ആരെയും മാറ്റില്ല; അൻവറിനെ തള്ളി മുഖ്യമന്ത്രി | Live

Поділитися
Вставка
  • Опубліковано 10 лис 2024

КОМЕНТАРІ • 124

  • @yusufmuhammad2656
    @yusufmuhammad2656 Місяць тому +16

    വിജയേട്ടാ..ഈ ചിരിയിൽ കളങ്ക മുണ്ട്

  • @rabikhaloodk67
    @rabikhaloodk67 Місяць тому +27

    ലേശം ഉളുപ്, കമ്മ്യൂണിസ്റ്റ്‌ എന്ന് പറഞ്ഞു നടക്കാൻ, എന്തൊക്കെയായിരുന്നു???

  • @anasmac6751
    @anasmac6751 Місяць тому +21

    മാതൃകാ പരം 😂😂😂😂😂😂.
    Cm Full കോമഡി ആണല്ലോ.
    അണികള്‍ക്ക് ഒരു tablet കിട്ടി 😂😂😂

  • @MinsafGallery
    @MinsafGallery Місяць тому +11

    സ്വർണം കടത്തി നല്ല പരിചയമുള്ള ആളാണ്.. ജനങ്ങൾ എല്ലാം വിശ്വസിച്ചിരിക്കുന്നു പിണൂ

  • @RameesT-nv7lx
    @RameesT-nv7lx Місяць тому +14

    ഇതിൽ
    നിന്നും വളരെ വ്യക്തമാണ് പൊലീസിന് വളരെ പെട്ടന്ന് തന്നെ സ്വർണ്ണം മുക്കാൻ പറ്റും

  • @moidumoideen-e9v
    @moidumoideen-e9v Місяць тому +24

    കേരളം ബംഗാൾ പോലെ കമ്മ്യൂണിസ്റ്റ് ഇനി ജയിക്കില്ല എന്ന് cm നു തന്നെ അറിയാം തോന്നുന്നു 😄😄😄😄

  • @mohammediqbal9612
    @mohammediqbal9612 Місяць тому +12

    സി പി എം ൻ്റെ ശവപ്പെട്ടിയിൽ അവസാന ആണി പിണറായി അടിച്ചു

  • @sajinsha
    @sajinsha Місяць тому +2

    ശശി സേഫ് ആയി. അൻവർ ശശിയായി

  • @HUMAN2829
    @HUMAN2829 Місяць тому +4

    പാർട്ടി നശിച്ചാലും കുഴപ്പമില്ല , മോളെ രക്ഷിച്ചല്ലോ അതു മതി.

  • @KadrrrKader
    @KadrrrKader Місяць тому +5

    സംഗിയുടെ തനികുണംമനസിലായില്ലേ ആർക്കും സംശയമൊന്നുമില്ലല്ലോ

  • @abdulfathah.t.mmuhammedabd5969
    @abdulfathah.t.mmuhammedabd5969 Місяць тому +4

    പി വി അൻവർ രാഷ്ട്രീയ വിസ്മൃതിയിലേക്ക് . i s കാരനായും മാറി എന്ന് നാളെ മുഖ്യമന്ത്രി പറഞ്ഞേക്കാം.

  • @firosbabu1777
    @firosbabu1777 Місяць тому +4

    വിസോസിച്ചു ...സിബിഐ അന്വേഷിക്കട്ടെ......

  • @ILoveIndia-j1i
    @ILoveIndia-j1i Місяць тому +1

    എന്തു പരിശോധന ആണ് സർ?? ജനങ്ങൾ വിഡ്ഢികൾ അല്ല സർ താമസിയാതെ മനസ്സിൽ ആവും നിങ്ങൾക്ക് 😂

  • @smksmk2987
    @smksmk2987 Місяць тому

    ആദ്യം പാർട്ടിയോടാണ്പരാതിപറഞ്ഞതെങ്കിൽ അൻവർ ആക്സിഡന്റിൽ മരണപ്പെട്ടിട്ടുണ്ടാവും 🤣🤣🤣🤣

  • @v.a.backer6114
    @v.a.backer6114 Місяць тому +4

    അപ്പൊ എല്ലാം തീരുമാനമായി.
    പി.ശശിക്ക് ആയിരം മാർക്ക് ''
    100 ഗ്രാമിൻ്റെ സ്വർണ്ണ ബിസ്ക്കറ്റ് ഒന്നര കിലോ തൂക്കമുള്ള ജീൻസിൻ്റെ പോക്കറ്റിലിട്ടത് തൂക്കിയാൽ 1 - 600 കിട്ടും..പക്ഷെ അതിൽ സ്വർണ്ണം 100 g മാത്രം..
    അൻവർ വന്ന വഴി വളഞ്ഞതാണ്.
    നേരെ വരാൻ പറയുക:
    ആരോപണങ്ങളെല്ലാം
    അവജ്ഞയോടെ കുപ്പത്തൊട്ടിയിലോട്ട് '
    ഇനി നിന്നിട്ട് കാര്യമില്ല.
    വാ........... പോകാം.😭😭

    • @Illaysillays-c9e
      @Illaysillays-c9e Місяць тому

      അൻവർനെ ഉടൻ തന്നെ ജീഹാദി ആയി പ്രക്യാപിക്കുന്നതായിരിക്കും.😊😊😊😊😊

  • @Lucifer-v6i
    @Lucifer-v6i Місяць тому +14

    കണ്ണൂർ ലോപിയുടെ കയ്യിൽ നിന്നും പാർട്ടി രക്ഷപെടില്ല.....

  • @donvtor24
    @donvtor24 Місяць тому +5

    പോലീസിന്റെ മനോവീര്യം ...ഹഹഹ.. കാത്തിരിക്കാർന്നു. എത്തി..സ്വർണം പൊട്ടിക്കാനും കടത്താനും കോടതിയിൽ എത്തിക്കാതെ നിയമം മറികടന്നു തട്ടാനെ കൊണ്ട് ഉരുക്കി വെട്ടിക്കാനും ഉള്ള പദ്ധതിക്ക് തടയിടാൻ ഉദ്ദേശിക്കുന്നില്ല എന്നർത്ഥം.

  • @mohammedrhafi9681
    @mohammedrhafi9681 Місяць тому +2

    ആരെയും മാറ്റേണ്ട ജനം താങ്കളെ മാറ്റാൻ കാത്ത് നിൽക്കുകയാണ്.. എന്ന് ഒരു അനുഭാവി

  • @AkbarAkku-tb2ld
    @AkbarAkku-tb2ld Місяць тому +3

    തള്ളല്ല.....കേട്ടില്ലേ... കെട്ടോളീ..........😂😂😂😂😂😂.....കൂട്ടു കച്ചവടം

  • @abu.akramtethan9367
    @abu.akramtethan9367 Місяць тому +2

    ആ ലോറൻസ് പണി തീർന്നതുകൊണ്ട് ഇയാൾ രക്ഷപ്പെട്ടു

  • @yusufmuhammad2656
    @yusufmuhammad2656 Місяць тому +1

    അപ്പോ മൊത്തത്തിൽ എന്തെ ഇപ്പൊ പറഞ്ഞത്...?

  • @ashikudheenb4571
    @ashikudheenb4571 Місяць тому

    വിജയന്റെ മടിയിൽ കനമുണ്ട്. 😂

  • @premshahmohammed2107
    @premshahmohammed2107 Місяць тому +2

    അജിത്കുമാറിനെ ഒന്നും ചെയ്യാൻ കഴിയില്ല....... ചെയ്താൽ അങ്ങേര് കൂടെ പല ഏമാന്മാരെയും കൂടി മുക്കിയിടും😂😅

  • @wajidtm
    @wajidtm Місяць тому

    എ ഡിജിപി കൊടുത്ത പേപ്പർ നോക്കി വായിക്കുന്നു

  • @muhammedsalih1362
    @muhammedsalih1362 Місяць тому

    ഇയാളെന്തിനാ ചിരിക്കുന്നത്

  • @HUMAN2829
    @HUMAN2829 Місяць тому +1

    ഇനിയും സിപിഎം എന്ന് പറഞ്ഞു നടക്കുന്ന കക്കാമാർ ഉണ്ടെങ്കിൽ സഹതാപം മാത്രം 😊

  • @AzeezMoolayil
    @AzeezMoolayil Місяць тому +1

    മുഖ്യമന്ത്രി ADGP യേയും പൊളിറ്റിക്കൽ സെക്രട്ടറിയേയും സംരക്ഷിച്ച് മുഖ്യമന്ത്രി സ്വന്തം നിലനിൽപ്പ് ഉറപ്പിക്കുന്നു .CPI യേയും മറ്റും വിലക്കെടുക്കുന്നില്ല .

  • @abdurahimanarp6038
    @abdurahimanarp6038 Місяць тому

    ചിരിക്കാത്തവൻ ചിരിച്ചാൽ ഒരു മുറും ചിരിക്കും

  • @nassarpadikkal1261
    @nassarpadikkal1261 Місяць тому

    പാർട്ടിയുടെ.. അല്ലെങ്കിൽ എന്റെ ശ്രദ്ധയിൽ പെടുത്തനമായിരുന്നു... കോമഡി

  • @abdurahimanarp6038
    @abdurahimanarp6038 Місяць тому

    ഈ കഥ തയ്യാറാക്കാനാ ഇത്രയും നാൾ മിണ്ടാതിരുന്നത്

  • @aslamharitha1125
    @aslamharitha1125 Місяць тому

    സംശയൊന്നുല്ല്യല്ലോ....😂😂😂

  • @mohdbasheer650
    @mohdbasheer650 Місяць тому +1

    പിടിച്ചെടുത്ത സ്വർണം എങ്ങിനെയാണ് കുറയുന്നത് ചരിത്രത്തിൽ ആദ്യമായി ഇതാ ഒരു മുഖ്യമന്ത്രി പൊതു സമൂഹത്തെ പഠിപ്പിക്കുന്നു...മഹത്തരം ഈ അഭിനിവേശം? കരിപ്പൂർ എയർപോർട്ട് സ്ഥിതി ചെയ്യുന്ന മലപ്പുറം ജില്ലയിൽ വെച്ച് പിടിക്കപ്പെടുന്നത് കാരണം സ്വർണക്കടത്ത് ഏറ്റവും അധികം നടക്കുന്നത് ഈ ജില്ലയിൽ തന്നെ ആണെന്ന് അദ്ധേഹം സമർത്തിച്ച് പാലോളി മുഹമ്മദ് കുട്ടി , ടികെ ഹംസ,അൻവർ,ജലീൽ,അബ്ദുറഹിമാൻ തുഡങ്ങിയ മാപ്പിള സഖാക്കളേ ഒതുക്കുന്നു.
    ഇദ്ദേഹം കേരളത്തിൻ്റെ
    ഐശ്വര്യം

  • @badushakallayil
    @badushakallayil Місяць тому +1

    മുഖ്യമന്ത്രി പറ്റുമെങ്കിൽ അൻവർ കക്കൂസിൽ പോകുമ്പോൾ ഒരുപാത്രം ആയി പോകുന്നത് നന്നായിരിക്കും 😂😂😂

  • @drmedia3364
    @drmedia3364 Місяць тому

    ഇന്ത്യയിൽ ഏറ്റവും നല്ല ക്രമസമാദാനം ഉള്ള സംസ്ഥാനം കേരളം ആണ്. ബിഗ് സല്യൂട്ട് സിഎം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jayakumarkulathinkal5235
    @jayakumarkulathinkal5235 Місяць тому

    അൻവറിൻ്റെ കാര്യം തീരുമാനമായി

  • @lunkitimes3258
    @lunkitimes3258 Місяць тому

    പൊട്ടനായിരുന്നു ഞാൻ, ഞാനൊരു പൊട്ടൻ നിങ്ങൾ അധിക്കും മേലെ,

  • @SaleemthayyilKoya
    @SaleemthayyilKoya Місяць тому +1

    ഇയാൾ ലോക കോമഡി ആണോ അതോ അഭിനയം ആണോ. ഇയാൾക്ക് അര ചങ്ക് പോലും ഇല്ല

  • @naseerbalku9032
    @naseerbalku9032 Місяць тому

    ആർക്കും ഒരു സംശയോം ഇല്ലാല്ലോ 😄

  • @AKHALR
    @AKHALR Місяць тому

    കേരളത്തെ ഒറ്റികൊടുത്തു.. ഈ.......

  • @sanchari734
    @sanchari734 Місяць тому

    കമ്യൂണിസ്റ്റ് എന്ന പാർട്ടിയെ കേരളത്തിൽ നിന്നും തുടച്ചു നീട്ടാൻ പോകുന്ന അങ്കിൾ. അൻവർ പരസ്യപ്പെടുത്താതെ രഹസ്മയായി എന്നോട് പറഞ്ഞിരുന്നു ഏങ്കിൽ എന്തെങ്കിലും ചെയ്യാമായിരുന്നു 😂 പരസ്യപ്പെടുത്തിയത് ഞങളെ പോലെ വോട്ട് ചെയ്തു നിങൾ ഈ സ്ഥാനത്ത് ഇരുത്തിയവരോടാണ്. അതിനെന്താ തെറ്റ് !!!

  • @ameennouf5534
    @ameennouf5534 Місяць тому

    കക്ഷിക്ക് ഇനി സ്വർണ്ണപ്പണിക്ക് ഇറങ്ങാം.. അതാ നല്ലത്..😅

  • @shakiralathur3815
    @shakiralathur3815 Місяць тому

    ഒരു കമ്യുണിസ്റ്റ് മുഖ്യമന്ത്രി എങ്ങിനെയവരുത് എന്നതിന് ഉദാഹരണമായി താങ്കളുടെ പേരായിരിക്കും നാളത്തെ ചരിത്രം പഠിപ്പിക്കുക....

  • @radhakrishnanm5994
    @radhakrishnanm5994 Місяць тому

    Vayanad വരവ് ചെലവ് ???

  • @pathanapuramptpm9795
    @pathanapuramptpm9795 Місяць тому

    താങ്കൾ ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് 😮😮😮😮

  • @ayyubraymarakarveettil7363
    @ayyubraymarakarveettil7363 Місяць тому +1

    കള്ളൻ കപ്പലിൽ തന്നെ

  • @AasimJ-rs1th
    @AasimJ-rs1th Місяць тому

    1200gm ഉരുക്കിയാൽ 950gm കിട്ടുകയൊളളു എന്ന് പറയുന്ന, ഉദ്യോഗസ്ഥർ എന്തെഴുതി കൊടുത്താലും വായിക്കുന്ന നമ്മുടെ മുഖ്യമന്ത്രിയോട് സഹതാപം മാത്രം. അര ശതമാനം പോലും കുറവ് വരില്ലെന്ന് സ്വർണ്ണ മേഖലയിൽ പ്രവർത്തിക്കുന്നവർക്കറിയാം.
    ..
    ..

  • @haneenanajeeb1
    @haneenanajeeb1 Місяць тому

    Sir പണ്ഡിതൻ ആണെന്ന് തോനുന്നു... എല്ലാം വിശദമായി പറയുന്നു

  • @mohammedrhafi9681
    @mohammedrhafi9681 Місяць тому

    സ്വർണം പിടിക്കാൻ ആണോ ഡാൻസാബ്.. ഇത്തിരി ഉളുപ്പ് ആവാട്ടോ 🤌🤌

  • @meerankottakkaran2106
    @meerankottakkaran2106 Місяць тому

    സ്വർണക്കടത്തിൽ പിണറായിക്ക് നല്ല പരിചയം 😂

  • @rahmathullathodukuzhi8890
    @rahmathullathodukuzhi8890 Місяць тому

    എന്തിനെ ഭയക്കുന്ന മുഖ്യൻ? ജനങ്ങൾ കോമാളിയല്ലാ മുഖ്യൻ! എത്രക്കാലം താങ്കൾ ഈ ഉദ്ദോഗസ്ഥരെ സംരക്ഷിക്കും?' ഒരു തവണ എല്ലാ സത്യം പുറത്തുവരും

  • @ansaraziz123
    @ansaraziz123 Місяць тому

    ഇയാളുടെ പ്രവർത്തി അയാളെ മാത്രമല്ല ബാധിക്കുന്നത് പാർട്ടിയെ ആണ്. അന്തം അണികൾക്ക് ഇപ്പോൾ പലതും പിടിക്കിട്ടുന്നുണ്ട്

  • @alluvlogs0075
    @alluvlogs0075 Місяць тому

    സത്യം പറയാമല്ലോ സഖാവെ.. താൻ തന്നെ ഈ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ നശിപ്പിച്ചു 👍താൻ മുഖ്യമന്ത്രി ആയപ്പോൾ എന്റെ സ്വന്തം കാശിനു ഫ്ലെക്സ് അടിച്ചു വച്ചവൻ ആണ് ഞാൻ കഷ്ട്ടം 👍

  • @sabunishad
    @sabunishad Місяць тому

    അൻവർ വീണ്ടും ശശി.. അൽ ശശി..

  • @thinkwisely9295
    @thinkwisely9295 Місяць тому

    ജനം താങ്കളെ ഏറിയും... താങ്കൾക്കു വീണ്ടും അവസരം തന്നു..കേരള ജനത ചെയ്ത തെറ്റ്

  • @meerankottakkaran2106
    @meerankottakkaran2106 Місяць тому

    ഇനിയും ഒരു കമ്മ്യൂണിസ്റ്റ്‌കാരൻ കേരളത്തിലോ?

  • @abdulkaderabdulkader8817
    @abdulkaderabdulkader8817 Місяць тому

    എന്ത് പരിശോധന, konothileyo

  • @ansarhaneefa5474
    @ansarhaneefa5474 Місяць тому

    അടിപൊളി വാ പോകാം!

  • @_axswathy_43
    @_axswathy_43 Місяць тому

    ❤❤❤ പിണറായി 3. 0❤

  • @meerankottakkaran2106
    @meerankottakkaran2106 Місяць тому

    പിണറായിക്ക് സ്വർണം എങ്ങിനെ കാച്ചി ഉരുക്കി പൊക്കാം എന്നറിയാം.

  • @MinsafGallery
    @MinsafGallery Місяць тому

    🎉ലെ കമ്മ്യൂണിസ്റ്റ്

  • @sreejithuk7408
    @sreejithuk7408 Місяць тому +1

    New capsule from pinarayi 😂😂😂😂😂😂😂😂😂

  • @rahmathullathodukuzhi8890
    @rahmathullathodukuzhi8890 Місяць тому

    CPM പാർട്ടിയെ പിണറായി തകർത്തു. തൃപുരയെക്കാളും മോഷമാകും കേരളത്തിൽ ഇടത്തു പക്ഷത്തിൻ്റെ അവസ്ഥാ !.......😢😢😢😢😢.

  • @nass9772
    @nass9772 Місяць тому +2

    കുട്ടൂകച്ചവടമാണ്

  • @ShabeebAboobakerKattunkal
    @ShabeebAboobakerKattunkal Місяць тому

    അൻവർ, സാജൻ
    സ്കറിയ യോടുള്ള
    ശത്രുത,തീർക്കാൻ
    മാത്രമാണ്,.............
    എന്നാണ് C. M. ന്റെ
    ആരോപണം..........

  • @safiyack6048
    @safiyack6048 Місяць тому

    P. V. ANWAR. 100% curect

  • @riyasahmad5276
    @riyasahmad5276 Місяць тому

    Kalla chiri

  • @abuanas4069
    @abuanas4069 Місяць тому

    അൻവർ പോങ്ങൻ😂😂😂😂

  • @vavas5942
    @vavas5942 Місяць тому

    നമ്മുടെ cm ന മ്മെ ശo ഗിക്ക് ഒറ്റികൊടുക്കുന്ന

  • @abuanas4069
    @abuanas4069 Місяць тому +2

    മുഖ്യൻ സ്വർണ്ണ കടത്തിലെ ഹെഡ്

  • @alik.v3406
    @alik.v3406 Місяць тому

    ചവിട്ടി പുറത്താക്കൂ സഖാക്കളെ ഇവൻ രക്ഷപ്പെ ടാൻ പോകുന്നില്ല. നാടിനെ കുട്ടിച്ചോറാക്കി ഈ ആ ഗോള ഗ്രാമത്തിലെ വിടെയും ഒളിക്കാമെന്ന് ആരും കരുതണ്ട കർമഫലം പിടിക്കുടുക തന്നെ ചെയ്യും

  • @fulanibnufulanaskar9885
    @fulanibnufulanaskar9885 Місяць тому

    അൻവർ ശശിയായി

  • @meerankottakkaran2106
    @meerankottakkaran2106 Місяць тому

    സ്ത്രീ പീഡനം ആണോ മാതൃക 😂

  • @NizamHanifa-vt2og
    @NizamHanifa-vt2og Місяць тому

    Cpm and RSS ഇവ രണ്ടും ഒന്നാണ് കേരളത്തിൽ ഒന്നും നടക്കത്തില്ല

  • @kalleryshafeeq9804
    @kalleryshafeeq9804 Місяць тому

    Puthya kandupidutham...😂😂😂😂😂

  • @shafeeqvk3413
    @shafeeqvk3413 Місяць тому

    ആനുപാതികം cm തെറ്റി പറഞ്ഞോ. Pant 950. സ്വർണം 250 അല്ലേ വേണ്ടത്. ഇനി പാൻ്റ് aanavo കടത്തിയത്

  • @kmmsunil116
    @kmmsunil116 Місяць тому +1

    😂😂😂

  • @abdulnizar9415
    @abdulnizar9415 Місяць тому

    Pinu tablets

  • @subairsalon6758
    @subairsalon6758 Місяць тому

    Even.searikum.rss

  • @kabeertv1301
    @kabeertv1301 Місяць тому

    Cpm akramam thudarumo

  • @nisarn2641
    @nisarn2641 Місяць тому

    Laviline . Veemole vijarichane 😢😢😢😮😮 onnu vijarikelle jenegale 😂😂😂😅😅😅

  • @kabeertv1301
    @kabeertv1301 Місяць тому

    Swarnam kadthiyal kallan eppol kallam parayunnu

  • @muhammedshafi417
    @muhammedshafi417 Місяць тому

    Pant thookam 250 gram mathramollo?arayosamrashikanulla vegrada

  • @kabeertv1301
    @kabeertv1301 Місяць тому

    Sasiyeyum Ajithineyum nyayikarikkunno athinenthinado 30 divasam

  • @Anish-ir8eu
    @Anish-ir8eu Місяць тому

    Hhh

  • @riyasahmad5276
    @riyasahmad5276 Місяць тому

    Evanend thengaya parayunne

  • @MohammedAli-gd9hz
    @MohammedAli-gd9hz Місяць тому

    പ്രതികൾ സത്യം പറയില്ലേ

  • @mohammedbasheerbasheer7086
    @mohammedbasheerbasheer7086 Місяць тому

    ശശിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കണം

  • @cyberwar3130
    @cyberwar3130 Місяць тому +2

    Mappila sakhakkalu Moonchi 😂😂

  • @MohammedAli-gd9hz
    @MohammedAli-gd9hz Місяць тому

    കേൾക്കുമ്പോൾ തന്നെ ബോറടിക്കുന്നു

  • @ranjithm853
    @ranjithm853 Місяць тому

    അൻവർ ജമാ അത്തെ ഇസ്ലാമിക്ക് വേണ്ടി ചിലക്കുന്നതാണെന്ന് സിപിഎം ന് ഇപ്പോളെങ്കിലും മനസിലായല്ലോ.... സന്തോഷം