MAHINDRA BOLERO CAMPER 4X4 BS6 Malayalam Review

Поділитися
Вставка
  • Опубліковано 7 вер 2024
  • MAHINDRA BOLERO CAMPER 4X4 BS6 Malayalam Review
    instagram - ...
    facebook page - -m.facebook.com...
    നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്ത ചങ്കുകൾ ഒന്നു 👍🏻 ചെയ്ത സപ്പോർട്ട് ചെയ്യണോട്ടോ...
    #bolero
    #boleroxua
    #camper

КОМЕНТАРІ • 219

  • @maneeshamanimani9240
    @maneeshamanimani9240 2 роки тому +10

    Chettayi kidillen video....vandi oru resha illa...location powllii....oru adaru video....😃😎... power...🔥🔥🔥🔥

  • @drivetilldeathilovefullthr9078
    @drivetilldeathilovefullthr9078 2 роки тому +3

    Really Happy to know M2DiCR got BS6 (successor of old International B275 engine and lot of evolution)
    Mahindra ye Mahindra aakiya engine MDi engine
    ennanavo eni Bolero il ee engine kittuka (ippo 1.5 matram ulu thonnunu)

  • @silentbreaker3234
    @silentbreaker3234 2 роки тому +7

    ചേട്ടൻ വീഡിയോ കാണാൻ ആളു കുറവാണെകിൽ daily വീഡിയോ ചെയ്ത് നോക് അപ്പോൾ വരുമാനം കൂടും.ഉറപ്പ് .....ഞാൻ എന്നും കാണും നിങ്ങൾക്ക് സപ്പോർട്ട് ആയിട്ട് അത് എന്തൊക്കെ വന്നാലും. Channel nirthiyal pine adimalikkarante video വല്ലാത്ത മിസ്സിംഗ്‌ ആയിരിക്കും .

  • @aryanjoby6109
    @aryanjoby6109 2 роки тому +4

    BoleRo City pick 1.5 ton 2021 upayogikkunnu fire 🔥 poli saanam 💥 nalla comfort Aanu pick up aanelum car odikkunna pole power poli 💥 camper same interior

  • @jobinjose7411
    @jobinjose7411 2 роки тому +3

    സൂപ്പർ ആയിട്ടുണ്ട്.. അടുത്ത വീഡിയോയ്ക്ക് വേണ്ടി വെയ്റ്റിങ്... 🥰🥰🥰👍👍

  • @gauthamanvs0864
    @gauthamanvs0864 2 роки тому +1

    Chettaayiiii 🔥🤩🔥🔥🤩🔥 kidilam..... 🔥🔥🔥🔥🔥🤩🤩🤩🤩Oru rekshem illa...... 👍👍👍👍channel nirthilla enn kettappo happy aayi 🤩🤩🤩🤩🤩🤩🤩🤩

  • @VincentDanielsamboo
    @VincentDanielsamboo 2 роки тому +5

    Nice videos... Clear explanation.. even though I am Tamilian

  • @Niyas_EK_Vlogs
    @Niyas_EK_Vlogs 2 роки тому +7

    Ningal Vere Level aannnee ❤️❤️❤️

  • @aromalmdev5737
    @aromalmdev5737 2 роки тому +2

    Video full poliyaan eniyum enganathe nalla nalla videos edanam🥰🥰

  • @se-bro1255
    @se-bro1255 2 роки тому +3

    ചേട്ടാ പൊളിച്ചടുക്കി.... കൂടെ സൂപ്പർ സ്ഥലം💥💥💥💥

  • @arunpthankappan1043
    @arunpthankappan1043 2 роки тому +1

    Adimalikkaran, ninga polikku bakki ullathu purake varum. Kattakku koode indu.

  • @bbnbb9243
    @bbnbb9243 2 роки тому +3

    4x4 yethra sugam ottum illa nadu odiyunnu njan oadikkunnathu ,ella gattarum naduvil idikkum
    Long drive poyaal back pain shuvara

  • @ArunPuthiyamadathil
    @ArunPuthiyamadathil 2 роки тому +2

    Nigalu iniyum video cheyyanam❤️❤️

  • @merwindavid1436
    @merwindavid1436 2 роки тому +2

    Katta waiting aayirunnu...chettan polichu...ee vandi ippol irangunnundo?undenkil namukku ithu CNG conversion pattumo?Onnu reply tgaraneee...

    • @adimalikkaran6403
      @adimalikkaran6403  2 роки тому +2

      ❤️❤️❤️❤️
      E vandi BS6 anne.
      CNG epo pattillannu thonnunnu.

    • @merwindavid1436
      @merwindavid1436 2 роки тому +2

      @@adimalikkaran6403 onnu anweshichittu parayaan pattumo,enikku orennam eduthaal kollaam ennu undu... 😌

  • @ME_BASIL_
    @ME_BASIL_ 2 роки тому +2

    Adimalikaran videos njan notifation varan njan enu nokum❤❤❤❤

  • @aryanjoby6109
    @aryanjoby6109 2 роки тому +4

    Aarokke vannalum poyalum Mahindra pick up athonnu vereya 💥💥💥🔥🔥

  • @jordanjose329
    @jordanjose329 2 роки тому +4

    Bolero camper 4x4, 4x2 ന്റെ fuel efficiancey enganeya bro.?

  • @aryanjoby6109
    @aryanjoby6109 2 роки тому +3

    ഞാൻ BOLERO CITY PICK BS6 2021 M2DICR PICK UP 1.4 T POWER STEERING വണ്ടി ഉപയോഗിക്കുന്നു 1 വർഷം ആയ് 50,000km ഓടി പാരഗൺ ഓട്ടം ആണ് വണ്ടി ഫുൾ കമ്പനി സർവീസ് ആണ് വണ്ടിയെ കുറിച്ച് parayuvaanel വണ്ടി 100 ശതമാനം ഞാൻ സന്തോഷ വാൻ ആണ് ഒന്നര ടൺ ആണ് pay ലോഡ് പറയുന്നെങ്കിലും 3 ടൺ അടുത്ത് കയറ്റം back 8 leaf front 5 rigid suspension ആണ് നല്ല comfort ആണ് car ഓടിക്കുന്ന പൊലെ city friendly Bonet ആണ് തിരിക്കാം എളുപ്പം മുമ്പിൽ 3 ആൾക്ക് ഇരിക്കാം വണ്ടിക്ക് നല്ല വലിവ് ഉണ്ട് ലോഡ് വെച്ചും വണ്ടി കുതിക്കുവാണ് bs6 m2dicr സെൻസർ വണ്ടി ആണേലും എനിക്കു ഒരു ബുദ്ധിമുട്ട് ഇതുവരെയും ഉണ്ടായിട്ടില്ല 2523സിസി 4 സിലിണ്ടർ ടർബോ charged 63 hp diesel engine ആണ് 195nm torque ആണ് ടയർ size 215/75r 15 ആണ്... ഒരു chattamo ഒന്നുമില്ല ഈ വണ്ടി ഉള്ളതിനാൽ ഞാൻ അഭിമാനിക്കുന്നു 💥💥🔥

  • @ridersparadise123
    @ridersparadise123 2 роки тому +2

    Bro oru multi axle volvo de video chey

  • @jitheshnair1105
    @jitheshnair1105 2 роки тому +2

    50k subscribers udan aavum..👍👍👍👍❤️❤️❤️

  • @nevinsanoj1764
    @nevinsanoj1764 2 роки тому +5

    Force Trax cruiser cheyyanee🙂

  • @aiwinthomas5961
    @aiwinthomas5961 2 роки тому +3

    Bro bronte instayil itta vedio idumo modified cheythitolla

  • @vinodkumarp2853
    @vinodkumarp2853 Рік тому +2

    ബൊലേറോ ക്യാമ്പറിന്റെ കാബിൻ വലിപ്പം കുറഞ്ഞ മോഡൽ ഇറങ്ങുന്നുണ്ടൊ.....?

  • @vattavadaexplore8490
    @vattavadaexplore8490 2 роки тому +1

    Zx njn use cheyyunnund pwoli Sanam daily munar vattavada verunneya bro kand kaanum

  • @ashishsoy4541
    @ashishsoy4541 2 роки тому +2

    Bro modified bolero pickup oru story cheythillaruno athu idunillae

  • @SLEEPER_03
    @SLEEPER_03 2 роки тому +2

    Chettayee... Review minichhu❤️❤️
    Camper4x4 peverrrrrreeehhhhh ale💋💋

  • @shahidibnushajimuhammad666
    @shahidibnushajimuhammad666 2 роки тому +2

    Eth taxiyil modifications cheyyan pattoo

  • @ILove-vl2lg
    @ILove-vl2lg 2 роки тому +3

    നിങ്ങള് പൊളിക്ക് നമ്മളുണ്ട് കൂടെ💥❤️🌷

  • @jisilmathew6587
    @jisilmathew6587 2 роки тому +2

    No Synchromesh Gear box Gear Changing Without Clutch Video Please

  • @chovvalokam
    @chovvalokam 2 роки тому +3

    ഇ വണ്ടി കൊള്ളാം 🔥

  • @vishnukrishnan4319
    @vishnukrishnan4319 2 роки тому +1

    Machan nigall polik. Namall und kude

  • @flatfenders5768
    @flatfenders5768 2 роки тому +2

    👍First like then vide🎥o

  • @rdj2398
    @rdj2398 Рік тому +2

    Pvt registration kittuo ee vandiku

  • @jimmyjohn5393
    @jimmyjohn5393 2 роки тому +1

    Hi bro. Adimaliyil Varumbol kanam. Munnotu poku

  • @renjudevassy6713
    @renjudevassy6713 2 роки тому +1

    Support as always … 🤝🤝

  • @fourdrive5524
    @fourdrive5524 2 роки тому +2

    Katta suport brooo

  • @SruBobz....
    @SruBobz.... 2 роки тому +2

    Hai bro ithentha private registration keralathil kittathe

  • @amalkrishnanv422
    @amalkrishnanv422 2 роки тому +2

    North indian sidel ivan oru adar team thaneya.... Mahindra 🥰

  • @badhshanazar2801
    @badhshanazar2801 2 роки тому +3

    KL.68 - ADIMALY🤤🤤

  • @mahshookmachhu199
    @mahshookmachhu199 2 роки тому +2

    4×4 pickup video cheyyamo

    • @adimalikkaran6403
      @adimalikkaran6403  2 роки тому +1

      Set aakam

    • @mahshookmachhu199
      @mahshookmachhu199 2 роки тому

      Old model pickup pinne new model pickup comparison cheyyamo load offroad review 2000 t0 2010 model pickup pinne 2020 or 21 pickup

  • @Danial-hc1pq
    @Danial-hc1pq 2 роки тому +2

    Kattakku kude ndd bro 👍🥳

  • @malinisajeev7413
    @malinisajeev7413 2 роки тому +1

    Bro polichittidund pever💯💯💯💪💪💪🔥🔥🔥🔥🔥🔥🔥

  • @Man_vs_High
    @Man_vs_High 2 роки тому +2

    Keep going broo❤️❤️❤️

  • @sreeharivm549
    @sreeharivm549 2 роки тому +1

    Ciaz car review cheyyumo

  • @hemamalini8192
    @hemamalini8192 2 роки тому +1

    Ghoorkha kondupoya vazhikku ithu Pokémon,athinu dhairyam undo.

  • @jomybiju7199
    @jomybiju7199 2 роки тому +2

    Admalikaran Power

  • @rijo5150
    @rijo5150 2 роки тому +3

    Kolla mass 🥳🥳❤️🔥🔥🔥🔥🔥🔥🔥❤️❤️❤️❤️💥💥💥

  • @anuharshnr4734
    @anuharshnr4734 2 роки тому +2

    Bro scorpio getaway review cheyyavo?

  • @mangalamdam
    @mangalamdam 2 роки тому +2

    bro..need badge to drive camper..?

  • @josephchacko8712
    @josephchacko8712 2 роки тому +2

    ith pvt registration kitila ..kituvanl polikum

  • @djgroup828
    @djgroup828 2 роки тому +1

    Channel nirthalle. Pwli channel ann.
    Se lover an.

  • @kailasm3026
    @kailasm3026 2 роки тому +3

    Hai chetta how are you 😀😀😀

  • @abilshibi563
    @abilshibi563 2 роки тому +1

    Chetta Leyland stallion vedio cheyyavooh

  • @yazi0072
    @yazi0072 День тому

    ത് Privet Reg കിട്ടുമോ?

  • @aryanjoby6109
    @aryanjoby6109 Рік тому +1

    235/75r 15 tyre thanne aano ithil ippo kidakkunne

  • @darshanshetty7767
    @darshanshetty7767 10 місяців тому

    What is the modified tyre and rim share details please

  • @adithyans9038
    @adithyans9038 2 роки тому +2

    Pwoli broo🥰🥰😍😍

  • @SathishSathish-jz6pm
    @SathishSathish-jz6pm 2 роки тому +3

    AC irukka??

  • @muhammedsadik7630
    @muhammedsadik7630 2 роки тому +1

    Chettan super aaanu✌️

  • @user-hj2uc3dy8i
    @user-hj2uc3dy8i Рік тому +1

    ചേട്ടാ ബൊലേറോ ക്യാമ്പർ കേരളത്തിൽ പ്രൈവറ്റ് registration എന്താ കിട്ടാതെ. Tamil നാട്ടിലും കർണാടകയിലും പ്രൈവറ്റ് registration കിട്ടും അത് എന്താ അങ്ങിനെ please reply

  • @q4works941
    @q4works941 2 роки тому +1

    മറുപടി പ്രതീക്ഷിക്കുന്നു

  • @soudaminipp496
    @soudaminipp496 2 роки тому +1

    ഈ വണ്ടി പ്രൈവറ്റ് ആക്കാൻ പറ്റുമോ avrege മൈലേജ് onnum paranjum illa
    വണ്ടിയുടെ നീളം എത്ര ഉണ്ടാവും പ്ലീസ് reply

  • @Iam-akhilmuraleedharan
    @Iam-akhilmuraleedharan 2 роки тому +2

    Private registration cheyyan pattille bro

  • @rahule9772
    @rahule9772 2 роки тому +1

    Adipolli, superrrrrrrr

  • @themotochaandy3490
    @themotochaandy3490 2 роки тому +1

    adipoli video.. polikk

  • @sinibiju7981
    @sinibiju7981 2 роки тому +1

    Tnkz bro

  • @sibinjoseph3418
    @sibinjoseph3418 Рік тому +1

    Ac add ചെയ്യുവാൻ പറ്റുമോ

  • @angeljohn4763
    @angeljohn4763 2 роки тому +1

    Bro adipoli.......

  • @naveenmathew2745
    @naveenmathew2745 2 роки тому +3

    Polii 🔥🔥🔥🔥🔥

  • @Danial-hc1pq
    @Danial-hc1pq 2 роки тому +3

    Power 💪

  • @chadrup291
    @chadrup291 2 роки тому +2

    Hi bro

  • @faslurahman473
    @faslurahman473 2 роки тому +4

    എന്തു പറഞ്ഞാലും ടാറും പാട്ടകൊണ്ടുള്ള നിർമിതിയല്ലെ യോദ്ധയാ പൊളി

    • @adimalikkaran6403
      @adimalikkaran6403  2 роки тому +1

      🤔

    • @GODZILLA.314
      @GODZILLA.314 2 роки тому +1

      Mm my@# ആണ്

    • @vattavadaexplore8490
      @vattavadaexplore8490 2 роки тому +2

      Olakka yodha 10 k klmtr I'll clueth poi koopanh

    • @faslurahman473
      @faslurahman473 2 роки тому

      @@vattavadaexplore8490 യോദ്ധ 100 HP യാ

    • @sobhasobha-bs6ku
      @sobhasobha-bs6ku Рік тому +1

      യോദ്ധ ടാറും പാട്ടയും അല്ലാതെ എന്തു വാഴക്ക കൊണ്ടാ ഉണ്ടാക്കിയത്...

  • @christopherpkunjumon5248
    @christopherpkunjumon5248 2 роки тому +1

    Hi Brooo 🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️

  • @subbareddydwarampudi2853
    @subbareddydwarampudi2853 2 роки тому +1

    Good information 😍😍

  • @jomisjohny9614
    @jomisjohny9614 2 роки тому +1

    ഈ വണ്ടിയുടെ എ സി ഉള്ള മോഡൽ വീഡിയോ ചെയ്യുമോ

  • @dineshrajan7801
    @dineshrajan7801 2 роки тому +2

    Can we register it as a private vechile

    • @adimalikkaran6403
      @adimalikkaran6403  2 роки тому

      Not possible bro

    • @sreejeshp1299
      @sreejeshp1299 2 роки тому

      Pvt ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്നതാണെങ്കിൽ pvt ആയി register ചെയ്യാം(ഉദാ:- നമ്മുടെ വീട്ടിലേക്കുള്ള സാധനങ്ങൾ മാത്രം കയറ്റുകയാണെങ്കിൽ) ഒരു റോഡിൻ്റെ contractor Secod hand Pvt വണ്ടിയെടുത്ത് റോഡ് നിർമ്മാണത്തിന് സാധനങ്ങൾ കയറ്റി ഓടുന്നത് കണ്ട് RTO പിടിച്ച് വാഹനം taxi ആക്കി മാറ്റിച്ചിട്ടുണ്ട് വടകരയിൽ '

  • @anandun9262
    @anandun9262 2 роки тому +1

    Hi sir super video

    • @adimalikkaran6403
      @adimalikkaran6403  2 роки тому

      ❤️❤️❤️

    • @anandun9262
      @anandun9262 2 роки тому

      എന്റെ aniyathikku ഹെവി ഓടിക്കാൻ ഇഷ്ടം ആണ്

  • @sobinmathew8491
    @sobinmathew8491 Рік тому +1

    Bro ethu private akkamo?

  • @rishadneelengal2392
    @rishadneelengal2392 2 роки тому +1

    Super bro.

  • @sps4727
    @sps4727 2 роки тому +2

    Super 😎❤️

  • @vaishakhramesan036
    @vaishakhramesan036 2 роки тому +1

    Muthew pollli

  • @krishnapremm5464
    @krishnapremm5464 Рік тому

    Ac vaikkan pattumo

  • @q4works941
    @q4works941 2 роки тому +1

    ഇതിന്റെ മൈലേജ് എത്രെയാ

  • @callfromfuture6517
    @callfromfuture6517 2 роки тому +1

    Ethrayaa vila?

  • @shajahanshajahan6346
    @shajahanshajahan6346 2 роки тому +1

    Trihhyaum addimallikar 1millyan addikkm🎆🎆🎆🎇🎇🎇🎈✨✨🎉🎉🎉🎉🎉✨✨✨🎈🎈🎈🎈🎈🎉🎉🎉🎉🎉🎉🎉🎊🎊🎊🎋🎋🎋🎋🎋🎋🎋✨🎈🎈🎉🎉🎉🎉

  • @shahidmuneer7730
    @shahidmuneer7730 2 роки тому +1

    Idhin endha rate varunnadh

  • @naveen4547
    @naveen4547 2 роки тому +2

    ❤️

  • @arunkumarh3307
    @arunkumarh3307 2 роки тому +1

    Super👌

  • @idukkigram3959
    @idukkigram3959 2 роки тому +2

    💙

  • @CREATORKID
    @CREATORKID 2 роки тому +2

    🔥🔥🔥

  • @flatfenders5768
    @flatfenders5768 2 роки тому +2

    ♥️👍

  • @aromalmdev5737
    @aromalmdev5737 2 роки тому +2

    ♥️♥️♥️♥️♥️

  • @PrinceVartoor-nf9jc
    @PrinceVartoor-nf9jc 7 місяців тому

    Idia supper 😂😅😅

  • @jomisjohny9614
    @jomisjohny9614 2 роки тому +1

    👍👍

  • @thomsonkthomas8716
    @thomsonkthomas8716 2 роки тому +1

    💥💥💥

  • @muhsinam7886
    @muhsinam7886 2 роки тому +1

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @jintochacko6979
    @jintochacko6979 2 роки тому +1

    😍😍

  • @adarsh.1996
    @adarsh.1996 2 роки тому +1

    👍👍👍👍

  • @BabuBabu-sf4ww
    @BabuBabu-sf4ww Місяць тому

    🥰🥰🥰🚀🚀🚀🚀🚀

  • @sudheesh127
    @sudheesh127 2 роки тому +1

    ❤❤❤❤