മഹീന്ദ്ര യെ സ്നേഹിക്കുന്ന കസ്റ്റമർ ടെ ടെൻഷൻ മഹീന്ദ്ര മനസ്സിലാക്കണം വണ്ടിയുടെ എല്ലാ ഘടകങ്ങളും നല്ല മെറ്റീരിയലുകൾ വെച്ച് ഉത്പാദിപ്പിക്കുക.6മാസം ഓടുമ്പോക്കിന് സൈലൻസർ തുരുമ്പ് വരരുത് മറ്റെല്ലാ ഭാഗങ്ങളും ഇങ്ങനെ തന്ന , മഹീന്ദ്രയുടെ എല്ലാ മോഡൽ വണ്ടികളും കസ്റ്റമർ ക്ക് ഓരോ അബിരുജിയാണ് അദ് കൊണ്ട് കോളിട്ടി കൂടിയത് കൊണ്ട് വില കുടിക്കൊട്ടെ , അദ് കസ്റ്റമർ ക്ക് പ്രശ്നമല്ല ,
ടാറ്റ നെക്സണിൽ ഉപയോഗിക്കുന്ന ഡീസൽ engine വെച്ച് ടാറ്റക്ക് സുമോയെ വീണ്ടും മാർക്കറ്റിൽ എത്തിക്കാമാരുന്നു എന്നാണ് എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ തോന്നിയത്.... 😍... കൊള്ളാം ബ്രൊ നന്നായിട്ടുണ്ട് അവതരണം... 🥰
Time 5:33, Its not rear defogger...its Front glass blower switch and next one is heater ...for ur kind notice.... Bolero doesn't have a rear defogger...😉
*POWER KOODI AA KALIP LOOK എവിടെയോ നഷ്ട്ടം AYATHU POLE... AND STILL I LOVE 2015 BS4 BOLERO ZLX POWER എത്രത്തോളം ELLAGILUM AA VALIYA എഞ്ചിന്റെ SOUND 2 GEAR LUM EDUKKAN പറ്റുന്ന TORQUE. BOLERO❤️*
If you want to drive at 100+ kmph.. go for crossovers...SUV are known to be tough and suitable for handling extreme terrain and in such terrain we hardly cross 20kmph
10 most iconic four-wheelers ever on Indian roads! (My personal favourites) Hindustan Ambassador Premier Padmini (Fiat 1100 Delight) Maruti 800 Hyundai Santro Xing Mahindra Bolero💫 Tata Safari Maruti Zen Maruti Alto Maruti Gypsy Maruti WagonR 🏅🏅🏅 Honourable mentions (Personal list) Honda City Honda Jazz Toyota Qualis Toyota Innova Renault Duster Tata Sumo Ford Ikon Ford Figo Volkswagen Polo Skoda Rapid Chevrolet Tavera 🎖️🎖️🎖️
Njanum sradhich..bs4 il athe sidil arunn,2024-25 all new bolero il athe marum..enik kittiya vivaram anusarich bolero Maxx300 pikup same ane next bolero
ആരും എടുക്കണ്ട എന്ന മട്ടിൽ ആണ് മഹിന്ദ്ര ഈ വണ്ടിയെ കാണുന്നത്..rear ac vent ഇല്ല .യാത്ര സുഖം ഇല്ല.മാത്രം അല്ല ഇപ്പോൾ ഉള്ള ലുക്ക് പരമ ബോർ ആയിട്ടുണ്ട്..pwr window,infortainment system,seat adjustments,ഒക്കെ ഉണ്ടാരുന്നു എങ്കിൽ നന്നായിരുന്നു..പണ്ടത്തെ ലുക്ക് മതിയാരുന്നു
Rear ac de ആവശ്യം എനിക്ക് തോന്നിട്ടില്ല ഫാമിലി ആയി പോകുമ്പോ ഒരു 10 മിനിറ്റ് ഉള്ളിൽ വാഹനം നന്നായി തണുക്കുന്നുണ്ട്. അത് ഏറ്റവും ബാക്കിൽ ഇരിക്കുന്ന ആളും പറഞ്ഞിട്ടുണ്ട് തണുപ്പ് ഉണ്ടെന്ന്.. ചില വണ്ടിക് ac പവർ കാണിലാരിക്കും. അത് നന്നാക്കണം അല്ലാതെ തണുപ്പ് കിട്ടില്ല.
Enthe abhiprayathil arkum vendatha tuv 300 discontinue cheyth bolero ye modern akanam 2 variants 1) utilitarian 2) family use family usil Kore koodi luxury kond varanam at least 10 lk price point ullath utilitarian rough aytulla work horse akanam
Bro .. suppose ippo car nammal oru thenginte adiyil park cheythirikkaan !! Pettan aa glass roofilmelk thenga athyavashyam forcod koode veenu !! So appo ee class crack aavo or onnum pattathe nilko ??? Whats ur opinion ??? Ith inte oru doubt aan think u can solve it !!! Plsss !!☺️
ബൊലേറോയും ബുള്ളറ്റും ഒരു വികാരമാണ്.
യാത്രാസുഖം, ഡ്രൈവിംഗ് കംഫർട്ട്, സ്പീഡ്, ഇതൊന്നും ഇല്ലെങ്കിലും still I Love ബൊലേറോ (രണ്ട് വർഷമായി ഉപയോഗിക്കുന്നു )
Since 6 years 😍
Me too, എന്താ അഭിപ്രായം
Both are rust buckets..I love old jeeps
I would never give bolero the tile of travel comfort😅
സ്പീഡ് ല്ലേ??
*പറന്നു വന്ന ജെ.സി.ബിയെ ഇടിച്ചു ഒരു മൂലയ്ക്കിരുത്തിയ മുതലാണ് ഇവൻ* 🔥🔥🔥🔥
@@reference7691 തനിക്ക് മനസികം ആണോ.. എല്ലാ വണ്ടി review ചെയ്യുമ്പോഴും ഞാൻ വാങ്ങി vandi കൊള്ളാത്തില്ലാ ന്നും പറഞ്ഞു വരും
@@mhmdjamshi haa njanum kaanalunde ayaaku praantaanu😂
@@reference7691 ninne njan kore edathu kandu... vallathathinte krimi kadi undalle
@@reference7691 erakunna ella vandium ningal edukumooo.... ethu reviewil kanumoo ningal
@@Alenbinukumar aaa pullalanu vere endo koyappannu elledeyum varum
Dont compare bolero with normal cars..its a utility vehicle...just enjoy its roughness
Yes I love bolero
❤️🔥🔥🔥
Bolero polich
Purathokke utility vehicles inum new carsnte features okke undu.
Adhum pradheeksha vangiche bro but its roughness💥💥💥
Bolero പണ്ടേ പൊളിയല്ലേ.. fans like here❤️❤️❤️ നൈസ് റിവ്യൂ ..love from *Queen On Wheels- vandana siva
@spirit of cricket enth kynu..
Ayirunnu ippo alla. 4*4 undengil poliyayirunnu
@SPIRIT OF CRICKET ellam ishttamanu
പരുക്കൻ ആണേലും ബൊലേറോ എന്നും ഒരുപാട് ഇഷ്ട്ടം 🤩😍❤️❤️🔥🔥🔥
മഹീന്ദ്ര യെ സ്നേഹിക്കുന്ന കസ്റ്റമർ ടെ ടെൻഷൻ മഹീന്ദ്ര മനസ്സിലാക്കണം വണ്ടിയുടെ എല്ലാ ഘടകങ്ങളും നല്ല മെറ്റീരിയലുകൾ വെച്ച് ഉത്പാദിപ്പിക്കുക.6മാസം ഓടുമ്പോക്കിന് സൈലൻസർ തുരുമ്പ് വരരുത് മറ്റെല്ലാ ഭാഗങ്ങളും ഇങ്ങനെ തന്ന , മഹീന്ദ്രയുടെ എല്ലാ മോഡൽ വണ്ടികളും കസ്റ്റമർ ക്ക് ഓരോ അബിരുജിയാണ് അദ് കൊണ്ട് കോളിട്ടി കൂടിയത് കൊണ്ട് വില കുടിക്കൊട്ടെ , അദ് കസ്റ്റമർ ക്ക് പ്രശ്നമല്ല ,
true my friend
Glad that someone thought about doing a review about bolero bs6 in the midst of all the hypes created by new gen suvs.kudos to you man.
ടാറ്റ നെക്സണിൽ ഉപയോഗിക്കുന്ന ഡീസൽ engine വെച്ച് ടാറ്റക്ക് സുമോയെ വീണ്ടും മാർക്കറ്റിൽ എത്തിക്കാമാരുന്നു എന്നാണ് എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ തോന്നിയത്.... 😍... കൊള്ളാം ബ്രൊ നന്നായിട്ടുണ്ട് അവതരണം... 🥰
എന്റെ ചാനൽനെ ഒന്ന് support ചെയ്യുമോ plzz
Dislike അടിക്കാൻ എങ്കിലും ഒന്ന് കേറി നോക്കന്നെ 😆😆😆
We booked a Bolero and waiting for the same...😍
Vandi kittiyo😍
രാകേഷേട്ടൻ പോളോയുടെ ഡിസൈൻ നെ പറ്റി പറഞ്ഞത് പോലെ ഇതും ഒരു ടൈംലസ് ഡിസൈൻ തന്നെ 🤩
🤭ഈ വണ്ടി ടെ സൗണ്ട് കേൾക്കുമ്പോൾ കവലയിൽ കൂട്ടം കൂടി ഇരിക്കുന്ന പൈലുകൾ കണ്ടം വഴി ഓടും
ഒള്ള കാര്യം അളിയാ.
😂🤣💥💯
😁😁😁
😂
Correct 😂😂😂.... Oronnu mask thapunnadum vepralam pidikunnadumokke kanan nalla comediya 😄😄
Time 5:33, Its not rear defogger...its Front glass blower switch and next one is heater ...for ur kind notice.... Bolero doesn't have a rear defogger...😉
bolero is എന്റെ പ്രിയപ്പെട്ട കാർ
ബൊലേറോ എന്നും ബൊലേറോ തന്നെ.. അതിനെ വെല്ലാൻ ഇനിയും മറ്റു കാറുകൾ ഇറങ്ങണം..😍😍😋😋
Review പൊളിച്ചു വണ്ടിപ്രാന്താ🤗🤗🤗🤗
*POWER KOODI AA KALIP LOOK എവിടെയോ നഷ്ട്ടം AYATHU POLE... AND STILL I LOVE 2015 BS4 BOLERO ZLX POWER എത്രത്തോളം ELLAGILUM AA VALIYA എഞ്ചിന്റെ SOUND 2 GEAR LUM EDUKKAN പറ്റുന്ന TORQUE. BOLERO❤️*
നമ്മുടെ നാടിന് പറ്റിയ വണ്ടി 👍
പോലീസ് മാമന്റെ വണ്ടി😀😀
@@reference7691 പോടോ ഊളെ.. എല്ലാ വണ്ടി review യിലും വരും ഞാൻ വാങ്ങി, കൊള്ളൂല ന്നും പറഞ്ഞു
My Memoirs - A Travel Dairy 🤣🤣😂polichu
@@reference7691ppoo kope
@@reference7691 sathyam para ningale vandi pappadam alle
If you want to drive at 100+ kmph.. go for crossovers...SUV are known to be tough and suitable for handling extreme terrain and in such terrain we hardly cross 20kmph
ഉള്ളകാര്യം ഉള്ളതുപോലെ പറയും അതാണ് vandipranthan 🙂🙂🙂
എന്റെ ചാനൽനെ ഒന്ന് support ചെയ്യുമോ plzz
Dislike അടിക്കാൻ എങ്കിലും ഒന്ന് കേറി നോക്കന്നെ 😆😆😆
@@me-pb2et dislike ചെയ്തേക്കാം സാറെ 🤣🤣🤣🤣
@@me-pb2et തന്റെ ചാനലിൽ ആരും like ചെയ്യാറില്ലേ
11:00 ithu correct view anu kollam.... ♥️♥️♥️
10 most iconic four-wheelers ever on Indian roads! (My personal favourites)
Hindustan Ambassador
Premier Padmini (Fiat 1100 Delight)
Maruti 800
Hyundai Santro Xing
Mahindra Bolero💫
Tata Safari
Maruti Zen
Maruti Alto
Maruti Gypsy
Maruti WagonR
🏅🏅🏅
Honourable mentions (Personal list)
Honda City
Honda Jazz
Toyota Qualis
Toyota Innova
Renault Duster
Tata Sumo
Ford Ikon
Ford Figo
Volkswagen Polo
Skoda Rapid
Chevrolet Tavera
🎖️🎖️🎖️
പഴയ ബൊലേറോയുടെ ഹെഡ്ലൈറ്റ് ആയിരിന്ന് പൊളി.
@@reference7691 ഇവന് വട്ടാണ്.. എല്ലാ വണ്ടിയും ഇവൻ വാങ്ങി കൊള്ളൂല എന്നും പറഞ്ഞു എല്ലാ വണ്ടി review കളിലും വരും
@@mhmdjamshi 😂😂😁
എന്റെ ചാനൽനെ ഒന്ന് support ചെയ്യുമോ plzz
Dislike അടിക്കാൻ എങ്കിലും ഒന്ന് കേറി നോക്കന്നെ 😆😆😆
ഇവന്റെ di ആയിരുന്നു ലുക്കിലും വർക്കിലും പൊളി ❤
@@reference7691 eth companyile staff ann bro nee
My 2012 model bolero... Coverd 125km/h🥰✌️
ഫോർ ഇൻടു ഫോർ ഇല്ല എവിടെയും കേറുന്ന ഒരു വണ്ടി അതാണ് ഈ വണ്ടി വ്യത്യസ്തമാക്കുന്നത്
Puthiya thar pole boleroyum kurachu koodi maaranam ennu aagrahikunnavar undo
Excel media athe othiri missing und eniyum
Yes...ennal mattu compact SUV s mari nlkkum.
Illa bolero maranda
വണ്ടി കുറച്ച് കൂടി കാലത്തിനൊപ്പോം സഞ്ചരിക്കേണ്ടതുണ്ട്
കാലന്റെ കൂടെ സഞ്ചരിക്കാൻ ആ ബ്രേക്ക് ഫ്ലൂയിഡ് ഊരിയിട്ട മതി
Need an update like thar 🔥🔥 kidu aayirikkum face lift vannaal
Most awaited review from vandipranthan. Superb and detailed review.
Innova sport kude onnu test drive adichal kollatto pine thar petrol veriant um
1:38 Ee indicator lamp should be on the outside side of the headlamp. allel light ittal indicator kanan pattula for the opposing cars.
Njanum sradhich..bs4 il athe sidil arunn,2024-25 all new bolero il athe marum..enik kittiya vivaram anusarich bolero Maxx300 pikup same ane next bolero
@@AesterAutomotive ohh kollam
Vandipranthan iniyum uyarangalil ethatte😍
Enikk ettavum istam ulla vandii
❤❤❤❤❤❤❤❤❤❤❤
ബൊലേറോ 👍 ♥️
ആരും എടുക്കണ്ട എന്ന മട്ടിൽ ആണ് മഹിന്ദ്ര ഈ വണ്ടിയെ കാണുന്നത്..rear ac vent ഇല്ല .യാത്ര സുഖം ഇല്ല.മാത്രം അല്ല ഇപ്പോൾ ഉള്ള ലുക്ക് പരമ ബോർ ആയിട്ടുണ്ട്..pwr window,infortainment system,seat adjustments,ഒക്കെ ഉണ്ടാരുന്നു എങ്കിൽ നന്നായിരുന്നു..പണ്ടത്തെ ലുക്ക് മതിയാരുന്നു
Rear ac de ആവശ്യം എനിക്ക് തോന്നിട്ടില്ല ഫാമിലി ആയി പോകുമ്പോ ഒരു 10 മിനിറ്റ് ഉള്ളിൽ വാഹനം നന്നായി തണുക്കുന്നുണ്ട്. അത് ഏറ്റവും ബാക്കിൽ ഇരിക്കുന്ന ആളും പറഞ്ഞിട്ടുണ്ട് തണുപ്പ് ഉണ്ടെന്ന്.. ചില വണ്ടിക് ac പവർ കാണിലാരിക്കും. അത് നന്നാക്കണം അല്ലാതെ തണുപ്പ് കിട്ടില്ല.
Chelorkk unddavum chelorkk unddavula (Thanuppu) 😜
Enthe abhiprayathil arkum vendatha tuv 300 discontinue cheyth bolero ye modern akanam
2 variants 1) utilitarian 2) family use family usil Kore koodi luxury kond varanam at least 10 lk price point ullath utilitarian rough aytulla work horse akanam
@@John-il7sx പുറകിൽ ഇരിക്കുന്നവൻ തണുക്കണം എങ്കിൽ front ഇൽ ഇരിക്കുന്നവൻ ice cube ആകും..അങ്ങനെയാണോ വേണ്ടത്..എല്ലാവർക്കും ഒരേപോലെ വരണം
Katta waiting Bolero pwoli 🔥🔥🔥❤️
Scorpio review endha arum cheyyathee brotherinu cheythudee✌️😍
Rakesh Chetta Adippoly Review👍👍👍.
Bolero 🔥❣️
Bolero fans ഉണ്ടോ ഉണ്ടകിൽ 👍
Illa
@@Dashamuulam 🤣
ഫ്രണ്ട് സീറ്റ് വണ്ടി ആണ് ബാക്കിൽ യാത്ര സുഖം തീരെ ഇല്ല സസ്പെൻസ് മോശം ആണ് ബൊലേറോ കാലത്തിന് അനുസരിച്ചു ടക്നോളജി മാറ്റം വരുത്തുന്നില്ല
Athoru valiya porayma thanneyan
വണ്ടിയുടെ യാത്രാസുഖം കൂട്ടിയാൽ ഇപ്പോഴുള്ള പ്രൈസ് ബ്രാക്കറ്റിൽ വിൽക്കാൻ പറ്റില്ല.
Bolero fanz 😍👌
Bolerokk last 2 seat ozhivakki second raw seats kurach koodi purakilakkan pattumo?
എന്നിട്ട് ഇനോവയുടെ ബക്കറ്റ് സീറ്റ് സെന്ററിൽ വെക്കണം പൊളി ആയിരിക്കും
Vandipranthan❤❤❤❤
BS6 automatic gearshift varumo . automatic gearshift koodi varanam athum pratheeshikkunnu
Interior പോര പക്ഷെ outside ലുക്ക് കിടു തന്നെ
4 th gear low speed low rpm 25 km/l kittiya vandi
I used to drive my old bolero at 120 kmph on highways in telangana.
Bolero addits 👆💥💥💥💥
New bolero camper ne patti video cheyyamoo... Including possible back space modification for seating according to mvd rules..
Heat / cool und bro.... Aa defogger enn paranja red switch heat nu ullaathanu.... I'm using power plus
New scorpio bs6 2020 riview cheyyumoo ??? We will waiting
Bolero nu paranja old arunu👌💥
My hero... Mahendra bolero ❤😘😍🥰🔥🔥🔥
Like the way you explain, thanks man
Poli vandi and super review
Farm house l pokan ulla vandi n parayandarunu cheta..... Njanoke bolero yude videos matram thappi eduthu kanunavaranu....
Innova crysta review Cheytal kollamayirunnu
10 ലക്ഷം മേലെ കാശ് കൊടുത്തു ഈ വണ്ടി എടുക്കണ്ട ഒരു ആവശ്യകതയുമില്ല..
Avasyakatha ullavar eduthoolum...
Second hand pazhaya classic jeep eduthu off-roading piyal mathi..veetile avashyathinu car or cross over mathi
Bro നല്ല അവതരണം
Is there Bolero Bs6 available in 4*4 drive
മുൻ സീറ്റ് അന്റാർട്ടിക്ക. കൊള്ളാം
Adipoli vandi🔥
Nice bro💖👏poli വണ്ടി🔥😎👌
Mahindra xuv500 bs6 koodi cheyyanam ketto....
Athe njanum chothikkan irrunatha bro
Shoot place : muttom kochi metro headquarters
Big salute mahindra bolero 👍👍👍👍👍👍
Piaggio Ape bs6 , ouru video cheyyamo chetta
Ith 4 wheel drive ayi cnvert cheyan pattuo???
How long does the new bolero b6 optional front lower ball joint last?
50000 km
@@nhorv761 thanks
റബര്‍ ഷീറ്റ് അടിച്ചിട്ടു വീടിയോസ് കാണുന്നവരുണ്ടോ
Gloster cheyumo. Pinne altroz vs polo koodi.
Bro breeza udumm urban cruiser eintaum comparison video chyamoooo please
വണ്ടി പ്രാന്തൻ ഇഷ്ടം ഉള്ളവർ like എന്താ ഗിയർ ഷിഫ്റ്റ് എന്താ അതിന്റെ ലുക്ക്
എൻ്റെ ഇഷ്ട വാഹനം
Sujithettante adventures videi kand ingott ponnavar ivide poratte 😃😃😃
Bolero is always BOLERO.... Utilitarian vehicle.......
Super performance ❤🙏👌👍🙏
Bolero is tough and tuff car 😍😍
Action camera lens onnu clean cheythatt shoot cheythal korach koodi clear aakum😊
Veyil aanu
Police bolero kanan oru prathyeka look aa ❤️
BRO TUV 300 REVIEW CHEYO... I ACTUALLY WANT TO BUY THAT CAR
Vendaaaaaaaaaaaa
I’m surprised at the very first scene...resembles Faisal Khan intro
Bolero family car aayi use cheyyavooo
Intro resembles Faisal Khan vid...surprised
TUV 300 review cheyyumo❤❤❤
Ithu 4*4undo
Ella
Wolksawgen polo gt 2020 review eppo uplod cheyyum...still waitanu...red couler pratheeshikunu...
ithinte full option version ethra cost cheyyum ? any idea guys ?
Pls do a review of Innova crysta
Superb review
Police and MVD Be Like : Heee Heee Boi
Ethin eppo 4/4 varunnille
Aa speedometer mathram ishtailla
Bro .. suppose ippo car nammal oru thenginte adiyil park cheythirikkaan !! Pettan aa glass roofilmelk thenga athyavashyam forcod koode veenu !! So appo ee class crack aavo or onnum pattathe nilko ??? Whats ur opinion ??? Ith inte oru doubt aan think u can solve it !!! Plsss !!☺️
Bro mahindra maxi cab review cheyyo
They should get a luxury version on this Bolero
You have bolero neo in same chassis
Bose എല്ലാം review കാണാറുണ്ട്. Because Scorpio - യിന്റെ review എന്താണ് ചെയ്യാത്തത്?? Scorpio എന്താണ് അഭിപ്രായം
Bro scorpio review ചെയ്യാമോ.
Rougness ആണലോ bolero അതിന്റെ uses അങ്ങനെ അതിനെ ആ രീതിയിൽ ഇഷ്ടപെടുന്നവർക് അത് ജീവന ,dont compare
Mvd bolero use cheyyarundo? Njan ith vare kanditt illa 🤔🤔
Mahindra Thar di 2wheel drive model review onnu chayammoo
@3 min 42 Sec ബോണറ്റ് അടക്കമ്പോൾ പറക്കുന്ന കിളി ഗ്രാഫിക്സ് ആണോ?
ഹൈ.. എന്ത് observationനാഡോ അന്റെ👌👌👌
Bolero Camper review cheyyamo