Це відео не доступне.
Перепрошуємо.

നാടൻ പപ്പായ തോരൻ ഉണ്ടാക്കുന്ന വിധം 😋 | Papaya Thoran Recipie | Village Spices

Поділитися
Вставка
  • Опубліковано 7 лис 2022
  • #simplefoodrecipe #papayathoran #omakkathoran #villagespices

КОМЕНТАРІ • 158

  • @prasadcprasad8243
    @prasadcprasad8243 Рік тому +18

    പാവങ്ങളുടെ സാദാ തോരൻ 👍👍👍

  • @sobhapv5998
    @sobhapv5998 Рік тому +12

    ചിരിച്ചും കൊണ്ടുള്ള ഈ അവതരണം ഉണ്ടല്ലോ 👌👌👌🥰 പപ്പായ തോരൻ സൂപ്പർ കണ്ടാൽ ക്യാബേജ് തോരൻ പോലെയുണ്ട് 🥰

  • @satheesh4988
    @satheesh4988 Рік тому +6

    സുഹൃത്തേ താങ്കളുടെ മനസ്സുപോലെ തന്നെ നല്ല കുടുബം 🌹🌹

  • @lathikalathika8173
    @lathikalathika8173 Рік тому +38

    പെട്ടെന്ന് എന്റെ ബാല്ല്യ കാലത്തിലേക്ക് പോയി. അന്ന് റേഷൻ അരിക്കൊപ്പം കറി പപ്പായ തോരൻ ആയിരുന്നു.. Thanks ചേട്ടാ... W

    • @nandukannan8910
      @nandukannan8910 Рік тому

      അടിപൊളി എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഓമക്ക തോരൻ

    • @ashokkumr537
      @ashokkumr537 Рік тому

      Thsnkal ithonnum padipikada

    • @ammukuttyunnikrishnan6575
      @ammukuttyunnikrishnan6575 Рік тому

      1

    • @ushaunnikrishnan6913
      @ushaunnikrishnan6913 6 місяців тому +1

      ഇപ്പോൾ പപ്പായ star വില കൊടുത്ത് വാങ്ങുന്നു

  • @fathimashoukathali5418
    @fathimashoukathali5418 Рік тому +10

    നമ്മൾ എപ്പോഴും ഉണ്ടാക്കുന്ന തോരൻ അടിപൊളി 👍👍👍 മോനും സൂപ്പർ 👌👌 എല്ലാവിധ അനുഗ്രഹവും അള്ളാഹു നൽകട്ടെ

  • @seemagk6345
    @seemagk6345 Рік тому +12

    ഭാഗൃ० ചെയ്ത അച്ചൻ.. നല്ല ഒരു മോൻ ഉളളപോൾ, വേറെ എൻത് വേണം.... ഒരുപാട് ഉയരങ്ങളിലേക്കു എത്തിച്ചേരുന്ന ഒരു ദിവസം വരു०🙏🙏🙏🙏🙏🙏

  • @anithasaji4892
    @anithasaji4892 Рік тому +5

    Excellent!!! cooking in a healthier way .

  • @omanavinayan2665
    @omanavinayan2665 Рік тому +6

    തോരൻ സൂപ്പറ് 👌 അച്ഛനും മോനും അതുക്കും മേലെ സൂപ്പർ 🌹🌹🌹 എല്ലാവിധ മുന്നേറ്റങ്ങളും ഉണ്ടാകാൻ ജഗദീശ്വരൻ അനുഗ്രഹിക്കും 🙏🏻🙏🏻🙏🏻

  • @vineethb2154
    @vineethb2154 Рік тому +4

    ഉപ്പയ്ക്കും മോനും👍👍👍👍

  • @sajuantony7521
    @sajuantony7521 Рік тому +2

    എനിക്ക് ഇഷ്ടം സഹോദരൻറെ ഈ അവതരണം മികവ് കോമഡി ചിരിച്ചു ചാവും. ഗുഡ് പ്രെപറേഷൻ

  • @rajipillai6064
    @rajipillai6064 Рік тому +1

    നല്ല ഔഷധ ഗുണമുള്ളതല്ലേ ഇത്. ദഹനത്തിനും ക്രമി ശല്ല്യത്തിനും ഒന്നാം തരം . സൂപ്പർ തോരൻ ഒന്നും പറയാൻ ഇല്ലാ👍👌

  • @sindhusuresh7566
    @sindhusuresh7566 Рік тому +5

    ചേട്ടന്റെ അവതരണം സൂപ്പർ ❤🙏👍👌

  • @jaferabubakerjafer1809
    @jaferabubakerjafer1809 Місяць тому

    സൂപ്പർ

  • @sirajsulaiman737
    @sirajsulaiman737 Рік тому +4

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഒന്നാണ് പപ്പായ തോരൻ 😋😋😋😋

  • @sukumaryk5022
    @sukumaryk5022 Рік тому

    Kappakka thoran adipoli. Achanum monum athinekal adipoli. 👌kannu niranjupoi

  • @bijunisha6212
    @bijunisha6212 Рік тому

    എനിക്കു ഒത്തിരി ഇഷ്ടം നാടൻ വിഭവങ്ങൾ പരചയപെടുത്തുയത്തിനു ഒത്തിരി താങ്ക്സ്

  • @CrazyGirl-jw2lc
    @CrazyGirl-jw2lc Рік тому +4

    Pappaya തോരൻ അടിപൊളി 👌

  • @sreelathasugathan8898
    @sreelathasugathan8898 Рік тому +1

    എന്തായാലും അവതരണം അടിപൊളി. 🌹🌹

  • @sudhshima8169
    @sudhshima8169 Рік тому

    കാണുമ്പോൾ തന്നെ നന്നായിട്ടുണ്ട്. തീർച്ചയായും ഉണ്ടാക്കും

  • @jojiisaac8726
    @jojiisaac8726 Рік тому +1

    ബോബി കൊട്ടാരക്കര സ്റ്റൈൽ സംസാരം. Very interesting.

  • @prasadcprasad8243
    @prasadcprasad8243 Рік тому +3

    മച്ചാനെ സൂപ്പർ തോരൻ 👍👍👍

  • @haronwilson834
    @haronwilson834 Місяць тому

    👌🏼

  • @honeyreji2635
    @honeyreji2635 Рік тому +2

    Nice cooking God bless you

  • @beejasubramanian8269
    @beejasubramanian8269 Рік тому +1

    Papaya thoran super👌👌

  • @georgesheila6121
    @georgesheila6121 Рік тому +3

    Yes Uncle, i can relate it to my childhood days - I really miss this thoran, it goes very well with hot rice 👌. Love to see Uncle’s expression when tasting the food.

  • @kondadi-fnt
    @kondadi-fnt Рік тому +2

    ചേട്ടനെപ്പോലെ തന്നെ എനിക്കും വെജിറ്റബിൾ തോരൻ ഭയങ്കര ഇഷ്ടാ പാവയ്ക്ക ചെറുതായിട്ട് അരിഞ്ഞ് തേങ്ങ ഇട്ട് തോരൻ വെക്കുന്നത് ഭയങ്കര ഇഷ്ടാ. കപ്പളങ്ങ തോരൻ പൊളിച്ചു.

    • @abeemathewmahew7744
      @abeemathewmahew7744 Рік тому

      പാവക്ക തോരനും, പരിപ്പ് / പയർ കറി എരിശ്ശേരി .....എന്റെ പൊന്നോ,❤️👍

  • @beejasubramanian8269
    @beejasubramanian8269 Рік тому +1

    Aa chettante Samsaram kelkan Nalla rasa

  • @devanganabinu7889
    @devanganabinu7889 8 місяців тому

    Super thoran......👍👌👌

  • @deepasivakumr7178
    @deepasivakumr7178 Рік тому

    Supper chetta njan undakki nokkum

  • @Ammus1193
    @Ammus1193 7 місяців тому

    😍❤️

  • @anujaison1218
    @anujaison1218 10 місяців тому

    ഞാൻ ഇന്ന് തോരൻ ഉണ്ടാക്കി......സൂപ്പർ ആയിരുന്നു....

  • @linianto8745
    @linianto8745 6 місяців тому

    അപ്പനും മോനും നല്ല. കൂട്ടുകാരെപ്പോലെയാണ് പപ്പായ. തോരൻ. അടിപൊളി മോൻ. മെലിഞ്ഞിട്ടാണല്ലോ

  • @AnilDaniel-qk6gp
    @AnilDaniel-qk6gp 2 місяці тому

  • @PradeepKumar-ej7sh
    @PradeepKumar-ej7sh Рік тому

    ടേസ്റ്റ് നോക്കുന്ന ഭാഗം കലക്കിട്ടോ

  • @satheeshcheriyanad2143
    @satheeshcheriyanad2143 Рік тому +4

    ബാല്യ കാല ഓർമ്മകൾ 😌

  • @shamnavijayakumarvijayakum3227

    Suoer

  • @JBJJ2907
    @JBJJ2907 Рік тому

    Veettil bhiudhimuttaya samayathu Alpam choru kuduthal thoran it was a time I learned so much

  • @abrahamabrahamkt9800
    @abrahamabrahamkt9800 Рік тому

    ഇക്കാ പറഞ്ഞതെല്ലാം സത്യം

  • @noelthomas4375
    @noelthomas4375 Рік тому

    Both father and son Superb...

  • @sajeedvelimparambil7312
    @sajeedvelimparambil7312 Рік тому +1

    Super

  • @jayasree4257
    @jayasree4257 Рік тому +2

    പപ്പായ തോരൻ 👌🏾ഏട്ടനും കുടുംബത്തിനും എല്ലാ നന്മകളും നേർന്നുകൊണ് 🙏🙏🌹🌹

  • @sarasujohn7479
    @sarasujohn7479 Рік тому

    Delicious item...thank you brother

  • @manojprakash7903
    @manojprakash7903 Рік тому

    കൊള്ളാം സൂപ്പർ

  • @rathnavallyvenkateswaran559

    ഞങ്ങടെ നാട്ടിൽ കറുവത്തൂ കായ എന്നും.പറയും..ഇത് തേങ്ങ ചിരകും പോലെ soft aayi ചിരകി തോരൻ വെക്കും എൻ്റെ വീട്ടിൽ

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 Рік тому +2

    ചേട്ടാ സൂപ്പർ തോരൻ. 👏👏ഇനി സോയ കൊണ്ട് ഉണ്ടാക്കുന്ന ഡിഷ്‌ കാണിക്കണേ 😋ആശംസകൾ എല്ലാവർക്കും 🌹

  • @geethapurushothaman5405
    @geethapurushothaman5405 Рік тому +1

    ഇക്കാ പറഞ്ഞത് ശരിയാണ് ഓർമ്മവരുന്നു

  • @sreelatha6775
    @sreelatha6775 Рік тому

    കപ്പയ്കാ തോരൻ അടിപൊളി 😊

  • @ashlyshaji199
    @ashlyshaji199 9 місяців тому

    May gidblessu all... good son father duo

  • @haronwilson834
    @haronwilson834 Місяць тому

    സത്യം

  • @seemab8856
    @seemab8856 Рік тому

    Super thoran chetta

  • @babykurup1831
    @babykurup1831 Рік тому +1

    My favourite thoran.

  • @shivaraman5396
    @shivaraman5396 Рік тому

    Sambaril...ettal
    Supper
    Jnagnal....koppakaya
    Annnu..parYum

  • @habeebakc6141
    @habeebakc6141 7 місяців тому +1

    ഇവിടെ കറുമത്തി എന്ന പറയാ ധാരാളം ഉണ്ട് ഉണ്ടാക്കാറുണ്ട്

  • @anjalianoop3748
    @anjalianoop3748 Рік тому

    കൊള്ളാം അങ്കിൾ 👍🥰

  • @ganeshkrishnan2935
    @ganeshkrishnan2935 Рік тому

    Nalla preparation

  • @aqsa4694
    @aqsa4694 Рік тому

    ഇക്കാ ചെനച്ച പപ്പരക്ക എരിശ്ശേരി വെക്കാൻ അടിപൊളി അല്ലേ, എനിക്ക് പപ്പരക്കാടെ എല്ലാ വിഭവവും ഇഷ്ടമാണ് 👍❤️❤️

  • @wilsyjose3743
    @wilsyjose3743 Рік тому +1

    ഇന്ന് ഇവിടെ ഓമക്ക തോരൻ ആയി രുന്നു.👌

  • @elizabethabraham5603
    @elizabethabraham5603 Рік тому

    I like to watch his cooking.

  • @sabnakunukki9089
    @sabnakunukki9089 Рік тому

    My favorite uperi kasargod thoran parayarilla😄😍😍😍

  • @farix9934
    @farix9934 Рік тому +1

    Ithayude bhagyam

  • @raznazabeer-fj3go
    @raznazabeer-fj3go Рік тому

    Thoran super

  • @lekshmir.s1300
    @lekshmir.s1300 9 місяців тому

    പൊങ്ങച്ചം പറയുക അല്ല എനിക്ക് ഇപ്പോൾ 10 കോടിയോളം രൂപ ആസ്തി ഉണ്ട്. എന്തൊക്കെ കഴിച്ചാലും ചക്കയും കിഴങ്ങും. കയ്പ്പക തോരനും കഴിക്കുന്ന സുഖം ഒരിക്കലും കിട്ടില്ല. പഴിഞ്ഞി 👌👌

  • @anilkumar-hp8mp
    @anilkumar-hp8mp Рік тому

    സൂപ്പർ ഐറ്റം.

  • @sijomj412
    @sijomj412 Рік тому +1

    Super super

  • @padminiravi8268
    @padminiravi8268 Рік тому

    Suuuper... 👌👌

  • @RAJALAKSHMI-cl7cc
    @RAJALAKSHMI-cl7cc 11 місяців тому

    Supper it😊

  • @meevalnjaliyil3024
    @meevalnjaliyil3024 Рік тому +1

    Blessed family😍😍

  • @rajeswarinair9570
    @rajeswarinair9570 Рік тому

    Ekka...achanum makkalum eganethanne jeevekanam.god bless you 🙏

  • @rameshdanavan5820
    @rameshdanavan5820 Рік тому +2

    ഇക്കയുടെ സ്ഥിരം പേക്ഷകരാ ഞാനും എൻ്റെ ഫാമിലിയും 💖💖😀😀

  • @bijigeorge9962
    @bijigeorge9962 Рік тому

    തോരൻ കിടു

  • @suhilarabah3711
    @suhilarabah3711 Рік тому

    ഞാൻ nale ഉണ്ടാക്കും 👍

  • @joker_5463
    @joker_5463 Рік тому

    Adipoliiii chetta

  • @ushaajayakumar6988
    @ushaajayakumar6988 10 місяців тому

    Best family

  • @rajimanoharan3306
    @rajimanoharan3306 10 місяців тому

    Super 👍

  • @ranjithpk1672
    @ranjithpk1672 Рік тому

    Super Super

  • @sirajsulaiman737
    @sirajsulaiman737 Рік тому

    ചെറുപയർ തോരൻ ഉണ്ടാക്കുന്നത് ഒന്ന് കാണിക്കണം ഇക്കാ 👍👍

  • @mercyjose7305
    @mercyjose7305 10 місяців тому

    👍👌

  • @shivaraman5396
    @shivaraman5396 Рік тому

    Adipoli...settttaa

  • @mariammathew4832
    @mariammathew4832 Рік тому

    Super thank you godblessu mon👌🙏🙏🙏😂

  • @MiniCJJohn
    @MiniCJJohn Рік тому

    👍

  • @thresiammasebastian9472
    @thresiammasebastian9472 Рік тому

    Superrrrr

  • @finiantony225
    @finiantony225 7 днів тому

    Thank you

  • @sudhakrishnan9352
    @sudhakrishnan9352 Рік тому

    Mon enthu cheyyunnu chetta. Super thoran. Njanum enganeya veckunnath

  • @mydhilini777
    @mydhilini777 Рік тому

    ഒരുപാട് ഇഷ്ടമായി ചേട്ടാ നിങ്ങളെ

  • @nusaifasalim9907
    @nusaifasalim9907 Рік тому

    Super va

  • @honeyreji2635
    @honeyreji2635 Рік тому

    👌👌👌

  • @accammajohn1821
    @accammajohn1821 Рік тому

    ❤️❤️❤️❤️👍🏽👍🏽👍🏽

  • @rosammasam4457
    @rosammasam4457 Рік тому

    Very nice

  • @littybaburaj5180
    @littybaburaj5180 Рік тому

    💐

  • @rajeshraj-hn2wm
    @rajeshraj-hn2wm Рік тому

    🧡👍🧡

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 6 місяців тому

    Pavakka thoran undakki kanikamo ikka😊

  • @bijijosephjoseph9104
    @bijijosephjoseph9104 Рік тому

    super👌👌

  • @aliceraji2589
    @aliceraji2589 Рік тому

    👌👍👌😊

  • @ratheeshpb8620
    @ratheeshpb8620 Рік тому

    👍👍👍👍👍👍

  • @renuvishnu383
    @renuvishnu383 Рік тому

    Adipoli

  • @omanasasi9723
    @omanasasi9723 Рік тому

    ഇക്കാ, തോരൻ സൂപ്പർ ആയിട്ടുണ്ട് ' എൻ്റെ നാട്ടിൽ ഇതിനെ കപ്പങ്ങഎന്നാണ് പറയുന്നത് '

  • @nazarkk365
    @nazarkk365 Рік тому

    👍🌹

  • @a.s.m.arelaxing523
    @a.s.m.arelaxing523 Рік тому

    അണ്ണച്ചി കഠാര കണ്ടു പേടിച്ചു പോയ്‌.. ഓമക്ക വെച്ച് വേറെ ഐറ്റംസ് കൂടെ 😍

  • @minuvarghese2079
    @minuvarghese2079 Рік тому

    Super 👌

  • @shakuntala.k1028
    @shakuntala.k1028 Рік тому

    Ithupole aanu cabbage thoran njangal vekkuka.pappaya thinnal vayaru vedana, vomitting varum.athukondu pachayum,pazhuthathum veruthe pokum.