ Рік тому +1

    👻

  • @vineeshavenu9883
    @vineeshavenu9883 Рік тому

    Hai

  • @varghesepeter8700
    @varghesepeter8700 Рік тому

    🙏🙏🙏

  • @redrosemedia8588
    @redrosemedia8588 Рік тому

    Ithoke sathyam thane anno aavo

  • @PrasadPrasad-zb7tj
    @PrasadPrasad-zb7tj Рік тому +1

    💀💀

  • @snnvlogs6619
    @snnvlogs6619 Рік тому

    😅😅

  • @althafaltha2081
    @althafaltha2081 Рік тому +1

    First ❤

  • @aneeshaneesh1625
    @aneeshaneesh1625 Рік тому +1

    First comment

  • @SefeeqPj
    @SefeeqPj Рік тому

    20 കൊല്ലം മുൻപ് മൊബൈൽ

    • @BASIL896
      @BASIL896 Рік тому

      2003 ൽ ഇറങ്ങിയാ സിനിമകൾ പോയി നോക്ക് അപ്പോൾ കാണാം mobile ഫോൺ 20 കൊല്ലം മുന്നേ

  • @vinishasujith8664
    @vinishasujith8664 Рік тому

    Hi bro

  • @SanthoshKumar-o1v6s
    @SanthoshKumar-o1v6s Рік тому

    Hi

  • @Neymar__boy
    @Neymar__boy Рік тому +1

    FIRST 😌🤍

  • @archanashafi5662
    @archanashafi5662 Рік тому

    First comment