MALAPPURAM TOWN|STREET WALKING |RAHIM VLOGS|KERALA

Поділитися
Вставка
  • Опубліковано 19 бер 2022
  • #malappuram_town#streetwalking#rahimvlogs#
    A town walk in Malappuram town.. Malappuram is one of the big district in kerala..

КОМЕНТАРІ • 67

  • @ibrahimkiliyamannil2406
    @ibrahimkiliyamannil2406 Рік тому +10

    മറ്റു ജില്ല ആസ്ഥാനങ്ങൾ അപേക്ഷിച്ച് മലപ്പുറം സീറോ ആണ്.. മലപ്പുറത്തെക്കാൾ ഡെവലപ്പ് ഉള്ള പഞ്ചായത്തുകൾ മലപ്പുറം ജില്ലയിൽ ഉണ്ട്.

  • @asiyaasiya7521
    @asiyaasiya7521 Рік тому +7

    മലപ്പുറം കാണാത്ത മലപ്പുറത്ത്‌ കാരി ഞാൻ വീഡിയോ ഇഷ്ട്ടായി 👍👍 ജില്ലാ ആസ്ഥാനം ഇനിയും എത്രെയോ പുരോഗമിക്കാനുണ്ട്

  • @sanem2555
    @sanem2555 2 роки тому +11

    കുന്നുമ്മലും കോട്ടപ്പടിയും മലപ്പുറം നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ പെട്ടവയാണ്. ഭൂപ്രകൃതിയാൽ ഉയരത്തിലാണ് കുന്നുമ്മൽ. അതിനാൽ മെയിൻ റോഡിലൂടെ വരുമ്പോൾ ഒരുഭാഗം വലിയ താഴ്ചയാണ്. അതാണ് ആ ഗ്യാപ്പ്. എന്നാലും ഇപ്പോൾ അത് കെട്ടിടങ്ങൾ ഒക്കെ പറ്റുന്ന പോലെ വന്നു ഒരുപാട് കുറഞ്ഞിട്ടുണ്ട്.
    രണ്ടിടത്തും ചരിത്രപ്രസിദ്ധമായ ഒരുപാട് സ്ഥാപനങ്ങളും നിർമിതികൾ ഉണ്ട്. സമാനമാണ് വലയങ്ങാടി ഭാഗത്തും.
    കാണാനും അറിയാനും സമയമെടുക്കും. അതെ സമയം നഗരത്തിലെ തന്നെ കിഴക്കേതല, വാറങ്കോട്, മച്ചിങ്ങൽ പോലെയുള്ള ഭാഗം ഒക്കെ പൊതുവെ പുതു വികസനങ്ങളാണ് കാണാൻ സാധിക്കുക.
    👍

  • @YunusHKhan
    @YunusHKhan 6 місяців тому +2

    I love kerela when I second time visited Mallapuram district

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 2 роки тому +4

    Super excellent love from trivandrum👍

  • @Sarafu-tt4wk
    @Sarafu-tt4wk 9 місяців тому +1

    Super❤️❤️❤️bro❤️❤️❤️ എന്റെ മലപ്പുറം ആദ്യമായി കാണുകയാണ് ഈ വീഡിയോ ഞാനും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് സമയം കിട്ടുമ്പോൾ ഞങ്ങളുടെ പ്രിയപ്പെട്ട മഞ്ചേരി ടൗണും കൂടെ മൊത്തത്തിൽ ഒരു വീഡിയോ ചെയ്യുക ❤️

  • @YunusHKhan
    @YunusHKhan 6 місяців тому +1

    Very good video

  • @Shafi_Cholakkal
    @Shafi_Cholakkal 2 роки тому +3

    നമ്മുടെ മലപ്പുറം 😍😍😍

  • @rajivt1982
    @rajivt1982 Рік тому +2

    Malappuram 💞 njan padichu valarna sthalam.. kunnumal aayirunnu ente school... School sports okke kootilangadi police groundil aayirunnu.. kottapadi to kunnumal okke nadannathinu oru kanakkum Ella .. MSP groundil okke ethra football kalichittindu.. athokke oru Kalam

  • @abdulrasik9808
    @abdulrasik9808 2 місяці тому +1

    മലപ്പുറം സിറ്റി MALAPPURAM CITTY ❤️

  • @Noufalmangadan
    @Noufalmangadan 2 роки тому +4

    മലപ്പുറം 🥰

  • @niroshasudheer22
    @niroshasudheer22 9 місяців тому +1

    Hi ikka onnum parayanilla video kandu orupadu ishtayi ❤️♥️❤️♥️♥️

  • @mohammedrafi4878
    @mohammedrafi4878 2 роки тому +2

    അടിപൊളി
    സൂപ്പർ 👍👍

  • @abdulrasikt7739
    @abdulrasikt7739 Рік тому +2

    മലപ്പുറം ടൗൺ 💗

  • @pallavi3219
    @pallavi3219 Рік тому +2

    Malappuram👌👏👍👍

  • @nirmalk3423
    @nirmalk3423 2 роки тому +2

    Super 👌

  • @azimshafishafi8457
    @azimshafishafi8457 2 роки тому +1

    👌♥️

  • @saifudha6849
    @saifudha6849 2 роки тому +1

    Good 👍👌🌹🌹

  • @jafarknm6194
    @jafarknm6194 2 роки тому +1

    ❤️❤️

  • @shamsudheenph7306
    @shamsudheenph7306 2 роки тому +1

    👏🔥🔥💥👍👍

  • @afsalachu2444
    @afsalachu2444 Рік тому

    😊😊

  • @ashkar9278
    @ashkar9278 2 роки тому +1

    Nice

  • @shaikh4695
    @shaikh4695 Рік тому +1

    Sharikum malapuram city ennu paranjal ethanu sthalam.? Thirur aano.?

  • @LUCIFER99997
    @LUCIFER99997 Рік тому +1

    Super

  • @miyasmiyas7739
    @miyasmiyas7739 2 роки тому

    Vlogil comedy undallo 👌👍

  • @gireeshkumarkp710
    @gireeshkumarkp710 2 роки тому +4

    ഹായ്, റഹീംഇക്ക, മലപ്പുറം, കാഴ്ചകൾ, കൊള്ളാം, വീഡിയോയുടെ, അടുത്തഭാഗം, എപ്പോഴാ, ഇടുന്നത്,

  • @muneervatakara9043
    @muneervatakara9043 2 роки тому

    👍👍👍❤

  • @mahaloomalkifath9444
    @mahaloomalkifath9444 2 роки тому +4

    കോട്ടക്കുന്നും ശാന്തിതീരം പാർക്കും പോയിട്ടുണ്ടാകുമെന്ന് വിചാരിക്കുന്നു.

    • @rahimvlogs2996
      @rahimvlogs2996  2 роки тому +3

      കോട്ടക്കുന്ന് പോയിരുന്നു.. ശാന്തി തീരം പോയില്ല..

  • @Kdhmedia
    @Kdhmedia 2 роки тому +4

    മലപ്പുറത്തിനും മഞ്ചേരി ക്കും ഇട യിലുള്ള മുണ്ടു പറമ്പ് - ആനക്കയം 4 കിലോമീറ്റർ ദൂരം ഡവലപ്പ് ചെയ്ത് എത്രയും പെട്ടെന്ന് ഒരു സിറ്റിയാക്കിക്കൂടെ. ഗ്രെയ്റ്റ് മലപ്പുറം കോർപ്പറേഷൻ .

    • @jijojorgethottathil550
      @jijojorgethottathil550 Рік тому

      ഞങ്ങളും ഉണ്ട് പെരിന്തൽമണ്ണ കിംഗ്

    • @gafoorck3157
      @gafoorck3157 Рік тому

      അപ്പോ തിരൂരോ. താനൂരും തിരൂരും പൊന്നാനി ഇപ്പതന്നേ ചേർത്ത് കോർപ്പറേഷൻ തിരൂർ ആകേണ്ട സമയ മായി രിക്കുന്നു

    • @ash90175
      @ash90175 3 місяці тому

      😂😂

  • @KaviKavi-ts9dt
    @KaviKavi-ts9dt Рік тому

    Bro chettiperambu street video podunga pls

  • @myworld4297
    @myworld4297 Рік тому +1

    road super anoo

  • @hadifaheem572
    @hadifaheem572 2 роки тому +2

    മലപ്പുറം കുന്നുമ്മൽ

  • @user-gp6pc3jl4s
    @user-gp6pc3jl4s 9 місяців тому +1

    മലപ്പുറം നഗരം ❤️

  • @barjuarimbra3663
    @barjuarimbra3663 2 роки тому

    ഫുൾ vedio എവിടെ

  • @apsvibes7069
    @apsvibes7069 2 роки тому +1

    വളാഞ്ചേരി ടൗൺ explore ചെയ്യ് ബ്രോ

    • @anasanu9777
      @anasanu9777 2 роки тому

      🤣🤣🤣avide enth thengayaaa , veenel KOTTAKKAL kaanikkaam

  • @darkroomentertainment5882
    @darkroomentertainment5882 7 місяців тому

    മലപ്പുറവുമായി ഒരു പരിചയവും ഇല്ലാത്ത ഒരു മലപ്പുറം ജില്ലക്കാരൻ ✋🏼😉

  • @hadifaheem572
    @hadifaheem572 2 роки тому +1

    ഞങ്ങളുടെ മലപ്പുറത്തോ

  • @riyasbabu643
    @riyasbabu643 2 роки тому +1

    ഞമ്മളെ കുന്നുമ്മൽ

  • @thehonestboy8745
    @thehonestboy8745 23 дні тому +1

    Brother how you?🎉

  • @barjuarimbra3663
    @barjuarimbra3663 2 роки тому

    നമ്മൾ ഇല്ല ബ്രോ

    • @rahimvlogs2996
      @rahimvlogs2996  2 роки тому +1

      👍.. രണ്ടു വീഡിയോ കൂടി ഉണ്ട്.. last video..

  • @abimenon779
    @abimenon779 Рік тому

    Islamic place

  • @muneerthirurkad3104
    @muneerthirurkad3104 2 роки тому +3

    നിനോട് ഞാൻ പറഞ്ഞിട്ടുണ്ട് ശെരിക്കു ഒന്നും പഠിക്കാതെ വീഡിയോ യിൽ വന്നിട്ട് ബ... ബ... ബ... പറയരുതെന്ന്....‼️‼️കോട്ടപ്പടിയിൽ ആ റോഡ് അവസാനിക്കുന്നത്..‼️‼️ കോട്ടപ്പടിയിൽ നിന്ന് നേരെ പോയാൽ കാലിക്കറ്റ്‌...&ലെഫ്റ്റ് തിരിഞ്ഞു പോയാൽ കോട്ടക്കൽ തിരൂർ അങ്ങനെ പോകും..‼️‼️

  • @anoopanu345
    @anoopanu345 5 місяців тому +1

    ഒരു വികസനവും ഇല്ലാത്ത ടൗൺ

  • @tales_of_tribe_
    @tales_of_tribe_ 2 роки тому +2

    ഇപ്പോൾ മലപ്പുറംത് ഉണ്ടോ ❓️

    • @tales_of_tribe_
      @tales_of_tribe_ 2 роки тому

      contact number pls?

    • @rahimvlogs2996
      @rahimvlogs2996  2 роки тому +3

      തിരിച്ചു പോയി bro.. my whatsapp 9487028548 👍

    • @tales_of_tribe_
      @tales_of_tribe_ 2 роки тому +1

      @@rahimvlogs2996 അടുത്ത വരവിൽ കാണാം ❤️

  • @ayataswindoo
    @ayataswindoo Рік тому

    Mini Pakistan in India's Kerala .... Bhai 80% muslim district hai be careful!

  • @user-nm3pf2dz5m
    @user-nm3pf2dz5m 18 днів тому

    ❤എന്റെ മ ല പ്പു റം 👍