🌹 ഭാവഗായകൻ പി ജയചന്ദ്രന് ആദരാഞ്ജലികൾ (1944 - 2025) 🌹 മലയാളികൾ ഉള്ളടത്തോളം കാലം മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രൻ ജനങ്ങളൾ എന്നും ഓർമ്മിക്കപ്പെടുന്ന വക്തിത്വത്തിന്റെ ഉടമ. പല ഭാഷകളിൽ ആയി (മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദിയിലുമായി )പതിനായിരത്തിൽ അധികം വരുന്ന ഗാനങ്ങൾ പ്രേക്ഷകർക്ക് ആയി അർച്ചന നടത്തിയ ഗായകൻ. ഭാഷാ ശുദ്ധിയോട് കൂടി പാടുന്ന ഒരാളെ ഇന്ന് കേരളത്തിൽ ഉള്ളു. അത് നമ്മുടെ പ്രിയങ്കരനായ ദാസേട്ടനാണ്. രണ്ടാം സ്ഥാനമാണ് ഭാവഗായകൻ പി ജയചന്ദ്രനുള്ളത്. 'മഞ്ഞലയിൽ മുങ്ങിത്തോർത്തി 'എന്ന ഗാനം ആണ് അദ്ദേഹത്തിന്റെ സംഗീതത്തിന് വഴിതിരിവായത്.സന്ധ്യക്കെന്തിന് സിന്ദൂരം, ഒലെഞ്ഞാലി കുരുവി, കരിമുകിൽ കാട്ടിലെ രജനിതൻ വീട്ടിലെ, യുവ ജനതക്ക് പ്രണയ ഗാനങ്ങളിൽ ഹരമായി മാറിയ ആട്ടുതൊട്ടിലിൽ എന്ന ഗാനങ്ങൾ ജനഹൃദയങ്ങൾ കവർന്ന് എടുത്തതാണ് അത് ഓൾഡ് ഇൻ ഗോൾഡ് ആണ്.പി സുശീലാമ്മയോടും, എസ് ജാനകിയമ്മയോടും എന്നും പി ജയചന്ദ്രന് ബഹുമാനവും, ആദരവുമായിരുന്നു. അദ്ദേഹത്തിന്റെ പാട്ടുകൾ മലയാളിൾ മാത്രമല്ല സംഗീതത്തെ സ്നേഹിക്കുന്നവർ എല്ലാം ഏറ്റെടുത്ത ഗാനങ്ങളാണ്. നിരവധിതവണ കേരള, തമിഴ്നാട് സംസ്ഥാന അവാർഡുകളും, ദേശീയ അവാർഡും നേടിയെടുത്ത ഭാവ ഗായകൻ മലയാളത്തിന്റെ ശബ്ദതരംഗം ആയി മാറിയ പി ജയചന്ദ്രന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും വേദനയിലും ദുഃഖത്തിലും പങ്കുചേരുന്നു. ഭവ ഗായകന് ആദരാഞ്ജലികൾ.🌹🌹🌹🌹🌺🌺🌺

Guruvayoor അപ്പൻ്റെ അടുത്തു ഉണ്ട് , പുണ്യം , നല്ല മനുഷ്യർ sageethathe സ്‌നേഹ കുന്ന എല്ലാവരും ഓർക്കും .. പ്രണാമം......
Kgmgrkuma❤❤❤❤❤
മരണ വീട്ടിൽ പോകാനും എന്താ മേക്കപ്പ് woww ചേച്ചീ
അദ്ദേഹത്തിൻറെ ശരീരം മാത്രമേ പോയുള്ളൂശബ്ദം എന്നും ഈ കേരളത്തിൽ ഉണ്ടാവും
RIP