ചാത്തനേറ്‌ ഭീകര അനുഭവം ( Horror Comedy ) | horror story malayalam | ghost story malayalam

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 95

  • @beingmowgli
    @beingmowgli Рік тому +18

    മൈസൂർ.. വാൽപാറ പോലെ ഉള്ള സാധനങ്ങൾ വരട്ടെ.. അതൊക്കെ ആണ് സ്റ്റോറി 🔥🔥🔥

    • @huraiceshajahan3639
      @huraiceshajahan3639 2 місяці тому

      സത്യം ഇപ്പോഴും മറന്നിട്ട് ഇല്ല, ഇത് പോലെ ഉള്ള സ്ഥലങ്ങളിലെ അനുഭവങ്ങൾ

  • @edwardthatch5326
    @edwardthatch5326 Рік тому +10

    ചിരിച്ച് ചത്ത് 😂

  • @archanak3128
    @archanak3128 Рік тому +8

    ഇങ്ങളെ സൗണ്ട് ഒരു രക്ഷയും ഇല്ല പൊളി ആണ്

  • @LOVE-ns8kx
    @LOVE-ns8kx Рік тому +3

    🤣🤣🤣 iganeyulla kadhakal iniyum parayana chetta 🤣

  • @nithyanarayanan4478
    @nithyanarayanan4478 Рік тому +2

    അടിപൊളി ചേട്ടാ 😊😊

  • @NO_NAME_1
    @NO_NAME_1 Рік тому +3

    Daily video upload cheyyo pls.. Pinne ee kathakal athra poora 😊

  • @H_a_r_i_f
    @H_a_r_i_f Рік тому +4

    Broo pazhaya aaa oru proudiiiyum pediyum feel akkan pettanillaa pazhayapoley ullaa videos idu broo we are waiting for the come back ❤

  • @Daxn_edits
    @Daxn_edits Рік тому +3

    Odiyan movie yude ethokkeyo bagangal ang pokki le...😂

  • @aadiahnaaf8162
    @aadiahnaaf8162 Рік тому +1

    Varity avatharanam
    Poli sanam
    Polinjilla 💪😐

  • @sajadryder
    @sajadryder Рік тому +2

    Bro namk oru podcast thudangiyaalo Google podcast and Spotify yil...

  • @RobinRobin-i7i
    @RobinRobin-i7i Рік тому +3

    നല്ല പാഴ് കഥ

  • @AS-pu9em
    @AS-pu9em Рік тому +3

    ചേട്ടോയ് ❤️❤️❤️

  • @jeny7823
    @jeny7823 Рік тому +1

    Hi. Nalla interesting anubhavakathagal. Rasamulla presentation.❤

  • @amalunni6917
    @amalunni6917 Рік тому +5

    ഒരു 7 വർഷം മുമ്പ് എനിക്കു ഇണ്ടായ ഒരു അനുഭവം ഞാൻ പറയട്ടെ പേടിച്ചു ഒച്ച പോലും വെക്കാൻ പറ്റാത്ത നിമിഷം അതു ഓർക്കുമ്പോൾ തന്നെ എനിക്കു ഇപ്പോളും പേടിയാ അത്രയ്ക്കു ഞാൻ പേടിച്ചു വിറച്ചു പോയി ഒരു മാസത്തോളം ഞാൻ രാത്രി വീട്ടിൽ നിന്നു ഇറങ്ങിലായിരിന്നു

  • @sachinraj.t5521
    @sachinraj.t5521 Рік тому +4

    Ettaii... Story

  • @vandanaoj6440
    @vandanaoj6440 Рік тому +2

    Serikim comedy kalarna story

  • @vijeeshkumar885
    @vijeeshkumar885 Рік тому +3

    ജവന്റെ പൈന്റോ 😂😂

  • @DEADPOOL34B
    @DEADPOOL34B Рік тому +1

    Bro ningade chanelil thufakam muthal ulla kathakal njan kettitullathanu.. athu therunna oru feel ondu..but innathe kathakal okke shokam ayi thoni..variety pidikan nokiyathano ennu arriyilla but ingane oru fun mood alla ee channelil ninnu njan pretheekshikunnath....pazhaya trackileku thirichu veraan sremiku..

  • @stormyt850
    @stormyt850 Рік тому +1

    Nalla anubava kathakal venam chetta example maadan marudha kaalan etc

  • @sreejithmanghat6202
    @sreejithmanghat6202 Рік тому +2

    Superb.always supports the channel ❤

  • @saneejsanu2338
    @saneejsanu2338 Рік тому +2

    കഥ പറയുമ്പോൾ ഒരു മയയുടെ sound കൂടി ഉണ്ടങ്കിൽ നന്നായിരുന്നു 🌧️

  • @Kk-fr7tj
    @Kk-fr7tj Рік тому +3

    ഇതിലെ ആദ്യ കഥ എഴുതിയ സനൂക്ക ഇവിടൊണ്ടോ ഡോ കള്ള കാക്കേ ഞാൻ ചത്തിട്ടില്ല

  • @ffkycfreefire3765
    @ffkycfreefire3765 Рік тому +2

    Unlimited anufavamulla manushan 😅😂

  • @NO_NAME_1
    @NO_NAME_1 Рік тому +3

    പേടിക്കാൻ ഉള്ളത് ഇല്ല 🥴

  • @sourabhpradeep8283
    @sourabhpradeep8283 Рік тому +1

    Super story

  • @mohammedarshad2272
    @mohammedarshad2272 Рік тому +2

    Nth kopp an thudakkathil🤦‍♂️😂

  • @shobana1067
    @shobana1067 Рік тому +2

    എൻറെ ജീവിതകഥ

  • @sajithsasi4763
    @sajithsasi4763 Рік тому +2

    👌

  • @rajanrajan8241
    @rajanrajan8241 Рік тому +2

    Last story അടിപൊളി

  • @dhaneeshraj3395
    @dhaneeshraj3395 Рік тому +14

    ചാത്തൻ ഒരു ദുർമുർത്തി അല്ല കുളി വകയുടെ പുത്രൻ വിഷ്ണു മായ ചാത്തൻ 🥰

    • @vilasinikn9789
      @vilasinikn9789 9 місяців тому

      കുളിയല്ല കൂളിവാക എന്നാണ് പർവ്വതി തന്നെയാണ് അമ്മ കൂളിവാക വളർത്തമ്മയാണ്

  • @Amiii-qr7hw
    @Amiii-qr7hw 6 місяців тому

    Chirichu chatheyyy😂😂😂

  • @maverickl7
    @maverickl7 Рік тому +1

    Super Renji bro . Your narration is exceptional!

  • @RobinRobin-i7i
    @RobinRobin-i7i Рік тому +4

    എവിടെയാഡാ ജവാൻ പെയിന്റ് കിട്ടുന്നത്

  • @jyothilakshmi6140
    @jyothilakshmi6140 Рік тому +1

    Nice Story do Bro ❤❤

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq Рік тому +11

    ചാത്തൻ പ്രേതമോ പിസാചോ ഒന്നുമല്ല..
    ദേവൻ ആണ്.
    ശിവ പുത്രൻ..
    ശാസ്താവ് എന്ന പേരിൽ അറിയപ്പെടുന്ന ദേവൻ ആണ് ചാത്തൻ...ചാത്തനെ ആരാ പ്രേതം ആക്കിമാറ്റിയത്....? അൽപ്പ ജ്ഞാനികൾ...

    • @parvathysaneesh6274
      @parvathysaneesh6274 Рік тому

      ഒരു ഡൌട്ട് ചോദിക്കട്ടെ അപ്പോൾ ഈ ശാസ്താവ് and അയ്യപ്പൻ same അല്ലെ?

  • @saffanab09
    @saffanab09 Рік тому +2

    Last story kollamairunnu

  • @Parekkadan7222
    @Parekkadan7222 Рік тому +2

    ജവാൻന്റെ പയന്റോ??? ജവാൻ ഫുള്ളും ലിറ്ററും അല്ലെ ഉള്ളു

  • @skmedia4637
    @skmedia4637 Рік тому +2

    Story bhuloka tholvi

  • @kl9mallu292
    @kl9mallu292 Рік тому +1

    Kili parannu😂

  • @dileepdevas3747
    @dileepdevas3747 Рік тому +3

    Jawan litter mathre ullu😊

  • @jayarajvirat18vm88
    @jayarajvirat18vm88 Рік тому +9

    വെറുതെ കഥ പറയാതെ പേടിപ്പിക്കാൻ പറ 😊😊😊

    • @ghostradiomalayalam
      @ghostradiomalayalam  Рік тому +5

      കോമഡി ആയി പോസ്റ്റ് ..അടുത്ത് നല്ല ഹൊറർ ചെയ്യാം

    • @jayarajvirat18vm88
      @jayarajvirat18vm88 Рік тому

      @@ghostradiomalayalam ok

  • @tomysbabu9794
    @tomysbabu9794 Рік тому +1

    Padathe pole twist twist ulla horror story onnum kittunila 😕

  • @knockout9209
    @knockout9209 Рік тому +4

    പഴയപോലെ ഒന്നും അങ്ങട് ആവണിലാലോ സൈമാ പ്രേത കഥ

  • @Jijosebastian34
    @Jijosebastian34 Рік тому +4

    ജവാൻ പായിന്റ് undo ഇല്ലല്ലോ

  • @hi-iam-anil
    @hi-iam-anil Рік тому

    Thudakkathil chirich oru vazhi ayi😅

  • @sudharshmohandas3916
    @sudharshmohandas3916 Рік тому +1

    ❤❤❤

  • @lijokgeorge7094
    @lijokgeorge7094 Рік тому +5

    ആരും അതും asamayathu Vendatha പരിപാടി ഒരിക്കലും കാണിക്കരുത്...and pls don't play with 🔥fire electricity and water 💕too......🙏🏻Pls don't hurt others 😮😊

  • @abinkumar7891
    @abinkumar7891 Рік тому +1

    Bro wearwolfe nee kurichu video edavooo

  • @midhun1032
    @midhun1032 Рік тому +2

    ജവാൻ അടിച്ചവര് ലൈക്‌ adi🥳

  • @akkukpc
    @akkukpc Рік тому

    Kunnamkulam guruvayur road pole😂 guruvayur ullavar like adii😀

  • @saneeshbhasi8249
    @saneeshbhasi8249 Рік тому +1

    Thalli marikkathe mire . Konacha story

  • @ajitharun2913
    @ajitharun2913 Рік тому +2

    എന്ത് ഉബ്ബൻ ആണ് ഇത്രയും add വച്ചിരിക്കുന്ന

  • @jishu7836
    @jishu7836 Рік тому +3

    ❤❤❤❤

  • @soorajkrishnan8897
    @soorajkrishnan8897 Рік тому +3

    Comedy aano atho horror aano udeshichathu? Intro kaetapoo thoniyathanu. 😂.

    • @ghostradiomalayalam
      @ghostradiomalayalam  Рік тому +1

      കോമഡി ആയി പോസ്റ്റ് ..അടുത്ത് നല്ല ഹൊറർ ചെയ്യാം

    • @soorajkrishnan8897
      @soorajkrishnan8897 Рік тому

      Best wishes. Nalla kathakal varatae...

  • @vishnukumar-lz8hg
    @vishnukumar-lz8hg Рік тому +1

    Bhayankara borra story

  • @MidhunSure-we4yh
    @MidhunSure-we4yh Рік тому +2

    I🌹🌹you

  • @Nandhagopan-t5n
    @Nandhagopan-t5n 7 місяців тому

    കുന്നംകുളം , ഗുരുവായൂർ മ്മടെ സ്ഥലം 😂

  • @PrasadPrasad-zb7tj
    @PrasadPrasad-zb7tj Рік тому +4

    👍

  • @vroooom666
    @vroooom666 Рік тому +3

    Orupad horror story ee channel koodi kettit ondu. but inn vare immathiri oola story fist thanna.... Create anu enn manasilai, ezhuthi ayakana lavanonum bodham ella record cheyunna nigada kili poya.

  • @mukilkumar.r511
    @mukilkumar.r511 Рік тому +2

    Javan paint evida kittum

  • @skybluegem
    @skybluegem Рік тому +3

    പ്രേത അനുഭങ്ങൾ അയച്ചു തരേണ്ട നമ്പർ, ഉണ്ടോ,,

  • @ajusayanaju607
    @ajusayanaju607 11 місяців тому

    ഒടുക്കത്തെ പരസ്യം കാരണം കാണാനുള്ള മൂട് പോയി

  • @sanuronorealmandrid3632
    @sanuronorealmandrid3632 3 місяці тому

    Jawan eppozha payint irakiyad nammalarum arijilalo

  • @rajeshk.r9970
    @rajeshk.r9970 3 місяці тому

    Ethra ciniemakal ithil chernnu

  • @anikk2186
    @anikk2186 Рік тому

    😂😂😂😂

  • @harisksharisrichu3178
    @harisksharisrichu3178 4 дні тому

    കഥ പോരാ 😔😔😔😔എനിക്ക് പേടിക്കണം 😢😢

  • @sinan9054
    @sinan9054 Рік тому +3

    🤌🏻

  • @ambareeshpg2129
    @ambareeshpg2129 Рік тому +31

    നന്നായി പേടിയ്ക്കാൻ പറ്റിയ കുറച്ചു പ്രേതാനുഭവങ്ങൾടെ കഥ ഇടോ.....അവസാനം ഇട്ട 3 കഥകളും പോരാ 🥴

    • @ghostradiomalayalam
      @ghostradiomalayalam  Рік тому +13

      കോമഡി പോസ്റ്റായി പോയി ..തല്ക്കാലം ക്ഷമിക്കു ..അടുത്ത് നല്ല ഹൊറർ ഇടാം

  • @arundas2932
    @arundas2932 Рік тому +2

    കോമഡി കൊള്ളാം 👎

  • @SreejithRajan-y8y
    @SreejithRajan-y8y 4 місяці тому

    Kooti

  • @uhtij5112
    @uhtij5112 4 місяці тому

    1st story katta chali aayirunnu ijjathi oola story onnum parayaruth please 🙏

  • @spthecompleteman
    @spthecompleteman 3 місяці тому

    Introduction very borre

  • @jayarajvirat18vm88
    @jayarajvirat18vm88 Рік тому +4

    വളരെ മോശം കഥ 😢😢😢

    • @ghostradiomalayalam
      @ghostradiomalayalam  Рік тому

      അടുത്ത് നല്ല സ്റ്റോറി ഇടാം ബ്രോ

    • @jayarajvirat18vm88
      @jayarajvirat18vm88 Рік тому +1

      @@ghostradiomalayalam നിങ്ങളുടെ വോയ്‌സ് അടിപൊളി ആണ് നല്ല പേടിപ്പിക്കാൻ കഥയുമായി വരു🥰

    • @ghostradiomalayalam
      @ghostradiomalayalam  Рік тому

      @@jayarajvirat18vm88 🥰🥰🥰 ok bro