Mind controlling | Chip in human brain |Mind controlling mafia

Поділитися
Вставка
  • Опубліковано 6 вер 2024
  • #chip #chipset #brain #braincontrol #mafia #exclusivenews #indiangovernment #science #exclusivenews
    ഉപബോധമനസിന്റെ അഗാധതകളിലേക്ക്...ഹിപ്നോട്ടിസം...അതിന്ദ്രിയ മനശാസ്ത്രം...എന്നിവയിൽ ഏകദിന പരിശീലനം.... ഹിപ്നോട്ടിസത്തിന്റെ വിവിധ വശങ്ങൾ വളരെ വ്യക്തമായി പഠിക്കുവാനും...നിങ്ങൾക്ക് സ്വയം മറ്റു വ്യക്തികളെ ഹിപ്നോട്ടൈസ് ചെയ്യുവാനുംഈ പരിശീലന പരിപാടിയിലൂടെ സാധിക്കും..!👍🏻മാനസീക സമ്മർദ്ദങ്ങൾ...അകാരണമായ ഭയം..ഉറക്കക്കുറവ്...ആത്മവിശ്വാസ ക്കുറവ്...സഭാകമ്പം...ഇവയെല്ലാം എങ്ങനെ പരിഹരിക്കാം...?മുൻജൻമം...പുനർജൻമം...പ്രേത ബാധ...ഇവയെല്ലാം യാഥാർത്ഥ്യമാണോ...?🤔ഇവ നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നുണ്ടാ...?🤔ഉണ്ടെങ്കിൽ എങ്ങനെ ഇവയെ പരിഹരിച്ച് ജീവിതം സ്വസ്ഥവും സമാധാനപൂർണ്ണവും ആക്കാം...?😌ചില സ്വപ്നങ്ങൾ എങ്ങനെ യാഥാർത്ഥ്യം ആകുന്നു...?🤔ചില വ്യക്തികളെയോ,സ്ഥലങ്ങളേയോ,സാഹചര്യങ്ങളേയോ കാണുമ്പോൾ അത് മുൻപ് കണ്ടിട്ടുള്ളതുപോലെ അനുഭവപ്പെടുന്നതിന് എന്താണ് കാരണം..?🤔അതിന്ദ്രിയമായ കഴിവുകൾ യാഥാർത്ഥ്യമാണോ...?അവ നമ്മളിൽ ഉണർത്തുവാൻ സാധിക്കുമോ.?തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നു...പ്രശസ്ത ഹിപ്നോ തെറാപ്പിസ്റ്റും ട്രെയിനറുമായ ശ്രീ: അശോക് നാരായൺ നയിക്കുന്ന ഏകദിന പരിശീലനം.🌹

КОМЕНТАРІ • 17

  • @gireeshkumarp29
    @gireeshkumarp29 2 місяці тому +4

    സാറ് പറഞ്ഞ വ്യക്തിയുടെ അനുഭവങ്ങൾ വളരെ ഞെട്ടലോടെയാണ് ഒരു ചാനലിലൂടെ കേൾക്കാൻ ഇടയായത് ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തിയ ഒരു വീഡിയോ ചെയ്തു തന്നതിന് വളരെയധികം നന്ദി

  • @riyabadhiriya3667
    @riyabadhiriya3667 2 місяці тому +5

    ' ഈ വീഡിയോ ഞാൻ മുഴുവാനായും കണ്ടു ഇതിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനും മനസിലാക്കാനും സാധിച്ചു എൻ്റെ അവസ്ഥയിലൂടെ കടന്നുപോകുന്ന ധാരാളം പേർ ഈ ലോകത്തുണ്ട് അങ്ങനെയുള്ള എല്ലാവരും ഈ വീഡിയോ കാണാനും വീഡിയോയിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ മനസിലാക്കി ബുദ്ധിപൂർവം മുന്നോട്ടു പോകാനും ആത്മാർഥമായി ആഗ്രഹിക്കുന്നു ഒപ്പം അശോക് സാറിന് നന്ദി നന്ദി നന്ദി❤

  • @roserozarioassociates2260
    @roserozarioassociates2260 2 місяці тому +2

    Sir പറഞ്ഞത് ശരിയെന്നു വിശ്വസിക്കുകയല്ലാതെ നിവൃത്തിയില്ല. പക്ഷെ ആരാണ് ഈ പരാതിക്കാരന്റെ എതിരാളി എന്നത് കൂടി അറിയേണ്ടതുണ്ട്. ഉദാഹരണം കഴിഞ്ഞ ദിവസം നമുക്ക് സുലഭമായ എന്തിലോ നിന്നു പെട്രോൾ ഉണ്ടാക്കാം എന്ന് കണ്ടുപിടിച്ച വ്യക്തിയുടെ ഭീഷണി നമ്മൾ കേട്ടതല്ലേ. ഓരോ കണ്ടുപിടുത്ത ങ്ങളും നടത്തിയവരുടെ ജീവൻ നഷ്ടപ്പെട്ട സംഭവങ്ങൾ തുടർക്കഥായായിരുന്നു എന്നതും ഒരു സത്യം തന്നെയാണ്. അങ്ങിനെ നോക്കിയാൽ ഈ വ്യക്തികളുടെ ശത്രുക്കളെ ആശ്രയിച്ചിരിക്കും അവർക്ക് ഉണ്ടാകുന്ന ഭീഷണി അല്ലെങ്കിൽ ഭയപ്പെടുത്തൽ. സോഷ്യൽ വർക്ക്‌ ചെയ്യുന്നവർക്ക് നിരന്തരം ഇത് പോലുള്ള ഭീഷണികൾ പതിവാണ്. ചില കേസുകളിൽ ചെയ്‌സ് ചെയ്തു വന്ന വാഹന നമ്പറുകൾ വരെ പറഞു കൊടുക്കുകയും അവ അന്വേഷിക്കുമ്പോൾ അവ ഫ്രാണ്ട് നമ്പർ ആണെന്ന് വരെ തെളിവ് ലഭിച്ചിട്ടുള്ളതുമാണ്. ശാസ്ത്രം വ്യക്തികൾ ഏതെല്ലാം തരത്തിൽ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഈ വിഷയത്തിന് ഉത്തരം. സർ പറഞ്ഞത് ഒരാളുടെ അനുവാദം ഇല്ലാതെ ഹിപ്നോട്ടീസം കഴിയില്ല എന്നാണ് പറഞ്ഞത്. പക്ഷേ കഴിഞ്ഞ ദിവസം കേട്ട ഒരു വീഡിയോയിൽ പേരുകേട്ട ഒരു ഹിപ്നോതെറാപ്പിസ്റ്റ് പറഞ്ഞത് ഒരു ഫോട്ടോയുണ്ടെങ്കിൽ അകലെയുള്ള ഒരു വ്യക്തിയെ ഹിപ്നോട്ടീസം കഴിയുമെന്നതാണ്. അതയാത് ഹിപ്നോട്ടീസം അപ്ഡേറ്റ് ആയിട്ടുള്ളവരും ഉണ്ടെന്നുള്ളതല്ലേ?

    • @ashoknarayan2689
      @ashoknarayan2689  2 місяці тому +2

      വളരെ ന്യായവും യുക്തിപൂർവവും ആയ സംശയം തന്നെയാണ് ഇവിടെ താങ്കൾ ഉന്നയിച്ചിരിക്കുന്നത്.
      പക്ഷെ ഇവിടെ താങ്കൾ സൂചിപ്പിച്ചിരിക്കുന്ന വിധത്തിൽ പെട്രോൾ കണ്ടെത്തിയ വ്യക്തിയെ അജ്ഞാതർ പിന്തുടരുന്നു എന്ന് പറയുമ്പോൾ അതിന്‌ വളരെ വ്യക്തമായ കാര്യവും,കാരണവും,ടെലിഫോൺ കാൾ ഹിസ്റ്ററി പോലുള്ള കൃത്യമായ തെളിവുകളും എല്ലാം ഉണ്ട്.എന്നാൽ വീഡിയോയിൽ സൂചിപ്പിച്ചിരിക്കുന്ന വിഷയത്തെ സംബന്ധിച്ചിടത്തോളം ആ അവസ്ഥയിലൂടെ കടന്നുപോകുന്ന വ്യക്തികൾക്ക്, ആര്,എന്ത്, എന്തിന് തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും വ്യക്തമോ യുക്തിപൂർവ്വമോ ആയ ഉത്തരങ്ങൾ ഒന്നും തന്നെയില്ല.അവരെ സംബന്ധിച്ചിടത്തോളം എല്ലാം അജ്ഞാതമായിരിക്കും, അതായത് അജ്ഞാതരായ ആരൊക്കെയോ, അജ്ഞാതമായ കാരണങ്ങളാൽ...തുടങ്ങിയ വിധത്തിൽ.

  • @sreejithkhari2646
    @sreejithkhari2646 2 місяці тому +1

    Arivukal pakarnnu nalkaan ullathaanu. Ath priya Gurunathanmaaril ninnagumbol athramel maathuryamullathakkum.
    Thank you sir.
    🙏😇

  • @PaulKa-e6r
    @PaulKa-e6r Місяць тому +1

    എല്ലാം.അറീയാമെങീൽ.നമളേ.പോലൂളളവരൂടേ.ജീവീതചരീതൃം.നീലവീൽ.ഏളതാണോ.നീരോതീചതാണോ.പറയാമോ.sir

  • @arukandathilabhilash2465
    @arukandathilabhilash2465 2 місяці тому +1

    ABHILASH PRESENT FROM ELATHUR KOZHIKODE DEAR SIR

  • @COSMEREAUDIO
    @COSMEREAUDIO 2 місяці тому +1

    Please do a video on Elon Musks neuralink. A paralysed man was able to use his computer using his mind.

    • @ashoknarayan2689
      @ashoknarayan2689  2 місяці тому +1

      വൈകാതെ ശ്രമിക്കാം

    • @COSMEREAUDIO
      @COSMEREAUDIO 2 місяці тому +1

      @@ashoknarayan2689 thank you sir 😊

  • @MathewEapen-qj8ug
    @MathewEapen-qj8ug 3 дні тому

    Eathe ntha paani vallom Anno sir ellarekam eppol vaaren soon eathe vaaliyil vaarem

  • @IKEA16
    @IKEA16 2 місяці тому +1

    ❤❤

  • @preethapb3634
    @preethapb3634 2 місяці тому +3

    അസാധാരണ സംഭവങ്ങൾ വിലയിരുത്തുന്നത് കേവലം അവരുടെ വീഡിയോ കേട്ടിട്ട് മാത്രമാവരുത്. പ്രത്യേകിച്ച് ഗൗരവവിഷയത്തേക്കുറിച്ചാകുമ്പോൾ. സർ പറഞ്ഞപോലെ യുള്ള misunderstanding ആൾക്കാരിലുണ്ടാവുന്നെങ്കിലും എല്ലാതും ഒരുപോലെ കാണുന്നതിൽ ശരിയല്ല. ഓരോ വിഭാഗത്തിലുള്ളവരും അവരവരുടെ teaching അനുസരിച്ചു ഒരു വിഷയത്തെ സമീപിക്കുന്നു എന്നാണ് ഈ vdo കണ്ടപ്പോൾ തോന്നിയത്. ലോകത്തു എന്തെല്ലാം നടക്കുന്നു. സൈക്കോളജിസ്റ്റിനു അവർക്കുള്ള അനുഭവവുമായി ബന്ധപ്പെട്ടതൊക്കെയാണ് പറയാനൊക്കുക.

    • @ashoknarayan2689
      @ashoknarayan2689  2 місяці тому +3

      വ്യക്തിഗത അനുഭവങ്ങൾ അവരവരുടെ കാഴ്ചപ്പാടിൽ സത്യം ആവാം, പക്ഷേ യാഥാർഥ്യം ആവണമെന്നില്ല.ഇത്തരം സാഹചര്യങ്ങളിലാണ് ശാസ്ത്രീയമായ പഠനങ്ങളുടെയും നിരീക്ഷണങ്ങളുടെയും അനിവാര്യത.

  • @sulochana3346
    @sulochana3346 2 місяці тому +1

    Thank you sir🌹❤❤️❤️‍🔥🫀

  • @Darkk380
    @Darkk380 2 місяці тому +1