Karizma R Mileage Testing After Installing Pulsar 220 Carburattor|Full Details|Malayalm

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 122

  • @diffwibe926
    @diffwibe926 2 роки тому +9

    ഇത് തെറ്റായ രീതിയാണ്. കാർബുറേറ്ററിൽ നീന്നുംമൈലേജ് ചെക്ക് ചെയ്യാൻ വേണ്ടി ഒരിക്കലുംപെട്രോൾ ഡ്രൈയിൻ ചെയ്യരുത്. കാരണം വണ്ടി എത്ര ഓടി നിന്നാലും കാർബരെട്ടറിന്റെ നീഡിലിൽ മുട്ടാറാകുന്നത് വരെയുള്ള കുറച്ചു പെട്രോൾ കാണും, അത് ചോർത്തിയാൽ ടെസ്റ്റ്‌ ചെയ്യാൻ എടുക്കുന്ന 100ml യിൽ നിന്നും ആ ഭാഗത്ത് നിറയും അപ്പോൾ മൈലേജ് ൽ കുറവ് വരും.
    ചെയ്യേണ്ടത് മാക്സിമം വണ്ടി ഓടിയോ സ്റ്റാർട്ട് ചെയ്തോ petrol തീർക്കുക. എന്നിട്ട് ടെസ്റ്റ്‌ ചെയ്യാനുള്ള പെട്രോൾ കണക്ട് ചെയ്യുക. അതല്ലേ ശരി??????

  • @aneeshnv7136
    @aneeshnv7136 2 роки тому +12

    Carborator puthiyathu ayathukond presnam verilla. Carborator kurachu pazhakumbol cold starting problem verumennu kettu...ithinte electronic choke work cheyyikkan connection engane kodukkum..Vedio chyyamo?

  • @srinivasrajannasrinivas8632
    @srinivasrajannasrinivas8632 3 місяці тому +2

    Good video.
    Sir pulsur 220 corborator fitting a honda unicorn , how is performing tell me

  • @craftmedia6705
    @craftmedia6705 2 роки тому +4

    Karizma r super vandiyaanu..
    Puratthulla Honda japan CRF 230 yude same engine..
    Ithupoleulla engine ulla vandi onnum ippol hondakku ippol illa..
    Ullavar maximum maintain cheythu vechhoo muthal aanu ippol irangunna. Plasic dappa alla..

  • @64.muhammedshamil97
    @64.muhammedshamil97 2 роки тому +1

    Karizma nte more complaints ullu oru nalla video ittal help full aayirunnu
    Ivide nammale naattil nalla oru karizma work eduukunne work shop illa

  • @sijuvkmsijuvkm6699
    @sijuvkmsijuvkm6699 Рік тому +2

    സഹോദര നിങ്ങളുടെ വർക്ഷോപ് എവിടെ ആണ്,, എന്റെ karizma r ഒന്ന് seriyakki തരാമോ,, plz

  • @ajnasaju.a.s.r.s9524
    @ajnasaju.a.s.r.s9524 2 роки тому +3

    Ingale videos okkie useful an adipoli🤩

  • @muhammedaslam2195
    @muhammedaslam2195 2 роки тому +3

    Electronic chokin oru 12v out eduth oru external switchal mathiyille appol cold startil on aakamalo ?

  • @rejiav181
    @rejiav181 Рік тому +2

    പ്രിയ മിത്രമെ
    താങ്കളുടെ വില മതിക്കാനവാത്ത
    ക്ലസ് എന്ന് തന്നെ പറയാം
    ഇതിൽ അങ്ങേ അറ്റം താൽപ്പര്യത്തോടെ കേൾക്കുകയും
    ഞാൻ ഒരു ഒ ഓടത്ത 2011 ഹോണ്ട എവി യെറ്റർ വാങ്ങി വേരിയേറ്റർ ബയറിങ്ങി കൾ ക്ലച്ച് പുള്ളി പിനിയനും ഗിയർ വിലും പിനിയനും ഇളക്കമുള്ളത് കൊണ്ട് മാറി എങ്കിലും വണ്ടി സ്പി ടാക്കുംമ്പോൾ എന്തോ ഉരയുന്നതു പോലെ ബെൽറ്റ് മാറിയിട്ടില്ല. ഓഫ് ചെയ്യ്ത ഇറക്കം ഒട്ടിച്ചിലും സ്പിട കുംമ്പോൾ ഒരവൽ ശബ്ദം എന്ത് ആയിരിക്കും ദയവയി പറഞ്ഞു തരും
    സ്നേഹ പുർവ്വം
    റെജി
    കട്ടപ്പന

  • @csk11in
    @csk11in 2 роки тому +1

    സൂപ്പർ വീഡിയോ ബ്രോ. ഒരു സംശയം..2018 യൂണി‌കോൺ ഫോർക് ഓയിൽ മാറ്റി. പക്ഷെ 100% സ്മൂത്ത്‌ ആയില്ല. ചെറിയ ചാട്ടം ഉണ്ട്.ഓയിൽ സീൽ പൊട്ടിയിട്ടില്ല. എന്ത് ചെയ്യാം??

  • @everything.universal5
    @everything.universal5 2 роки тому +1

    Bro NS nte CARB perfect Suit ano?? Etha sherikkum nallath mileage and power and starting nokumbol?

  • @sunilb4195
    @sunilb4195 Рік тому

    Ella detailsum.. Poornamayi parayunnund.. Thank u brother

  • @muhammedrazin3695
    @muhammedrazin3695 2 роки тому +2

    Bro Apache 160 kk pulser150 carburetor vechal enthenkilum issue indakumo. Milage kooduthal kittumo?

    • @pradeepcherani
      @pradeepcherani 2 роки тому

      no. problem... milege 40-43 vare kitum

  • @abhilashsnair7883
    @abhilashsnair7883 2 роки тому +1

    Honda shine 2012 മോഡൽ ആക്സിലേറ്റർ ലാഗ് മാറ്റാൻ സാധിക്കുമോ? പല തവണ Carburator clean ചെയ്തു. plug, Air filter change ചെയ്തു. vacuum piston complaint ഇല്ല എന്നു പറഞ്ഞു.

    • @csk11in
      @csk11in 2 роки тому

      Slow speed jet യൂണികോണ് ബൈക്കിന്റെ വാങ്ങി ഇട്ടു നോക്കൂ. കൂടാതെ vaccum piston നീഡിലിൽ കട്ടി കൂടിയ പോളിത്തിന് കവർ ( 500 g പാക്കറ്റ് അച്ചാർ വാങ്ങുമ്പോൾ കിട്ടുന്ന പൊളിതിന് കവർ ) വാഷർ പോലെ വട്ടത്തിൽ വെട്ടി ഇടുക. അപ്പോൾ നീഡിൽ കുറച്ചു ഉയർന്നു നിൽക്കും. പെട്രോൾ കുറച്ചു കൂടുതൽ എൻജിനിലേക്ക് പോകും.Lag മാറും.. എന്റെ വണ്ടിക്കു അങ്ങനെ ചെയ്തിട്ട് ഇപ്പോ ശരിയായി.

    • @abhilashsnair7883
      @abhilashsnair7883 2 роки тому

      @@csk11in ചേട്ടാ ഞാൻ ഇവിടെ അന്വേഷിച്ചിരുന്നു Unicorn ന്റെ slowspeed Jet. പുരക്കൽ ഹോണ്ടായിലും ലോക്കൽ ഷോപ്പിലും പക്ഷേ കിട്ടിയില്ല.

  • @രാഘവൻ
    @രാഘവൻ 2 роки тому

    Bro please replay slpendor plus bs6 vandi off akunna problem slow race adjust cheyathia mattan വേറെ valla വഴി ഉണ്ടോ

  • @sivansiva3525
    @sivansiva3525 2 роки тому

    Ante 2013 model Dio scooty starting problem karanam. 2 ayichayil 3 plug Mari ipo kikarum adiyunnila plug pettannu Kari pidichu povukayanu ipo kikarum jam ayi anthayirikum problem kadakaren. Plug Mari carbetter clean cheithu toon cheythu anitum start avunnila battery problem ano sir

  • @shafiashivlog786
    @shafiashivlog786 2 роки тому

    Bro നമ്മൾ കിക്കർ അടിച്ചു വണ്ടി START ചെയിതശേഷം സ്റ്റാർട്ടിങ്ങിൽ തന്നെ വീണ്ടും കിക്കർ അടിക്കുമ്പോൾ കര കര സൗണ്ട് അത് ഉണ്ടാവുമോ അത് ഒരു KAMBLAINT ആണോ ഒന്ന് പറഞ്ഞു തരുവോ

  • @dileepthekkinkattil3684
    @dileepthekkinkattil3684 2 роки тому +2

    Pulsar 150 2019 BS4 CARBURETOR SCREW STUCK ആണ്. അനങ്ങുന്നില്ല. ട്യൂൺ ചെയ്യാൻ പറ്റുന്നില്ല.എന്ത് ചെയ്യും

    • @dileepthekkinkattil3684
      @dileepthekkinkattil3684 2 роки тому

      WD 40 അടിച്ചു..എന്നിട്ടും രക്ഷ ഇല്ല.

  • @_rx_infected_soul_
    @_rx_infected_soul_ 2 роки тому +27

    എല്ലാം ok but bike റൈഡിൽ ഒരു ഹെൽമെറ്റ്‌ വെക്കായിരുന്നു 😁

    • @adithyanks2060
      @adithyanks2060 2 роки тому +4

      curect annu but test ride cheyubo vekkarilla aganane Ooran time indavoola

  • @jeevanadoor5794
    @jeevanadoor5794 2 роки тому +4

    Karizma vandikku power kurayan sadhitha undo. youtubil thanne thanne chilar parayunnathu kandittund.

    • @hanaan__429
      @hanaan__429 2 роки тому +1

      Ente 2007 model aane, ippazhum nalla power aane, ith vare power kuranj feel chethitilla

  • @savanageorge2040
    @savanageorge2040 2 роки тому

    Bro... Gear 3rd ,4 thum vizhinunde..paksha 2 nd and 1 St .. neutral vizhunilla ... Mahendra centuro ahh bike . Ethane parayamo bro

  • @akshaykv1913
    @akshaykv1913 Рік тому

    Bro karizma kk pulser bikinte magnet puller upayogikkan pattuvo?plz reply

  • @skfoodieofficial7349
    @skfoodieofficial7349 2 роки тому +1

    Bro .. എൻറെ ഒരു 220 ബൈക്ക് annu.. ചിലപ്പോൾ സെൽഫ് അടിക്കുമ്പോൾ അടിഞ്ഞു കൊണ്ടേയിരിക്കുന്നു ചാവി ഓഫ് ആക്കിയാലും സെൽഫ് അടിഞ്ഞിരിക്കുന്നു ഇതിൻറെ പ്രശ്നം എന്താണ് ....

  • @rahulpariyakkat8182
    @rahulpariyakkat8182 2 роки тому

    Oru doubt coolant change cheyanelum mune distilled water use cheythe flush cheyano

  • @liliksyam6375
    @liliksyam6375 Рік тому

    Njan pulsur 220 car fit cheithu...elam ok aanu..but cheriya reethiyil ullaa missing und..ath enthenkilum cheyaan pattumo??pls reply

  • @kimjongun4853
    @kimjongun4853 2 роки тому +1

    Hi bro
    Passion pro yil led light vekkan patto..
    Self start und.. battery complaint avo.. arenkilum paran tharo

    • @girisworld9954
      @girisworld9954 2 роки тому +1

      Bro nte unicorn vachu. Battery issue vannitila

    • @kimjongun4853
      @kimjongun4853 2 роки тому +1

      @@girisworld9954 ok bro thanks

  • @aravindzone2737
    @aravindzone2737 Рік тому +1

    സുഹൃത്തെ ബുള്ളെറ്റ് engine കൂടി ചെയ്യാമോ

  • @rider7615
    @rider7615 Рік тому

    Bro ZMR n curbetar fitt cheyan patto plzz reply pulser nte vekkan payyo

  • @sinan9223
    @sinan9223 2 роки тому +2

    സ്കൂട്ടറിന്റെ പെട്രോൾ പൂർണമായും തീർന്നതിനുശേഷം പെട്രോളൊഴിച്ച് വണ്ടി എങ്ങനെ പെട്ടെന്ന് സ്റ്റാർട്ട് ചെയ്യാം

  • @neviljohn5453
    @neviljohn5453 2 роки тому

    Bro enti bike ee battery ellinkil start akkuniella why cbz2010 model vandiya please reply

  • @akhil077
    @akhil077 2 роки тому

    ബ്രോ ന്റെ വണ്ടി cd dawn ആണ് കാർബേറ്റർ പുതിയത് വെച്ചു
    ഇപ്പോ നല്ല മിസ്സിംഗ്‌ ഉണ്ട്
    ന്താ കാരണം ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരൂ

  • @jishnuganesh7539
    @jishnuganesh7539 2 роки тому

    യൂണിക്കൊന് ബിസ് 4 കാർബുറേറ്റർ ഏത് ആണ് ബെസ്റ്റ് സൈം ആണോ വേറെ കമ്പനി ആണോ.. അതെ പോലെ ക്ലച്ച് പ്ലേറ്റ് ഹീറോ ആണോ ബെസ്റ്റ് ഹോണ്ട തന്നെ ആണോ

  • @bharath4803
    @bharath4803 9 місяців тому

    Chetta unicorn nu pulsarinte carbureter vekkan patuvo.

  • @PrinceReacts6
    @PrinceReacts6 2 роки тому +1

    Bro... Pulsar 150 bs4 ആണ് എൻ്റെ.. ഒരു 40km സ്പീഡ് കേറുമ്പോൾ handle shaking വരുന്നുണ്ട്... Back tyre front tyre ellam മാറ്റിയിട്ടും അങ്ങനെ തന്നെയാ... എന്തായിരിക്കും cimplaint എന്ന് പറയാവോ??

    • @ubaidubaid9825
      @ubaidubaid9825 2 роки тому +1

      Boltrasing problem, wheel bearing complaint, frend &rear shock up issue, swig Arm bush damage , fork bend ഇതിലെ ഏതു വന്നാലും ഇത്തരം പ്രശ്നങ്ങളുണ്ടാകും

    • @PrinceReacts6
      @PrinceReacts6 2 роки тому

      @@ubaidubaid9825 TQ broo👍

  • @64.muhammedshamil97
    @64.muhammedshamil97 2 роки тому

    Karizma usersin help full ayitt ille oru video koode upload aakan sramikkane

  • @തുവ്വാനൂർക്കാരൻ

    Dio scooty yude carburator maatti bajaj ct100 nte carburator fitt cheyyan patto

  • @Risvana12363
    @Risvana12363 2 роки тому

    Bro kinetic honda video chayu

  • @ledheeshtn.4374
    @ledheeshtn.4374 2 роки тому

    Hii Bro
    Bro Honda Unicorn BS3 bike iruku.
    50km.speed pona engine heat,ana white smoke varuthu?..y.bro

  • @rejaniajith5975
    @rejaniajith5975 2 роки тому

    സർ, hero honda passion pro bike രണ്ടു ദിവസം മുമ്പ് ഫുൾ എന്ജിന് പണി കഴിഞ്ഞു പുറത്തിറക്കി. 3km ഓടി കഴിയുമ്പോൾ തനിയെ ബൈക്ക് ഓഫ് ആയി നിന്നും പോകുന്നു, പ്ലഗ് ക്ലീൻ ചെയ്തു വീണ്ടും ഓടിക്കുമ്പോൾ ഇതുപോലെ സംഭവിക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

  • @subinjacob9247
    @subinjacob9247 Рік тому

    Ns 200 cork mari kazhinju vandi kayil ninnu koduyuva karanam entha

  • @64.muhammedshamil97
    @64.muhammedshamil97 2 роки тому

    Karizma r nte one way clutch complaint ayal kanikkunne lakshananghal endokke anh
    Pinne inje vandi ride cheyyumbo oru gutter l okke chaadiyal nalla oru adi poole ind front handle sidl ninn
    Pinne left side handle weight illa inje vandikk right ind
    Athukond anho allenkil fork nte anho

  • @oshwa
    @oshwa 2 роки тому

    Bro ente bike splendor aa
    1st gear edubol bike chadi off aguva
    Reply please

  • @jishnuganesh7539
    @jishnuganesh7539 2 роки тому

    ഹോണ്ട യൂണികോൺകാർബുറേറ്റർ പിൻ ഉം സ്പ്രിംഗ് ഉം ഹോണ്ട കമ്പനി ഇറക്കുന്നു ഉണ്ടോ

  • @jibinkp9452
    @jibinkp9452 2 роки тому

    Glamour fi indicator wiring details video pls

  • @santhoshjanardhanan6661
    @santhoshjanardhanan6661 2 роки тому

    നല്ല അറിവുകൾ
    നന്നി

  • @harisyams2272
    @harisyams2272 Рік тому

    Mileage setting. How many screw turns?

  • @sarathcs9608
    @sarathcs9608 Рік тому +1

    Bro enik 220bik 28 milg kittunollu entha karanam 45 50 reng speedil pokunollu enitum ee milg ollu

    • @mechvlog
      @mechvlog  Рік тому +1

      Full aayittonn check cheyth nookkanam

  • @shehinshereef29
    @shehinshereef29 Рік тому

    Fz 16 ill 220 or 150 de vekano ... confusion aan???

  • @mubashirkk2630
    @mubashirkk2630 2 роки тому

    Boss ninghade work shop evade

  • @mahrumahru9933
    @mahrumahru9933 Рік тому

    Bro fz16 pulsar 180 carburettor bs3 bs4 vekan patt

  • @sanobp1107
    @sanobp1107 2 роки тому +1

    My hero Honda passion missing on morning always and low pulling any solution

  • @anali2360
    @anali2360 2 роки тому

    Bro. Activa 5g spark plug pettenn adichupokunnu.piston and other engine parts okke mattiyathanu.. Ennittum ee problem marunnilla..

  • @robin653753
    @robin653753 10 місяців тому

    Performance kurayo

  • @abinbabu882
    @abinbabu882 2 роки тому

    Bro shop evideya

  • @labeebp6253
    @labeebp6253 2 роки тому

    Ikka ns nte meter ബോർഡിൽ oil symbel kathikkondirikkind start aaaakkumbooyum

  • @renjus1719
    @renjus1719 Рік тому

    Chtto karizma zmr el fuval pamp matte carburetor vakkan pattumoo

  • @ashishkk73
    @ashishkk73 2 роки тому +3

    Power loss indo ??

    • @hanaan__429
      @hanaan__429 2 роки тому +1

      Undavum... Stock thanne aane nallath

  • @Suitcase6251
    @Suitcase6251 4 місяці тому

    Helo bro

  • @myrightthoughts
    @myrightthoughts 3 місяці тому +1

    Shop evideya?

    • @mechvlog
      @mechvlog  3 місяці тому

      maps.app.goo.gl/YBpgirEqDtyjTVyeA?g_st=com.google.maps.preview.copy

  • @sanjayaramam7437
    @sanjayaramam7437 2 роки тому

    Electronic choke working akune video chyu

  • @rraamuco
    @rraamuco 2 роки тому

    great effort 👌

  • @64.muhammedshamil97
    @64.muhammedshamil97 2 роки тому

    Cone set bearing nte cover crack ind athokond anho

  • @Navas-n2r
    @Navas-n2r 2 роки тому

    Ningalude stalam evdeya

  • @musicworld4u84
    @musicworld4u84 2 роки тому

    First comment 🥰🥰

  • @ശിവപ്രസാദ്-ഘ1ഡ

    ഇത് .ZMRചെയ്യാൻ പറ്റുമോ??

  • @sarano3203
    @sarano3203 2 роки тому

    Bro ns 200 nte stock handle pulsar 180 lu install cheyan patuo?

  • @tomypc8122
    @tomypc8122 Рік тому

    👍

  • @sameerfarooq_ali
    @sameerfarooq_ali Рік тому

    Wat was milage showed per liter?

  • @muthumuthoos410
    @muthumuthoos410 2 роки тому

    workshop location send cheyyumo

  • @vishnukaprat9424
    @vishnukaprat9424 2 роки тому

    2010 zmr fi k suit aakan patto

  • @edwinjoseph7562
    @edwinjoseph7562 2 роки тому

    Karizmayil ingane pulsar carb new install cheyyan total cost ethra varum???

    • @nikhilnath5126
      @nikhilnath5126 2 роки тому

      Only carburator prise direct fit cheyya

  • @GAMING93-r5d
    @GAMING93-r5d 2 роки тому +2

    Hunk bike ill pulsar nit carburettor vekkan pattuo🙄

  • @name_is_asif
    @name_is_asif Рік тому

    Location evda

  • @sureshcv4630
    @sureshcv4630 2 роки тому +2

    E model karizma Eni varumo🙂

  • @yoda6683
    @yoda6683 2 роки тому

    location eavida bro

  • @9747048223
    @9747048223 9 місяців тому +1

    45-48 മൈലേജ് കിട്ടും......

  • @aswin3668
    @aswin3668 2 роки тому

    Glamour milage test chyamo

  • @tausifn
    @tausifn Рік тому

    Why u cant put this information in English language....minimum numerics

  • @lohithr4131
    @lohithr4131 2 роки тому

    Helmet evidea

  • @jyothishjayan5965
    @jyothishjayan5965 2 роки тому

    Power kurayumo 220 yude carburator vechal

    • @ubaidubaid9825
      @ubaidubaid9825 2 роки тому

      Power koodum ( pulling koodum) but smooth kurayum

  • @shivaramancha6081
    @shivaramancha6081 2 роки тому

    Explain electric choke work

    • @mechvlog
      @mechvlog  2 роки тому

      Athinte cheythittund bro

  • @suhailsulaiman3210
    @suhailsulaiman3210 2 роки тому

    Bro vdo ookey aane bt plzz use helmet...

  • @nikhilullattil4072
    @nikhilullattil4072 2 роки тому

    Bro pulser 150 kick spring changing and gear tight problam. Video cheyamo?

  • @mrudul3570
    @mrudul3570 2 роки тому

    Unicorn 150 vaikan pattiya carburettor video....

  • @shamilshamil7769
    @shamilshamil7769 Рік тому

    Ente palsar milege kittnnilla വലിവും ഇല്ല

  • @vivekedassey6740
    @vivekedassey6740 2 роки тому

    Ethe evideyane shop
    Contact number thannitte vilichitte edukunillallo

  • @Dileepdilu2255
    @Dileepdilu2255 2 роки тому

    Helmet vekku bro

  • @rahulashok5730
    @rahulashok5730 2 роки тому

    chetta wts appil repl theruo

  • @rahulkrishnanraazy2055
    @rahulkrishnanraazy2055 2 роки тому +1

    Bro ഇങ്ങടെ ഷോപ്പ് എവിടേ ആണ്

  • @kidannu
    @kidannu 2 роки тому

    Helmet vach oodikk vandi

  • @aswin7088
    @aswin7088 2 роки тому +3

    Helmet ⛑️ illathe ano bike odikune 😄😁