വേലക്കാരി | Malayalam Short Film

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 467

  • @shaijaabbas8749
    @shaijaabbas8749 Місяць тому +231

    തുടക്കം കണ്ടപ്പോ എനിക്ക് തോന്നി സന്ധ്യ കുട്ട്യേ ഭർത്താക്കന്മാർ എന്ത് ചെയ്താലും ഭാര്യ മാർ അത് കണ്ട് നിക്കുന്ന കാലമൊന്നും അല്ലല്ലോ ഇപ്പോൾ.. ഈ കുട്ടി എന്തിനാ ഇത്രേം suffer ചെയ്യുന്നേ ന്ന്‌. അമ്മ ഇടപെട്ടപ്പോ മനസിലായി ഇനി തീരുമാനം ആയിക്കോളും ന്ന്‌. Sujem husbendum വന്നപ്പോ സമാധാനായി 😃. സുജിത്തേ a big സല്യൂട്ട് for you and other members. ഒത്തിരി... ഒത്തിരി ഇഷ്ടായി. ഹൃദയസ്പർശിയായ കഥ. സന്ധ്യ എന്ത് bangiyaayitaanu ആ റോൾ ചെയ്തത്. അമ്മ.. അച്ഛൻ എല്ലാരും. സുജയും husbandum കഥയുടെ highlight തന്നെയായിരുന്നു. നന്മയുടെ സന്ദേശം പ്രേക്ഷക ലക്ഷങ്ങൾക്ക് പകർന്നു നൽകി ജനഹൃദയങ്ങൾ കീഴടക്കിയ ഈ അമ്മയ്ക്കും അച്ഛനും മക്കൾക്കും മരുമക്കൾക്കും ഒരായിരം സല്യൂട്ട് ❤️❤️❤️❤️❤️എല്ലാ നന്മകളും ഉണ്ടാവട്ടെ

    • @ammayummakkalum5604
      @ammayummakkalum5604  Місяць тому +13

      ഇത്രയും വലിയൊരു കമന്റ്‌ ചെയ്തതിനു ഒരുപാട് ഒരുപാട് നന്ദി ❤️❤️❤️❤️❤️ & Thank you for your support ❤️❤️❤️👍

    • @MuhammadShabeer-lc9uc
      @MuhammadShabeer-lc9uc Місяць тому +3

      നല്ല ഒരു മെസേജ് ആണ് ഭാര്യ ഭർത്താവിന്റെ അടിമ യല്ല

    • @chinchupradeepofficial
      @chinchupradeepofficial 27 днів тому +1

      Hi❤️😌🥹

    • @lalysiju4490
      @lalysiju4490 25 днів тому +1

      എല്ലാ ഭർത്താക്കന്മാരും ഇതു മനസ്സിലാക്കിയാൽ ഈ ലോകം എത്ര സുന്ദരം ആയേനെ 😂😂

    • @FathimaniyaNiya
      @FathimaniyaNiya 21 день тому

      😊😊😊

  • @AlluSana-g8f
    @AlluSana-g8f 21 день тому +7

    സത്യം ഇവിടെയും ഇത് തന്നെ ആണ് അവസ്ഥ..... എന്ത് പറയാനാ...

  • @shijuantony144
    @shijuantony144 13 днів тому +3

    നല്ല മെസ്സേജ്. ഒരുപാട് ഇഷ്ടമായി ❤❤

  • @Rajimalayalamvlogs
    @Rajimalayalamvlogs 24 дні тому +12

    അടിപൊളി എപ്പിസോഡ്... ചില ആണുങ്ങൾക്ക് ഒരു ധാരണ ഉണ്ട്.. അത് മാറ്റിക്കൊടുക്കണം... ഒരുപാട് ഇഷ്ടമായി 🥰🥰🥰

  • @sheelajoseph5070
    @sheelajoseph5070 Місяць тому +25

    ഒരുപാടു husbands ഉണ്ട് ഇങ്ങനെ. Good message 👍

  • @sarukarthika7768
    @sarukarthika7768 28 днів тому +24

    ഇങ്ങനെയുള്ള ഭർത്താക്കന്മാർ ഒരിക്കലും നന്നാവില്ല

  • @kulsubeevi-nw3de
    @kulsubeevi-nw3de 28 днів тому +7

    സൂപ്പർ അടിപൊളി നന്നായി അഭിനയിച്ചു😁😁😁👍👍👍

  • @SunithaSajimon
    @SunithaSajimon 29 днів тому +5

    അടിപൊളി ❤ഈ മെസ്സേജ് മനസിലാക്കി എങ്കിലും ഭർത്താവ് ഭാര്യ യോട് സ്നേഹമായി പെരുമാറട്ടെ പിന്നെ അമ്മയും വളരെ നല്ല അമ്മ ഇന്നത്തെ കാലത്തു മക്കൾ എന്ത് ചെയ്താലും അവരുടെ കൂടെ നിന്ന് മരുമകളെ തല്ലുകൊള്ളിക്കുന്ന അമ്മമാർ. ഇവിടെ മരുമകളെ മനസിലാക്കി കൂടെ നിൽക്കുന്ന അമ്മ ആ അമ്മയെ ഒരുപാട് ഇഷ്ടമായി ❤❤പെങ്ങളും അളിയനും സൂപ്പർ ❤❤അവരുകാരണം സന്ധ്യക്ക് ഇനി സന്തോഷത്തിന്റെ നാളുകൾ ❤എല്ലാംകൊണ്ടും സൂപ്പർ വീഡിയോ ❤❤

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz Місяць тому +37

    സൂപ്പർ... സൂപ്പർ... ഒന്നാംതരം അവതരണം.. അമ്മ കലക്കി. നാലുപേരും ഒന്നിനൊന്നു നന്നായി.. നല്ല സന്ദേശം... ഇഷ്ടപ്പെട്ടു... 👌🏻👌🏻

  • @sailajaraneesh1927
    @sailajaraneesh1927 11 днів тому

    Ithrayum snehamulla ammayiammayum nathoonum evideyekilum undo avarude makkalude bagathu mathram niayamkanunnavara mikkavarum super message

  • @holyboldrin5792
    @holyboldrin5792 Місяць тому +16

    എല്ലാരും സൂപ്പർ അഭിനയമാണട്ടോ ഒരു രക്ഷയുമില്ല നല്ലൊരു മെസേജും ഇതിലുണ്ട്. സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറണം എന്നുള്ളത്

  • @sreevalsang70
    @sreevalsang70 Місяць тому +52

    നല്ലൊരു massage നാത്തൂനെ സപ്പോർട്ട് ചെയ്യാൻ പെങ്ങൾ വേണ്ടിവന്നു 😍👍🏻

  • @jayasreenair5773
    @jayasreenair5773 29 днів тому +8

    വളരെ നന്നായിട്ടുണ്ട്. പലരുടെയും അനുഭവം നിങ്ങൾ നന്നായി കാണിച്ചു തന്നു.

  • @KoulathTT
    @KoulathTT Місяць тому +14

    നല്ലൊരു മെസ്സേജ് എല്ലാവരുടെയും അഭിനയം പൊളിച്ചു. ഇനിയും ഇതുപോലൊത്ത വീഡിയോസിന് കാത്തിരിക്കുന്നു. സൂപ്പർ❤❤❤❤❤❤❤❤❤❤

  • @MiniRajeevan-gf3zt
    @MiniRajeevan-gf3zt Місяць тому +14

    സൂപ്പർ അവതരണം. എല്ലാവരും നന്നായി അഭിനയിച്ചു

  • @solotraveller848
    @solotraveller848 Місяць тому +7

    Nalla oru Message ..... ellavarum kandirikenda oru Video.. ellavarudeyum acting superb
    Amma pinne entte all time favorite anu

  • @ananthakrishnana5351
    @ananthakrishnana5351 Місяць тому +7

    അപൂർവ്വം ചിലvlogs മാത്രമേ കാണാറുള്ളൂ.ഏറ്റവും ഇഷ്ടം നിങ്ങളെയാണ്.❤️

  • @Najmunniyas_KSD
    @Najmunniyas_KSD Місяць тому +5

    സൂപ്പർ. ഇപ്രാവശ്യം ചേച്ചി സ്കോർ അടിച്ചു. ❤❤❤❤

  • @Life_today428
    @Life_today428 Місяць тому +28

    Super ❤❤ അളിയനും പെങ്ങളും അമ്മയും പൊളിച്ചു ❤❤. പക്ഷേ ഇതൊന്നും ഒരിടത്തും പ്രായോഗികമാക്കില്ല.😅. കേട്ടു രസിക്കുകയെ ഉള്ളൂർ😂

  • @SATHANPNX
    @SATHANPNX 29 днів тому +5

    സൂപ്പർ ❤️❤️❤️സൂപ്പർ ningale അളിയന് etha ജോലി ഒരു ആദ്യപകന്റെ ലൂക്ക് ❤️

    • @SATHANPNX
      @SATHANPNX 29 днів тому

      school മാഷ് ആണ് ഉദ്ദേശിച്ചത്ട്ടോ

    • @simsar69
      @simsar69 29 днів тому

      മുമ്പത്തെ ഒരു വീഡിയോയിൽ പറയുന്നുണ്ടല്ലോ പ്രിൻസിപ്പാൾ ആണ് എന്ന് 👍🏻

    • @ammayummakkalum5604
      @ammayummakkalum5604  29 днів тому

      Principal ❤️

    • @SATHANPNX
      @SATHANPNX 29 днів тому

      ok njan vijarichsthupole ayallo❤️

  • @raseenathavarayil7900
    @raseenathavarayil7900 Місяць тому +14

    നല്ല മെസ്സേജ് എല്ലാവരും പൊളിച്ചു ❤❤❤❤

  • @anithak8398
    @anithak8398 Місяць тому +55

    Hi, അഭിനയമാണെന്നറിയാം എങ്കിലും സ്ത്രീകൾ ഒരിക്കലും ഇത്രയ്ക്ക് പാവമാവരുത്. അവരുടെ സുരക്ഷിതത്വവും ധൈര്യവും അവർ തന്നെയാണ് ❤️❤️❤️❤️

    • @ammayummakkalum5604
      @ammayummakkalum5604  Місяць тому +4

      Yes👍👍👍❤️❤️❤️

    • @Dadsgirl1111
      @Dadsgirl1111 Місяць тому +1

      Nthayaalum eee type ooola sthreekal ippo kaanilla. Dhurantham 💯💯💯

    • @SheebaPk-f6l
      @SheebaPk-f6l Місяць тому +1

      സൂപ്പെർ

    • @muneermunee5655
      @muneermunee5655 28 днів тому

      Nganum ഇങ്ങനെ തന്നെയ

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 29 днів тому +21

    അടിപൊളി. അമ്മയും മക്കളും മരുമക്കളുംകൂടഭംഗി യാക്കി. എല്ലാവരും സൂപ്പർ ആയി അഭിനയിച്ചു. എല്ലാവർക്കും നന്മ വരട്ടെ 🎉🎉🎉

  • @kunnathfamily4038
    @kunnathfamily4038 23 дні тому

    നല്ല അടിപൊളി വീഡിയോ ❤എല്ലാവരുടെയും അഭിനയം സൂപ്പർ 🥰❤️അയ്യോ പാവം ട്ടോ സന്ധ്യ 💞

  • @Sreela-h2o
    @Sreela-h2o Місяць тому +3

    Soooper video...onnum parayanilla 👌👌👌👍👍❤️❤️❤️❤️🥰🥰❤️🥰🥰🥰

  • @reenasoman7764
    @reenasoman7764 20 днів тому

    👍🏻👍🏻👍🏻👍🏻👍🏻👍🏻super move🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️

  • @sinduc2900
    @sinduc2900 Місяць тому +9

    Super Super❤❤❤ Love you all Family എല്ലാവരും കൂടി video super ആക്കി❤❤❤

  • @SAFEETHAAV
    @SAFEETHAAV Місяць тому +6

    Exelent ethre abinadichalum madiyavilla super episode

  • @vaigak8425
    @vaigak8425 29 днів тому +4

    Very good message aannu keattoa ❤👏💯

  • @bindupm4110
    @bindupm4110 Місяць тому +14

    വളരെ നല്ല മെസ്സേജ്....എല്ലാവരും നന്നായി ചെയ്തു....അമ്മയും മക്കളും, ഹാപ്പി and cool , ithu രണ്ടും വീഡിയോ വരുന്നതും നോക്കി ഇരിക്കുന്ന ഒരാളാണ് ഞാൻ...അത്രയ്ക്കും ഇഷ്ടമാണ് നിങൾ എല്ലാവരെയും...ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  Місяць тому +2

      Thank you so much ❤️❤️❤️❤️❤️❤️🙏🏻🙏🏻

  • @-sheebapm
    @-sheebapm Місяць тому +6

    നല്ല മെസ്സേജ് ആണുട്ടോ എന്നാൽ ഇതൊന്നും കണ്ടാൽ മനഡിലാവാത്തവരും, ഇതൊക്കെ വലിയ കാര്യം ആണോ എന്ന് വിചാരിക്കുന്നവരും ഇതൊന്നും എന്നെ ബാധിക്കില്ല എന്ന് കരുതുന്നവരും ആകും കൂടുതൽ... ഇപ്പോൾ എല്ലാവരും ചേർന്നപ്പോൾ വീഡിയോ സ് എല്ലാം കുറച്ചു കൂടി അടിപൊളി ആവുന്നുണ്ട്... ഇനിയും മുന്നേറട്ടെ.. 👍🏼👍🏼👍🏼👍🏼

    • @ammayummakkalum5604
      @ammayummakkalum5604  Місяць тому

      Thank you so much ❤️❤️❤️❤️❤️❤️❤️

  • @FaisalKunnummal-k2o
    @FaisalKunnummal-k2o 23 дні тому +1

    സുപ്പർ👍👍🌹👍🌹🌹

  • @RemyaPrasanthan
    @RemyaPrasanthan 29 днів тому +4

    നല്ലഅമ്മ ഇപ്പോഴും ഇത്രയും നല്ല അമ്മമാരുണ്ടോ

  • @subaidashahid6888
    @subaidashahid6888 21 день тому +1

    അടി പൊളി

  • @Ali-d6v6r
    @Ali-d6v6r 27 днів тому

    സൂപ്പർ ആയി ട്ടോ 👍🏻👍🏻

  • @manu-zx8vr
    @manu-zx8vr 22 дні тому +1

    Amma super

  • @shashikalachellappan
    @shashikalachellappan 29 днів тому +1

    Ningalude videos kanan enthu rasamanu. Ellavarudeyum acting onninonnu super. Pettannu theernnu pokunnalo enna vishamame ullu❤❤❤

  • @AdhilAdhil-x8g
    @AdhilAdhil-x8g 27 днів тому +17

    ആകെമൊത്തം colourful ആയല്ലോ.എന്റെ husum ഏകദെശം ഇത്പോലെ ആയിരുന്നു. ഇൻസൾട്ട് ഇല്ല. മൂപ്പരുടെ എല്ലാകാര്യവും ഞാൻ നോക്കണം. നേരം വെളുത്താൽ തുടങ്ങും അത് എവിടെ, ഇതെവിടെ എന്ന്. അതിനിടയിൽ നാലുമക്കളെ സ്കൂളിൽ അയക്കണം. Food ഉണ്ടാക്കണം വീട്ടിലെ എല്ലാകാര്യവും നോക്കണം. വേറെ ആരും ഇല്ല ഞാൻ തനിച്ചാ. ഒരുദിവസം സ്ഥിരം ചോദ്യങ്ങൾ. Hus പറഞ്ഞു എന്റെ കാര്യങ്ങൾ ഞാൻ നോക്കാം, നിനക്ക് കഴിയില്ലെങ്കിൽ എന്ന്. ഇത് എപ്പോഴും പറയും ഞാൻ അത് കാര്യമാക്കാതെ എല്ലാം ചെയ്ത് കൊടുക്കും. അന്ന് അങ്ങനെ പറഞ്ഞപ്പോ ഞാൻ പറഞ്ഞു ശരി എന്നെ ഒരു കാര്യത്തിനും വിളിക്കരുത് എന്ന്. പുള്ളി പെട്ടുപോയി. ഒന്നും അങ്ങോട്ട് ശരിയാവുന്നില്ല. എന്നെ വിളിക്കാനും പറ്റില്ല. ഒരാഴ്ച ഞാൻ പുള്ളിയുടെ dress ഒന്നും അലക്കിയില്ല. ഞായറാഴ്ച പറഞ്ഞു ഒന്ന് സോപ്പ് പൊടിയിൽ 10:52 ഇടാവോ എന്ന് 😁. ഞാൻ ഇട്ട് വച്ചു. അലക്കിയില്ല. പിറ്റേദിവസം ഞാൻ അലക്കി. എന്നിട്ട് പറഞ്ഞു ഇനി മേലാൽ ഇങ്ങനെയുള്ള ഡയലോഗ് പറയരുത് എന്ന്. അന്ന് മൂപ്പർ നന്നായി😂. ഇങ്ങനെ യുള്ള നാത്തൂനും അമ്മായിഅമ്മയും എല്ലാവർക്കും ഉണ്ടായി എന്ന് വരില്ല. നമ്മടെ കാര്യം നമ്മൾ തന്നെ നോക്കേണ്ടി വരും

  • @miniuthup3927
    @miniuthup3927 2 дні тому

    അടിപൊളി❤🎉🎉

  • @thahiramahin1181
    @thahiramahin1181 16 днів тому

    Super...❤❤❤...

  • @ചന്ദ്രികഅശോകൻ

    നല്ല ഫാമിലി ❤️❤️❤️👍

  • @jyothijayan8251
    @jyothijayan8251 29 днів тому +2

    Swantham makkaleyum bharyayeyum mattullavarude munpil cheruthakki parayunna bharthakkanmarund avarkulla video anu eth.👌👍

  • @saranyaratheesh3000
    @saranyaratheesh3000 29 днів тому +1

    Thakarthalloo ellarum❤nalla content 👌

  • @SameeraSameeera-v1e
    @SameeraSameeera-v1e 29 днів тому +1

    Super നല്ലൊരു മെസ്സേജ് ആണ് 👍

  • @sajithak5089
    @sajithak5089 18 днів тому

    നല്ല സന്ദേശം 👌👌

  • @SubishaB
    @SubishaB 24 дні тому

    Supper nalla Avatharanam❤❤❤

  • @Athirams-r8r
    @Athirams-r8r Місяць тому +3

    Good message & Really heart touching 👍

  • @anasraseena2342
    @anasraseena2342 Місяць тому +3

    സുജിത്തിന്റെ പെങ്ങൾ സൂപ്പർ ❤❤❤❤

  • @anasraseena2342
    @anasraseena2342 Місяць тому +18

    ഇങ്ങിനെ ഒരു നാത്തൂൻ സീരിയലിലും സിനിമയിലും മാത്രമേ കാണു.

    • @Trs833
      @Trs833 29 днів тому +1

      Never

    • @User2671-e4g
      @User2671-e4g 28 днів тому +2

      കച്ചറ ഉണ്ടാകാൻ കാരണം തേടുന്ന നാത്തൂൻ മാരും ഉണ്ട് 😢

    • @Sreeesree3758
      @Sreeesree3758 8 днів тому

      No

  • @fiyazami5520
    @fiyazami5520 Місяць тому +9

    ഇത് കാണുമ്പോൾ നമ്മൾ കരുതും ഇന്നത്തെ കാലത്തും ഇങ്ങനെ ഉണ്ടാവോ എന്ന്... എന്നാൽ ഇങ്ങനെയും ചില വൃത്തികെട്ട ചിന്താഗതിയുള്ള പുരുഷൻമാർ ഉണ്ട്

  • @vaavithakkudu1736
    @vaavithakkudu1736 29 днів тому +2

    Sathyam paranjal aliyanum pengalum veetil vannapade aliyan pengalod samsarikkunnathu kettappale enik chiriya vanne...adipoli

  • @hhkp4630
    @hhkp4630 Місяць тому +32

    വെറുതെ ദേഷ്യപ്പെട്ടു സംസാരിക്കുന്ന ഇതു പോലെ ഒരു hus എന്റെ വീട്ടിലും ഉണ്ട് എന്നാലും പാവമാണ്

  • @maheshsreedhar7459
    @maheshsreedhar7459 Місяць тому +3

    പെണ്ണ് കുട്ടികൾ തീരെ പാവം ആകരുത് തിരിച്ചു paragal എല്ലാം മാരും മോളെ 👍👍👍👍❤️❤️❤️❤️

  • @ananthakrishnana5351
    @ananthakrishnana5351 Місяць тому +2

    അമ്മയും മക്കളും + happy cool👌👌👌👌👌👌👌👌🌹🌹🌹

    • @ammayummakkalum5604
      @ammayummakkalum5604  Місяць тому

      Thank you❤️❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @BindhuBinoy-mh6mo
    @BindhuBinoy-mh6mo 29 днів тому +1

    അമ്മയും മക്കളും സൂപ്പർ ❤❤❤❤❤

  • @archanaarchana-xy5rr
    @archanaarchana-xy5rr 18 днів тому

    സൂപ്പർ 👍👍

  • @haifaahayaa7168
    @haifaahayaa7168 25 днів тому +1

    👍👍ഇത് പോലെ യുള്ള ഭർത്താക്കന്മാർ ഇങ്ങനെയുള്ള വീഡിയോ ഒന്നും കാണില്ല 😔😔

  • @epsyjacob3017
    @epsyjacob3017 25 днів тому

    Well done 👍 , good concept

  • @vidyaraju3901
    @vidyaraju3901 Місяць тому +1

    എന്താ പറയ്യാ... Soooooper വിഡിയോ.... ആരെയും എടുത്ത് പറയാൻ ഇല്ല... അത്രയ്ക്കു നന്നായി ജീവിച്ചു കാണിച്ചു.... Hands of u guys 🥰🥰🙏🏻

  • @Dreams-jm7hl
    @Dreams-jm7hl 26 днів тому +1

    താങ്കൾ സന്ധ്യയെ എപ്പോഴും എടി സന്ധ്യേ എന്നാണ് വിളിക്കുന്നത് എന്ന് മനസ്സിലായി.... എടി,,,, എടി,,, എടി,,, അഭിനയിക്കുമ്പോൾ മാത്രമാണെങ്കിൽ ഇത്രയും ഒർജിനാലിറ്റി കിട്ടില്ല കുറച്ചു കൂടി ബഹുമാനം കൊടുക്കു സന്ധ്യക്ക്....❤️

    • @ammayummakkalum5604
      @ammayummakkalum5604  25 днів тому +2

      സന്ധ്യ എന്ന് വിളിക്കുന്നതുപോലും ഇഷ്ടമല്ല , only സച്ചു. 😊😊

  • @bemmyantony7487
    @bemmyantony7487 16 днів тому

    എല്ലാവരും നല്ല അ ഭി നയം

  • @IsraZuber-gq2nq
    @IsraZuber-gq2nq Місяць тому +2

    Super oru rakshayumilla❤

  • @vijivijitp9622
    @vijivijitp9622 Місяць тому +2

    Super video..good message 🎉🎉🎉🎉

  • @lathikar7441
    @lathikar7441 29 днів тому +1

    Nice msg conveyed... All done their role very well

  • @SreeLekshmi-t6w
    @SreeLekshmi-t6w 24 дні тому

    Super message❤❤

  • @jerrymol7929
    @jerrymol7929 Місяць тому +5

    സൂപ്പർ എന്തായാലും ദിനുഏട്ടൻ തകർത്തു ഒപ്പം അമ്മയും ഭാര്യയും അടിപൊളി ❤️❤️

  • @smithak8984
    @smithak8984 23 дні тому

    👍🤝 great video

  • @travelaadhiadarsh4699
    @travelaadhiadarsh4699 29 днів тому +1

    👌.. ഒന്നും പറയാനില്ല

  • @pathuviews9560
    @pathuviews9560 28 днів тому +1

    Very ഗുഡ് msg 👍🥰

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn 21 день тому

    നല്ല അമ്മ നല്ല നാത്തൂൻ അളിയൻ എല്ലാരും നല്ല ആളുകൾ പക്ഷെ bharthavo😍ആളുകളുടെ മുന്നിൽ വെച്ച് ഭാര്യയെ ആക്ഷേപിക്കുക ഇവിടത്തെ nyayamanu

  • @AamiameeAami
    @AamiameeAami Місяць тому +4

    Adipoli parayaan vaakkukalille sandya muthe ❤ ellavarum polichu ❤️

  • @reenapavithran9621
    @reenapavithran9621 Місяць тому +2

    സൂപ്പർ ❤❤❤❤ but dress change akayirunu...adythe vediolum athe dress...enthayalum elarum super...vedio super

  • @Mohammedrahhlll
    @Mohammedrahhlll 23 дні тому +1

    Good message

  • @Itsmydreams6365
    @Itsmydreams6365 28 днів тому +1

    Hii dears ❤️. A big fan of your videos 🥰
    നിങ്ങൾ രണ്ടു ഫാമിലിയും ഇപ്പൊ ഒന്നിച്ച് ഉണ്ടല്ലോ.. എന്തെങ്കിലും ഒരു topic എടുത്തു ഒരു മെഗാ എപ്പിസോഡ് ചെയ്തു നോക്കുമോ. 🤗

  • @soumyabhat448
    @soumyabhat448 29 днів тому +1

    നല്ല വീഡിയോ 👌👌❤️❤️

  • @reallysillyhousewife
    @reallysillyhousewife 15 днів тому +1

    ഇങ്ങനെയൊക്കെ face ചെയ്യുന്ന ഒരുപാട് പെൺകുട്ടികൾ ഉണ്ടാവും അല്ലെ .But എന്റെ Husband ഇതിൽ കണ്ടതിന്റെ നേരെ opposite ആണ് 😊അദ്ദേഹത്തിന്റെ കാര്യത്തിൽ ഞാൻ വലരെ Lucky ആണ് 🙏🙏🙏🙏😊

  • @sreejaharilal2823
    @sreejaharilal2823 29 днів тому +1

    Excellent video 👍👍👍

  • @RajishaRaji-x1m
    @RajishaRaji-x1m 17 днів тому

    എനിക്കും ഇതുപോലെ അനുഭവം ആണ് 😢😢

  • @ushanair-u3i
    @ushanair-u3i 8 днів тому

    Superb

  • @suluworld6918
    @suluworld6918 29 днів тому +1

    ❤❤❤❤story nannayi tundu😊😊😊

  • @mallikamurali2745
    @mallikamurali2745 Місяць тому +3

    Super video. Super msg. Athe amma kalakki. Alll the best sujith.🙏🙏🥰💐

  • @sobhav390
    @sobhav390 Місяць тому +1

    Super 👌 👍 😍 and good message 👍 👌 👏 ❤😊

  • @JaseenaJassi-s5y
    @JaseenaJassi-s5y Місяць тому +1

    Onnum parayanilla 👍🏻♥️

  • @SaraswathiK-s4b
    @SaraswathiK-s4b Місяць тому +2

    Sachu & team ഗംഭീരം. ❤❤❤

  • @aswathykrishan129
    @aswathykrishan129 Місяць тому +6

    എന്റെ അച്ഛൻ ഇതുപോലെ ആണ്. ഇപ്പോ ഒറ്റക്ക് ആയി.

  • @ashyaarnav3091
    @ashyaarnav3091 26 днів тому +1

    സത്യം. Same situation

  • @MuhammedAli-vf6vy
    @MuhammedAli-vf6vy 29 днів тому +1

    Kalakki❤

  • @rehumabeevi.a.6555
    @rehumabeevi.a.6555 28 днів тому +1

    അഭിനയം Super

  • @Safnushahulshorts
    @Safnushahulshorts 29 днів тому +1

    കൊടുത്ത കൊല്ലത്തും കിട്ടും എന്ന് ഇതിനാ പറയുന്നത് 😂

  • @AthulyaSubhash-o4b
    @AthulyaSubhash-o4b 29 днів тому +1

    Gud msg 👌👌👌👌

  • @binisebastian2706
    @binisebastian2706 29 днів тому +1

    Good message👍👍👍♥️

  • @Sreeragam_family
    @Sreeragam_family Місяць тому +1

    സൂപ്പർ നല്ല മെസെജ്❤❤❤

  • @sudhavijayan78
    @sudhavijayan78 Місяць тому +1

    Nalla sdhasam super video

  • @fathimamuneer998
    @fathimamuneer998 Місяць тому +1

    Adipolii❤❤

  • @adityaah
    @adityaah 29 днів тому +1

    Super Good Message

  • @ajitharajan3468
    @ajitharajan3468 Місяць тому +1

    പൊളി 💞💞💞💞💞👌🏻👌🏻👌🏻👌🏻

  • @melelgrace
    @melelgrace 25 днів тому

    സുജിത്തിന്റെ സംസാരം കേട്ടാൽ അവൻ മാത്രമാണ് ബുദ്ധിമാൻ എന്ന് തോന്നും

  • @mojidkhan5178
    @mojidkhan5178 18 днів тому

    എനിക്കും ഇതു പോലെ ഒരെണ്ണം ഉണ്ട് 😂 മൂന്നു മക്കളും വീട്ടിൽ ചെറിയ കടയും ഉണ്ട് വീട്ടുജോലിയും മക്കളെ പഠിപ്പിക്കുകയും ഇളയ മോന് ഒരു വയസ്സേ ഉള്ളു അയാളുടെ കൂടെ ഉള്ള ഓട്ടവും എന്നാലും ഇക്ക ചോദിക്കും നിനക്ക് ഇവിടെ എന്താ പണി എന്ന് 😅😅😅😅

  • @anasraseena2342
    @anasraseena2342 Місяць тому +6

    ഭാര്യ ഒരിക്കലും ഭർത്താവിന്റെയ് അടിമയല്ല. ഭാര്യക്ക് അർഹിക്കുന്ന ബഹുമാനം കൊടുക്കേണ്ടത് ഭർത്താവിന്റെയ് കടമയാണ്.

  • @roselyjose4871
    @roselyjose4871 Місяць тому +2

    Very good concept Nice presentation