ഇന്നത്തെ serious talk ആയിരുന്നു 👍 ഇന്നലത്തെ പോലെ സുരേഷ് ഗോപി ടെ താടി വടിക്കണം, dress പോര എന്ന talk അല്ല out of focus il നിന്ന് പ്രേഷകർ പ്രതീക്ഷിക്കുന്നത് 👍
പിണറായി കുടുംബത്തിന് വേണ്ടി ഈപാർട്ടിയെ ഇവന്മാർ തീർക്കും തെറ്റിനെ തെറ്റായി കണ്ടു പാർട്ടി തിരുത്തി ഇല്ല എങ്കിൽ കേരളം നിങ്ങൾക്കു മാപ്പു നൽകില്ല ഉറപ്പാണ് വർഗീയതക്കു എതിരായി എപ്പഴും പറയുക എന്നിട്ട് അതിന്നു എതിരായി പ്രവർത്തിക്കുക നിങ്ങളുടെ മത നിരപേക്ഷത കേള്കുമ്പം അറപ്പു വെറുപ്പും തോന്നി തുടങ്ങി 🙏🏼
നിഷാദ് കണ്ട് പഠിക്കേണ്ടതാണ് ദാവൂദ് സാഹിബിൻ്റെ ആദ്യ വിഷയത്തിലെ വിശദീകരണം Bjp ലക്ഷ്യം വെക്കുന്നതും പിണറായി വിജയൻ്റെ ഉദ്ദേശവും അതാണ് പുറത്ത് കോൺഗ്രസ് cpm മത്സരം എന്ന് വരുത്തി കമ്മ്യൂണിസ്റ്റ് വോട്ടുകൾ പിഠിച്ച് അതിലൂടെ bjp ജയിപ്പിക്കുക മുൻ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തിയതിൻ്റെ ലക്ഷ്യം തന്നെ കോൺഗ്രസ് വോട്ടുകൾ പിടിച്ച് bjp ചെറിയ ഭൂരിപക്ഷത്തോടെ ജയിക്കുക
OUT OF FOCUS ന്റെ ഒരു സ്ഥിരം പ്രേക്ഷകനാണ് ഞാൻ. 1-പുറകിൽ കാണിക്കുന്ന സ്‌ക്രീനിൽ സംസാരിക്കുന്ന വിഷയം കാണിച്ചിരുന്നെങ്കിൽ നന്നായിരിക്കും എന്ന് തോന്നുന്നു. 2-ചില വിഷയങ്ങൾ സംസാരിക്കുമ്പോൾ പ്രേക്ഷകർക്ക് അറിയാത്ത പേരുകൾ, സ്ഥലങ്ങൾ, സംഭവങ്ങൾ, വർഷങ്ങൾ തുടങ്ങിയവ പരാമർശിക്കുമ്പോൾ അത് വീഡിയോ പ്രസന്റേഷനിലൂടെ നടത്തിക്കൂടെ?
നിങ്ങൾ ഇങ്ങനെ സമയം പെട്ടിയിൽ വേസ്റ്റ് ചെയ്യുക. ജനങ്ങൾ വോട്ട് ചെയ്യുന്നത് ഇത് ഒന്നും നോക്കിയല്ല. വിലകയറ്റം , ഭരണ വിരുദ്ധ വികാരം എല്ലാം ഇതിലും വലുതാണ്. രാഹുൽ ജയിക്കും
എൽഡിഎഫ് ന് ഏത് പൊട്ടൻമരാ ഈ സാഹചര്യത്തിൽ വോട്ട് ചെയ്യുന്നത് .ബിജെപി ക്കു വോട്ട് ചെയയണമെന്നു തോന്നിയാലും സിപിഎം ൻ്റെ പിണറായിസത്തിന് എതിരായെ വോട്ടു ചെയ്യൂ.
Out of focus പക്ഷപാതപരമായി സംസാരിക്കുന്നു. സിപിഎം ന്റെ ആരെങ്കിലും ആരുന്നു cctv യിൽ പെട്ടിയുമായി ഓടി നടന്നെങ്കിൽ ഇപ്പോ ദൃശ്യം വച്ച് തലനാരിഴ മുറിച്ച് analysis നടത്തി പെട്ടിയിൽ കാശാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചേനെ.
സി പി എം സരിനു പകരം സന്ദീപ് വാര്യരെ പാലക്കാട് സ്ഥാനാർത്ഥി ആക്കിയിരുന്നെങ്കിൽ ബി ജെ പി യുടെ ഒരു നല്ല ശതമാനം വോട്ട് സി പി എമ്മിലേക്ക് മടങ്ങി വരുമായിരുന്നു 😅❤❤
ഇവിടെ നിങ്ങൾ എന്ത് അവലോകനം ആണ് നടത്തുന്നത് 🤷♀️. ഒരു വിഷയത്തെ കുറിച്ച് ഓരോ ദിവസം ഓരോ അഭിപ്രായങ്ങൾ പറയുന്ന നിങ്ങളുടെ ഒക്കെ വീക്ഷണ ബോധത്തോട് യോജിക്കാൻ സാധിക്കില്ല. നിങ്ങളുടെ പ്രോഗ്രാമിന്റെ വില നിങ്ങൾ തന്നെ കളയുന്നു 🤦♂️🤦♂️🤷♀️
CJP മുന്നണി തോൽക്കും 💪🏻💪🏻💪🏻
CJP..
നികേഷ് കുമാർ കിണറിൽ ഇറങ്ങി പെട്ട പോലെയായി ഈ പെട്ടി 😂😂😂
ഇന്നത്തെ serious talk ആയിരുന്നു 👍 ഇന്നലത്തെ പോലെ സുരേഷ് ഗോപി ടെ താടി വടിക്കണം, dress പോര എന്ന talk അല്ല out of focus il നിന്ന് പ്രേഷകർ പ്രതീക്ഷിക്കുന്നത് 👍
😂😂😂😂
CJP 💥
എ.എ. റഹിം എത്തിയപ്പോൾ തന്നെ ആകാംക്ഷയുണ്ടായിരുന്നവർ സ്ഥലം വിട്ടു. അതൊരു കോമഡിയായിരിക്കുമെന്ന് അവർക്കുറപ്പായിരുന്നു.😂
🤣🤣
മീഡിയ വൺ 🙏👍👍👍👍👍👍👍👍👍🙏🙏👍👍👍👍👍👍🙏🙏🙏👍👍👍👍🙏🙏🙏👍👍👍🙏🙏 🙏🙏👍👍👍👍
Ask your editor to use a headphone after rendering the file
Correct bro
CJP😂
ശബ്ദം കുറവുണ്ട് അത് നിങ്ങളുടെ ടെക്നിക്കൽ പ്രോബ്ലം ആണ് ശരിയാക്കുമല്ലോ 🎉🎉❤
ശരിയാകില്ല. ഞാനും കുറേ ആയി കമാൻഡ് ഇടുന്നു. നോ ചാൻസ് 🤣
i think its your device problem, enikk nalla sound kelkunund, i think even more
ഇവന്റെ ഒക്കെ ചർച്ച കണ്ടിട്ട് എന്ത് കിട്ടാനാ
@@Viishnujithhd ചാണകം ആണോ 🤣
താങ്കൾക്ക് ഒന്നും കിട്ടാനില്ലങ്കിൽ താങ്കൾ കാണണ്ട എന്നു വെച്ചാൽ പോരെ ?@@Viishnujithhd
❤ Out of focus is good, best channel Programe. But technical side of the channel needs upgradation 🎉🎉🎉❤
ദാവൂദ് സത്യം പറഞ്ഞു 🙏👍👍👍👍👍🙏🙏🙏🙏👍🙏👍👍👍🙏🙏🙏🙏👍🙏🙏🙏🙏🙏🙏👍👍🙏🙏🙏👍👍👍🙏👍👍
CJP ഉയിർ ❤❤
പിണറായി കുടുംബത്തിന് വേണ്ടി ഈപാർട്ടിയെ ഇവന്മാർ തീർക്കും തെറ്റിനെ തെറ്റായി കണ്ടു പാർട്ടി തിരുത്തി ഇല്ല എങ്കിൽ കേരളം നിങ്ങൾക്കു മാപ്പു നൽകില്ല ഉറപ്പാണ് വർഗീയതക്കു എതിരായി എപ്പഴും പറയുക എന്നിട്ട് അതിന്നു എതിരായി പ്രവർത്തിക്കുക നിങ്ങളുടെ മത നിരപേക്ഷത കേള്കുമ്പം അറപ്പു വെറുപ്പും തോന്നി തുടങ്ങി 🙏🏼
ആവേശം റഹീമിനെ ആരൊ പറഞ്ഞ് പറ്റിച്ചതാണ് ഈ പെട്ടി റഹീം എവിടെ വന്നാലും അത് CPM ന് ശീണം ആയി വരുന്നു
CJP 👍🏻 CJP 👍🏻 CJP
കമ്യൂണിസ്റ് ജനതാ പാർട്ടി
അജിംസ് ഗൗരവമേറിയ വിഷയങ്ങളെ ലഘുകരിക്കുന്നതായി തോന്നുന്നു
നിഷാദ് കണ്ട് പഠിക്കേണ്ടതാണ് ദാവൂദ് സാഹിബിൻ്റെ ആദ്യ വിഷയത്തിലെ വിശദീകരണം
Bjp ലക്ഷ്യം വെക്കുന്നതും
പിണറായി വിജയൻ്റെ ഉദ്ദേശവും അതാണ് പുറത്ത് കോൺഗ്രസ് cpm മത്സരം എന്ന് വരുത്തി കമ്മ്യൂണിസ്റ്റ് വോട്ടുകൾ പിഠിച്ച് അതിലൂടെ bjp ജയിപ്പിക്കുക
മുൻ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തിയതിൻ്റെ ലക്ഷ്യം തന്നെ കോൺഗ്രസ് വോട്ടുകൾ പിടിച്ച് bjp ചെറിയ ഭൂരിപക്ഷത്തോടെ ജയിക്കുക
ഇന്നലെ സിപിഎം നു അനുകൂലമായിട്ടായിരുന്നല്ലോ ചർച്ച ഇന്ന് മാറിയോ
perfect combo today 🎉
Well said❤
ഇതിനാണ് pandora's box എന്ന് പറയുന്നത്. ഇത് സിപിഎം നെയും കൊണ്ടേ പോവൂ 😂😂
CJP
OUT OF FOCUS ന്റെ ഒരു സ്ഥിരം പ്രേക്ഷകനാണ് ഞാൻ.
1-പുറകിൽ കാണിക്കുന്ന സ്‌ക്രീനിൽ സംസാരിക്കുന്ന വിഷയം കാണിച്ചിരുന്നെങ്കിൽ നന്നായിരിക്കും എന്ന് തോന്നുന്നു.
2-ചില വിഷയങ്ങൾ സംസാരിക്കുമ്പോൾ പ്രേക്ഷകർക്ക് അറിയാത്ത പേരുകൾ, സ്ഥലങ്ങൾ, സംഭവങ്ങൾ, വർഷങ്ങൾ തുടങ്ങിയവ പരാമർശിക്കുമ്പോൾ അത് വീഡിയോ പ്രസന്റേഷനിലൂടെ നടത്തിക്കൂടെ?
അജിമ്സ് കറക്റ്റ് പറഞ്ഞു 🙏👍👍👍👍🙏🙏👍👍🙏🙏👍👍🙏🙏👍👍👍🙏🙏🙏🙏🙏👍🙏🙏🙏🙏🙏👍👍
Starting sound kuravanu
Sound ഇല്ലല്ലോ
❤
ദാവൂദ് സാർ 👍👍
Cjp സിന്ദാബാദ് 😂😂😂
ദാവൂദ് ♥️
Only Farooq Abdullah family got the benefits of Articles 370.Congress and Nehru made it worse.!!
Bjp+CPM X CJP = pinaraayi vijayan.
CPM BJP CJP annu
Cjp മുർദാബാദ്
CJP സിന്ദാബാദ്, പിണറായി സുരേന്ദ്രൻ സിന്ദാബാദ് 😂😂😂
😂😂😂
😭 ലുട്ടാപ്പിയുടെ നീലപ്പെട്ടി🤣🤣🤣🤣🤣🤣🤣🤣🤣
Right side voice not working
Cjp പെട്ടി ഇൽ ആയി 🤣
Sound???
നൗഫൽ 🙏🙏🙏👍👍🙏👍👍👍🙏🙏👍🙏🙏🙏🙏🙏👍🙏🙏👍🙏🙏👍👍👍🙏
സ്വപ്നപ്പെട്ടി ഡോളർ പിണുവക ജലീലിന്റെ ഈന്തപ്പഴപ്പെട്ടി 8 നിലയിൽ പൊട്ടി മയം😂
സീജേപീ ക്ക് എട്ട് വയസസ് കഴിഞഞിന് 😂😂👻👻🤓🤓😂😆🤣😝😝😝😝😝
Texhnical error. Voice not clear
CJP 😂
19:01 ഈ ചിരി മീഡിയവൻ ഇൻറ്റേണൽ തിങ്സ് ആണെന്ന് തോന്നുന്നു 😅
CJP ❤️✊
CJPക്ക് മാൻഡ്രേക്ക് പ്രതിമ ആയി നീല പെട്ടി
നിങ്ങൾ മിനിഞ്ഞാന്ന് ഒന്ന്. ഇന്നലെ മറ്റൊന്ന്. ഇന്ന് വേറൊന്നു. ഒന്നിൽ ഉറച്ചു നിൽക്കേടോ 😇
ഇപ്രാവശ്യം ബിജെപി വോട്ട് സരിന്
ബി.ജെ പിയും cpm ഉം ധാരണയിൽ എത്തിയാൽ നിങ്ങൾക്കെന്താ
ശബ്ദ ത്തിന് എന്തോ ഒരു ഇത്
ജാതി എന്നത് ഒരു യാഥാർത്ഥ്യം ആണ്. അത് വെച് ഒരു ഗ്രൂപ് ഉണ്ടാക്കിയാൽ എന്താ?
Ajimesss innale neee paranajth neee onnu keetttuuuuu nokkkkk neee innale cpim second aayrinuuui innuuuu third atyiiii 😂😂😂😂😂😂😂idk check comment box man
പോലീസ് rss
Cjp😂😂😂😂
CJP VARGIYA PARTY
CPM BJP=CJP
അണ്ണാമലെയ ടെ കാലിലെ മണ്ണെല്ലാം പോയി സാഹിബ്. അയാൾ ഇപ്പോൾ മലയാളികളെ പ്പോലെ UK യിൽ കോഴ്സ് ചെയ്യുകയാണ്
നിങ്ങൾ ഇങ്ങനെ സമയം പെട്ടിയിൽ വേസ്റ്റ് ചെയ്യുക. ജനങ്ങൾ വോട്ട് ചെയ്യുന്നത് ഇത് ഒന്നും നോക്കിയല്ല. വിലകയറ്റം , ഭരണ വിരുദ്ധ വികാരം എല്ലാം ഇതിലും വലുതാണ്. രാഹുൽ ജയിക്കും
പെട്ടി ഭൂമറാങ് ആയി CJP(കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടി) ക്ക് തന്നെ പണിയാവുന്ന രീതിയിലേകാ പോകുന്നേ.🤣🤣
Mr. Daavood vaanm thankal enthokeyaanu parayunnath😊
CJP thoupa eddum
Cjp tholkanam😁
PNA Raye fare kinna,,,nadhu
Kjp cpm lagga lagga bhyi bhyi
Naryanna mohdhi vijayan pinnarayi
Mohdhi evar shnehithan mahr
2 ahlkum kohnnagam yes
Black money and blue trolley 🚎 bag is an essential part of Congress...😌
Cjp sindabad 😂💪
മാദ്ധ്യമങ്ങൾ തിരിച്ച വിട്ടു ജനങ്ങളെ പറ്റിച്ചു
CJP zindabaad 💪💪💪💪👻👻🤪😹😹😆🤣😝
Udf ചാനലുകളായ മനോരമയും ജയ്‌ഹിന്ദും ഒക്കെ മീഡിയവൺ കഴിഞ്ഞേ ഉള്ളൂ.....
സത്യം പറയുന്നത് എങ്ങനെ കുറ്റമാവും ഇനിയും നേരം വെളുക്കാത്ത മാപ്പിള സഖാവേ
കമ്മ്യുണിസ്റ്റ് ജനതാപാർട്ടി 😂
കരയെല്ലടാ ഇങ്ങനെ
👍🫶
Motta mouduudi boss and team 😅😅😅😅
CJP കമ്മ്യൂണിസ്റ്റ് ജനത പാർട്ടി
❤❤ കാക്കാ മാർ ബുദ്ധി ഇല്ലാത്തവർ. അവരുടെ വോട്ട് UDF /LDF ന് വീതിച്ചു പോകും. BJP ജയിക്കും 😂 Jai BJP ❤
എൽഡിഎഫ് ന് ഏത് പൊട്ടൻമരാ ഈ സാഹചര്യത്തിൽ വോട്ട് ചെയ്യുന്നത് .ബിജെപി ക്കു വോട്ട് ചെയയണമെന്നു തോന്നിയാലും സിപിഎം ൻ്റെ പിണറായിസത്തിന് എതിരായെ വോട്ടു ചെയ്യൂ.
പാലക്കാട് ബി ജെ പി യുടെ വോട്ട് സന്ദീപ് വാര്യർക്കും ശോഭ സുരേന്ദ്രനുമായി ഇതിനകം തന്നെ വീതിച്ച് പോയി മോനേ സംഘിക്കുട്ടാ 😂❤
Sarya kakamar komiym
Kudykrulla
അങ്ങനെ സംഘികൾ മണക്കൊട്ട കെട്ടേണ്ട 99% മുസ്ലിം വോട്ടും UDF ന്റെ ചിന്ഹമായ കൈപ്പത്തിക്ക് വീഴും
CJP യെ ജനം തള്ളും 🔥🔥🔥
Aayathinaal
റഹിമും വസീഫും നിക്കർ ഇട്ട് കളിച്ചത് പാളിപ്പോയി
Out of focus പക്ഷപാതപരമായി സംസാരിക്കുന്നു.
സിപിഎം ന്റെ ആരെങ്കിലും ആരുന്നു cctv യിൽ പെട്ടിയുമായി ഓടി നടന്നെങ്കിൽ ഇപ്പോ ദൃശ്യം
വച്ച് തലനാരിഴ മുറിച്ച് analysis നടത്തി പെട്ടിയിൽ കാശാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചേനെ.
ഉഫ്ഫ് ദാവൂദ് ഏത്ര മാന്യൻ
Dawood aara ? Iyale ningal ariyumo? Nerittu parichayamundo? Ariyan vendi chodikkuvaanu
പാലക്കാട് സി പി എമ്മിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ച് പെട്ടി വിവാദം 😅❤❤❤
സി പി എം സരിനു പകരം സന്ദീപ് വാര്യരെ പാലക്കാട് സ്ഥാനാർത്ഥി ആക്കിയിരുന്നെങ്കിൽ ബി ജെ പി യുടെ ഒരു നല്ല ശതമാനം വോട്ട് സി പി എമ്മിലേക്ക് മടങ്ങി വരുമായിരുന്നു 😅❤❤
ഇവിടെ നിങ്ങൾ എന്ത് അവലോകനം ആണ് നടത്തുന്നത് 🤷♀️. ഒരു വിഷയത്തെ കുറിച്ച് ഓരോ ദിവസം ഓരോ അഭിപ്രായങ്ങൾ പറയുന്ന നിങ്ങളുടെ ഒക്കെ വീക്ഷണ ബോധത്തോട് യോജിക്കാൻ സാധിക്കില്ല. നിങ്ങളുടെ പ്രോഗ്രാമിന്റെ വില നിങ്ങൾ തന്നെ കളയുന്നു 🤦♂️🤦♂️🤷♀️
CJP...
CJP
CJP😂
CJP🔥
CJP
CJP😂
CJP
CJp😂
CJP
CJP
CJP