ഇന്ത്യയും ചൈനയും ഒന്നിക്കുന്നു: US ഞെട്ടി! | ABC MALAYALAM NEWS | ABC TALKS | 09-09-2024

Поділитися
Вставка
  • Опубліковано 16 вер 2024
  • പുതിയ ലോക ശക്തി - റഷ്യ ഇന്ത്യ - ചൈന അച്ചുതണ്ട് വരുന്നു.
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #india #china #russia #usa #globalpower
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 301

  • @BinuBalakrishnan-xd7ww
    @BinuBalakrishnan-xd7ww 7 днів тому +64

    വളരെനല്ലകാര്യം പക്ഷേ സൂക്ഷിച്ച് ഇടപെടുക : ഇത് പ്രധാനം തന്നെയാണ് 👍

  • @Kalki123-c5f
    @Kalki123-c5f 7 днів тому +20

    മുരുക നീ തന്നെ എല്ലാം ❤❤❤

  • @jithinmanu7753
    @jithinmanu7753 7 днів тому +73

    സന്തോഷ് ജി നമ്മുടെ LMRK രജിത് ജി പറഞ്ഞത് സത്യമാവാകുകയാണല്ലോ..

    • @PAPPUMON-mn1us
      @PAPPUMON-mn1us 7 днів тому +4

      അയാൾ പറഞ്ഞത് ചൈന നശിക്കും എന്നാണു ...

    • @valsalamma8068
      @valsalamma8068 7 днів тому +5

      അതേ. സന്തോഷം. നമ്മുടെ LMRK. 👍

    • @Rambo-_-_-
      @Rambo-_-_- 7 днів тому +1

      ​@@PAPPUMON-mn1uspulli angane paranje evide aanu ennu onnu para, veruthe kidannu rhallathe odraaaa

    • @PAPPUMON-mn1us
      @PAPPUMON-mn1us 7 днів тому

      @@Rambo-_-_- 🤨🤨🤨🤨🤨🤨

    • @anandhumnair7896
      @anandhumnair7896 7 днів тому

      ഇയാൾ ആദ്യം രജിത്ജിയുടെ വീഡിയോ കാണുക ഫേക്ക് ന്യൂസുകൾ കമൻറ് ചെയ്യാതിരിക്കുക​@@PAPPUMON-mn1us

  • @lakshminarayanasharma7739
    @lakshminarayanasharma7739 7 днів тому +44

    നല്ല ചർച്ച.വളരെ കൂടുതൽ ഇൻഫർമേഷൻ നൽകുന്നു.ABC ക്കു അഭിനന്ദനങ്ങൾ 💐

  • @manu7815
    @manu7815 7 днів тому +29

    മുരുകയുഗം 🙏

  • @bababluelotus
    @bababluelotus 7 днів тому +101

    ചൈനയെ സൂക്ഷിക്കണം വിശ്വസിക്കരുത് ആധുനികകാലത്ത് ചതിച്ച ചരിത്രമേയുള്ളൂ

    • @vijayakumar9459
      @vijayakumar9459 7 днів тому +13

      അമേരിക്കയെ വിശ്വസിക്കാമെങ്കിൽ ചൈനയേം വിശ്വസിക്കാം

    • @srijitnair5549
      @srijitnair5549 7 днів тому +3

      അപ്പോൾ അമേരിക്കയൊ

    • @bababluelotus
      @bababluelotus 7 днів тому

      @@srijitnair5549 അതും കണക്കാണ് പക്ഷേ തമ്മിൽ ഭേദം തൊമ്മൻ

    • @bababluelotus
      @bababluelotus 7 днів тому

      @@vijayakumar9459 രണ്ടും കണക്കാണ്

    • @silvereyes000
      @silvereyes000 7 днів тому +10

      ​@@vijayakumar9459 America 99.99% ചതിയൻമാർ ആണ്. ചൈന 100% ചതിയൻമാർ ആണ്. അത്രേയുള്ളൂ

  • @DineshKumar-qn6vc
    @DineshKumar-qn6vc 7 днів тому +51

    LMRK ക്യാപ്റ്റൻ രജിത്ത് ജി മുമ്പേ ഇത് പറഞ്ഞിരുന്നു

    • @PAPPUMON-mn1us
      @PAPPUMON-mn1us 7 днів тому +1

      അയാൾ പറഞ്ഞത് ചൈന നശിക്കും എന്നാണു....!

    • @SoorajTalks6
      @SoorajTalks6 7 днів тому +3

      @@PAPPUMON-mn1us Rejith Ji told that India - China - Russia axis will be formed. The spiritual path between India and China will get opened and both the countries will get aligned more closely. Captain even told this in the last Mayuram program held at Guruvayur. Watch the previous interviews if you haven't.

    • @PAPPUMON-mn1us
      @PAPPUMON-mn1us 7 днів тому +1

      @@SoorajTalks6 ചൈന നശിക്കും എന്നാടോ പറഞ്ഞത് !🙄

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 3 дні тому +1

      നെഹ്‌റു ഇത്ര കെഴങ്ങാനോ

    • @PAPPUMON-mn1us
      @PAPPUMON-mn1us 3 дні тому

      @@JayaprasadV-ns3pj ഇതു പോലൊരു കള്ളൻ ഇന്ത്യ രാജ്യത്തു ജനിച്ചിട്ടില്ല.. അതാണ്‌ നെഹ്‌റു

  • @harijith5
    @harijith5 7 днів тому +54

    ❤LMRK❤ രജിത് ജി 🔥🔥മുരുകൻ പണി തുടങ്ങി🚩🚩🚩🚩🚩

    • @BabyVani-pr8nh
      @BabyVani-pr8nh 7 днів тому +2

      💯👌🤝🇮🇳🇮🇳🙏🙏🙏🙏

    • @Rambo-_-_-
      @Rambo-_-_- 7 днів тому +2

      Exactly

    • @saileshnk8227
      @saileshnk8227 7 днів тому

      കോൺഗ്രസ് നെ അങ്ങ് തള്ളല്ലേ isro അ വര് കൊണ്ട് വന്നതാണ് നല്ല അടിത്തറ ഇട്ടാണ് പോയത് പാകിസ്താനെ പോലെ ആയിട്ടില്ല

  • @anusreesreejith153
    @anusreesreejith153 7 днів тому +19

    Lmrk യുടെ പ്രവർത്തനം ഫലം കണ്ടു തുടങ്ങുന്നു 🙏🙏

  • @PAPPUMON-mn1us
    @PAPPUMON-mn1us 7 днів тому +32

    ചൈനയുടെ ഒപ്പം സഹകരിക്കുന്നതിൽ ഒരു തെറ്റുമില്ല.... അമേരിക്ക ക്കു മറുപടി കൊടുക്കണം.... റഷ്യ ഭാരത് , ചൈന ഒരുമിച്ചു നിക്കണം....

    • @tennivarghese867
      @tennivarghese867 2 дні тому +1

      അതെ അതാണ് വേണ്ടത്...റഷ്യയും ചൈനയും ഒന്നും അമേരിക്കയെ പോലെ ഒരു നാടിന്റെ സംസ്കാരത്തെ നസിപ്പിച്ചു അവിടം മുഴുവൻ വികലത കളുടെ കൂടാരം ആക്കുന്നില്ല.

  • @meeras100
    @meeras100 7 днів тому +48

    Rare ആയ informations വിശദമായി, ആദ്യമായി അവതരിപ്പിക്കുന്ന എബിസി മലയാളത്തിന്റെ ശൈലി, കേരള സമൂഹത്തിൽ ദൂരവ്യാപക മാറ്റങ്ങൾക്ക് കാരണമാകും.
    പ്രധാന മാധ്യമങ്ങൾ എല്ലാം toxic ന്യൂസ്‌ പ്രചരിപ്പിക്കുന്ന ഈ കാലത്ത് നിങ്ങളുടെ മികച്ച പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ 🙏

  • @babuthomas7690
    @babuthomas7690 7 днів тому +15

    ചൈനയെ ഒരു കാലത്തും വിശ്വസിക്കാൻ കൊള്ളില്ല.

  • @tradeiinstock
    @tradeiinstock 7 днів тому +17

    നല്ല കാര്യം 👍👍

  • @sreenavivek1326
    @sreenavivek1326 7 днів тому +8

    നമ്മളെ തകർക്കാൻ ശ്രെമിച്ചവരെല്ലാം ഇപ്പോൾ സ്വയം thakarnnukondirikkunnu💪💪

  • @enlightnedsoul4124
    @enlightnedsoul4124 7 днів тому +40

    ഇന്ത്യ ചൈനയുമായി ഒരിക്കലും സഖ്യം കൂടില്ല എന്നാൽ നയതന്ത്ര ബന്ധം വയ്ക്കും എന്ന് മാത്രം. ചൈനയുമായി ഇപ്പോൾ നയതന്ത്ര ബന്ധം ഉണ്ടാക്കുന്നത് ഇന്ത്യയ്ക്ക് വളരെ ഗുണകരമായിരിക്കും

    • @RM_Seven
      @RM_Seven 7 днів тому

      Absolutely! Can't trust the Chinese!

    • @PAPPUMON-mn1us
      @PAPPUMON-mn1us 7 днів тому +1

      ചൈനയുമായി ബന്ധം വെക്കുന്നതിൽ ഒരു തെറ്റുമില്ല....

  • @varghesethomas4791
    @varghesethomas4791 7 днів тому +75

    നെഹ്റുവും കുടുബവും ഭാരതത്തിന് ദോഷം , അത് ഇനി വേണ്ട

    • @PAPPUMON-mn1us
      @PAPPUMON-mn1us 7 днів тому +8

      തീർച്ചയായും.....

    • @sanathannair8527
      @sanathannair8527 7 днів тому +6

      അതെ. ഇനി കുറച്ചെങ്കിലും വിവരമുള്ളവർ കോൺഗ്രസ്സിന് വോട്ട് ചെയ്യുകയേ ഇല്ല.

    • @shivas2975
      @shivas2975 7 днів тому +6

      AA PAPPUMONE EDUTHU KALANJAL MANORMAYIL KURACHU PAGE KURAYUM...SAHIKKAN VAYYA

  • @jineshjinesh5806
    @jineshjinesh5806 7 днів тому +16

    OM Saravana BHAVAYA NAMAHA..

  • @sibeekumar8237
    @sibeekumar8237 7 днів тому +34

    എന്റെ അടുത്തകാലത്തെ ഒരു ആഗ്രഹമായിരുന്നു ഇന്ത്യാ ചൈനാ ബന്ധം....ചിലസമാധാനക്കാരെ എങ്ങിനെ ഒതുക്കാം...എന്ന്...

  • @sanathanam11
    @sanathanam11 7 днів тому +3

    ABC പറഞ്ഞു ഞങ്ങൾ കേട്ടു,
    നല്ലത് വരട്ടെ എന്ന് ആഗ്രഹിക്കാം.

  • @preethap1927
    @preethap1927 7 днів тому +9

    LMRK രജത് കുമാർ പറഞ്ഞത് ശരിയായി വരുന്നു...... മുരുക യുഗം വരുന്നു

  • @ramks3282
    @ramks3282 7 днів тому +5

    നല്ലകാര്യം, നല്ല വാർത്ത.... തികച്ചും സ്വാഗതാർഹം ......!!

  • @abdukabeer9621
    @abdukabeer9621 7 днів тому +11

    @03:50 സുനിൽ പിന്നെയും അബദ്ധം ആവർത്തിക്കുന്നു ,സൗത്ത് കൊറിയ എന്നും അമേരിക്കയുടെ അടിമരാജ്യം ആണ് 😂😂😂നോർത്ത് കൊറിയ ആണ് അമേരിക്ക ശത്രു ആയി കാണുന്ന രാജ്യം ...

    • @renjithravi3514
      @renjithravi3514 7 днів тому +1

      പറഞ്ഞപ്പോൾ തെറ്റിപ്പോയതാവാം.

  • @rajanpaniker5545
    @rajanpaniker5545 7 днів тому +4

    ദൂരെ കിടക്കുന്ന ബന്ധുവിനേക്കാൾ നല്ലത് അയൽപക്കത്തെ ശത്രുവാണ്.

  • @kaatilsoman3549
    @kaatilsoman3549 7 днів тому +22

    അമേരിക്കയെ ക്കാളും ശത്രുവായ ചൈനയെ വിശ്വസിക്കുന്നതാണ് ശെരി. ബുദ്ധമതവും ഹിന്ദുത്ത്വവും സഹോദരങ്ങളാണ്. ചൈന ശെരിയാണ് അതിരുമാന്തികളാണ് പക്ഷെ നമ്മുടെ അതിരിൽ ചൈനയുണ്ടെന്നു കരുതിയാൽ മതി. കരുതലാണ് ശക്തി വെളിപ്പെടുത്തൽ. അമേരിക്കയോ യൂറോപ്പോ ഒരിക്കലും ഇന്ത്യയെ അംഗീകരിക്കില്ല, ചൈന ഇന്ത്യയുടെ ശക്ത്തിയെ അംഗീകരിച്ചു. അതാണ് തന്റേടം.
    ഇന്ത്യ റഷ്യ ചൈന യെന്നു കേട്ടാൽ വിറക്കണം സായിപ്പ്.

    • @PAPPUMON-mn1us
      @PAPPUMON-mn1us 7 днів тому +3

      Yes....

    • @peepingtom6500
      @peepingtom6500 7 днів тому +7

      ചൈന ക്കാർ അല്ല പ്രശ്നം, അവർ പിന്തുടരുന്ന കമ്മ്യൂണിസം ആണ് പ്രശ്നം.

    • @shaileshmathews4086
      @shaileshmathews4086 7 днів тому

      ഇത് മനസ്സിലാക്കാൻ B J P ക്ക് എത്ര കാലം വേണ്ടി വന്നു?
      ഇതല്ലേ പണ്ടേ നെഹ്റു പറഞ്ഞത്? ഹിന്ദി: ചീനി ഭായി...ഭായി!
      ഹിന്ദി: ചീനി ഭായി...ഭായി !!!!!!!!!!!!!!!!!!!! കോഴി: കുറക്കൻ ഭായി ഭായി!
      ചെന്നായ: ആട്ടിൻകുട്ടി ഭായി ഭായി !!!!! പാമ്പും കീരിയും ഭായി ഭായി

    • @PAPPUMON-mn1us
      @PAPPUMON-mn1us 7 днів тому +3

      @@shaileshmathews4086 ടാ നി മോങ്ങി കരഞ്ഞോ....
      കുരിശു ഭീകരാ....!

  • @BinuBalakrishnan-xd7ww
    @BinuBalakrishnan-xd7ww 7 днів тому +8

    സുനിൽ ജി :സിനു ജി ❤❤❤❤❤❤

  • @vis2196
    @vis2196 7 днів тому +3

    വളരെ നല്ല വിശകലനം 🥰😍🙏🙏👍

  • @ShyamVS-kh3eq
    @ShyamVS-kh3eq 7 днів тому +7

    ഭാവിയിയിൽ ജോർജ് സോറസ്സിൻ്റെ സ്ഥനം മോഹിച്ചു നടക്കുന്ന പപ്പു പാരാസര്യം അനുസ്സരിച്ചു ഡിഎൻഎയിൽ ഉള്ളവനാണ് പപ്പു മോൻ എല്ലാത്തിനും തുരങ്കം വക്കും

    • @PAPPUMON-mn1us
      @PAPPUMON-mn1us 7 днів тому +1

      ഞാൻ പാവമാ ബ്രോ ..😢

    • @harris566
      @harris566 7 днів тому +1

      Rahul , British citizen ആണ്.

  • @anooptv5781
    @anooptv5781 7 днів тому +1

    അമേരിക്ക രണ്ട് വർഷത്തിനുള്ളിൽ ഹ്യൂമൻ, moon മിഷൻ നടത്തുന്നുണ്ട് ചേട്ടൻ അറിഞ്ഞില്ലേ..

  • @mohand1193
    @mohand1193 7 днів тому +3

    Abc.jaihind❤❤❤🎉🎉🎉

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 7 днів тому +2

    U.S പറയുന്നു. U.K അനുസരിക്കുന്നു.... പാവങ്ങൾ...😂😂😂

  • @rameshanu9438
    @rameshanu9438 7 днів тому +9

    ചൈനയുമായി സഖ്യത്തിൽ ഏർപ്പെടുന്നതാണ് ഏറ്റവും നല്ലത് കാരണം അല്ലാത്തപക്ഷം രണ്ടു രാജ്യങ്ങൾക്കും നഷ്ടം തന്നെയായിരിക്കും ആദ്യം അമേരിക്കൻ യൂറോപ്യൻ രാജ്യങ്ങളെയും ഏഷ്യൻ രാജ്യത്തുനിന്ന് പുറത്താക്കണം

    • @mds7455
      @mds7455 7 днів тому

      ഇന്ത്യ ചൈന റഷ്യ കൂട്ടുകെട്ട് ഉണ്ടെങ്കിൽ 3 രാജ്യങ്ങൾക്ക് നേട്ടം ആണ്

  • @Ravisidharthan
    @Ravisidharthan 7 днів тому +16

    ഇത് നമ്മളെ LMRK രജിത് ഏട്ടൻ പറഞ്ഞത് ഓർക്കുന്നു...
    ചൈന - ഇന്ത്യ ബന്ധം സെറ്റ് ആവും എന്ന്...😮😮😮

  • @rangithamkp7793
    @rangithamkp7793 7 днів тому +2

    🙏🏾 THANK YOU ABC MALAYALAM ! THANK YOU BROTHERS !💪🏼💪🏼💪🏼💪🏼💪🏼 JAI JAI BHARATH ! 🇮🇳🇮🇳🇮🇳🇮🇳🇮🇳❤👍

  • @deepakr9005
    @deepakr9005 7 днів тому +3

    ABC❤❤🔥🔥🔥

  • @jayashrisr5854
    @jayashrisr5854 6 днів тому +1

    Thanks to ABC team for such valuable information.❤❤❤🙏🙏🙏

  • @raghutk9186
    @raghutk9186 7 днів тому +2

    Lmrk രജിത് ജി ഇത് മുന്നേ പറഞ്ഞിട്ടുണ്ട്. ഇന്ത്യയും ചൈനയും അടുത്ത ബന്ധം കാലക്രമേണ വരുമെന്ന് .

  • @stalwarts17
    @stalwarts17 7 днів тому +3

    Great reporting ❤

  • @tennivarghese867
    @tennivarghese867 2 дні тому

    വളരെ വളരെ നല്ലകാര്യം.. ചൈനയുമായി നമുക്ക് നല്ല ബന്ധം തന്നെ വേണം.. ഞാൻ ഇത് എത്രയൊകാലം മുൻപ് പറയുന്നതാണ്.. ചൈനയിൽ നിന്നും ഘടക ഭാഗങ്ങൾ കൊണ്ടുവന്നു നമ്മൾ ഇവിടെ ഇലക്ട്രോണിക് പ്രോഡക്റ്റ്കൾ ഉണ്ടാക്കുന്നു അങ്ങിനെ വരുമ്പോൾ രണ്ടു കൂട്ടർക്കും ഗുണം കിട്ടും അതിനാൽ ഫിനിഷ്ഡ് പ്രോഡക്റ്റ്കൾ ഇറക്കുമതി ചെയ്യുന്നത് നിർത്തിക്കണം എന്ന് NDTV ക്ക് ഞാൻ എതൊകാലത്ത് എഴുതി വിട്ടത് ആണ്. ഏതൊകാലം എന്ന് പറഞ്ഞാൽ അന്ന് ഡോ :അബ്ദുൾ കലാം നമുക്ക് ഇവിടെ HEMT Transitior കൾ ഉണ്ടാക്കി എടുക്കണം എന്ന് പറഞ്ഞ ആകാലത്. അപ്പോൾ ഒരു വനിതാ പത്രകാരി അബ്ദുൾ കലാം സമയം കളയുകയാണ്‌ നേരെ അമേരിക്കയിൽ നിന്നും ഈ Gun locating radar വാങ്ങണം എന്നും പറഞ്ഞു ഒരു ആർട്ടിക്കിൾ അപ്പോൾ പ്രസിദ്ധീകരിച്ചിരുന്നു.. ഞാൻ അതിന് പരിപൂർണ്ണ മായും എതിരായിരുന്നു. എന്നു വച്ചാൽ ഒരു പൗരൻ എന്നനിലയിൽ. അല്ലാതെ എനിക്ക് എന്ത് ഔദ്യോഗികപദവി..?
    എന്റെ പ്രധാന മായ നിർദേശം കേരളത്തിൽ സെമിക്കഡകടർ ഡെവലപ്മെന്റ് നടത്തണം അതിനു വേണ്ടി റിസർച്ച് ലാബുകൾ സർക്കാർ ഫണ്ട്‌ ചെയ്ത് കെട്ടി പൊക്കണം എന്നായിരിന്നു. എനിക്ക് ഇലെക്ട്രോണിക് മെക്കാനിസം ആണ് ജീവന ഉപാധി വിദേശ നിർമ്മിതമായ ഇലക്ട്രോണിക് സാധനനങ്ങൾ റിപ്പയർ ചെയ്യാൻ തുറക്കുംബോൾ ഒരു വല്ലാത്ത അപകർഷതാ ബോധം ഉണ്ടാകും, നമ്മൾ ഒന്നും നേടിയില്ല, നമ്മൾ ഉണ്ടാക്കിയത് വിദേശി കൊണ്ടു പോയി ഇവിടുത്തെ നേതാക്കൾക്കും ഉദ്യോഗസ്ഥർകും കൈകൂലി മാത്രം മതിയല്ലോ എന്നോക്കെ ഉളള ചിന്തകൾ മനസിൽ വരും മനസിൽ അവരെ ഒക്കെ തെറി വിളിക്കും കൂടുതൽ പഠിക്കാൻ ആകത്തതിൽ ദുഃഖം തോന്നും അല്ലാതെ വേറെ എന്ത് ചെയ്യാൻ.. അപ്പോൾ ആണ് നിർദേശങ്ങൾ ഒക്കെ ഒരു ആത്മ സംതൃപ്തിക്ക് വേണ്ടി എഴുതി എവിടെ എങ്കിലും പോസ്റ്റ്‌ ചെയ്യുന്നത്..ചൈന പണ്ടും പറഞ്ഞതാണ് ഞങ്ങൾക്ക് ഹാർഡ്വെയർ ഉണ്ട് നിങ്ങൾക്ക് സോഫ്റ്റ്‌ വെയർ ഉണ്ട് നമുക്ക് ഒന്നിക്കാം എന്ന്.. സ്പേസ് ടെക്നോളജിയിൽ നമുക്ക് സഹകരിക്കാം എന്നും പറഞ്ഞു അപ്പോൾ ഇവിടെ ആർക്കും അത് പിടിച്ചില്ല.. ഏതായാലും ഇക്കാര്യത്തിൽ ഞാൻ ആഗ്രഹിച്ച വഴിയിൽ തന്നെ ആണ് മോദി അച്ചായൻ വണ്ടി ഓടിക്കുന്നത്.. ഞാൻ ഹാപ്പി.ചൈനയുടെ സ്പേസ് സ്റ്റേഷൻ രണ്ടെണ്ണം എങ്ങാണ്ട് മുകളിൽ നിൽക്കുന്നുണ്ട്.. ഈ ISS ശരിക്കും പറഞ്ഞാൽ അതിന്റെ എല്ലാം പ്രധാന ഭാഗങ്ങളും റഷ്യ നിർമ്മിച്ചതാണ് അമേരിക്ക അവര്ക് കാശ് കൊടുത്തു എന്നെ ഉള്ളു എന്ന് എവിടെയൊ വായിച്ചത് ഓർക്കുന്നു..

  • @unnikuttanvinu7027
    @unnikuttanvinu7027 7 днів тому +2

    Nalla visakalanam 👍

  • @ShyamVS-kh3eq
    @ShyamVS-kh3eq 7 днів тому +17

    മാനവരാശിക്ക് ഇത്രയും ദ്രോഹം ചെയ്ത അമേരിക്കയേ പോലെ വേറോരു രാജ്യം പിന്നെ കാനഡ മാത്രമാണ്

  • @lathalatha5382
    @lathalatha5382 7 днів тому +1

    LMRk രജിത്ജി പറഞ്ഞു ത് ശരി ആകുന്നു .. മുരുകാ ഭഗവാനെ 🙏🙏🙏

  • @hariharan4862
    @hariharan4862 7 днів тому +1

    സ്വർഗീയ മാധവ്ജി യുടെ ഒരു സ്വപ്നം ആയിരുന്നു സാംസ്‌കാരിക മായി ഇന്ത്യയും ചൈനയും ഒന്നിക്കണം എന്നത് അതിനു ഒരു കാരണവുകൂടി അദ്ദേഹം പറയുമായിരുന്നു ചൈനയിൽനിന്നും ശിവലിംഗവും ഇന്ത്യയിൽനിന്നും ഗംഗജലവും കൊണ്ട് ഹിമാലയത്തിൽ ശിവലിംഗം പ്രതിഷ്ടിക്കുകയും ഗംഗജലം കൊണ്ട് അഭിഷേകം ചെയ്യണമെന്നും

  • @sunilrayaroth7181
    @sunilrayaroth7181 7 днів тому +3

    അമേരിക്ക ഇന്ത്യ യുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുമ്പോൾ ചൈനയെ കൂടെ നിർത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ ചൈന വിശ്വസിക്കാൻ കൊള്ളാത്തവരാണ്

    • @tennivarghese867
      @tennivarghese867 2 дні тому

      ചൈന എന്ത് ചതിയാണ്‌ ചെയ്തത് ഒന്നു വിശദീകരിക്കാമോ.?

  • @venugopalkarakattu4046
    @venugopalkarakattu4046 4 дні тому +1

    ഇന്ത്യ,റഷ്യ,ചൈന, One Federation എന്ന് ഭഗവാൻ ശ്രീ സത്യസായിബാബ പണ്ട് പറഞ്ഞിട്ടുണ്ട്. ഭഗവാന്റെ ഒരു വാക്കുപോലും തെറ്റിയിട്ടില്ല.🙏🙏👍

  • @sujithamohan172
    @sujithamohan172 7 днів тому +1

    Bharat external affairs appreciable 👏👏👏👍

  • @manojt.k.6285
    @manojt.k.6285 7 днів тому +1

    ഇപ്പോൾ പ്രധാനമന്ത്രി "ഉപഗ്രഹങ്ങൾ" അയക്കാൻ പ്രോത്സാഹിപ്പിക്കുന്നു.
    പണ്ടൊരു പ്രധാനമന്ത്രി "ഉപദ്രവങ്ങൾ" ഉണ്ടാക്കി വച്ചു.

  • @IKEA16
    @IKEA16 7 днів тому +6

    ചൈന വഖ്ഫിൻ്റെ ആളാണ്

  • @vinodpn6316
    @vinodpn6316 6 днів тому +2

    ഏൻ്റെ ഒരു calculation...
    ഇന്നത്തെ ചൈന തകരും, ടിബറ്റ് ഇന്ത്യയുടെ ഭാഗം ആവും,
    ചൈന ഇന്ത്യ ഭായി ഭായി ആവും...

  • @sandrosandro6430
    @sandrosandro6430 7 днів тому +2

    ചൈന ഭാരതവുമായി ബെൽറ്റ് റോഡിൽ ചേർന്നാൽ അവർക്ക് വലിയ ഗുണമാണ്. പകരം. പിഓകെ നമുക്ക് തരണം. ആ ഡീൽ നടന്നാൽ രണ്ടു പേർക്കും ഗുണമാവും. ബെലൂച് സ്വതന്ത്രമാക്കി അതിൽ ചേർക്കണം. എന്നാൽ പൊളിക്കും

  • @tomit.t4061
    @tomit.t4061 7 днів тому +1

    Usefull information

  • @santhoshkumaraksanthosh3921
    @santhoshkumaraksanthosh3921 7 днів тому +1

    റീഡേഴ്സ് ഡൈജസ്റ്റ് എന്ന ബുക്കിൽ.25. വർഷത്തോളം മുൻപ് വായിച്ചിട്ടുണ്ട് ആ ചിത്രത്തിൽ നിഴൽ ഉണ്ടായിരുന്നു അതാണ് വിഷയമാക്കി പറഞ്ഞത് ....

  • @pravinp6956
    @pravinp6956 7 днів тому +1

    ഇന്ത്യയുടെ വിദേശനയം എങ്ങനെ രൂപം എങ്ങനെ വേണം എന്ന് തീരുമാനിക്കാൻ ഉള്ള അവകാശം ഇന്ത്യക്കുണ്ട്. ഇന്ത്യ ഒരു ജനാധിപത്യ സ്വതന്ത്ര രാജ്യം ആണ്. ജനാധിപത്യ ഇന്ത്യക് ആരും പാര വെക്കാൻ വരേണ്ട.

  • @abdukabeer9621
    @abdukabeer9621 7 днів тому +3

    @11:55 ചൈനക്ക് ഭൂവിസ്തൃതി കുറവോ 😮😮😮😮ഇന്ത്യയുടെ മൊത്തം വിസ്തൃതിയുടെ ഏകദേശം രണ്ടര ഇരട്ടി വലിപ്പം ഉള്ള ചൈനയെ തന്നെയാണോ സുനിൽ ഉദ്ദേശിച്ചത് ???!!!

  • @Subin-Suresh
    @Subin-Suresh 7 днів тому +3

    അഥവാ .
    ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ

  • @sharansuresh4468
    @sharansuresh4468 7 днів тому +1

    Murugayugam varavayi Rajith kumarji and LMRKnu Abhinandanangal.

  • @somasundaran.m.ssoman
    @somasundaran.m.ssoman 7 днів тому +2

    ചൈനയുമായി കടുത്ത മത്സരം ഉണ്ടെങ്കിൽ ഇന്ത്യയുടെ ഉയർച്ചക്ക് കാരണമാവും

  • @hariharan4862
    @hariharan4862 7 днів тому +1

    സത്യത്തിൽ ചൈനയിൽ ബുദ്ധ മതവിശ്വാസികളാണ് അവിടെ കമ്മ്യൂണിസം വന്നില്ലായിരുന്നുവെങ്കിൽ ഇന്ത്യയും ചൈനയും പണ്ടേ ഒന്നിക്കേണ്ടതായിരുന്നു സാംസ്‌കാരിക പരമായി ആയതിനാൽ ഇന്ത്യയും ചൈനയും ബൈക്കിയാവേളയിലാണെങ്കിലും അതൊരു ശുഭകാര്യമാണ്

  • @susantrdg
    @susantrdg 7 днів тому +2

    അരിസോണയിൽ മരുഭൂമിയുടെ എന്ന കാര്യം ഇനിയും എടുത്തുപറയേണ്ട ആവശ്യമില്ലായിരുന്നു. ഇത്തരം controversy theories തള്ളിക്കളയാൻ ഇനിയും ആയിട്ടില്ലേ

    • @PAPPUMON-mn1us
      @PAPPUMON-mn1us 7 днів тому

      നസ്രാണി കുരു പൊട്ടി ഒലിച്....

  • @lakshmibhasakaran1463
    @lakshmibhasakaran1463 7 днів тому +2

    👍

  • @sachithkn6512
    @sachithkn6512 7 днів тому +2

    RIC onnikkanam. Ilenkil western shakthikal ennu lokham bharichu konde irikkum avarude thazhe mathramayi pokum nammal adangunna palarum.

  • @vijayakumarnair-ro5mn
    @vijayakumarnair-ro5mn 4 дні тому

    ഗുഡ് news

  • @Ronymathew-zy6mw
    @Ronymathew-zy6mw 7 днів тому

    what about the sacrifices made by Indian soldiers at gal wan ?

  • @mohanjoseph459
    @mohanjoseph459 7 днів тому +1

    ഇതെന്തു ചരിത്രം ഹേ!.നെഹ്റു മരിച്ചത് 1964ല്‍.ചൈനയ്ക്ക് യു എന്നില്‍ അംഗത്വം കിട്ടുന്നത് 1971ല്‍.ഇന്ത്യക്കു കിട്ടിയ യുഎന്‍ അംഗത്വം നെഹ്റു ചൈനയ്ക്കു കൊടുക്കുന്നതെങ്ങനെ.അമേരിക്ക ചൈനയുടെ പ്രതീകമായി യുഎന്നില്‍ തെയ് വാനെ നിലനിര്‍ത്തിയിരുന്നു.

  • @arkazuniforms
    @arkazuniforms 2 дні тому

    TICKTOCK OPEN AVUMO ..

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 7 днів тому +1

    ഇന്ത്യ- ചൈന ലയിച്ച് ഒറ്റ രാജ്യമാകണം. സാംസ്കാരികമായി രണ്ടുരാജ്യങ്ങളും ഒരേ പാരമ്പര്യം പിന്തുടരുന്നു. മതം തടസമാകില്ല എന്നതാണ് വലിയ നേട്ടം. 😊

  • @BharathanTk-u4syutb
    @BharathanTk-u4syutb 7 днів тому +1

    ബാക്കി അമ്പത്തരംഗം മോദിജിഡൈയ്മെന്റ് ക്ലാസിൽ ചായ അടിക്കുന്നതാണ് അതാണ് നമ്മുടെനരേന്ദദാ മൂദർ മോദിജിജൈ ഭാരത്🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍🔱🔱❤️❤️

  • @vineshck8944
    @vineshck8944 7 днів тому

    LMRK ക്യാപ്റ്റൻ Rajithji പറഞ്ഞ അവിശ്വസനീയമായ ഒരു കാര്യം കൂടെ സത്യമാവുന്നു.

  • @user-cf6gp9ou2r
    @user-cf6gp9ou2r 7 днів тому +2

    ❤❤❤❤❤❤❤❤🎉🎉🎉🎉🎉😊

  • @damodarantp8923
    @damodarantp8923 7 днів тому +1

    ചൈനയെ വിശ്വസിക്കാൻ വരട്ടെ, പഴയകാല ചതികൾ ഓർക്കുക.

  • @sasibalakrishnan9034
    @sasibalakrishnan9034 7 днів тому +3

    Essential in the present Geopolitical situation..... but our No.1 ally is Israel.....

  • @alsabeerabdulkhalampeedika8533
    @alsabeerabdulkhalampeedika8533 7 днів тому +1

    വിശ്വസിക്കാവുന്ന അയൽക്കാരുമായി ഒത്തു പോകുക. ഇന്ത്യ - ചൈന - റഷ്യ ബന്ധം നിലനിർത്താൻ പറ്റിയാൽ പിന്നെ ആരും നമ്മളോട് ചൊറിയാൻ നിൽക്കില്ല. കഴിയുന്നതും BRICS ശക്തമാക്കുക.

  • @Sundararaj-g6e
    @Sundararaj-g6e 20 годин тому

    Very good 🇮🇳 🇮🇳 🇮🇳

  • @josephaf5058
    @josephaf5058 7 днів тому +7

    ചൈനയെ ഒരിക്കലും വിശ്വസിക്കേണ്ട. ചതിക്കും.

  • @ajayraj-qz7tt
    @ajayraj-qz7tt 7 днів тому +5

    3:39 South Korea അല്ല North Korea

  • @sajitjoseph6448
    @sajitjoseph6448 7 днів тому

    But the Thumbnail was about India& China Joins" like that

  • @raadhamenont8760
    @raadhamenont8760 7 днів тому

    Athu veno

  • @JikkuMaster
    @JikkuMaster 7 днів тому

    ROCOSMOS അല്ലേ Russian Space agency?

  • @lathas3675
    @lathas3675 7 днів тому +1

    ചൈന ഭായി ഭായ്.
    ഭായ് നമ്മളെ ചതിക്കുമോ

  • @loopbloke
    @loopbloke 7 днів тому

    USA space agency - NASA
    Russian Space Agency - ROSCOSMOS
    US space traveller- Astronaut
    Russian Space traveller- Cosmonaut

  • @sasiharsha
    @sasiharsha 7 днів тому

    A positive approach towards world peace where power balancing is achieved between American / European allies and the rest

  • @skull-gaming-u6i
    @skull-gaming-u6i 7 днів тому +1

    ഇത് കൂട്ടിയാൽ കുടില്ല.
    പണി കിട്ടാണ്ട് നോക്കിയ മതി.

    • @RSSS603
      @RSSS603 7 днів тому +1

      നീ പറഞ്ഞത് ശരിയാണ് അമേരിക്ക ശ്രമിച്ചാൽ ഇത് തുരങ്കം വെക്കാൻ പറ്റില്ല

  • @unnikuttanvinu7027
    @unnikuttanvinu7027 7 днів тому

    Ahmad mashine kurachunalayitte kananillallo eyvidepoyi

  • @mridul6804
    @mridul6804 7 днів тому

    Humans have landed on the moon six times, with a total of 12 men walking on its surface:
    Apollo 11: The first crewed mission to land on the moon in 1969
    Apollo 12: Landed on the moon in November 1969
    Apollo 14-17: Six successful missions that landed two astronauts on the moon each time
    Apollo 17: The last crewed mission to the moon, which took place from December 7-19, 1972

  • @noblemathewfrancis6853
    @noblemathewfrancis6853 7 днів тому

    Artemis 2 pokunnille

  • @juanjeby6392
    @juanjeby6392 7 днів тому

    റഷ്യൻ സ്പേസ് ഏജൻസിയുടെ പേര് Roscosmos
    Rosatom -State Nuclear Energy Corporation of Russia

  • @tonyjohn8020
    @tonyjohn8020 7 днів тому

    50 Waves 😮😮

  •  6 днів тому

    Nuclear പവർ പ്ലാന്റ് ഉണ്ടാക്കാൻ കൂടുതൽ വെള്ളം ആവശ്യമില്ലേ?? അത് ചന്ദ്രനിൽ ഉണ്ടോ

  • @harikumaranandabhavanam9284
    @harikumaranandabhavanam9284 7 днів тому +1

    Lmrk effect ❤

  • @vijayangovindan6917
    @vijayangovindan6917 7 днів тому +3

    നനെഹറു കുടുബവു൦പാർട്ടിയു൦
    നാടിനാപത്ത്, ജനത്തിനു൦.

    • @shaileshmathews4086
      @shaileshmathews4086 7 днів тому

      ha ha ha ha ha ha ha ha
      ഇതല്ലേ പണ്ടേ നെഹ്റു പറഞ്ഞത്? ഹിന്ദി: ചീനി ഭായി...ഭായി!
      ഹിന്ദി: ചീനി ഭായി...ഭായി !!!!!!!!!!!!!!!!!!!! കോഴി: കുറക്കൻ ഭായി ഭായി!
      ചെന്നായ: ആട്ടിൻകുട്ടി ഭായി ഭായി !!!!! പാമ്പും കീരിയും ഭായി ഭായി

    • @tennivarghese867
      @tennivarghese867 2 дні тому

      ച്ചേ.. ച്ചേ.. വിവരക്കേട്‌പറയാതെ..

  • @rajeshor8009
    @rajeshor8009 7 днів тому

  • @sajitheramandoor1496
    @sajitheramandoor1496 7 днів тому

    ആദ്യം സൗത്ത് കൊറിയ എന്ന് പറഞ്ഞപ്പോൾ ഞാൻ ഞെട്ടി അത്രമാത്രം വിവരമില്ലാത്ത എനിക്കത് മനസ്സിലായെങ്കിൽ ഈ ഓപ്പോസിറ്റ് ഇരുന്ന് കേൾക്കുന്ന ആൾക്ക് എന്തുകൊണ്ട് അത് മനസ്സിലായില്ല ഞാൻ അതുകൊണ്ടാണ് പറഞ്ഞത് കേൾക്കുന്ന ആള് കുറച്ചുകൂടി ശ്രദ്ധിച്ച് കേൾക്കാൻ ശ്രമിക്കുക പറയുന്ന ആൾക്ക് ചിലപ്പോൾ തെറ്റുപറ്റാം അത് തിരുത്തേണ്ടത് ഓപ്പോസിറ്റ് ഇരുന്ന് കേൾക്കുന്ന ആളാണ്

  • @thakazhikar
    @thakazhikar 7 днів тому

    ട്രം പ് അധികാരത്തിൽ വന്നാൽ വ്യാപാരത്തിന് ഡോളർ ഒഴിവാക്കുന്ന രാജ്യത്തിന് 100 % താരിഫ് ഏർപ്പെടുത്തുമെന്ന് ട്രം പ്'.

  • @unniammaman4429
    @unniammaman4429 7 днів тому

    Without Aksai chin, any relationship with china is unacceptable.

  • @sajanps5750
    @sajanps5750 7 днів тому +1

    ഓം ശരവണ ഭവായ നമഹ, എല്ലാം ഭഗവാന്റെ തീരുമാനം ആണ്

  • @kingk7460
    @kingk7460 7 днів тому

    I hope that this will no be remained as dream

  • @manikt7562
    @manikt7562 7 днів тому +2

    അത് അമേരിക്കൻ ചെററകൾക്കുള്ള നല്ല അടിയാകും

  • @dr.p.k.jayakumari.7748
    @dr.p.k.jayakumari.7748 4 дні тому

    👌🌹🙏

  • @Basheer-ec7re
    @Basheer-ec7re 2 дні тому

    സംശയം എല്ലാത്തിനെയും രോഗമാണ് ഇപ്പം ഗുളിക കഴിച്ചാൽ മാറും

  • @Dhakshina777
    @Dhakshina777 День тому

    ചൈന ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട രാജ്യം

  • @ajithaajitha2158
    @ajithaajitha2158 7 днів тому

    ചൈനയെ ഒരിക്കലും വിശ്വസിക്കരുത്...