കൈപ്പില്ലാത്ത കറിനാരങ്ങാ അച്ചാർ || Vadukapuli Naranga Achar || Wild lemon pickle || Rcp:189

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 595

  • @anugrahalayam4529
    @anugrahalayam4529 4 роки тому +262

    ചേച്ചി ഞാൻ ഇന്നലെ ഇതേ രീതിയിൽ അച്ചാർ ഉണ്ടാക്കി എല്ലാർക്കും വളരെ ഇഷ്ടായി ഓണത്തിനും ഇതേ രീതിയിൽ ഞൻ തന്നെ അച്ചാർ ഉണ്ടാക്കിയാൽ മതീണ്ണ് പറഞ്ഞു....thanku so much chechi😘 നാരങ്ങ tholiyodu കൂടി ഇടാൻ ഒരു കൺഫ്യൂഷൻ ഉണ്ടാരുന്നു but taste was delicious.....njn channel subscribe chythu....ee comment വായിക്കുന്ന എല്ലാവരും ദൈര്യയി ഉണ്ടാക്കി നോക്കൂ spr ആണ്......

    • @SheebasRecipes
      @SheebasRecipes  4 роки тому +14

      Thank you so much 😍😍😍😊😊😊

    • @sinips5805
      @sinips5805 4 роки тому +5

      Nan tholi kalannu.athinu sheshama kanunnae.enthayalum Nan enganae undakkum chechi

    • @SheebasRecipes
      @SheebasRecipes  4 роки тому +3

      Tholiyum koodi cherumbol aanu super taste um narangayude nalla oru manavum ellam koodi varikayullu... 😊😊

    • @sumithravarun2870
      @sumithravarun2870 4 роки тому +1

      Njanundakki chechi....super...tks ...

    • @SheebasRecipes
      @SheebasRecipes  4 роки тому +2

      🤗😍😍

  • @rajianil2472
    @rajianil2472 3 роки тому +14

    മാഡം സൂപ്പർ അച്ചാർ..❤കുറച്ചു ഡേയ്‌സ് ആയി ഒരു നാരങ്ങ കിട്ടിയിട്ട്. പണ്ടേ ഞാൻ നാരങ്ങാ അച്ചാർ ഇട്ടാൽ കൈപ് ആയതു കൊണ്ട് ഇടാൻ മെനക്കെടാറില്ല. ഇതു ആർക്കെങ്കിക്കും കൊടുത്തേക്കാം ന്ന് കരുതി ഇരുന്നപ്പോൾ ആണ് ഞാനിന്നു ഈ വീഡിയോ കാണുന്നത്. വെറുതെ ഒന്ന് പരീക്ഷിക്കാം ന്ന് വെച്ച്. അച്ചാർ ണ്ടാക്കി... കൈപ്പില്ല ന്ന് മാത്രമല്ല. നല്ല രുചിയും ണ്ടേ ❤. താങ്ക്സ്..join ചെയ്തു

  • @prasannaak7687
    @prasannaak7687 Рік тому +2

    ഞാനിന്ന് ഇത് നോക്കിയാ ഉണ്ടാക്കിയത്. വിജയിച്ചു. എല്ലാവർക്കും ഇഷ്ടമായി. താങ്ക് യു ചേച്ചി

  • @jayasivadas5657
    @jayasivadas5657 Місяць тому +6

    ഞാൻ നാരങ്ങ എടുത്തിട്ട് എങ്ങനെയുണ്ടാക്കും എന്നാലോചിച്ചു യുട്യൂബിൽ നോക്കിയപ്പോൾ കണ്ടത് ഇതാണ്. അപ്പോൾ try ചെയ്യാം എന്നുകരുതി. ഉണ്ടാക്കിയിട്ട് അറിയിക്കാം 👍

    • @santhik6142
      @santhik6142 10 днів тому

      സത്യം ഞാനും👍🏽👍🏽

  • @revathymanikantan2287
    @revathymanikantan2287 Місяць тому +1

    ഞാൻ ഇന്നലെ ithe പോലെ ഉണ്ടാക്കി sup ടേസ്റ്റ്.. കൈപ്പേ ഇല്ല. അടിപൊളി ആണ് ചേച്ചി.. Thanx.. ഇങ്ങനെ ഒരു recipi പറഞ്ഞു തന്നതിന് 🙏

  • @anjuromson1739
    @anjuromson1739 3 роки тому +2

    ഞാൻ try ചെയ്തു super taste വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു

  • @RajuVp-p1u
    @RajuVp-p1u Рік тому +1

    ചേച്ചി ഇത് വീട്ടിൽ ഇഷ്ടം പോലെ ഉണ്ട് ഈ നാരങ്ങ.... ആദ്യം ആയി ചേച്ചി പറഞ്ഞ പോലെ അച്ചാർ ഉണ്ടാക്കി സൂപ്പർ

  • @rajanknb
    @rajanknb 3 місяці тому +1

    ഇന്ന് ഒരു വടുകാപുളി നാരങ്ങ കിട്ടി. നാളെ പരീക്ഷണം.
    റെസിപ്പി 👌👌👌

  • @RajithaRajitha-l9q
    @RajithaRajitha-l9q 3 місяці тому +1

    ചേച്ചി ഞാൻ ഈ അച്ചാർ റെസിപ്പി ട്രൈ ചെയ്തു വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടുഓണത്തിന്നും ഇതേരീതിയിൽ അച്ചാർ ഉണ്ടാക്കും Thank u ചേച്ചി❣️

  • @MalluCanada
    @MalluCanada Рік тому +3

    ചേച്ചി ഞാൻ കാനഡയിൽ ആണ് നാട്ടിലെ രുചി എന്നൊക്കെ പറയുമ്പോൾ അച്ചാർ ആണ് എനിക്ക് പ്രിയം. ഇവിടുത്തെ അച്ചാർ ഒന്നും നമുക്ക് ഇഷ്ടപ്പെടില്ല. ഇത് ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ആണ്

  • @sajeeves3169
    @sajeeves3169 3 роки тому +9

    ചേച്ചി ഞാൻ ഇതു ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. എന്റെ ഭർത്താവിനും മോൾക്കും വളരെ ഇഷ്ടമായി. ഞാൻ ഇന്നും ഉണ്ടാക്കാൻ പോവുകയാ. Thank u soo much chechi. Keep going 👍👍👍👍

  • @HAMEEDTHALAPPUZHA
    @HAMEEDTHALAPPUZHA 2 роки тому +2

    റെസിപി കണ്ടു. അച്ചാർ ഉണ്ടാക്കിയിട്ട് പറയാം

  • @shabanavlogs4395
    @shabanavlogs4395 4 місяці тому +1

    Njan vadukapuli achar adyamayane ittathe thank you so much super taste chechi❤👍🏻👍🏻👍🏻👍🏻

  • @shinojmk3286
    @shinojmk3286 Рік тому

    ചേച്ചി ഒന്നൊന്നരഅച്ചാർ യിരുന്നുട്ടോ
    ഞാൻ ഉണ്ടാക്കിക്കട്ടോ പിള്ളേര്ക്ക് നല്ല ഇഷ്ട്ടമായി
    ഒത്തിരി നന്ദി ഇനിയും ഇതുപോലെ അച്ചാറുകൾ ചെയ്യണം കേട്ടോ ❤

    • @SheebasRecipes
      @SheebasRecipes  Рік тому

      😍🥰 orupad achar ittittundu...Playlist nokkiyal mathi

  • @kochuponnu5901
    @kochuponnu5901 3 роки тому +2

    ഞാൻ ആദ്യമായി അച്ചാർ ഇതേ രീതിയിൽ ഉണ്ടാക്കി... എല്ലാവർക്കും ഒരുപാട് ഇഷ്ടമായി.. thank youuuu chechy....

  • @rejibk6933
    @rejibk6933 4 роки тому +2

    Njan try cheytu ..veetil yellarkum othiri ishtayi..thank you so much

  • @chithrapremkumar9638
    @chithrapremkumar9638 4 місяці тому

    ഞാൻ ഉണ്ടാക്കി, എല്ലാ പേർക്കും ഇഷ്ടമായി, thanks❤❤

  • @ammuaji9147
    @ammuaji9147 2 роки тому +1

    ഞാൻ ട്രൈ ചെയ്തു നോക്കി ചേച്ചി.. സൂപ്പർ....

  • @doufiyafiya8259
    @doufiyafiya8259 5 років тому +5

    Curry naranga achar recipe search cheythappozha Ee video kandath. Super aayittund.. tnkuuuu

  • @srigokul2702
    @srigokul2702 Рік тому +2

    Njanum undakki nokki chechi super

  • @geetharaj7530
    @geetharaj7530 Рік тому

    ഞാൻ ഉണ്ടാക്കി. ഒത്തിരി super.

  • @yamunaravindran7478
    @yamunaravindran7478 3 роки тому +3

    അച്ചാർ ഉണ്ടാക്കി ചേച്ചി...വളരെ നന്നായിട്ടുണ്ട്.

  • @എരിവുംപുളിയും-ഢ6ല

    ചേച്ചിയുടെ Recipie കണ്ട് ഞാൻ ഓണത്തിന് കറി നാരങ്ങ അച്ചാർ ഉണ്ടാക്കി അടിപൊളി അച്ചാർ ആയിരുന്നു അതിന് ശേഷം ഒന്നു കൂടി ഉണ്ടാക്കി നന്ദി ചേച്ചി നന്ദി
    (നല്ല കിടിലൻ Recipie)
    ഇപ്പോൾ ഞാൻ ചേച്ചിയുടെ അവിയൽ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്
    Thanks.......

  • @annjose4725
    @annjose4725 Рік тому +8

    Last year I tried your recipe ,it was awesome.

  • @bincybenziger912
    @bincybenziger912 2 роки тому

    വീഡിയോ ഇഷ്ടമായി നല്ല Explanation.

  • @babithannair3225
    @babithannair3225 3 роки тому

    ഈ വർഷത്തെ ഓണം ചേച്ചിയുടെ അച്ചാറിൽ. ഞാൻ ഇന്നു അച്ചാറു ണ്ടാക്കി, successful ❤😍

  • @juanfrony3202
    @juanfrony3202 Рік тому

    Njan innu undaki nokki ketto,super ,ellarkum ishtayi

  • @aswathy4986
    @aswathy4986 4 роки тому +8

    ഞാൻ ഇന്ന് ഇത് ഉണ്ടാക്കി. കിടു ആണ്. ഒരു രക്ഷയും ഇല്ല. എല്ലാവരും super ആണെന്ന് പറഞ്ഞു. ചേച്ചി thanku so much💖💖💕💕😘😘😘

  • @lijasaji1126
    @lijasaji1126 5 років тому +3

    ഞാൻ ഉണ്ടാക്കാൻ നോക്കിയപ്പോ കണ്ട recipie.. ആണ് ഇത്.. So ഇതുപോലെഉണ്ടാക്കി

  • @reshmiragesh805
    @reshmiragesh805 4 роки тому +7

    I made this pickle. Good. Thank you

  • @MaryDasan-k6o
    @MaryDasan-k6o 2 місяці тому +1

    I tried the recepie was superb thanks❤

  • @VRS2019
    @VRS2019 3 роки тому +1

    Njan undakki ellarkkum ishtaayi. Thank uuuu

  • @deepadhakshu6872
    @deepadhakshu6872 3 роки тому +2

    Njanum undakki ellavarkkum isshtattay 👌👌👌👌😋😋😋😋

  • @viniajiaji7859
    @viniajiaji7859 2 роки тому

    Thankyou ചേച്ചി ഇത് ഞാൻ ഇന്ന് ഉണ്ടാകാൻ പോകുവാ ഉണ്ടാക്കി നോക്കിട്ടു കമെന്റ് അറിയിക്യം ok 😘

  • @sajanakumari7700
    @sajanakumari7700 4 роки тому +3

    Innu njn try cheithu superrr taste.....

  • @tessyjacob5259
    @tessyjacob5259 2 роки тому

    ഞാനും ഇതേ രീതിയിൽ അച്ചാർ ഉണ്ടാക്കി. നന്നായിട്ടുണ്ട്. Thank you so much

    • @SheebasRecipes
      @SheebasRecipes  2 роки тому

      😍

    • @lalupk992
      @lalupk992 10 місяців тому

      ഞാനും ഉണ്ടാക്കി വളരെ നല്ലത്

  • @shahanashaan8497
    @shahanashaan8497 3 роки тому +6

    Njan try cheyyth nokkam🥰

  • @shemihussain6640
    @shemihussain6640 4 роки тому +2

    Chechi Njnanum undakittund supper ann ketto chechide reciepii polichuu ellavarkum ishttayiiii tnq chechiiii

  • @shalinisbabu
    @shalinisbabu 3 роки тому +3

    Super...kadhai എവിടുന്നാ
    Update- ഞാന്‍ try ചെയ്തു..അടിപൊളി..oru കയ്പും ഇല്ല..all your recipes are outstanding..thank you for sharing...💗💗

  • @elizamariya5749
    @elizamariya5749 4 роки тому +9

    I tried this recipe also.husband and family eshtapettu.thanks a lot

  • @suchithaavr342
    @suchithaavr342 4 роки тому +5

    Super test kalaki thank you❤

  • @krishnendhuajith5844
    @krishnendhuajith5844 3 роки тому +1

    ഞാൻ ഉണ്ടാക്കി നോക്കി.നന്നായിരുന്നു.

  • @anitharajeev109
    @anitharajeev109 3 роки тому +1

    Njanum ithupole undakki super

  • @nuhmanp3076
    @nuhmanp3076 3 роки тому +1

    Thnks chechhii this is my frst attmpt.... Came supperbb vryy nice rcppe😍😍

  • @sujathaek1331
    @sujathaek1331 Рік тому

    ഞാൻ ഇ-ത് നേരത്തെ ഉണ്ടാക്കിയിരുന്നു. നന്നായിരുന്നു ട്ടോ

  • @threerosescreation1644
    @threerosescreation1644 4 роки тому +5

    Very supper rescipie I like it too much I try it it was fantastic thanks for putting this video

  • @sreekumarm2698
    @sreekumarm2698 3 місяці тому

    Sister , Super.I have made this today as per your recipe.Thanks.

  • @omananair3795
    @omananair3795 3 роки тому

    Njanum uddakki nalla tasteanu ippol sharikkum aluthu super thanku

  • @itsme-sukanya
    @itsme-sukanya 4 роки тому +1

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ആണ്

  • @fadhiplus
    @fadhiplus 2 роки тому

    ഞാൻ രണ്ടു പ്രാവശ്യം ഉണ്ടാക്കി സൂപ്പർ

  • @progaming9375
    @progaming9375 3 роки тому +1

    Super achar chechi i tried thanku chechi

  • @lucythomas3920
    @lucythomas3920 5 днів тому

    അടിപൊളി

  • @sulaimankarimpuzha4467
    @sulaimankarimpuzha4467 11 місяців тому

    Try chaidunokatte.

  • @sindhuo6909
    @sindhuo6909 3 роки тому +1

    സൂപ്പർ ചേച്ചി ഞാൻ ഉണ്ടാക്കി👌😊

  • @ft_world_11_92
    @ft_world_11_92 Рік тому +2

    നീട്ടി വലിക്കാത്ത അവതരണം അടിപൊളി

  • @sarahkoshy1052
    @sarahkoshy1052 4 роки тому +8

    I had the lemons in my backyard and was able to make this recipe. The whole process took 45 minutes. Thank you.

  • @SalvaSherin-sm1tb
    @SalvaSherin-sm1tb 7 місяців тому +1

    Chechey supar👍🏻👍🏻👍🏻

  • @sarithachandransaritha7736
    @sarithachandransaritha7736 4 роки тому +2

    സൂപ്പർ നല്ല റെസിപ്പി ആണ്

  • @monsterbgmi9666
    @monsterbgmi9666 Рік тому +1

    നല്ല വിവരണം 👍

  • @sangeethagireesh2501
    @sangeethagireesh2501 4 роки тому +2

    Chechii adipoli vdo nalla help full aanu

  • @riyaratheesh9298
    @riyaratheesh9298 3 роки тому +1

    Thanks, I also made it super aayi to.

  • @priyasarath6686
    @priyasarath6686 4 роки тому +2

    Njan oru subscriber anuto 😊Achar super anuto.njan ee receipe nokkiyanu undakiye . ellavarkum ishtamayi😊. Thk u so much👍👌

  • @shuhaibvc913
    @shuhaibvc913 11 місяців тому

    നന്നായിട്ടുണ്ട്.....ഇഞ്ചി കൂടി ഇട്ടിരുന്നെങ്കിൽ പൊളിച്ചേനെ

    • @SheebasRecipes
      @SheebasRecipes  11 місяців тому

      Inji ittal acharinu taste kurayathe ullu...Nonveg acharinu nallatha 😍

  • @nidasherinpt4618
    @nidasherinpt4618 4 роки тому +4

    അച്ചാർ അടിപൊളി ആണ് ട്ടൊ
    നല്ല taste ഉണ്ടായീനു

  • @krishnababu2991
    @krishnababu2991 3 роки тому +2

    ഇതേ രീതിയിൽ ഉണ്ടാക്കി... സൂപ്പർ ആയിരുന്നു... എല്ലാവർക്കും ഇഷ്ടമായി ❤❤

  • @babusukumaran9540
    @babusukumaran9540 Рік тому +1

    Very good Achar

  • @omanakuttanc4947
    @omanakuttanc4947 3 роки тому +5

    Superb chechi, njangal onathinte randu recipiyum chechide channalil ninnu nokkiyanu eduthathu, thanks a lot❤️

  • @shereenasajeer5470
    @shereenasajeer5470 4 роки тому +1

    അടിപൊളി. ഞാൻ ആദ്യം ആയിട്ടാണ് ഈ നാരങ്ങ അച്ചാർ ഇടുന്നത് അത് വിജയിച്ചു. Tks ഡിയർ 💓💓💓. Shereena sajeer

  • @busislife8782
    @busislife8782 4 роки тому +3

    Kayepp illathakkan ulla tips i like it thanks

  • @sumasuma403
    @sumasuma403 Рік тому

    I will try madam. Thankyou.

  • @hamzaami107
    @hamzaami107 2 роки тому +1

    very super i like it

  • @AsiyasFaisal
    @AsiyasFaisal 2 роки тому

    Njnum undaki nokki... Adipoli ayrnn

  • @reshmaabhi8957
    @reshmaabhi8957 Рік тому

    👍👍👍ഞാൻ അച്ചാർ ഉണ്ടാക്കി നല്ലതാണ് എന്ന് കഴിച്ചുനോക്കിയവർ പറഞ്ഞു thanks

  • @thampipmani3325
    @thampipmani3325 3 роки тому

    Hallo. Sheeba good presentation. Not any blabbering. Only needed words. We are going to try. Subscribed. Thanku

  • @joopresents7740
    @joopresents7740 4 роки тому +7

    I tried yesterday....
    Came out well....
    Thank you ❣️❣️❣️....

  • @elsiestephen7088
    @elsiestephen7088 3 роки тому +2

    Sheeba...I made this today... നല്ലതായിട്ടു വന്നു. ഒട്ടും തന്നെ കൈപ്പില്ല.

  • @indhusunil234
    @indhusunil234 4 роки тому +4

    Super innu thanne cheyyanam

  • @najeebsabeena6459
    @najeebsabeena6459 4 роки тому +2

    Super naranga achar

  • @lookosepa2748
    @lookosepa2748 10 місяців тому

    Very tasty recipe yummy 😋😋🤤🤤

  • @bigianto9666
    @bigianto9666 4 роки тому +1

    Try cheyth Nokki chechi ellavarkum ishtamayi thanks for the recipe

  • @seethakanthraj4553
    @seethakanthraj4553 5 років тому +10

    I made it today. Came out well

  • @harikrishnans1129
    @harikrishnans1129 Місяць тому

    Good

  • @farizlisbak5956
    @farizlisbak5956 3 роки тому +1

    Super achar chechi👍🏻👍🏻

  • @dr.strange5116
    @dr.strange5116 3 роки тому +2

    Nice recipee ❤️👍👍

  • @Gaminghunter685
    @Gaminghunter685 2 роки тому

    Njan try cheythu. Superrrrr thank you so much❤❤❤

  • @VidyaSatheesh91
    @VidyaSatheesh91 3 роки тому +3

    Super 👍

  • @abhinandbiju2379
    @abhinandbiju2379 2 роки тому

    Checiii polii njan undakkii

  • @tenegodinho3573
    @tenegodinho3573 4 роки тому +3

    Awesome

  • @sruthirajan9749
    @sruthirajan9749 3 роки тому +5

    This is my first attempt for making pickle..great success...thank you so much chechi..

  • @JayaPanicker-d4s
    @JayaPanicker-d4s 3 місяці тому

    Super അച്ചാർ

  • @art_gallery___xhh
    @art_gallery___xhh Рік тому

    I try it very tasty . not bitter

  • @sivalal1116
    @sivalal1116 3 роки тому +2

    Chechi super ഞാൻ ഉണ്ടാക്കി. ഒരു സംശയം വിനാഗിരി ഒഴിക്കണ്ടേ. 🤔

  • @renjinianujith3759
    @renjinianujith3759 3 роки тому

    Njan onathinu undaki super ayirunu

  • @rinsharinz2148
    @rinsharinz2148 5 днів тому

    sheeba...Achar super....Kadai link undo

  • @rajanin4118
    @rajanin4118 3 роки тому +1

    Super video 👌👌👌

  • @nimisharajesh1514
    @nimisharajesh1514 4 роки тому +3

    Very tasty
    I tried it

  • @madhureedevi258
    @madhureedevi258 2 роки тому

    ഞാൻ ഉണ്ടാക്കി സൂപ്പർ👌👌👌👌👌

  • @deepthyvs3566
    @deepthyvs3566 4 роки тому +11

    I tried this, coming out very well thank you

  • @Anu_12356
    @Anu_12356 3 роки тому +3

    Superb chechi🥰🥰🥰

  • @KavithaChandran-il5kd
    @KavithaChandran-il5kd 6 місяців тому

    സൂപ്പർ അച്ചാർ