വെള്ളം വാങ്ങുമ്പോൾ നിങ്ങൾ കുപ്പിയുടെ അടപ്പിൻ്റെ നിറം നോക്കാറുണ്ടോ ? ഈ അബദ്ധം പറ്റാതെ ശ്രദ്ധിക്കുക..

Поділитися
Вставка
  • Опубліковано 23 вер 2024

КОМЕНТАРІ • 162

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  5 місяців тому +18

    0:00 തുടക്കം
    0:05 കുപ്പിയുടെ അടപ്പും വെള്ളവും
    1:45 കറുത്ത അടപ്പുള്ള കുപ്പി
    2:00 പിങ്ക് അടപ്പ് കുപ്പി
    2:30 സത്യമെന്ത്
    3:40 കൊക്കകോളാ കുപ്പിയുടെ അടപ്പ്
    4:10 ലോഷന്‍ കുപ്പി

    • @Salsabeell-f3v
      @Salsabeell-f3v 5 місяців тому

      Hlo wp no theramo?

    • @aneeshkrishna068
      @aneeshkrishna068 5 місяців тому

      Dr കിഡ്ണി സ്റ്റോൺ മാറാൻ എന്താണ് ചെയേണ്ടത്.

  • @MahsuBeevi
    @MahsuBeevi 5 місяців тому +23

    നിങ്ങളുടെ എല്ലാ വീഡിയോസ് സൂപ്പർ 👍👍👌👌

  • @AbdulAzeez-w7w
    @AbdulAzeez-w7w 4 місяці тому +1

    എന്റെ മകളുടെ വിവാഹത്തിന് കൊടുത്ത കുപ്പി വെള്ളത്തിൽ ഒരു ബോട്ടിലിൽ നിന്ന് ചത്ത പരൽ മീൻ കിട്ടി. കുടിച്ച സ്ത്രീ അപ്പോൾ തന്നെ ശർദിച്ചു.

  • @rajanpi9401
    @rajanpi9401 5 місяців тому +66

    സ്വന്തം വീട്ടിൽ നിന്നും രാവിലെ ഫ്ലാസ്ക്കിൽ കുടിവെള്ളം കരുതിയാൽ ശുദ്ധജലം കുടിക്കാം. അല്ലാത്തത് എല്ലാം നല്ലത് തന്നെ, അതുണ്ടാക്കുന്ന കമ്പനിക്ക് മാത്രം 😂

    • @abdasi1712
      @abdasi1712 5 місяців тому +6

      Athu epoyum patilla athu kondanu bottle vellam vagendi varunnath

    • @railfankerala
      @railfankerala 5 місяців тому +5

      Apo ath kazinjal enth cheyum😂😂 kidikkate irikano

    • @believe186
      @believe186 5 місяців тому +1

      @@railfankeralaപിനേം വീട്ടിൽ പോയി നെരക്കെ ണം 😂

    • @railfankerala
      @railfankerala 5 місяців тому +1

      @@believe186 😹

    • @raveendrank9212
      @raveendrank9212 5 місяців тому

      100 % ശരി. 26 വർഷം കേരളത്തിൽ മിക്ക ജില്ലകളിലും ജോലി സംബന്ധമായി യാത്ര ചെയ്തു. ഒരിക്കൽ പോലും കുപ്പി വെള്ളം വാങ്ങി ഉപയോഗിച്ച് , ഒഴിഞ്ഞ ബോട്ടിൽ വലിച്ചെറിഞ്ഞിട്ടില്ല -

  • @simonantony9803
    @simonantony9803 5 місяців тому +1

    I am working in mineral water companies for many years.. Dr. Is correct 💯.. there's no specification of color of caps.. water is same all..

  • @sundaresankunhan7322
    @sundaresankunhan7322 5 місяців тому +3

    അടപ്പിന്റെ നിറം ഏതായാലും വെള്ളം കുടിച്ചാൽ മതി, എന്തായാലും ആ വെള്ളം പരിശുദ്ധമല്ല എന്നുമാത്രം അറിഞ്ഞിരിക്കുക. ജീവൻ നിലനിർത്താൻ വെള്ളം കുടിച്ചേ കഴിയൂ.കിട്ടുന്നത് ഭാഗ്യമെന്ന് കരുതി കുടിക്കുക.

  • @lissajoe5623
    @lissajoe5623 5 місяців тому +5

    Well informed. Thanks doctor

  • @jahangheermoosa5685
    @jahangheermoosa5685 5 місяців тому +2

    നന്ദി സാർ

  • @Ranisha-Marakkar
    @Ranisha-Marakkar 5 місяців тому +4

    Genital warts in women ne patti oru video cheyyumo? Athenthan, Causes, its side effects if any, aarkellam undakum , consultation aavashyamundo etc…?

  • @Sunilkumar1969
    @Sunilkumar1969 5 місяців тому +1

    Confusion clarified. Thank you very much.k

  • @108-m9v
    @108-m9v 5 місяців тому +8

    ഇരുപത് രൂപ കൊടുത്ത് ഒരു ലിറ്റർ പച്ചവെള്ളം വാങ്ങി കുടിയ്ക്കുന്ന ഒരാളുടെ സാമ്പത്തിക നയം സാധാരണ സാഹചര്യത്തിൽ തകരാറുള്ളതാണ്.നിങ്ങൾക്ക് കുടിയ്ക്കാനുള്ള വെള്ളം നിങ്ങൾക്ക് തന്നെ കരുതാൻ നിഷ്പ്രയാസം കഴിയും, വേണമെന്ന് വെച്ചാൽ,..

    • @sunnyn3959
      @sunnyn3959 5 місяців тому +1

      യാത്ര പോകുമ്പോഴെല്ലാം വെള്ളം കൊണ്ടുപോയാൽ മനുഷ്യർ തുറിച്ചു നോക്കും. നമുക്ക് സൗകര്യപ്രദമായ മുട്ടിനു താഴെ നിൽക്കുന്ന പാൻ്റ്സ് ഇട്ടാൽ പോലും ആളുകൾ തുറിച്ചു നോക്കും.

    • @108-m9v
      @108-m9v 5 місяців тому

      @@sunnyn3959 ആളുകൾ അങ്ങനെ ആണ്.ആളുകൾ ഇടുന്ന മാർക്ക് നോക്കിയാൽ സ്വതന്ത്രമായി ജീവിക്കാൻ പറ്റില്ല.ആളുകൾ എന്തും കരുതിക്കോട്ടെ.. ഒന്നും വരാനില്ല.

    • @pprprifile9490
      @pprprifile9490 5 місяців тому

      @@sunnyn3959
      Don’t bother others , you have the
      right to wear what dress you wear ,

  • @abdullakk4971
    @abdullakk4971 5 місяців тому +66

    അടപ്പ് ഏത് കളറായാലും കേരളത്തിൽ വിൽക്കുന്ന വെള്ളം തോട്ടിലേതായിരിക്കും

    • @pprprifile9490
      @pprprifile9490 5 місяців тому +4

      😂

    • @xn9fev
      @xn9fev 5 місяців тому

    • @anilrajvasantha9329
      @anilrajvasantha9329 5 місяців тому +5

      എന്നാ പിന്നെ ദുബായിൽ നിന്ന് വെള്ളം ഇറക്കാം അവിടെ നല്ല വെള്ളം ഉണ്ടല്ലോ ഇപ്പോ.....😅

    • @muhammedramees234
      @muhammedramees234 5 місяців тому +1

      That's why it's called mineral water😂

    • @nizamoomer5182
      @nizamoomer5182 5 місяців тому +3

      അൽപ്പം ഒക്കെ ഇവിടുത്തെ സംവിധനത്തെ വിശ്വസിക്കുക. ഭേദപ്പെട്ട സംവിധാനം ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.. പ്രതേകിച്ചു ബ്രാൻഡഡ് കുപ്പി വെള്ളങ്ങൾ എങ്കിലും കുടിക്കാം വിശ്വസിച്ചു...

  • @koyamon6272
    @koyamon6272 5 місяців тому +4

    Thanks dr

  • @premaselvinrose3453
    @premaselvinrose3453 5 місяців тому +4

    താങ്ക്സ് ഡോക്ടർ .

    • @baijualliyankal
      @baijualliyankal 4 місяці тому

      എന്തോന്ന് ഡോക്ടർ.. ഹോമിയോ

  • @unnikrishnankm4784
    @unnikrishnankm4784 5 місяців тому +4

    Thank you so much sir ❤

  • @Punjiricraft-
    @Punjiricraft- 5 місяців тому +1

    Informative വീഡിയോ.. ☺️

  • @jijin2023
    @jijin2023 5 місяців тому

    Dr , Pulmonary Embolism patty oru video cheyumo ?

  • @jayamohan8484
    @jayamohan8484 5 місяців тому +1

    Tks👍🌹

  • @sheebavarghese8857
    @sheebavarghese8857 5 місяців тому +1

    Thank you sir

  • @anjanagosh2110
    @anjanagosh2110 4 місяці тому

    Thanks

  • @valsammathankachan9883
    @valsammathankachan9883 5 місяців тому +2

    Useful information 👌🏻

  • @balakrishnanpnair6396
    @balakrishnanpnair6396 4 місяці тому

    ഒഴിഞ്ഞ കാലിക്കുപ്പിയെടുത്ത് അതിൽ വെള്ളം നിറയ്ക്കുന്നുണ്ട്. ഏത് നിറത്തിലുള്ള അടപ്പും അതിന് വാങ്ങി ഉപയോഗിക്കാം. അതായത് ഉപയോഗിച്ച കുപ്പിയിൽ വേറെ ഏതെങ്കിലും വെള്ളം നിറച്ച് കമ്പനിയുടെ പേരോട് കൂടി കള്ളത്തരത്തിൽ വിൽക്കപ്പെടുന്നു എന്നർത്ഥം. കുടിവെള്ളം അവനവൻ സ്വന്തം കരുതിയാൽ അത്രയും നന്ന്.

  • @viswantvjio5033
    @viswantvjio5033 4 місяці тому

    Fssai ude opinion kude anweshikkamayirunnu ...or authoritative opinion from food inspectors etc.

  • @finiantony225
    @finiantony225 5 місяців тому

    Thank you doctor❤

  • @SIVA44187
    @SIVA44187 5 місяців тому

    Arukenkilum kollathu വസ്തു venno njanglude വസ്തു kodukanundu
    Kollam.. Near parippally medical collage. 🏡Plot for sale
    16 cent (bus route🚌) and road side.. _all facilities available
    (Police Station👮, market, hospital 🏥, school🏫, etc...)

  • @ammalusworld8278
    @ammalusworld8278 5 місяців тому +6

    Dr.. ഈ കുപ്പിയിൽ വെള്ളം നിറച്ചു നമ്മൾ വീണ്ടും use ചെയ്താൽ അത് ഭയങ്കര അനരോഗ്യം ആണെന്ന് പറയുന്നതിൽ എന്തെങ്കിലും സത്യം ഉണ്ടോ?.. റിപ്ലൈ me ഡോക്ടർ

    • @ASARD2024
      @ASARD2024 5 місяців тому

      കുപ്പിയിൽ അതിൻ്റെ (കുപ്പിയുടെ ) expiry date കൊടുത്തിട്ടുണ്ടാകും അത് നോക്കുക .

    • @user-q992
      @user-q992 5 місяців тому

      Reusable plastic ennu specifically parayatha bottles repeatedly fill cheythal, especially when exposed to sunlight with water inside, algae ( mould) will grow inside the bottle. That is why better not to reuse these ordinary bottles for more than a few days.
      Expiry date um ithum aayi oru connection um illa. Athu sealed bottle ethu date vare sell/ use ennanu kanikkunnathu.

  • @soniyagladson5029
    @soniyagladson5029 5 місяців тому +1

    First 👍🏻..... Tnq ഡോക്ടർ

  • @gokulvenugopal4815
    @gokulvenugopal4815 5 місяців тому

    🙏 നമസ്തെ...... Dr🙏🥰

  • @sasikumar6117
    @sasikumar6117 5 місяців тому

    Etryum chindhikenda kariyam undo 20 rs kittunna vellam ella colours ulla adappilum kitunniley ethil vitamin chertha vellam 20rs kitumo,epryunnath veray ulla rajagal follow cheyunundu.

  • @beem_Ng.drive.
    @beem_Ng.drive. 5 місяців тому +1

    ഡോക്ടർ : ഇടയ്ക്ക് ഇടയ്ക്ക് deep ആയിട്ട് breath എടുക്കാൻ തോന്നുന്നു. ചിലപ്പോളെല്ലാം breath എടുക്കുമ്പോൾ കിട്ടാത്ത പോലെയും ഉണ്ട്. 6 month മുമ്പ് panic attack ഉണ്ടായിരുന്നു. Lung ഹാർട്ട്‌ ടെസ്റ്റ്‌ ഒക്കെ ചെയ്തു അതിൽ നോർമൽ ആണ്. ടെൻഷൻ ഉണ്ട് അപ്പോൾ വയറിൽ അസ്വസ്ഥത തോന്നാറുണ്ട് അസിഡിറ്റി ഉള്ളത് പോലെ.
    ഇത് anxity proplem ആണോ,
    ഈ breathing ചിന്തയും, deep breath എടുത്തു കൊണ്ടിരിക്കുന്നതും എങ്ങനെ നിർത്താം, pls replay docter
    Iam not happy in my life but i can over come this situation. ❤

  • @rosilyvarghese8082
    @rosilyvarghese8082 5 місяців тому

    Mostly dark blue or light blue aanu kittunnathu.

  • @shamlaarshad903
    @shamlaarshad903 5 місяців тому +3

    Super sir ❤

  • @jgffyfff872
    @jgffyfff872 5 місяців тому +1

    Beauty sport pokan margamundo pls reply

  • @rajeshperayath4401
    @rajeshperayath4401 5 місяців тому

    For the past 20 years I have been working in this field that mostly we do the colour matching means what colour on the bottle labels having that colour should be the cap colour

  • @hameedacp4439
    @hameedacp4439 5 місяців тому +2

    👍🏻👍🏻

  • @AnilKumar-t1i9d
    @AnilKumar-t1i9d 5 місяців тому +1

    L k g ബോധം ഇല്ലാത്ത മലയാളിയുടെ അടുത്ത് എന്തും നടക്കും എന്ന് മറ്റു സ്റ്റേറ്റ് കാർക്ക് അറിയാം , അത് കൊണ്ടാണല്ലോ ക്യാൻസറിന്റെ കാര്യത്തിൽ നമ്മൾ മുന്നിട്ട് നില്കുന്നത്, തെരുവ് ഭക്ഷണവും ബംഗാളി ഭക്ഷണവും കൂടുന്നതല്ലാതെ കുറയുന്നില്ല 😊

  • @AimaanLeisure
    @AimaanLeisure 5 місяців тому

    Bulgaa... Dr. Topnotch🎉

  • @hansyriyad8798
    @hansyriyad8798 5 місяців тому

    mumps ne kurich vedio cheyyamo

  • @jineeshbalussery941
    @jineeshbalussery941 5 місяців тому +1

  • @FabinaMumthas
    @FabinaMumthas 5 місяців тому

    Dr, pcod ullavarkk berries kazhikkaamo??

  • @sujathab8165
    @sujathab8165 5 місяців тому +2

    👍👍🙏🙌

  • @anjanadileeshanjana2594
    @anjanadileeshanjana2594 5 місяців тому

    Styloid നെ കുറിച്ച് പറയുമോ.ഹോമിയോ ചികിത്സ ഉണ്ടോ

  • @abdumarunnoli7457
    @abdumarunnoli7457 5 місяців тому +3

    പുതിയ ലുക്ക് ❤

  • @rajammajose1713
    @rajammajose1713 5 місяців тому

    ഏത് niramanankilum kuzhapam വല്ലതും ഉണ്ടോ

  • @layasatheeshlayasatheesh2128
    @layasatheeshlayasatheesh2128 5 місяців тому +1

    വെള്ളം ഏതായാലും ഫ്രിഡ്ജിൽ വെച്ചതെ ഞാൻ വാങ്ങാറുള്ളു 🤣🤣👍🏻

  • @lalydevi475
    @lalydevi475 5 місяців тому +1

    👍👍❤️❤️

  • @sandvell5093
    @sandvell5093 5 місяців тому

    Violet colouril aayal problem undo sir

  • @abhinavnathnath9805
    @abhinavnathnath9805 5 місяців тому

    🙏🙏🙏🌹

  • @thomasjacob475
    @thomasjacob475 4 місяці тому

    റോഡ് സൈഡിൽ കിടക്കുന്ന കുപ്പി കൾ പൊറക്കി എടുത്തു റീ യൂസ് ചെയ്യുമ്പോൾ കളർ നോക്കാൻ സാധിക്ചുമോ

  • @cncncncncncn143
    @cncncncncncn143 5 місяців тому

    Nofab കുറിച്ച് ഒരു വീഡിയോ ചേയമോ

  • @abduljaleelkodakkat9577
    @abduljaleelkodakkat9577 5 місяців тому

    Informative ❤

  • @mookambikasaraswathi58
    @mookambikasaraswathi58 5 місяців тому

    👍

  • @sujanababu6502
    @sujanababu6502 5 місяців тому +10

    ഡോക്ടർ ക്ഷീണിച്ചല്ലോ എന്തുപറ്റി

    • @deepapavi1209
      @deepapavi1209 5 місяців тому +2

      Siv ൻ്റെ അമ്മ മരിച്ച സങ്കടം ആയിരിക്കും കാരണം😢

    • @vasanthynn2901
      @vasanthynn2901 5 місяців тому +2

      Dr..nte Amma poyathinte vishamam undaavumallo...athaanu..Paavam..Amma...😔😔😔😥😥😥🙏🙏🙏

  • @aslammongam967
    @aslammongam967 5 місяців тому +1

    Sir,. രണ്ടുമൂന്ന് ദിവസം ആയിട്ട് ഭയങ്കര തലവേദന ഉറങ്ങാൻ പോലും പറ്റുന്നില്ല രണ്ടു സൈഡ് ലും ഉണ്ടായിരുന്നത് കണ്ണിന് ഉള്ളിൽ ഭയങ്കര കടച്ചിൽ പോലെ നില്കുന്നു ഇടക്ക് കണ്ണ് കാണാനാവാത്ത വിധം വന്നു ചെവിയിലേക്കും പല്ല് കടിക്കുന്ന വിധത്തേക്ക് മാറുന്നു..
    കിടക്കുമ്പോ ഉറക്കം വരുന്നില്ല എണീക്കുന്നു തിരിയുന്നു മറിയുന്നു ഇരിക്കുന്നു ഏതെങ്കിലും ഒരു അവസ്ഥയിൽ നിന്ന് മറ്റൊരു അവസ്ഥയിലേക്ക് മാറുമ്പോ ഒരു 10 സെക്കന്റ്‌ ചെറിയ ആശ്വാസം.. ഇന്നലെ രാത്രി മുതൽ വല്ലാത്ത അവസ്ഥ ചിലപ്പോ വേദന കൂടി ചെവി അടയുന്നു..ഛർദിക്കാൻ ഒക്കെ വരുന്നു
    കുറച്ചു ദിവസങ്ങളായി എല്ലാം താളം തെറ്റിയാണ് ഉണ്ടായിരുന്നത്...ഒരു പ്രേമ തന്ന സങ്കടം കാരണം എല്ലാം താളം തെറ്റി കൊണ്ടാണ് ഉണ്ടായിയുന്നത് ഇനി അതിന്റെ വല്ല എഫക്ട് ആണോ? ഫോണിലേക്ക് ഒക്കെ നോക്കിയാൽ പിന്നെ രണ്ടു സൈഡ് ൽ ഉള്ള ആ ഞരമ്പ് ഇങ്ങനെ തുള്ളി കൊണ്ടേ ഇരിക്കുക ആണ്

    • @aslammongam967
      @aslammongam967 5 місяців тому

      Sir ഒരു ഉത്തരം തരുമോ..

  • @shibinrajskichus482
    @shibinrajskichus482 5 місяців тому

    Dr pls Replay ഈ green tea കുടിച്ചാൽ belly fat കുറയും എന്ന് പറയുന്നത് സത്യം ആന്നോ.... 🙏🙏🙏

    • @preethimaalus3100
      @preethimaalus3100 5 місяців тому +2

      ഇല്ല. കൂടെ excercise ചെയ്യണം

  • @raveendrank9212
    @raveendrank9212 5 місяців тому +1

    കുപ്പിവെള്ളം നമ്മുടേയും പരിസ്ഥിതിയുടേയും ശത്രു

  • @railfankerala
    @railfankerala 5 місяців тому +3

    Doctor ude new look poli❤❤❤

  • @annmary.sshibinshibu7771
    @annmary.sshibinshibu7771 5 місяців тому

    Doctor te ella videos 👍🏻👍🏻👍🏻

  • @SanjuChacko-xh2du
    @SanjuChacko-xh2du 5 місяців тому

    Dr Hair transplant chaitho?

  • @INDIAN-we1ni
    @INDIAN-we1ni 5 місяців тому

    Kaikooooli athu kodukkanundenkil indiayil aarkum enthum cheyaaaam....

  • @binuraj9735
    @binuraj9735 4 місяці тому

    Bisleri കുപ്പി വെള്ളം ധൈര്യമായി വാങ്ങി കുടിക്കാം

  • @prpkurup2599
    @prpkurup2599 5 місяців тому

    നമസ്കാരം സർ 🙏

  • @sonimgeorge328
    @sonimgeorge328 4 місяці тому

    നിറം എതായാലും വെള്ളം ശുദ്ധo ആയാൽ മതി എന്ന് ശ്രീ നാരായണ ഗുരു പണ്ടേ പറഞ്ഞിട്ടുണ്ട്

  • @venugopal7701
    @venugopal7701 5 місяців тому

    🥰🥰

  • @divyasunil6394
    @divyasunil6394 5 місяців тому

    PRE AURICULAR SINAUS KURICHU ORU VEDIO YEDDU SIR

  • @SambathikaChinthakal
    @SambathikaChinthakal 5 місяців тому

    എനിക്ക് ഒരു കാര്യം സാധിക്കുമെങ്കിൽ അത് ലോകത്തുള്ള എല്ലാവർക്കും സാധിക്കും എന്ന രീതിയിൽ കമൻ്റ് ഇടാതിരിക്കുകയല്ലേ നല്ലത്? വീട്ടിൽ നിന്നുള്ള വെള്ളം കൈയ്യിൽ കരുതണം എന്നു പറയുന്നവരെ ഉദ്ദേശിച്ചു കൊണ്ട് പറഞ്ഞതാണ്. പല തരം ജോലികൾ ചെയ്യുന്നവരും പല സാഹചര്യങ്ങളിൽ ജീവിക്കുന്നവരും അല്ലേ പല ആളുകളും? ജോലിക്കു ശേഷം എന്നും സ്വന്തം വീട്ടിലേക്ക് എത്താൻ കഴിയുന്നവർ എത്ര പേരുണ്ട് ഈ നാട്ടിൽ ?

  • @jeffyfrancis1878
    @jeffyfrancis1878 5 місяців тому

    🙌🙌😍😍

  • @renjithr7666
    @renjithr7666 5 місяців тому

    Pepsi brand.Aqafina

  • @ajeshthampi2545
    @ajeshthampi2545 5 місяців тому

    ശരിയാ ഞാനും ആ വീഡിയോ കണ്ട് ഞെട്ടി😂😂

  • @saheerkhan4675
    @saheerkhan4675 5 місяців тому

    Tnx Dr.engina oke undayirunnu elle...😁

  • @vijukumars2705
    @vijukumars2705 5 місяців тому

    Very good. Useful information

  • @aneesat2010
    @aneesat2010 5 місяців тому

    ഗൾഫ് രാജ്യങ്ങളിൽ പാൽ കുപ്പികളിൽ അതിന്റെ കട്ടിയനുസരിച്ച് അടുപ്പുകൾക്ക് നിറം വ്യത്യാസം ഉണ്ട്..

    • @keralacountryinsouthasia
      @keralacountryinsouthasia 5 місяців тому

      അത് ലോഫാറ്റും. ഹൈഫാറ്റുമുള്ള പാലുകൾ മനസ്സിലാക്കുവാൻ വേണ്ടിയാണ് ചുവപ്പും നീലയും കളർ കൊടുത്തത്

  • @pooratam6284
    @pooratam6284 5 місяців тому

    ഡോക്ടർ വെയിറ്റ് എടുത്തുള്ള വ്യായാമം ചെയ്യണം

  • @rejinkulangara7979
    @rejinkulangara7979 4 місяці тому

    Virat Kohli കുടിക്കുന്ന വെള്ളം വില കൂടിയ പുറം രാജ്യത്ത് നിന്ന് ഉള്ളതാണ് ന്ന് മുമ്പ് കേട്ടിട്ടുണ്ട് ശരിയാണോ?

  • @bineshdavid8842
    @bineshdavid8842 5 місяців тому

    ഞാൻ കുറെ സോഡ വാങ്ങിച്ചു ചുവപ്പ് ഗോൾഡൻ ബ്ലാക്ക് കളറുകളിൽ ഉണ്ട് 😂

  • @Prime-Gamer720
    @Prime-Gamer720 5 місяців тому

    2nd

  • @fawazkhan531
    @fawazkhan531 5 місяців тому

    👍🏻

  • @shineysunil537
    @shineysunil537 5 місяців тому

    Doctor nte face nte shape mari punjabi look😁

  • @sajeedkhanku8722
    @sajeedkhanku8722 5 місяців тому

    ഒരു ഫ്ലവർ

  • @Sooraj741
    @Sooraj741 5 місяців тому

    നിരത്തിലേക്ക് alla bro വിപണിയിലേക്ക്....

  • @akashkrishnan8074
    @akashkrishnan8074 5 місяців тому

    3 rd 😌

  • @somankk3237
    @somankk3237 5 місяців тому

    Ullipolchathulolai😂😂

  • @ramachandrank.r9493
    @ramachandrank.r9493 5 місяців тому

    ട്രാൻസ് ജെനിക്ക് കൗ , ഗോട്ട് ഇവയെ കുറിച്ച് ഒരു പാട് വാട്സാപ്പിൽ വരുന്നുണ്ട് . ഇതിനെ പറ്റിയുള്ള വിവരങ്ങൾ പറഞ്ഞു തരാമൊ?

  • @mukesh1486
    @mukesh1486 5 місяців тому

    വീട്ടിലെ പ്ലാസ്റ്റിക്ക് വാട്ടർ ടാങ്ക് സൂര്യപ്രകാശം തട്ടി ചൂടയതിലെ വെള്ളം കുടിക്കുന്ന നമ്മൾ

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 4 місяці тому

    Ethonnum seriyalla

  • @sadikasiz3288
    @sadikasiz3288 5 місяців тому +1

    ടൂത്ത് പേസ്റ്റ് താഴെയുള്ള നിറത്തിനും ഇതുപോലെ പ്രത്യേകതകൾ ഉണ്ട് എന്ന് പറഞ്ഞ് വീഡിയോ ഇറങ്ങിയിരുന്നു

    • @Hyhnepesh
      @Hyhnepesh 5 місяців тому

      അതും ചുമ്മാ തള്ളാണ്. ട്യൂബിൻ്റെ കൃത്യമായ ഭാഗം mechine sense ചെയ്ത് cut ആകാൻ വേണ്ടിയാണ്. ഏതു കളറും ആകാം

  • @akash19626
    @akash19626 5 місяців тому

    These are social media fantasies… there’re experts in the field spreading their own fantasies as facts!

  • @s.kishorkishor9668
    @s.kishorkishor9668 5 місяців тому

    വെറും പച്ച വള്ളം നിറച്ച കുപ്പികൾകേരളത്തിൻ്റെ പല കടകളിലും Mineral water അല്ല വെള

  • @AnonymousEAT
    @AnonymousEAT 5 місяців тому +1

    അപ്പോ ബിബറേജ് കുപ്പി അടപ്പ് 😂😂😂😂

  • @rajankm1499
    @rajankm1499 5 місяців тому

    താങ്കളുടെ തൊപ്പി ഉൾപ്പെടെ് പലരും ധരിക്കുന്ന
    തൊപ്പിയുടെ നിറം നോക്കി സ്വഭാവം?

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  5 місяців тому +3

      തൊപ്പിക്ക് സ്വഭാവം ഒന്നും ഇല്ല.. ഞാൻ മൊട്ടയടിച്ചു.. തൊപ്പി വച്ച്.. അത്രന്നെ

    • @rajankm1499
      @rajankm1499 5 місяців тому

      @@DrRajeshKumarOfficial ചിരി വന്നു പോയി ഡോക്ടർ
      ബഹുമാനത്തോടെ അപ്പോൾ തോന്നിയത് ഒരു തമാശ ആയിക്കോട്ടെ എന്ന് എനിക്കു തോന്നിയതു പറഞ്ഞു എന്ന് മാത്രം
      മറുപടി പ്രതീക്ഷിച്ചിരുന്നില്ല
      🌞🙏💞

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  5 місяців тому

      @@rajankm1499 🥰

    • @rajankm1499
      @rajankm1499 5 місяців тому

      @@DrRajeshKumarOfficial ശരി

  • @ShamiSamad-rc5tc
    @ShamiSamad-rc5tc 5 місяців тому +1

    ഒരു dr എന്ന നിലയിൽ ഈ മിനറൽ വാട്ടർ, പ്ലാസ്റ്റിക് കുപ്പി ഇവയുടെ ദോഷങ്ങളെ പറ്റി ഒന്നും പറയാതെ വേറെന്തൊക്കെയോ പറഞ്ഞു.... 😪

  • @midhunmidhu7084
    @midhunmidhu7084 5 місяців тому

    ഡോക്ടർ പറഞ്ഞാൽ പിന്നെ എന്ത് നോക്കാൻ...

  • @latheefkaikamba961
    @latheefkaikamba961 5 місяців тому

    1st

  • @siddiqueparambil
    @siddiqueparambil 5 місяців тому +1

    ഇത്രയൊക്കെ വലിച്ച് നീട്ടിപറയണ്ട ആവശ്യം ഉണ്ടോ ഡോക്ടറേ ഇതെല്ലാംഫൈക്കാണ് ഇതിന് ഒരു ആതികാരികതയുo ഇല്ല എന്ന് പറഞ്ഞാൽ പോരെ

  • @ansara3444
    @ansara3444 5 місяців тому +11

    കളർ ചേഞ്ചിൽ കാര്യമില്ല എന്ന് പറയാൻ ഇത്ര വലിച്ചു നീട്ടേണ്ട. വെറും 30 second ൻ്റെ വീടിയോ. ആളെ ഫൂൾ ആക്കി

  • @forbescare
    @forbescare 5 місяців тому

    Pottatharam

  • @shyamKumar-wv3tm
    @shyamKumar-wv3tm 5 місяців тому

    😂 ഉവ്വ ഡോക്കിട്ട റേ😂😂😂

  • @user-q992
    @user-q992 5 місяців тому

    Ulla comments ellam koode vayichu chirichu thala thalli. 🤣🤣

  • @pavithranm7400
    @pavithranm7400 5 місяців тому +1

    ഡോക്ടർക്ക് ഷുഗർ വന്നോ? ആകെ മൊത്തം കുളമായി 😂

  • @FRQ.lovebeal
    @FRQ.lovebeal 5 місяців тому +2

    *വെള്ളം കുടിച്ചു കൊണ്ട് കാണുന്ന ഞാൻ 😌😌😌😌😌😌*

    • @RaniyaMashhur31
      @RaniyaMashhur31 5 місяців тому

      😅

    • @railfankerala
      @railfankerala 5 місяців тому +2

      Po colony vaname

    • @Madeena240
      @Madeena240 5 місяців тому +1

      എവിടെ നോക്കിയാലും നിന്നെ കാണുമല്ലോ 😂😂