ആ ഷൂട്ടിൽ കൊലപാതകി ഉപയോഗിച്ചത് ടൈമർ ഗൺ ആണ്

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 240

  • @Spellbond792
    @Spellbond792 Рік тому +600

    Ee പടത്തിന്റെ total ഗതി മാറ്റിവിട്ട scene🔥.. ഏറ്റവും കൂടുതൽ repeat value ഉള്ള movie portion 💪പക്കാ casting......കാരണം riyas khan ന്റെ വരവും നിൽപ്പും dialogue delivery യും കണ്ടു കഴിഞ്ഞാൽ ഇങ്ങേർ തന്നെ ആണ് വെടി വെച്ചിട്ട് പോയത് എന്ന് വരെ തോന്നിപോകുന്ന perfection 👌🏼👌🏼

    • @maximumpotential3796
      @maximumpotential3796 11 місяців тому +40

      Oru perfectly trained silent shooter attitude 🔥🔥

  • @SangeethJoseph-g7b
    @SangeethJoseph-g7b 8 місяців тому +202

    ശരിക്കും "അടിച്ചു കേറിയ" one of the best guest role in Malayalam cinema❤

  • @juniorcityzen776
    @juniorcityzen776 Рік тому +325

    Riyasikkeda dialogue delivery... explanation..
    Goosebumps....🤗🤗🔥🔥

  • @shafzz6486
    @shafzz6486 Рік тому +863

    Riyas Khan 🔥 Kidilam role 👏🏻

    • @SreegovindM
      @SreegovindM Рік тому +18

      Rizz khan

    • @ajithan6407
      @ajithan6407 Рік тому +7

      For sharp shooter it's only gomaz from August 1

    • @Ur.namiii
      @Ur.namiii Рік тому +6

      Riyaz Khan CAMEO 🔥🔥🔥

    • @abhijayskumar1
      @abhijayskumar1 10 місяців тому +6

      I agree 💯 such an accurate casting 😊

    • @rveepee1971
      @rveepee1971 7 місяців тому

      Uvvuvve

  • @abhiramck8906
    @abhiramck8906 7 місяців тому +75

    Riyaz khan ഇനി എത്ര സിനിമയില് main റോളിൽ വന്നാലും ഇതിന്റെ അടുത്ത് എത്തില്ല .what a dialogue delivery...

  • @binilissac3376
    @binilissac3376 Рік тому +120

    5:10 റിയാസ് ഖാൻ expression, what a guest role

  • @PSCpredictor
    @PSCpredictor Рік тому +226

    Riyaz khan...most underrated under used actor like ashokan, manoj k jayan 😊😊❤

  • @jithinms8921
    @jithinms8921 11 місяців тому +219

    ചത്ത്‌ കടന്ന സിനിമ യെ ഉണർത്തി വേറെ ലെവൽ ക്ക് എത്തിച്ച the scene... 🔥🙌🏻

    • @maximumpotential3796
      @maximumpotential3796 11 місяців тому +10

      Sathyam. Lag aayi thudangiyappol oru twist 🔥

    • @ananthu8534
      @ananthu8534 7 місяців тому +25

      Ee padam okke lag anenno 😮

    • @Bandiperaanthan
      @Bandiperaanthan 6 місяців тому +10

      Padam chathannoo 🙄 avasaanm vare akaamshayoode kandirunna movie

    • @niyasmoideen5262
      @niyasmoideen5262 21 день тому

      ​@@ananthu8534 ഫസ്റ്റ് ഷോ ഓഡിൻസ് നല്ല ലാഗ് ആയി തോന്നിയിരുന്നു

    • @GGC.p
      @GGC.p День тому

      Yes 💯​@@Bandiperaanthan

  • @anvershahas8161
    @anvershahas8161 Рік тому +159

    I believe this is one of the most underrated cinema, the script writers are superbly brilliantly , perfect casting and direction

    • @sarathchandran2222
      @sarathchandran2222 Рік тому +8

      how is this underrated?. At the time it was a boxoffice success and ran months in theatre and also re make in some languages.

    • @leo-messi61
      @leo-messi61 Рік тому +2

      ​@@sarathchandran2222 ഇതിന് ഒരു ഭാഷയിലും റീമേക് ഇല്ല

    • @sarathchandran2222
      @sarathchandran2222 Рік тому

      @@leo-messi61 Hunt -2023 Telugu.

    • @sarathchandran2222
      @sarathchandran2222 Рік тому +1

      @@leo-messi61 Hunt 2023

    • @m.a.dhavan957
      @m.a.dhavan957 11 місяців тому +3

      ​@@leo-messi61
      Currently being remade in Hindi...Shahid Kapoor/Roshan Andrews

  • @thambuchristy1680
    @thambuchristy1680 Рік тому +116

    തിയേറ്ററിൽ ഇരുന്ന് കിളി പറത്തിയ മൂവി🔥

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 11 місяців тому +64

    Riyaz ഖാന്റെ മികച്ച ഗസ്റ്റ് റോൾ 🔥

  • @vishnu.p6519
    @vishnu.p6519 8 місяців тому +57

    Anyone after "adich keri vaa" 😂 Dubai Jose🎉🎉🎉

  • @LoneWolf-ig6kd
    @LoneWolf-ig6kd Рік тому +103

    Riyaz ഇക്കാ സ്ക്രീൻ പ്രെസെൻസ് swag ഈ ഒരു ഗസ്റ്റ് റോളിൽ പുള്ളി എല്ലാവരെയും സൈഡ് ആക്കിക്കളഞ്ഞു

  • @charlieneeru
    @charlieneeru 11 місяців тому +171

    പ്രിത്വിരാജ് : എടാ ഈ പടത്തിലെ നായകൻ ആരാ?
    റിസ് : നീയല്ലേ?
    പ്രിത്വിരാജ് : അത് ഓർമയുണ്ടായാൽ മതി
    Riyas khan🔥🔥

  • @godwinprince3234
    @godwinprince3234 Рік тому +62

    Ohhh I love this scene..this movie was🔥

  • @the_candid_mechanic
    @the_candid_mechanic Рік тому +78

    1:12 I thought Rahman would be the villain when I first saw the film.🤯

    • @actionworld2993
      @actionworld2993 Рік тому +6

      Same

    • @leo-messi61
      @leo-messi61 Рік тому +9

      പക്ഷെ റഹ്മാന് അറിയാലോ ആരാണ് കില്ലർ എന്ന് 😜

    • @prajeeshprasannakumar
      @prajeeshprasannakumar Рік тому

      എവിഡൻസില്ല

    • @leo-messi61
      @leo-messi61 Рік тому

      @@prajeeshprasannakumar yes

    • @blackcats192
      @blackcats192 11 місяців тому

      Rahman allam ariyam athan angane vannath..director brilliance..

  • @gokufanforlife
    @gokufanforlife Рік тому +127

    Prithviraj ine vare side aakkiya screen presence 🔥

    • @nikhilpanikkar
      @nikhilpanikkar 10 місяців тому +4

      Athrekkyu Veno?😂

    • @gokufanforlife
      @gokufanforlife 10 місяців тому +2

      @@nikhilpanikkar enik thonniyath aanu paranjath. Ee padathil ee scenes full Riyaz Khante personality aayaalum, sound aayaalum explanation aayaalum pulliye kooduthal focus aakki nirthunnund.

    • @Sv35511
      @Sv35511 9 місяців тому +2

      @@nikhilpanikkarhe is right Riyaz has more screen presence than prithvi in this scene

    • @priyadarshan4258
      @priyadarshan4258 8 місяців тому

      ​@@nikhilpanikkarmollywood ettavum screen presence ulla nadan aan prithviraj ayale down aakunnath eluppam alla so riyaz did it verywell

    • @muhammedfarzeen4371
      @muhammedfarzeen4371 7 місяців тому

      ഉലക്ക 🤣🤣

  • @PSCpredictor
    @PSCpredictor Рік тому +53

    2:45 🥰🥰🥰💥😄😄👌👌👌

  • @samuelmathew3179
    @samuelmathew3179 7 місяців тому +9

    01:41 Riyaz Khan's screen presence and dialogue delivery tho!
    One of the best ever cameo roles in Indian industry ❤

  • @praveen_4sf12ec
    @praveen_4sf12ec Рік тому +86

    Perfect script 🔥

  • @arunshanker4782
    @arunshanker4782 2 дні тому +2

    Anyone watching this scene after watching deva.....riyaz ikka 🔥

  • @franconil2759
    @franconil2759 Рік тому +34

    Riyaz Khan's one of the best role

  • @shafijamohmd6670
    @shafijamohmd6670 12 днів тому +2

    വളരെ നല്ല സിനിമ, റഹ്മാന്റെ അവസ്ഥയാണ് ഇതിൽ എടുത്ത് പറയേണ്ടത് ഒരു ഫ്രണ്ട് കൊല്ലപ്പെടുന്നു, കൊല്ലുന്നത് മറ്റൊരു ഫ്രണ്ട്.. അത് അറിഞ്ഞപ്പോഴേക്കും അയാൾക്ക് ഓർമ നഷ്ടപെടുന്നു കേസ് എങ്ങനെ തീർക്കും എന്നത് വളരെ ബുദ്ധിപരമായി നീങ്ങി

  • @DarkBuddha7
    @DarkBuddha7 11 місяців тому +17

    Rahman best acting prethi munnilulla alanenn arivullath adhehathinte abhinayathil kanm

  • @Pool-b6s
    @Pool-b6s Рік тому +92

    Riyas khan is a real soldier...🔥❤️🇮🇳

    • @ajo3636
      @ajo3636 Рік тому +12

      Not soldier he was an ex assassin in the movie

    • @maximumpotential3796
      @maximumpotential3796 11 місяців тому +2

      Soldier alla 🤣 underworld sharp shooter working for cash.

    • @athulkrishna6087
      @athulkrishna6087 10 місяців тому +3

      Custody list ൽ ഒള്ള sharp shooter ആയിട്ടാണ്

    • @Methan_killer
      @Methan_killer 10 місяців тому

      😝😝😝

  • @athult1508
    @athult1508 Рік тому +24

    Such a perfect movie ❤

  • @pavanjacob4417
    @pavanjacob4417 8 місяців тому +9

    Ellarum adichu Keri vaaa ee josettante oru kidilam scene kanan😂

  • @PAPA_DJ
    @PAPA_DJ Рік тому +16

    റിയാസ് ഖാൻ ഗംഭീര പെർഫോമൻസ്

  • @nadilshah5191
    @nadilshah5191 Рік тому +13

    Riyas khan nte fav role 🤩💥

  • @jinokaitharan
    @jinokaitharan 2 місяці тому +3

    ഓരോ നടനും ഓരോ കഴിവുണ്ട്.... റിയാസ് perfectly played it himself... Hero was just vistor on the scene...

  • @A49144-r
    @A49144-r Рік тому +11

    Kidilan scene...Riyas Khan🔥

  • @RajeshmManiyan-u1d
    @RajeshmManiyan-u1d 2 дні тому

    ഈ സിനിമയുടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീൻ റിയാസ്ഖാന്റെ ആ ഒരൊറ്റയും ഒരു ഹിന്ദി സിനിമയിലെ പോലെ അടിപൊളി അടിപൊളി അടിപൊളി സീൻ

  • @NadakkalTharavadu
    @NadakkalTharavadu 11 місяців тому +19

    നോർത്ത് ഇന്ത്യൻസ് ഞാൻ suggest ചെയ്തു കൊടുക്കുന്ന ഒരു പടം ഇതാണ് 🔥🔥🔥
    മുംബൈ പോലീസ് ❤❤❤
    ഒരു മികച്ച ത്രില്ലെർ സിനിമയുടെ ഏറ്റവും കിടിലൻ സീൻസ് ഒന്ന് 🔥🔥..
    ആന്റണി mosses ❤❤❤

    • @karunkp
      @karunkp 16 днів тому

      Deva is the remake of this movie. Releasing soon

  • @ahammeddhilshad8349
    @ahammeddhilshad8349 8 місяців тому +8

    അടിച്ചു കേറി വാ മച്ചാൻ ഉണ്ടല്ലോ 😂

  • @Hotelalamkol
    @Hotelalamkol 7 місяців тому +10

    അടിച്ചു കേറി വാ 😂😂😂

  • @ShylaSaji-k1w
    @ShylaSaji-k1w Місяць тому +3

    റിയാസ് ഇക്ക നിങ്ങൾക്ക് ഇങ്ങനത്തെ റോൾ ഇനിയും കിട്ടട്ടെ 🎉❤❤കിടിലൻ

  • @ajayk0013
    @ajayk0013 Рік тому +12

    Ejjathi🔥🔥🔥🔥🔥RK🔥

  • @vivekvijayan6190
    @vivekvijayan6190 8 місяців тому +11

    Adichu kerii vaaa 😂

  • @sooryamsuss4565
    @sooryamsuss4565 Рік тому +28

    Rizz Khan 🗿🛐🗣️

  • @MR_TDPA
    @MR_TDPA Рік тому +14

    1:16 ❤️🔥

  • @praveen4117
    @praveen4117 Рік тому +22

    Climax epic ആണ്

  • @coldstart4795
    @coldstart4795 11 місяців тому +7

    റിയാസ് ഖാൻ ❤👌👌👌

  • @on2rampage
    @on2rampage Рік тому +8

    Riyas ine kandappol the real professional killerine Orma vannavar Kai pokku 👋

  • @urvashitheaters2.015
    @urvashitheaters2.015 3 дні тому

    3:15 look the face expression change of Riyaz Khan🔥🔥🔥

  • @vishnu_unnikrishnan8661
    @vishnu_unnikrishnan8661 Рік тому +15

    A complete crime investigation thriller ✌️🔥

  • @binilissac3376
    @binilissac3376 Рік тому +11

    അയാൾ എവിടെയും നിന്നിരിക്കാം

  • @krishanthajayakumar6841
    @krishanthajayakumar6841 7 місяців тому +2

    One of the best casting...riyas khan❤

  • @akshayy157
    @akshayy157 11 місяців тому +6

    Riyaas khan🔥🔥

  • @Mrwick-cg7sq
    @Mrwick-cg7sq 7 місяців тому +1

    1:16 എല്ലാരും അടിച്ചു കയറി വരട്ടെ 🔥

  • @nikhilkasok3520
    @nikhilkasok3520 7 місяців тому +1

    എല്ലാരും അടിച്ചു കേറി വാ. Wt a perfect cast! !!❣️

  • @sanoopsivan3366
    @sanoopsivan3366 26 днів тому

    Ee filmil prithvi kazhinjal perfect casting...no one can replace this role❤️

  • @GDVGDV-gh4vq
    @GDVGDV-gh4vq Рік тому +14

    Full movie upload cheyyamo

  • @abhishekr6173
    @abhishekr6173 7 місяців тому +9

    ഇന്ന് മിസ്സ് ചെയ്യുന്നത് ഈ പൃഥ്വിരാജിനെയാണ് നോട്ടത്തിലും ഭാവത്തിലും ക്യാരക്ടർ ആയി മാറുന്ന അന്നത്തെ പൃഥ്വി🔥👌
    എന്നാൽ ഇന്ന് ഇഹ് ഇഹ് എല്ലാം ഒരു നാടകമയം😂😂😂

    • @appukuttanpala
      @appukuttanpala 7 місяців тому

      Ethu.aadujeevithathilum guravayoorilum thakarthabhinayichalul chila pramukha fans ingane karanjondu irikkum

    • @jerinjohn-vr5ei
      @jerinjohn-vr5ei 7 місяців тому +1

      Ihh ihh okke pullikku pandu muthale und. Swapnakoodu enna film il aanu njn first notice cheyyunnath

  • @sherindas7357
    @sherindas7357 8 місяців тому +2

    അടിച്ചു കേറി വാ 😂❤

  • @hashim9669
    @hashim9669 7 місяців тому +3

    Riyaz khan it poloru pakka standerd thriller padam koduttal powlikkum ❤

  • @christy6.495
    @christy6.495 11 місяців тому +8

    Riyas Khan has such a screen presence

  • @visakhs4413
    @visakhs4413 8 місяців тому +5

    Adich keeri vaa😍

  • @sreekanthmm4837
    @sreekanthmm4837 11 місяців тому +6

    ഈ നടന്റെ ശരീര ഭാഷ സംസാര രീതി ആ കഥാപാത്രത്തെ സാധൂകരിക്കുന്ന രീതിയിൽ തന്നെയാണ് അവിടെ സംവിധായകൻ സാമാർഥ്യം കാണിച്ചു ദയവായി കപട സദാചാര വാദികൾ ഈ സിനിമ കാണരുത് 😊😊😊❤️❤️❤️

    • @VyshakM-nv3lg
      @VyshakM-nv3lg 9 місяців тому

      നടന്റെ പേര് എന്താ

    • @sreekanthmm4837
      @sreekanthmm4837 9 місяців тому

      @@VyshakM-nv3lg റിയാസ് ഖാൻ 😊😊😊❤️❤️❤️

  • @binoyjacob88
    @binoyjacob88 8 місяців тому +10

    What a show by Riyas Khan.... Film Industry should use him for such good roles...

  • @PSCpredictor
    @PSCpredictor Рік тому +21

    Riyaz khan screen presence 🎉🎉🎉🎉

  • @ajithramachandran8197
    @ajithramachandran8197 7 місяців тому

    Riyaz ഇക്കാ അടിച്ച് കയറി വന്നു പൊളിച്ച് അടുക്കിയ seen. ബല്ലാത്ത ജാതി cameo role

  • @INDIAN_KITCHENS_FOOD
    @INDIAN_KITCHENS_FOOD Рік тому +13

    ഇജ്ജാതി പടം ഇനി ഇറങ്ങില്ല

  • @jithinms8921
    @jithinms8921 11 місяців тому +3

    The swag of Riyas Jst... 🤌🏻🔥

  • @higherpower254
    @higherpower254 Рік тому +21

    ikka 🔥🔥🔥🔥

  • @shanoo8998
    @shanoo8998 11 місяців тому +4

    Riyas khan 👏🏻👏🏻

  • @TylerDurdenat
    @TylerDurdenat 7 місяців тому +3

    Adichu keri vaa🎉

  • @localmallu5022
    @localmallu5022 11 місяців тому +2

    Prithiviraj ne side aaki riyas khan polichadakiya scene🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @hashim9669
    @hashim9669 7 місяців тому +1

    Riyaz khan 🎉🎉. What a swag acting ❤

  • @ajsal51
    @ajsal51 10 місяців тому +1

    Movie name

  • @immanuelvarghese8944
    @immanuelvarghese8944 11 місяців тому +3

    Repeat value ulla Scene.. Riyaz Khan🔥

  • @swfh3542
    @swfh3542 Рік тому +19

    The movie 'killer'....highly recommended...a shooter mindset...🔥

  • @aslahek
    @aslahek 7 місяців тому +1

    Adicch keeri vaa 🔥🔥

  • @manuxavier8
    @manuxavier8 11 місяців тому +1

    Riyaz... 🔥🔥🔥⚡

  • @gopikrishnan2090
    @gopikrishnan2090 Рік тому +8

    മലയാള. Cenima വേറെ level ✨

    • @nowyorkdood6172
      @nowyorkdood6172 11 місяців тому +1

      എന്ന് മലയാളി തന്നെ 😂😂😂

  • @ശംഭോപിള്ള
    @ശംഭോപിള്ള 11 місяців тому +4

    Riyazkhan ❤

  • @jithinkuttappan8256
    @jithinkuttappan8256 11 місяців тому +2

    ക്യാമറയുടെ ഫ്ലാഷിലൂടെ ടൈമർ ഓൺ ആക്കി ബോംബ് പൊട്ടിക്കുക , ടൈമർ സെറ്റ് ചെയ്ത ഗൺ റിമോട്ട് അല്ലെങ്കിൽ മൊബൈൽ വഴി ഷൂട്ട് ചെയ്യുക The Truth Vs Mumbai Police🔥🔥🔥🔥

  • @HarmonicKEYS
    @HarmonicKEYS 11 місяців тому +2

    Ente favourite investigation movie ♥️♥️♥️

  • @akkyheylz2398
    @akkyheylz2398 8 місяців тому

    Excellence😎😵😵 of the Movie💥❤️

  • @antiquity7281
    @antiquity7281 8 місяців тому +5

    എല്ലാരും അടിച്ചു കേറി വാ

  • @1hayaazad
    @1hayaazad 8 місяців тому +3

    adichu keri vaaaa

  • @HeinrickBashalet-tb4eb
    @HeinrickBashalet-tb4eb 9 місяців тому +2

    Trying not to rizz..(Impossible)

  • @anoopkg3709
    @anoopkg3709 Рік тому +2

    Kidilan padam

  • @keraleeyan355
    @keraleeyan355 7 місяців тому +4

    അടിച്ച് കേറി വാ റിയാസ്

  • @adamntium
    @adamntium Рік тому

    Eee video templates il kanam moment Antony moses feel....""cherya pani paliya pole thonanindttoo""

  • @philipgregory4971
    @philipgregory4971 Рік тому +6

    Riyas khan❤

  • @Charukrishnan-py5xw
    @Charukrishnan-py5xw 12 годин тому

    ഈ കഥാപാത്രം വെച്ച് ഒരു സ്പിൻ ഓഫ്‌ വരണം

  • @vineethr6998
    @vineethr6998 10 днів тому

    Riyas ikka ⚡⚡

  • @ITS.ME.RT.
    @ITS.ME.RT. 8 місяців тому +2

    എല്ലാരും അടിച്ച് കേറി വാ...!!! 😂
    Dubai Jose fans hit the like button ❤😂..

  • @surya6393
    @surya6393 7 місяців тому

    Upload full movie

  • @murshidashihab8840
    @murshidashihab8840 11 місяців тому +2

    Movie Name ?

  • @doc_vader2776
    @doc_vader2776 10 місяців тому +1

    Riyaz khan is often under appreciated.

  • @gokul147
    @gokul147 Рік тому +4

    Riyas khan 🔥🔥🔥

  • @Christan7718
    @Christan7718 5 днів тому +1

    Riyas khan was lit on this movie 🙆🏻‍♂️

  • @sahadsalman8027
    @sahadsalman8027 29 днів тому

    RIYAS KHAN 💯%proffesional 🔥😎

  • @manum7194
    @manum7194 5 місяців тому +1

    Super casting

  • @valak3374
    @valak3374 10 місяців тому

    Super padam.

  • @ajithkrishnakrishna7037
    @ajithkrishnakrishna7037 7 місяців тому +1

    അടിച്ചു കേറി വാ 🤣🤣😄💙💙

  • @sijuvarghese8909
    @sijuvarghese8909 11 місяців тому +1

    Ee scene🔥

  • @sevenbellsmusic
    @sevenbellsmusic Рік тому +29

    Riyas ikka raw agent aanu ennu roshan Andrews ennodu paranjittund... Ok

  • @dilkumarr9449
    @dilkumarr9449 8 місяців тому +1

    Adichu keri vaa kku shesham kaanaan vannavar undo