ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
പണ്ട് എന്റെ favourite അച്ചാർ.. പണ്ട് ഇത് കഴിച്ചിട്ട് ഉണ്ട്. ഇപ്പോൾ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ആണ് ഓർമ വന്നത്. വെളുത്തുള്ളി നാരങ്ങ ടേസ്റ്റ് ആണ് വായിൽ.. നിങ്ങൾ സൂപ്പറാ.. നല്ല content.. സമയം കുറച്ച് ഉള്ള അവതരണം. എല്ലാവരെയും പോലെ ഞാനും ഫാൻ ആയി.
1year മുൻപ് post ചെയ്ത വീഡിയോ ഞാൻ ഒരാഴ്ച മുൻപാണ് കണ്ടത്.. ഇതുപോലെ ചെയ്തു..അടിപൊളി taste aarunnu... എല്ലാർക്കും ഇഷ്ട്ടപ്പെട്ടു. But njan പഞ്ചസാരയ്ക്ക് പകരം dates ചേർത്തു....
ഞാൻ ലൈഫിൽ ആദ്യമായി നാരങ്ങ അച്ചാർ ഉണ്ടാക്കി.. ഉടനെ കഴിച്ചിട്ടും വളരെ ടേസ്റ്റി ആയിരുന്നു... Veetil കുട്ടികൾകും മുതിർന്നവർക്കും എല്ലാം ഇഷ്ടമായി.. Thankz for the recipe... 😊
നല്ല വൃത്തിയും വെടിപ്പും. പൊടിപ്പും തൊങ്ങലും ഒന്നും ഇല്ലാതെ നേരിട്ട് കാര്യത്തിലേക്ക് കടക്കുന്ന Shaan ന്റെ presentation ഞങ്ങളുടെ സമയം ഒത്തിരി ലാഭിക്കുന്നു. പാചക സമയത്തെ പാത്രങ്ങളുടെയും മറ്റും അപശബ്ദങ്ങൾ ഒന്നും ഇല്ലാതെ കിറു കൃത്യം രുചിയോടെ വിഭവങ്ങൾ ഞങ്ങളിൽ എത്തിക്കുന്നതിന് ഒത്തിരി ഒത്തിരി നന്ദി.Shaan the great.....
ഞാൻ ഉണ്ടാക്കി വളരെ നന്നായിരുന്നു. ഞാൻ ഉണ്ടാക്കിയ അച്ചാർ രണ്ടു ദിവസം മാത്രമേ എനിക്ക് യൂസ് ചെയ്യാൻ പറ്റിയത്. കാരണം എൻ്റെ കസിൻ എടുത്തുകൊണ്ട് പോയി, ,, അവൾക്ക് അത്ര മാത്രം ഇഷ്ടം ആയി.. thanks Shan Geo ❤
എനിക്ക്, ഷാനിൻറ,എല്ലാ പാചകവും വളരെ ഇഷ്ടം, ധൈര്യത്തോടെ ചെയാഠ, ചിക്കൻ, ബിരിയാണി ഉണ്ടാകി,എന്ന ാ ടേസ്റ്റ്, ആയി രുനു എല്ലാവരും പറഞ്ഞു ,സൂപ്പർ ആയിരുന്നു, എന്ന ് Thanks🌹
I made your white lime pickle and as suggested opened only after 5 days. Its too good and easy to make too, am going to serve it for Onam sadya too. Thanks
Hi Shan I tried ur recipe twice and it came out well. I like the way you cater for beginners coz you explain patiently and in a simplified manner. Good
Bro powli aanu keto ... Detailed explanation in a very short time . Veruppikkathe short , simple and easy recipes. Myself and wife are big fan of you . 😊👏🏼👏🏼👌🏻👌🏻 Presentation superb .. Editing mind blowing . Sound quality is amazing . Video quality is superb..😊👌🏻👌🏻👌🏻 I used to have your recipes at home in these days . 😋😋😋 Your efforts are really appreciable. 👏🏼👏🏼👏🏼
Thanks for specifying measurement of each ingredient during narration, and also the correct timing of each process. Very much impressed with the presentation. I shall definitely do the way you said. Thank you
അമ്മ നാരങ്ങ അരിഞ്ഞ് വെച്ചിട്ട് പോയി എന്നോട് അച്ചാർ ഇടാൻ പറഞ്ഞു. ഞാൻ ആദ്യം ആയിട്ടാണ് ഇത് ചെയ്യാൻ പോകുന്ന ഒന്നു റഫർ ചെയ്യാൻ വന്നതാ .ചേട്ടന്റെ വീഡിയോ നന്നായിട്ടുണ്ട്. കാര്യങ്ങൽ നന്നായിട്ട് സമയം കളയാതെ പറഞ്ഞു തരുന്നുണ്ട് . 👩🍳
Thank you Pavithra 😊 Undaakki nokkiyittu abhipraayam parayan marakkalle. And please don't forget to post the photos in our Facebook group, Shaan Geo Foodies Family.
Your way of presentaion is excellent.. I noticed your channel recently while searching how to make veluthulli achar easily i think last week... After watching your vedio I came to know that you are an amazing person with creativity and passion for cooking...l like your vedios very much.. Keep going.. All the best for your channel... 😘😘😘😘😘😘😘😘Also i made your veluthulli achar.. It was so delicious 😋 😋 😋
If you steam the lime, before cutting it will not be bitter and can be consumed sooner. Also, it is desirable to remove the seeds after the lime before adding to the pan.
I have been making this pickle recipe for sometime and cannot thank you enough for sharing such a simple and delicious recipe. I have shared this pickle with my malayalee friends and they love it. Thanks again.
I tried this recipe came out really well...ellaarkkum nallonam ishtaayi...perfect match with naichor and biriyani...all credit goes to your way of presentation❤
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
Open an account in Insta
Suuppar
Fb... Accou.t illlaathaaa njaaaaaan
Acharil kaayam cherkende
Super taste.my favourite pickle forever
കുറച്ച് നാരങ്ങാ കിട്ടിയപ്പോ ഷാനിൻ്റെ വീഡിയോ നോക്കിവന്ന ഞാൻ 🤗🤗🤗
njnum
Njanum
Njanum
ഇത് ഞാൻ ഉണ്ടാക്കി. 5 ദിവസത്തിലധികമായി വെച്ചിട്ട്. ഇന്ന് തുറന്ന് taste നോക്കി സൂപ്പർ👍👍
എനിക്ക് ഇഷ്ടം ഇൗ അച്ചാർ ആണ്...ഞാൻ ഇതിൽ വെളുത്ത കാന്താരി മുളക് ഇടും..കുറച്ച് മഞ്ഞൾ പൊടിയും .... അച്ചറിന്റെ രസം വായയിൽ വന്നു... നന്ദി
❤😂🎉😢😮😊😅😊
ആവർത്തന വിരസ ദയില്ലാത്ത സംസാരം കാര്യങ്ങൾ കൃത്യമായി മനസ്സിലാക്ക ന്ന രീതി വളരെ നല്ല ത് അച്ചാർ ഞാൻ ഉണ്ടാക്കിയിട്ടണ്ട് അഞ്ച് ദിവസം കഴിഞ്ഞാൽ പറയാം നന്ദി.
By adding so much sugar, won’t the pickle taste sweet? Please let me know, only then I will make this pickle.
Thank you ☺️
ആ മൊട്ട തല പോലെ അച്ചാറും വളരെ ഇഷ്ട്ടപെട്ടു താങ്ക്സ് ബ്രോ
Sooper
😂😂😂
🤣
Correct. വിവരണവും' മൊട്ടത്തലയും.🤣 നന്നായിട്ടുണ്ട് രണ്ടും
🤭🤭😄😄😄😄😄😄
പണ്ട് എന്റെ favourite അച്ചാർ.. പണ്ട് ഇത് കഴിച്ചിട്ട് ഉണ്ട്. ഇപ്പോൾ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ആണ് ഓർമ വന്നത്. വെളുത്തുള്ളി നാരങ്ങ ടേസ്റ്റ് ആണ് വായിൽ.. നിങ്ങൾ സൂപ്പറാ.. നല്ല content.. സമയം കുറച്ച് ഉള്ള അവതരണം. എല്ലാവരെയും പോലെ ഞാനും ഫാൻ ആയി.
Thank you so much 😊
താങ്കൾ പഠിച്ച അറിവ് മറ്റുള്ളവർക്ക് പൂർണമായി പ്രേയോജനപ്പെടണം ആഗ്രഹം ഉള്ള വ്യക്തി യാണ് താങ്കൾ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
Thanks Biju
ഏതു ഫുഡ് ഉണ്ടാക്കുമ്പോഴും ഞാൻ ഷാനിന്റെ വീഡിയോ മാത്രം കാണുന്ന ഞാൻ, രണ്ടു രീതിയിലും അച്ചർ ഉണ്ടാക്കി സൂപ്പർ
Thanks a lot sreekala😊
തന്നെ ഒരുപാട് ഇഷ്ടമാണ്, വലിച്ചു നീട്ടാതെ കാര്യങ്ങൾ മാത്രം പറയുന്ന രീതി, ആ മൊട്ടത്തല ആ ചിരി ഒരുപാട് ഇഷ്ടമാണ് വളരെ വളരെ
വായിൽ വെള്ളമൂറും കിടിലൻ അച്ചാർ എനിയ്ക്ക് ഭയങ്കര ഇഷ്ടമാണിത് recipe തന്നതിൽ സന്തോഷം ഇനിയും കൂടുതൽ വേണം ❤❤❤✨✨✨
Thank you Yoosef 😊
എനിക്ക് ഏറ്റവും ഇഷ്ടമുള്ള വെള്ള നാരങ്ങാ അച്ഛാർ, കപ്പ പുഴുങ്ങിയതും ഈ അച്ചാറും പൊളിക്കും 🤤
വായിൽ വെള്ളമൂറും കിടിലൻ അച്ചാർ
Etio🎉❤
Ijbubm 😂❤🎉😮😢😮😅😊
താങ്കൾ ചെയ്യുന്ന എല്ലാ വിധ ഐറ്റംസും ഞാൻ രണ്ട് ദിവസത്തിനകം ഉണ്ടാക്കിയിരിക്കും ഉണ്ടാക്കാൻ തോന്നും അതാണ് ഈ ചേനലിന്റെ പ്രേത്യേകത നന്ദി
Thank you sarojini
എന്റെ വീട്ടിൽ മുൻപ് ഇങ്ങനെയായിരുന്നു ഉണ്ടാക്കിയിരുന്നത് വീണ്ടും കാണാൻ കഴിഞ്ഞു സന്തോഷം ❤❤
Try cheithootto... superb 👌👌👌 veettil ellaarkkum ishttaayi. Thank you 🥰
Thank you Alice
1year മുൻപ് post ചെയ്ത വീഡിയോ ഞാൻ ഒരാഴ്ച മുൻപാണ് കണ്ടത്.. ഇതുപോലെ ചെയ്തു..അടിപൊളി taste aarunnu... എല്ലാർക്കും ഇഷ്ട്ടപ്പെട്ടു. But njan പഞ്ചസാരയ്ക്ക് പകരം dates ചേർത്തു....
കുറച്ചു,ഉലുവ വറുത്തു പൊടിച്ചതും ലേശം കായ പൊടിയും ചേർത്താൽ ടേസ്റ്റ് കൂടും👍👍
കായപ്പൊടി മുഖ്യം ബിഗിലെ...
Easy and good
Ath Maangaa achaaril
ഞാൻ ലൈഫിൽ ആദ്യമായി നാരങ്ങ അച്ചാർ ഉണ്ടാക്കി.. ഉടനെ കഴിച്ചിട്ടും വളരെ ടേസ്റ്റി ആയിരുന്നു... Veetil കുട്ടികൾകും മുതിർന്നവർക്കും എല്ലാം ഇഷ്ടമായി.. Thankz for the recipe... 😊
Thank you alien 😊🙏
ഒരു സംശയത്തിനും ഇട നൽകാത്ത കൃത്യമായ വിവരണം. എല്ലാം തന്നെ cook ചെയ്തു നോക്കാറുണ്ട്. 👌👌
Thank you so much 😊
നിങ്ങളാണ് ശെരിക്കും ഒരു professional cook
Without any doubt Malayalathile ettuvam nalla cooking channel 😍💝🌹👍👍
Thank you so much 😊
ഞാൻ നാളെ തന്നെ ഉണ്ടാക്കുന്നുണ്ട്, ഷാന്റെ എല്ലാ റെസിപ്പി കളും എനിക്ക് ഒത്തിരി ishtamanu 👍👍👍
Thank you 😊
നാരങ്ങ അച്ചാർ ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ് ആണ്
Thank you ❤️
Thanks Kavitha 😍
ഷാൻ താങ്കളുടെ ഏതൊരു റെസിപ്പിയും ആദ്യം നോക്കാറില്ല സാധനങ്ങൾ വാങ്ങിച്ചു വച്ച് പണി തുടങ്ങാറേയുള്ളൂ എല്ലാം ഒന്നിനൊന്നു മെച്ചം ഐ ലവ് യു താങ്ക്യൂ ഷാൻ ജിയോ
Thank you vinu
നല്ല വൃത്തിയും വെടിപ്പും. പൊടിപ്പും തൊങ്ങലും ഒന്നും ഇല്ലാതെ നേരിട്ട് കാര്യത്തിലേക്ക് കടക്കുന്ന Shaan ന്റെ presentation ഞങ്ങളുടെ സമയം ഒത്തിരി ലാഭിക്കുന്നു. പാചക സമയത്തെ പാത്രങ്ങളുടെയും മറ്റും അപശബ്ദങ്ങൾ ഒന്നും ഇല്ലാതെ കിറു കൃത്യം രുചിയോടെ വിഭവങ്ങൾ ഞങ്ങളിൽ എത്തിക്കുന്നതിന് ഒത്തിരി ഒത്തിരി നന്ദി.Shaan the great.....
Thank you very much
Great....I enjoyed your simple way of explaining....I will be making this soon
Thank you so much 😊
അടിപൊളി രുചിയാണ് ഞാൻ ഉണ്ടാക്കി.
Thank you Reena 😊
ഞാനും വീട്ടിൽ ഉണ്ടാക്കി... എല്ലാവർക്കും ഇഷ്ട്ടമായി 🥰🥰🥰🥰അടിപൊളി ടേസ്റ്റ് ആണ് ബ്രോ.... Thank you❤️❤️❤️
Most welcome❤️
ഞാൻ ഉണ്ടാക്കി...അടിപൊളി 👌🏻👌🏻👌🏻ഒരു രക്ഷയുമില്ല...thank u chetta
Thank you susmila
I was thinking to prepare this type pickle. You made it. Thanq
Thank you Meenu 😊 Do let me know how it was and please don't forget to post the photos in our Facebook group, Shaan Geo Foodies Family.
വെളുത്തുള്ളി തൊലി കളയുന്നതിൻറെ tip പറഞ്ഞുതന്നതിന് നന്ദി 🔥 ടിപ്സ് ആണ് പുള്ളിയുടെ main 😂
Thank you Vishnu 😊
Good that u have shared a Nadan achar.Thankyou
Thank you so much for your feedback 😊
ഞാൻ ഉണ്ടാക്കി വളരെ നന്നായിരുന്നു. ഞാൻ ഉണ്ടാക്കിയ അച്ചാർ രണ്ടു ദിവസം മാത്രമേ എനിക്ക് യൂസ് ചെയ്യാൻ പറ്റിയത്. കാരണം എൻ്റെ കസിൻ എടുത്തുകൊണ്ട് പോയി, ,, അവൾക്ക് അത്ര മാത്രം ഇഷ്ടം ആയി.. thanks Shan Geo ❤
Thank you tittu
എനിക്ക്, ഷാനിൻറ,എല്ലാ പാചകവും വളരെ ഇഷ്ടം, ധൈര്യത്തോടെ ചെയാഠ, ചിക്കൻ, ബിരിയാണി ഉണ്ടാകി,എന്ന ാ ടേസ്റ്റ്, ആയി രുനു എല്ലാവരും പറഞ്ഞു ,സൂപ്പർ ആയിരുന്നു, എന്ന ് Thanks🌹
Thank you 😊 🙏
Simple and great presentation.. not boring at all ... straight to the point..🙏👍
Thank you so much😊
Exactly the way I do, but not patient enough to wait for 5 days.... yummy.. salivating..
😂🙏
*ആദ്യമായി ചാനെൽ കാണുന്നു*
*ഇനി മുതൽ ഇവിടെയും കാണും😍*
Thank you so much for those encouraging words 😊
Shan സൂപ്പർ ആണ് recipies അതിലും സൂപ്പർ ആണ് 👌👌👌
Ente channel koodi onnu kandu nokuu bro.. Oru utuber de rodhanam😪😪
ഞാൻ ഉണ്ടാക്കി അടിപൊളി മക്കൾക്കെല്ലാം വല്ല്യഇഷ്ടായി..... Thks bro
Thank you so much 😊
Njan undakki... Super aarunnu.. Ellavarkkum eshttamayii.. Tkqqq so much
I made your white lime pickle and as suggested opened only after 5 days. Its too good and easy to make too, am going to serve it for Onam sadya too. Thanks
So happy to hear that you liked it, Praveena. Thank you so much 😊
Hi Shan I tried ur recipe twice and it came out well. I like the way you cater for beginners coz you explain patiently and in a simplified manner. Good
Thank you joan
ഷാന്‍ your പൊറോട്ട recipe 😋😋 was awesome
Thank you Sonia 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.
ഇത് കുറെ നാളായി നോക്കി നടക്കുന്നു. ഞാൻ ഉണ്ടാക്കി നോക്കിട്ട് പറയാം ട്ടോ ❤❤❤
😊👍🏼
Well presented. ... Good description.... A great fan of your videos.... Keep on updating us with such good recipies.... Hats off to u
Thank you so much Lisney😊
Bro powli aanu keto ... Detailed explanation in a very short time . Veruppikkathe short , simple and easy recipes. Myself and wife are big fan of you . 😊👏🏼👏🏼👌🏻👌🏻 Presentation superb .. Editing mind blowing . Sound quality is amazing . Video quality is superb..😊👌🏻👌🏻👌🏻 I used to have your recipes at home in these days . 😋😋😋 Your efforts are really appreciable. 👏🏼👏🏼👏🏼
Thank you so much Jomy 😊 Humbled
നാരങ്ങാ കയ്പു രസം ഉണ്ടാവോ
Could you please do some recipes on Kerala breakfast items? I know it’s very common but I would like to know how to make them...
Will do it post Onam.😊🙏
Thanks a lot.. will be waiting..
Red achaarine kaal white aanu tasty ennu ellarum abhiprayam paranj.. Thanks bro.. Nice presenting..
Ennit engane ondayirunnu 🌝
കൊറേ ദിവസമായി ഈ വീഡിയോ കാണുന്നു.. ഇന്ന് ഉണ്ടാക്കിയിട്ടുണ്ട്.. 5 ദിവസം കഴിഞ്ഞ് റിസൾട്ട് പറയാം😁
Thanks for specifying measurement of each ingredient during narration, and also the correct timing of each process. Very much impressed with the presentation.
I shall definitely do the way you said.
Thank you
Thank you 😊
If
സൂപ്പർ അച്ചാർ
I tried... .. going to make my third batch... it came out quite awesome😍... My mum and relatives loved it. Thank you so much for the recipe.😁
Thank you sapphire
Thank you Shan
Actually I was in search of this.....🙏
So glad that I could help.
ഞാൻ ഉണ്ടാക്കിട്ട് വിവരം പറയാം 👍🏻👍🏻അവതരണം സൂപ്പർ
ഓണത്തിന് എല്ലാം ഞാൻ ചേട്ടന്റെ recipe ആണ് ഉണ്ടാക്കിയത് ഇപ്പോൾ നാരങ്ങ അച്ചാർ undakki
Thank you Deepa
Ur way of presentation is too gud..focused to the point..💓💓
നെല്ലിക്ക അച്ചാർ ഇടാൻ നോക്കിട്ട് കാണുന്നില്ലല്ലോ. വെറുപ്പിക്കാതെ video ഇടുന്നകൊണ്ട് sir ന്റെ video ഉണ്ടോന്നാണ് first നോക്കാറുള്ളത് 😂
Professional way of presentation..
Absolutely dear 👍🏼
👍👍
കേടാകാതെ ഫസ്റ്റ് ടൈം ആണ് ഒരു അച്ചാർ തീർക്കുന്നത്.. Thank you ചേട്ടാ....👍
Recipe super😊😊ഞാനും ഉണ്ടാക്കി... 👍🏻👍🏻👍🏻perfect
Thank you anju
നല്ല അവതരണം മനസ്സിൽ ആക്കണ്ട വർക്ക് മനസ്സിൽ ആക്കാന്നുള്ള സമയം കിട്ടും
അമ്മ നാരങ്ങ അരിഞ്ഞ് വെച്ചിട്ട് പോയി എന്നോട് അച്ചാർ ഇടാൻ പറഞ്ഞു. ഞാൻ ആദ്യം ആയിട്ടാണ് ഇത് ചെയ്യാൻ പോകുന്ന ഒന്നു റഫർ ചെയ്യാൻ വന്നതാ .ചേട്ടന്റെ വീഡിയോ നന്നായിട്ടുണ്ട്. കാര്യങ്ങൽ നന്നായിട്ട് സമയം കളയാതെ പറഞ്ഞു തരുന്നുണ്ട് . 👩🍳
Thank you Pavithra 😊 Undaakki nokkiyittu abhipraayam parayan marakkalle. And please don't forget to post the photos in our Facebook group, Shaan Geo Foodies Family.
@@ShaanGeo ഒരു സംശയം ചേട്ടാ ഇതിൽ കായം ചേർക്കണ്ടെ?? പെട്ടെന്ന് പറയാമോ ഞാൻ റെഡി. ആകികൊണ്ട് നിക്കുവ
You may if you want.
We haven't used in the recipe to as to avoid bitterness.
@@ShaanGeo thank you 🥰
Excellent presentation in short time... I have tried your egg fried rice yesterday and it came out well.. best wishes brother
Thank you Anupama 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.
എനിക്ക് താങ്കളുടെ ചിക്കൻ സ്റ്റു ഭയങ്കര ഇഷ്ടം ആയി സൂപ്പർ ടേസ്റ്റ് ആണ്.. 😊
I made ginger lime juice and used the skin for pickle . I used your recipe and it came out superb 😊
And again...I made this last week...just like you said, achar tasted perfect on the 5th day...Easy and simple recipe...
Thank you so much 😊
Your way of presentaion is excellent.. I noticed your channel recently while searching how to make veluthulli achar easily i think last week... After watching your vedio I came to know that you are an amazing person with creativity and passion for cooking...l like your vedios very much.. Keep going.. All the best for your channel... 😘😘😘😘😘😘😘😘Also i made your veluthulli achar.. It was so delicious 😋 😋 😋
Thank you so much for your wonderful feedback 😊
Excellent presentation
Present everything with out any unwanted talks. May the heavenly God bless you and your family abundantly
Super pickle... Amazing presentation 🥰
Thank you 😋
ഓണമെത്തുകയല്ലേ, ഇപ്രാവശ്യം ഷാന്റെ അച്ചാർ തന്നെ. ദൈവം അനുഗ്രഹിക്കട്ടെ.
Thank you so much 😊 Humbled.
Njan ippo sthiram ee achaar aanu undaakkunnadh. Ellaarkkum itu koduthu. Nallam ishtaayi. UA-cam nokki undaakki vijayichadh idh maathram aanu. Supr aanu. 👍🏻👍🏻👌👌
Thank you so much Aysha
Lemon pickle amazing..Looks so delicious and tasty💯❤
Years ago i have tasted this pickle and it’s taste remains still the same ,I have tried this recipe today
Thank you so much and keep moving
Thank you 😊
If you steam the lime, before cutting it will not be bitter and can be consumed sooner. Also, it is desirable to remove the seeds after the lime before adding to the pan.
Thank you for your feedback 😊
എനിക്ക് പാചകം ചെയ്യാൻ തോന്നുമ്പോൾ അപ്പോൾത്തന്നെ താങ്കളുടെ വീഡിയോ നോക്കും. വലിച്ചു നീട്ടൽ ഇല്ലാത്ത ഒന്നാംതരം വീഡിയോ.... താങ്ക്സ്
Thank you Pradeep
വളരെ വളരെ ഇഷ്ടമായി.
കസറി, powder powdered
( പൊടിപൊടിച്ചു എന്ന് )
ആശംസകൾ നേരുന്നു.
Adipoli lemon pickles 😋😍
I tried this pickle for my daughter.. She loved it😃😃
Geo Bro’’supper your easy tips!
Njanum undaaki just now aadyamaayitt...ippo thanne taste und waiting 5 days...thanks shàn😊
Thank you Rahmath
Kandathil vech eattavum nalla video. Nalla avatharanam ....orupad samsaarich time pass chiyunnathilum nallath ethu thanneyanu
Thank you so much 😊
Tried this!!!came out amazing 😊
Thank you 😊😊
Very tasty pickle & sweet presentation 👍👍
Thank you so much 😊
I have been making this pickle recipe for sometime and cannot thank you enough for sharing such a simple and delicious recipe. I have shared this pickle with my malayalee friends and they love it. Thanks again.
വായിൽ വെളളമൂറും....
കഴിക്കാൻ കൊതി യാവുന്നു...😋🤩👌👌👌 ഒരുബാട് ഇഷ്ടായി 👍
So glad that you liked it. Thank you so much 😊
Thanks chetta njan nokki nilkkayirunnu sugar taste Ulla velutha pickle eppo kitti thank you so much❤
Thank you 😍😍
ചേട്ടായീ സൂപ്പർ
I tried this recipe came out really well...ellaarkkum nallonam ishtaayi...perfect match with naichor and biriyani...all credit goes to your way of presentation❤
I made chicken stew as per your recipe, it was very delicious. This pickle recipe is also very simple, will surely try. Thank you
Good recepie thank u.vellichennakku pakaram nallenna upayoghichu koode
Depends on your preference.
ഓണത്തിന് ഉണ്ടാക്കി.. perfect ആയിരുന്നു.. thanks for the recipe
Thank you so much Anju Sree😊
AM SURE TO YRY THIS...
Crisp & clear presentation 👍 will try it
Shaan, your recipe of fish curry , amazing taste. Please do post more easy new recipes. Regards
ഇഷ്ടം ആയി ഞാൻ ഉണ്ടാക്കി ട്ടോ ഇപ്പോൾ ഇതു നോക്കി 🥰🥰
Thank you Preetha
Powli bro enikk bayankara ishttapetta ore achaar aan ith ellavarum urappaayiyi undaakkikkoolu njan undaakki moonn naal dhivasaghal kayijhappool thanne adi poli aayirunnu 🤤🤤
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊🙏🏼
ചേട്ടാ ഈ നാരങ്ങ ചുവന്ന അച്ചാർ ഇടുന്ന പോലെ വെള്ളത്തിൽ 4minutes വേവിക്കണ്ടേ
Simple and excellent pickle recipe. Love it. Going to prepare again on a large scale 😃
Thank you😍🙏
❤
താങ്കളുടെ എല്ലാ rcp യും ഞാൻ ഉണ്ടാക്കി കഴിച്ചു അടിപൊളി 👍
Thank you so much 😊
Dhairyam aayittu undakki .Achaar Adipoli.Thank you very much
മൊട്ട ചേട്ടാ നിങ്ങൾ ....simple ആയിട്ട് പറഞ് തരും 🥰🥰🥰🥰🥰🥰🤩🤩
Frst food undakkan pokkumpol athiyam nokkunnath e channel anne😘😘😘😘
Thank you rekitha