1432: ഫാറ്റി ലിവർ എങ്ങനെ പൂർണമായി ഫാറ്റി ലിവർ മാറ്റാം. Diet and Life style to reduce fatty liver

Поділитися
Вставка
  • Опубліковано 5 вер 2024
  • 1432: ഫാറ്റി ലിവർ രോഗത്തിനു ഒന്നു മുതൽ നാല് വരെയുള്ള ഘട്ടങ്ങള്‍; എല്ലാവർക്കും ഫാറ്റി ലിവർ ഉള്ളതല്ലേ! പിന്നെന്താ. എന്ന് ചിന്തിക്കുന്നുണ്ടോ? ജീവൻ എടുക്കാവുന്ന ഫാറ്റി ലിവറിനെ കുറിച് അറിഞ്ഞിരിക്കുക. എങ്ങനെ പൂർണമായി ഫാറ്റി ലിവർ മാറ്റാം..Stages of Fatty liver.. How to prevent Cirrhosis? Diet and Life style to reduce fatty liver
    രക്തത്തെ നിരന്തരം ശുദ്ധീകരിച്ച് ശരീരത്തില്‍ നിന്ന് പല വിഷാംശങ്ങളും മറ്റ് കെമിക്കല്‍ മാലിന്യങ്ങളും നീക്കം ചെയ്യുന്ന വളരെ പ്രധാനപ്പെട്ട അവയവമാണ് കരള്‍. മറ്റ് അവയവങ്ങള്‍ പരിമിതമായ ജോലികള്‍ ചെയ്യുമ്പോൾ ശരീരത്തിലെ 500ലധികം പ്രവര്‍ത്തനങ്ങളില്‍ കരള്‍ ഭാഗഭാക്കാകുന്നു. നാം കഴിക്കുന്നതെല്ലാം- അത് ഭക്ഷണമാകട്ടെ, മദ്യമാകട്ടെ മരുന്നാകട്ടെ അവയെ സംസ്കരിക്കുന്നത് കരളാണ്.
    മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഫാറ്റി ലിവര്‍ ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. പ്രായവ്യത്യാസമില്ലാതെ ഈ രോഗാവസ്ഥ ബാധിക്കുന്നുവെന്നതും പ്രത്യേകം എടുത്തുപറയേണ്ടതാണ്. കരളില്‍ കൊഴുപ്പ് അടിഞ്ഞുണ്ടാകുന്ന ഫാറ്റി ലിവര്‍ രോഗം ക്രമേണ പുരോഗമിച്ച് കരള്‍ വീക്കത്തിലേക്കും കരള്‍ സ്തംഭനത്തിലേക്കുമെല്ലാം നയിക്കാമെന്ന് നമ്മൾ പലരും വളരെ വൈകിയാണ് മനസിലാക്കുന്നത്. എന്തൊക്കെയാണ് ഫാറ്റി ലിവറിന്റെ ലക്ഷണങ്ങൾ? ഫാറ്റി ലിവറിന്റെ വിവിധ വിവിധ ഘട്ടങ്ങൾ വ്യക്തമായി അറിഞ്ഞിരിക്കുക. എങ്ങനെ പൂർണമായി ഫാറ്റി ലിവർ മാറ്റാം..വ്യക്തമായി ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്ത് കൊടുക്കുക.
    #drdbetterlife #danishsalim #drdanishsalim #fatty_liver #fatty_liver_grades #fatty_liver_tips #ഫാറ്റി_ലിവർ #ഫാറ്റി_ലിവർ_മാറ്റാം #fatty_liver_tips
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

КОМЕНТАРІ • 311

  • @mrs.parkjimin3841
    @mrs.parkjimin3841 11 місяців тому +13

    എനിക്കുവേണ്ടി dr പറഞ്ഞത് പോലെ തോന്നി. ഫാറ്റി ലിവർ ലെവൽ 2. ആണ് എനിക്ക്. നല്ല ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി. എങ്കിലും ഒത്തിരി കാര്യങ്ങൾ അറിയുവാനുണ്ട്.

  • @prs9662
    @prs9662 11 місяців тому +73

    Dr, എനിക്കും 2022 April യിൽ വയർ വേദന വന്നപ്പോൾ Ultra sound scan ചെയ്തു Scanning Report വന്നപ്പോൾ Non Alcoholic Fatty Liver Grade 2 ആയിരുന്നു. അപ്പോൾ എൻ്റെ Body Weight 105 KG അയ്യിരുന്നു നല്ല Tension ഉണ്ടായിരുന്നു പിന്നീട് Doctor പറഞ്ഞു Exercise and Fast food Soft Drinks Sugar എല്ലാംപൂർണമായും ഒഴിവാക്കിയാൽ Fatty Liver മാറുമെന്ന് പിന്നീട് ഞാൻ Daily 40, Minute Excercise എല്ലാ Fast food Drinks പൂർണ്ണമായും ഒഴിവാക്കി Diet ചെയ്തത്.
    നല്ലതുപോലെ വെള്ളം കുടിക്കുകയും, കൃത്യസമയത്ത് ആഹാരം കഴിക്കുകയും , Sugar and processed foods പൂർണമായും Cut ചെയ്തു കൊണ്ട് Diet ചെയ്ത. 6 Month അയ്യിപ്പോൾ Scan ചെയ്ത് നോക്കി Grade 1 ആയി.Fatty Liver ഉണ്ടെങ്കിൽ വിഷമിക്കേണ്ട Grade 3 വേറെ. Complete Reverse ചെയ്യാം അതിനുവേണ്ടി നിങ്ങൾ ചെയ്യേണ്ടത്. Fast Food, Bakery items Oily Food, Soft Drinks Alcohol ❌ ഇത് എല്ലാം തന്നെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട്
    Diet ചെയ്താൽ Result ഉണ്ടാവും Night Food 7.00 pm തന്നെ കഴിക്കണം

    • @eagleyt5595
      @eagleyt5595 11 місяців тому +2

      Exercise,,,engana,,, normal anno hard level anno?

    • @prs9662
      @prs9662 11 місяців тому +1

      @@eagleyt5595 A very easy exercise to do Daily 50 Min walking Or running and Evening time Cycling ചെയ്യും

    • @sabeebabdulla7340
      @sabeebabdulla7340 11 місяців тому +2

      ❤🎉😅

    • @sabeebabdulla7340
      @sabeebabdulla7340 11 місяців тому +2

      👍👍👍👍🌹🌹🌹🌹

    • @YUTfan2
      @YUTfan2 11 місяців тому +2

      Super bro... 2022 April scan cheythappol ethu grade aayirunnu bro, Grade 2 or 3?

  • @SALMAN11659
    @SALMAN11659 11 місяців тому +4

    ഒരുപാട് നന്ദി എനിക്ക് fatty liver grade 2 ആണ് എന്തല്ലാം ഭക്ഷണമാണ് കയ്യിക്കേണ്ടതെന്നു പറഞ്ഞു തന്നത് വളരെ ഉപകാരമായിരുന്നു

    • @jessyjose2222
      @jessyjose2222 7 місяців тому

      Eniku grade 1 an’ thank you dr for all

    • @krishnavishnu8584
      @krishnavishnu8584 28 днів тому

      ഇപ്പോ എന്തായി മാറിയോ

    • @krishnavishnu8584
      @krishnavishnu8584 28 днів тому

      ഇപ്പോ എന്തായി മാറിയോ

  • @stan-ffx
    @stan-ffx 8 місяців тому +2

    Good doctor 👍👍👍👍 ellam manasilaki paranju tharunnu doctork aayusum aarogiyavum tharatte aameen

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy 11 місяців тому +5

    Literally iam crying.. Dear..thankyou dear doctor. 🙏🙏🙏💝May Allah bless you.

    • @ItsAJdazzlingJazzy
      @ItsAJdazzlingJazzy 11 місяців тому

      Wow i got heart from my evr favorite Dr Danish. 🤩lots of love n prayers to you dear.. Frm thycaud tvm

  • @manojkumarkp9997
    @manojkumarkp9997 11 місяців тому +2

    നല്ല രീതിയിൽ അറിവ് പകർന്നു. നന്ദി

  • @shibikk7101
    @shibikk7101 11 місяців тому +7

    ഡോക്ടർക്ക് ശരീര ഭംഗി കൂടിയിട്ട് ഉണ്ട്👍

  • @jollyreji9693
    @jollyreji9693 11 місяців тому +11

    Thank you so much Doctor for your valuable information.🙏

  • @pasminapachu5992
    @pasminapachu5992 11 місяців тому +4

    Dr seronagative arthritis kurich video chyumo

  • @SajnaSajna-kq8ki
    @SajnaSajna-kq8ki Місяць тому +2

    Enik ഫറ്റി ലിവർ ഗ്രേഡ് 2 ആണ്, പേടി ഒന്നുല്ല, diet il ആണ്, medicn ഒന്നും ഇല്ല

  • @itsme.2960
    @itsme.2960 7 місяців тому +1

    Dr forgot to mention about the importance of black coffee without sugar.

  • @pasminapachu5992
    @pasminapachu5992 11 місяців тому +5

    Good information thanku

  • @nasserusman8056
    @nasserusman8056 11 місяців тому +2

    Thank you very much for your valuable information ♥️👍👍

  • @ashanair6489
    @ashanair6489 11 місяців тому +1

    Thank you so much Doctor for your valuable information

  • @atomicblastoid916
    @atomicblastoid916 11 місяців тому +10

    Cirrhosis നെ കുറിച്ച് വീഡിയോ ഇടാമോ

  • @mollythomas9881
    @mollythomas9881 6 місяців тому +1

    Thank you Doctor for your information

  • @gopinadhanmundakkotil2593
    @gopinadhanmundakkotil2593 Місяць тому

    നല്ല അവതരണം

  • @bijubaskaran1281
    @bijubaskaran1281 11 місяців тому +2

    Thanku Dr... ❤️🙏

  • @safiyac8139
    @safiyac8139 6 місяців тому +2

    Hypertension and palpitations all over the body even in ears, brain fog, bloating burping all these are there already, how can u differentiate cardiac hypertension and portal hypertension?????

  • @suhaibashakkeer8853
    @suhaibashakkeer8853 10 місяців тому +1

    എനിക്ക് ഫാറ്റി ലിവർ garde1 ആണ് 24/10/2023 സ്കാനിംഗ് ചെയ്തു അപ്പീൻഡിസ് ഉണ്ട് 8mm

  • @lataalexalexkurian6614
    @lataalexalexkurian6614 11 місяців тому +3

    Thank you very much Mon for your sincere explanation May God bless

  • @sabirhamid
    @sabirhamid 11 місяців тому +5

    Thank you Doctor ❤

  • @sudhaevans5752
    @sudhaevans5752 11 місяців тому +1

    Well done Dr Danish very informative video

  • @radhamonyps3715
    @radhamonyps3715 11 місяців тому +1

    Dr..Pl..Non Alcoholic Fatty Liver_ ne kurichu oru video cheyyamo..

  • @HudaEHasan
    @HudaEHasan 11 місяців тому +7

    സാർ, ഇടക്കിടക്ക് വായപ്പുണ്ണ് വരാറുണ്ട്. ഒരു video ചെയ്യാമോ? കാരണം, പരിഹാരം ഒക്കെ ഉൾപ്പെടുത്തി

    • @Akhilapk498
      @Akhilapk498 11 місяців тому

      Videos are already there

  • @ranisubaidha5157
    @ranisubaidha5157 9 місяців тому +1

    Good information thanks doctor❤❤🎉🎉

  • @renjini.srenji9985
    @renjini.srenji9985 Місяць тому +1

    Valuable and informative talk. Thank u Dr. 🙏

  • @ismayiliritty4324
    @ismayiliritty4324 7 місяців тому +2

    Ariyaharam.ozivakkiyal.pinnede.kazikkun

  • @ajsalaam4142
    @ajsalaam4142 11 місяців тому +2

    Good information, Dr,sir❤❤❤❤❤

  • @sandhyanandakumar9254
    @sandhyanandakumar9254 11 місяців тому +3

    Thank you Dr🙏🏻

  • @adarshekm
    @adarshekm 7 днів тому

    സർ എനിക്ക്‌ stage 3 ആണ് എപ്പോഴും വയർ എരിച്ചിൽ ഉണ്ടാകുന്നു 🥹🥹

  • @FlowerBull
    @FlowerBull 25 днів тому

    Thank you Doctor.

  • @benazirbeegam8453
    @benazirbeegam8453 4 дні тому

    Sir നേന്ത്രപ്പഴം ഫാറ്റി ലിവർ ഉള്ളവർക്ക് കഴിക്കുന്നത് നല്ലതാണോ

  • @induvarghese9064
    @induvarghese9064 11 місяців тому +1

    May God bless you dr sir

  • @asmababu.s7784
    @asmababu.s7784 11 місяців тому +2

    Thank you ❤Dr🙏

  • @elsammajoseelsammajose
    @elsammajoseelsammajose 11 місяців тому +2

    Thank you Doctor

  • @kamarudeennb1158
    @kamarudeennb1158 11 місяців тому +2

    Thanks 🙏

  • @user-bt4dd5tw3q
    @user-bt4dd5tw3q 8 місяців тому

    Ente weight 86udayirunnu epo 82.1 ayi sirinte video kaditt weight kuraju Thanks sir

  • @aleenashaji580
    @aleenashaji580 11 місяців тому +2

    Thank youuuu Dr 👍👍👌🙏

  • @aizahhashmi
    @aizahhashmi 11 місяців тому

    Kuttigal soil, paint etc kazhikkunnathine kurich oru video cheyyamo sir??

  • @rachelmathew846
    @rachelmathew846 9 місяців тому

    Thank u Dr. for the valuable information. For F2 Fibrosis any medicines other than omega 3 fatty acids with vitamin E.? Pls comment

  • @Vasantha-et9pd
    @Vasantha-et9pd 5 місяців тому

    Thank you dr thank you. God bless you always❤❤

  • @user-zj9uh6km5o
    @user-zj9uh6km5o 6 днів тому

    Satage 2 aanu epozhegilum biriyani kazhikan pattumo

  • @omanajohnson6503
    @omanajohnson6503 11 місяців тому +2

    എനിക്ക് യൂറിക്ക് ആസിഡിന്റെ പ്രശ്നം ഉണ്ട് കടല പയർ ഇവയൊക്കെ കഴിക്കാമോ? പകരം എന്താണ് കഴിക്കേണ്ടത് എനിക്ക് ഗ്രേഡ്1 ഫാറ്റി ലിവറാണ്.

  • @rinumolreji9788
    @rinumolreji9788 6 місяців тому

    sir what about the role of evion in treatment of NAFLD?

  • @user-bv6ll7wi8g
    @user-bv6ll7wi8g 11 місяців тому +1

    ഫാറ്റിലിവർ ഗ്രേഡ് നിശ്ചയിക്കുന്നത് എങ്ങനെയാണ്

  • @user-vc5ig8kc3b
    @user-vc5ig8kc3b 3 місяці тому

    നല്ല മേസേജ്❤

  • @moideenkunhi5716
    @moideenkunhi5716 6 місяців тому

    Dr proscribed me SORBITOL 300 , Is it useful for fatty liver??

  • @sreejak2373
    @sreejak2373 11 місяців тому +1

    Thanku sir
    njan e vedio edamo ennu chodichurunnu.kathirunna vedio Thanku so much🙏🙏

  • @NOUFAL5454
    @NOUFAL5454 11 місяців тому

    Dr can u do a video about urticaria condition.

  • @sukurajankrishnan7557
    @sukurajankrishnan7557 11 місяців тому +1

    God bless you

  • @asmholidaysanoopali9433
    @asmholidaysanoopali9433 Місяць тому

    Good information

  • @user-mz7dd8kv4u
    @user-mz7dd8kv4u 11 місяців тому

    Thanku

  • @shabeer.m1197
    @shabeer.m1197 11 місяців тому +1

    Cholins vitamins എന്താണ്

  • @subashchandran6500
    @subashchandran6500 11 місяців тому +2

    Nuts കഴിച്ചാല്‍ body weight കൂടില്ലേ

  • @sindhu4361
    @sindhu4361 11 місяців тому

    Fluctuate bilirubin video cheyyamo

  • @AbdulKareem-P
    @AbdulKareem-P 11 місяців тому +1

    മിക്ക ഡോക്ടർമാരും നമ്മൾ ചെയ്ത ടെസ്റ്റിന്റെ ഫുൾ details പറഞ്ഞു തരാറില്ല . ഞാൻ കൂടുതലായി കേൾക്കാറുള്ളത് എല്ലാം നോര്മലാണ് എന്നാലും ഒന്ന് ശ്രദ്ധിച്ചോ എന്ന് ...

  • @AnugrahaAnu-rc9xl
    @AnugrahaAnu-rc9xl 11 місяців тому

    Thanks Dr

  • @muhsinahaq8898
    @muhsinahaq8898 11 місяців тому +1

    A video much needed n awaited👏

  • @paaruparuzz8637
    @paaruparuzz8637 10 місяців тому +1

    Vallappozhum oru mittayi vallappozhum sweets athinu valla prblm undoo 🥺

  • @sajithap4930
    @sajithap4930 10 місяців тому +2

    Sir. എനിക്ക് faty liver സ്റ്റേജ് 1, overi cyst. Weit 80, പെരിയഡ്‌സ് time ബ്ലഡ്‌ നിൽക്കുന്നില്ല. എന്ത് ചെയ്യും sir

  • @suhara9826
    @suhara9826 5 місяців тому

    Thanks

  • @varunmv6093
    @varunmv6093 11 місяців тому +1

    Thank u doctor. I have fatty liver right now . Its third time i am noticing this. First two got reversed by proper diet and mild work out. Hope i can manage this time too. I am mild obese i wana loos my weight completely

  • @sivakumars3343
    @sivakumars3343 11 місяців тому +1

    Doctor Sgot SgPt അല്ലാതെ ഫാറ്റി ലിവർ test ഏതു test ചെയ്യണം. ലാബിൽ നമ്മൾ ഫാറ്റി ലിവർ ടെസ്റ്റ്‌ ഏതാണ് ചെയ്യേണ്ടത്

  • @ramashanpv6725
    @ramashanpv6725 2 місяці тому

    Best wishes

  • @vijisundaran7088
    @vijisundaran7088 6 місяців тому

    Thank you for your valuable information 🙏 doctor peanut is good for us?

  • @nairvijaya3816
    @nairvijaya3816 11 місяців тому +1

    Can I include corn in my diet plan

  • @saajanshyam
    @saajanshyam 24 дні тому

    Liver sorosis ullaaa alukaludee deit aeghayaaa doctor

  • @abdulkareem5321
    @abdulkareem5321 8 місяців тому

    Thanx dr

  • @ajithjoseph7138
    @ajithjoseph7138 9 місяців тому +1

    Doctor intermittent fasting nallathano fatty liver ullavarke.?

  • @moideenkdt1038
    @moideenkdt1038 21 день тому

    എനിക്ക് ലെഫ്റ്റ് chest ൽ ഇടക് pain വരും പിനീട് മാറും. ഇസിജി ഓക്കേ OK ആണ്

  • @SukoorpkPk
    @SukoorpkPk 11 місяців тому +1

    Vellam kududelkudichal
    Vayervearkunnuo

  • @ayishareeha5631
    @ayishareeha5631 11 місяців тому

    Thanks docter

  • @sivakumarsiva8670
    @sivakumarsiva8670 7 місяців тому

    Enik fatty liver grade 2 aanu
    Vitamin e supplement kazhikkunnund

  • @kutan1990
    @kutan1990 11 місяців тому +1

    Hi doc, today i did a blood test, sgpt 124 sgot 80, is it danger or controllable?

  • @ShakkuzWorld
    @ShakkuzWorld 2 місяці тому

    UAE Anu Dr kanikan poyittilla

  • @noushadthangal3617
    @noushadthangal3617 11 місяців тому +2

    എത്ര കാലം diet ചെയ്യണം

  • @paaruparuzz8637
    @paaruparuzz8637 10 місяців тому

    Daivame pediyaavanu🙏🙏🙏🙏🙏

  • @user-mb8wl5iu4n
    @user-mb8wl5iu4n 5 місяців тому

    Thanks ❤😘

  • @muhammednabeelka6923
    @muhammednabeelka6923 10 місяців тому

    Thank u doctor

  • @user-kh1kf7rd9w
    @user-kh1kf7rd9w 11 місяців тому +1

    Grade 1Stage ന് തൈര് കഴിക്കാമോ .35വയസ്സാണ്.Weight normal aanu

  • @elsammamathew5285
    @elsammamathew5285 6 місяців тому

    Vattukappa kazheckamo

  • @retna5741
    @retna5741 11 місяців тому +1

    Enikku surgery samayathanu fatty liver kandethiyathu.pinne 3 months kazhinjappo herpis vannu.20 days kondu 3 kg kuranju.fatty liver koodikkanumo sir.vayarinu chuttumulla kozhuppu kuranjittilla.oru glass rice kazhikkum.cheriya meen mathram kazhikum.muttayo irachiyo kazhikkilla.veettujoliyallathe excercise illa.

  • @thankamammu1932
    @thankamammu1932 11 місяців тому

    Thank u dr

  • @user-je7nj4dy1b
    @user-je7nj4dy1b 11 місяців тому +1

    Dr ente BP 118/56 Annu ithu normal or not. Age 18 please reply

  • @firosvm7121
    @firosvm7121 11 місяців тому

    Tnx dr

  • @user-jp2ph8fy4v
    @user-jp2ph8fy4v 11 місяців тому

    അൾട്രാ സൗണ്ട് സ്കാൻ ചെയ്തു.. സൂപ്പർ ഗ്രെഡ് ആണ്.. എന്താ ചെയ്യാ

  • @ShakkuzWorld
    @ShakkuzWorld 2 місяці тому

    Sir parnjth onnum nja kayiknilla but enik stage 1 annu
    Epol vayr veerth varika vayrinulil vimisttam

  • @vineeshvarghesek
    @vineeshvarghesek 5 місяців тому

    Dr. Himalaya leave 50 kazukune nalathano

  • @Nish_aan
    @Nish_aan 11 місяців тому +2

    Dr ..enik grade 2 fatty liverhemogima...female an .. weight 54..157cm ...njaan CT scan chethattilla ..one month medicine thannu vittamiE 600 kahikknn .enik tention und plz replay

    • @ismayiliritty4324
      @ismayiliritty4324 9 місяців тому

      Tablate.uden.stope.cheyyuka.sweete.uppe.rise.oill.kurekkuka

  • @SarthchndraBabu
    @SarthchndraBabu 5 місяців тому

    - സാർ Live - 52 എന്ന Tab - കഴിക്കുന്നത് നല്ലതാണോ എനിക്ക് g.1 ആണ്

  • @soniapgeorge483
    @soniapgeorge483 11 місяців тому

    Milk thistle tee kudikamo

  • @resithakunjukuttan6275
    @resithakunjukuttan6275 6 місяців тому

    Tnk u sir

  • @Peekiri
    @Peekiri 2 місяці тому

    Chappathi kayikamo

  • @dominicmathew7552
    @dominicmathew7552 11 місяців тому +1

    Ghee kazhikkamo?

  • @ShakkuzWorld
    @ShakkuzWorld 2 місяці тому

    Urakkmilla tension kond urakkmkittnilla

  • @user-ov6db4ls8e
    @user-ov6db4ls8e 9 місяців тому

    Njan stage 1 fatty liver an but March I'll an first identify cheithe but eppozhum aa avastayil an.but annu mutal njan veg an

  • @user-qx5ou2hc5r
    @user-qx5ou2hc5r 11 місяців тому +1

    Sir anikku serosise anu .transplant paranju.njan enthellamanu food kazhykkendath.

    • @ansar5279
      @ansar5279 11 місяців тому

      എന്താണ് symptems

  • @hajaravk88hajaravk25
    @hajaravk88hajaravk25 11 місяців тому

    Dr fatty liver ullavarkk banana dates thinnan pattumo pls reply

  • @saralamv6801
    @saralamv6801 11 місяців тому

    Dr. Metformine fatty liver kuraykumo?