ഫീനിക്സ് പക്ഷി പറഞ്ഞുതന്ന വിജയമന്ത്രങ്ങൾ. Motivational story of phoenix. Malayalam affirmation.

Поділитися
Вставка
  • Опубліковано 28 сер 2024
  • . ഫീനിക്സ് പക്ഷി പറഞ്ഞുതന്ന വിജയമന്ത്രങ്ങൾ. Motivational story of Phoenix.It is inspiring to all. .malayalam affirmations.#moneytechmedia is a #malayalammotivational channel.
    This program is conceived by T Nazeerkhan sahib,Retired District Labour officer.Now he is working as panel producer of State institute of educational technology SIET Department of Education,Government of Kerala.He is a motivational speaker and a writer.
    Link of play list given.RICH DAD POOR DAD malayalam.6 videos. .. • Video .
    Pauio Coeloh malayalam.11 videos. • Playlist .
    success mantra . • World Classical Storie... .
    Body Language. • Playlist
    Tips for success
    / watchv=ca6cn63yyjc&lis...

КОМЕНТАРІ • 421

  • @rahulrs3643
    @rahulrs3643 4 роки тому +386

    വീണത് എന്റെ തെറ്റ് അല്ലയിരിക്കും പക്ഷേ .വീഴ്ചയിൽ നിന്ന് എണീറ്റ് നടന്നില്ലെങ്കിൽ അത് എന്റെ മാത്രം തെറ്റ് . ആ തെറ്റ് ഞാൻ ചെയ്യില്ല

  • @sivabs7272
    @sivabs7272 4 роки тому +86

    ആത്മവിശ്വാസത്തോടെ ജീവിക്കുക അഹങ്കാരം ഉപേക്ഷിക്കുക +ve ആയി ചിന്തിക്കുക past ചിന്തിച്ചു വിഷമിക്കലും ഭാവി ചിന്തിച്ചു പേടിക്കലും present il ജീവിക്കുക കൂടെ ഉള്ളവരെ സ്നേഹിച്ചു HAPPY ആയി ഇരിക്കുക. All is well 😇😇😇😇😇😇😇😇😇😇😇😇😇😇

  • @leaves4400
    @leaves4400 5 років тому +131

    സർ ജീവിതത്തിൽ പല പ്രയാസങ്ങളും ദുരനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.പക്ഷെ അതിനെയെല്ലാം കീഴടക്കിയിട്ടുണ്ട്.അതിന് എന്നെ പ്രാപ്തനാക്കിയത് ഇതു പോലുള്ള വിഡിയോസ് ആണ്.Thank you Sir..

  • @user-im3if2tq5k
    @user-im3if2tq5k 5 років тому +437

    ഇന്നത്തെ അസ്തമയത്തിൽ എനിക്ക് നിരാശയില്ല നാളെയുടെ ഉദയത്തിലാണ് എനിക്ക് പ്രതീക്ഷ

    • @MoneytechMedia
      @MoneytechMedia  5 років тому +3

      Best wishes

    • @psyzaak-
      @psyzaak- 5 років тому +2

      Hahaha enthu peraanu broh

    • @tomsgeorge42
      @tomsgeorge42 5 років тому +3

      നിങ്ങളുടെ വാക്കുകൾ എനിക്ക് രക്ഷ യായി.

    • @sreesree2856
      @sreesree2856 5 років тому +1

      പൊറാട്ട Rafeeque nice

    • @shynishervin4065
      @shynishervin4065 4 роки тому +1

      Ee vakukal ennilum pretheeksha nalkunnu

  • @gokulg4103
    @gokulg4103 4 роки тому +77

    ജീവിതത്തിൽ ഒരു ലക്ഷ്യം ഉണ്ടായിരിക്കുക എന്ത് പ്രതിസന്ധി വന്നാലും നേരിടുക എനിക്ക് ഞൻ മാത്രമേ ഉള്ളു എന്നാ ബോധ്യം ഉണ്ടായിരിക്കുക വീണാലും താങ്ങാൻ ഞൻ മാത്രമേ ഉള്ളു എന്ന് വിശ്വസിക്കുക ജീവിതമാണ് നിറയെ പ്രതിസന്ധികളും ദുഃഖവും ഉണ്ടാകും അവയെല്ലാം നാളെത്തെ വിജയത്തിനാണെന്നു ഉറച്ചു വിശ്വസിക്കുക തീർച്ച ആയും ഓരോ ദിവസവും കരുത്തുറ്റതാരിക്കും 100% സത്യം ആണ് എന്റെ ജീവിതം ഞൻ ഈ methodl ആണ് ഫോള്ളോ ചെയ്യുന്നേ

  • @haridasp0046
    @haridasp0046 4 роки тому +48

    ഫിനിക്സിനെ പോലെ ഞാൻ ഉയർന്നെഴുന്നേൽക്കും.

  • @johnsonpullokkaran3832
    @johnsonpullokkaran3832 5 років тому +42

    ആഗ്രഹവും പ്രാർത്ഥനയും നമുക്ക് എന്തും നേടിതരും വിഷു ആശംസകൾ

    • @MoneytechMedia
      @MoneytechMedia  5 років тому +2

      Best wishes

    • @forextrades7410
      @forextrades7410 5 років тому +5

      പ്രവർത്തിയും വെണം ...

    • @79784
      @79784 2 роки тому

      കൂടെ 🤝പ്രയത്നവും വേണം

  • @alameen6685
    @alameen6685 Рік тому +1

    ഒരു പാട് കടം ഉണ്ടേയിരുന്നു റബ്ബ് സഹായിച്ച പരിശ്രമം ഫലം കണ്ടു എല്ലാ വിട്ടി

    • @MoneytechMedia
      @MoneytechMedia  Рік тому +1

      എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Jomonjoy365
    @Jomonjoy365 5 років тому +24

    *എപ്പഴും പറയാനുള്ളത് തന്നെ ഉള്ളു എനിക്ക് ഇപ്പഴും പറയാൻ.... ഒരു രക്ഷയും ഇല്ല sir സാറിന്റെ voice*

  • @reghunathankn8076
    @reghunathankn8076 5 років тому +10

    ആശയവും അവതരണവും വളരെ നന്നായിട്ടുണ്ട്.

  • @fishingfall8102
    @fishingfall8102 5 років тому +26

    താങ്കളുടെ അവതരണം ഉരു രക്ഷയും ഇല്ല

  • @krishcalicut1210
    @krishcalicut1210 5 років тому +200

    മരിച്ചാലും ഞാൻ തിരിച്ചുവരും, ഫീനിക്സ് പക്ഷിയെപോൽ.....

  • @athiram8667
    @athiram8667 4 роки тому +4

    Really..superb..more informative..motivation too...Thank you for the vedio..sir

  • @rajannair3065
    @rajannair3065 5 років тому +5

    എല്ലാ കഥകളും ഗംഭീര അറിവുകൾ

  • @Phoenix-hw8yr
    @Phoenix-hw8yr 2 роки тому +8

    അങ്ങയുടെ ശബ്ദത്തിനു ഒരു പോസിറ്റീവ് എന്നർജിയാണ് 🙏🙏🙏

  • @rajeshshaji7666
    @rajeshshaji7666 4 роки тому +6

    Karma is main importance of lthe life = Lord krishna & Arjuna conversation. Best wishes from Sreenarayana sarana sangam (tvm)

  • @archanasabu3949
    @archanasabu3949 4 роки тому +13

    I like this story phoenix i salute

  • @annujats6602
    @annujats6602 3 роки тому +3

    Very good 👌presentation.amazing inspiration,.I will win ,I fulfilled my dream....

  • @smithinraveendran1379
    @smithinraveendran1379 5 років тому +2

    20... varsham purakote poyathe pole.. super sir... iniyum ithupolethe motivation videos pratheekshikunnu..

  • @unnikrishnan3494
    @unnikrishnan3494 4 роки тому +3

    Wow gd thank you very much sir . Gd motivational talking and etc....🥰😍😘so I like it 🥰😁😀🥰😍😘

  • @soumyak545
    @soumyak545 3 роки тому +5

    ബാക്കിയുള്ളവരുടെ ഉപദേശം കേട്ടു നിങ്ങൾ നിങ്ങളുടെ വാക്കുകൾ മാറ്റിവച്ചിട്ടുണ്ടോ എന്നാൽ നിങ്ങളുടെ തെറ്റാണത് ഉയർന്നു വരു

  • @jamesmathew1880
    @jamesmathew1880 2 роки тому +2

    മനസ്സ് ഉണ്ടങ്കിൽ നമ്മുക്ക് എവിടെ വരെ വേണം എങ്കിലും എത്താൻ സാധിക്കും

  • @wafasworld3025
    @wafasworld3025 4 роки тому +11

    Best motivation👍👍👍👍👍👍

  • @bijugeorge.t3525
    @bijugeorge.t3525 2 роки тому +3

    Very good motivetion class thank you sir

  • @anjalianju8401
    @anjalianju8401 4 роки тому +4

    ee video ettathill tnx good message for every person

  • @vyshnact7735
    @vyshnact7735 3 роки тому +7

    Obstacles are common , how will you overcome them, will design your future. 😊 one day my dreams are comes true.

  • @manmadhanmukundan448
    @manmadhanmukundan448 5 років тому +8

    നല്ല ആവിഷ്കാരം👍

  • @lechulekshmi4133
    @lechulekshmi4133 5 років тому +9

    Thanks for the vedio.Really motivated.

    • @MoneytechMedia
      @MoneytechMedia  5 років тому

      thanks

    • @jamespj5660
      @jamespj5660 5 років тому

      അശോക ചക്രവർത്തി ചിലന്തി കണ്ടു പഠിച്ചു ലോകം കണ്ടു പഠിച്ചു ലോകം കീഴടക്കി

  • @minnuscreationworld1029
    @minnuscreationworld1029 5 років тому +30

    "വിദി പോലും വിറച്ച് പോയി "

  • @mrindian9883
    @mrindian9883 5 років тому +10

    നല്ല ശബ്ദം

  • @aashique629
    @aashique629 5 років тому +4

    Awesome video👌✌🎊Happy Vishu sir.. 🌷

  • @user-xg4yc4zi3w
    @user-xg4yc4zi3w 4 роки тому +48

    ബൈബിളിൽ പറയുന്നതു ആദ്യം കാക്കയെ ആണ്‌ വിടുന്നത്, പിന്നീട് പ്രാവിനെ.. അല്ലാതെ ഒരുപാടു പക്ഷികളെ വിട്ടിട്ടില്ല... 🙂

    • @soultouch6203
      @soultouch6203 2 роки тому +1

      ഇയ്യോബ് പുസ്തകം pheonix പക്ഷിയെ കുറിച്ച് പറയുന്നു

    • @user-xg4yc4zi3w
      @user-xg4yc4zi3w 2 роки тому +1

      @@soultouch6203 ഹോൽ പക്ഷി

    • @soultouch6203
      @soultouch6203 2 роки тому +1

      @@user-xg4yc4zi3w yes you are correct

  • @ebeythomas3905
    @ebeythomas3905 2 роки тому +2

    നന്ദി

  • @arunappu5883
    @arunappu5883 3 роки тому +7

    Best motivation 💕

  • @ambilyponnu5953
    @ambilyponnu5953 4 роки тому +2

    Good information.. Thnku sir🙏🙏🙏🙏🙏

  • @sarathpsarathp1236
    @sarathpsarathp1236 5 років тому +6

    നല്ലൊരു motivation...

  • @josephchemmathu3185
    @josephchemmathu3185 2 роки тому +3

    അടിപൊളി ❤

  • @sheejajoseph9024
    @sheejajoseph9024 5 років тому +7

    Excellent.very good mativation.thanks for sharing.

  • @vimalmanohar7032
    @vimalmanohar7032 5 років тому +13

    Thanks 😘 I am blessed

  • @christysajan4723
    @christysajan4723 4 роки тому +9

    "It always seems impossible, until it's done" enikkum American president aakaam,athinayi irangiyal...

  • @kalasekhar3712
    @kalasekhar3712 5 років тому +6

    Good

  • @juliejulie8455
    @juliejulie8455 5 років тому +9

    Inspiring sound

  • @pscwinnerquestionbank4012
    @pscwinnerquestionbank4012 5 років тому +8

    Inspiring words thanks for the video

  • @sideincome65
    @sideincome65 5 років тому +5

    EXCELLENT !!!

  • @baburaj4788
    @baburaj4788 5 років тому +6

    Beautiful video

  • @ajoytom4854
    @ajoytom4854 5 років тому +7

    Phoenix I salute

  • @saranstudio1204
    @saranstudio1204 5 років тому +4

    real motivation chanel.........

  • @tomsgeorge42
    @tomsgeorge42 5 років тому +8

    നന്ദി പറയാൻ വാക്കില്ല..

  • @hanasworld475
    @hanasworld475 2 роки тому +2

    ഞാൻ മനസ്സു വിഷമിച്ച് ഒരു സിറ്റുവേഷൻ ആയിരുന്നു എനിക്ക് വല്ലാത്ത എനർജി കിട്ടിയിട്ടുണ്ട്

  • @sushamak8699
    @sushamak8699 4 роки тому +1

    ഗുഡ് സർ വെരി നൈസ് മോട്ടിവേഷൻ

  • @aniljosejose161
    @aniljosejose161 5 років тому +4

    Nice

  • @rasheed-ap6068
    @rasheed-ap6068 5 років тому +5

    ഗുഡ് സാർ i like

  • @amruthagopan5756
    @amruthagopan5756 Рік тому +3

    Wow

  • @ASHIMA3D
    @ASHIMA3D 5 років тому +4

    Thanks lots

  • @sandeshpb1254
    @sandeshpb1254 5 років тому +5

    Thank you

  • @rohithvasudevan4574
    @rohithvasudevan4574 4 роки тому +3

    Nice 👍

  • @thanatos2433
    @thanatos2433 5 років тому +13

    നിങ്ങൾ ജീവിതത്തിൽ വിജയം നേടിയ ശേഷംആണഇങ്ങനെപറയുന്നത്

  • @najeelas66
    @najeelas66 5 років тому +8

    *ഫിനിക്സും ഇലുമിനാററിയും ഒരു ചെമ്പിലെ ബിരിയാണി പടുനുണ ഹുഹുഹു* 😍

  • @lijukunjumon8236
    @lijukunjumon8236 4 роки тому +4

    നല്ല അവതരണം♥

  • @deepussuresh5218
    @deepussuresh5218 5 років тому +4

    Othiri nannayittund 👌

    • @MoneytechMedia
      @MoneytechMedia  5 років тому

      thanks

    • @vivotravels7382
      @vivotravels7382 5 років тому

      Sir എത്രാമത്തെ എന്നതിന് manyeth എന്നു ഒര് വാക്ക് പറഞ്ഞത് ormayundo?അങ്ങനെ ഒരു വാക്കുണ്ടോ ?

  • @fasiyaumer2202
    @fasiyaumer2202 5 років тому +5

    Really motivated

  • @danger-ww2fh
    @danger-ww2fh 5 років тому +6

    1000th like entethayathyil valare sandhosham ❤❤

    • @MoneytechMedia
      @MoneytechMedia  5 років тому +1

      Thanks

    • @anvarparadanchal940
      @anvarparadanchal940 4 роки тому

      @@MoneytechMedia വാഴിക്കാൻ പറ്റിയ malayalam ബുക്ക്‌ name പറഞ്ഞു തരുമോ sir

  • @ashkarkabeer616
    @ashkarkabeer616 5 років тому +4

    സൂപ്പർ

  • @Chinnuus99vlogger
    @Chinnuus99vlogger 5 років тому +28

    സർ ദ സീക്രട്ട് ബുക്കിനെ കുറിച്ച് ഒരു അവതരണം തയ്യാറാക്കാമോ

    • @MoneytechMedia
      @MoneytechMedia  5 років тому +2

      Very good book.but very difficult to convert to video

    • @abhishekk8873
      @abhishekk8873 5 років тому

      Law of attraction

    • @fawa____
      @fawa____ 5 років тому +1

      Law of attraction malayalam book available aanu. Adh vaayikkunnathayirikkum kooduthal nallath.

  • @NIKHIL-nf8pu
    @NIKHIL-nf8pu 5 років тому +17

    ഇപ്പോൾ കഥാ പുസ്തകങ്ങൾ എന്തുകൊണ്ടാണ് അവതരിപ്പിക്കാതത്

    • @MoneytechMedia
      @MoneytechMedia  5 років тому

      Wait

    • @RajeshR-yj5lb
      @RajeshR-yj5lb 5 років тому +1

      മതം , ദൈവം , ഇതെല്ലാം 100% ഇല്ലാത്ത തട്ടിപ്പാ , പിന്ന വേറെ ഇല്ലാതിരുന്ന മത വാദികളുടെ തട്ടിപ് പക്ഷി ഫീനിക്സ് , ഇപ്പോൾ ബ്ലാക്ക് ഹോൾ ഇമേജ് കിട്ടി , ആൽബേർ ഐൻസ്റ്റീൻ ലോകം ക ണ്ട ,ഏറ്റവും ബുദ്ധി മാനായ ഭൗതി ക സയന്റിസ്റ് , ഇപ്പോൾ അദേഹത്തിന്റെ തിയറി ശരിവെക്കുന്ന മഹത്തായ ഇമേജ് of black ഹോൾ , അദ്ദേഹം സ്പെഷ്യൽ തിയറി of റിലേറ്റിവിറ്റി ,100% സത്യം , അദ്ദേഹം പറഞ്ഞത് , "മനുഷ്യ മനസിന്റയെ അബല ശ്രീഷ്ടി യാണ് ദൈവം എന്നാണ് , മനസിലാക്കണം

  • @meta2646
    @meta2646 4 роки тому +2

    Super

  • @suryasreefashions2199
    @suryasreefashions2199 5 років тому +5

    Thank u sir

  • @vanajavanaja4202
    @vanajavanaja4202 5 років тому +3

    Thanks.

  • @duragaprasadnv2528
    @duragaprasadnv2528 4 роки тому +1

    Your ideas are marvelous

  • @manojpn5127
    @manojpn5127 5 років тому +3

    Good video God bless you

  • @vishnukp5055
    @vishnukp5055 5 років тому +4

    It's my motivation

  • @ARJUNMOULDS
    @ARJUNMOULDS 5 років тому +11

    Really good one as always..

  • @sujusuju6263
    @sujusuju6263 3 роки тому +3

    Poli

  • @jacobabraham7513
    @jacobabraham7513 4 роки тому +3

    കഥകൾ books ആയി ഇറക്കിയാൽ നല്ല താണ്

  • @nidheeshmanoj3947
    @nidheeshmanoj3947 5 років тому +6

    I love you sir

  • @retiredcomrade9030
    @retiredcomrade9030 4 роки тому +3

    U can lost everything but don't lose hope

  • @mayashani494
    @mayashani494 4 роки тому +1

    Woowwwww Excellent,,, Sir 🙏🙏🙏🙏🙏

  • @muhammedktgood5913
    @muhammedktgood5913 5 років тому +4

    Good message sir

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc 3 роки тому +1

    നന്ദി സർ

  • @ninufinu5220
    @ninufinu5220 5 років тому +3

    സൂപ്പർ സൂപ്പർ

  • @sridevi7948
    @sridevi7948 5 років тому +2

    Thankss sir

  • @diljithbinu5042
    @diljithbinu5042 4 роки тому +8

    Motivational stories എല്ലാം തന്നെ കുറച്ചൊക്കെ motivate ചെയ്യുന്നു എന്നത് സത്യം but ഈ കഥകൾ എല്ലാം ഒരിക്കലും നടക്കില്ലാത്ത കഥകൾ ആണെന്ന് എല്ലാർക്കും അറിയാം...... ശെരിക്കും ഉള്ള ജീവതത്തിൽ അപ്പൊ ഈ കഥകളും ആയി compare ചെയ്തു moral പറയുന്നത് കൊണ്ട് എന്താ കാര്യം.... ഇത് എനിക്ക് മാത്രം തോന്നിയത് ആണോ

  • @anshadashraf
    @anshadashraf 5 років тому +3

    Thanks

  • @sahidammas4739
    @sahidammas4739 5 років тому +3

    Very good

  • @mohamedadilcp567
    @mohamedadilcp567 5 років тому +3

    Good message

  • @phoenixfire2164
    @phoenixfire2164 4 роки тому +1

    നല്ല സന്ദേശങ്ങൾ

    • @MoneytechMedia
      @MoneytechMedia  4 роки тому

      Thanks

    • @phoenixfire2164
      @phoenixfire2164 4 роки тому

      @@MoneytechMedia But ഒരു പ്രത്യേക വിഭാഗത്തിൻ്റെ പേരു കാണുമ്പോൾ പോലും ഭയക്കുന്നു ഇടപെടാൻ പാടില്ലാന്നു തോന്നിക്കുന്നു

  • @ariyapedathanjninnumenikkg348
    @ariyapedathanjninnumenikkg348 4 роки тому +1

    Pwoli

  • @ethodotcom3115
    @ethodotcom3115 3 роки тому +1

    ith kandit ente self confidence kurach kudiyappole

  • @shemeerkb4504
    @shemeerkb4504 5 років тому +4

    Pheonix not a common bird that is willpower

  • @anandlal8712
    @anandlal8712 5 років тому +5

    Nice I liked it, it convey a good message 😍😍

  • @asraya4174
    @asraya4174 3 роки тому +1

    Thank you sir

  • @minnathpaloli4347
    @minnathpaloli4347 5 років тому +35

    തോറയിൽ മാത്രമല്ല ഖുറാനിലും ബൈബിളിലും നോഹ ഉണ്ട്

  • @juraispoothanari9453
    @juraispoothanari9453 5 років тому +10

    Phoenix u r the great

  • @imaleader5644
    @imaleader5644 9 місяців тому +1

    🙏❤

  • @manojsivan9405
    @manojsivan9405 3 роки тому +1

    Super...

  • @libinjomathew9477
    @libinjomathew9477 5 років тому +8

    I think some matter is wrong.... about Noah's story...the bird was not pheniox, it was dove...Kindly make sure about the matter before uploading it....theme was good but the matter is not reliable...

    • @MoneytechMedia
      @MoneytechMedia  5 років тому

      Please see the video and the description carefully. There are some different interpretations in Taurus description among jue

    • @musthafamusthafa1197
      @musthafamusthafa1197 5 років тому

      As

  • @vishnupriya_sivadasan
    @vishnupriya_sivadasan 5 років тому +5

    Happy vishu

  • @akhillakihl1807
    @akhillakihl1807 4 роки тому +2

    Great story 👍

  • @AdvSanaferArakkal
    @AdvSanaferArakkal 5 років тому +29

    "പെട്ടകം" അല്ല "പേടകം" ആണ്.. നൂഹ് നബിയുടെ "നൗക" എന്നും ചിലയിടത്ത് പ്രതിപാദിക്കുന്നുണ്ട്..

    • @MoneytechMedia
      @MoneytechMedia  5 років тому +19

      പരിഭാഷയിൽ പല വാക്കുകൾക്കും ചില വ്യത്യാസങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്.നോഹയുടെ പെട്ടകം എന്ന് ഞാൻ പല പുസ്തകങ്ങളിലും വായിച്ചിട്ടുണ്ട്

    • @fahadparambath8546
      @fahadparambath8546 5 років тому +10

      പെട്ടകം എന്നു തന്നേയാണ് ഞാനും കണ്ടത്

    • @reghunathankn8076
      @reghunathankn8076 5 років тому +4

      പെട്ടകം തന്നെയാണ് ശരി. പെട്ടിയുടെ അകം പോലെ സാധനങ്ങൾ ഉൾക്കൊള്ളിക്കാൻ കഴിയുന്നത് എന്നർഥം.

    • @sainudheenambarathsainshah6470
      @sainudheenambarathsainshah6470 5 років тому +3

      പെട്ടകം തന്നെയാണ് ശരി....
      നോഹയുടെ പെട്ടകം എന്നാണ് പറയുക

    • @binuramachandra1574
      @binuramachandra1574 5 років тому

      Malayalidaa...

  • @midhunsnair1675
    @midhunsnair1675 4 роки тому +1

    Tksss bro