നിങ്ങൾക്ക് ഏറ്റവുംഉയരാൻ കഴിയുന്ന കൃത്യമായ സ്ഥലത്തായിരിക്കും ഇനി നിങ്ങൾ നിൽക്കുകPASTOR CHRISTY P JOHN

Поділитися
Вставка
  • Опубліковано 15 вер 2024
  • ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John

КОМЕНТАРІ • 722

  • @ArunsAshok
    @ArunsAshok 6 місяців тому +40

    എനിക്ക് എത്താൻ പറ്റാത്ത ഉയർച്ചയിലേക്ക് യേശു എന്നെ കൊണ്ട് പോകും ആമേൻ

  • @alekkuttypv2920
    @alekkuttypv2920 6 місяців тому +1

    കർത്താവേ എൻ്റെ തലമുറക്ക് വേണ്ടി പുതിയ വഴി തുറന്നു തരണേ അപ്പാ

  • @shajipanicker6776
    @shajipanicker6776 6 місяців тому +14

    എന്റെ ഭവനത്തിൽ ഒരു ദീപം തെളിക്കേണമെ അപ്പാ കടന്നുവരേണമെ

  • @user-qz8kn8rg2t
    @user-qz8kn8rg2t 6 місяців тому +1

    യേശുവേ എനിക്ക് സൗഖ്യം തരേണമെ

  • @sophyannmariya7262
    @sophyannmariya7262 6 місяців тому +27

    പരീക്ഷ എഴുതുന്ന എല്ലാമക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @ressymathew1827
      @ressymathew1827 2 місяці тому

      LLB പഠിക്കുന്ന എനിക്കും വിഷയം marannu പോകുന്നു പ്രാർത്ഥന ഉണ്ടാവണം ബ്രദർ ❤

  • @maneeshkannur4444
    @maneeshkannur4444 6 місяців тому +1

    ഇന്നത്തെ ദൂത് അടിയൻ ഏറ്റെടുക്കുന്നു ആമേൻ ആമേൻ 🙏🙏

  • @ajithamaniajithamani2726
    @ajithamaniajithamani2726 6 місяців тому +12

    എന്റെ കടബാദ്യത തീർക്കാൻ വഴി തുറന്നു തരണമേ കർത്താവെ പാസ്റ്റർ എനിക്കായ് പ്രാർത്ഥിക്കണമേ അപേഷിക്കുന്നു

  • @rakhigeorge8373
    @rakhigeorge8373 6 місяців тому +1

    ഈ പ്രവചന ദൂതു എനിക്കു വേണ്ടി ആയിരുന്നു.. ബ്രദർ... എന്റെ അനുഭവങ്ങൾ.. എന്റെ പ്രാർത്ഥന.. എന്റെ ജീവിതം കർത്താവ് അനുഗ്രഹിക്കുന്നതിനായി നന്ദി... യേശുവേ... സ്തോത്രം 🙏🙏🙏 ഹല്ലേലുയ്യ

  • @sujasolamon2721
    @sujasolamon2721 6 місяців тому +6

    യേശു അപ്പ...... എൻറെ ജീവിതം ഉയരത്തിലേക്ക് മാറ്റുന്നതിനായി സ്തോത്രം

  • @ArunsAshok
    @ArunsAshok 6 місяців тому +12

    യേശു എനിക്ക് നല്ല കാലം ഒരുക്കി വെച്ചിട്ടുണ്ട് അത് ഞാൻ കാണും ആമേൻ

  • @BersillaBK
    @BersillaBK 6 місяців тому +13

    എന്റെ ഭവനത്തിൽ നേരിടുന്ന എല്ലാ ബന്ധനങ്ങളും, രോഗപീഡകളും, കടബാധ്യതകളും മാറി യേശുനാമത്തിൽ ഉയർച്ച പ്രാപിക്കുക തന്നെ ചെയ്യും.ആമേൻ ആമേൻ ഞങ്ങൾ ചെയ്യുന്ന ചെറുബിസിനസ് അനുഗ്രെഹിക്കണേ. ആമേൻ. 🙏🙏🙏🙏🙏

  • @sudhakwt6770
    @sudhakwt6770 6 місяців тому +5

    ആമേൻ 8വർഷമായി ഒരു മാറ്റത്തി നായി ആഗ്രഹി ക്കുന്നു ഈ ദുത് എ നി ക്കുള്ള ത് ആമേൻ 🙋‍♀️ആമേൻ 🙋‍♀️ആമേൻ 🙋‍♀️

  • @sudheeshgopi1415
    @sudheeshgopi1415 6 місяців тому +8

    എന്റെ ഫവനത്തിന്റ പണി പൂതികരിക്കാൻ എന്റെ ദൈവത്തിന് കഴിയും ആമേൻ 🙏🙏🙏

  • @lovely979lovely3
    @lovely979lovely3 6 місяців тому +3

    എന്റെ മകൻ ലിയോണിന്റെ സോൾവാനിയിലേക്കുള്ള വിസ approved ആവേണമേ ആമിൻ 🙏🙏🙏🙏

  • @AmbiliManikandan-my4ny
    @AmbiliManikandan-my4ny 6 місяців тому +1

    യേശു വെ എന്നെ അനുഗ്രഹിക്കണമേ

  • @suvarnaanil2130
    @suvarnaanil2130 6 місяців тому

    ഈശോയെ എന്റെ മക്കളെഅക്ഷയ് അജയ് നയിക്കേണമേ

  • @kgsharadha4838
    @kgsharadha4838 6 місяців тому +4

    ദൈവദാസൻ എന്റെ കാര്യം സംസാരിക്കുന്നതിനായി നന്ദി യേശുവേ നന്ദി 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @beulajojee23
    @beulajojee23 6 місяців тому +5

    നീ എന്റെ അന്ധകാരത്തെ പ്രകാശമാക്കും. നീ എന്റെ ദീപത്തെ കത്തിക്കും. നിന്നാൽ ഞാൻ പടക്കൂട്ടത്തിന് നേരെ പാഞ്ഞുചെല്ലും. നിന്നാൽ ഞാൻ മതിൽ ചാടി കടക്കും.... Amen... Amen... Amen..

  • @user-jq3zn9cf5i
    @user-jq3zn9cf5i 2 місяці тому

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @kgsharadha4838
    @kgsharadha4838 6 місяців тому +1

    ഒരു അന്തരീശത്തിന് ഒരു ഒരുക്കം എനിക്കായ് ഒരുകുന്നതിനായി നന്ദി 👏👏👏👏👏👏👏👏👏👏🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @tevinterence651
    @tevinterence651 6 місяців тому

    എന്റെ ഈശോയെ ടെർവിൻ ടെറൻസിന്റെ ഫയൽ ഈശോയെ അങ്ങ് കയ്യിലെടുത്തു ടെർവിനു കാനഡ PR അപ്പ്രൂവൽ ആക്കി PR നൽകി അനുഗ്രഹിക്കേണമേ 🙏🏻ടെർവിനെ NSH ഇൽ job ഇന്റർവ്യൂ നു call വരാനും ഇന്റർവ്യൂ പാസ്സ് ആക്കി govt ജോലി നൽകി അനുഗ്രഹിക്കേണമേ

  • @nishamol1514
    @nishamol1514 6 місяців тому +3

    കർത്താവെ എന്റെ ജീവിതത്തിൽ ഇരുൾ മാറ്റി വെളിച്ചം വരുത്തേണമേ Amen

  • @tevinterence651
    @tevinterence651 6 місяців тому

    എന്റെ ഈശോയെ ടെവിൻ ടെറൻസിന് ഫെബ്രുവരി 28നു നടക്കുന്ന ഇന്റർവ്യൂവിൽ അജ്മാനിൽ വിജയവും ജോലിയും നൽകി അനുഗ്രഹിക്കേണമേ 🙏🏻കെമിസ്റ്റ് ജോലി നല്ല പൊസിഷനിൽ നല്ല സാലറി നൽകി അനുഗ്രഹിച്ചു ഉയർത്തേണമേ ദൈവനാമം മഹത്വപ്പെടട്ടെ 🙏🏻

  • @susangeorge5351
    @susangeorge5351 6 місяців тому +3

    Amen🙏🙏എന്റെ മക്കൾ ക്കവേണ്ടി പ്രാർത്ഥിക്കണേ

  • @sophysanthosh212
    @sophysanthosh212 6 місяців тому +1

    എനിക്ക് സ്വന്തമായി ഒരു ഭവനം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ പാസ്റ്റർ 🙏

  • @shyjisamuel7073
    @shyjisamuel7073 6 місяців тому +5

    എന്റെ മേലുള്ള എല്ലാ പോരാട്ടങ്ങളും പൂർണമായി മാറാൻ

  • @ashavineesh1983
    @ashavineesh1983 6 місяців тому

    ആമേൻ സ്തോത്രം കർത്താവേ 🙏🙏

  • @lissygeorge3211
    @lissygeorge3211 6 місяців тому +1

    രോഗങ്ങൾ മാറാനും സ്ഥലങ്ങൾ നല്ലവിക്ക് വിറ്റ്കിട്ടുന്നതിനും സാമ്പത്തികപ്രയാസങ്ങൾ മറികിട്ടുന്നതിനും വേണ്ടിി പ്രാ൪ത്ഥിക്കണം.

  • @vithualfa1518
    @vithualfa1518 6 місяців тому +1

    എന്റെ മക്കൾ ക്ക് പരിക്ഷ ആണ്. എല്ലാം ദൈവ മക്കൾ പ്രാർത്ഥിക്കണം 🙏🙏🙏

  • @VijayanPK-zz9po
    @VijayanPK-zz9po 26 днів тому

    ഗുണം വരുന്ന ഒരു പദ്ധതിയുമായി ദൈവ കൃപയാൽ ഞാൻ ഒരു ഇടം കണ്ടെത്തി അതിലേക്ക് പ്രവേശിക്കാൻ പണമില്ലാതെ വിഷമിക്കയാണ് കർത്താവ് സഹായം എപ്പോൾ എന്റെ കരങ്ങളിൽ ആ സമയം അതിലേക്ക് പ്രേവേശിക്കും ദൈവ സാന്നിധ്യം മാത്രം മതി ദൈവം എന്നെ അവിടെ എത്തിക്കും ഈ ദൂത് സ്തോത്രത്തോടെ ഞാൻ ഏറ്റെടുക്കുന്നു ഇത് എനിക്കുവേണ്ടിയുള്ള ദൂത് ആണ് ഞാൻ ഹൃദയത്തിൽ വഹിക്കുന്നു ആമേൻ ആമേൻ ഹാലേലുയ്യ 🙏🙏🙏🙏🙏🙏🙏

  • @sureshjoseph5
    @sureshjoseph5 6 місяців тому

    ആമേൻ ആമേൻ ആമേൻ. ആമേൻ ആമേൻ ആമേൻ ആമേൻ

  • @suryakala9418
    @suryakala9418 14 днів тому

    നാഥ എന്റെ കാടഭാരങ്ങൾ നിക്കി എനെ അനുഗ്രാഹിക്കേണമേ🙏🏻🙏🏻🙏🏻 എനിക്ക വേണ്ടി പ്രർത്ഥിക്കണമേ🙏🏻:🙏🏻🙏🏻

  • @maniammamohan7179
    @maniammamohan7179 6 місяців тому +3

    എന്റെ മക്കൾക്ക് വിശാലമായഭാവിയെഒരുക്കണമേ ആമേൻ

  • @mayamahesh1083
    @mayamahesh1083 6 місяців тому +1

    Amen praise the lord hallelujah
    Ente appa

  • @sobhasa3761
    @sobhasa3761 6 місяців тому +6

    എൻ്റെ രോഗങ്ങൾ മാറാൻ പ്രാർത്ഥിക്കണം.

  • @praveenameppancodu1979
    @praveenameppancodu1979 6 місяців тому +1

    ആമേൻ ആമേൻ ആമേൻകാലങ്ങളായി കാത്തിരുന്ന ഉയർച്ചക്കിയി എന്റെ തലമുറയ്ക്കായി പ്രാർത്ഥിക്കുന്നു നന്ദി

  • @saradham4227
    @saradham4227 6 місяців тому +5

    എന്നിലൂടെ എൻ്റെ കുടുംബവും ദേശവും അനുഗ്രഹിക്കപ്പെടണം.Amen ആമേൻ.

  • @lillysaji3385
    @lillysaji3385 6 місяців тому +1

    🙏🏻സ്തോത്രം 🙏🏻സ്തോത്രം 🙏🏻🙏🏻സ്തോത്രം 🙏🏻സ്തോത്രം 🙏🏻സ്തോത്രം 🙏🏻സ്തോത്രം 🙏🏻ആമേൻ 🙏🏻ആമേൻ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ArunsAshok
    @ArunsAshok 6 місяців тому +3

    അപ്പയെ അനേകരെ യേശുവിലേക്ക് കൊണ്ട് വരാനും ഇരുട്ടിൽ കിടക്കുന്നവരെയും കൊണ്ട് വരാനും എന്നെ ഇറക്കണേ

  • @hridikc.b516
    @hridikc.b516 6 місяців тому +1

    എന്റെ സ്വർഗ്ഗമേ മോൾക്ക്‌ neet എഴുതാനുള്ള തടസ്സങ്ങൾ നീക്കി തരേണമേ.

  • @ArunsAshok
    @ArunsAshok 6 місяців тому +4

    എന്നിലൂടെ എന്റെ വീടിന്റെ ഇരുട്ട് മാറും ആമേൻ

  • @lovelyKoshy-t8h
    @lovelyKoshy-t8h 2 місяці тому

    Amen.ante അപ്പാ നീ എനിക്കു തന്നിട്ടുള്ള വാഗ്ദാനങ്ങൾ നടപ്പാക്കിതരനെ പെട്ടന്ന്.

  • @maheshkkm9187
    @maheshkkm9187 6 місяців тому +1

    Appa എന്റെ മകൻ johithraj ന് വിടുതൽ നൽകിയത് നന്ദി appa paster നന്ദി നന്ദി

  • @jeenamohan8476
    @jeenamohan8476 6 місяців тому +1

    ദൈവദാസനെ ഞാൻ വലിയ മനോവിഷമത്തിലാണ് എന്റെവീട്ടിൽ അച്ഛനും മകനും സ്നേഹമില്ലാത്തവരാകുന്നു അവർ സ്നേഹത്തിലാവാണേ

  • @BersillaBK
    @BersillaBK 6 місяців тому +3

    എന്റെ ശരീരത്തിൽ ഉണ്ടാകുന്ന മരവിപ്പ് മാറ്റണെ. ആമേൻ

  • @user-dd8jl2qc1p
    @user-dd8jl2qc1p 6 місяців тому +5

    എന്റെ ജീവിതത്തിൽ ഒരു മാറ്റം അനിവാര്യമാണ് വല്ലാത്ത പേടിയാണ് കർത്താവെ അവിടുത്തെ ഇഷ്ടം പോലെ എന്നെ നടത്തേണമേ കർത്താവിന്റെ ദാസാ എന്റെ പേടി മാറാൻ പ്രാർത്ഥിക്കണേ

  • @stanleyjayaraj3943
    @stanleyjayaraj3943 6 місяців тому +2

    ആമേൻ ആമേൻ ആമേൻ
    പാസ്റ്ററെ യും കുടുംബത്തെയും
    ദൈവം അനുഗ്രഹിക്കട്ടെ
    എന്റെ കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക
    ഹെർണിയ കാരണം ബുദ്ധിമുട്ട്
    അനുഭവിക്കുന്നു സുഖം കിട്ടുവാൻ പ്രാർത്ഥിക്കുക

  • @SarammaVJ
    @SarammaVJ 6 місяців тому

    ദീപം കളിക്കണമേ പ്രകാശം പരത്തുന്ന
    കർത്താവേ എന്റെ ഭാവനത്തിൽ ഒരു ദീപം തെളിക്കണം

  • @ashish-wn2jl
    @ashish-wn2jl 6 місяців тому +3

    സാമ്പത്തിക സ്രോതസ്സ് തുറക്കാൻ ദൈവദാസൻ പ്രാർത്ഥിക്കണം ആമേൻ

  • @kgsharadha4838
    @kgsharadha4838 6 місяців тому

    ഞാൻ നല്ലൊരു തെറാപ്പിസ്റ്റ് ആണെകിൽ ദൈവം കൃത്യമായ ഇടത്തേക്കു കൊണ്ടുപോകുന്നു 👏👏👏👏👏👏👏👏👏👏🔥🔥🔥🔥🔥🔥🔥🔥🔥സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം 👏👏👏👏👏👏👏👏🔥🔥🔥🔥🔥🔥🔥🔥

  • @AswathyBinu-wj7hs
    @AswathyBinu-wj7hs 6 місяців тому

    Amen appaye sthothram hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @jibinvarghese9755
    @jibinvarghese9755 6 місяців тому +2

    Amen

  • @nishasamson9809
    @nishasamson9809 6 місяців тому

    ദൈവമേ shannon, രാഹുൽ എത്രെയും പെട്ടെന്ന് വിസ കൊടുത്തു അനുഗ്രഹിക്കേണമേ 🙏

  • @kgsharadha4838
    @kgsharadha4838 6 місяців тому

    AMEN ഞാൻ ശെരിയായ സ്ഥലത്തു എത്തി ചേരാൻ എന്റെ കൈക്കു പിടിക്കണമേ APAAAAAAA 😰🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🔥🔥🔥🔥🔥🔥🔥🔥

  • @sheejasheeja8178
    @sheejasheeja8178 6 місяців тому +1

    Appaaaaa sthothram nanni appaaaaa🙏

  • @daisyraju6015
    @daisyraju6015 6 місяців тому

    Karthave അടിയനെ സഹായിക്കണേ ആമേൻ 🙏😢😢😢

  • @sujasolamon2721
    @sujasolamon2721 6 місяців тому

    ആമേൻ.... സ്തോത്രം ആമേൻ ആമേൻ ആമേൻ

  • @tintusam8832
    @tintusam8832 6 місяців тому +3

    ഇന്നത്തെ ദൂത് എനിക്ക് വേണ്ടി ഉള്ളതാണ്. പുകയുന്ന തിരിയെ എന്റെ കർത്താവ് കെടുത്തി കളയില്ല. ആമേൻ

  • @user-mh8pd7qy3x
    @user-mh8pd7qy3x 6 місяців тому +1

    എന്റെ കുടുംബജീവിതത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു എന്റെ ഭർത്താവ് ഒരു ഇസബേൽ പറയുന്ന വ്യക്തിയുടെ അടിമത്വത്തിലാണ് അതിൽ നിന്നും മടങ്ങിവരാൻ വേണ്ടി ആ ബന്ധനം അഴിഞ്ഞു മടങ്ങി വരാൻ വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു ആമേൻ

  • @RajanRajan-nu7ve
    @RajanRajan-nu7ve 6 місяців тому +1

    ദൈവദാസനെ നന്ദി നന്ദി ഗോഡ് ബ്ലെസ് യു 🙏🙏🙏

  • @kgsharadha4838
    @kgsharadha4838 6 місяців тому +1

    എനിക്ക് ഏറ്റവും benafit കിട്ടുന്നിടത്തു ഷോബികാൻ എന്നെ ആവിശ്യമുള്ളടത്തു എന്നെ എത്തിക്കുന്നതിനായി നന്ദി apaaaaaaaa 👏👏👏👏👏👏👏👏

  • @suvarnaanil2130
    @suvarnaanil2130 6 місяців тому +3

    ഈശോയെ ഞങ്ങൾക്കായി തുറക്കുന്ന വാതിലിനായി നന്ദി സ്തോത്രം സ്തുതി ആരാധന👏👏👏👏👏❤️🌹🌹🌹🙏🙏🙏💕💕💕💕❤❤

  • @lissajohn4469
    @lissajohn4469 6 місяців тому

    pastor എന്റെ മകനെ മാർച്ച് നാലാം തീയതി എസ്എസ്എൽസി പരീക്ഷ തുടങ്ങുകയാണ് പ്രാർത്ഥിക്കണമേ പരീക്ഷയെഴുതുന്ന എല്ലാ മക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ എല്ലാവരെയും അനുഗ്രഹിക്കേണമേ. 🙏🙏

  • @athiraea6942
    @athiraea6942 6 місяців тому

    ഈശോയെ എനിക്ക് ജോലി ശരിയാക്കി തരണമേ

  • @namithanamitha7090
    @namithanamitha7090 6 місяців тому +3

    യേശുവേ ഞാൻ എത്തി ചേരേണ്ടത്ത് എന്നെ എത്തികേണമെ 🙏 അവിടത്തെ ഹിതം എൻ്റെ ജീവിതത്തിൽ നടക്കട്ടെ.
    ആമേൻ സ്തോത്രം🙏 ❤

  • @saliniantony5588
    @saliniantony5588 6 місяців тому

    ആമേൻ ആമേൻ ആമേൻ 🙏🙏❤️❤️🙏🙏🙏

  • @suvarnaanil2130
    @suvarnaanil2130 6 місяців тому +1

    ഹല്ലേലുയ 👏❤️🌹🌹🙏🙏🙏💕💕💕💕💕💕💕🙏

  • @antonykj5746
    @antonykj5746 Місяць тому

    എന്റെ ഈശോ എന്നേ lഉയർത്തും. ഞാൻ വിശ്വസിക്കുന്നു.

  • @VincentSb-i9d
    @VincentSb-i9d 14 днів тому

    സ്തോത്രം എൻറെ വീട് പാറശാല എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ദൈവദാസൻ ഈ പ്രവചന ദൂത് ദിവസം ഞങ്ങൾ കേൾക്കാറുണ്ട്

  • @preetharatheesh1550
    @preetharatheesh1550 5 місяців тому

    Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @nishasamson9809
    @nishasamson9809 6 місяців тому

    ദൈവമേ വർഷങ്ങളായി ഞങ്ങൾ വാടകയ്ക്ക് താമസിക്കുകയാണ്... ഞങ്ങൾക്ക് ഒരു മനോഹരമായ ഭവനം തന്നു അനുഗ്രഹിക്കേണമേ 🙏🙏

  • @sajinijain3106
    @sajinijain3106 6 місяців тому

    Entea makkalku kittanea appa makkalea anugrehikkattea appa🙏🙏🙏🙏🙏😭😭😭😭

  • @MiniMoni-u8s
    @MiniMoni-u8s 6 місяців тому +1

    ആമേൻ. വിശ്വസിക്കുന്നു

  • @BijiMol-t9w
    @BijiMol-t9w 6 місяців тому

    Yes Yes appaaaa Amen Amen sthothram apaaa Amen Glory Glory Glory kripa kripa kripa kripa

  • @jinshasamjinshasam
    @jinshasamjinshasam 6 місяців тому +2

    എന്റെ വീട പണിയുന്നതിന് ആവശ്യമായ പൈസ എനിക്ക് ലഭിക്കും ആമേൻ ഞാൻ വിശ്വസിക്കുന്നു അപ്പ )

  • @jessy-734
    @jessy-734 6 місяців тому

    കർത്താവെ ചുറ്റും മാനുഷിക വെല്ലുവിളികൾ. മുഖത്തു നോക്കി വെല്ലു വിളിക്കുന്നു കർത്താവെ. മനുഷ്യൻ എന്ത് ചെയ്താലും അത് എന്റെ ഭവനത്തെ ബാധിക്കാതെ കാത്തു കൊള്ളേണമേ. കർത്താവിന്റെ ഹിതം പോലെ തന്ന ഭവനം എന്ന് വിശ്വസിക്കുന്നു. ശത്രു ഭയം മാറ്റി സമാദാനം തരേണമേ, ആമേൻ 🙏🙏🙏

  • @minimol907
    @minimol907 6 місяців тому

    നന്ദിയേശുവേ

  • @kgsharadha4838
    @kgsharadha4838 6 місяців тому

    ദൈവം എന്നെ പുറത്തു കൊണ്ടുവരുന്നതിനായി നന്ദി 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @draxjade2528
    @draxjade2528 6 місяців тому +1

    Georgeena Johnson. Praise the Lord. Nathanael Johnson. Plusone exam march 1 തുടങ്ങുന്നു. Maths, physics കുറച്ച് ബുദ്ധിമുട്ടാണ്. എല്ലാ subject നും നല്ല മാർക്ക് വാങ്ങി pass ആകാനായി പ്രാ൪ത്ഥനയെ ചോദിക്കുന്നു.

  • @praseetha533
    @praseetha533 6 місяців тому

    Amen amen amen amen amen amen amen amen amen amen amen amen

  • @kunjulaskmilakshmi2880
    @kunjulaskmilakshmi2880 6 місяців тому +1

    യേശുവേ അങ്ങ് എന്നെ ഉയർത്തുന്നതിനായി നന്ദി നന്ദി നന്ദി നന്ദി നന്ദി

  • @shajipanicker6776
    @shajipanicker6776 6 місяців тому

    യേശുവേ സ്തോത്രം യേശുവേ നന്ദി❤

  • @albertk5890
    @albertk5890 6 місяців тому +3

    ആമേൻ! ദൈവമേ എൻ്റെ ആഗ്രഹങ്ങൾ നിവർത്തി ചു തരുന്നതിനായി സ്തോത്രം യേശുവേ .

  • @sarammajacob8910
    @sarammajacob8910 6 місяців тому +1

    Praise the Lord ente monuvendi ente karthave pravathichhukondurikkumnai sothram

  • @sujathasukumaran5898
    @sujathasukumaran5898 6 місяців тому

    ആമേൻ 🙏🙏🙏ആമേൻ

  • @shanijames7478
    @shanijames7478 6 місяців тому +2

    മകന്റെ നഷ്ടപ്പാട്ട കപ്പൽ ജോലിക്കായ് 10മാസമായി കാത്തിരിക്കുന്നു ഓരോ പ്രഭാതത്തിൽ പ്രതിഷേയോടാ കാത്തിരിക്കുന്നു അത്ഭുതം നടക്കാൻ പോകുന്നത്തിനു സ്തോത്രം ആമേൻ 🔥🙏

  • @sunilkumarmk6165
    @sunilkumarmk6165 6 місяців тому

    യേശുവിൻ്റെ നാമത്തിൽ തന്നെ 'ആമേൻ

  • @sherlyrichard
    @sherlyrichard 6 місяців тому +1

    എന്റെ സഹോദരൻ ജിജോ ക്ക് നല്ല ഒരു ജോലി കിട്ടണേ

  • @LizzyRoy-nr8el
    @LizzyRoy-nr8el 6 місяців тому +2

    എന്റെ കുടുംബ ജീവിതത്തിലുള്ള പ്രശ്നം മാറ്റി താരംനും ഞാൻ ജോലിചെയ്യുന്നത്തുള്ള അവഗണന മാറ്റിതരേണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു എല്ലാവിഷയങ്ങളിലും ദൈവം ഇടപാടേണമേ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏

  • @dheenammaviji1030
    @dheenammaviji1030 6 місяців тому

    ആമീൻ എന്റെ അവസ്ഥ ക്ക് മാറ്റം വരുത്തേണമേ

  • @RaghuAsokan
    @RaghuAsokan 6 місяців тому

    എന്നെ. നന്നായി അറിയുന്നവൻ ഏറ്റവും ഉത്തമമായ ജോലിയിലേക്ക് എന്നെ നയിക്കും. യേശുവേ നാഥാ നന്ദി സത്രോത്രം . മഹത്വവും ആരാധനയും അങ്ങേക്ക് മാത്രം 🙏❤️🌈💪

  • @kgsharadha4838
    @kgsharadha4838 6 місяців тому

    AMEN STHOTHRAM STHOTHRAM STHOTHRAM STHOTHRAM STHOTHRAM STHOTHRAM STHOTHRAM 👏👏👏👏👏👏👏👏👏👏

  • @mariammakoshy6628
    @mariammakoshy6628 6 місяців тому

    Amen sthothram Amen sthothram amen sthothram amen sthothram

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir 6 місяців тому +2

    ദൈവത്തിനു മഹത്വം.എന്റെ യേശുഅപ്പ എല്ലാ നന്മങ്ങൾക്കും നന്ദി അപ്പാ നന്ദി

  • @sobhasoman381
    @sobhasoman381 6 місяців тому

    Hallelujah Hallelujah Hallelujah. STHOTHRAM STHOTHRAM STHOTHRAM STHOTHRAM STHOTHRAM STHOTHRAM STHOTHRAM ❤

  • @ashapeter6158
    @ashapeter6158 6 місяців тому

    🖐️🖐️🖐️ സ്തോത്രം സ്തോത്രം സ്തോത്രം

  • @isaacoommen656
    @isaacoommen656 6 місяців тому

    മോൻ പ്ലസ് വൺ ആണ് പഠിക്കുന്നത് ഒന്നാം തീയതി എക്സാം ആണ് അതിനു വേണ്ടി പ്രാർത്ഥിക്കണം എല്ലാവരുംAmen amen

  • @lizyraj9924
    @lizyraj9924 6 місяців тому +1

    Amen Hallelujah

  • @New_era2026
    @New_era2026 6 місяців тому

    Amen yeshuve hallelujah hallelujah hallelujah 🎉🎉🎉

  • @ManjuNinan
    @ManjuNinan 6 місяців тому

    Praise The Lord Amen Amen Amen Amen Amen Amen Amen 🙏 🙏 🙏 🙏 🙏 🙏 🙏