കേരളത്തിലെ ഏറ്റവും വലിയ പാലം ഒരുങ്ങുന്നു! | Perumbalam Bridge | Vembanad Lake | Kerala |

Поділитися
Вставка
  • Опубліковано 26 чер 2024
  • കേരളത്തിലെ ഏറ്റവും വലിയ പാലം ഒരുങ്ങുന്നു! | Perumbalam Bridge | Vembanad Lake | Kerala | #perumbalambridge #vembanadlake #kerala #malayalamnews #keralanews #newslive #keralanewslive #malayalam
    Subscribe to the Thaniniram UA-cam Channel ► / @thaniniramtv
    For Malayalam News Live updates ► www.thaniniramheadlines.com/
    Facebook ► profile.php?...
    Twitter X ► / thaniniram1952
    Instagram ► / thaniniramonline

КОМЕНТАРІ • 24

  • @thambichemmassery4512
    @thambichemmassery4512 7 днів тому +6

    അതിൻ്റെ കൂടെ ഏറ്റവും വലിയ അഴിമതിയും!

  • @anoopresli4765
    @anoopresli4765 8 днів тому +12

    കിഫ്ബി
    ULLCS
    ഇടത് സർക്കാർ

  • @lalkumarvm4706
    @lalkumarvm4706 6 днів тому +4

    4 വരി ആയിരുന്നെങ്കിൽ ഭാവിയിലേക്ക് വളരെയേറേ ഗുണം ചെയ്തേനേ

  • @cheriancgeorge1807
    @cheriancgeorge1807 6 днів тому +2

    Ulccs. Nalla quality work. LDF. Nalla nilayil karyangal nadakkunnu.kifbi.panikal ellaam nilavaaram ullava

  • @ismailchooriyot4808
    @ismailchooriyot4808 2 дні тому +1

    ഇതിന്റെ നീളം എത്രയാണ്

  • @sarasantr8488
    @sarasantr8488 7 днів тому

    Kochi-Alapuzha -Kottayam trade& commerce,tourism boost central kerala develoment to new horizons!🎉❤

  • @rajannair9916
    @rajannair9916 7 днів тому +7

    ഏകദേശം ഒരു 40 കോടി പാലത്തിന് . ബാക്കി പാർട്ടി ഫണ്ടിലേക്ക്. അങ്ങിനെ എങ്കിൽ അങ്ങനെ അവിടത്തുകാർക്ക് ഒരു പാലം കിട്ടിയല്ലോ.

    • @ab_hi_na_nd_7331
      @ab_hi_na_nd_7331 3 дні тому +2

      നീ ആണല്ലോ പണം എല്ലാവർക്കും കൊടുക്കുന്നത്...

    • @AbdulWahab-vn8uj
      @AbdulWahab-vn8uj 2 дні тому

      ​@@ab_hi_na_nd_7331അവൻ അതിൻ്റെ ഓഡിറ്റർ ആയിരുന്നു. അങ്ങനെ അവൻ അതിൻ്റെ കൊടുത്തതും വാങ്ങലും അറിഞ്ഞെു കാണും.

    • @appukcappukc2627
      @appukcappukc2627 День тому

      ഇനതെണ്ടിക്ക് വേറെ പന്നിയില്ലെ

    • @AjithaKb-zt6ef
      @AjithaKb-zt6ef День тому

      കുരു പൊട്ടുന്നു 😂

    • @balanp4172
      @balanp4172 22 години тому +1

      40 കോടി പാലത്തിന് ചെലവഴിക്കുന്നുണ്ടല്ലോ. കോൺഗ്രസ്സാണ് ഭരിക്കുന്നതെങ്കിൽ മുക്കാൽ പങ്കും നേതാക്കൾ വിഴുങ്ങുമായിരുന്നു.

  • @user-js2qy9uz8z
    @user-js2qy9uz8z День тому +2

    ആദ്യംഈ പാലത്തിന് എത്ര ദിവസത്തെ അയൂസ് ഉണ്ട് എന്ന് പറയാമോ കേരള സർക്കാർ പണിയുന്നോണ്ട് ചോദിച്ചതാ😊😊😊

    • @AjithaKb-zt6ef
      @AjithaKb-zt6ef День тому +1

      അതെന്താ പാകത്തിന് ഓക്സിജൻ കൊടുത്ത് ഇട്ടിരിക്കുകയാണോ 😂😂

  • @minilroy8774
    @minilroy8774 6 днів тому

    Why is such a narrow bride in 2024?

  • @binofrancis1300
    @binofrancis1300 4 дні тому +4

    അഴിമതി പണവും. കിഫ്ബി യിലൂടെ നേടി എടുത്ത രാജൃത്തെ ഏക സംസ്ഥാനം എന്ന പദവിയും നമ്മുടെ പാവയ്ക്ക കേരളത്തിന് മാത്രം. ...

    • @anandhuashok4353
      @anandhuashok4353 3 дні тому +2

      😂😂 അഴിമതി !! അത് സരിതയും ബാർ കോഴയും. പാലാരിവട്ടം പോലെ കമ്പിയും സിമൻ്റും ഇല്ലാത്തത് പോലെ ഇത് പൊളിയില്ല അത് ഉറപ്പാ

    • @anandhuashok4353
      @anandhuashok4353 3 дні тому

      വെറും പ്രതിപക്ഷ നേതാവായ Mr സതീശൻ്റെ ആസ്തി 6 കോടി രൂപ 😮😮 എങ്ങനെ ഉണ്ടായി വെറും MP ആയ സുധാകരന് അത്യാഡംബര വീടും ആധുനിക സൗകര്യങ്ങളും എങ്ങനെ ഉണ്ടായി ? ഒരു വിദ്യാഭ്യാസ യോഗ്യതയും ഇല്ലാത്ത മരിച്ച Mr ചാണ്ടിയുടെ അവിഹിതത്തിന് പേര് കേട്ട മൂത്ത മകൾക്ക് E Y ൽ ഉന്നത ജോലി എങ്ങനെ കിട്ടി ? വെറും 1 ലക്ഷം ഫോളോവേഴ്സ് മാത്രം ഉള്ള Mr ചാണ്ടിയുടെ ഇളയ മകൾക്ക് 1ലക്ഷത്തിൻ്റെ hand bag, Gucci യുടെ dress l ലക്ഷത്തിൻ്റെ ചെരുപ്പ് എങ്ങനെ ഉണ്ടായി ?
      കോപ്പി അടിച്ച് വക്കീലായ Mr കുഴൽനാടന് ചിന്നക്കനാലിൽ കോടികളുടെ റിസോർട്ട് എങ്ങനെ പണിതു. ഒരുത്തർക്കും ഇതിന് ഉത്തരം ഇല്ല. ഇത്രയും സൗകര്യങ്ങൾ ഉള്ള എത്ര CPM MLA മാർ ഈ നാട്ടിൽ ഉണ്ട് ? പെണ്ണ് കേസിൽ പെടാത്ത എത്ര Congrss MLA ഉണ്ട് ഈ നാട്ടിൽ ? എന്നാലും പിണറായി അഴിമതിക്കാരൻ

    • @mansoorjukma2314
      @mansoorjukma2314 2 дні тому

      ബീഹാർ അത്രെ വരില്ല 😅

    • @AjithaKb-zt6ef
      @AjithaKb-zt6ef День тому

      എന്നാലും അംഗീകരിക്കരുത് 😂😂

    • @kumarkerala6888
      @kumarkerala6888 19 годин тому

      ചാണ്ടി സാർ പോയതോടു കൂടി അഴിമതി കഥ കഴിഞ്ഞു 😏😏

  • @EAAmaan-gh1qx
    @EAAmaan-gh1qx 3 дні тому

    പാലം പണിത l d f സർക്കാരിന് അഭിനന്ദനങ്ങൾ ❤️❤️❤️❤️

  • @arattupuzhaprasenan6690
    @arattupuzhaprasenan6690 2 дні тому

    എന്ത് നല്ലത് ചെയ്താലും അതിനെ വിമർശിക്കുന്ന കുറെ പൂ മാർ ഒണ്ടല്ലോ

  • @fazilfaizal8844
    @fazilfaizal8844 2 дні тому

    സംസ്ഥാന സർക്കാർ പാലം ആയതു കൊണ്ട് നാട്ടുകാർ ചുങ്കം കൊടുത്ത് മുടിയില്ല. കേന്ദ്രത്തിൻ്റേതാണെങ്കിൾ മച്ചമ്പിമാർക്ക് വർഷങ്ങളോളം ചുങ്കം പിരിയ്ക്കാൻ തീറെഴുതും.😅😅