Dileep S നീയേത് നാട്ടുകാരൻ ആയാലും നാടിനെ കുറ്റം പറയാൻ ഞാൻ ഇല്ല പക്ഷെ എന്റെ നാടിനെ പറ്റി കേട്ടാൽ മിണ്ടാതെ ഇരിക്കും ഇല്ല നേരം നോക്കാതെ ഉണ്ടാക്കിയ നിന്റെ തന്തകും തള്ളക്കും പിഴച്ചു പോയി...
കൂതറ നടിമാരുടേയും നടൻമാരുടെയും രാഷ്ട്രീയക്കാരുടെയും വാർത്ത കേട്ട് മടുത്ത നേരത്താണ് യഥാർത്ഥ സ്നേഹം എന്താണെന്ന് മനസിലാക്കുന്നത് അതും നമ്മെളെക്കാൾ. ചെറിയ പക്ഷിയിൽ നിന്നും
സഹോദരാ ഞാൻ മലപ്പുറത്ത് ജനിച്ച് വളർന്ന ആളാണ് ഇപ്പോൾ തൃശൂർ കൊടുങ്ങല്ലൂർ ആണ് ഇവിടെ വീട്ടുകാർക്ക് സ്നേഹമുള്ളത് കൊണ്ട് കുഴപ്പമില്ല എന്നാലും എനിക്ക് എന്റെ മലപ്പുറം തന്നെയാണ് ഇഷ്ടം
ഇതിൽ മനസ്സിലാക്കേണ്ടത് സ്നേഹിച്ചാൽ തിരിച്ചു സ്നേഹിക്കാൻ മനുഷ്യരേക്കാൾ കൂടുതൽ പക്ഷി മൃഗങ്ങൾക്കാണ്. മനുഷ്യർ തമ്മിൽ തല്ലിയും കൊന്നും മൃഗങ്ങളെക്കാൾ അധപ്പതിക്കുമ്പോൾ ഇത് ഒരു മാതൃക മാത്രം.
ഹർത്താലും കടക തല്ലിപ്പൊളിക്കാൻ കൊല്ലലും വെട്ടലും ബോംബ് എറിയലും എല്ലാംകൂടി ആയിട്ട് മനസ്സിനൊരു സമാദാനമില്ല കണ്ണിനു കുളിർമയേകുന്ന കാണാൻ ഇമ്പമുള്ള നല്ല വീഡിയോയും നല്ല വാർത്തയും ആകട്ടെ ഇനി വരാനുള്ളത്
എന്റെവീട്ടിൽ ദിവസവും ഒരു ഓലഞ്ഞാലി വരാറുണ്ട്. അടുക്കളയിൽ എത്തും തേങ്ങാകഷ്ണമോ ബിസ്കറ്റ് കഷ്ണമോഒക്കെ അതിനുവേണ്ടി 'അമ്മ കരുതിവയ്ക്കും. ചിലപ്പോ ഇവിടെയിരുന്ന് തീറ്റ കൊത്തിത്തിന്നും . ഒരുകഷ്ണം കൊണ്ട് പറന്നുപോകും ചിലദിവസം നാലഞ്ചുതവണ വരാറുണ്ട്.
ദയവു ചെയ്ത് ബിസ്കറ്റ് കൊടുക്കരുത്.... തേങ്ങ, പഴം ,പപ്പായ ,മാങ്ങ ,ചക്ക അങ്ങനെ ഉള്ളത് കൊടുക്കുക .... പരമാവധി fruits Plants ഒക്കെ നടുക ... ആഞ്ഞിലി ,മാവ് ,ഞാവൽ പോലുള്ള മരങ്ങൾ ഒക്കെ വെട്ടി നശിപ്പിച്ചത് പക്ഷികളെ പട്ടിണിയിലാക്കി ...
*ഇത്ര മനോഹരവും കണ്ണിന് കുളിർമയുളളതുമായ കാഴ്ചകൾ ലോകത്ത് ഈ നമ്മുടെ കൊച്ചു കേരളത്തിലല്ലാതെ എവിടെ കാണാൻ അത് ഇവിടെ വസിക്കുന്നവരുടെ നന്മയുടെ ഭാഗമാണ് അതാണ് ദൈവത്തിന്റെ സ്വന്തം നാട് ഇന്നിട്ടും നമ്മൾ!* ......*മാറിക്കൂടെ*......
ഇതുപോലെയുള്ള കറ കളഞ്ഞ സ്നേഹത്തിന്റെ കഥകൾ തെരഞ്ഞ് പിടിച്ച് സമൂഹത്തിലെത്തിക്കുന്നതാണ് യഥാർത്ഥ പത്രധർമ്മം. അഭിനന്ദനങ്ങൾ.
ഇതു പോലുള്ള വാർത്തകൾ കേൾക്കാനും കാണാനും ആഗ്രഹിക്കുന്ന ജനങ്ങളാണ് ഭൂരിപക്ഷവും.
@Ramesh Ramachandran 😃😃😃
curect
Sathyam 😂
suuuuuuuuuuper
Yas
ആ കുടുംബത്തിനിരിക്കട്ടെ ഒരു ലൈക്
മലപ്പുറം മനുഷ്യർ മാത്രമല്ല... ഒരുമ... പ്രകൃതിയും... അതിലെ ജീവജാലങ്ങളും...👍👍👍മലപ്പുറം ഡാാാാ 👍👍👍👍
മലപ്പുറം ജനതയുടെ നന്മ നിറഞ്ഞ സ്നേഹം നിറഞ്ഞ മനസ്സിന് മുന്നിൽ ഇണങ്ങാത്തതായി ഒന്നുമില്ല...💙
Malappuram alla theettappuram
@@deveddev7271 poada theettam sangi ninttay ammanttay unakka poor
Dileep S നീയേത് നാട്ടുകാരൻ ആയാലും നാടിനെ കുറ്റം പറയാൻ ഞാൻ ഇല്ല പക്ഷെ എന്റെ നാടിനെ പറ്റി കേട്ടാൽ മിണ്ടാതെ ഇരിക്കും ഇല്ല നേരം നോക്കാതെ ഉണ്ടാക്കിയ നിന്റെ തന്തകും തള്ളക്കും പിഴച്ചു പോയി...
@@deveddev7271 ààaààààaààaàaàaàààààààààaààaàààaaàaaaààaaaàààaaaa
@@deveddev7271 മലം വാരി സന്ഘി 👹👹വർഗീയവാദി തെറി അഭിഷേകം തുടങ്ങി
അച്ചച്ച പൂച്ച കടിക്കും അതിനെ എടുത്തു വെക്ക് എന്നു പറഞ്ഞ കുട്ടിക്ക് ഇരിക്കട്ടെ ലൈക്ക്...🤓
സ്നേഹം നിറഞ്ഞ ,,ശാന്തമായ ,,നിഷ്ക്കളങ്കമായ പെരുമാറ്റവും സംസാരവും ....എല്ലാ മനുശ്യരും ഇങ്ങനാണെങ്കിൽ നല്ലതായിരുന്നു ....💗😘😘
❤❤❤❤❤
സൂപ്പർ പ്രകൃതിയിലെ ജീവജാലങ്ങളും, നന്മ നിറഞ്ഞ കുറച്ച് മനുഷ്യരും അഭിനന്ദനങ്ങൾ
സ്നേഹം നിറഞ്ഞ ,,ശാന്തമായ ,,നിഷ്ക്കളങ്കമായ പെരുമാറ്റവും സംസാരവും ....എല്ലാ മനുശ്യരും ഇങ്ങനാണെങ്കിൽ നല്ലതായിരുന്നു ....😍😘.
കൂതറ നടിമാരുടേയും നടൻമാരുടെയും രാഷ്ട്രീയക്കാരുടെയും വാർത്ത കേട്ട് മടുത്ത നേരത്താണ് യഥാർത്ഥ സ്നേഹം എന്താണെന്ന് മനസിലാക്കുന്നത് അതും നമ്മെളെക്കാൾ. ചെറിയ പക്ഷിയിൽ നിന്നും
ys
യെസ് ♥️
Yes
satym
കറക്റ്റ്
ഞാൻ ത്രിസൂർ കാരനാണ് എന്നാലും മലപ്പുറം ജില്ല സ്നേഹം വരികൊരി നൽകും .മനസ്സ് നിറഞ്ഞു.
😘😘😘😘
സഹോദരാ ഞാൻ മലപ്പുറത്ത് ജനിച്ച് വളർന്ന ആളാണ് ഇപ്പോൾ തൃശൂർ കൊടുങ്ങല്ലൂർ ആണ് ഇവിടെ വീട്ടുകാർക്ക് സ്നേഹമുള്ളത് കൊണ്ട് കുഴപ്പമില്ല എന്നാലും എനിക്ക് എന്റെ മലപ്പുറം തന്നെയാണ് ഇഷ്ടം
Kachara indaaakkalli manshyan maaaree.... kozhikkottarum ivdendd😍😂
Proud of malappuram....
ലീഗ് നാറികൾ ഒഴിച്ചു ബാക്കി ഉള്ള എല്ലാവരും നല്ലത്
ഇതിൽ മനസ്സിലാക്കേണ്ടത് സ്നേഹിച്ചാൽ തിരിച്ചു സ്നേഹിക്കാൻ മനുഷ്യരേക്കാൾ കൂടുതൽ പക്ഷി മൃഗങ്ങൾക്കാണ്. മനുഷ്യർ തമ്മിൽ തല്ലിയും കൊന്നും മൃഗങ്ങളെക്കാൾ അധപ്പതിക്കുമ്പോൾ ഇത് ഒരു മാതൃക മാത്രം.
ഹർത്താലും കടക തല്ലിപ്പൊളിക്കാൻ കൊല്ലലും വെട്ടലും ബോംബ് എറിയലും എല്ലാംകൂടി ആയിട്ട് മനസ്സിനൊരു സമാദാനമില്ല കണ്ണിനു കുളിർമയേകുന്ന കാണാൻ ഇമ്പമുള്ള നല്ല വീഡിയോയും നല്ല വാർത്തയും ആകട്ടെ ഇനി വരാനുള്ളത്
മലപ്പൊറത്തെ പക്ഷികളും മനുഷ്യരും ഒക്കെ ഇങ്ങനെയാ 😍😍😍😍❤❤❤❤❤
👍💕👍💕👍👍👍👍💕👍💕💕👍💕👍💕👍💕👍
പുട്ട് കൂടുതൽ ആയി കഴിക്കരുത് തള്ളു കൂടുന്നു😜😜😜😜
omallayeshu omallayeshu Ysss
Gud comment
Kakkamaro
ഈ കുടുംബത്തിനും മീധിയാവണ്ണിനും അഭിനന്ദനങ്ങൾ
ലീഗ് നാറികൾ ഒഴിച്ചു ബാക്കി എല്ലാവരും നല്ലത്
അതാണ് മ്മളെ മലപ്പുറം മനുഷ്യരോടെന്ന പോലെ പക്ഷി മൃഗാതികളോടും സ്നേഹം അത് മാത്രം 👌👍👍👍
സ്നേഹം കൊടുത്താൽ തിരിച്ചു കിട്ടുമെന്ന് ഉറപ്പാ അല്ലെ
3 വർഷത്തിന്ന് ശേഷം കാണുന്നവർ ഇവിടെ കാമോൺ
ഇത് 2021ൽ കാണുന്നവർ ഉണ്ടോ
അമ്പരപ്പിക്കുന്ന കാഴ്ചകൾ തന്നെയാണ് ഇതാകെ വിട്ടുകര്ക്കും ആ കോറ്റിക്കും ആശംസകൾ സ്നേഹത്തോടെ ജിജോമോൻ t. K. ചെങ്ങന്നൂർ
സുഹൃത്തേ ഇതെങ്ങിനെയാ അമ്പരപ്പിക്കുന്നെ സന്തോഷമല്ലെ തരുന്നെ
⁹
മനോഹരം ഏത് ജീവി ആയാലും ജീവ൯ വിലപെട്ടതാണ്...
എന്റെവീട്ടിൽ ദിവസവും ഒരു ഓലഞ്ഞാലി വരാറുണ്ട്. അടുക്കളയിൽ എത്തും തേങ്ങാകഷ്ണമോ ബിസ്കറ്റ് കഷ്ണമോഒക്കെ അതിനുവേണ്ടി 'അമ്മ കരുതിവയ്ക്കും. ചിലപ്പോ ഇവിടെയിരുന്ന് തീറ്റ കൊത്തിത്തിന്നും . ഒരുകഷ്ണം കൊണ്ട് പറന്നുപോകും ചിലദിവസം നാലഞ്ചുതവണ വരാറുണ്ട്.
Sudhi Sudheesh media one news നെ അറിയിക്കൂ
ദയവു ചെയ്ത് ബിസ്കറ്റ് കൊടുക്കരുത്.... തേങ്ങ, പഴം ,പപ്പായ ,മാങ്ങ ,ചക്ക അങ്ങനെ ഉള്ളത് കൊടുക്കുക .... പരമാവധി fruits Plants ഒക്കെ നടുക ... ആഞ്ഞിലി ,മാവ് ,ഞാവൽ പോലുള്ള മരങ്ങൾ ഒക്കെ വെട്ടി നശിപ്പിച്ചത് പക്ഷികളെ പട്ടിണിയിലാക്കി ...
വേവലാതികളും, പ്രശ്നങ്ങളും നിറഞ്ഞ മനസ്സിന് അൽപം ആശ്വാസം നൽകുന്ന വാർത്ത...
ഞാൻ മലപ്പുറം കാരൻ ആയതു കൊണ്ട് ഒരുപാട് അഭിമാനം തോന്നുന്നു 💪💪💪💪മലപ്പുറം ഡാ മാസ്സ്
Kottiye സുന്നത്ത് ചെയ്യണം പച്ച paint അടിക്കണം😀😀😀
ഇത്തരം സംഗതികൾ ഇഷ്ടം.. പടച്ചോൻ തരും ..
*ഇത്ര മനോഹരവും കണ്ണിന് കുളിർമയുളളതുമായ കാഴ്ചകൾ ലോകത്ത് ഈ നമ്മുടെ കൊച്ചു കേരളത്തിലല്ലാതെ എവിടെ കാണാൻ അത് ഇവിടെ വസിക്കുന്നവരുടെ നന്മയുടെ ഭാഗമാണ് അതാണ് ദൈവത്തിന്റെ സ്വന്തം നാട് ഇന്നിട്ടും നമ്മൾ!* ......*മാറിക്കൂടെ*......
തണ്ണീർതടങ്ങൾ എല്ലാം മണ്ണിട്ട് മൂടിയും മാലിന്യം എറിഞ്ഞും ഇത്തരം ജല പക്ഷികളെ പട്ടിണിയിലാക്കിയ ആളുകളല്ലേ മലയാളികൾ ? അതാണ് ഏറ്റവും വലിയ ക്രൂരത !
manafmetropalace Manaf gdkg
ഇങ്ങനെ ഉള്ള ഒരു സൗഹൃദം എന്റെ വീട്ടിൽ ഉണ്ട് ഓലഞ്ഞാലികുരുവി
Abhi Abhinav vedeo upload chey bro
@@nazeer.m6799 pls I'm Coimbatore Pls give me No or photo kuruvi
ഇളം കാറ്റിൽ ആടി ആണോ വരുന്നത് ???
മുഴുവൻ മലപ്പുറം അതാണ് മലപ്പുറം ചങ്ക് പറിച്ചു കൊടുക്കുന്ന മലപ്പുറം
മാലപ്പുറക്കാർ അടിക്ക് ലൈക്ക്
ഇതുപോലുള്ള വാർതയാണ് വേണ്ടത് അല്ലാതേ പചയായ മനുഷനെ കൊല്ലുന്ന വാർതയാണ് കൂടുതലായും നമ്മുടെ നാട്ടിൽ.....
മനസ്സിനെ വല്ലാദേ സന്ദോഹിപ്പിക്കുന്ന വാർത്ത 😍..
കുടുംബത്തിനിരിക്കട്ടെ ഒരു ലൈക്
👍👍👍👌👌❤️❤️ Kanninu kulirmayulla kazhcha kanichu thannathinu thanks
മലപ്പുറം കൊറ്റി
മഹാനായ ചേട്ടായി
God bless you all ❤️❤️love all living things❤️❤️
ഇഷ്ടമായി ഇതു പെലെയുള്ള വാർത്തകൾ ഇനിയും പ്രതീക്ഷിക്കുന്നു .
Manasinu kulirma tharunna oru video. Thanks.
നല്ല മനസ്സിന് 🌹
മനസ്സ് നിറഞ്ഞു അടിപൊളി
Valare nalla kazcha
Dear media one, വൈകിയെങ്ങിലും പറയട്ടെ കലക്കി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സഹജീവികളെ സ്നേഹിക്കുക ഇനിയുംഇനിയും
Malappuram.. ♥️
God bless
Super
ഇതു പോലത്തെ വാർത്തകൾ ഡിസ്‌ലൈക്ക് നല്കുന്നവർ മനുഷ്യരെ അല്ല
S unni
Good bless
വണ്ടൂർ.. മറക്കാൻ
പറ്റാത്ത. അനുഭവം.
ദൈവത്തിന്റെ വികൃതികൾ 🙏🙏🙏🙏🙏
Very nice....
നിങ്ങൾക്ക് നല്ലത് വരും
Such a positive news❤️
അല്ലേലും ഈ ചാനലുകാർ ഇങ്ങനെ ആണ്. അയാൾ പറയാൻ തുടങ്ങുമ്പോഴേക്കും നിർത്തി. നല്ല കാര്യം ഒന്നും പൂർത്തിയാക്കില്ല.
Nice video
Heart touching
beautiful feeling.
Media one good news super ingane manushyarumayi inangi jeevikunna ithram kokkinde kazhchakal athishayavum santhoshavum akunnu
Shuja anikum
ashraf thangal yes
So nice
Malappuram 💪💪
👌👌👌
Best video
നശിക്കാത്ത മനുഷ്യത്വത്തിന്റെ അപൂർവ സൗഹൃദം.......പാലാ യിൽനിന്നും മലബാർ നെ പ്രണയിക്കുന്നു ഞാൻ....
ഞമ്മൾ വണ്ടൂർക്കാര് പോളിയാണ്🔥
ജില്ലയുടെ മഹത്വം അല്ല ആ കുടുംബത്തിന്റ മഹത്വം ഇങ്ങനെയുള്ളവർ ലോകത്ത് എവിടെയും ഉണ്ട് . നല്ല മനസ് ഉള്ളവർ .
Gud family
ഹൈഷ് അടിപൊളി ❤
Malappuram massalle mone❤️
കൊറ്റികൾക്ക് പോലും മലപ്പുറത്തുകാരുടെ സ്നേഹം മനസിലായി - 👍
Ayine സുന്നത്ത് ചെയ്തു കുണ്ടൻ അഡിക്കല്ലെ 🙏🙏🙏
വണ്ടൂർ എന്റെ നാട് 💪💪
സ്നേഹം
ഇങ്ങനെ ഉള്ള വാർത്തകൾ പോലും dislike ചെയ്യുന്ന ദ്രോഹികൾ ആരാണാവോ ഭഗവാനെ ??
ഹൃദയം ഇല്ലാതെ ക്രൂരൻമാർ, പിന്നെ എന്താ പറയാ ബ്രോ
RSS chanakamkal 😂😂😂
മനുഷ്യൻ ആകാൻ തരമില്ല
@@ashash5113 സുടാപ്പി തീവ്രവാദികൾ
Likeum dis like umm enthannariyatha viddykal aganokke cheyyum.
Wow
soooooo nice
മലപ്പുറത്ത് ഇതിലും വലിയ കാഴ്ചകൾ ഉണ്ടാകും ✌🏻
❤❤💯
Nice
Jan 7 2021 il kaanunna njn🤩
എല്ലാ വീട്ടിലും വളർത്തു മൃഗങ്ങൾ വേണം കുട്ടികൾ ആവശ്യമില്ലാത്ത കൂട്ടുകെട്ടുകളിൽ നിന്നും ശ്രദ്ധ തിരിക്കാൻ സഹായിക്കും
Adipoli
ആഹാ അടിപൊളി
Kunjayirunna kottiye poocha pidikkathidathekku vekku ennu achachanodu paranjal aaa kochumolude dayayum snehavumulla ponnu manassinu oraayiram abhinandanangal.... Nallathu varatte ennumennum...
😍😍😍👍👍👍
2020 ith ippazhum undo
Ambo😍
ഇതിനു ഡിസ് ലൈക്ക് അടിക്കുന്നത് എന്തിനാണ് .ഇവരെ സമ്മതിക്കണം
ഡിസ്‌ലൈക്ക് അടിച്ചവന്റെ അമ്മയുടെ പൂർവ്വ കാമുകനാണ് ഈ വീഡിയോ പോസ്റ്റ് ചെയ്ത അതായിരിക്കും ഡിസ്‌ലൈക്ക് അടിച്ചത്
Athe sheriyan
മലപ്പുറം ന്ന് കേട്ടാൽ
Athu sangigalaanu bro
Might b they r blind🙈
കൊള്ളാം ഇഷ്ടപ്പെട്ടു.
👍👍👍
Ayyyodaa🥰🥰🥰🥰😍😍😍😍🙌🙏
Anikkk agane venamairunnu 😍😍😘😘
Ente malappuram
മലപ്പൊറത്തെ മൻസൻമാരും പക്സികളും ഒക്കെ നല്ല സൗർദ്ധത്തിൽ ആണ് കൈയിനെദ് മക്കളെ.. 😜😜
.
Z,
മനസിന് കുളിർമ്മ കിട്ടുന്ന വീഡിയോ ഇഷ്ടം ആയി. നേരം വെളുത്താൽ ഇരുട്ടും മറ്റു രീതിയിൽ ഒള്ള news കേട്ടു കേട്ടു മനസ്സ് മരവിച്ചു.
ഇതാണു് കളങ്കമില്ലാത്ത സ്‌നേഹം.😊
🤗🤗🤗🤗☺☺😊😊😊🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
Eshtappettu
മലപ്പുറം😍😍😍😍
Save Alappad
Nalla vartha
Allelum manushyar ozhike mattulla jeevajaalangal sneham kodthal thirichu snehikkum.. Nanniyum ndavum
❤❤❤👌👌👌👌
ഞൻ ഒരു മലപ്പുറത്ത് കാരനായതിൽ അഭിമാനിക്കുന്നു
അണ്ടി മുറിച്ചത് നല്ല സുഖം ആയിരുന്നോ??😀😀
ഭാഗ്യവാൻ 😍