താത്ത ചില്ലറക്കാരിയല്ല, പിറകിൽ വമ്പന്മാരും, സുരേഷ് ഗോപിയും, മോദിജിയും ചതിക്കപ്പെട്ടു...!!!

Поділитися
Вставка
  • Опубліковано 10 лип 2024
  • നമ്മുടെ ചാനൽ ലിങ്ക്കൾ ചുവടെ:
    News Cafe Live
    / newscafelive
    Akkuttan Rocks / @akkuttansrocks
    കാഹളം - KAHALAM
    / @kahalam9048
    VK'S TALKS
    / vkstalksjgd
    VRITHANTHAM THE NEWS
    / vrithanthamthenews
    #NewsCafeLive #Latestnews #MalayalamNews #KeralaNews #donaldtrump #KeralaLatestNews #newscafelive #vrithanthamthenews #bharathadarshanamnews #sruthithambi #KeralaPoliticalNews #KeralaPolitics #latestmalayalamnews #malayalamnewskerala #latestmalayalam #malayalinews #malayalivartha #malayalamlatest #malayalammedia #PoliticalNews #MalayalamLatestNews #MalayalamRealNews #MalayalamExclusive #ExclusiveNews #MalayalamBreakingNews #IndiaPolitics #latestmalayalamnews, #bigbreakingmalayalamnews #pinarayivijayan #cpim #udf #ldf #congress #iuml #inc #rahulgandhi #soniagandhi #priyankagandhi #savarkkar #marunadanmalayali #janamtv #asianet #mathrubhumi #manorama #eastcoastdaily #karmanews #sreejithpanickar #sreejithperumana #nrc, #caa #bigboss #swapnasuresh #shivashankaranias #airportgoldsmugling #jamithateacher #uspresidentelection #donaldtrump #uscouncilate #americanpolitics #sitaramyechuri #Seetharamechoori #cpim #inspirationalstory #lakshmigirishkurup #inspiration #vidyasagargurumoorthi #sasitharoor #nationalherald #vvrajesh #apabdullakutti #kvs #kvsharidas #gandhi #rss #godse #pakistan #imrankhan #sandeepvariar #sasikalateachar #mammootti #mohanlal #yogiadithyanadh #palathayi #docterbrambedkar #drbrambedkar #kummanamrajashekharan #pssreedharanpillai #sprinkler #chinavuhan #wuhan #thableague #advnivedida #germany #urope #sreejithpanicker #monks #sadhus #valsanthillankeri #arnabgosami #kgmarargi #Supremecourt #directorkamal #kamaldirector #sadhus #mababy #thomasisac #lasithapalakkal #ems #jyotibasu #marad #kpsasikalateacher #pratheeshviswanadh #sachintendulkar #sureshgopi #navyanair #shakkeela #sunnileon #sunyleon #kavyamadhavan #dilip #dileep #kamalhasan #kamal #mohanlal #mammootti #mammooti #mammutti #thomasisac #saseendran #designing #tipstech #technics #karnan #arnabgosami #healthtips #shylajateacher #mathrubhumivenu #rahanafathima #firosekunnumparambil #charityvedios #anilnambiar #manjuvarier #nirmalaseetharaman #narasimharao #entertainmentnews #itali #america #chaina #china #eknayanar #nooh #ias #ips #loknadhbehra #apjabdulkalam #rajeevgandhi #rajivgandhi #indiannationalcongress #sdpi #abdulnasarmadani #shihabthangal #keralacongress #kmmani #pcgeorge #ajitdowal #ajitdoval #chanakya #saradpawar #sharadpawar #vdsatheesanmla #keralaflood #tpsenkumar #soniyagandhi #priyankagandhi #jawaharlalnehru #jamithateacher #sreejithpandalam #variyankunnankunjahammed #aliakber #aliakbar #prithwiraj #ashiqabu #ashikabu #reemakallinkal #rimakallingal #kmshajahan #swapnasuresh #piousjoseph #rss #bjpkerala #cpimkerala #dyfi #cpi #bajrangdal
    #kanganaranaut #uddhavthackeray #bollywood #mollywood #bineeshkodiyeri #binoikodiyeri #ktjaleel #ksurendran #lakshmipriya #akshaykumar #sharukhkhan #nayanthara #rajnikanth #kamalhasan #narendramodi #nda #udf #ldf #kodiyeribalakrishnan #praphulkrishnan #bts #bighitlabels #karthikshankar #rishishivani #mazhavilmanorama #lakshminakshathra #taalboys #ipl #indiansuperlegue #infomediavlog #masterofficialteaser #thalapathyvijay #chakkappazham #omkv #gulumalonline #asianet #mediaone #sooraraipottru #kaattupayale #surya #uaecounicilate #goldsmugling #cmraveendran #cbi #ed #enforcementdirectorate #delhistrike #pmawasyojana #awasyojanaloan #pmmudraloan #advullasbabu #aliakbar #halalfood #cinemajihad #rvbabu #vidyasagargurumoorthi #savarkkar #orajagopal #firosekunnumparambil #padmapillai #kamakhyatemple #sreejithpanikkar #royalenfield #metroman #metromanesreedharan #esreedharan #smrithiirani #shobhasurendran #punnapravayalar #sandeepvachaspathi #metromanesreedharan #aryarajendran #kkshylaja #reenaalex #nehru #muhammedalijinnah #sheikhabdullah #rameshchennithala #mamatabanarji #drdo #vismayakiran #താലിബാൻ #taliban #thaliban #travellvlog #ejetbull #cityofdavid#reenaalax #vkbaiju #sarathakumarastrologermasanskrit #sijokrajan #vipinlalkodungallur #nabeesathatha #sreejithpandalam #thanoobthampan #hariprasadmenon #drngopalakrishnan #psg #neymar #howto #editingapp #editingtricks #kinemaster #india #kambi #kambistories #youtube #ytstudio #desktop #inmalayalam #swamichidanandapuri #shamseer #pfi #sdpi #popularfrontofindia #pcgeorge #153a #nonbailable #cricket #football #hocky #amitsha #psasi #metoo #victim #shemamuhammad #shamamuhammad #kankana #kankanaranavath
    #sebastianpunnakkalphilip #mujahidbalussery #mmakbar #sakirnaik #pfi #sakkirnayik #sijokrajan #pradeeppalakkal #valayarcase #valayarpocsocase #vijaybabu #deepathomas #swapnasuresh #biriyani #aliakbar #sadhus #mohanlal #1921 #advkrishnaraj #republictv #sarith #veenavijayan #kamalavijayan #mayoclinic #lulumall #mubis #mubisparadise #ഷിഹാബുക്കോട്ടൂർ #viralvideo #trending
  • Розваги

КОМЕНТАРІ • 461

  • @user-br3wq5zu7t
    @user-br3wq5zu7t 26 днів тому +154

    ഈ സ്ത്രീ ഒരു പക്ഷേ CPM ൻ്റെയോ കോൺഗ്രസ്സിൻ്റെയോ അതോ PFIയുടെ യോ..... ഇപ്പോൾ എനിക്കും സംശയം.?

    • @vision6423
      @vision6423 26 днів тому +1

      ഇത് നിങ്ങളുട നിഗമനം ശരിയാണ്. ഹിന്ദുവിനേയും ബിജെപിയേയും തകർക്കാൻ ആണ് . സുരേഷ് ഗോപിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്ന വിധം. വിളിക്കാതെ പോയി മുൻനിരയിൽ നിന്ന് ഉള്ള പ്രകടനം. ഇന്റർവ്യൂവിൽ ഈ കൂത്തര പറയുന്നത് കേട്ടില്ലേ ക്യഷ്ണൻ്റെ പടം വരച്ചത് കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്യുന്നത് എന്ന് . ഹിന്ദു മ്യുംസ്ലിം കലാഹത്തിനുള്ള ഒരു തീപ്പൊരി ഇടുന്നു ശ്രദ്ധിച്ചാൽ മനസ്സിലാകും . ആർക്കും കയറി വരുവാൻ പറ്റിയ ഇടമാണ് സനാതനം ഇപ്പോൾ ഒരു കൂത്തര വന്നിട്ടുണ്ട് അതു മ്യുംസ്ലിം പേരും വേഷവും മാറ്റി . പക്ഷേ മതം മാറിയില്ല ഒരു പുതിയ ഇറക്കുമതി നിള നമ്പ്യാർ 😅😅😅😅😅

    • @vijayank7949
      @vijayank7949 26 днів тому

      Ithu moonnum onnu
      thanne yaanu.cpmilum
      Congrasilum nuzhanju
      kayariyirikkukayaanallo
      Sudapikal?Rahulghand iyude indimunnani.

    • @realvoice3722
      @realvoice3722 25 днів тому +9

      മുസ്ലീങ്ങളെ ആക്ഷേപിക്കാനുള്ള ഒരു വടിയായി ഉപയോഗിക്കാം എന്ന് കരുതി പലരും കൂടെ കൂടി--പക്ഷേ സംഗതി പാളി

    • @pushparaj.o8117
      @pushparaj.o8117 25 днів тому +4

      . സത്യം

    • @chandrashekhara.p7217
      @chandrashekhara.p7217 25 днів тому +5

      @@realvoice3722athe Pani paali ee Muslim pannindeyum😂😂😂

  • @anjanas7655
    @anjanas7655 25 днів тому +54

    ഏച്ച് വച്ചാൽ മുഴച്ചിരിക്കു० എന്ന് പറയുന്നതിതാണ്. കപട ഭക്തിയാണേൽ ഭഗവാനത് ഇഷ്ടപ്പെടില്ല. ഭഗവാൻ അത് വലിച്ചു കീറി പുറത്തിട്ടു. അത്രതന്നെ. ഇവരിപ്പൊ സുരേഷ് ഗോപിയുടെ പിറകേയാണ്. പ്രവർത്തകർ സൂക്ഷിക്കുക. ഇത് ശരിക്കു० എന്തൊ ഗൂഢാലോചനയുടെ ഭാഗമാണെന്നെ പറയാനാകു. സ്ത്രീകളെ കളത്തിലിറക്കി കളിക്കുക. നാറ്റിക്കുക. വോട്ട് ബാങ്ക് തകർക്കുക.

  • @anandu1974
    @anandu1974 26 днів тому +52

    പെണ്ണ് ചതിക്കും.. അത് പുതുമയല്ല.. പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കാന്‍ കഴിയില്ല എന്നൊരു ചൊല്ലുതന്നെയില്ലേ.. ഒരെണ്ണത്തിനെപ്പോലും വിശ്വസിക്കരുത്.😂 സ്നേഹിക്കാനും പ്രണയിക്കാനുമൊക്കെ വീട്ടില്‍ അമ്മയും പെങ്ങളുമൊക്കെയില്ലേ❤ അവരുടെ ആത്മാര്‍ത്ഥത മറ്റുള്ള പെണ്ണുങ്ങളില്‍നിന്നും പ്രതീക്ഷിക്കരുത്.

  • @MuraliTharan-tr6qw
    @MuraliTharan-tr6qw 26 днів тому +62

    രണ്ടാം സരിതയുഗം ആരംഭിച്ചു കണ്ണനെ വരയ്ക്കുന്നത് അവൾ അല്ലെന്നിപ്പോൾ ബോധ്യമായി ആരോ വരച്ച് ഇവളെ മുന്നിൽ നിർത്തുന്നു കളിക്കുന്നു അവൾക്ക് നല്ല തൊഴിയുടെ കുറവുണ്ട്

    • @algulth_alnabi
      @algulth_alnabi 20 днів тому

      ua-cam.com/video/CRK0-4jbDqo/v-deo.htmlsi=-oMa4_I0bV2nA2bI

  • @prabhakaranpp1790
    @prabhakaranpp1790 26 днів тому +40

    സംശയമുദിച്ച സ്തിതിക്ക് കൂടുതൽ അന്വേഷിച്ച് സത്യം കണ്ടെത്തണം. പ്രത്യേകിച്ച് സുരേഷ് ഗോപിയും, മോദിയും കൂടി ചിത്രത്തിൽ ഉള്ളതുകൊണ്ട് .

    • @msnair9561
      @msnair9561 25 днів тому +2

      സുരേഷ് ഗോപി ഫ്രീ ആയി എല്ലാവരോടും പെരുമാറുമ്പോ വളരെ സൂക്ഷിക്കണം. കാലം വളരെ മോശമാണ്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നല്ലേ പറയാറ്.

  • @nehakarthika4254
    @nehakarthika4254 26 днів тому +42

    ഇപ്പോഴെങ്കിലും അറിയാൻ പറ്റിയല്ലോ 🙏

  • @leenaradhakrishnan5905
    @leenaradhakrishnan5905 26 днів тому +84

    ഈ കുട്ടിയുടെ പിന്നിൽ ആരാണെന്നു അറിയണം. തീർച്ചയായും കള്ളത്തരമുണ്ട്. പാവം ഹിന്ദുവിനെ പറ്റിക്കാൻ എളുപ്പമാണ്.

    • @realvoice3722
      @realvoice3722 25 днів тому +2

      മുസ്ലീങ്ങളെ ആക്ഷേപിക്കാനുള്ള ഒരു വടിയായി ഉപയോഗിക്കാം എന്ന് കരുതി പലരും കൂടെ കൂടി--പക്ഷേ സംഗതി പാളി

    • @Sandhya7441
      @Sandhya7441 25 днів тому +3

      അങ്ങനെ പറയരുത്. Please. അവരെ എല്ലാം ഹിന്ദു ക്കളും അവരെ ബഹുമാനിച്ചിട്ടേ ഉള്ളു.

    • @sreekumargopalapillai7616
      @sreekumargopalapillai7616 25 днів тому

      എങ്ങനെയും പണം സമ്പാദിക്കാൻ തന്നെ ആണ് ഇവളുടെ മോഹം.. കലാകാരി അല്ലേ അല്ല,

    • @Thathwamasi49
      @Thathwamasi49 25 днів тому

      Jihaadhi de rodhanam 😂😂😂​@@realvoice3722

    • @kindi123
      @kindi123 25 днів тому +4

      @@realvoice3722മുസ്ലിം നെ ഒരാളും അടിക്കുന്നില്ല. . നാളെ താൻ ഹിന്ദു സമൂഹത്തിൽ എത്തിയാലും ബഹുമാനിക്കും. . ആരെയും. തള്ളി പറയില്ല അതാണ് ഹിന്ദുവിന്റെ സംസ്‍കാരവും ഒരു പരിധി വരെ ശാപവും

  • @user-lj7fz5kl7w
    @user-lj7fz5kl7w 25 днів тому +80

    ഇങ്ങനെ തന്നെയാണ് BJP, RSS ൻ്റെ ഇടയിൽ കയറി ഹൈന്ദവസംഘടകളെ ഇല്ലാതാക്കാൻ കൊണി വെക്കുന്നത് - BJP RSS പ്രവർത്തകർ ചിന്തിക്കുക

  • @mukundannair1247
    @mukundannair1247 26 днів тому +94

    ഗുരുവായൂരപ്പൻ സത്യം തെളിയിക്കാൻ സഹായം നൽകി.

  • @padminiachuthan7073
    @padminiachuthan7073 26 днів тому +101

    ഇവൾ ഗുരുവായൂരിലെ നിത്യ സന്ദർശകയായത് കൊണ്ട് തന്നെ എവിടെയെങ്കിലും ബോംബ് വെച്ചാൽ പോലും ആരും ഇവളെ സംശയിക്കില്ല ഇവളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എന്തായാലും പന്തീരാണ്ട് കാലം പാലിലിട്ട് വെച്ചാലും കാഞ്ഞിരക്കുരുവിന് കയ്പ്പ് മാറൂല അത് പോലെ മതം പഠിച്ച ചില വർഗങ്ങളും

    • @vision6423
      @vision6423 26 днів тому +13

      കയറ്റാതെ ഇരിക്കുക സെക്യൂരിറ്റി തടയണം . എത്രയോ കലാകാരന്മാർ ജീവൻ തുടിക്കുന്ന ചിത്രം വരയ്ക്കുന്നു അവർ ഒരു നേരത്ത് അന്നത്തിനു വേണ്ടി ബുദ്ധിമുട്ട് ഉണ്ട് പക്ഷേ അവർക്ക് ദേവസ്വം ബോർഡ് ഒരു അവസരം കൊടുക്കുമോ. ? അവിടെ സിപിഎം അനുഭാവികളും പ്രവർത്തിക്കുന്നുണ്ട് സംശയം . ഇവൾ കൂത്തി വരുമ്പോൾ വലിയ ആളുകളുടെ മധ്യത്തിൽ , ഫോട്ടോ എടുക്കുന്നു വിഡിയോ കെട്ടി പിടുത്തം എന്നുവേണ്ട സഹല കാര്യം അവിടെ നടക്കുന്നു . എന്തിനാണ്. കാട്യുൺ മാതിരി ഒരു ചിത്രമാണ് അവളുടെ അതിന് നിങ്ങൾ വലിയ വില കൊടുത്ത് മേടിച്ച് ശരിക്കും അത് മേടിച്ചവർ ഹിന്ദു ആണോ ഗുരുവായൂർ തിരുനടയിൽ ക്യഷ്ണൻ്റെ വിഗ്രഹം കണ്ട് തൊഴുത ഒരു വ്യക്തി പോലും ആ വരച്ചത് മേടിക്കില്ല. 😅😊 അടുത്തത് വരുന്നു ഹിന്ദു ചെല്ല് നിള നമ്പ്യാർ 😅😅😅😅

    • @realvoice3722
      @realvoice3722 25 днів тому +8

      മുസ്ലീങ്ങളെ ആക്ഷേപിക്കാനുള്ള ഒരു വടിയായി ഉപയോഗിക്കാം എന്ന് കരുതി പലരും കൂടെ കൂടി--പക്ഷേ സംഗതി പാളി

    • @padminiachuthan7073
      @padminiachuthan7073 25 днів тому

      @@realvoice3722 മുസ്ലീങ്ങളെ ആക്ഷേപിക്കാൻ ധാരാളം വടികൾ നിങ്ങൾ തന്നെ വെട്ടിയൊരുക്കി വെച്ചിട്ടുണ്ടല്ലോ പിന്നെന്തിന് ഇത്തരമൊരു പാഴ് വടി

    • @johnjose3679
      @johnjose3679 21 день тому

      വെള്ളാപള്ളിയെ ആണോ ഉദ്ദേശിച്ചത്

  • @user-vp6sh5cl2j
    @user-vp6sh5cl2j 26 днів тому +80

    എല്ലാ വരയും എല്ലാ കാലവും പറ്റി ക്കാൻ പറ്റില്ല എന്ന് തെളിയിച്ചു 😄😄😄

  • @user-ud5tg6wi5x
    @user-ud5tg6wi5x 26 днів тому +30

    വിദേശ ചാര പ്രവർത്തിയോ.. 👌ഇതിനുപിന്നിൽ 🦄

  • @viswanathanpillais2944
    @viswanathanpillais2944 25 днів тому +18

    ജസ്‌നയുടെ ചാനൽ interview ഞാൻ കണ്ടിരുന്നു.അവരുടെ സംസാരം കേട്ട് സഹതാപം തോന്നുകയും അവർക്ക് അനുകൂലമായി കമന്റ് ചെയ്തു.എന്നാൽ ഇപ്പോൾ ബൈജു സാർ പറഞ്ഞപ്പോൾ ആണ് യഥാർത്ഥങ്ങൾ മനസ്സിൽ ആയത്.ഇത് പറ്റിക്കൽ ആയിരുന്നു എന്നാണ് തോന്നുന്നത്.ഒരു കലാകാരിക്ക് ഒരു പാടം മാത്രം അല്ല,അനേകം പടങ്ങൾ വരയ്ക്കും.ഇത് ആരോ വരച്ച ഒരു പടത്തിന്റെ കോപ്പി എടുത്തു ഭാരിച്ച വിലക്ക് വിൽക്കുന്നു.ഇത് ഉപജീവന മാർഗ്ഗം അല്ല,കളിപ്പിക്കൽ.കാശുണ്ടാക്കാൻ എല്ലാ തരികിടയും കളിക്കുന്നു.ഇവൾ പരസ്യമായി നിന്നു പ ടം വരക്കട്ടെ.പല പല പ ട ങ്ങൾ.ഹിന്ദുക്കളെ കളിപ്പിക്കാൻ എളുപ്പം എന്ന് ഇവൾ മനസ്സിലാക്കിയിരിക്കുന്നു.

  • @sreekumarim3033
    @sreekumarim3033 26 днів тому +37

    അവൾ അല്ലെങ്കിൽ വേറെ ആരെങ്കിലും വയ്ക്കുന്ന പടത്തിൽ യാതൊരു വിധത്തിലും ഉള്ള ഐശ്വര്യവും ഇല്ല 😡

  • @pradeepant8563
    @pradeepant8563 25 днів тому +21

    ഈ നായ്ക്കളെ വളർത്തുന്നത് നമ്മൾ തന്നെ അല്ലേ ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്നു പുകഴ്ത്തി പറയുന്നുവെങ്കിൽ ശ്രദ്ധിക്കുക ഒരു അജണ്ട യു ഭൊഗമായിരിക്കും

    • @realvoice3722
      @realvoice3722 25 днів тому +3

      മുസ്ലീങ്ങളെ ആക്ഷേപിക്കാനുള്ള ഒരു വടിയായി ഉപയോഗിക്കാം എന്ന് കരുതി പലരും കൂടെ കൂടി--പക്ഷേ സംഗതി പാളി

    • @jubileefoodstufftrading1210
      @jubileefoodstufftrading1210 20 днів тому +1

      ഉദാഹരണം ജാമിദ, ആരിഫ്

  • @mohananka2856
    @mohananka2856 26 днів тому +47

    സത്യം ഒരുനാൾ മറനീക്കി പുറത്തുവരും

  • @sreekumarim3033
    @sreekumarim3033 26 днів тому +77

    ഈ കൂട്ടങ്ങൾ ഒരിക്കലും നന്നാകില്ല 😡😡😡😡😡😡😡😡😡😡

    • @realvoice3722
      @realvoice3722 25 днів тому +7

      മുസ്ലീങ്ങളെ ആക്ഷേപിക്കാനുള്ള ഒരു വടിയായി ഉപയോഗിക്കാം എന്ന് കരുതി പലരും കൂടെ കൂടി--പക്ഷേ സംഗതി പാളി

    • @LeelaTb-yf7vj
      @LeelaTb-yf7vj 25 днів тому

      P0.
      😊😊

    • @EnthusiasticFallingLeave-eu4du
      @EnthusiasticFallingLeave-eu4du 25 днів тому

      മുസ്ലിം മതത്തിൽ നിൽക്കുക എന്നിട്ട് മുസ്ലിങ്ങളെ കുറ്റം പറയുക എന്നിട്ട് സങ്കികളുടെ പിന്തുണയും സാമ്പത്തികവും സഹായങ്ങളും വാങ്ങി നക്കു ക. ഇതാണ് ഇപ്പോൾ കുറച്ചു പേരുടെ പരിപാടി. അതിൽ ഒരുവളാണ് ഈ ജസ്‌ന. ആ മതത്തിൽ നിന്നെ ഒഴിവായി പോയി. ഹിന്ദു മതത്തിൽ ചേർന്നാൽ പോരെ പിന്നെ അവരെ ഏതെങ്കിലും മുസ്ലിങ്ങൾ കുറ്റപ്പെടുത്തുമോ 😂😂 അത് ഇട്ട് പോവുന്നുമില്ല മാരണങ്ങൾ. അതിൽ പെട്ടെ ഒരാളാണ് ഈ ജാമിതയും ആരിഫ് ഹുസൈനും ലിയാക്കത്തലി ഈ പറയുന്ന ജസ്‌ന അങ്ങനെ കുറെ എണ്ണം ഉണ്ട്. അവർക്ക് അറിയാം നല്ല വരുമാനം ഉണ്ടാക്കാൻ മുസ്ലിങ്ങളെ കുറ്റം പറഞ്ഞാൽ മതി എന്ന്.. ഉളുപ്പ് വേണം

    • @EnthusiasticFallingLeave-eu4du
      @EnthusiasticFallingLeave-eu4du 25 днів тому

      ഇതല്ലേ മുസ്ലിങ്ങൾ ആദ്യമേ പറയുന്നത് ഇവൾ ഫ്രോഡ് ആണെന്ന്. അപ്പോൾ നിന്നെ പോലുള്ള സംഗി കൂട്ടങ്ങൾ അവൾക്ക് സപ്പോട്ട് അല്ലായിരുന്നോ 😂😂ഇപ്പോൾ കുഴപ്പം വന്നപ്പോൾ അവളുടെ മതത്തിന്റെ പേരിലും ആക്കി അല്ലെ സംഗിണി നീ 🤣🤣ഉളുപ്പ് വേണം കേട്ടോ 😂

    • @AGBALAKRISHNAN
      @AGBALAKRISHNAN 25 днів тому

      ഒരാളിൽ ഉള്ള അമിത വിശ്വാസം ണം അറിയാതെ അപകടം വരുത്തുന്നു

  • @user-ud5tg6wi5x
    @user-ud5tg6wi5x 26 днів тому +57

    ഈ... ജെസ്‌ന യെകൊണ്ട് നേരിൽ... വരപ്പിച്ചേ 👌പറ്റൂ.. മൗനരാഗം 🙏സീരിയൽ പോലാണോ... ഈ... കലാപരിപാടിയും എന്ന്... NIA🙏അന്വേഷിച്ചേ 🙏സത്യം അറിയൂ.. 👌എഗ്രീഡ് ജെയ് ശ്രീ 🙏റാം 🦄

    • @algulth_alnabi
      @algulth_alnabi 20 днів тому

      ua-cam.com/video/CRK0-4jbDqo/v-deo.htmlsi=-oMa4_I0bV2nA2bI

  • @kochukunhurajan1145
    @kochukunhurajan1145 24 дні тому +5

    സുരേഷ് ഗോപിക്ക് അനുകമ്പ കൂടുതലാണ് അതുകാരണത്താൽ ഒരുപാട് ബുദ്ധിമുട്ടുകളും അദ്ദേഹം സഹിക്കുന്നുണ്ട് ഇവളെപ്പോലുള്ള വെറും ഫ്രോഡ് ആയിട്ടുള്ള പാർട്ടികൾ അദ്ദേഹത്തെ ഫോളോ ചെയ്താൽ അദ്ദേഹത്തിനാണ് പാർട്ടിക്കുമാണ് അതിന്റെ വിഷമം സുരേഷ് ഗോപിയുടെ അടുത്ത് അടുപ്പിക്കാൻ ആർഎസ്എസ് ബിജെപിക്കാരും സഹായിക്കാനോ പോകാൻ പാടില്ല

  • @gamerguyplayz999
    @gamerguyplayz999 25 днів тому +8

    കള്ളം മില്ലാത്ത സ്ത്രീ ആയിരുന്നു എങ്കിൽ അവർക്ക് ഈചാനലിൽ വരുന്നതിനു മടിക്കുന്നതെന്തിന് .ആവീഡിയോ ഞാനും കണ്ടിരുന്നു.ഒരൂ അഭിനയമാണ് അതെന്നേ എനിക്ക് തോന്നിയുള്ളൂ.കണ്ണൻ സത്യം പറയിപ്പിക്കും.

  • @kebeerkebeer2536
    @kebeerkebeer2536 22 дні тому +5

    ഇവളും തലേന്ന് തട്ടം മാറ്റാതെ നടന്നപ്പോഴേ എനിക്ക് മനസ്സിലായി ഇവർക്ക് പിന്നിൽ കളിക്കുന്നത് അവളുടെ മതമാണെന്ന്😂😂😂😂

  • @Jayakumar-pz7bi
    @Jayakumar-pz7bi 26 днів тому +6

    Congratulations detective Baiju sir ❤❤❤❤❤❤❤

  • @thambanaroli5313
    @thambanaroli5313 26 днів тому +15

    She is not really artist

  • @mohankc2202
    @mohankc2202 21 день тому +3

    പുറകിലല്ല താങ്കളുടെ പുറകിൽ ആരാണെന്നുള്ളതാണ് ഞങ്ങളുടെ സംശയം

  • @smedia4116
    @smedia4116 22 дні тому +3

    എന്തോ കള്ളത്തരം മണക്കുന്നുണ്ട് കണ്ണൻ്റെ ഫോട്ടോ വേണമെങ്കിൽ അവിടത്തേ ഷോപ്പിൽ നിന്ന് വാങ്ങിയാലും കണ്ണൻ്റെ അനുഗ്രഹം കിട്ടും കുറഞ്ഞ വിലയും കൊടുത്താൽ മതി😮

  • @LijeeshLijeeshk-qq7be
    @LijeeshLijeeshk-qq7be 26 днів тому +26

    അവൾ നിങ്ങളുടെ അടുത്ത്
    അവളുടെ ഭാഗം ന്യായീകരിക്കാൻ കഴിയില്ല
    എന്ന് ഉറപ്പുള്ളത് കൊണ്ടാണ്
    ഉറപ്പിച്ചോളൂ പക്കാ ഫ്രോഡാണ്
    ജസ്‌ന

  • @sivadasan9619
    @sivadasan9619 25 днів тому +9

    മറ്റാരെങ്കിലും വരയ്ക്കുന്ന പടം കമ്മി ഷൻ വെവസ്ഥയിൽ വിൽക്കുന്നതാണൊ

  • @unnik1428
    @unnik1428 25 днів тому +7

    എനിക്കും ആ സംശയം തോന്നിയിരുന്നു.

  • @arunankamalasanan9449
    @arunankamalasanan9449 25 днів тому +8

    എന്റ മോനെ നീ രക്ഷപെട്ടു. ദൈവത്തിനു നന്ദി.

  • @sreejiks3983
    @sreejiks3983 25 днів тому +7

    ദുഷ്ടനെ ഭഗവാൻ പന പോലെ വളർത്തും അവസാനം താഴെയിറക്കും🙏🙏

  • @rajvla
    @rajvla 24 дні тому +4

    ഇവരെ വെറുതെ വിട്ടു കൂടെ😢😢😢

  • @JoyJoys-pq6rx
    @JoyJoys-pq6rx 26 днів тому +40

    ഈ ചിത്രം ഒരുതട്ടിപ്പാണ്. ഒരുകലാകാരിക്ക് കണ്ണനെ പലവിധത്തിലും വരയ്ക്കാന്‍പറ്റും പക്ഷെ ഇവള്‍വരക്കുന്ന എല്ലാചിത്രവും ഒന്നാണ്. ആരോസ്ക്കെച്ചിട്ട് കൊടുക്കുന്നു. അതില്‍ ചായംപുരട്ടുന്നു.ഇപ്പോസുരേഷ്ഗോപിചേട്ടനായി.മോദിമാമനായി. മഹാതട്ടിപ്പിന്റെ ഉസ്താദ്.ചിത്രംവാങ്ങിയവര്‍കുടുങ്ങി. പറയുന്നതെല്ലാംപച്ചക്കള്ളം.

    • @renukakrishna3754
      @renukakrishna3754 26 днів тому +1

      Tanne kondu atu polum pattunnillallo

    • @sangeethsagar
      @sangeethsagar 26 днів тому +3

      @@renukakrishna3754 ithu Al Taqia aanu😅

    • @padminiachuthan7073
      @padminiachuthan7073 26 днів тому

      അത് പോലും എന്ന് പറഞ്ഞാൽ ?​@@renukakrishna3754

    • @user-xi6es5bj8t
      @user-xi6es5bj8t 26 днів тому

      ഹിന്ദു ആണോ മുസ്ലീം ആണോ എന്ന് നോക്കിയല്ല അവളെ ഉപദ്രവിച്ചവർക്കെതിരെയാണ് പരാതി കൊടുത്തത്.ദുരതങ്ങളിലൂടെയെ ഈശ്വര സാക്ഷാക്കാരത്തിലേക്ക് എത്തിച്ചേരാനാവൂ.അവളിൽ സത്യമുണ്ടെങ്കിൽ കണ്ണൻ കൂടെ ഉണ്ടാവും.

    • @devika2545
      @devika2545 25 днів тому

      ​@@renukakrishna3754 ആളെ പറ്റിച്ചു ജീവിക്കുന്നത് അത്ര നല്ല കാര്യമാണോ??

  • @geethadevivasan2850
    @geethadevivasan2850 25 днів тому +6

    അവളെ പേടിച്ചു അത് വഴി ആരും നടപ്പില്ലാ എന്ന് പറഞ്ഞപോലെ ആയല്ലോ ഇപ്പോൾ, 🤔🤔🤔,, കൃഷ്ണഭക്തക്ക് കുറച്ചു ക്ഷമകൂടി വേണ്ടതാണ് 😏😏

    • @algulth_alnabi
      @algulth_alnabi 20 днів тому

      ua-cam.com/video/CRK0-4jbDqo/v-deo.htmlsi=-oMa4_I0bV2nA2bI

  • @AbdulHameed-ik4qg
    @AbdulHameed-ik4qg 18 днів тому +1

    സത്യം വെളിപ്പെടുത്തിയ താങ്കൾക് നന്ദി... മുതല കണ്ണീറിനു ഇവിടെ വില ഇല്ല, അവളെ നിലക്ക് നിർത്തണം

  • @user-cp1mm1di8g
    @user-cp1mm1di8g 24 дні тому +3

    എന്തെങ്കിലും ഒന്ന് കാണിച്ചാൽ ആ ചെയ്യുന്നത് എതിർ മത മായാൽ അവരെ പൊക്കി നടക്കുന്ന മനുഷ്യൻ ന്റെ സ്വഭാവം ആണ്... അവളോ മാറ്റാരോ ചെയ്താലും അതിന്റ മികവ് മനസ്സിൽ ആക്കാതെ പുകതേണ്ട ആവശ്യം ഉണ്ടോ ഇതിലും നന്നായി.. ഇത്തരം പണികൾ ചെയ്യുന്ന അനവധി പെൺകുട്ടികൾ എനിക്കറിയാം.. അവരൊന്നും..ഇത്ര അറിയാത്തതിന്റെ കാരണം മനസ്സിൽ അക്കു...

  • @krishnakumarps2301
    @krishnakumarps2301 25 днів тому +3

    You are correct sir👍👍

  • @Sreejaas470
    @Sreejaas470 26 днів тому +7

    കള്ളത്തരം ഉണ്ട് അതല്ലേ ലൈവിൽ വരത്തെ

  • @anilgopal4405
    @anilgopal4405 25 днів тому +13

    ഇപ്പോൾ ആത്മഹത്യാശ്രമം നടത്തി ഗുരുതരാവസ്ഥയിലെന്ന് കർമ്മന്യൂസിലുണ്ട്

  • @mdkutty5952
    @mdkutty5952 25 днів тому +4

    അവർ കൃഷ്ണ പടം വരച്ചപ്പോൾ ആകെ കുഴപ്പം ഞാനും വരക്കും പടം എന്തിനാ ആ പാവം പെണ്ണിന്റ പുറകെ നീ ഓക്കേ പോകുന്നത് പാവം ജീവിച്ചു പൊക്കോട്ടെ ❤❤❤❤

  • @Chakkochi168
    @Chakkochi168 25 днів тому +7

    ഇവൾ ആരുടേയോ ഏജന്റ് ആണോ?👺👺👺

  • @ftsgamingboy5131
    @ftsgamingboy5131 25 днів тому +4

    ഈ കേസിലെ പ്രതികളെ live ചെയ്യണം

  • @jayapalanvv8826
    @jayapalanvv8826 25 днів тому +5

    പരസ്യമായി കണ്ണന്റ പടം വരപ്പിക്കണം കള്ളി കള്ളി കള്ളി

    • @algulth_alnabi
      @algulth_alnabi 20 днів тому

      ua-cam.com/video/CRK0-4jbDqo/v-deo.htmlsi=-oMa4_I0bV2nA2bI

  • @tdkeditz7331
    @tdkeditz7331 26 днів тому +4

    In front of Guruvayoor temple she was cutting a cake.Can't even believe her intention is to degrade Hindu religion .Real pfi mentality

  • @Surendran_
    @Surendran_ 25 днів тому +5

    നിയമത്തിൻ്റെ മുമ്പിൽ ജാതിമതലിംഗ വ്യത്യാസം പാടില്ല.എങ്കിലും ആൺപെൺ കുട്ടികൾ,മന്ദബുദ്ധികൾ എന്നിവരുടെ കാര്യത്തിൽ പ്രിവിലേജ് ഉണ്ടാവണം.മൊഴിയെ വിശ്വാസത്തിലെടുത്ത് കേസ് ശിക്ഷിക്കുന്നത് ശരിയല്ല.സ്ത്രീപീഡനം,പോക്സോ കേസുകളിൽ ദുരുപയോഗം നടക്കുന്നുണ്ട്.ജഡ്ജിക്ക് വിധിക്കാൻ വിശ്വാസതയെ വേണ്ടു.ഒരാൾ ഒരേ രീതിയിലുള്ള കേസുകൾ കൊടുക്കുമ്പോൾ അതിൽ സൂക്ഷ്മ നിരീക്ഷണം നടത്താൻ കോടതിക്ക് ഉത്തരവാദിത്വം ഉണ്ട്.പുരുഷന് കായികശക്തി കൂടുതലാണെന്ന് കരുതി,അവന് നീതിനിഷേധം പാടില്ല.

    • @anilkumariks9266
      @anilkumariks9266 25 днів тому

      ഈ സ്ത്രീക് അല്ല തെറ്റ് പറ്റിയത് ഇന്ത്യന്‍ നിയമത്തിന് തന്നെയാ ! ശരിക്കും ഇന്ത്യന്‍ നിയമം
      അനുസരിച്ചു ആ സ്ത്രീ പരാതിപെട്ട
      ഉടന്‍ തന്നെ ഇയ്യാള്‍ കുറ്റവാളി ആയി കഴിഞ്ഞു ! കുറ്റാരോപിതന്‍ അല്ല ! കുറ്റവാളി ! മറ്റ് നിയമങ്ങള്‍ പോലെ
      കുറ്റങ്ങളില്‍ കുറ്റാരോപിതന്‍ മാത്രമാണ് ! സ്ത്രീപക്ഷ നിയമങ്ങളില്‍
      കുറ്റവാളി ആയ വ്യക്തി കോടതിയില്‍ നിരപരാധിയെന്ന് തെളിയിക്കണം ! അതിന്റെ ഉത്തരവാദിത്വം അയ്യാള്‍ക്കാണ് ! ഇത് ഇന്ത്യ ♥️
      ഇന്ത്യന്‍ നിയമം അനുസരിച്ച് സ്ത്രീയാണ് ശരി ! സ്ത്രീ മാത്രമാണ് സത്യം !

  • @JOSEPHPT-ef3lf
    @JOSEPHPT-ef3lf 26 днів тому +14

    എന്റെ പൊന്നു സഹോദരാ അവരുടെ ആ പുസ്തകത്തിൽ പറയുന്നത് ആരെ വേണമെങ്കിലും തള്ളിപ്പറയാം ആരു വേളയിൽ തർക്കിക്കാൻ കാർക്കിച്ചു പക്ഷേ അവരെ പിശാചിന്റെ വഴിക്ക് സഞ്ചരിക്കുന്ന ആ വഴിയാണ് ശരിയെന്ന് പറഞ്ഞു നടക്കുന്നതാണ് അതുകൊണ്ട് ജീവിക്കാൻ വേണ്ടി

  • @revanair9453
    @revanair9453 24 дні тому +14

    ബൈജു സത്യം അറിയാതെ ആ കുട്ടിയെ ദ്രോഹിച്ചു. റീച്ച് കൂട്ടാൻ വേണ്ടി ഇത്തരം വൃത്തികേട് ചെയ്യരുത്.

    • @algulth_alnabi
      @algulth_alnabi 20 днів тому

      ua-cam.com/video/CRK0-4jbDqo/v-deo.htmlsi=-oMa4_I0bV2nA2bI

  • @SalimKumar-nc5km
    @SalimKumar-nc5km 23 дні тому +2

    ഹിന്ദുക്കൾ jandukkal 5000 10000 കൊടുത്ത് photo വാങ്ങി നശിക്കുന്നു. ലക്ഷങ്ങൾ വഴിപാടുകൾ നടത്തി നശിക്കുന്നു. വളഞ്ഞ വഴിയിൽ ജസ്‌നയല്ല ആരാണെങ്കിലും ഗതി പിടിക്കില്ല അത് പിണറായിയാണെങ്കിലും

  • @vinod.t6140
    @vinod.t6140 26 днів тому +6

    ആർക്കും വിളിക്കാവുന്നതും ആത്മീയബന്ധവുമുള്ളത് ഭഗവാൻ മാത്രമാണ്. ആയതുകൊണ്ട് ആയ വഴിക്കൊരു വിമർശനം ആവശ്യമില്ല

    • @sulakshanamenon957
      @sulakshanamenon957 26 днів тому

      Bhagavane aarkuum vilikkam but she almost acted like a Hindu sort of attracted to Krishna n now see what comes behind this story . Scaryy

  • @rasheedoh9935
    @rasheedoh9935 25 днів тому +3

    ഇവൾ ഉസ്താദ് നെ തെറി പറഞ്ഞപ്പോൾ നിങ്ങൾ അല്ലെ അവളെ പൊക്കി നടന്നത്

  • @lakshmanank2252
    @lakshmanank2252 25 днів тому +3

    ആ വിഷയം വിടൂ മോദിജിയെയും സുരേഷ് ഗോപിയേയും വെറുതെ വിടൂ അവർ ഉണ്ടാക്കിയെടുത്ത ഇമേജ് ബൈജു സാറിനപോലെയുള്ളവരുടെ ക്ലാസ്സ്‌ ഫോർ മാധ്യമ പ്രവർത്തനം കൊണ്ടു നശിപ്പിക്കരുത് എളിയ അഭ്യർത്ഥനയാണ്

    • @algulth_alnabi
      @algulth_alnabi 20 днів тому

      ua-cam.com/video/CRK0-4jbDqo/v-deo.htmlsi=-oMa4_I0bV2nA2bI

  • @deepthisurian7240
    @deepthisurian7240 25 днів тому +5

    ഇങ്ങനെ ഒരു പെൺകുട്ടിയെ ആക്രമിക്കാൻ ഉളുപ്പില്ലാത്ത ലോകം...എന്തെല്ലാം സാമൂഹ്യവിരുദ്ധ പ്രവർത്തികൾ ചുറ്റും നടക്കുന്നു..അല്ലെങ്കിലെന്ത് നിങ്ങളൊക്കെ ചെയ്യുന്നത് തന്നെ എത്ര നീചം..കുറേ അനാവശ്യ സത്യം തിരയലുകാർ..ആൾക്കൂട്ടം എത്ര ക്രൂരം!!പത്ത് പൈസയ്ക്കായി ആരേയും ക്രൂശിക്കാൻ മടിക്കാത്ത മീഡിയ പേർസൺസ്..വല്ലാത്ത ലോകം..

    • @renjithravi3514
      @renjithravi3514 25 днів тому

      കേട്ടിട്ട് സംഭവങ്ങൾ കൺവിൻസിങ്ങ് ആവുന്നില്ല.

    • @deepthisurian7240
      @deepthisurian7240 25 днів тому

      @@renjithravi3514 എന്ത് കേട്ടിട്ട്???

  • @williamzamorin7158
    @williamzamorin7158 25 днів тому +19

    😮അവർ ലൈവ് ആയി കൃഷ്ണനെ വരയ്ക്കുന്നത് അമൃതാ TV യിൽ കണ്ടിരുന്നു....! മഹത്തരം...!👌🏼

  • @RatheeshBabu-uk6jt
    @RatheeshBabu-uk6jt 25 днів тому +8

    സത്യം തെളിയട്ടെ, അല്ലാതെ ഒരാളെ കുറ്റപ്പെടുത്താനാവില്ല തെളിവുകൾ മുന്നിൽ വരട്ടെ

  • @AbduSamad-nr3xw
    @AbduSamad-nr3xw 25 днів тому +2

    വളി വാസുവും ജാമിത എന്ന fake ടീച്ചറും പറയുന്നത് ജെസ്ന എന്ന കൃഷ്ണ ബിസിനെസ്സ്കാരിയെ പറ്റി പറയുന്നത് രണ്ടും രണ്ടാണല്ലോ😂

  • @kksnair6841
    @kksnair6841 25 днів тому +2

    സൂക്ഷിക്കുക..ഹിന്ദുക്കളെ നശിപ്പിക്കാൻ പല വേഷത്തിലും കലിയുഗത്തിൽ പലരും വരും.ഹിന്ദുക്കളുടെ കാശ് കൊണ്ടു വീടും കാറും ഒക്കെ ആയി പെരുമായി. പക്ഷെ ഭഗവാൻ കൃഷ്ണനെ ഈ കുട്ടിക്ക് മനസ്സിലായിട്ടില്ല. ഇത് അവരുടെ കഷ്ടകാലം.ഭഗവാനെ വിറ്റ് ജീവിച്ച വർ കുടുതൽ അഹങ്കാരം ആയപ്പോൾ ഭഗവാൻ പ്രവർത്തിക്കും.

  • @brc8659
    @brc8659 26 днів тому +19

    ഈ ചാനലില്‍ ലൈവ് ആയി വന്ന് കൃഷ്ണന്റെ ഫോട്ടോ വരച്ച് കാണിക്കുന്നത് നല്ലതായിരിക്കും ഇല്ലെങ്കിൽ ഏതെങ്കിലും ചാനലില്‍ വന്നിരുന്നു വരച്ചു കാണിക്കൂ, എങ്കിൽ മാത്രമേ ജനങ്ങൾ വിശ്വസിക്കൂ 🤔

    • @bhagyasudheer5591
      @bhagyasudheer5591 25 днів тому +1

      Oru chanalil varachu kanichirunnu

    • @brc8659
      @brc8659 25 днів тому

      @@bhagyasudheer5591 👍

  • @ushanair4770
    @ushanair4770 25 днів тому +1

    ഇത് ശരിക്കും ചിന്തിക്കേണ്ട വിഷയമാണ്.

  • @sandhyasanthosh4760
    @sandhyasanthosh4760 26 днів тому +3

    എനിക്ക് ആ ഉണ്ണി കണ്ണൻ നോട് ഒരു ഭക്തി തോന്നുമായിരുന്നില്ല... ഒരേ പോലെ അല്ലാതെ വരക്കാൻ അറിയില്ല തോന്നുന്നു

    • @anilgopal4405
      @anilgopal4405 25 днів тому

      കോപ്പിയെടുത്ത് നിറംകൊടുക്കുന്നതാണ്

  • @mohankc2202
    @mohankc2202 21 день тому +1

    ബൈജു വ്യക്തമായ വിവരങ്ങൾ കിട്ടാതെ ഊഹഭവങ്ങൾ അടിസ്ഥാനത്തിൽ ഇത്തരം കാര്യങ്ങൾ പടച്ചു വിടരുത്, താങ്കളുടെ ചാനലിന്റെ താങ്കളുടെ വിശ്വാസം നഷ്ടപ്പെടും ഉത്തമ ബോധ്യമുള്ള കാര്യങ്ങൾ അത് മാത്രം പറയുക

  • @bibinphilip387
    @bibinphilip387 26 днів тому +51

    ഇവറ്റകളെ സൂക്ഷിക്കണം
    ഉണരൂ ഹിന്ദു & christian

    • @nidhinpanikkaveettilnandak5252
      @nidhinpanikkaveettilnandak5252 25 днів тому +1

      രണ്ടു കൂട്ടരും ഉറക്കത്തിലാ ചേട്ടാ

    • @realvoice3722
      @realvoice3722 25 днів тому +5

      മുസ്ലീങ്ങളെ ആക്ഷേപിക്കാനുള്ള ഒരു വടിയായി ഉപയോഗിക്കാം എന്ന് കരുതി പലരും കൂടെ കൂടി--പക്ഷേ സംഗതി പാളി

    • @chanakasangi
      @chanakasangi 25 днів тому +7

      മണിപ്പുറിൽ ഈൗ സവഹാർദം കണ്ടില്ലല്ലോ

    • @EnthusiasticFallingLeave-eu4du
      @EnthusiasticFallingLeave-eu4du 25 днів тому

      മുസ്ലിം മതത്തിൽ നിൽക്കുക എന്നിട്ട് മുസ്ലിങ്ങളെ കുറ്റം പറയുക എന്നിട്ട് സങ്കികളുടെ പിന്തുണയും സാമ്പത്തികവും സഹായങ്ങളും വാങ്ങി നക്കു ക. ഇതാണ് ഇപ്പോൾ കുറച്ചു പേരുടെ പരിപാടി. അതിൽ ഒരുവളാണ് ഈ ജസ്‌ന. ആ മതത്തിൽ നിന്നെ ഒഴിവായി പോയി. ഹിന്ദു മതത്തിൽ ചേർന്നാൽ പോരെ പിന്നെ അവരെ ഏതെങ്കിലും മുസ്ലിങ്ങൾ കുറ്റപ്പെടുത്തുമോ 😂😂 അത് ഇട്ട് പോവുന്നുമില്ല മാരണങ്ങൾ. അതിൽ പെട്ടെ ഒരാളാണ് ഈ ജാമിതയും ആരിഫ് ഹുസൈനും ലിയാക്കത്തലി ഈ പറയുന്ന ജസ്‌ന അങ്ങനെ കുറെ എണ്ണം ഉണ്ട്. അവർക്ക് അറിയാം നല്ല വരുമാനം ഉണ്ടാക്കാൻ മുസ്ലിങ്ങളെ കുറ്റം പറഞ്ഞാൽ മതി എന്ന്.. ഉളുപ്പ് വേണം

    • @Thathwamasi49
      @Thathwamasi49 25 днів тому

      ​@@chanakasangiAfghanistan kezhinzhaal 2 place aan kanjaav krishi nadakunnath mani. Purile. Athu bjp government vannapol nirthi koduthu. Mani purile 1964 thottu ulla tribal fightaan kurishe.

  • @sajutrmadathilkunnel6166
    @sajutrmadathilkunnel6166 25 днів тому +2

    താത്ത മോശം അല്ല,, കണ്ണന്റെ ചിത്രം വെച്ചു ലേലം വിളിക്കാൻ തുടങ്ങി,,, കാശുണ്ടാക്കാൻ,, അവർക്ക് വീട് പണിയാൻ പണം വേണം എന്ന്,, ഭക്തന്മാർ ചിത്രം വാങ്ങണം എന്ന്,,,

  • @ബീഗംസുൽത്താന
    @ബീഗംസുൽത്താന 25 днів тому +1

    ആദ്യം സത്യം ആണോ അല്ലയോ എന്ന് മനസിലാക്കുക.... 💥💥💥💥അതിനുശേഷം ഉത്തരം പറയുക 💥💥💥.....
    .... 💥
    💥💥💥.... തെറ്റാണെൽ മാത്രമേ കുറ്റപ്പെടുത്താവൂ

  • @pushparaj.o8117
    @pushparaj.o8117 25 днів тому +3

    വളരെ നല്ല വിലയിരുത്തൽ

    • @algulth_alnabi
      @algulth_alnabi 20 днів тому

      ua-cam.com/video/CRK0-4jbDqo/v-deo.htmlsi=-oMa4_I0bV2nA2bI

  • @purushothamvarakkath4296
    @purushothamvarakkath4296 26 днів тому +3

    ആരായാലും പാലത്തിൽ നിന്ന് പട്ടി എന്ന് വിളിച്ചതിന്റെ കാരണം അവർ തെറ്റ് ചെയ്യാതെ അങ്ങിനെ വിളിക്കില്ലല്ലോ. അതിനെ പറ്റി ഒന്നും പറഞ്ഞില്ല. അവരെ വെറുതെ വിടു.

    • @santhisethu76
      @santhisethu76 26 днів тому

      കുറ്റം ചെയ്യുന്നവർ അങ്ങനെയാണ്. അവർക്ക് ഉള്ളിൽ കുറ്റബോധം ഉള്ളപ്പോൾ, ചുമ്മാ ഒന്ന് നോക്കിയാൽപ്പോലും അവരേ പ്രകോപിതയാക്കും. ഈ സ്ത്രീ പഠിച്ച കള്ളിയാണ്

  • @sajeevankunjupennu34
    @sajeevankunjupennu34 18 днів тому

    അങ്ങനെ ഉണ്ടങ്കിൽ അത് നോക്കൻ അതിന് അധികാരികൾ ഉണ്ട് തന്റെ ആളുകൾ അല്ല ചോദ്യം ചെയ്യേണ്ടത്.

  • @farshadvadakara9086
    @farshadvadakara9086 25 днів тому +10

    എന്നും ഈ പാവം ഹിന്ദുക്കളെ പറ്റിക്കാൻ കഴിയില്ല ജസ്‌ന ഇപ്പോഴെങ്കിലും ഇവളുടെ ഉഡായിപ് മനസിലായല്ലോ

  • @user-us6kg7ry1f
    @user-us6kg7ry1f 24 дні тому +1

    👍👍👍👍

  • @gopinathan223
    @gopinathan223 24 дні тому +1

    Tnx baiju

  • @kanchanaanilkumar4054
    @kanchanaanilkumar4054 25 днів тому +2

    Next victim will be Baiju 🤩I had lot of appreciation for this girl. All that has been shattered. Never thought that she is such a big fraud. I have read about her similar treacherous activity in some other channel also. All of us have been taken for a ride.👎😡

  • @fareedthivvakatil8459
    @fareedthivvakatil8459 20 днів тому +1

    നിങ്ങൾ എത്ര പാര വെച്ചാലും അവളെ മറിച്ചിടാൻ നിങ്ങൾക്ക് കഴിയില്ല അവൾക്കു ഗുരുവായൂരപ്പൻ്റെ അനുഗ്രഹം ഉണ്ട്.

  • @PRAKASH-cm1vo
    @PRAKASH-cm1vo 25 днів тому +1

    പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ ആകും!
    ഇത് പ്രകൃതി നിയമം

  • @gpraveendrangpr
    @gpraveendrangpr 26 днів тому +7

    ആ ഫോട്ടോ ഫ്രെയിം ഇളക്കിനോക്കിയാൽ അറിയാം അതിൽ ചേർത്ത വസ്തുക്കൾ.ചിലപ്പോൾ നെഗറ്റീവ് ആയതും അതിൽ കാണാം. അങ്ങനെയായാൽ ആ കുടുംബം തകരും. ഈ ചിത്രം വാങ്ങിയവരുടെ അവസ്ഥ എന്തായി എന്ന് അന്വേഷിക്കുന്നത് നല്ലതാണ്.

  • @anandk.c1061
    @anandk.c1061 25 днів тому +3

    കള്ളം ആണെങ്കിൽ ഭഗവാൻ തന്നെ എല്ലാം കാട്ടി തരും 🙏🏻🙏🏻വിശ്വാസം ഇല്ലാത്ത ജനത്തിന് മുന്നിൽ വന്നു വരയ്ക്കാനും ജസ്‌ന വരും ഒരു നാൾ 🙏🏻🙏🏻🙏🏻ആ ദിവസത്തിനു വേണ്ടി കാത്തിരിക്കുക👍👍

  • @athulkrrishna9529
    @athulkrrishna9529 25 днів тому +1

    ഇതിന്റ പുറകിൽ ആരോ കളിക്കുന്നുണ്ട് എന്ന് വെക്തം ആണ് അല്ലെങ്കിൽ കൃഷ്ണനെ വരക്കുന്നത് കാണിക്കണം അതും പോട്ടെ ഇവർ കേസ് കൊടുത്തതും മുഴുവൻ ഹിന്ദുക്കൾക്ക് എതിരെയും പേരിന് ഒരു ഉസ്താതും

  • @thelifeoftravelingbypriya
    @thelifeoftravelingbypriya 20 днів тому

    👍👍👍

  • @anirudhanviyyath9028
    @anirudhanviyyath9028 23 дні тому +1

    അവരും വിസ്സിൽ ഊതിയും സ്വന്തം വായിൽ ഐസ്ക്രീം
    ഊഭിയും അവളങ് പിഴച്ചു (പിഴച്ചവൾ) പോകട്ടെന്ന്.
    നമ്മുക്കെന്താ നഷ്ടം? 🙏

  • @vaigamadhu7866
    @vaigamadhu7866 24 дні тому +1

    തല്ക്കാലം വിശ്വസിക്കാൻ പ്രയാസം ഉണ്ട്....

  • @shinilkoyapayil5898
    @shinilkoyapayil5898 25 днів тому +4

    സത്യമറയാതെ വെറുതെ വാർത്തകൾ കൊടുക്കരുത് ന്യൂസ്‌ 18നിൽ അവർ പറയുന്നത് കേട്ടു സത്യം അതാണെങ്കിലോ

  • @sulakshanamenon957
    @sulakshanamenon957 26 днів тому +1

    Guruvayoorappa .. Angaye aarkkum pattikkan pattillya alle Kanna🙏🙏

  • @rajeswarysuresh7969
    @rajeswarysuresh7969 25 днів тому +1

    ഈപറഞ്ഞ 3 പേരുകൾ എന്തോ പതികീടുണ്ടല്ലോ, ഇതൊക്കെ പോലീസ് എന്നേഷിച്ചൊല്ലും

  • @balakrishnanpillai140
    @balakrishnanpillai140 26 днів тому +4

    Suresh Gopi sir, Oru manushya Snehiyane, Mattullavar Muthaleyedukad Nokkanam

  • @leenaradhakrishnan5905
    @leenaradhakrishnan5905 26 днів тому +9

    ഈ കുട്ടിയിൽ എന്താല്ലാമോ ദുരൂഹത ഉണ്ടെന്നു തോനുന്നു. രഹസ്യമായി അന്വേഷിക്കേണ്ടിയിരിക്കുന്നു. ശ്രദ്ദിക്കണം.

  • @MuraliMukalel-ey9du
    @MuraliMukalel-ey9du 25 днів тому +1

    Chetta avar maranathinu sremichu

  • @gireeshbabu9818
    @gireeshbabu9818 25 днів тому +1

    ആരെങ്കിലും ജീവിക്കട്ടെ

  • @krishnannair8149
    @krishnannair8149 25 днів тому +1

    ഇതുവരെ നിങ്ങൾ എവിടെയായിരുന്നു തുടക്കമാണ് ഹിന്ദുവിന് എല്ലാം വിശ്വാസമാണ്.

  • @dhanyapk1
    @dhanyapk1 20 днів тому

    ആദ്യമൊക്കെ ഈ സഹോദരി ഇഷ്ടത്തിന്റെ പുറത്ത് ചെയ്തതായിരിക്കാം...
    എതിർപ്പുകൾ രൂക്ഷമായതോടുകൂടി അത് തൊഴിലാക്കി മാറ്റി..
    പിന്നീട് അതൊരു ബിസിനസ് മേഖലയാക്കി മാറ്റി...
    ഹിന്ദുമതത്തെ പറ്റി പഠിക്കുവാനോ... ഹിന്ദുവിന് വേണ്ടി വാദിക്കുവാനോ സഹോദരിക്ക് അറിയില്ല.
    അതുപോലെ ഹിന്ദു മതത്തിലേക്ക് കൺവേർട്ട് ചെയ്യുവാനോ സഹോദരിക്ക് താല്പര്യമില്ല. അവൾ ഒരു തൊഴിൽ ചെയ്ത് ജീവിക്കുന്നു എന്നു മാത്രമേ ഞങ്ങൾ കരുതുന്നുള്ളൂ...
    കേരളം പഴയ കേരളം അല്ല..
    മതവിശ്വാസികൾക്ക് ഇഷ്ടംപോലെ ജീവിക്കുവാൻ കഴിയില്ല....
    അവളെ ഇരയാക്കി.. ഹൈന്ദവരെ പ്രതിരോധത്തിൽ ആകുവാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്ന് എല്ലാവരും പരിശോധിക്കുന്നത് നല്ലതാണ്..
    😢

  • @OmnaRavi-mg4tv
    @OmnaRavi-mg4tv 22 дні тому +1

    Jasna Amritha T v yil Live ayi kannante Chithram varakkunnathe aa interview kandittullavarkkariyam.

  • @ബീഗംസുൽത്താന
    @ബീഗംസുൽത്താന 25 днів тому +1

    ഒരാളുടെ പേരിൽ കള്ളകേസു ഉണ്ടോ എന്നും അന്വേഷിക്കലോ

  • @babup6958
    @babup6958 25 днів тому +1

    Om Namah Shivay Jai Shri Ram

  • @shareefkk3989
    @shareefkk3989 19 днів тому

    ഒരു ഫോട്ടോ ആര് വരച്ച് കൊടുത്താലും പ്രിൻറെടുത്ത് കളർ ചെയ്യാൻ ആർക്കാണറിയാത്തത്

  • @padmanabhanm8244
    @padmanabhanm8244 25 днів тому +2

    അവളെ follow up cheyyunnat നിറുത്തരുത്.

  • @indirak8897
    @indirak8897 26 днів тому +15

    ഇവര് മതം വിട്ടെക്കില് ഹിന്ദുവിലേക്ക് വരു,രണ്ടു തട്ടില് നില്ക്കുന്നത് എന്തിന്,ഞാന് മുസ്ലിം ആയത് കൊണ്ടാണോ എനന് ചോദിക്കേണ്ട ആവശ്യം ഇല്ല

    • @johnskuttysabu7915
      @johnskuttysabu7915 25 днів тому +2

      Hindu.ayal ethu jathi kittum.😮😮

    • @devika2545
      @devika2545 25 днів тому

      ​@@johnskuttysabu7915 അഷ്‌റഫ്‌, അജ്ലഫ്, അർസൽ എന്നീ ജാതി വിവേചനം മുസ്ലിങ്ങൾക്ക് ഇടയിലും ഉണ്ട്... അഷ്‌റഫ്‌ വിഭാഗം ആണ് ഉന്നത കുലജാതർ.... അജ്ലഫ് എന്നാൽ OBC.. അർസൽ ആണ് ദളിതർ അതായത് അയിത്തം കല്പിച്ചവർ .....ഇസ്ലാം മതത്തിൽ ദളിതനും obc യും ചേർന്ന വിഭാഗത്തെ മീം എന്ന് പറയും....ഇതൊന്നും ഒരു മുസ്ലിമും തുറന്നു പറയില്ല എന്ന് മാത്രം.. ഇതിൽ ഏതാണ് ജസ്‌ന??

    • @anilgopal4405
      @anilgopal4405 25 днів тому +1

      ​@@johnskuttysabu7915ഇസ്ലാമാണെങ്കിൽ സുന്നിയാണോ,ഷിയയാണോ,ഒസ്സയാണോ,അഹമ്മദീയയാണോ?
      ഇവരെല്ലാം തമ്മിൽ അടിപിടിയും തീണ്ടലുമാണ്!
      ഇന്ത്യയിൽ തന്നെയും അനേകം ജാതിഇസ്ലാമുകളുണ്ട്,അൻസാരി,തങ്ങൾ,ഖാൻ......

    • @arunmadathil2825
      @arunmadathil2825 25 днів тому

      വേറെ പണി ഒന്നും ഇല്ലെടേ??

    • @johnskuttysabu7915
      @johnskuttysabu7915 25 днів тому +1

      @@anilgopal4405 jathi janmam kondu mathram kittunnatha Islam Christianity denominations palathund athilekku.cheram Hindu jathi pandu rajavu koduthathanu pinned athilekku areyum cherkarilla.

  • @Raveendran-gx9nz
    @Raveendran-gx9nz 21 день тому

    YOU ARE CORRECT

  • @radhakrishnannairtp1226
    @radhakrishnannairtp1226 23 дні тому +1

    എന്തോ എവിടെയോ ഒരുപന്തികേട്പൊലെ
    ആരറിയുന്നു ഭഗവത് ലീലകള്‍

  • @santhoshprakash9817
    @santhoshprakash9817 25 днів тому +1

    These are all trifle matters

  • @girishkumar4267
    @girishkumar4267 22 дні тому +1

    മിസ്റ്റർ ബിജു ഞങ്ങളുടെ എംപിയുടെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കരുത് സത്യം മനസ്സിലാക്കാതെ തോന്നിയിരുന്നു പറയുന്നു

  • @user-xn1vq5lb4d
    @user-xn1vq5lb4d 22 дні тому

    സാബിനാഷ് സുബിനാഷ് ഐസ്ക്രീം കഴിച്ചോണ്ട് ഇരുന്നപ്പോ 😂😂 പാവങ്ങൾ

  • @anilprakash6430
    @anilprakash6430 25 днів тому

    Yes

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 26 днів тому +6

    Aval parayunnathonnum viswasaneeyamalla

  • @SunilKumar-kq1hs
    @SunilKumar-kq1hs 20 днів тому

    അവരെ ലൈവ് ആയി അതെ ചിത്രം ഒന്ന് വരപ്പിക്കണം.. അപ്പോൾ kallam വെളിച്ചതാകും