രണ്ടും മുടിഞ്ഞ പ്രേമത്തിലാണ്

Поділитися
Вставка
  • Опубліковано 19 вер 2024
  • This Channel DOES NOT Promote Any Illegal Activities Of Contents Provided By This Channel
    Copyright Disclaimer Under Section 107 of Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair us.

КОМЕНТАРІ • 128

  • @jayakumarg6417
    @jayakumarg6417 3 дні тому +36

    ചിന്തയുടെ ഇംഗ്ലീഷ്കേട്ട് രാഹുൽ വീണുപോയി..😄

  • @lissyjose4579
    @lissyjose4579 3 дні тому +76

    രാഹുലിനോട് തോന്നിയ പ്രീതി പൊയ്കിട്ടുമോ.... 🙏

  • @sukumarang8016
    @sukumarang8016 3 дні тому +18

    ഏതായാലും കെട്ടുന്നവന്റെ കാര്യത്തിൽ ഒരു തീരുമാനമായി

  • @സുഗുണൻ
    @സുഗുണൻ 3 дні тому +24

    പൊതിച്ചോർ എടുക്കട്ടെ ഏട്ടാ 🎉

  • @dom4068
    @dom4068 3 дні тому +31

    രാഹുൽ : പറ്റിപ്പോയി, ഒരബദ്ധം, വിവരം വയ്ക്കാത്ത പ്രായത്തിൽ... 😂😂😂🤣🤣🤣

  • @sajeeshkrishna8375
    @sajeeshkrishna8375 3 дні тому +22

    എല്ലാം ഒരുമിച്ചിരുന്നത് കാണുമ്പോൾ ആ സന്തോഷം കാണുമ്പോൾ അണികളെ.. പോയി ചത്തൂടെ നിങ്ങൾക്ക് ഇവരൊക്കെ ഇങ്ങനെയാണ്‌ നീയൊക്കെ എതിർ അനുഭവികളെ കണ്ടാൽ കീരിയും പാമ്പും ആക്കുവല്ലേ... കഷ്ട്ടം

  • @grandpascare7763
    @grandpascare7763 3 дні тому +42

    അയാൾക്ക്‌ കുറച്ചു വിവരമുണ്ടെന്ന് വിചാരിച്ചിരുന്നു.😂

    • @Aysha_s_Home
      @Aysha_s_Home 3 дні тому +2

      അതു കാര്യമാക്കണ്ട😅

    • @SJ-yg1bh
      @SJ-yg1bh 3 дні тому +5

      അയാൾക്ക്‌ വിവരം ഉണ്ട്‌. മുഴുവനും കേൾക്കാത്തവർക്ക് വിവരം കാണില്ല

  • @aleenaambadi7769
    @aleenaambadi7769 3 дні тому +39

    ഇത് വർഷങ്ങൾക്ക് മുൻപ് രാഹുൽ ചിന്തയോട് തമാശ രൂപേണ പറഞ്ഞ കാര്യം ആണിത്. അല്ലാതെ സീരിയസ് ആയിട്ട് ഒന്നും അല്ല എന്ന് രാഹുൽ അതിൽ പറയുന്നുണ്ട്.അല്ലാതെ ചിന്തയും രാഹുലും തമ്മിൽ ഒരു പ്രണയവും ഇല്ല എന്ന് അതിൽ ചിന്തയും രാഹുലും തന്നെ പറയുന്നുണ്ട്.. ഇത് പോലെ ഉള്ള ട്രോൾ വീഡിയോ അല്ലാതെ ഒറിജിനൽ വീഡിയോ കണ്ടാൽ സത്യം മനസിലാകും..

  • @rajanpa6199
    @rajanpa6199 3 дні тому +17

    അണികളെ തമ്മിൽ തല്ലിച്ച് ച്ചോര കുടിച്ചവരുടെ ഓണാഘോഷപരിപാടിക്ക് ഇവരുടെ വാക്കുകൾ കേട്ട് തമ്മിൽ തല്ലിയും കുത്തിയും വെട്ടിയും മരണപെട്ടുപോയവരുടെ ഭാര്യ യുടേയും കുട്ടികളുടെയും അമ്മയുടെയും അച്ഛന്റയും ആശംസകൾ.

  • @dhanishwrr9198
    @dhanishwrr9198 3 дні тому +9

    രാഹുലിന്റെ നിഷ്കളങ്കതയെ goal ആക്കി മാററiya Chindakke അഭിവാദ്യങ്ങൾ🎉

  • @jessysajisaji8693
    @jessysajisaji8693 3 дні тому +10

    ഇതിലും ഭേദം ട്രയി൯ തട്ടി മരിക്കുന്നതാ

  • @manishlalmadhavan7889
    @manishlalmadhavan7889 3 дні тому +37

    Rahul will not select her because he is not a fool or idiot

  • @Justin-uc2oz
    @Justin-uc2oz 3 дні тому +5

    രാഹുലിന്റെ ജീവിതം കട്ട പൊക ആകേണ്ടങ്കിൽ തീരുമാനം മാറ്റിക്കോണം

  • @itsparooos
    @itsparooos 3 дні тому +40

    രാഹുലിന് കാറ്റതാടി നടക്കുന്ന വാഴകുലയെ കിട്ടിയുള്ളൂ 😂

  • @padmajamurali8576
    @padmajamurali8576 3 дні тому +15

    ഇവളെ സ്നേഹിക്കുന്ന ഇവൻ്റെ നിലവാരം എന്താണ് മനസ്സിലായി

    • @SJ-yg1bh
      @SJ-yg1bh 3 дні тому

      മുഴുവനും കേൾക്കണം

    • @jomonjore1199
      @jomonjore1199 3 дні тому

      അതിന് നിന്റെ പെങ്ങളെയല്ല

    • @sidheequeyoosuf276
      @sidheequeyoosuf276 День тому

      സ്നേഹമാണ് സങ്കി പ്രേമമല്ല

  • @nishanvp8869
    @nishanvp8869 3 дні тому +9

    ജീവിതം തൊലഞു 😂

  • @sugathansugathan9812
    @sugathansugathan9812 3 дні тому +1

    ധാര അവിടെ നിക്കട്ടെ.😅 രണ്ട് പേരും നല്ല ചേർച്ചയാണ്❤

  • @humanindian1698
    @humanindian1698 3 дні тому +19

    ഏതു പോലീസുകാരനും ഒരബദ്ധം പറ്റും. പക്ഷെ ഇതുപോലെ ഒരെണ്ണം.. എൻ്റെ രാഹുൽ...
    T😰😰😰😰

    • @jomonjore1199
      @jomonjore1199 3 дні тому

      അതിന് നിന്റെ മകളെയോ പെങ്ങളെയോ അല്ലല്ലോ ആലോചിച്ചത്

  • @madhavankp2909
    @madhavankp2909 2 дні тому +1

    "നിഷ്കളങ്കരുടെ രാഷ്ട്രീയ
    കൊലപാതകം"..

  • @rajendrancc4914
    @rajendrancc4914 3 дні тому +5

    അബിൻ വർക്കിയെ രാഹുലിന്നിട് പാര വെക്കല്ലേ

  • @hareest3781
    @hareest3781 3 дні тому +3

    ഇനി വീട്ടിൽ പോയി തർക്കിക്കാം, പ്രൊപോസൽ ചെയ്തവർ ആരും ഇവരുടെ പ്രസംഗങ്ങൾ കെട്ടിട്ടുണ്ടാവില്ല

  • @fasalrahmanrahman942
    @fasalrahmanrahman942 3 дні тому +3

    രാഹുലിനെ ദൈവം രക്ഷപ്പെടുത്തി

  • @georget44
    @georget44 3 дні тому +2

    Aayirathil Oruvan 😂😂
    Not my opinion, chantha Jerome said it😂

  • @shakthisai-te5yc
    @shakthisai-te5yc 3 дні тому +3

    Reporter Mama pani bestu

  • @ushar1713
    @ushar1713 2 дні тому

    കഷ്ടം കുടുംബജീവിതം തുടങ്ങേണ്ട രണ്ട് ആൾക്കാർ തന്നെ സമാധാനം ഉണ്ടാവില്ലല്ലോ ഈശ്വരാ

  • @adithyabnair8775
    @adithyabnair8775 День тому

    അവർ ഒന്നിക്കട്ടെ. എന്താ പ്രശ്നം.

  • @vishnu328
    @vishnu328 3 дні тому +1

    Chindha chechikku nalathu jayik annu best combo ❤

  • @JobJacob-hr9ji
    @JobJacob-hr9ji 3 дні тому

    രാഹുൽ നോട്‌ ഇതുവരെ ഇഷ്ടക്കേട് മാത്രമേ ഉണ്ടായിരുന്നുള്ളു ഇത് കേട്ടപ്പോൾ 🤣🤣

  • @thecitizen87935
    @thecitizen87935 3 дні тому +2

    Rahul njangal singles ine chathichu alle ennalum chintha aa nadakatte

  • @chathankoya
    @chathankoya 3 дні тому +4

    നിലവിളക്കും.... സ്ട്രീറ്റ് ലൈറ്റും 😂😂😂😂

  • @Dineshantm-hq6om
    @Dineshantm-hq6om 3 дні тому

    ധാര ഏതായാലും എന്താ, മുന്നണി ഒന്ന് തന്നെ യാണല്ലോ 😂😂😂

  • @FhfhdyBddh-bf3gg
    @FhfhdyBddh-bf3gg 19 годин тому

    രാഹുലി നോടു ള്ള സ്നേഹം പോയി കിട്ടി. രാഹു ലിൻ്റെ ജീവിതം കട്ട പൊക

  • @joelbjose2335
    @joelbjose2335 3 дні тому +1

    Mankotta😂😂😂😂😂😂.

  • @abcgovind
    @abcgovind 2 дні тому

    ഇൻഡി സഖ്യത്തിന് ഒരു മുതൽക്കൂട്ടാണ് ഈ പ്രണയം.. കോൺഗ്രസുകാർ ഇനി പൊതിച്ചോറ് തിന്നു മരിക്കും😅

  • @hamzakutteeri4775
    @hamzakutteeri4775 2 дні тому

    രാഷ്ട്രീയം വേറെ ജീവിതം വേറെ, രാഷ്ട്രീയ നിലപാട് മോശമാണെങ്കിലും ചിന്ത നല്ല കുട്ടിയാണ്

  • @SuseelaSuseela-f3o
    @SuseelaSuseela-f3o 3 дні тому +3

    ചിന്താജറോം😢വിലകുറഞ്ഞവളല്ല😢പാർട്ടിവേററേ😢സ്നേഹംവേറെ😢

  • @josepjohn1142
    @josepjohn1142 3 дні тому +1

    ജനങ്ങളുടെ....ധാര...പോയി. .

  • @muhammadashrafcp5304
    @muhammadashrafcp5304 3 дні тому

    ഏതായാലും ഇത്രയൊക്കെ ആയ സ്ഥിതിക്ക് ചിന്തിച്ച് മനസ്സിലാക്കി ചിന്തയോടെ പെരുമാറൂ.... അത്രയേ പറയാനുള്ളൂ

  • @vishnu.s736
    @vishnu.s736 3 дні тому +1

    Rahule nashathileka nee povune😵‍💫

  • @balachandranreena6046
    @balachandranreena6046 3 дні тому

    അത് നന്നായി. രാഹുൽ മാക്കൂട്ടത്തിൽ രക്ഷപെട്ടു. 🤣🤣

  • @ekek123
    @ekek123 3 дні тому +2

    ഇത് അറിയുന്ന സഖാക്കളെ അവസ്ഥ 😂😂😂😂

  • @Anil-bi6lg
    @Anil-bi6lg 3 дні тому +1

    രാഹുലെ നിന്നോടുള്ള സകല ബഹുമാനവും പോയി കിട്ടി

  • @sureshshivani88
    @sureshshivani88 3 дні тому +1

    വലിയ ഒരു അപ കടത്തിൽ നിന്നും ഭാഗ്യം ഒന്നു കൊണ്ടുമാത്രം രക്ഷപ്പെട്ട മാ കൂടത്തിൽ, നിങ്ങൾക്ക് അബദ്ധം പറ്റില്ല.

  • @RajendranKalathil
    @RajendranKalathil 3 дні тому

    രാഷ്ട്രീയം തടസമാക്കല്ലേ.

  • @irattachankan7913
    @irattachankan7913 День тому

    പൂഴിക്കുന്ന് ആശാന്റെ വെടിപ്പുരയൊക്കെ എന്ത്?

  • @Narayanankutty-b9e
    @Narayanankutty-b9e 3 дні тому +21

    നന്നായി അത് നാഷണൽ പെർമിറ്റ്‌ ആണു 😂😂

    • @CONCURRENTLIST
      @CONCURRENTLIST 3 дні тому +1

      Like Your Wife and Mather..

    • @jomonjore1199
      @jomonjore1199 3 дні тому

      നിന്റെ വീട്ടിലെ അനുഭവം പറയേണ്ട കേട്ടോടാ നായെ

  • @RAVAN_2030
    @RAVAN_2030 3 дні тому

    മംഗളം ഭവിക്കട്ടെ

  • @raveendrank74
    @raveendrank74 3 дні тому +2

    Nalla best teams..........

  • @JijymolBaby
    @JijymolBaby 3 дні тому

    😁 Rhule ponnumone a sadhanathiyeganum kettiyal ninne kanummidathuveche kalledtheryum.

  • @Melbatalks
    @Melbatalks 3 дні тому

    Thos is so damn ccute

  • @Basant-ex5pd
    @Basant-ex5pd 2 дні тому

    അങ്ങനെ സംഭവിച്ചാൽ 😅 തൂങ്ങുന്നതാണ് നല്ലത്😅 പാർട്ടിയുടെ പാരിതോഷികം മാത്രം

  • @SasiKumar-e9i
    @SasiKumar-e9i 3 дні тому

    King cobra likes rat snake.

  • @sathyaan9291
    @sathyaan9291 3 дні тому

    ഒരു അബദ്ധം നാറ്റിക്കരുത്

  • @sujanc.m7848
    @sujanc.m7848 3 дні тому +1

    Gandi enne ithoke kazhinju official alla athre ulloo

  • @afth1234
    @afth1234 3 дні тому

    Kettathea poyathu nannai

  • @aldringracepropertiesvilla2348
    @aldringracepropertiesvilla2348 3 дні тому +1

    😂😂😂

  • @Lisa07-s
    @Lisa07-s 3 дні тому

    Cute together ❤❤❤

  • @narendranp5874
    @narendranp5874 3 дні тому

    രാഹുൽ പ്രണയം അഭിനയിച്ച് കുറെ പെൺകുട്ടികളെ സംഘടനയിൽ ചേർക്കുന്നുണ്ട് എന്നാണ് തോന്നുന്നത്. ഒരു തരം ലവ് ജിഹാദ് അല്ലെ 😂😂🤣🤣🤣
    രാഹുൽ പ്രണയം പറഞ്ഞവരെല്ലാം ഒന്ന് തുറന്നു പറഞ്ഞാൽ കാര്യം വ്യക്തമാവും 😂😂😂

    • @irattachankan7913
      @irattachankan7913 День тому

      ഹോ ഫയങ്കര കണ്ടു പുടുത്തം തന്നെ....

  • @binucherian502
    @binucherian502 3 дні тому +1

    രാഹുലിന് പറ്റിയ പാർട്ടി 😂

  • @mariammmajoseph271
    @mariammmajoseph271 2 дні тому

    e cherukkanu ithineyano kandathu

  • @AftermeMetoo
    @AftermeMetoo 2 дні тому

    Pothichoru kittum

  • @commonboy9674
    @commonboy9674 3 дні тому +1

    Chinta jerome fans assemble 👇🏻

  • @kevinownes2556
    @kevinownes2556 3 дні тому +3

    എന്തായാലും indi മുന്നണി യിൽ അല്ലെ ഇപ്പോ കോങ്ങിയും കമ്മിയും കേരളം വിട്ടാൽ മത്സരം ചേർന്ന് പിന്നെ എന്താ മാസം ശമ്പളം 2 ലക്ഷം തിനെ മോളിൽ കിട്ടുന്ന സാദനം ഒന്നും നോക്കണ്ട 😂

    • @abilashgsp
      @abilashgsp 3 дні тому

      കല്യാണം ആശീർവദിക്കാൻ ബിജെപി കാരനും. കർണാടകത്തിൽ ഇവന്റ് മാനേജ്മെന്റ് വരെ സെറ്റ് ആക്കി തരാം എന്ന് ഗോപാലകൃഷ്ണൻ ജീ. 😂😂😂
      അല്ലെങ്കിലും പ്രേമിക്കാനും കല്യാണം കഴിക്കാനും പാർട്ടിയും മതവും നോക്കേണ്ട കാര്യമില്ല. .
      ടിവിയിൽ ചർച്ചക്ക് വന്നു അടി കൂടുമ്പോൾ വീട്ടിലെ കാര്യങ്ങളും അടുക്കളയിൽ പാത്രം കഴുകാത്ത കാര്യവും ഒന്നും എടുത്തിട്ട് നാറ്റിക്കരുത് എന്ന് മാത്രം 😂😂😂😂😂

  • @rajujacob5316
    @rajujacob5316 3 дні тому

    Rahul to abstain from Police Lathi so that Chintha will have proper Gun Gears in place.

  • @deepadamodharan6207
    @deepadamodharan6207 3 дні тому

    പക്ഷേ ചിന്താ ജെറോമിനെ ഇക്കാര്യത്തിൽ സമ്മതിച്ചു😊 തൻറെ ആശയങ്ങൾ ക്കെതിരായ നിൽക്കുന്ന ഒരാളെ സൂപ്പർ ചിന്താ

  • @regithg7146
    @regithg7146 3 дні тому +1

    രണ്ട് പാർട്ടിയും ഒന്നാകാൻ പോവുകയല്ലേ....പ്രതിപക്ഷത്തേക്ക് മോദിസേനയും.... രാഹുലേ നിങ്ങ ഫേമസ്സാകും....

    • @irattachankan7913
      @irattachankan7913 День тому

      അതെ താമര അരിവാൾ നചത്രം

  • @sheelamullassery5519
    @sheelamullassery5519 3 дні тому

    ഈ മൊതലിനെ രാഹുൽ കല്യാണം കഴിച്ചാൽ രാഹുലിന്റെ രാഹുലിന്റെ രാഷ്ട്രീയ ഭാവിയിൽ ജീവിതവും "കട്ടപ്പക"😅

  • @fhameen
    @fhameen 3 дні тому

    രാഹുൽ നല്ല നേതാവ് പക്ഷെ ഇത് വാഴ

  • @SwissSarcasm7761
    @SwissSarcasm7761 3 дні тому +2

    അച്ഛൻ കോൺഗ്രസ്സ് അമ്മ സിപിഎം
    മകൻ ബിജെപി ആകും😂😂

  • @VickyVicky-uj6oh
    @VickyVicky-uj6oh 3 дні тому

    മാങ്കുട്ടം അല്ല മൺകൂട്ടം.. വെറും കളിമൺകൂട്ടം.... 😂😂😂😂
    ഒരു സംശയം മാത്രം "വഴികാട്ടി ബേബി സർ" അറിഞ്ഞോ ഇത് ??😢😢😢

  • @kunjumonkk1550
    @kunjumonkk1550 3 дні тому

    ഈ പെൺകൊച്ച് മോശമല്ല കണ്ടത്ത പോലെയല്ല എത്ര പേരുണ്ട സമ്മതിച്ചു

  • @geethakumari8666
    @geethakumari8666 3 дні тому

    Rahule.... വേറെ നോക് ithu shariyavilla നിന്റെ ഉള്ള വില കൂടി pokum

  • @James-yq9ed
    @James-yq9ed 3 дні тому

    ഈനാംപേച്ചിയെ മരപ്പട്ടി ?

  • @ramakrishnan3332
    @ramakrishnan3332 3 дні тому

    എന്തിനാണ് രാഹുല ഈ മലയാളക്കരയിൽ നിങ്ങൾക്ക് ഒരു ബഹുമാനം ഉണ്ട് അത് കളഞ്ഞു കുളിക്കണോ..

  • @VasuDevan-jx9wd
    @VasuDevan-jx9wd 3 дні тому

    എട്ടു വീട്ടിൽ പിള്ളമാരുടെ തറവാട് പോലെ ആയിക്കാണും

  • @DevassiaKd
    @DevassiaKd 3 дні тому

    രാഹുൽ ഇത് വേണ്ടായിരിന്നു വേറെ ഒന്നു o കിട്ടിയില്ലെ

  • @sureshKumar-my7gs
    @sureshKumar-my7gs 3 дні тому

    ആർക്കാണ് പൊതിച്ചോറ് കിട്ടിയാൽ വേണ്ട എന്നുപറയുന്നത് തിന്നു മരിക്കാം

  • @ajeeshmangalathe
    @ajeeshmangalathe 3 дні тому

    ചന്തി ജെറോമിനെ കെട്ടുന്ന അവന്റെ അവസ്ഥ😂😂😂😂

  • @abhayankvasu9307
    @abhayankvasu9307 3 дні тому +1

    ഈ തല്ലു കൊള്ളിയെ ചിന്തേ കിട്ടിയുള്ളൂ

  • @sivadas-wx2bj
    @sivadas-wx2bj День тому

    രണ്ട് നാശങ്ങൾ.

  • @baijud4784
    @baijud4784 3 дні тому

    Evalea kettunnathil nallathu thengea keri kai vidunnatha

  • @anoopa6328
    @anoopa6328 3 дні тому

    കുണു വാവ കൊള്ളാല്ലോ വ്യാജൻ മാത്രം അല്ല കോഴി കൂടെ ആണല്ലേ 😂😂😂

    • @saviojoseph6010
      @saviojoseph6010 3 дні тому

      അയാൾ അന്തസായി അയാളുടെ ഇഷ്ടം മാന്യമായി പറഞ്ഞു അതിലെന്താ തെറ്റ്

  • @Haju754
    @Haju754 3 дні тому

    😂😂