ബസ് ഇല്ലാത്ത ദ്വീപ് അവിടേക്കൊരു പാലം | Perumbalam Island Alappuzha

Поділитися
Вставка
  • Опубліковано 19 жов 2023
  • കേരളത്തിലെ ഏറ്റവും വലിയ ദ്വീപ്. ആലപ്പുഴയ്ക്കും കോട്ടയത്തിനും എറണാകുളത്തിനും നടുവില്‍ 15000ത്തോളം പേര്‍ താമസിക്കുന്ന പെരുമ്പളം. ഒരു ബസ് പോലും ഇന്നേവരെ കരതൊട്ടിട്ടില്ലാത്ത നാട്. അക്കരകളിലുള്ളവരെപ്പോലെ സ്വതന്ത്രമായി യാത്ര ചെയ്യാന്‍ കഴിയുക എന്നതാണ് പെരുമ്പളംകാരുടെ വര്‍ഷങ്ങളായുള്ള സ്വപ്‌നം. മണിക്കൂറുകളോളം നടപ്പ്. ഇടക്ക് മുടങ്ങിയുള്ള ജങ്കാര്‍ യാത്രകള്‍, ദുരിതങ്ങള്‍ തുടരുന്നതിനിടയിലും പാലം എന്ന സ്വപ്‌നം യാഥാര്‍ഥ്യത്തിലേക്കടുക്കുന്നതിന്റെ സന്തോഷവും പ്രതീക്ഷയുമാണ് ഇവരുടെ മുഖങ്ങളില്‍.
    #perumbalam #perumbalambridge #perumbalamisland #thefourth #thefourthnews #fourthnews
    The official UA-cam channel for The Fourth News.
    Subscribe to Fourth News UA-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2023. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews

КОМЕНТАРІ • 17

  • @mariyanes9968
    @mariyanes9968 8 місяців тому +9

    പെരുമ്പളം ❤

  • @jiluprasanth5023
    @jiluprasanth5023 15 днів тому +1

    പെരുമ്പളത്തുകാരെ നിസ്സാരരായി കാണണ്ട ഏറ്റവും കൂടുതൽ ഗവൺമെന്റ് ഉദ്യോഗസ്ഥരുള്ള നാടാണ് എല്ലാവരും വിദ്യാസമ്പന്നരാണ്....

  • @mayavijayan8101
    @mayavijayan8101 8 місяців тому +13

    ഞങ്ങളുടെ സ്വപ്നം യാഥാർഥ്യമാകുന്നു. LDF ഗവണ്മെന്റിന് ബിഗ് സല്യൂട്ട് 👍👍👍

  • @vandipranthan9130
    @vandipranthan9130 7 місяців тому +2

    ❤❤

  • @muhammedali1485
    @muhammedali1485 6 місяців тому +2

    Laalsalam ❤❤❤

  • @pavinrajkm4343
    @pavinrajkm4343 Місяць тому +1

    ആദിയം കണ്ട ചേട്ടനെ എനിക്കറിയ ജജ്ഞളുടെ മീൻ എടുക്കാനാ ചേട്ടനാ

  • @dangeRguy236
    @dangeRguy236 4 дні тому

    LDF❤

  • @zubairpt4770
    @zubairpt4770 19 днів тому +1

    PINARAI SARKAR GO AHEAD

  • @udhayankumar9862
    @udhayankumar9862 2 місяці тому +3

    എല്ലാത്തിനും പിണറായി തന്നെ വേണം വികസന നായകന് ഇരിക്കട്ടെ ഒരു കുതിര പവൻ 🎠🐎🐴🏇🎠🙏🙏

  • @jitheshpeter5790
    @jitheshpeter5790 18 днів тому +1

    നരേന്ദ്രമോദിയുടെ വികസിത ഭാരതം❤

    • @SanthoshSanthosh-ub3vv
      @SanthoshSanthosh-ub3vv 8 днів тому

      അതേ...നീറ്റുംനെറ്റും അയോധ്യ ചോർച്ച,ബീഹാർ പാലങ്ങൾ,അടൽസേതു വിളളൽ,മണിപ്പൂരിലെ ലൈവ് നൂഡ് ഫാഷൻ ഷോ,രാമനും റഹ്മാനും തമ്മിലുള്ള ശത്രുത.. പശുവിനെ പുല്ലുതീറ്റിക്കാൻ പോലും ഒരു മുസൽമാനും കൊണ്ടുപോകാൻ പറ്റാത്ത ഭാരതം...ആൾദൈവങ്ങൾ പൂണ്ടുവിളയാടുന്ന എൻ്റെ ഭാരതം!വിറ്റഴിക്കാൻ ഇനിയും പേരിനുപോലും പൊതുമേഖലാ സ്ഥാപനങ്ങൾ ഇല്ലാത്ത എൻ്റെ ഭാരതം...കർഷകന് കൊലക്കയറും കോർപ്പറേറ്റുകൾക്ക് പരവതാനിയും വിരിക്കുന്ന എൻ്റെ ഭാരതം...

    • @sibinchandran1564
      @sibinchandran1564 22 години тому

      കേരള സർക്കാരിൻറെ പദ്ധതി.

    • @jitheshpeter5790
      @jitheshpeter5790 17 годин тому +1

      @@sibinchandran1564 അന്താരാഷ്ട്ര തുറമുഖം കേന്ദ്രപദ്ധതിയാണ്

  • @AjithaKb-zt6ef
    @AjithaKb-zt6ef 15 днів тому

    ബസ് ഉണ്ടായിരുന്നു

    • @jiluprasanth5023
      @jiluprasanth5023 15 днів тому

      ശരിയാ ഞാനും കേട്ടിട്ടുണ്ട്.....ഇപ്പോ ഇല്ലെന്നു തോന്നുന്നു

    • @lalithala2809
      @lalithala2809 2 дні тому

      എന്ന്