എല്ലാത്തിനും ഒരു പരിധിയുണ്ട് ആരും അത് മറക്കരുത് | Kriss Venugopal Divya Sreedhar Interview | Part 1

Поділитися
Вставка
  • Опубліковано 14 лис 2024

КОМЕНТАРІ • 220

  • @vidyamohan217
    @vidyamohan217 20 годин тому +75

    രണ്ടാളും ഞങ്ങളോടും എല്ലാം തുറന്നു പറയുന്നുണ്ടല്ലോ ഓരോ ഇന്റർവ്യൂയിലൂടെ അതുകൊണ്ട് വേറാരും പറയുന്നതൊന്നും ഞങ്ങൾ ആരും വിശ്വസിക്കില്ല, രണ്ടാളെയും ഒരുപാട് ഇഷ്ടം 🥰🥰

  • @Back-to-life360
    @Back-to-life360 17 годин тому +49

    നിങ്ങൾ ആരെയും ഒന്നും ബോധിപ്പിക്കേണ്ട കാര്യമില്ല...സന്തോഷമായിരിക്കൂ...

  • @KamarunnisaKamarunnisa-d4h
    @KamarunnisaKamarunnisa-d4h 6 годин тому +28

    എനിക്ക് എന്തോ ഇവരെ ഒരുപാട് ഇഷ്ടായി കെട്ടിരിക്കാൻ തോന്നും സംസാരം. ദിവ്യക് നല്ലൊരു ജീവിതം കിട്ടിയതിൽ സന്തോഷം. മക്കളും സന്തോഷം അനുഭവിക്കട്ടെ. ഈ പറയുന്ന ആരെങ്കിലും അവരെ എല്ലാത്തിനും സഹായിക്കാമോ. കഴിയില്ല . അവർ ജീവിക്കട്ടെ അവരുടെ ഇഷ്ടത്തിന് ❤

  • @sindhuammavlogs2466
    @sindhuammavlogs2466 3 години тому +8

    ശരിക്കും ഈ ഇന്റർവ്യൂ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു 🙏 ആ മക്കളും ദിവ്യയും സാറിനെ പൊന്നുപോലെ നോക്കും 🙏 അതുപോലെതന്നെ സാർ ആ മക്കളെയും ഭാര്യയെയും പൊന്നുപോലെ നോക്കുകയും ചെയ്യും പിന്നെ എല്ലാവരെയും കുത്തി ദ്രോഹിക്കുന്ന കുറേ മനുഷ്യജന്മങ്ങൾ ഉണ്ട് ഈ ഭൂമിയിൽ അങ്ങനെയുള്ളവരുടെ കമന്റ്സും ഒന്നും നോക്കാതിരിക്കുക 🙏 നിങ്ങൾ എന്നും ഹാപ്പി ആയിട്ട് മുൻകൂട്ടി ജീവിക്കുക ഒത്തിരി സന്തോഷമാണ് നിങ്ങളുടെ രണ്ടുപേരെയും കാണുമ്പോൾ തന്നെ 🙏 അതുപോലെ ഒരു പോസിറ്റീവ് എനർജിയും ആണ് എനിക്ക് നിങ്ങളിലൂടെ കിട്ടുന്നത് 🙏 തമ്പുരാൻ ദീർഘായുസ്സ് തന്ന ആരോഗ്യത്തോടെ കാക്കട്ടെ🙏🥰

  • @jithumahi
    @jithumahi 8 годин тому +15

    നല്ല ഒരാളാണ് സാർ എന്തു നല്ല മനുഷ്യ സ്നേഹി കമന്റ് നോക്കാതെ അടിപൊളിയായി ജീവിക്കണം എനിക്ക് നല്ല ഇഷ്ടമാണ് രണ്ട് പേരെയും സാറിന്റെ ശബ്ദം ഒരു രക്ഷയുമില്ല ദൈവം അനുഗ്രഹിക്കട്ടെ

  • @anshidgamingyt9064
    @anshidgamingyt9064 19 годин тому +30

    ഒരുപാട് സന്തോഷമുണ്ട് നിങ്ങളെ ഇങ്ങനെ കാണുമ്പോൾ. ഒരുപാട് കാലം സന്ദോഷത്തോടെ ജീവിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @RaniStancilavus
    @RaniStancilavus 17 годин тому +14

    സന്തോഷമായി ജീവിക്കു God bless you

    • @bindhusivanandan9070
      @bindhusivanandan9070 17 годин тому +3

      സന്തോഷമായി ജീവിക്കു 💞👍

  • @ranithomas8977
    @ranithomas8977 7 годин тому +10

    വൗ എത്ര നല്ല മറുപടി ജൻമം കൊടുത്ത് എത്ര അച്ചന്മാർ ഇങ്ങനെ പറയും അച്ഛൻ എന്ന് പദംത്തിന്റെ അർത്ഥം മനസിലാക്കി യാ ഒരു നല്ല മനുഷ്യൻ

    • @mohaep7391
      @mohaep7391 3 години тому +2

      ആദ്യം മുതൽ 2 പേരെയും നല്ല യിഷ്ടായി യിങ്ങനെ ഒരു ഭർത്താവിനെ കിട്ടിയത് ദിവ്യ യുടെയും യിങ്ങനെ ഒരു അച്ഛനെ കിട്ടിയത് ആ മക്കളുടേയും ഭാഗ്യമാണ്. നിങ്ങൾക് ദൈവം ആരോഗ്യവും ആയുസും തന്നു കാത്തു രക്ഷിക്കട്ടെ 🙏❤❤❤

  • @Sreekala.D
    @Sreekala.D 19 годин тому +24

    ദിവ്യ, കാറ്റ് അടിക്കുന്ന ദിക്കിൽ വേലി കെട്ടാൻ പോകണ്ട നിങ്ങൾ happy ആയി ജീവിക്കുക 🎉

  • @shakthimanohar1856
    @shakthimanohar1856 20 годин тому +8

    Krish I have changed my way of talking only good words listening to ur talk😁👍

  • @sajithapt
    @sajithapt 18 годин тому +16

    ഒരു coment ഉം കാര്യമായി എടുക്കണ്ട അത് ശ്രദ്ധിക്കുകയും വേണ്ട. അതിന് മറുപടിയും കൊടുക്കണ്ട.മക്കളുമൊത്തുള്ള ജീവിതം സന്തോഷമായി മുന്നോട്ട് പോകട്ടെ 'നന്മ നിറഞ്ഞ മനസ്സിൻ്റെ ഉടമയായ 'താങ്കളേയും കുടുംബത്തേയും ഒത്തിരി ഇഷ്ടമാണ് എല്ലാ നന്മയും നേരുന്നു.❤❤

  • @SathiBaby-j1o
    @SathiBaby-j1o 21 годину тому +9

    KRISS SIR AND DIVYA ❤❤❤👍👍👍👍👍👌👌SIR 🤜🤛💪💪💪💪

  • @ambikagopal656
    @ambikagopal656 14 годин тому +5

    May God bless both of u always.Krish Venugopal u r a large hearted person I really appreciate your views.U r such a nice n good hearted person.U have given a good life to Divya.God will always be with u for doing such a nice thing.

  • @sujathabenny494
    @sujathabenny494 19 годин тому +77

    ഇനിയും ഇങ്ങനെ ഇന്റർവ്യൂവിന് വിധേയപ്പെടേണ്ട കാര്യമില്ല നിങ്ങൾ പക്വതയുള്ള വ്യക്തിത്വങ്ങളാണ് ഭംഗിയായി ദൈവാനുഗ്രഹത്തോടെ ജീവിച്ചു കാണിക്കുക അതാ വേണ്ടത്

    • @sreelathab8034
      @sreelathab8034 19 годин тому +11

      Interviews ഒഴിവാക്കൂ sir. നിങ്ങൾ നന്നായി ജീവിക്കു.... Sir എത്ര വലിയ ഒരു personality ആണ്. രണ്ടുപേരും അസാധ്യ കഴിവുള്ളവർ. Go ahead both. Wish you all the very best...

    • @RojaBabu-jk8px
      @RojaBabu-jk8px 6 годин тому

      👍👍👍

    • @SiniPaul293
      @SiniPaul293 5 годин тому +4

      Correct..... interview ingane കൊടുക്കുന്നെ enthina....ulla ishttem pokumnneyulle.Chechy oru interview il oru culture illathe talk cheytha kandarnnu.Really shocked aayi. Bad Comments okke repeat cheyunnathu bore aanu.minimum maturity കാണിക്കൂ....

    • @valsalanair9932
      @valsalanair9932 4 години тому

      Interview koduthillengil parayum ahankarikal anenn

    • @suseelak5441
      @suseelak5441 Годину тому

  • @selnav9026
    @selnav9026 52 хвилини тому

    നിങ്ങളുടെ interview കാണുമ്പോൾ ഒരു പോസിറ്റീവ് energy കിട്ടും. ദൈവം അനുഗ്രഹിക്കട്ടെ. ❤❤❤❤❤❤❤❤❤❤❤

  • @flowers1128
    @flowers1128 9 годин тому +13

    നിങ്ങളെ ദൈവം യോജിപ്പിച്ചതാണ് സന്തോഷത്തിലും സങ്കടങ്ങളിലും ഒരേ മനസോടെ മുന്നോട്ടുപോകുക പ്രതിസന്ധികളിൽ പരസ്പരം താങ്ങാകുക comments നോക്കേണ്ട so enjoy your life

  • @Ambily-s4m
    @Ambily-s4m 18 годин тому +6

    ഇനി ഒരു അഭിമുഖത്തിന്റെ ആവശ്യമില്ല നിങ്ങൾക്ക് ഒരു പ്രശ്നവുമില്ല, കുടുംബമായി സന്തോഷമായി ജീവിക്കു ദിവ്യ യുടെയും മക്കളുടെയും ഭാഗ്യത്തിൽ ഞാനും സന്തോഷിക്കുന്നു ❤

  • @AnjuBinu-zq8fd
    @AnjuBinu-zq8fd 4 години тому +3

    ക്രിസ് നിങ്ങൾ സൂപ്പറാണ്. എനിക്ക് ഇപ്പോൾ സൂപ്പർ ഹീറോസിനേക്കാൾ ആരാധന താങ്കളോടാണ്♥️♥️♥️♥️♥️

  • @saliniaaryen3289
    @saliniaaryen3289 4 години тому +1

    Njanum accept cheyyunnu truly genuine person, innocent lady,made for eachother

  • @adhiladhil6256
    @adhiladhil6256 20 годин тому +9

    ചേച്ചി chettan istam ❤️❤️❤️

  • @radhakaruparambil2264
    @radhakaruparambil2264 Годину тому

    ക്രിസ് സാർ & ദിവ്യ മക്കളെയും കൊണ്ട് സന്തോഷമായി ജീവിക്കുന്നത് കാണാൻ വളരെ വളരെ സന്തോഷം ❤❤❤

  • @annammaskariah8473
    @annammaskariah8473 20 годин тому +3

    I love Kris and Divya family too. Ignore the social media. Don't mind. Behujanam pala vidham.. Wisdom people not blame you.

  • @bindhu9162
    @bindhu9162 18 годин тому +5

    Don't care any comments .....be happy ❤❤

  • @bindhusivanandan9070
    @bindhusivanandan9070 17 годин тому +4

    സന്തോഷമായി ജീവിക്കു 💞👍❤

  • @jayasreemu7718
    @jayasreemu7718 3 години тому +1

    എന്തോ എനിക്കും ഒത്തിരി ഒത്തിരി ഇഷ്ട്ടം ഇവരോട്. എന്നും അഷ്ട aiswaryathodae ജീവിക്കട്ടെ എന്നും othirinalu

  • @thamanaiqbal8893
    @thamanaiqbal8893 3 години тому +1

    നല്ല സ്വഭാവമുള്ള 2രണ്ടു പുഷ്പങ്ങൾ🎉🎉🎉🎉

  • @annammaskariah8473
    @annammaskariah8473 20 годин тому +7

    Divya you are too lucky. You got good partnern in your life. Don't think about foolish people's comments. Wish you a happy and blessed life

  • @nazreenshakeel2971
    @nazreenshakeel2971 14 годин тому +3

    Correct nigale kandu madiyailla divasam nokkum nigade vedieo vanno ennu nigal happy aitu jeevikuka

  • @Chimoose123
    @Chimoose123 19 годин тому +9

    ദിവ്യ സുഖമായി ജീവിക്ക്

  • @MayaThomas-mg6rz
    @MayaThomas-mg6rz 17 годин тому +7

    നിങ്ങളെ കാണുംതോറും ഇഷ്ടം കൂടുന്നതേയുള്ളു.

  • @suhararaza5528
    @suhararaza5528 7 годин тому +3

    എന്തിനാണ് ദിവ്യ നിങ്ങൾ ഇങ്ങനെ എല്ലാവരെയും കാര്യേങ്ങൾ ബോധിപ്പിക്കാൻ നിൽക്കുന്നത് ഒരു ഇന്റർവ്ക്കാരെയും ഇനി അനുവദിക്കാതെ ഇരുന്നൂടെ സത്യത്തിൽ എനിക്ക് സങ്കടം വരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 പ്ലീസ്‌ ഇനി ആരെയും ഒന്നും പറഞ്ഞു ബോധിപ്പിക്കേണ്ട

  • @simmysajan7018
    @simmysajan7018 Годину тому

    Super Jodi...all the best wishes ❤️ ❤❤❤❤

  • @rukhiyacm4936
    @rukhiyacm4936 7 годин тому +3

    ദിവ്യക്കും മക്കൾക്കും കിട്ടിയ ഭാഗ്യം ആണ് ക്രിസ് - തീർച്ചയായും ദിവ്യയുടെ നല്ല മനസ്സുകൊണ്ടാണ് ഇങ്ങിനെ ഒരു നല്ല ഭർത്താവിനെ കിട്ടിയത്. ഇനിസന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കുക.

  • @sreelakshmib3249
    @sreelakshmib3249 5 годин тому +2

    ദിവ്യക്ക് നല്ല ജീവിതം കിട്ടിയല്ലോ. സന്തോഷം

  • @alociousrockyrocky5505
    @alociousrockyrocky5505 19 годин тому +7

    സർ താങ്കൾ വിവരവും വിദ്യാഭ്യാസവും ഉള്ള വ്യക്തിയാണ് ഇങ്ങനെയുള്ള ചോദ്യങ്ങളും കമന്റുകളും അവഗണിക്കുക . നൂറു കുടത്തിന്റെ വാമൂടിക്കെട്ടാം ഒരു മനുഷ്യന്റെ വാമൂടാൻ പറ്റില്ല എന്നറിയില്ലേ.

  • @ranithomas8977
    @ranithomas8977 8 годин тому +2

    എനിക്കും ഇഷ്ടം

  • @VinithaRs-vz9my
    @VinithaRs-vz9my 17 годин тому +37

    ശെരിക്കും എനിക്കു ഇവരെ കണ്ടു മതി വന്നിട്ടില്ല... എന്നും നോക്കും ഇന്റർവ്യൂ വല്ലതും ഉണ്ടോന്നു.... അത്രയ്ക്കും ഇഷ്ടായി ഇവരുടെ ബോണ്ട്‌...

    • @daisykoshy2454
      @daisykoshy2454 16 годин тому +3

      Ys i m also watching ..

    • @sarammamathew8349
      @sarammamathew8349 4 години тому

      Same to me, njanum ivarude Ella videos um nokkum, othiri ishtamanu ivare.

  • @smithasreedharan8915
    @smithasreedharan8915 6 годин тому +2

    No never mind dears

  • @somathomas6488
    @somathomas6488 6 годин тому +3

    നിങ്ങൾ ഇതിനൊന്നും പ്രീതികരിക്കാതെ ഒന്ന് ഇരിക്ക് 👍👍ക്രിസ്സിന്റ് parents.. ദിവ്യുടെ മക്കൾ... അവർക്കൊന്നും പ്രേശ്നങ്ങൾ ഇല്ലെങ്കിൽ പിന്നെന്തു 🤔🤔🤔🤔നിങ്ങൾ സന്തോഷത്തോടെ ജീവിക്കു 🌹🌹🌹നിങ്ങൾ ആർക്കു സർട്ടിഫിക്കറ്റ് കൊടുക്കണം... 👍👍👍So please leave it 👍👍👍🙋‍♀️🙋‍♀️🙋‍♀️നിങ്ങളെ കൊണ്ട് മീഡിയ മുതലെടുക്കുന്നു എന്ന് ചിന്തിക്കുക 🌹🌹🌹Wish You all the Best 🙏🙏🙏🙏

  • @Rakhikp-vq5kd
    @Rakhikp-vq5kd 2 години тому +1

    കൂടുതൽ ഇന്റർവ്യൂ കൊടുത്തു് ബോദിപ്പിക്കുന്ന സമയം നിങ്ങൾ നിങ്ങളുടെയും, മക്കളുടെയും കാര്യം നോക്കി ജീവിക്ക്. അല്ലെങ്കി നിങ്ങൾക്ക് ഇതിനു മാത്രേ സമയം കാണൂ. പറയുന്നവർ പറഞ്ഞു മതിയാവുമ്പോ നിർത്തിക്കോളും. 👍

  • @sakunthala.nsakunthala.n8232
    @sakunthala.nsakunthala.n8232 20 годин тому +4

    Respect you sir

  • @gtpanicker4491
    @gtpanicker4491 5 годин тому

    Hello Krish, your originality is good & we people likes you very much. Don't change it.

  • @santhoshmathewvarghesevarg9981
    @santhoshmathewvarghesevarg9981 17 годин тому +10

    അവർ ഇന്റർവ്യൂ കൊടുക്കുന്നതിന്റെ കാരണം, പത്രക്കാർ (മീഡിയ )ഇന്റർവ്യൂ, ചോദിക്കുമ്പോൾ... ജാടയോ പത്രാസോ കാണിച്ചിട്ട് ഇന്റർവ്യൂ തരില്ലായെന്ന് പറയുന്നതിനേക്കാളും വിനയത്തോടെ എളിമയോടെ ഈ രീതിയിൽ ഇന്റർവ്യൂ കൊടുക്കുന്നതാണ് നല്ലത് ❤❤

  • @salamsalam1325
    @salamsalam1325 19 годин тому +3

    Rand perum nalla inakal nalla manassinte udama Rand perkum makkalkum deergayuss nalkatte ennu prarthikunnu❤❤❤❤❤

  • @anithajacob5777
    @anithajacob5777 18 годин тому +8

    നിങ്ങള് എന്തിനാ ഇങ്ങനെ നെഗറ്റീവ് കമൻ്റ് മാത്രം എടുത്ത് കണ്ട് സങ്കടപെടുന്നത്.100 പോസിറ്റീവ് പറയുന്നിടത്ത് ഒരു നെഗറ്റീവ് കണ്ട് എന്തിന് പ്രതികരിക്കുന്നു . പോസിറ്റീവ് പറയുന്നവർക്ക് ഒരു നന്ദി പോലും പറയുന്നുമില്ല. നിങ്ങള് സന്തോഷമായി ജീവിക്കൂ... ദൈവം അനുഗ്രഹിച്ചു തന്ന ലൈഫ് ആണ്.

  • @SaNju-e4h7h
    @SaNju-e4h7h 4 години тому

    രണ്ട് പേരേയും ഒരുപാട് ഇഷ്ടം സുന്ദരനും സുന്ദരിയും നല്ല ജോടികൾ❤❤❤❤❤❤❤❤❤❤❤🎉🎉🎉

  • @sudhakmurali2293
    @sudhakmurali2293 4 години тому

    ദിവ്യ u are so lucky ❤❤

  • @SavithryThampi
    @SavithryThampi Годину тому

    Othiri Santhosh am ❤❤

  • @SobhaEarath-ds4oc
    @SobhaEarath-ds4oc 7 годин тому +1

    എപ്പോഴും നെഗറ്റീവ് കമന്റിനെപ്പറ്റി വിമർശിക്കാതെ... പോസറ്റീവ് ഉണ്ടല്ലോ അത് കണ്ടു സതോഷിക്കു നിങ്ങൾ നല്ല ധമ്പദികളാണ്... പോസറ്റീവ് മാത്രം എടുക്കു... സന്തോഷമായി ജീവിക്കു 🥰🥰🥰🥰🥰🥰

  • @susmithas1477
    @susmithas1477 6 годин тому +1

    Iam in my 44 , my hus 51..,we r having 18 yr old daughter👧.. We r living a beautiful sincere😊 life.. ... Just ignore all those negativess... Sir nd mam live happy heathy life with ur children👧👦.. God bless💕💕😊.. Loves ur screen presence

  • @luvsoft378
    @luvsoft378 17 годин тому +3

    Waiting to see you both in PEARLY MANI SHOW......!!!

  • @Appulechu-xn
    @Appulechu-xn 16 годин тому +4

    Ningalkku veroru paniyonnumille...❤
    Ithinokke mind cheyenda vallakarayavumundo... enjoy couple.
    Puthiyoru news kittvumvare ningale vettayadum...athreyullu.mattullavarude jalakathloode nokkaan ishtapedunna oru jelasy..

  • @rubiyakutty5144
    @rubiyakutty5144 16 годин тому +3

    cute couple ❤❤❤❤❤❤❤ othri ishtem

  • @bushararc1496
    @bushararc1496 19 годин тому +4

    All the best

  • @koshyalex1798
    @koshyalex1798 7 годин тому

    Randu pereyum kanumbol manassu niraye santhoshmanu... God bless both of you..... Never mind any negative comments..... Ennum happy aayi irikkatte

  • @rejulanaushad3980
    @rejulanaushad3980 16 хвилин тому

    Kriss Sir ...negative comment ഇടുന്നവരെ ഓർത്ത് നിങൾ സങ്കടപ്പെടു. ....അവരുടെ സംസ്കാരം അതാണല്ലോ എന്നോർത്ത്.നിങൾ ഹാപ്പി ആയിരിക്ക് ❤

  • @sudhakmurali2293
    @sudhakmurali2293 4 години тому

    സർ.... നിങ്ങൾ നല്ല ഒരു മനുഷ്യൻ 🌹🌹

  • @100inmaths6
    @100inmaths6 20 годин тому +9

    Comment ഇടുക എന്നുള്ളത് ജീവിക്കാൻ വിടുന്നില്ല എന്നർത്ഥമുണ്ടോ Divya? മറ്റുള്ളവരുടെ നല്ല അഭിപ്രായം കേൾക്കാൻ വേണ്ടി അല്ലല്ലോ നമ്മൾ നമ്മളുടെ കാര്യങ്ങൾ ചെയ്യുന്നത്...

  • @MadMaddy-w1p
    @MadMaddy-w1p Годину тому

    നല്ല കാര്യങൾ മാത്രം ചെവിയിൽ ഉൾക്കൊള്ളുക.അല്ലാത്തവ ഒരു ചെവിക്കൂടേ കേട്ട് മറ്റേ ചെവിക്കൂടെ വിടുക അത്രമാത്രം.മക്കളെ എപ്പോഴും ചേർത്ത് പിടിച്ച ഒരു യഥാർത്ഥ അമ്മയാണ് ദിവ്യ .അതാണ് വല്യ കാര്യം.അവർക്കൊരു നല്ല കൂട്ട് കിട്ടിയതിൽ വളരെ സന്തോഷം.നന്നായി ജീവിച്ച് കാണിച്ചു കൊടുക്കുക.സർവ്വേശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.❤❤❤

  • @rosej723
    @rosej723 3 години тому

    All the very best for your marriage life

  • @village-green0811
    @village-green0811 20 годин тому +4

    ഇനി യും ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു 🫶🏻❤❤🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻

  • @anichaanee2145
    @anichaanee2145 20 годин тому +4

    Chechini kanumbo majjuwariya pole ind mashallah

  • @user-xv7ih9jq2o
    @user-xv7ih9jq2o 3 години тому

    Ente ponnu Kriss sir, negatives mind cheyyalle. Thankaleum divyayum orupad istaanu ❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉❤❤❤

  • @SathiBaby-j1o
    @SathiBaby-j1o 21 годину тому +5

    DIVYA VERUM SAKTHIYALLA SAKTHIMAN AaNU🎉❤❤

  • @deenapk3089
    @deenapk3089 18 годин тому +6

    ഇനി ഒരു channel നും interview കൊടുക്കാതെ happy യായി ജീവിക്കു- മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ, പ്രത്യേകിച്ചും മനോരോഗികളെ , സാധ്യമല്ലല്ലോ സർ

  • @lissyjoseph5798
    @lissyjoseph5798 19 годин тому +5

    Ningale otiri ishtam

  • @rukiyamuhammed6626
    @rukiyamuhammed6626 2 години тому

    ഇഷ്ടമായി നിങ്ങളുടെ രണ്ടുപേരെയും 👍👍👍👍👍👍😄😄👌👌👌

  • @lissyjoseph2123
    @lissyjoseph2123 7 годин тому +1

    Congratulations 🎉

  • @manoramamt3094
    @manoramamt3094 19 годин тому +13

    എന്തിനു ഇന്റർവ്യൂവിനു പോയിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ കാര്യം നോക്കുക. നന്നായി ജീവിച്ചു കാണിച്ചു കൊടുക്കുക

    • @AbshithaSalim
      @AbshithaSalim 18 годин тому

      Cash kittum avark. Athukonduthanne

  • @sharmilavn6633
    @sharmilavn6633 7 годин тому

    Etra kettalum kandalum pora tonunnu ningalude talk god bless u

  • @shakthimanohar1856
    @shakthimanohar1856 20 годин тому +4

    Nobody can shake him off he is great person that is Krish👍

  • @_zkiller_bg3010
    @_zkiller_bg3010 10 годин тому +3

    Ningalodulla asooyayaaanu naattaark.....avarkonnum kittathathum ellaathathumaaya sundhariyaaya baaryaye kittiyille athaaa.... avarkonnum nalla partnere kitteelallo athaaa ....athukondalle ee ethinokke time kittunnad...

  • @aarathynair800
    @aarathynair800 Годину тому

    Parayunnavar parayatte Divya.pazhaya hinde song orma elle.loghom ka kam he kahana.parayunnavar parayatte.Leave it.Chris is a Gem of a person.❤Live Happily

  • @luvsoft378
    @luvsoft378 7 годин тому +2

    Pearly Mani showil varanam ennu ullavar like plz...plz...

  • @luvsoft378
    @luvsoft378 19 годин тому +5

    See you soon in PEARLY MANI SHOW....Those who have same opinion plz press the like button

  • @beenajacob4401
    @beenajacob4401 2 години тому

    Ever super ane❤

  • @parlr2907
    @parlr2907 3 години тому

    സോഷ്യൽ മീഡിയക്കാർ ഒന്ന് നിർത്തിക്കൂടെ അവര് സന്തോഷമായി ജീവിക്കട്ടെ ❤ അവരെ ജീവിക്കാൻ അനുവദിക്കൂ പ്ലീസ് അസൂയപ്പെട്ടിട്ട് കാര്യമില്ല നിങ്ങളും ഇതുപോലെ സ്നേഹമായി കുടുംബജീവിതം നയിക്കൂ രണ്ടുപേരെയും🙏🏻 മാതൃകയായി എടുക്കു

  • @SabariAchu-z7u
    @SabariAchu-z7u 8 годин тому +2

    പിണറായി വിജയനെ ആരെല്ലാം എന്ത് ക്കെ പറയ്ന്നു അവർ അത് വല്ലോ ചെവിക്കൊള്ള് ന്നോ അത് പോലെ ഇതും അത് പോ ലെ കണ്ടാമതി, വിവരം ഇല്ലാത്തവർ പലതും പറയും എന്തായലുംഎനിക്ക് ദിവ്യനെയും സർനെയും ഒത്തിരി ഇഷ്ടം❤️❤️❤️❤️❤️🙏

  • @sindhukuttu5097
    @sindhukuttu5097 3 години тому

    ❤❤❤❤❤ഞാൻ നിങ്ങളെ എപ്പോഴും തിരയും കാരണം രണ്ടുപേരെയും കാണുമ്പോൾ ഒരു സന്തോഷം❤❤❤പിന്നേ പറയുന്നവർ പറയട്ടെ അവർക്ക് ഇതുപോലെ ഒരു ജീവിതം കിട്ടുന്നില്ല അത്രേയുള്ളൂ.❤എലിയെ പേടിച്ച് ആരേലും ഇല്ലം ചുടുമോ ദിവ്യാ....

  • @umamaheswari7165
    @umamaheswari7165 8 годин тому +1

    Super ❤❤❤❤

  • @Myaccount-ls5xp
    @Myaccount-ls5xp 2 години тому

    നിങ്ങൾ വിഷമിയ്ക്കണ്ട അസൂയക്കാർ പലതും പറയട്ടെ കിട്ടാത്ത മുന്തിരി പുളിയ്ക്കുo God bless you👍🏻👍🏻👍🏻❤❤😂

  • @daisyjoseph4404
    @daisyjoseph4404 8 годин тому

    , "God Bless You' 👍👍👍🌹🌹

  • @Sindhu-tj3fv
    @Sindhu-tj3fv 19 годин тому +2

    Daivam anugrahikkatte

  • @jijirapheal7143
    @jijirapheal7143 Годину тому

    sirnodu oru request, ningal randuperum eepokirikalude comment kandu bejaravenda.. god bless nalla oru life asamsikunnu

  • @rubeenavp6291
    @rubeenavp6291 20 годин тому +6

    ചേച്ചിന്റെ ചിരി എനിക്ക് ഇഷ്ടം ആണ് 😄❤❤❤

  • @hamnahamna5513
    @hamnahamna5513 7 годин тому +1

    Nevermind

  • @Sapuer
    @Sapuer 19 годин тому +2

    Nigal sandoshamay geeveku eniku valyya eshtamanu nigale

  • @sudhakmurali2293
    @sudhakmurali2293 4 години тому

    ആയിരം സിനിമ കാണുന്നതിനെ കാൾ നല്ല ഇന്റർവ്യൂ ❤❤

  • @nomyskitchen839
    @nomyskitchen839 3 години тому

    Prayam ithra preshnm aqno.aarkum praayamavillee.ningal happy aayirikuu

  • @sreedeviradhakrishnan149
    @sreedeviradhakrishnan149 6 годин тому

    God bless you ❤

  • @ParthaSarathy-dl3vy
    @ParthaSarathy-dl3vy 47 хвилин тому

    Ningal enthina ivanmarum ivalumarum parayunnathu kelkkan nilkkunnathu ningal ningalude jeevitha karyangal nokku sahodarangale ningal e parayunnavarude chilavil ano jeevikkunnathu ❤❤

  • @ushakumari7311
    @ushakumari7311 20 годин тому +4

  • @geethasyam8777
    @geethasyam8777 2 години тому

    Sing 🎤duet songs 🎼 in next interview😍🥰

  • @shijucv7305
    @shijucv7305 7 годин тому +1

    നിങ്ങൾ എന്തിന് നെഗറ്റീവിനെ മനസ്സിൽ വെക്കണ്ടാ,അമ്മയെ കൊന്നാലും രണ്ട് പക്ഷമുണ്ട്. അതുകൊണ്ട് സന്തോഷത്തോടെ മുന്നോട്ട്❤❤❤❤

  • @AnandhiGirish13
    @AnandhiGirish13 13 годин тому +8

    എന്റെ ദിവ്യ താൻ ഇനി മക്കളുടെ കൂടെയും ഭർത്താവിന്റെ കൂടെയും സന്തോഷം ആയി ജീവിച്ചു തീർക്കടോ. ആര് എന്തു പറഞ്ഞാലും തിരിഞ്ഞു നോക്കരുത് 😍😍😍

  • @ayshabeevi9796
    @ayshabeevi9796 6 годин тому

    Super Jodi

  • @premanarayan.8653
    @premanarayan.8653 6 годин тому +1

    🙏❤

  • @bushararc1496
    @bushararc1496 19 годин тому +20

    പരസ്പരം റെസ്‌പെക്ട് ചെയ്തു ജീവിക്കുന്ന മനസ്‌കൊണ്ടും പ്രായം കൊണ്ടും ഒക്കെ 100ശതമാനം ഒക്കെ ആയ
    പ്രിയ ദെ മ്പതിമാർക്ക് ഒരായിരം മംഗളാശംസകൾ
    ജീവിത കാലം മുഴുവൻ ഈ സന്തോഷം നിലനിൽക്കട്ടെ

  • @lalirajan5572
    @lalirajan5572 18 годин тому +3

    ❤❤🙏🙏🥰🥰🙏🙏

  • @deepthirajehdeepthirajes
    @deepthirajehdeepthirajes 20 годин тому +3

    Thadi vettavvoooooooo❤❤❤❤❤❤❤❤❤❤❤