കെനിയ വരെ ഇപ്പൊ അദാനിയുടെ കയ്യിൽ! | ABC MALAYALAM NEWS |

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 79

  • @b_x_6
    @b_x_6 Місяць тому +23

    നമ്മുടെ രാജ്യത്തെ പ്രതിപക്ഷ നേതാവിനെയാണ് എനിക്ക് പേടി😅

  • @papputrainer9651
    @papputrainer9651 Місяць тому +27

    എവിടെയും രാഹൂളിന്റെ കരച്ചിൽ, വാദ്രാക്ക് കിട്ടിയില്ല

  • @VishnuredIndian
    @VishnuredIndian Місяць тому +25

    ഇവിടുത്തെ കരച്ചിൽ പോരാഞ്ഞിട്ടാണ് അമേരിക്കയിൽ പോയി കരയുന്ന പാവം പപ്പു 😂😂🤣

    • @noordsam5584
      @noordsam5584 Місяць тому

      രാഹുൽ ഇന്ദിരാഗാന്ധിയുടെ എല്ലാ നല്ല പ്രവർത്തികളും ഇല്ലാതാക്കുന്നു
      ഇങ്ങനെ ഒരു മകൻ ഇല്ലാതിരിക്കുന്നതാണ് നല്ലത്

    • @santhammaprakash169
      @santhammaprakash169 Місяць тому +1

      Americayil poy karanjaal kooduthal palukittum Pappuvinu.

  • @GirijaMavullakandy
    @GirijaMavullakandy Місяць тому +58

    കഞ്ഞിക്കു വകയില്ലാത്തവരുടെ എണ്ണം കൂടിയാൽ ഒരു രാജ്യവും രക്ഷപ്പെടില്ല. സമ്പന്നരായ വ്യവസായികൾ തന്നെ വേണം. അല്ലാതെ കമ്മ്യൂണിസ്റ്റ്കാർ പറയുന്ന ഉഡായിപ്പില്ലെ എല്ലാവരും സമൻമാരായി സമത്വാധിഷ്ഠിത സമൂഹം എന്നുള്ള ആശയമൊന്നും ലോകത്ത് നടക്കുവാൻ പോവുന്നില്ല.

    • @sunilndk
      @sunilndk Місяць тому +3

      🎉

    • @ushakumar3536
      @ushakumar3536 Місяць тому +3

      👌👌👌

    • @esnarayanan2499
      @esnarayanan2499 Місяць тому

      അതു കമ്മികൾക്ക് തന്നെയണന്നായി അറിയാം....

  • @satyagreig2390
    @satyagreig2390 Місяць тому +6

    Very Truthful Analysis👍👍👍

  • @vijeeshkuttivelinelson5292
    @vijeeshkuttivelinelson5292 Місяць тому +12

    രാഹുൽ ഇന്ത്യക്കാരൻ തന്നെയാണോ എന്ന് സംശയം ഉണ്ട്.

    • @harikumarapillai1989
      @harikumarapillai1989 Місяць тому +1

      അവന്റെ പൂർവികരാരും അന്നും ഇന്നും ഭാരതീയരേയല്ല!
      പിന്നെയാണോ ഈ കഴിവുകെട്ട വായാടി !
      അതിലുപരി, ഈ വർഗ്ഗം ഇന്ത്യാ വിരുദ്ധ ശത്രുത പുലർത്തുന്ന നികൃഷ്ട ജന്തുക്കളുമാണ് !
      "ത്ഭൂ !"

  • @noordsam5584
    @noordsam5584 Місяць тому +4

    അതാനിയെ വിമർശിക്കുന്നവർ ഒരു കാര്യം ഓർക്കുക അദാനിയുടെ കീഴിൽ എത്ര ലക്ഷം ഇന്ത്യക്കാർ ജോലി ചെയ്യുന്നു എന്ന്
    വ്യവസായികളെ നികൃഷ്ടമായി കാണുന്നതുകൊണ്ടാണ് കേരളത്തിൽ വ്യവസായികൾ വരാത്തത്

  • @nanduammu9848
    @nanduammu9848 Місяць тому +6

    എബിസി മലയാളം 👌👌👌👌👌👌👌👍👍👍👍👍🙏🙏🙏🙏🙏🙏🙏

    • @kaydee3407
      @kaydee3407 Місяць тому

      Narco terror govt sponsorshippinde ABC arinjukoodatha
      EMPOKKIKAL

  • @remeshankv3397
    @remeshankv3397 Місяць тому +5

    National interest should not be allowed to be compromised for settling personal or other scores.

  • @rejip550
    @rejip550 Місяць тому +9

    raahul potta avante muthumthasan മുതൽക്ക് ചൈനീസ് പ്രേമമുള്ള ആൾക്കാരാണ്

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 Місяць тому

      ഒരു ചൈനാക്കാരനാണ് രാഹുലിനെ ഉണ്ടാക്കിയത്, സോണിയോട് ചോദിക്ക് , അപ്പോൾ അറിയാം സത്യം.

  • @johnathappilly
    @johnathappilly Місяць тому +1

    ന്റെ പൊന്നോ ധനൂഷേ ഇച്ചിരി മയത്തിലൊക്കെ വിട്!!

  • @Sundararaj-g6e
    @Sundararaj-g6e Місяць тому

    Very good presentation 🇮🇳 🇮🇳 🇮🇳

  • @esnarayanan2499
    @esnarayanan2499 Місяць тому +1

    പപ്പു ഗാണ്ടിക്ക് ഏത് വിധേനയും
    പ്രധാനമന്ത്രി ആകണം...അതിനു വേണ്ടി എന്തു കൂട്ടികൊടുപ്പ് പരിപാടിയും നടത്തും...!!!

  • @manojparambath3841
    @manojparambath3841 Місяць тому +1

    ഇത്ഒക്കെ സ്വപ്‌നത്തിൽ മാത്രം നടക്കു

  • @gopalapillai9810
    @gopalapillai9810 Місяць тому +2

    👌👌👌👌👌

  • @rajuthomas1456
    @rajuthomas1456 Місяць тому

    Please try to reduce the video length to less than 10 minutes, or around 7 minutes. Sometimes question is longer than answers 😕

  • @janakkumar9248
    @janakkumar9248 Місяць тому +1

    Narendra Modiji a great and intelligent prime minister of India 🇮🇳 Jai Bharathambe🙏👍✌

  • @reprob8756
    @reprob8756 Місяць тому +1

    ELON MUSK IS PURCHASING UA-cam ALSO. DEAL IS ALMOST FINISHED

  • @rejiadimali4360
    @rejiadimali4360 Місяць тому

  • @premijth
    @premijth Місяць тому

    Technology ethokkeya ?

  • @babuv8281
    @babuv8281 Місяць тому

    നമുക്ക് അതുമാതിരി ഒരു ഉപഗ്രഹം വിട്ടാൽ പോരെ പിന്നെന്തിനാ എന്തിനാ പിന്നെ ഈ ലോക്സിനെ ഒക്കെ

  • @rahulsukumaran8423
    @rahulsukumaran8423 Місяць тому

    Where is TG Mohandas sir

  • @sajithgovindan2901
    @sajithgovindan2901 Місяць тому

    🙏🙏🙏🙏🙏

  • @ramchandravasudev8700
    @ramchandravasudev8700 Місяць тому

    2:21

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 Місяць тому

    പപ്പു നേരാവൻ തീരുമാനിച്ചിട്ടില്ല

  • @RajeshKumar-xj1yl
    @RajeshKumar-xj1yl Місяць тому +1

    Truly speaking Rahul Gandi doesn't know who his real Father is.

  • @gincydavis8988
    @gincydavis8988 Місяць тому

    Sssssssuper 🎉😂😂😂🎉🎉🎉🎉😂😂

  • @mrjobins1
    @mrjobins1 Місяць тому

    American GDP 28 trillion ,=Elon mask trillion (2027)
    Indian GDP 3 trillion =adhani 1 trillion (2028)
    What you are discussing, please reply

  • @CymaticsIk
    @CymaticsIk Місяць тому +1

    ഇതൊക്കെ പണപ്പെരുപ്പം അല്ലെ.. പണപ്പെരുപ്പം നിയന്ദ്രിക്കാൻ അല്ലെ ഇൻകം tax, ഇത്തരം ബിസിനസ്‌ ഒക്കെ നാച്ചുറൽ റിസോഴ്സ് വിറ്റല്ലേ ഉണ്ടാകുന്നെ 🙄ആ നാച്ചുറൽ റിസോർട് ഇന്ത്യയിലെ ഓരോ പൗരന്റെയും സ്വാതല്ലേ?

    • @sadasivanp773
      @sadasivanp773 Місяць тому

      Ninde sothe ninde kayyilullatha
      Tajiathinde sothe Perppikkunnade bisnaskara?
      Nee ninde kodhamanennu
      Paranjangotu chellu rajiathinde
      Sambathu corpprettukalanu
      Andhavum kundhavum ariyade
      Doshabimani vayichulla arivu
      Vechangottu chelle manna
      Budhijeevi andham kammikal?

  • @jaymonmr
    @jaymonmr Місяць тому

    Dhanushe ithu verum copy ayipoyi njan ningale mathramalla follow chaiyunathu sorry

  • @johnneseyyan3317
    @johnneseyyan3317 Місяць тому

    Rocket undakakanavane elivanam kathikunnavan paryunnatha happiness index maathram noku

  • @Giri-ho2fd
    @Giri-ho2fd Місяць тому +1

    What prevent BJP government in fixing this anti national when so many adverse factors are against like citizenship issue, national herald case etc

  • @rajuthomas1456
    @rajuthomas1456 Місяць тому

    The in-between comments from anchor is extremely boring and time killing

  • @renomathew8269
    @renomathew8269 Місяць тому

    😂😂

  • @gurudevabalu5767
    @gurudevabalu5767 Місяць тому

    athanu nee = athani ; ie adani ;

  • @nps5483
    @nps5483 Місяць тому

    2 mandanmaar😂

  • @pkochujpkochuj
    @pkochujpkochuj Місяць тому

    India muat develop it own platform,cannot say if they are in devlopment too. BJP Govt. the nationalist parties secrasy is well appriciated.

  • @PrabhaVeedu
    @PrabhaVeedu Місяць тому

    Alavalathi pappuvinu mileage kodukkathe. Raul winci is a waste. He doesn't know what Bharat is. Avante umma janichathu Bharathilalla. Avalkkendu Bharatham, avalkundaya chekkanendu Bhartham?

  • @nanukuttangovindan
    @nanukuttangovindan Місяць тому +1

    WHAT A FOOLISH LEADER HE IS ?! WHAT HAPPENED
    TO HIM ?

    • @harikumar4418
      @harikumar4418 Місяць тому +2

      He realised ,PM Chair is a milkmaid's dream to him.😊

  • @adit4261
    @adit4261 Місяць тому

    NJAN ORU VARTHA EE ADUTHU KETARNU ITHU ULATHANOO ENU ARIYILAA PAKSHA ITHU SATYAMANENKIL ENIKU ITHU SERI AYITU TONUNILAA....
    അറിവിനായി മാത്രം.
    (ഇതൊക്കെ ശരിയാണെകിൽനിക്ഷേപകർക്കു ലഡ്ഡു പൊട്ടില്ലേ ?)
    ഏകദേശം 62000 കോടിരൂപ കിട്ടാക്കടമുണ്ടെന്ന് പൊതുമേഖല ബാങ്കുകള്‍ പ്രഖ്യാപിച്ച രാജ്യത്തെ പത്തു കമ്പനികള്‍ 16000 കോടി രൂപ നല്‍കി അദാനി ഗ്രൂപ്പ്‌ സ്വന്തമാക്കി. കിട്ടാക്കടത്തിൽ 75 ശതമാനമാണ്‌ അദാനിക്കായി വെട്ടിക്കുറച്ചു നല്‍കിയത്. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ പൊതുമേഖല ബാങ്കുകള്‍ വന്‍ കിഴിവാണ് അദാനി ​ഗ്രൂപ്പിന് നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെയും വിശ്വസ്‌തനായ ഗൗതം അദാനിയുടെ കമ്പനികള്‍ക്ക് പൊതുമേഖലാ ബാങ്കുകളിൽ നിന്ന്‌ ലഭിച്ച വൻസാമ്പത്തിക നേട്ടത്തിന്റെ കണക്ക് ആൾ ഇന്ത്യാ ബാങ്ക്‌ എംപ്ലോയീസ്‌ അസോസിയേഷനാണ്‌ പുറത്തുവിട്ടത്‌.
    എച്ച്‌ഡിഐഎൽ കമ്പനിയുടേതായി പൊതുമേഖലാ ബാങ്കുകളിൽ ഉണ്ടായിരുന്ന ബാധ്യത 7795 കോടി രൂപയായിരുന്നു. 285 കോടി രൂപ തിരിച്ചടച്ച്‌ കിട്ടാക്കടം തീർപ്പാക്കിയാണ്‌ അദാനി ഗ്രൂപ്പ്‌ എച്ച്‌ഡിഐഎൽ സ്വന്തമാക്കിയത്‌. 96 ശതമാനം ഇളവാണ്‌ വരുത്തിയത്‌. റേഡിയസ്‌ എസ്‌റ്റേറ്റ്‌സ്‌ എന്ന സ്ഥാപനത്തിന്‌ പൊതുമേഖലാ ബാങ്കുകളിലുണ്ടായിരുന്ന വായ്‌പാ ബാധ്യത 1700 കോടി രൂപയായിരുന്നു. 76 കോടി രൂപ മാത്രം അടച്ച് അദാനി ഗ്രൂപ്പ്‌ ഈ കമ്പനിയെ പോക്കറ്റിലാക്കി. 96 ശതമാനം ഇളവാണ്‌ നൽകിയത്‌.
    പൊതുമേഖലാ ബാങ്കുകളിലെ വായ്‌പാബാധ്യത ഒത്തുതീർത്ത്‌ �അദാനി ഗ്രൂപ്പ്‌ സ്വന്തമാക്കിയ മറ്റ് കമ്പനികൾ
    ● നാഷണൽ റയോൺ കോർപ്പറേഷൻ-- കടബാധ്യത 1175 കോടി, അദാനി ഗ്രൂപ്പ്‌ അടച്ചത്‌ 160 കോടി, തിരിച്ചടവിൽ ലഭിച്ച ഇളവ്‌ 86 ശതമാനം
    ● എസ്സാർ പവർ-- ബാധ്യത 12013 കോടി, അദാനി ഗ്രൂപ്പ്‌ അടച്ചത്‌ 2500 കോടി, ഇളവ്‌ 79 ശതമാനം
    ● ദിഗ്ഗി പോർട്ട്‌ ലിമിറ്റഡ്‌-- കടബാധ്യത 3075 കോടി, അദാനി ഗ്രൂപ്പ്‌ അടച്ചത്‌ 705 കോടി, ഇളവ്‌ 77 ശതമാനം
    ● ലാൻകോ പവർ-- കടബാധ്യത 15190 കോടി, അദാനി ഗ്രൂപ്പ്‌ അടച്ചത്‌ 4101 കോടി, ഇളവ്‌ 73 ശതമാനം
    ● കോസ്‌റ്റൽ എനർജൻ ലിമിറ്റഡ്‌-- കടബാധ്യത 12300 കോടി, അദാനി അടച്ചത്‌ 3500 കോടി, ഇളവ്‌ 72 ശതമാനം
    ● അദിത്യ എസ്‌റ്റേറ്റ്‌സ്‌-- കടബാധ്യത 593 കോടി, അദാനി അടച്ചത്‌ 265 കോടി, ഇളവ്‌ 55 ശതമാനം
    ● കരെയ്‌ക്കൽ പോർട്ട്‌-- കടബാധ്യത 2959 കോടി, അദാനി അടച്ചത്‌ 1485 കോടി, ഇളവ്‌ 43 ശതമാനം
    ● കോർബ വെസ്‌റ്റ്‌ പവർ കമ്പനി-- കടബാധ്യത 5052 കോടി, അദാനി അടച്ചത്‌ 2900 കോടി, ഇളവ്‌ 42 ശതമാനം

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 Місяць тому

      ഒന്ന് പോടേയ്

    • @achuthankuttymenon4996
      @achuthankuttymenon4996 Місяць тому +1

      പൊതുമേഖല ബാങ്കുകൾ എല്ലാം പ്രൈവറ്റ് ബാങ്കുകൾ ആയിരുന്നു അത്‌ എല്ലാം നല്ല നിലയിൽ നടക്കുന്നുണ്ടായിരുന്നു. അത്‌ എല്ലാം nationalise ചെയ്തു.അന്ന് പറഞ്ഞത് ഗ്രാമംങ്ങളിലേക്ക് ബാങ്കുകളെ വ്യാപിപ്പിക്കുന്നതിനും കൂടി വേണ്ടിയാണ് എന്നാണ് പറഞ്ഞിരുന്നത്. Syndicate bank പ്രധാനമായും ചെറിയ നഗരങ്ങളെയും ഗ്രാമങ്ങളെയും ആണ് പ്രധിനിധികരിച്ചിരുന്നത് എന്നത് സത്യം.
      പൊതുമേഖലയിൽ ലാഭകരമായി വ്യവസായസം നടത്താൻ പ്രയാസമാണ് രാഷ്ട്രീയ ഇടപെടൽ കാരണം. പലർക്കും ലോൺ കൊടുക്കുന്നത് രാഷ്ട്രീയക്കാരുടെ ഒത്താശയോടെയാണ്. നഷ്ടത്തിൽ കിടക്കുന്ന സ്ഥാപനം ആരും ഏറ്റു എടുത്തില്ലെങ്കിൽ നഷ്ടം കൂടി വരികയെ ഉള്ളു.

    • @Lamput4676
      @Lamput4676 Місяць тому +2

      Dear bro, ithoke ullath aano enn check cheyy first, bro itta comment le first karyam thanne false aanu, essar avarude asset vittit aanu kadam veeti yath , 1.3 lakh crore aan avark kittiya amount, pala company kal vittit, ath vechan kadam veetith, apo first thanne fake aanu

    • @achuthankuttymenon4996
      @achuthankuttymenon4996 Місяць тому

      @@Lamput4676 അദാനിക്ക് എതിരായി വലിയ campaign നടക്കുന്നുണ്ട് എല്ലാ മാധ്യമങ്ങളിൽ കൂടെയും. മുകളിൽ പറഞ്ഞ കമ്പനികൾ എല്ലാം അദാനി ഏറ്റെടുത്തോ എന്ന് അറിയില്ല. ഒരു കമ്പനി bankrupt ആയാൽ അത്‌ bifr ന് പോവും ( ബോർഡ്‌ of ഇൻഡസ്ട്രിയൽ and ഫിനാൻഷ്യൽ reconstruction). ചുമ്മാ എടുത്ത് ഒരു വ്യവസായി കൊടുക്കാൻ പറ്റില്ല. പിന്നെ കടവും കടത്തിന്റെ പലിശയും ചേർത്ത amount ആര് കൊടുക്കും. നമ്മുടെ ksrtc ആരെങ്കിലും എടുക്കുമോ. സോഷ്യൽ മീഡിയയിൽ ഇങ്ങനെ ധാരാളം കഥകൾ ഉണ്ട്.

    • @adit4261
      @adit4261 Місяць тому

      @@Lamput4676 oka thank you for sharing the information. Enikum ariyilaaa correct ayitu njan check cheythapola hindu newspaper il ithu vanitundu. Apoo ithu seri ahanoo enu airyan vendi matram chodichathanu. Thanks for clearing the doubt

  • @shejoinasu
    @shejoinasu Місяць тому

    Looks like Rahul Gandhis actions and statements are superficially anti-BJP, but working against India.

  • @pjrajan1585
    @pjrajan1585 Місяць тому

    Ada miranmara vallathupapanikum poda pornnnn

  • @harikumar4418
    @harikumar4418 Місяць тому

    🤔🤔🤔
    1 Million = 10 lakhs
    1 Billion. = 100 Million
    = 10 Crores
    1 Trillion = 100 Billion
    =1000 Crores😮😮😮

    • @rajeshcheriyedath2738
      @rajeshcheriyedath2738 Місяць тому

      1000x1000=10,00000
      1000x1000x1000=100,0000000=100 crores= 1 billion.
      1 billion X 1000= 1 trillion =1,00000 crores

  • @jeneshthomas831
    @jeneshthomas831 Місяць тому

    No 1 fake news channel