Це відео не доступне.
Перепрошуємо.

വെറും 15000രൂപക്ക് ബുള്ളറ്റ് വാങ്ങാം|very cheap royal Enfield bullet|bullet for cheap price|himalaya

Поділитися
Вставка
  • Опубліковано 27 тра 2022
  • വണ്ടി മുഴുവൻ വിറ്റു പോയി കഷമികുക പുതിയ വണ്ടി വരുമ്പോ വീഡിയോ വരും താഴത്തെ നമ്പർ പരസ്യം ചെയ്യാൻ വേണ്ടി മാത്രം ആണ് ദയവായി വണ്ടി ആവശ്യത്തിന് അടുത്ത വീഡിയോ വരെ കാത്തു ഇരിക്കുക
    നിങ്ങളുടെ സ്ഥാപനത്തിൻ്റെ ഇതുപോലുള്ള വീഡിയോസ് ചെയ്യാനായി
    എല്ലാവർക്കും വിളിക്കാം
    anshad nazar ,7034750936

КОМЕНТАРІ • 284

  • @sureshkumarp2
    @sureshkumarp2 2 роки тому +137

    ബാക്കി 85000 നിങ്ങൾ കൊടുക്കുമോ. ആളുകളെ വിഡ്‌ഡികൾ ആക്കരുത്.

  • @sujeeshs278
    @sujeeshs278 2 роки тому +36

    3 വണ്ടിയെ കുറിച്ച് സംസാരിക്കാൻ 7 മിനിറ്റ് എടുത്തു ചേട്ടന്റെ റിവ്യൂ സൂപ്പറാ😎😎

  • @miracle4645
    @miracle4645 2 роки тому +29

    വണ്ടിക്ക് വില കൂടുതൽ തന്ന. പിന്ന കുറ്റം പറയാൻ പറ്റത്തില്ല എല്ലാർക്കും വല്ലതും കിട്ടണ്ടേ

  • @manofgod7155
    @manofgod7155 2 роки тому +96

    ഞാൻ വിചാരിച്ചു 15000 രൂപ മാത്രം വിലയുള്ള ബുള്ളറ്റ് എന്ന് 😭😭
    കോപ്പിലെ ടൈറ്റിൽ ഒന്നു പോട

  • @rithinchandran558
    @rithinchandran558 2 роки тому +9

    Bulletum , electra yum pinne classic um aethaa ennu thrichu ariyaathavar aanu vlog cheyunnath. Pakshe kadakaaaran adipoli aanu. Pullikaaranu candice Patti nalla knowledge undu. Electra yude cc polum atiyaathavan aanu video undaakunnath. Electrayum classic kandittu manasilaakathavan.

  • @tradepro6999
    @tradepro6999 2 роки тому +5

    ആ കറുത്ത കൊഴുക്കട്ട പോലത്തെ മൈക്ക് മാറ്റ് ഭായ്...

  • @albinbinu4542
    @albinbinu4542 2 роки тому +43

    Eni aa Himalayan um arum edkula ,fresh oil ita smile analo

  • @nashamania
    @nashamania 2 роки тому +4

    Ake 13000 km odiya bike nu enthina putiya tyre idunne? Athinte meter wind cheythitundavum

  • @advthomasmathaibhopal6355
    @advthomasmathaibhopal6355 2 роки тому +7

    13000 km, 28000 km ഏതാണ് ശരി. 13000 ഓടിയത്തിനു എന്തുകൊണ്ട് ടയർ മാറ്റേണ്ടി വന്നു?

  • @muhammadmishabpp3560
    @muhammadmishabpp3560 2 роки тому +5

    Rxz, rx 100 bike villa kuravundo vedio ido

  • @lynexcolabies1703
    @lynexcolabies1703 2 роки тому +1

    Evdn vandi edukunnavane vilikeendath enthanennukoode parayu guys

  • @goodthoughts9292
    @goodthoughts9292 2 роки тому +1

    ഈ വീഡിയോ കാണുന്നവരെ........ ആക്കുന്ന ഹോ നമിച്ചു 🙏

  • @worldwide239
    @worldwide239 2 роки тому +2

    21000 kilometers aayi Ente bullet . Two days munneya back tire maariyath,

  • @2432768
    @2432768 2 роки тому +45

    ആർക്കു വേണം ഈ കളിപ്പാട്ടം 🤣
    പഴയ ബുള്ളറ്റ് ആണെങ്കിൽ പിന്നെയും ബുള്ളറ്റ് എന്ന് പറയാമായിരുന്നു 🙏

    • @Sameersami96
      @Sameersami96 2 роки тому +3

      പഴയ ബുള്ളറ്റ് അതൊരു ജിന്നാണ് മോനെ

    • @samrajc8771
      @samrajc8771 2 роки тому +2

      You are correct

    • @corlinsaji
      @corlinsaji 2 роки тому +1

      💯

    • @albertsmathew9028
      @albertsmathew9028 2 роки тому +1

      Satyam☺️

    • @sujithjacob8022
      @sujithjacob8022 2 роки тому +1

      ❤️❤️ sathyam broo... Pazhe vabdiyolam nallathu ipizhthe vandyk kittilla... Aa power sound.. Uffhh athu oru vikaram aaanu

  • @nidheeshp8232
    @nidheeshp8232 2 роки тому +1

    ഹിമാലയൻ സ്റ്റാർട്ട്ചെയ്തപ്പോൾ വീഡിയോകണ്ട എനിക്കും ഫ്രഷ് ഓയിൽ മണത്തു🙏

  • @shaheershahi8348
    @shaheershahi8348 2 роки тому +1

    ഇവർ ഓക്കേ ഏതു ലോകത്തു ആണ് 2019 മോഡൽ ന് 1.5 തായേ ആണ് മാർക്കറ്റ്

  • @user-zw9nt9ys1v
    @user-zw9nt9ys1v 2 роки тому +5

    ബുള്ളറ്റ് ഇന്ന് വെറും കോമഡി ആയി....റോഡിലിറങ്ങി ഒരു കല്ല് എടുത്ത് മുകളിലേക്ക് ഇട്ടാൽ അത് വന്നു വീഴുന്നത് ഒരു ബുള്ളറ്റ് കാരന്റെ തലയിൽ ആയിരിക്കും പണ്ട് ബുള്ളെറ്റ് ഒരു വികാരം ആയിരുന്നു. പക്ഷെ ഇന്ന് എവിടെ നോക്കിയാലും കാണാം കണ്ട അണ്ടനും അടകോടനും ഏല്ലാം ഓടിച്ചു പോകുന്നത് പ്ലാറ്റിനയെക്കാൾ കൂടുതൽ ആളുകൾ ഇപ്പോ ബുള്ളറ്റ് വാങ്ങുന്നുണ്ട്... കണ്ണാപ്പികളും ബുള്ളറ്റ് കീഴടക്കി കഴിഞ്ഞു. വെറുത്തു പൊയ്‌ പുള്ളറ്റ്

  • @fasiljafark989
    @fasiljafark989 2 роки тому +4

    ബൈക്ക് ഷോപ്പിലെ ജീവനക്കാരന് ztalks സാമീൽകന്റെ അതേ ചായ

  • @surajcyriac1283
    @surajcyriac1283 2 роки тому +4

    Do they have any rx100 or 135

  • @rafeequeansarirafeequeansa9749
    @rafeequeansarirafeequeansa9749 2 роки тому +1

    Enthu caption anu ulupp athvenam

  • @aseesasi9668
    @aseesasi9668 2 роки тому +3

    1976 മോഡൽ മിലിറ്ററി ബുള്ളറ്റുണ്ടോ ഉണ്ടങ്കിൽ പറഞ്ഞോ ഡൽഹി റജിസ്റ്റർ

  • @nadirnadir3251
    @nadirnadir3251 2 роки тому +5

    ഓയിൽ മണം അടിച്ചു 😄😄

  • @riyassoumya879
    @riyassoumya879 2 роки тому +11

    എന്റെ പൊന്നു ചേട്ടാ വണ്ടി വില അല്പം കൂടുതലാ ഞാൻ 2018 എട്ടാം മാസം മേടിച്ചത് 97000 രൂപയ്ക്ക

  • @vishnujanilkumar5024
    @vishnujanilkumar5024 2 роки тому +2

    15000 rupakk bike thanna bakki paisa loan ningal thanne adakkuvoo ozhivaayi pokade

  • @sudheermuhammed6756
    @sudheermuhammed6756 2 роки тому +1

    First vandi mileage thnju

  • @A2zcom24
    @A2zcom24 2 роки тому +2

    ഫ്രഷ് ഓയിലിന്റെ മണം ....🧐🧐🧐🤣🤣🤣🤣

  • @forworld7214
    @forworld7214 2 роки тому +1

    15000thinukittum ennu paranjotuu 45000 venam ennanallo parayunnathu

  • @nazeertk2915
    @nazeertk2915 2 роки тому

    എവിടെ contact number ഒന്നും ഇല്ലാതെ engane contact ചെയ്യും.ഇത് കൊണ്ട് എന്ത് നേട്ടം

  • @Joseph.moideen.krishnan.268
    @Joseph.moideen.krishnan.268 2 роки тому +1

    Ente bro bullet jenuin km onnm alla...urappikkan pattilla.....

  • @anthonys8125
    @anthonys8125 2 роки тому +4

    നിനക്ക് വണ്ടിയെ പറ്റി ഒരു തേങ്ങ അറിയില എന്നിട്ടാണ് താൻ ചെയ്യുന്നത് വണ്ടിയെ പറ്റി

  • @malayali0468
    @malayali0468 Рік тому

    Correct meen kachavada kare pole und samsarammm

  • @vsmotohub8145
    @vsmotohub8145 2 роки тому +5

    13000 ഓടിയ വണ്ടിയുടെ tyre മാറ്റാനായി എന്നോ???

  • @Yes.00861
    @Yes.00861 2 роки тому +1

    Valla paniyeduthu jeevichoode

  • @miracle4645
    @miracle4645 2 роки тому +7

    കൊള്ളാം നല്ല പരിപാടി

  • @basheerkt2702
    @basheerkt2702 2 роки тому +1

    ആ ചേട്ടൻ ആള് ഒരു നിഷ്കളങ്കൻ ആണ്

    • @bushraanwar7668
      @bushraanwar7668 2 роки тому

      Ningal. Mandatharam. Vilichu. Koovalle🙏🙏🙏 please

    • @bushraanwar7668
      @bushraanwar7668 2 роки тому

      Mandanmaatod parayuka ith. Njangal pottanmar alla😁😁

  • @renjith7396
    @renjith7396 2 роки тому +1

    royal enfield ne kurich oru pariyum ariyand review undaan poyekanu

  • @refimm9992
    @refimm9992 2 роки тому +4

    സ്ഥലം എവിടെയാണ്

  • @ojohnk
    @ojohnk 2 роки тому

    Where is this second hand showroom??

  • @ajithaji8487
    @ajithaji8487 2 роки тому +2

    Vandi vilkumbol vlogerk commission kodukanam athukonda pavam rate kooti parayunath 😁😁

  • @vossshj8686
    @vossshj8686 2 роки тому

    Hii... I won't Royal Enfield standard 500 model...

  • @vm3586
    @vm3586 3 місяці тому

    ORU 0 vittu poyi ATHU koode itto

  • @SunilKumar-jj6sf
    @SunilKumar-jj6sf 2 роки тому +1

    Kollam car lelam video eppo kananillallo

  • @sebastianjacob5677
    @sebastianjacob5677 2 роки тому +1

    Baki evante appan kodukko

  • @rsk3490
    @rsk3490 2 роки тому +3

    Randu pottanmaru thammil ulla conversation enu caption idayirunu. Kurachu koodi apt aayene🤣🤣🤣

  • @josephyohannan1650
    @josephyohannan1650 2 роки тому +2

    E model ആർക് venam

  • @nishad9048
    @nishad9048 Рік тому

    loan amount ethra kittun nokiyal ariyam vandiyude market price

  • @maneesh.s2140
    @maneesh.s2140 2 роки тому +1

    Vila kuduthala seta

  • @KING-de3mu
    @KING-de3mu 2 роки тому

    Enganatge matta video cheith vila kalayalle chetta

  • @dineshnair7010
    @dineshnair7010 2 роки тому +1

    ഇലക്ട്ര 85 - ഓ..... എന്തേലും അഡ്ജസ്റ്റ് ചെയ്യാമോ.'' എടുക്കാം

  • @justinjustin6019
    @justinjustin6019 Рік тому +1

    ഭയങ്കര വില ആരും പെട്ടു പോകല്ലേ

  • @shimnajohny5746
    @shimnajohny5746 2 роки тому +2

    15000 രൂപക്ക് ബുള്ളറ്റ് എവിടെയാടോ ഇ വിഡിയോയിൽ കൊടുത്തിരിക്കുന്നെ ആളുകളെ പറ്റിക്കുന്നതിൽ ഒരു paruthi ഒകെ ഇണ്ട് ട്ടാ 😡😡😡

  • @__-jh8qu
    @__-jh8qu 2 роки тому

    Duke , rc ,r15 v3 ,ns second hand indo ?????????

  • @sidheequenbr3809
    @sidheequenbr3809 2 роки тому +1

    Nee eviduthea vlogaeadoo

  • @daydreams9816
    @daydreams9816 2 роки тому +1

    🤣🤣നല്ല പുതിയ ഓയിലിന്റെ മണം....🤣🤣

  • @icbicb2860
    @icbicb2860 2 роки тому

    2020 classic 350 black undo

  • @applemedia2989
    @applemedia2989 2 роки тому +2

    സ്റ്റാൻഡേർഡ് ഉണ്ടോ

  • @vinuvmx1684
    @vinuvmx1684 2 роки тому +1

    ഹിമാലയൻ വണ്ടി കിടു തന്നെ... റൈഡിന് ബെറ്റർ..
    ഷിവരിങ് ഇല്ല..

  • @madgamer9520
    @madgamer9520 2 роки тому

    Alakare pattialaruth thumbnail startagy ok Avam but ethu oru ...
    .
    Kalayi

  • @adhilmurickasseryofficial1281
    @adhilmurickasseryofficial1281 2 роки тому +1

    Maruthi 800 new vedio cheyyamo

  • @shaheeret5356
    @shaheeret5356 2 роки тому

    Idinenda parayuka

  • @haneefahairu2825
    @haneefahairu2825 Рік тому

    Pazhaya model undo

  • @najunajad5041
    @najunajad5041 2 роки тому +1

    Fresh oil manathath kandpidichath aparam🙏 onn pode odukkathe vilayum paid promotion

  • @NastharMa97
    @NastharMa97 2 роки тому

    Fahad Fasil look!

  • @maneesh1764
    @maneesh1764 Рік тому

    ഇതു ആലപ്പുഴ എവിടാ ayittu🙏ആണ്

  • @shameemabdulkalam1911
    @shameemabdulkalam1911 2 роки тому

    Very good Anshad bai

  • @Ajsal8275
    @Ajsal8275 2 роки тому +1

    Spentr videyo cheyo bro

  • @EDUVET
    @EDUVET 2 роки тому

    Ee color irakkunnilla ippo..

  • @shineshine7211
    @shineshine7211 2 роки тому +1

    Varum udayip

  • @RetroMaverick
    @RetroMaverick Рік тому

    Thumbnail ittu kore paisa kittiyo

  • @hitsofjohnseven2641
    @hitsofjohnseven2641 2 роки тому

    Electra vitu poyo

  • @nazeertk2915
    @nazeertk2915 2 роки тому +1

    Verum 45000 അടവ് നിങ്ങൽ അടക്കോ

  • @elroyengineering
    @elroyengineering 2 роки тому +1

    5000 roopakku new vechile kittum

  • @samseerbava6673
    @samseerbava6673 2 роки тому

    ഫുൾ ലോൺ

  • @yahiazirkuyahiazirku4027
    @yahiazirkuyahiazirku4027 Рік тому

    We're Ur place

  • @nallakunju5908
    @nallakunju5908 2 роки тому +2

    അന്നത്തെ ക്ലാസ്സിക്ക് വിറയൽ ഉണ്ട് .ഇന്ന് കമ്പനി അത് മാറ്റി പുതിയ വണ്ടി ഇറക്കിയിട്ടുണ്ട്

  • @yahiazirkuyahiazirku4027
    @yahiazirkuyahiazirku4027 Рік тому

    U sold out Ur classic Elantra 350

  • @EDUVET
    @EDUVET 2 роки тому

    Ee vandi vittu poyo

  • @mg.BLOGchange
    @mg.BLOGchange 2 роки тому

    Best ownership

  • @bolshevikgipin9574
    @bolshevikgipin9574 2 роки тому +1

    Bullet and himalayan aatke venomm😂😂😂oyyeee....

  • @ssanu-wc9tz
    @ssanu-wc9tz 2 роки тому

    Himalaya kl 16 attingal vandi

  • @rijiantony9585
    @rijiantony9585 11 місяців тому

    മൈലേജ് ഇല്ലാത്ത വണ്ടിക്ക് ഇത്രയും വില്ല പതിനായിരം ഇരുപതിനായിരം രൂപ ഒള്ളു

  • @sreejiths5594
    @sreejiths5594 Рік тому

    Rivew cheyyan padik adyam

  • @mohammadshafiv703
    @mohammadshafiv703 2 роки тому +1

    ഇത് എവിടെ സ്ഥലം

  • @Angel-ek2fp
    @Angel-ek2fp 2 роки тому +3

    350 യിൽ 50 മൈലേജ് കിട്ടോ 😂😂. എന്ധെലും പഠിച്ചു ചെയ്‌തുടെ ബ്രോ 😂😂

    • @mohammadbasheeravavkmon4007
      @mohammadbasheeravavkmon4007 Рік тому

      ഇതിൽ എന്താ പഠിക്കാൻ ബുള്ളറ്റ് ഓൾഡ് 55വരെയുംമൈലേജ് കിട്ടും

  • @abhilashsivanandan
    @abhilashsivanandan 2 роки тому +1

    👍

  • @rahisrahi3521
    @rahisrahi3521 2 роки тому +3

    Poda .... Mone 15000 an parangit po... Sobavam katn ...mone

  • @sujeshkannattil9778
    @sujeshkannattil9778 2 роки тому

    Avidayane place

  • @suryasurya3327
    @suryasurya3327 2 роки тому

    Eth evide yaa place

  • @vichuanu7684
    @vichuanu7684 2 роки тому +1

    Prize to high

  • @maheshas8611
    @maheshas8611 2 роки тому

    ടൈറ്റിൽ കണ്ടതേമനസ്സിലായി സത്യസന്ധത. 🥨

  • @aydhinadham5631
    @aydhinadham5631 2 роки тому +1

    nubar tarumo

  • @muhammadajmalroshan5525
    @muhammadajmalroshan5525 2 роки тому

    Ith avidaya place

  • @duraconvengara414
    @duraconvengara414 2 роки тому +1

    Cost very high

  • @mboithang4448
    @mboithang4448 2 роки тому

    Ethippo avida sthalam

  • @pachuzzvlogs3344
    @pachuzzvlogs3344 2 роки тому

    3 vandiyude rivew anenkil endina video vitte veruthe lag

  • @nishadvbm36
    @nishadvbm36 Рік тому

    Puthiya Oil nte manam vannethre enthaalle ....

  • @rahulgs5057
    @rahulgs5057 2 роки тому

    Car video നാളെ പ്രതീഷിക്കുന്നു

  • @princeaf3234
    @princeaf3234 2 роки тому

    Ok

  • @renjithrd6005
    @renjithrd6005 2 роки тому +1

    സ്റ്റാർട്ട്‌ ആക്കുമ്പോൾ ഓയിൽ മണക്കുന്നു,! അപകടം!ഓയിൽ കത്തുന്നു അതിനർത്ഥം.... ഊ ഹിക്കുക

  • @prenayalogam3476
    @prenayalogam3476 2 роки тому +1

    Ake 15000tharullu