അസുരൻ | ജോയ്‌സി | Joycee | Final Video | അദ്ധ്യായം29 & 30 | Final Video |Novel |Malayalam Audio Book

Поділитися
Вставка
  • Опубліковано 12 вер 2024
  • അസുരൻ | ജോയ്‌സി | Joycee | Final Video | അദ്ധ്യായം29 & 30 | Final Video | Novel | നോവൽ | Malayalam Audio Book

КОМЕНТАРІ • 62

  • @parvathykp5403
    @parvathykp5403 Рік тому +5

    വളരെ നന്നായി. വായനയും കഥയും. ജോയ് സി എന്ന എഴുത്തുകാരൻ ഇങ്ങനെയും എഴുതുമെന്ന് അറിഞ്ഞതിൽ സന്തോഷം. വെറും പൈങ്കിളി മാത്രമല്ല എന്നർത്ഥം..😄😃🥰

  • @gourikuttyramakrishnan298
    @gourikuttyramakrishnan298 Рік тому +2

    സൂപ്പർ നോവൽ.മനോഹരമായ വായന . കഥാകൃത്തിനും വായന ക്കാരിക്കും അഭിനന്ദനങ്ങളുടെ ആയിരമായിരം പൂച്ചെണ്ടുകൾ.🌹💕🌹

  • @sindhusunil600
    @sindhusunil600 Рік тому +3

    👍കഥ പ്രതീക്ഷിച്ച പോലെത്തന്നെ
    വായന വളരെയധികം നന്നായി😘😘

  • @roby-v5o
    @roby-v5o Рік тому +2

    *മെഴുവേലി ബാബുജി, എൻ. കെ ശശിധരൻ, ജോസി വാഗമറ്റം പോലെയുള്ളവരുടെ ക്രൈം /ആക്ഷൻ നോവലുകൾ അപ്‌ലോഡ് ചെയ്യണേ*

  • @toythomas2558
    @toythomas2558 Рік тому +1

    Sri. joicy, angayude rachanaa vaibhavathinu pon thilakam chaartthunnathaanu ee novel . Emdhoru manoharamaaya novel. Novel vaayichirikkunnathum valare sthutthyarhamaayaanu. Nalla ozhukkode kathayudeb bhaava theevrathakal athepadi nilla nirtthunna vaayann. Avismaraneeya maaya oru anubhavam thanne. Excellent. Congratulations to Joicy sir. Thank you so much

  • @labeenathmas9924
    @labeenathmas9924 Рік тому +1

    Very nice, adutha novelinayi wait cheyunnu🥰🥰🥰

  • @user-gy5ti2uu7s
    @user-gy5ti2uu7s 23 дні тому

    സൂപ്പർ

  • @sathishmani6410
    @sathishmani6410 Рік тому +1

    Super Novel ayirnnu Asuran. Enik orupad istamayi....

  • @vinip.v.4990
    @vinip.v.4990 Рік тому +1

    Wonderful novel and awesome reading...🙏

  • @GRGRGR626
    @GRGRGR626 Рік тому +1

    Good novel and good reading. 👍👍👍.

  • @nishraghav
    @nishraghav Місяць тому

    ഇനി വരില്ലേ ..റൂബി 😢😢

  • @mrvlogs2186
    @mrvlogs2186 8 місяців тому +1

    ❤❤❤thanks

  • @TSM346
    @TSM346 Рік тому +1

    വായന സൂപ്പർ 🥰

  • @rajeswariskumarsasikumar7339
    @rajeswariskumarsasikumar7339 5 місяців тому

    ചന്ദ്രകല കമ്മത്തിന്റെ നോവൽ സപത്നി വായിക്കാമോ

  • @neelakkurinji9820
    @neelakkurinji9820 Рік тому +1

    എന്തൊരു വിധി 😱

  • @JishaSanthosh-jn2ui
    @JishaSanthosh-jn2ui 3 місяці тому +1

    ❤❤❤❤❤❤❤

  • @manasishiva7247
    @manasishiva7247 Рік тому +1

    Super..,😍🥰

  • @podzshortz
    @podzshortz Рік тому

    Good story. Excellent reading. Thanks.

  • @rethivenkidesh8962
    @rethivenkidesh8962 8 місяців тому +1

    അടുത്തത് ഏതാ

  • @sobhanapillai6417
    @sobhanapillai6417 Рік тому +1

    നല്ല നോവൽ

  • @ronyjoy559
    @ronyjoy559 Рік тому +2

    😢😢😢😢😢

  • @mariyamwct3029
    @mariyamwct3029 Рік тому +2

    💞💞💞💞💞

  • @niyajobyjoby46
    @niyajobyjoby46 Рік тому +1

    👌👌👌

  • @raheemchalingal4770
    @raheemchalingal4770 Рік тому +1

    പ്രബലനിലെ വില്ലൻ്റെ പേര് ഇപ്പോഴും ഓർമ്മയുണ്ട് പോത്തുണ്ടി അയ്യപ്പൻ

    • @sathishmani6410
      @sathishmani6410 Рік тому

      Alla. Dharmarajan ennan

    • @samthankachan9502
      @samthankachan9502 Рік тому

      മഹാ ദേവൻ തമ്പി യും

    • @BGn882
      @BGn882 Рік тому

      പോത്തുണ്ടി അയ്യപ്പൻ കെ വി അനിൽ എഴുതിയ ഒരു നോവലിലെ വില്ലൻ ആണ് സേനാപതി എന്നാണെന്നു തോന്നുന്നു നോവലിന്റെ പേര്

    • @ratheeshratheesh1736
      @ratheeshratheesh1736 Рік тому

      K v anilinte novelile villan aanu pothundi ayyappan. Peabhalan kv yude novel alla. 😊please check

  • @kambarmusthafa1640
    @kambarmusthafa1640 Рік тому +1

    👍

  • @raheemchalingal4770
    @raheemchalingal4770 Рік тому +1

    ജോയി സിയുടെ ' പ്രബലൻ നോവൽ ചെയ്യണം പ്ലീസ്

  • @zeenathnoushad6566
    @zeenathnoushad6566 Рік тому +1

    👍👍

  • @roby-v5o
    @roby-v5o Рік тому +2

    *പ്രിയ സുഹൃത്തേ...നിങ്ങളുടെയും മുരളി സാറിന്റെയും പലരുടെയും ഓഡിയോ സംരംഭംകൊള്ളാം 👌👌എന്നാൽ തുറന്നു പറയാലോ നിങ്ങൾക്ക് അർഹിക്കുന്ന പരിഗണന കിട്ടുന്നില്ല വ്യൂവേഴ്സ് &സബ്ക്രൈബ്ർസ്ഒന്നും ഇല്ലഅതാണ് ഏറെ പ്രയാസകാര്യം.അതിനു കാരണം പലരുംഅറിഞ്ഞിട്ടില്ല.. നാളെ ഒരുപക്ഷെ നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ഓഡിയോ വ്യൂസ്, സബ്ക്രൈബ്ർസ് കിട്ടും അതിന്റെ തെളിവ് ആണല്ലോ 9വർഷം മുൻപിട്ടാ സിനിമയ്ക്കും, സോങ് ഇപ്പോൾവ്യൂസ്, സബ്ക്രൈബ്ർസ്, കമന്റ്‌, ലൈക് കിട്ടുന്നത്..എന്നാൽ വൈകി കിട്ടുന്ന നീതി പോലെയാണ്... അതുകൊണ്ട് പൊന്ന് സുഹൃത്തേ നിങ്ങൾ ചാനൽ എല്ലാവർക്കും പരിചയപെടുത്തി കൊടുക്കുക.. അതായത് ഇഷ്ടപോലെ സബ്ക്രൈബ്ർസ്, വ്യൂസ്മലയാളം യൂട്യൂബ് നിങ്ങളുടെ സംരഭത്തെക്കുറിച്ചു കമന്റ്‌ ഒന്ന് അറിയുക്കുക... ഇവിടെ ദുരാഭിമാനം ഒന്ന് വേണ്ടാ കാരണം ഇവിടെ സുഹൃത്തേ നിങ്ങളെക്കാൾ പ്രയോജനം സബ്ക്രൈബ്ർസ് ആണ്..അതായത് വായന ശീലം ഉണ്ടാകുക, നൊസ്റ്റാൾജിയ,നിങ്ങൾ ഒന്ന് മാത്രം ചിന്തിക്കുക.. ""നിങ്ങൾ വേണ്ടത് പ്രേക്ഷകന് ആണ് അല്ലാതെ വായനക്കാർ അല്ല കാരണം നിങ്ങൾ ഇവിടെ നോവൽ പ്രസിദ്ധികരിക്കുകയല്ല ഓഡിയോ /വീഡിയോ യൂട്യൂബ് അപ്‌ലോഡ് ചെയ്യുകയാണ്.. അതുകൊണ്ട് നിങ്ങൾസബ്ക്രൈബ്ർസ്, വ്യൂസ് ഉണ്ടാക്കൂ സുഹൃത്തേ...അതിനായിപലമലയാളം യൂട്യൂബിലെ പലരുടെയും കമന്റ്‌ ബോസ് നിങ്ങളുടെപരിചയപെടുത്തികൊടുക്കുകഒരു കമന്റ്‌ ഇട്ടുക*

  • @nirmalasfoods5725
    @nirmalasfoods5725 Рік тому +1

    😢😢

  • @sreekala9560
    @sreekala9560 Рік тому +1

    👍🏻❤️❤️❤️

  • @VijayKumar-dn2dh
    @VijayKumar-dn2dh Рік тому +1

    😍😍👍

  • @bindhuk1824
    @bindhuk1824 Рік тому +1

    ❤❤❤❤ 👍👍👍👍👍👌👌

  • @elizabeththomas5190
    @elizabeththomas5190 Рік тому

    Very good 🥰🥰🥰

  • @rethivenkidesh8962
    @rethivenkidesh8962 8 місяців тому +1

    പുതിയത് ഇല്ലേ

  • @AnilKumar-rz8jo
    @AnilKumar-rz8jo Рік тому +1

    ചില അധ്യായങ്ങൾ വിട്ടു പോയോ? ആലീസ് സത്യരാജിൻ്റെ മോഷണസ്വാഭാവം മാറ്റിയെടുക്കാനുള്ള ചില ടെക്നിക്കുകൾ സ്വർണമാലയൊക്കെ വച്ച് ചില പരീക്ഷണങ്ങൾ പ്രയോഗിക്കുന്നത് വാരികയിൽ വായിച്ചതോർക്കുന്നു.. അതൊന്നും ഇതിൽ വന്നില്ല..

    • @happytimeaudiobooks4568
      @happytimeaudiobooks4568  Рік тому

      അറിയില്ലല്ലോ, ഇത്രയുമേ ഉണ്ടായിരുന്നുള്ളു. 🙏🥰

    • @AnilKumar-rz8jo
      @AnilKumar-rz8jo Рік тому

      @@happytimeaudiobooks4568 വാരികയിൽ ഉണ്ടായിരുന്നു..

    • @shanibummer1611
      @shanibummer1611 8 місяців тому

      Yess ഞാനും അതോർക്കുന്നു... ചെറിയ ചെറിയ വസ്തുക്കൾ മോഷ്ടിച്ചു ചതുപ്പിൽ വലിച്ചെറിയുന്ന സ്വഭാവം 😊

  • @jacobmathew7155
    @jacobmathew7155 Рік тому +1

    ❤️🌹♥️