എന്നാലും എൻറെ നാത്തൂൻമാരെ | ENNALUM ENTE NATHOONMARE | NADAN PATTUKAL MALAYALAM

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 299

  • @ShaibuKarayil
    @ShaibuKarayil  5 років тому +31

    Please LIKE my facebook page for more videos...
    facebook.com/Shaibu-Karayil-107809094053836/

  • @asokanpp1504
    @asokanpp1504 4 роки тому +185

    കലാ ദേവത കനിഞ്ഞനുഗ്രഹിച്ച കലാകാരന്മാർ വേദി കളിൽ നിന്നും വേദികളിലേക്ക് കുതിച്ചുകൊണ്ടിരിക്കയാണിവരിപ്പോൾ. എല്ലാവിധ ആശംസകളും നേരുന്നു.

    • @aseeskca9419
      @aseeskca9419 4 роки тому +2

      ♥️♥️♥️♥️♥️👍

  • @naveenmp4768
    @naveenmp4768 3 роки тому +253

    കൊറോണ കഴിഞ്ഞിട്ട് വേണം എന്റെ നാട്ടിലെ അമ്പലത്തിലെ ഉത്സവത്തിന് ഗാനമേളയിക്ക് ഇവരാകൊണ്ടു പാടിക്കാൻ. അടിപൊളി ♥️✌

    • @amalkrishna3804
      @amalkrishna3804 3 роки тому +14

      Corona kazhinjitt venam nadanpatt kett onnu arinju thullan💃💃💯

    • @niju8029
      @niju8029 3 роки тому +1

      💞

    • @ebulljetfun7661
      @ebulljetfun7661 3 роки тому +1

      Nokki iru no ippo kittum

    • @heartmello1081
      @heartmello1081 2 роки тому +1

      @@amalkrishna3804 nee tvm aanu nkil 8thnu nedumangad vaa avide und

    • @amalkrishna3804
      @amalkrishna3804 2 роки тому +3

      @@heartmello1081 njn tvm ahn bro but ippo sharja yil ahnn😥😥

  • @vijayalakshmip4873
    @vijayalakshmip4873 5 років тому +181

    എന്നാലും എന്റെ ചേട്ടൻമാരേ'' ''നിങ്ങടെ മുടി😍😍😍

    • @prcpattoram
      @prcpattoram 3 роки тому +2

      സൂപ്പറാ polichu

    • @prcpattoram
      @prcpattoram 3 роки тому +2

      നല്ലമുടി

  • @anti_smoker
    @anti_smoker 5 років тому +76

    ഇപ്റ്റ 👌💯 ഒരു രക്ഷയും ഇല്ലാത്ത പാട്ട് ആണ്.... എനർജി ലെവൽ വേറെ 🤩😘

    • @prcpattoram
      @prcpattoram 3 роки тому +3

      ശരിയാണ്

    • @mossad1593
      @mossad1593 2 роки тому +3

      Crt an njngade ividuthe ambalathil vannittund vere level paripadi ayirunn🔥💥

  • @syamachu6127
    @syamachu6127 4 роки тому +64

    നാടൻപാട്ട് ഇഷ്ടായ❤️❤️അതിനേക്കാൾ energy ഉം 😍hair poli😍❤️

  • @swathiparanjathu100seriyaa4
    @swathiparanjathu100seriyaa4 5 років тому +100

    ... നിങ്ങടെ സ്റ്റെപ്‌സും മുടിയും സൂപ്പർ...... 👌👌👌👌👌👌

    • @aseeskca9419
      @aseeskca9419 4 роки тому +1

      ♥️♥️♥️♥️👍

  • @sruthyprasad3785
    @sruthyprasad3785 3 роки тому +6

    എന്റെ പൊന്നെ ഇവർ ഞങ്ങളുടെ എവിടേ ഉള്ള അമ്പലത്തിൽ വന്നു എന്നതാ എനർജി ആണ് ..... പ്രോഗ്രാം തീരുന്നത് അറിയില്ല..... തുള്ളാത്തവരെ കൊണ്ട് തുള്ളിക്കും അതുപോലെ എത്ര കൈയടിക്കാത്തവരും അടിച്ചു പോകും 👏🏻🙌🏻 ആരുടേയും കണ്ണ് തട്ടാതെ ഇരിക്കട്ടെ

  • @athiraathi5756
    @athiraathi5756 5 років тому +67

    Ntammoo എനർജി വേറെ ലെവൽ പൗളിച്ചു

  • @baijukappil
    @baijukappil 5 років тому +53

    നല്ല അവതരണശൈലി , വ്യത്യസ്തത ഉണ്ട് ... സൂപ്പർ ആയിട്ടുണ്ട് ...

  • @avctechies6560
    @avctechies6560 4 роки тому +13

    Ee team njangade naattile ambalathil ulsavathinu vannarnnu. Ente ponno oru rekshem illarnnu. Ulsavapparambu motham ilaki marinju. Ijjathi enargy

  • @asrafiringannur
    @asrafiringannur 25 днів тому

    ❤ഭൂമിയിൽ ജീവജാലങ്ങളും വസ്തുക്കളുടെ ഉും അവസ്ഥ മാങ്ങ ിലൂടെ ചിത്രീകരിക്കുന്നു വളരെ രസകരം
    വർഗ ജാതി രാഷ്ട്രീയ മത ചിന്തക്ക് എപ്പോൾ വിരാമം ഉണ്ടാകും മനുഷ്യൻ എല്ലാവരും ഒന്നാണെന്ന ചിന്ത

  • @dasraj9114
    @dasraj9114 4 роки тому +34

    IPTA fans ivide 👍

  • @aanapranthan-5736
    @aanapranthan-5736 5 років тому +30

    കണ്ടിട്ട് dance കളിക്കാൻ തോനുന്നു

  • @Creativekallu
    @Creativekallu 5 років тому +249

    പാട്ടൊക്കെ അവിടെ നിക്കട്ടെ.. മുടിയിൽ എന്താ തേയ്ക്കുന്നെന്ന് പറഞ്ഞിട്ട് പൊയ മതി 😑😑

  • @aneeshanee4020
    @aneeshanee4020 4 роки тому +11

    Ennalum ente chettanmare....ningade mudii...polii

  • @gadhavimalkumar397
    @gadhavimalkumar397 4 роки тому +18

    എപ്റ്റ നാട്ടാരങ് 😍😍 എന്തു feel ആണ് പാട്ടൊക്കെ കേൾക്കാൻ

  • @sreelekshmijagadeesh2025
    @sreelekshmijagadeesh2025 5 років тому +8

    Ipta naattarangu.bestil best. njangalude naattile ulsavathinu e troupinte program undarunnnu

    • @vijayakumar6614
      @vijayakumar6614 4 роки тому

      Njngade ivdeyum. Pwolichadukki😍ipta uyirrr💋

  • @Wonderlust26-u7i
    @Wonderlust26-u7i 5 років тому +70

    ആ ചേട്ടന്മാർ മുടിയിൽ എന്നതാ തേക്കുന്നെ 😝😁

    • @mehshazcreationsvlogs9699
      @mehshazcreationsvlogs9699 5 років тому +3

      സത്യം,,

    • @cakevillacake1219
      @cakevillacake1219 5 років тому +3

      Atho athaaanu. Athu

    • @Wonderlust26-u7i
      @Wonderlust26-u7i 5 років тому +3

      french cake എന്തുവാ അത്.. 🤔

    • @cakevillacake1219
      @cakevillacake1219 5 років тому

      @@Wonderlust26-u7i athuthanne😇😇

    • @Wonderlust26-u7i
      @Wonderlust26-u7i 5 років тому +2

      french cake എന്താന്ന് ഒന്ന് അറിയുവാരുന്നേൽ ഒന്ന് ട്രൈ ചെയ്യരുന്നു.. 😁

  • @aseeskca9419
    @aseeskca9419 4 роки тому +5

    തകർത്തു ഇതാണ് പെർഫോമെൻസ് എന്നൊക്കെ പറഞ്ഞാൽ

  • @libinapeter7399
    @libinapeter7399 2 роки тому +1

    Pattu poli mudi aattom polichu enne pole mudi sredhichavr ondo

  • @greeshmamohan9575
    @greeshmamohan9575 5 років тому +10

    Super😍 ayind engnathe oru show njn mumbkandittilla enthoru energyla padunne

  • @sanushasanu2053
    @sanushasanu2053 2 роки тому +2

    Oru rakshayum illa thagarthu... Ettanmaar.... ❤️

  • @lekshmivnairlechu891
    @lekshmivnairlechu891 4 роки тому +14

    Manichettane miss cheyyunnu😢😢😢

  • @AKASHjCrd
    @AKASHjCrd 3 роки тому +5

    ഒരു പാട് മിസ്സ്‌ ചെയ്യുന്നു ഈ കൊറോണ കാരണം ഒരുപാട് കാലാകാരൻ മാര് അറിയപ്പെടാതെ പോയ്‌

  • @colormagicautomotivepainti5466
    @colormagicautomotivepainti5466 5 років тому +16

    Camera super. And nadan pattu super. Hair 😔 missing

  • @vygau.v1858
    @vygau.v1858 4 роки тому +7

    നിങ്ങളെ എല്ലാരേയും ഭഗവാൻ അനുഗ്രഹിക്കട്ടെ, 💕

  • @pradeep.c.kc.k6450
    @pradeep.c.kc.k6450 2 роки тому

    Nadan pattu...
    എന്നും super
    കാഞ്ഞുർ നാവോറ്..
    ഇതു വെറും ഒച്ചപാടും ഡാൻസും.

  • @remyavinod306
    @remyavinod306 4 роки тому +5

    Pattinoppam aattavum എങ്ങനെ സാധിക്കുന്നു ചേട്ടന്മാരെ...., അടിപൊളി

  • @akashtr5868
    @akashtr5868 3 роки тому +13

    ഇത് എന്റെ നാട്ടിൽ ഇവർ വന്ന് പാടിയിട്ടുണ്ട് ❤❤❤❤

  • @pakrumone
    @pakrumone 3 роки тому +2

    Ipta nattarangu uyirey

  • @BrokenHeart22554
    @BrokenHeart22554 5 років тому +7

    എജ്ജാതി മുടി എന്റെ പൊന്നേ......

  • @sreejakv2914
    @sreejakv2914 2 роки тому +2

    Ufff....oru rakshayumilla...entha energy...poliyeee

  • @ammu_ammu3031
    @ammu_ammu3031 4 роки тому +7

    Njnagadaaa mutheee isttam 😘😍

  • @ashantiashanti7143
    @ashantiashanti7143 4 роки тому +4

    Mudiyazhichittulla attam poli 🤩🤩😍😍👌👌👌👌

  • @reenajiss5366
    @reenajiss5366 5 років тому +7

    സൂപ്പർ.... ഒന്നും പറയാനില്ല

  • @sreelakshmivinod9479
    @sreelakshmivinod9479 2 роки тому +1

    Ente ponnoo, accidentally kand video aanu ithh... oru rakshayum illaa.... oree powliiii ✌️ keep going guyzzz. 🥳

  • @openingmysteries3800
    @openingmysteries3800 4 роки тому +5

    IPTA alle ithu katta energy 😍😍

  • @ismailponnuscu1487
    @ismailponnuscu1487 4 роки тому +4

    തകർത്തു

  • @minnuadhira5792
    @minnuadhira5792 4 роки тому +2

    Chettanmaru polichu

  • @Stheking
    @Stheking 4 роки тому +9

    Eathoru programinteyum vijayam nalla sound aanu ❤️

  • @KL-19-RAVANAN
    @KL-19-RAVANAN 5 років тому +2

    Super... parayan onnum illa. Adipoli

  • @gokulunni9378
    @gokulunni9378 4 роки тому +8

    പൊളി ശരത് 😍😍😍😍

  • @kirankichu8875
    @kirankichu8875 3 роки тому +3

    Ee pattu padubo njan edaayirinu

  • @manojrajan7490
    @manojrajan7490 5 років тому +11

    Love yuooo ചേട്ടന്മാരെ

  • @appuseranezhathroyals8582
    @appuseranezhathroyals8582 2 роки тому +2

    Sharath ettan ishtam orupad 😍😍😍😍

  • @JeeshnaVishnu-m5o
    @JeeshnaVishnu-m5o 7 місяців тому

    Sarath anna poli poli super

  • @പത്മതീർത്ഥം-ഢ4ജ

    ബാനർജി പാടുന്നത് ഒന്ന് കേട്ടു നോക്കു മക്കളെ. ഇവർ മോശമൊന്നും അല്ല. എങ്കിലും ബാനർജി വേറെ ലെവൽ ആണ്

    • @sreekanthazhakathu
      @sreekanthazhakathu 2 роки тому

      Banerjee 🥺🥺

    • @pradeep.c.kc.k6450
      @pradeep.c.kc.k6450 2 роки тому

      ഇവർ നാടൻ പാട്ടിന്റെ അന്തസത ഉൾകൊള്ളാത്തവർ ആണ്.
      ഒച്ചപ്പാടും ആ ട്ട വും അസഹനീയം.
      കാഞുർ നാട്ടുപോലിമ 👍

  • @rrenjith55
    @rrenjith55 4 роки тому +4

    Chettanmarree polichu😍😍😍😍

  • @shylajashajahan8734
    @shylajashajahan8734 2 роки тому

    Chettamar poliya prethegich mudi

  • @athirakm7314
    @athirakm7314 4 роки тому +4

    ചേട്ടായിമാർ പൊളിച്ചു 👌

  • @manojmonoj5554
    @manojmonoj5554 5 років тому +9

    കിടും സുപ്പർ ഹിറ്റ് 🤓😎😎😎✌️✌️

  • @akhisavi8556
    @akhisavi8556 5 років тому +4

    Entha energy
    Nadan pattinte power aanath 💪

  • @abikky9414
    @abikky9414 5 років тому +4

    IPTA, SARATH ...lot of Love

  • @jyothikrishnan2577
    @jyothikrishnan2577 5 років тому +3

    Aiwa pwolich 😍😍😍

  • @karnanqatar7844
    @karnanqatar7844 5 років тому +3

    Super
    Chettanmaare👍👌

  • @marshmello9992
    @marshmello9992 5 років тому +5

    My fav song & prd of iam a mudiyan 💪😇

  • @sumathisankarankutti170
    @sumathisankarankutti170 5 років тому +1

    Evarallaarum paranjatha anikum parayaanullath ningalda mudi polichu 👌 song polichittund athukum male yaa mudi

  • @psfriends8508
    @psfriends8508 3 роки тому +3

    പൊളിച്ചു, എത്ര നാളായി ഗാനമേളക്ക് മനസ് അറിഞ്ഞു ഒന്ന് തുള്ളി കളിച്ചിട്ട്, പ്രവാസി 😢 വൃത്തികെട്ട കൊറോണയും 😢

  • @dhanyasarath5489
    @dhanyasarath5489 5 років тому +3

    Onum parayanillaa Polichutta bro s

  • @aiswaryag4793
    @aiswaryag4793 5 років тому +11

    പൊളിച്ചു ipta😍😍🥰

  • @abinaaami2753
    @abinaaami2753 5 років тому +3

    Hair Style...Mass Steps,powaliiii

  • @AkshayKumar-uv8rd
    @AkshayKumar-uv8rd Рік тому

    Ithinedel paatu paadan evde neram. .sathyam para ninga paat vech dance kalikkanelle....🌟🔥🔥🔥🔥🔥

  • @minnuadhira5792
    @minnuadhira5792 4 роки тому +3

    Oru nadan pattu team l cherananu ende agraham.

  • @lekhasukumaran1495
    @lekhasukumaran1495 4 роки тому +2

    Adi poli😀👍🏾

  • @vishnussvishnuss5637
    @vishnussvishnuss5637 4 роки тому

    Ennalume enta chettanmare our rakshe Ella poli

  • @anilayappyan1494
    @anilayappyan1494 4 роки тому

    E song orupadu ishttanu paranju ariyikkan pattilla chettayi maru poliyanu

  • @ramjith.rramankutty673
    @ramjith.rramankutty673 3 роки тому +2

    എന്റെ പൊന്നേ.. തുള്ളി പോയി ❤❤❤

  • @shijushiva847
    @shijushiva847 2 роки тому +1

    ഇന്ന് നാമ്മുടെ നാട്ടിൽ ചിതറയിൽ ഇവർ വരുന്നു പൊളിക്കും നുമ്മ കിടുക്കും

  • @anijinkrishnan5872
    @anijinkrishnan5872 5 років тому +3

    Ipta ♥ പോളിയല്ലേ

  • @anuragpaleri3234
    @anuragpaleri3234 Рік тому

    പാട്ട് പാടി തുള്ളിയത് നമ്മളെ മുത്ത്.... കഴിവ്..... 😇🥰😍

  • @krishnakrishna-rd4wl
    @krishnakrishna-rd4wl 5 років тому +3

    Kidilannn performance superb....

  • @mylittledaybyaithikbram6705
    @mylittledaybyaithikbram6705 5 років тому +6

    എന്നാലുമെന്റെ നാത്തൂന്മാരേ..............

  • @sreelakshmis6114
    @sreelakshmis6114 2 роки тому +1

    Daily oru thavana ee vdo kanunna arelum indo 😍😍

  • @sajanvarkalasarojam7182
    @sajanvarkalasarojam7182 5 років тому +4

    Adipoli 👍 👍 👍

  • @reeshmareeshma6003
    @reeshmareeshma6003 4 роки тому +2

    Nannayitund to😍😍😍

  • @karthiprodactionz8095
    @karthiprodactionz8095 5 років тому +3

    Supper polichu. Mudi entha thekunne

  • @renjithravir4654
    @renjithravir4654 4 роки тому +2

    സൂപ്പർ 👍👍👍👌👌🙏🙏🙏🙏💞💞💞💞

  • @anjalias1534
    @anjalias1534 4 роки тому +2

    Chummaa poliii❣️❣️

  • @libinapeter7399
    @libinapeter7399 2 роки тому +1

    Eee paattu kelkkumbol thullipogum aarayalum

  • @archadevk.p2052
    @archadevk.p2052 5 років тому +2

    Vera pwli ane chetanmar

  • @HariHaran-di4bq
    @HariHaran-di4bq Рік тому

    കിടു അടിപൊളി 🥳🥳🤩✌️✌️

  • @jishilamigozzjishilamigozz2601
    @jishilamigozzjishilamigozz2601 3 роки тому +5

    energy level oru rakshyilla💥✌😍

  • @sreelalu8083
    @sreelalu8083 2 роки тому

    Oru rekshayum ila poliyanu ktto

  • @kichuttan1223Dk
    @kichuttan1223Dk 4 роки тому +1

    Chettanmaarea oravasaram thaaa koodea kery ninnn thulllaannn powlichadukki kaanikkm....ithum spr aaneaa

  • @sachinks803
    @sachinks803 4 роки тому +2

    Namichu

  • @praseethaprasad4237
    @praseethaprasad4237 5 років тому +5

    പൊളിച്ചു ഇപ്റ്റ...🤩🤩

  • @soumyamartin7924
    @soumyamartin7924 5 років тому +2

    Adipoli

  • @adhyavlogzz7088
    @adhyavlogzz7088 2 роки тому +2

    സൂപ്പർ 😍😍

  • @sinisabu8005
    @sinisabu8005 3 роки тому +2

    Adipoliw 😍

  • @aneeshaneesh3484
    @aneeshaneesh3484 3 роки тому +2

    Wow. .....super....😍😘

  • @nishapv7729
    @nishapv7729 4 роки тому +1

    Allarum super

  • @tp2105
    @tp2105 4 роки тому +1

    Banajee enna summava😎

  • @rafkhanrafkhu6754
    @rafkhanrafkhu6754 2 роки тому

    Oru reksha ella chath kidakkunnvar vare enett dance kalikkum... 💯💯🥰🥰

  • @ebinzelvanos1534
    @ebinzelvanos1534 4 роки тому +5

    Pakka energetic performance

  • @nascblack5195
    @nascblack5195 4 роки тому +2

    Ipta nattarangu uyir

  • @paruparu5652
    @paruparu5652 5 років тому +2

    Polichutaaaa.......

  • @AkhilKumar-ik6pi
    @AkhilKumar-ik6pi 4 роки тому +2

    Pwolichh🤩🤩👌👌👌👌

  • @nandhusvlogs2470
    @nandhusvlogs2470 3 роки тому +1

    Mudi ketti vech oru Penn paavam backl ninn paadunu😛

  • @larkspur8129
    @larkspur8129 4 роки тому +1

    Nigade program njan kanditude one time tvpm kolathukara temple vachu