'അമ്മ മരിച്ച ദിവസം പോലും അവധിയെടുക്കാത്ത ഒരു മാതൃകാ പൊതുപ്രവർത്തകൻ ഇവിടുണ്ട്'

Поділитися
Вставка
  • Опубліковано 6 тра 2024
  • 'അമ്മ മരിച്ച ദിവസം പോലും അവധിയെടുക്കാത്ത ഒരു മാതൃകാ പൊതുപ്രവർത്തകൻ ഇവിടുണ്ട്, അതാണ് മോദി'; ഇവിടുത്തെ മുഖ്യമന്ത്രിക്ക് കുറച്ചെങ്കിലും ഉത്തരവാദിത്വമുണ്ടോ? പ്രതിസന്ധിഘട്ടത്തിലാണ് ഇവിടുത്തെ മുഖ്യമന്ത്രിയുടെ വിദേശയാത്രയെന്നും എസ് സുരേഷ്
    #newshour #UAE #dubaivisit #PinarayiVijayan #VeenaVijayan #PAMuhammadRiyas #josephcmathew

КОМЕНТАРІ • 20

  • @thomasthekkekara
    @thomasthekkekara 28 днів тому +5

    ഈ മാതൃകാ പൊതുപ്രവർത്തകൻ തന്നെയല്ലേ ഈ പുള്ളിക്ക് ഇങ്ങനെ എന്നും ലോകം ചുറ്റാൻ അനുവാദം കൊടുക്കുന്നത്. നാടു വരളുമ്പോൾ അതിനെപ്പറ്റി പഠിക്കണ്ടേ, വെള്ളപ്പൊക്കത്തിനു റൂം ഫോർ റിവർ നടപ്പാക്കിയില്ലേ.

  • @rajeevanm1160
    @rajeevanm1160 28 днів тому +2

    Perfect ok

  • @haneefaannachampalli8732
    @haneefaannachampalli8732 28 днів тому +2

    Edellaam vote cheydavar anubhavikkatte😂😂😂

  • @sabithnk4191
    @sabithnk4191 28 днів тому +4

    സുരേഷേ താങ്കളീ പറഞ്ഞ മാതൃകാ പൊതു പ്രവർത്തകൻ്റെ പാർലമെൻ്റിലെ ഹാജർ നില എത്രയാണ് മിസ്റ്റർ

  • @mallikamallika794
    @mallikamallika794 28 днів тому +1

    😢😂

  • @jamesvplathodathil798
    @jamesvplathodathil798 28 днів тому +2

    അങ്ങനെയെങ്കിൽ, പിണറായി യേക്കാള്, ഞാൻ/ എൻ്റെ/ എൻ്റെ ഗ്യാരൻ്റി എന്നൊക്കെ മാത്രം പറയുന്ന, പ്രവർത്തിക്കുന്ന ഒരു ഒന്നാന്തരം ചക്രവർത്തി തന്നെയല്ലേ , ഈ Narendra Modi യും .? BJP എന്നോ, NDA എന്നോ, ഇതുവരെ ആ മനുഷ്യൻ പറഞ്ഞ് കേട്ടിട്ടില്ല .!

    • @AL-hx9vg
      @AL-hx9vg 28 днів тому +1

      Enth manga tholiyado parayune

  • @mathewas6978
    @mathewas6978 25 днів тому

    Orumanthriyumillenkilum. Sarkarkaryam murapolenatakkum. Nshtam personalstaffsnu mathram

  • @shajijoseph5726
    @shajijoseph5726 28 днів тому +6

    ബിജെപിക്കാരൻ എന്തുകൊണ്ടാണ് ഇങ്ങനെ കിടന്നു കരയുന്നത് പിണറായിയെ പൂട്ടാൻ എത്രയോ അവസരങ്ങൾ കിട്ടിയത് എന്തിനിങ്ങനെ ജനങ്ങളെ പറ്റിക്കുന്നു

    • @ar_leo18
      @ar_leo18 27 днів тому

      avante chanthi kazhuki kodukada josephinte mone😂😂

  • @subhadrakt8478
    @subhadrakt8478 27 днів тому +1

    അയാൾക്ക്‌ കേരളത്തിൽ പ്രധാനമായി ഒന്നും ഇല്ല.

  • @Rajeshpvlogs19
    @Rajeshpvlogs19 28 днів тому +4

    മാപ്രകൾ മോങ്ങുന്നു ഇവറ്റകളുടെ ഒര് അവസ്ഥ 🤣🤣🤣🤣

  • @MohananMohanan-jw9hi
    @MohananMohanan-jw9hi 19 днів тому

    എന്തിനാടാ സുരേഷേ നീയൊക്കെ പോയിയിരുന്ന ഈ ചാനലിന് റേറ്റിംഗ് കൂട്ടികൊടുക്കുന്നത് അ സമയംകൊ കൊ ണ്ട് ജനങ്ങളെ നേരിൽ കണ്ട് സംസാരിക്ക്!

  • @SN-dh9fx
    @SN-dh9fx 28 днів тому +1

    തള്ളി തള്ളി മൊബൈൽ മറിഞ്ഞ് വീണു