I was a happy customer of marshal deluxe 2000 4x4 ,later I upgraded to bolero turbo. Marshal te body quality pinne njn onnilum kanditilla. In all sense a very reliable vehicle, also getting 15kmpl for mine.
adipoli jeep restoration brake,gear box,,p steering ,tyre size upgrade ഇതിന്റെയെല്ലാം ചിലവ് , ഇങ്ങനെ ആക്കിയാലുള്ള ഗുണങ്ങൾ, എന്നിവയെ പറ്റി Detailed ആയി ഒരു video ചെയ്യാമോ ?
Bro whats is difference between mahindra commander 650 and 750 di engine and Peugeot engine make a video bro it would be knowledgable and helpful to jeep enthusiasts
94 മോഡൽ DI 2 w ജീപ്പിന് Disk ബ്രേക്ക് ചെയ്യാൻ എന്തെല്ലാം മാറ്റം വേണം: സ്റ്റീയറിങ്ങ് സൈഡ് മുൻഭാഗത്തുള്ള ബൂസ്റ്റർ എന്ന സാധനം Disk ബ്രേക്കുമായി ബന്പ്പെട്ടതാണോ? ഇപ്പോൾ അവിടെയാണ് ബാറ്ററി ഉള്ളത്.
Disk brake aakanulla kit aayittu vangan kittum.. Armada, old mm550 or upto 99 pickup nte diskbrake aanu jeep nu use cheyyavunnathu. Around 10-12k range amount aakum spare. Power brake aakan aanu booster vendathu.
ജീപ്പിൽ ഹാൻഡ് ബ്രേക്ക് ആദ്യകാലങ്ങളിൽ വന്നപ്പോൾ ( ഫ്രണ്ട് ഡാഷിന്റെ അടിയിൽ നിന്നും വലിച്ചു വയ്ക്കുന്ന സൈസ് ) പലരും അഴിച്ചു മാറ്റി. എന്തായിരിക്കും പ്രശ്നം ? 94 - DI ജീപ്പിന് പുതിയ മോഡൽ ഹാൻഡ് ബ്രേക്ക് ഫിറ്റ് ചെയ്യാർ പറ്റുമോ? ഹാൻഡ് ബ്രേക്ക് ജാമാവുന്ന പ്രശ്നമുണ്ടോ? എത്ര പൈസ ചിലവ് വരും?
I was a happy customer of marshal deluxe 2000 4x4 ,later I upgraded to bolero turbo. Marshal te body quality pinne njn onnilum kanditilla. In all sense a very reliable vehicle, also getting 15kmpl for mine.
Bro, does Marshal have a petrol engine?
@@NithishTD cng are there
For buying this marshall
Please contact
Simon :+91 6282 861 635
ഇപ്പോൾ കൊടുക്കാൻ ഇണ്ടോ??
@@rimbochivlogs illa sale aayi
Hello mdi jeep enjine kittanuddo bro
My Favourite Vehicle 🔥
Dei machambi ith njana kunjava
गाड़ी बहुत अच्छी है
Thanks bro for marshal review
Hello, greetings from Maharashtra. That steering damper is stock or manually installaed?
adipoli
jeep restoration brake,gear box,,p steering ,tyre size upgrade ഇതിന്റെയെല്ലാം ചിലവ് , ഇങ്ങനെ ആക്കിയാലുള്ള ഗുണങ്ങൾ, എന്നിവയെ പറ്റി Detailed ആയി ഒരു video ചെയ്യാമോ ?
Cheyyam
Mdi pegeout engine paper type airfilter and new model scilencer vechal sound kuruve undavo
Long drive comfort ആണോ..? Fuel efficiancey...?
Di turbo bolero base model le ac power steering varatha model 2007
AC kayattunnathe success aavumo..? Athe kuriche endha abhiprayam
Beauty and stock 👍
Chiku ബ്രോ അടിപൊളി 👍🇮🇳🇮🇳🇮🇳🇮🇳🇮🇳ജീപ്പ് ഉയിർ
VERY HELPFUL AND INFORMATIVE VIDEO❤️❤️❤️
Very nice bro keep it up
Good video very informative
Marshal....👌👌👍
😍
Bro whats is difference between mahindra commander 650 and 750 di engine and Peugeot engine make a video bro it would be knowledgable and helpful to jeep enthusiasts
😍😍🚙
Mileage
Marshel jeep heat plug undha
🔥🔥🔥
Last model Marshal Di turbo und aliya
Kanjirapally diosis nte keezhil ulla oru charity home il und kanjirapally il👍🏻
Adipoli video 👌
Bro last model marshal review cheyamo
❤❤❤
May I know which car's 15" inch wheels you have fit? Is it Bolero?
Yes bolero is suitable
Thanks bro 👍
Economy rare aaano. Video idamo with information about the vehicle.
Next videoyil undu
Link share cheyyamo
@@shallynrussel7285 ua-cam.com/video/PZDAacFYO1M/v-deo.html
I intrsting to buy your vehicle
Please tel me the price
Praise the lord bro price plse replypls
Marshal jeep need! available??
Good review. 👍👏👏👏
ചങ്കെ 💗💗💖💖💖old ജീപ്പ്.... 😎😎🔥😍💗💗
Bro marshal front glass open Aakan pattumo
Illa
@@autoexpedition62 thanks bro
⚡⚡🤩🤩🤩
First comment
Peugeot engine enganud
5+1 di jeep vekkan pattumo
Pattum
Royale model video please
Praise the lord Anna cost para.bangalore
ethu poyo
Brother praise the lord I want jeep. Kumar air force anna reply
Chetta vandi kodutho ?
Yes
Bro explain how to engage and disengage the 4wd , 4h, 4L in Marshall in english subtitle please.
ua-cam.com/video/u0vjJTBsQV8/v-deo.html
Simon Bro 💛
Polichu ini eedh vandiya ❤
കട്ട് chase
അർമാദ ഒന്നു ഫുൾ റിവ്യൂ ചെയ്യാമോ
Yes ചെയ്യാം
94 മോഡൽ DI 2 w ജീപ്പിന് Disk ബ്രേക്ക് ചെയ്യാൻ എന്തെല്ലാം മാറ്റം വേണം: സ്റ്റീയറിങ്ങ് സൈഡ് മുൻഭാഗത്തുള്ള ബൂസ്റ്റർ എന്ന സാധനം Disk ബ്രേക്കുമായി ബന്പ്പെട്ടതാണോ? ഇപ്പോൾ അവിടെയാണ് ബാറ്ററി ഉള്ളത്.
Disk brake aakanulla kit aayittu vangan kittum..
Armada, old mm550 or upto 99 pickup nte diskbrake aanu jeep nu use cheyyavunnathu.
Around 10-12k range amount aakum spare.
Power brake aakan aanu booster vendathu.
ഡിസ്ക് ബ്രേക്ക് ചെയ്യുമ്പോൾ (94 - DI) പവർ ബ്രേക്ക് സിസ്റ്റം ചെയ്യേണ്ടിവരുമോ ?
@@mkunhikannannair3098 cheythale disk cheythal nalla brake kittu
Oru modified jeep adukan ഏകദേശം എത്ര രൂപ വേണ്ടിവരും ബ്രോ ഒരു jeep
എടുക്കാൻ ആഗ്രഹം ഉണ്ട്
3.5-5.5lakh
Enthokke modification venam ennathu anusarichu erikkum... Pinne model and condition
Major anel Nokke bro Nalla performance anu 2 wheel anelum kondu nadakkam
2nd comment
ua-cam.com/video/C5WXXrlemn8/v-deo.html marshal 4x4 lifting
Bro jeep hand break set ചെയ്യുന്ന video ചെയ്‌യുമോ
Cheyyam
@@autoexpedition62 bro what’s app number therumo
ജീപ്പിൽ ഹാൻഡ് ബ്രേക്ക് ആദ്യകാലങ്ങളിൽ വന്നപ്പോൾ ( ഫ്രണ്ട് ഡാഷിന്റെ അടിയിൽ നിന്നും വലിച്ചു വയ്ക്കുന്ന സൈസ് ) പലരും അഴിച്ചു മാറ്റി. എന്തായിരിക്കും പ്രശ്നം ? 94 - DI ജീപ്പിന് പുതിയ മോഡൽ ഹാൻഡ് ബ്രേക്ക് ഫിറ്റ് ചെയ്യാർ പറ്റുമോ? ഹാൻഡ് ബ്രേക്ക് ജാമാവുന്ന പ്രശ്നമുണ്ടോ? എത്ര പൈസ ചിലവ് വരും?
Sale ayo
For sale kandu
ഇപ്പോൾ ഈ വണ്ടി കൊടുക്കാൻ ഇണ്ടോ??
❤️🔥
Bro njan facebookil Kandu marshal for sale 😊
Bro willys videos entha eppol onnum varathadh
Waiting ann tttooo
Willys kodutharunnallo... Eni oru high bonnet paniyan plan undu.. Udane varum
@@autoexpedition62 😍😍😍
Off rod video undo
Cheyyam
Set ak
Old parts call
Aarum anneweshichu poondaa oru replayum undaakoolaaaa..🤣
Crown pinion etha
47/11
My name Siva Bro inverter review video
Njangakm onnum link ittila...mosham aay poy
Link ittu bro ethiri late ayanne ullu
വണ്ടി കൊടുത്തോ ബ്രോ
Bro ന്റെ നമ്പർ തരൂ 96 model md engine jeep 2വീൽ change ചെയ്ത് 4വീൽ ആക്കണം ആയിരുന്നു
Instagram auto_expedition
@@autoexpedition62 😁
എസി എച്ചിത്തത്താ?പിൻ്റെ വാത്ത വാ നാതീപ രാ സി ക്കായ്യാ? ഏമിച്ചാച്ചിച്ചുപ്പാക്കിത്തിയ.മിച്ചാൻമറ്റുള്ള.
💥
Simon Bro 💛