ദൈവത്തിന് വർണ്ണിക്കുന്ന ഗാനങ്ങൾ എനിക്ക് ഇഷ്ടമാണ് ഭദ്രകാളിയെയും കൃഷ്ണനെയും ദേവന്മാരെയും പ്രീതിപ്പെടുത്തുന്ന ഗാനങ്ങൾ വിശിഷ്ടമാണ് എനിക്കും ഇഷ്ടമാണ് ദേവഗീതങ്ങൾ പാടാൻ കാണിക്കുന്ന മനസ്സിനെ ദൈവം കാത്തുകൊള്ളും ശേഷിക്കുന്ന ഓർമ്മകൾ ഒരായിരം വർഷങ്ങൾ നീണ്ടുനിൽക്കട്ടെ
തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ എന്റെ സീനിയർ ആയിരുന്നു ബാനർജി, ഒരിക്കൽ ഒരു പ്രോഗ്രാമിന് കൂടെ പാടാൻ ഉള്ള ഭാഗ്യം ഉണ്ടായി... ഒരു നല്ല രസികനും നര്മപ്രിയനുമായിരുന്ന ആ വലിയ കലാകാരന്റെ ഓർമകൾക്ക് മുൻപിൽ ഈ എളിയ കലാകാരൻ ശിരസ്സ് നമിക്കുന്നു...😔🙏🌹
കേരളം ചുണ്ടിലേറ്റിയ താരകപ്പെണ്ണാളെലൂടെയും, അച്യുതൻ കൊച്ചുമുകിൽ വർണ്ണനിലൂടെയും മലയാളിക്ക് നാടൻപാട്ടിൻ്റെ പുതുശൈലി സമ്മാനിച്ച കനൽ നാടൻപാട്ട് സമിതിയുടെ അനുഗ്രഹീത കലാകാരൻ പി.എസ് ബാനർജിക്ക് #ആദരാഞ്ജലികൾ. നല്ല ഒരു നാടൻ പാട്ടുകാരനെയാണ് കലാ കേരളത്തിന് നഷ്ടമായിരിക്കുന്നത്.കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതിനോടൊപ്പം ആത്മാവിൻ്റെ നിത്യശാന്തിക്കായി പ്രാർഥിക്കുന്നു.
ഇതിന്റെ വേർഷൻ ഈ ദുർഗയെ പോലെ ഉള്ളവർ ഇറക്കികോളും അമ്പലത്തിൽ വെച്ച് കേപ്പിക്കാൻ.. ബാനർജി അണ്ണന്റെ തട്ട് അങ്ങ് താണ് തന്നെ ഇരിക്കും.. രജനീഷേട്ടൻ ഉയിർ 🥰🥰🥰🥰🔥🔥🔥🔥🔥🔥
ഓരോ വട്ടം കേൾക്കുമ്പോളും... ഹൃദയം നുറുങ്ങുന്ന വേദനയാണ്... നിങ്ങൾ പാടി തകർത്ത, ആനന്ദം കൊള്ളിച്ച കാലത്തു ജീവിക്കാൻ കഴിഞ്ഞതിൽ സന്തോഷം..... നിങ്ങളില്ലാത്ത വേദനയും 😔😔😔😔
പ്രണാമം ബാനർജി ചേട്ടാ.... അകാലത്തിലുള്ള വിയോഗം ഞങ്ങൾക്ക് ഒരുപാട് വേദന ഉണ്ടാക്കുന്നു.... ഈ പാട്ടുകളിലൂടെ ചേട്ടൻ ഞങ്ങളുടെ മനസ്സിൽ എന്നും ജീവിക്കും.... 🙏🙏
ഗായകനും, ചിത്രകലയിലെ അതുല്യ കാലാകാരനായുമായ അന്തരിച്ച ബാനർജിക്കൊപ്പം ഗാനം ആലപിക്കുന്ന ആളുകളായ ജയ ജയ ജയ ഹോ സിനിമയിലെ ഗാനം ആലപിച്ച ശ്രീ. ഉന്മേഷ് പൂങ്കാവും, പത്തനംതിട്ട ജില്ലയിലെ പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ നവനീത് വലഞ്ചുഴി ഇവർക്ക് രണ്ടാൾക്കും എൻ്റെ ആശംസകൾ
നഷ്ടം.... നാടൻപാട്ടുകൾ പുതു തലമുറയ്ക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി. വലിയ ആവേശം ആയിരുന്നു..... എത്ര ഉത്സവ പറമ്പുകൾ....... ഇനി ഈ ശബ്ദം കേൾക്കില്ല....
Ee thoon ellathe evr anangilla 🔥
Best king in kan.... L 😍
Ottakomban BANR JI 💞
PRENA MAM.... 🌹
DJ Fandraz 🥰 Big fan Bro ❤
@@LPKGALLERY Thank 🌹 bro
Wcon MBOLCOGSOH
അങ്ങയുടെ വിദ്യാർത്ഥി ആയത് എന്റെ പുണ്യം ഒരിക്കലും ഞൻ എന്റെ സംഗീതം ഉപേക്ഷിക്കില്ല മാഷേ. ശതകൊടി പ്രണാമം 😭😭😭😭😭😭😭😭
Big salute for u sistr
Hiii
@@anupriyamanoj4292 hi
മാഷേ
❤❤❤
ശതകോടി പ്രണാമം ബാനർജി ചേട്ടാ 😌 നിങ്ങളുടെ പാട്ടുകൾ കാലങ്ങളോളം നിലനിൽക്കും 💔 ആദരാഞ്ജലികൾ 💐💐💐
Ethu patti
@@sudh_in കൊറോണ ആയിരുന്നു..പിന്നെ അത് നിമോണിയ ആയി എന്നാ കേട്ടത് 💔
കൊറോണ നെഗറ്റീവ് ആയി... പിന്നെ നിമോണിയ ബാധിച്ചു... 😒😒😒
Athalle ennum nilanillkkunnu
@@keralamojo393 o
Òo
9o
ദൈവത്തിന് വർണ്ണിക്കുന്ന ഗാനങ്ങൾ എനിക്ക് ഇഷ്ടമാണ് ഭദ്രകാളിയെയും കൃഷ്ണനെയും ദേവന്മാരെയും പ്രീതിപ്പെടുത്തുന്ന ഗാനങ്ങൾ വിശിഷ്ടമാണ് എനിക്കും ഇഷ്ടമാണ് ദേവഗീതങ്ങൾ പാടാൻ കാണിക്കുന്ന മനസ്സിനെ ദൈവം കാത്തുകൊള്ളും ശേഷിക്കുന്ന ഓർമ്മകൾ ഒരായിരം വർഷങ്ങൾ നീണ്ടുനിൽക്കട്ടെ
തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ എന്റെ സീനിയർ ആയിരുന്നു ബാനർജി, ഒരിക്കൽ ഒരു പ്രോഗ്രാമിന് കൂടെ പാടാൻ ഉള്ള ഭാഗ്യം ഉണ്ടായി... ഒരു നല്ല രസികനും നര്മപ്രിയനുമായിരുന്ന ആ വലിയ കലാകാരന്റെ ഓർമകൾക്ക് മുൻപിൽ ഈ എളിയ കലാകാരൻ ശിരസ്സ് നമിക്കുന്നു...😔🙏🌹
ജാതിമത ഭേതമെന്യേ എല്ലാവരും ഒരുപോലെ സ്നേഹിച്ച ചേട്ടൻ ഒരിക്കലും മരണമില്ല ഇന്നും ജീവിക്കുന്നു ❤❤❤
❤
കല ഉള്ള കാലം വരെയും നിങ്ങൾ ഞങ്ങളുടെ മനസ്സിൽ കാണും , നിലക്കാത്ത ഓർമകൾക്കു 🌹🌹🌹🌹🌹🌹😭😭😭😭😭😭
ഇന്നും നിലക്കാത്ത ആ നാദം ഈ കാതുകളിൽ മുഴങ്ങുന്നു ❤
ഒരുപാട് ഒരുപാട് സ്നേഹം PS BANARJI chetta
Ethu patti
@@sudh_in 💔
പ്രണാമം 😥
ഇഷ്ടം. പ്രിയ ബാനർജിക്ക്.. ഞങ്ങളുടെ ഒരുപാട് കലാകാരന്മാരെ കൊണ്ട് പോയികൊറോണ എന്ന മാരകമായ ഒരു വൈറസ്.
എത്ര കേട്ടാലും മതിവരാത്ത പാട്ട്. അദ്ദേഹത്തെ നേരിൽ കാണാൻ പറ്റിയതും.. പാട്ട് പാടുന്നത് കേൾക്കാൻ പറ്റിയതും ഇപ്പോഴും നല്ലൊരു ഓർമയാണ്. ❤️😔
നിങ്ങളുടെ പാട്ടുകൾ കാലങ്ങളോളം ഓർമിക്കപ്പെടും!
ആദരാഞ്ജലികൾ ബാനർജി ചേട്ടാ🌹🌹🌹
മറക്കില്ല ബാനർജി ഉത്സവവേദികളെ ഇളക്കിമറിച്ച താങ്കളെയും നാടൻപ്പാട്ടുകളെയും 🙏
രംഗബോധം ഇല്ലാത്ത കോമാളി ആണ് മരണം🌹🌹
ആദരാഞ്ജലികൾ പ്രിയ സഹോദരന്
🙏🙏🙏
Crrt
ഒരുവട്ടം എങ്കിലും നേരിൽ ശ്രെവിക്കാൻ ആഗ്രഹം ഉണ്ടായിരുന്ന ശബ്ദം,,, പ്രണാമം 🌹🌹🌹🌹🌹
ബാനർജിയുടെ പാട്ടുകൾ മാത്രം എന്നും കേട്ടു മണലാരാന്ന്യത്തിൽ വിഷമം മറന്ന ഞാൻ 😭😭😭😭😭😭😭🌹🌹🌹
ഞാൻ എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല എപ്പോ സ്ഥിരമായി കേൾക്കാറുണ്ട് അത്രക്ക് ഇഷ്ട്ടപെട്ടു 🙂❤️😘
കേരളം ചുണ്ടിലേറ്റിയ
താരകപ്പെണ്ണാളെലൂടെയും, അച്യുതൻ കൊച്ചുമുകിൽ വർണ്ണനിലൂടെയും മലയാളിക്ക് നാടൻപാട്ടിൻ്റെ പുതുശൈലി സമ്മാനിച്ച കനൽ നാടൻപാട്ട് സമിതിയുടെ അനുഗ്രഹീത കലാകാരൻ പി.എസ് ബാനർജിക്ക്
#ആദരാഞ്ജലികൾ. നല്ല ഒരു നാടൻ പാട്ടുകാരനെയാണ് കലാ
കേരളത്തിന് നഷ്ടമായിരിക്കുന്നത്.കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതിനോടൊപ്പം
ആത്മാവിൻ്റെ നിത്യശാന്തിക്കായി പ്രാർഥിക്കുന്നു.
കലാഭവൻമണിയെ പോലത്തെ ആളായിരുന്നു ഒരിക്കലും മറക്കില്ല 😭😭😭🙏🙏🌹🌹
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എത്ര കേട്ടാലും മതിവരാത്ത പാട്ട് ❣️❣️
ആദരാജ്ഞലികൾ പ്രിയ കലാകാരാ. നാടൻ പാട്ടിനെ സ്നേഹിക്കുന്ന മലയാളികളുടെ തീരാനഷ്ടം.
ഒരുപിടി നല്ല നാടൻ പാട്ടുകൾ സമ്മാനിച്ച ബാനർജി.... 🌷
2017 ഇൽ പാലാ സെൻറ് തോമസ് കോളേജ് ഇളക്കി മറിച്ച കനൽ. എന്നും ഓർക്കുന്നു ബാനർജിയെ
നല്ല രീതിയിൽ ശബ്ദവും പ്രകാശവും ഒരുക്കികൊടുക്കുന്ന LIGHT&SOUND ENGINEERS.💫 60%ഇവരുടെ കൈകളിൽ ആണ്.......🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
💯😍
👍💖
സൂപ്പർ
അല്ല 60 ശതമാനവും ആ സ്വരത്തിന്റെ കൈകളിലാണ്...
On that Banarji effect
@@midhunmohan8240 well said
ഇതിന്റെ വേർഷൻ ഈ ദുർഗയെ പോലെ ഉള്ളവർ ഇറക്കികോളും അമ്പലത്തിൽ വെച്ച് കേപ്പിക്കാൻ..
ബാനർജി അണ്ണന്റെ തട്ട് അങ്ങ് താണ് തന്നെ ഇരിക്കും.. രജനീഷേട്ടൻ ഉയിർ 🥰🥰🥰🥰🔥🔥🔥🔥🔥🔥
♥🔥
😓😓😓😓 ഇനിയും ഈ sound കേൾക്കാൻ പറ്റില്ലല്ലോ ദൈവമേ 😓😓 miss u brooii
ചങ്ക് തകർത്ത് മറ്റൊരു വിയോഗം ബാനർജി ചേട്ടന് പ്രണാമം😥😥😥😥😥🙏🙏🙏
കലാകേരളത്തിൻ്റെ വലിയൊരു പ്രതിഭയെ കോവിഡ് കൊണ്ടുപോയിരിക്കുന്നു.
അതുല്യ ചിത്രകാരനും " താരകപ്പെണ്ണാളേ .... " പാട്ടിനെ പോപ്പുലറാക്കിയ നാടൻ പാട്ടുകാരനുമായ ബാനർജി എന്ന യുവകലാകാരൻ വിടവാങ്ങി .
🙏. 🌹
അഭിമാനം അങ്ങയെക്കുറിച്ച്.... സ്നേഹം മാത്രം അർപ്പിച്ച്... ഞങ്ങൾക്കിടയിൽ ജീവിച്ചിരിക്കുമ്പോൾ എങ്ങിനെ ആദരാഞ്ജലികൾ 🌹
ഓരോ വട്ടം കേൾക്കുമ്പോളും... ഹൃദയം നുറുങ്ങുന്ന വേദനയാണ്... നിങ്ങൾ പാടി തകർത്ത, ആനന്ദം കൊള്ളിച്ച കാലത്തു ജീവിക്കാൻ കഴിഞ്ഞതിൽ സന്തോഷം..... നിങ്ങളില്ലാത്ത വേദനയും 😔😔😔😔
മലയാളികളുടെ തീരാ നഷ്ടം... പ്രിയ ബാനർജിക്ക് ശതകോടി പ്രണാമം 🙏🥺
ഇനി ഒരു ജെന്മം ഉണ്ടങ്കിൽ 🙏ഈ സ്വരാ നാഥുംവും മായി തിരികെ വരട്ടെ എന്ന് ജെകത്തിശോര 🙏🙏🙏❤️❤️❤️
നല്ലവരെ ദൈവം എന്തിനാ നേരത്തെ കൊണ്ട് പോകുന്നത്.. 🙏.. പ്രണാമം പ്രിയ കലാകാരനു 🙏🌹
ബാനർജിക് പ്രണാമം 🌹🌹കലയുടെ ലോകത്ത് ബാനർജി ഇനി ഓർമ 🙏🏼🌹
Nth pattita
@@aparnaradhakrishnan2356 covid aayirunnu ennu aa report varunnath
Covid vanne maari thiruvananthapurathe chikilsayilaayirunnu
കനൽ അണഞ്ഞു 🥺.... പ്രണാമം ബാനർജി അണ്ണാ 🙏🙏🙏
Orikkalum anayilla bro .e pattayayi nenjil eriyuva a manyshyan 😭
പ്രണാമം ബാനർജി ചേട്ടാ.... അകാലത്തിലുള്ള വിയോഗം ഞങ്ങൾക്ക് ഒരുപാട് വേദന ഉണ്ടാക്കുന്നു.... ഈ പാട്ടുകളിലൂടെ ചേട്ടൻ ഞങ്ങളുടെ മനസ്സിൽ എന്നും ജീവിക്കും.... 🙏🙏
ഗായകനും, ചിത്രകലയിലെ അതുല്യ കാലാകാരനായുമായ അന്തരിച്ച ബാനർജിക്കൊപ്പം ഗാനം ആലപിക്കുന്ന ആളുകളായ ജയ ജയ ജയ ഹോ സിനിമയിലെ ഗാനം ആലപിച്ച ശ്രീ. ഉന്മേഷ് പൂങ്കാവും, പത്തനംതിട്ട ജില്ലയിലെ പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ നവനീത് വലഞ്ചുഴി ഇവർക്ക് രണ്ടാൾക്കും എൻ്റെ ആശംസകൾ
പ്രിയ കലാകാരൻ പി.എസ് ബാനർജി അണ്ണന്റെ ഓർമ്മക്ക് ഇന്ന് 1വയസ്സ് ഓർമ്മപ്പൂക്കൾ ❤️🌹.....
ഓഗസ്റ്റ് 6
ഡാൻസ് കളിക്കുന്ന പയ്യൻ ഓഡിയൻസിൽ നിന്നു കയറി വന്നതാണോ.. നന്നായിട്ടുണ്ട് ♥️👍
അതെ ♥
വിശ്വസിക്കാൻ കഴിയുന്നില്ല..... പ്രീയപെട്ടവനെ നിന്റെ വിട വാങ്ങൽ 😌😌😌😌😌😌
ഒരുപാട് സ്നേഹത്തോടെ പ്രണാമം ബാനർജി ചേട്ട😓😓പാട്ട് കൊണ്ട് അങ്ങ് തീർത്ത ആ മായാലോകം, അങ്ങയുടെ ഓർമ്മകൾ കാലങ്ങൾ നിലനിൽക്കട്ടെ 😓🌹🌹🌹
Sound system എത്ര നന്ദി പറഞ്ഞാലും മതിയവൂല്ല
❤
ശത കോടി prenamam അണ്ണാ എന്റെ clg വന്നിട്ടുണ്ട് പരുപാടിക്ക് എല്ലാരേം അറിയാം മറക്കില്ല അണ്ണാ
കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ 😔🙏🏼🙏🏼🙏🏼🙏🏼
Ethra thavanakettalum mathiyavila .. banarji chetta Enna sounda❤️❤️❤️❤️❤️ imitation nadakula adhehathinte❤️❤️❤️❤️❤️
❤️
ബാനർജി ചേട്ടൻ അടി പ്വോളി ഇന്ന് നമ്മുടെ കൂടെ ഇല്ലന്ന് ഓർക്കുമ്പോയ മനസിന് സങ്കടം
ഞങ്ങടെ ബാനർജിയ്ക്ക് ആദരാഞ്ജലികൾ 😔😔😔
😪
കനൽ നടൻപാട്ടു ബാൻഡിന്റെ
ബാനർ ജി അണ്ണൻ ഇല്ലാത്ത ആദ്യ പ്രോഗ്രാം ആരുന്നു 😕... മറക്കില്ല മരണം വരെ ✨️❤️
Oruvattam eankilum nerittu kanan orupade agrehichirunnu ini athinu pattillallo eannorkkumbol 😢😢vallathoru vedhana.............. Aadhranjalikal
ഒറ്റക്ക് തന്നയല്ലോ വരുവതും പോവതും നമ്മളെന്നും... 😢💐
ഇഷ്ടം, ഞങ്ങൾക്കു മുൻപേ നടന്ന ഇച്ചാച്ചിയോട് ❤️
ഈ കനൽ അണഞ്ഞു... കാലം അതിനെ കെടുത്തി കളഞ്ഞു..... 😭😭😭🥀🥀🥀
𝑬𝒏𝒏𝒖𝒎 𝒃𝒂𝒏𝒂𝒓𝒋𝒊 𝒏𝒂𝒎𝒎𝒂𝒍𝒖𝒅𝒆 𝒎𝒂𝒏𝒂𝒔𝒊𝒍 𝒌𝒏𝒏𝒖𝒎 𝒑𝒓𝒂𝒏𝒂𝒎𝒂𝒎 𝒃𝒂𝒏𝒂𝒓𝒋𝒊
😢
ബാനർജി ചേട്ടന്റെ വിയോഗം വാർത്ത മണിച്ചേട്ടന്റെ വിയോഗം പോലെ വിശ്വസിക്കാൻ പോലും കഴിയുന്നില്ല
പ്രണാമം 💔🌹
8/11/2024 നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു റൂമിൽ പോകുന്ന ഞാൻ കേൾക്കുന്നു എന്താ ഗാന❤❤ സൗന്ദര്യം
ഇടക്ക് വന്ന് കേട്ടിലെങ്കിൽ ന്തോ പോലെ ആണ് 🙂❤️
പൊന്ന് മുത്തെ കണ്ണീരോടാ കാണുന്നത് ഇനി ഒരിക്കൽ കുടി ഒന്ന്' കാണാൻ കൊതിക്കുന്നു മുത്തെ ഉമ്മ
Banarji poli .Kanal super team aa
🥰
ഒരുപാട് ഇഷ്ടം....❤️
മനക്കരക്കാരുടെ സ്വന്തം PSB😘😌😭
അങ്ങയുടെ കൂടെ ശാസ്താംകോട്ട DB കോളേജിൽ പഠിച്ചത് പൂണ്യം🙏🙏
എല്ലാം ബാക്കി വച്ച് പോയല്ലോ ബാനർജീ... കണ്ണീർ പ്രണാമം.
മണി ചേട്ടന് ശേഷം മൺമറഞ്ഞ നാടൻ പാട്ടു കലാകാരൻ
💔
ഈപാട്ട് മാത്രമല്ല ഏതു നാടൻപാട്ടു കേട്ടാലും അങ്ങയെ ഓർക്കും ❤️❤️❤️❤️പ്രണാമം
❤
Ippo ith aarelum kaanunnundonn ariyilla , njn kaanunnu with tears....Ennelum neril kaanumbo tharaan oru mutham vechirunnu ini aark kodukkan ...,,,banarji chettaa ....
🥰❤
എപ്പോഴും കൂടെയുണ്ട് എന്ന് വിശ്വസിക്കുന്നു ❤❤❤
Chetta......Evergreen 🌲aaeei nilkkum ningade pattukal
🙏🙏🙏മറക്കില്ല ഒരിക്കലും ബാനർജി ചേട്ടനെ
ഇഷ്ടം ആരുന്നു ഈ കറുത്ത മുത്തിനെ 😔😔😔
BIG FANAA
Aa mumbil kidanu dance kalikunr chekkan poliyatto.🥰 avne arum kanand povale....😌
❤️❤️
പ്രിയ കലാകാരന് കണ്ണീരോടെ വിട
ആദരാഞ്ജലികൾ ബാനർജി ചേട്ടാ 💔
വിശ്വസിക്കാൻ പറ്റുന്നില്ല 😔😔😔😔ആദരാഞ്ജലികൾ 🌹🌹🌹
aadharanjalikal
നല്ല ഒരു കലാകാരൻ പ്രണാമം 🙏🏼♥️♥️
ആദരാഞ്ജലികൾ ബാനർജി ചേട്ടാ....
പ്രണാമം 🙏❤🙏മറക്കില്ല നിന്റെ പാട്ടിന്റെ വഴികൾ 🙏
ബാനർജി ചേട്ടാ നിങ്ങൾ പോസ്റ്റിവ് പ്രൊഡ്യൂസർ ആണേട്ടോ
❤️
😍😍😍😍
athennaaada uvve.
Poyalloda iny eppola onnu kaanuva. Best friend aarunnu nee
ഓർമ്മയിലെ മികച്ച കലാകാരൻ....😢
നിങ്ങളുടെ പാട്ടുകൾ കാലങ്ങളോളം നിലനിൽക്കും
Nte ponne orupad missing ahnu annan🥺🥺🥺🥺🥺🥺🥺🥺💔
07.10.2021 e pattu kekkuva Anna . athrakk ningal mansailund miss u man ❤️❤️❤️❤️
❤
Ardaa aaa beat 😮 hentamme 🔥 chumma theee🔥
Anna oraayiram pranaamam orupaadu ishtamaayirunnu onnu neeril kaanuvaan kazhinjilla
Poyallodo, thaan. Nalla oru friend. Oru jeevitha yaathrakkidayil kitty, nammal orupaadu samsaarichirunnu orupaadu kaaryangale patty. Pettennu ingane pokum ennu orthilla, kure tharkkikkuvem undaarunnu alle. Sathyam chilappol thante paatu njaan nokkaarilla. Annathe day poyi pokum
Aake dull and dusp aayi pokum
Thanikku nithya shaanthi nerunnu.
Avide varumpol veendum kaanaado
❤
njangal orootharudeyum hridayathil eppazhum jeevikkunnu🥺🌍
നഷ്ടം.... നാടൻപാട്ടുകൾ പുതു തലമുറയ്ക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി. വലിയ ആവേശം ആയിരുന്നു..... എത്ര ഉത്സവ പറമ്പുകൾ....... ഇനി ഈ ശബ്ദം കേൾക്കില്ല....
He got a voice which to me it felts like fabulous was a creative person.
Banarji the fire brand 🔥🔥🔥
Legend never die💯banarji is legend ✨️
പ്രിയ കലാകാരന് ആദരാഞ്ജലികൾ
പ്രണാമം പ്രിയ സഹോദരാ... തീരാ നഷ്ടം 😥😥🙏🙏🙏
കണ്ണീർ വാർത്ത് ഞാൻ ഈ പാട്ടുകൾ കേൾക്കും
മറക്കില്ല ഞങ്ങളുടെ അണ്ണനെ😔
ബിനീഷണ്ണന്റെ കൂട്ടുകനായതുകൊണ്ട് കാണാൻപറ്റി 🙏🙏🙏🙏
1 year of this master piece 💕😍
❤
വളരെ നല്ല അവതരണം 🙏👌👌👌👌👌
ഓർമ്മദിനം 🌹
ആദരാഞ്ജലികൾ ബാനർജി 🙏🙏😔😔😔
ചേട്ടായി ആദരാഞ്ജലികൾ 😥