Kannur Wedding Vlog | Kannur Mangala Biriyani | Kerala Traditional Wedding

Поділитися
Вставка
  • Опубліковано 18 жов 2024
  • #kannur #kannurwedding
    കണ്ണൂർ കല്യാണം കളെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ ഒന്ന് കൂടാൻ കഴിഞ്ഞിട്ടില്ല. ഈ വീഡിയോയിൽ ഒരു കണ്ണൂർ കല്യാണ വിശേഷമാണ്. കണ്ണൂർ കല്യാണത്തിന് വിളമ്പുന്ന മംഗല ബിരിയാണി വളരെ പ്രസിദ്ധമാണ്. കൂടാതെ അവരുടെ കൈമുട്ടി പാട്ടിന് വർഷങ്ങളുടെ പാരമ്പര്യം ഉണ്ട്.
    കൈകോട്ടി പാട്ട് full song. 10 Min video. Link.
    m.facebook.com...
    FB pagil ഇട്ടിട്ടുണ്ട്. Please watch and share.✌🏻
    ❤Page follow cheyyan മറക്കണ്ട.
    / tripcompany.kerala
    On UA-cam : • Kannur Wedding Kaimutt...
    Kaimutti Pattu Team
    Ishal Kannur
    Ph: 9895 876 423
    Chaya Makkani:
    Foodies Event
    Ph: 9061 101 101
    Please Subscribe Here Free / @tripcompany
    വീഡിയോ ഇഷ്ട്ടപ്പെട്ടു എങ്കിൽ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക, മറ്റുള്ളവർക്ക് share ചെയ്തു കൊടുക്കുക.
    തെറ്റുകൾ വല്ലതും ചൂണ്ടി കാണിക്കാൻ ഉണ്ടെങ്കിലോ അഭിപ്രായങ്ങൾ ഉണ്ടെങ്കിലോ താഴെ കമന്റ് ചെയ്യുക.
    tripcompa... ലിങ്കിൽ ക്ലിക്ക് ചെയ്ത് പുതുതായി തുടങ്ങിയ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് like 👍 ചെയ്തു സപ്പോർട്ട് ചെയ്യുക.
    -Anas P Ahammed
    TripCompany.Kerala@gmail.com
    **follow us on**
    Instagram: / tripcompany.kerala
    Facebook: / tripcompany.kerala
    Twitter: / anaspahammed
    Telegram: t.me/TripCompan...
    email: TripCompany.Kerala@gmail.com

КОМЕНТАРІ • 907

  • @mylifemyfamliy3836
    @mylifemyfamliy3836 5 років тому +119

    *എല്ലാം കല്യാണതിന് ഒരു പ്രതേകത ഉണ്ടാവാറുണ്ട്,*
    *അവസാന ക്ലൈമാക്സിൽ കല്യാണം കഴിഞ്ഞ് പോകുന്ന പെണ്ണും,പെണ്ണിന്റെ ഉപ്പ ഉമ്മ,ആങ്ങള എല്ലാവരും കരഞ്ഞു ക്ലൈമാക്സ്‌ സീൻ ആവും കാണുന്നവർ പോലും കരയും,*
    *ഇവിടെ കണ്ണൂർ ചില വീടുകളിൽ അതുണ്ടാവില്ല അതിനു ഭാഗ്യം ചെയ്ത പെൺ കുട്ടികൾ കണ്ണൂർ,*
    *പെൺ കുട്ടികളെ സന്തോഷത്തിൽ അത് കാണുന്നു,*
    😉😉😉
    പൊളിച്ചു

    • @TripCompany
      @TripCompany  5 років тому +8

      Thanks bro. ഒരുപാട് വീഡിയോകളിൽ താങ്കളുടെ കമന്റ് ഞാൻ കാണാറുണ്ട്. നമ്മുടെ channelilekkum സ്വാഗതം ✌️✌️

    • @sainabapv9037
      @sainabapv9037 5 років тому +4

      Proud to be kannur🤗

    • @sainabapv9037
      @sainabapv9037 5 років тому +6

      Kannur kaar aa divasam thanne veetlek varum ..adond karayenda aavshayamlaa 😂

    • @bachuskitchen4690
      @bachuskitchen4690 5 років тому +2

      ath enthanennariyo karayaathath?kalyanam kazhinjalum pennu penninte veettilaa thaamasam oru gustayitte...hus nte veettil pogooo,njan kannoorkkariyaa but njan karanjitta irangiye🤣🤣karanam kettikkootti vittu koduthathaa enne😢😢😢😢

    • @kenzafathima5292
      @kenzafathima5292 5 років тому

      Ente kalyanathin hubbyude lil brthraa karanje.......hubby pokoolaann vicharich

  • @priji999
    @priji999 5 років тому +59

    ആരെങ്കിലും കണ്ണൂരേക്ക് വരുന്നുണ്ടെങ്കിൽ എവിടെയെങ്കിലും കല്യാണ പന്തൽ കണ്ടാൽ ഓടിയങ്ങു കേറിയേക്കണം,,,ക്ഷണിച്ചു വരുന്നവരേക്കാൾ ക്ഷണിക്കാതെ ആ സന്തോഷത്തിൽ പങ്കെടുക്കാൻ വരുന്നവരെ യാണ് ഞങ്ങൾക്ക് കൂടുതൽ ഇഷ്ടം,, അതാണ് കണ്ണൂരുകാരുടെ സന്തോഷം,,,ഹിന്ദു ക്രിസ്ത്യൻ മുസ്ലിം എന്ന ഒരു വ്യത്യാസവും കണ്ണുരില്ല എല്ലാവരോടും പരസ്പരം സ്നേഹവും ബഹുമാനവും മാത്രം,,,,

    • @TripCompany
      @TripCompany  5 років тому +3

      വളരെ ശരിയാണ് ബ്രോ 😍😍❤️✌️

    • @amisnaamsi4446
      @amisnaamsi4446 3 роки тому

      Crctt🤩🔥🔥🔥🔥

  • @nasreenashanid9120
    @nasreenashanid9120 5 років тому +196

    ഞാൻ അഭിമാനിക്കുന്നു ഒരു കണ്ണൂർകാരി ആയതിൽ ✌️✌️✌️✌️

    • @TripCompany
      @TripCompany  5 років тому +3

      Thanks nsreena ✌️😍

    • @abilaboo7646
      @abilaboo7646 5 років тому +3

      Njanum

    • @MittuOP143
      @MittuOP143 5 років тому +6

      ഈ വീഡിയോ കണ്ടപ്പോൾ എനിക്കും കണ്ണൂരിൽ നിന്ന് കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്

    • @dilludilshad9618
      @dilludilshad9618 4 роки тому +1

      njanum

    • @dilludilshad9618
      @dilludilshad9618 4 роки тому +1

      kannur pwoliyan

  • @alimk4615
    @alimk4615 5 років тому +49

    ആദ്യം ആയിട്ടാണ് ഒരു കണ്ണൂർ കല്യാണം കല്യാണം കൂടാൻ പോയത് 👌👌ഒരു രക്ഷയുമില്ല പോയില്ലേൽ വലിയമിസ്സ്‌ ആയിപ്പോയേനെ... കണ്ണൂർകാർ 😍😘😘😘

    • @TripCompany
      @TripCompany  5 років тому +7

      Kannoorkkar മുത്താണ് 😍😍

    • @ziluzilzila3920
      @ziluzilzila3920 5 років тому +3

      അതാണ് 🤗

  • @TripCompany
    @TripCompany  5 років тому +10

    കൈകോട്ടി പാട്ട് full song. 10 Min video. Link.
    ua-cam.com/video/V6am0eO9vZ0/v-deo.html
    Please watch and share.✌🏻
    ❤ Message me on insta instagram.com/TripCompany.Kerala

  • @saleel608
    @saleel608 5 років тому +59

    kannur karundankil adilike💪💪💪💪💪

  • @azharachu9230
    @azharachu9230 5 років тому +158

    കണ്ണൂർ ജില്ലക്ക് അഭിമാനമാണ് ഈ പാട്ടുകാർ♥️♥️

  • @fathooshworld
    @fathooshworld 3 роки тому +4

    നമ്മളുടെ സ്വന്തം കണ്ണൂർ. ഞാനൊരു കണ്ണൂര്കാരിയാണ്. 🤣
    പീഡനമില്ലാത്ത സന്തോഷമുള്ള ജീവിതം Alhamdulillah.. 🤲

    • @shahisha6401
      @shahisha6401 2 роки тому +1

      😢😢

    • @RaheeshKT
      @RaheeshKT 2 місяці тому

      അതെന്താ ഭാക്കിയുള്ളവരെല്ലാം പീഡനമുള്ള സന്തോഷമുള്ള ജീവിതമാണോ 🤣🤣🤣🤣

  • @kareemkc2580
    @kareemkc2580 5 років тому +73

    കണ്ണൂർ കല്യാണഠ ഉഷാറ് ആയികിണ്.കണ്ണൂകാര് സൽക്കാരപൃയര് ആണ്.എനിക്ക് ഉണ്ട് കുറേ സ്നേഹിതൻമാര് കണ്ണൂരിൽ.

    • @TripCompany
      @TripCompany  5 років тому +3

      Thanks Kareem bro. കണ്ണൂർ സ്നേഹിതര് വീട്ടിലേക്ക് ക്ഷണിച്ചാൽ നിരസിക്കരുത്.

  • @readymixtechnology5871
    @readymixtechnology5871 5 років тому +130

    അനസ് ബായി ഞാനും കണ്ണൂരാണ് ഞാനും ബാര്യ വീട്ടിലാണ് താമസം..അതിന് നമ്മൾ കണ്ണൂർ കാർക്ക്‌ ഒരു പ്രശ്നവുമില്ല..സന്തോഷം മാത്രം. നമ്മൾ കണ്ണൂർ അറക്കൽ ബീവി മാരുടെ പരംബ്ബരയാ.....നമ്മൾ സൽക്കാര പ്രിയരാണ്.കല്യാണം കയിന്ന് 40 ദിവസം കൊണ്ട് കല്യാണ ചെക്കൻ നല്ല ആന പോലെയാകും അമ്മായി സൽക്കാരം ഒന്നു വേറെ തന്നെയാണ് മോനേ...

    • @ahammedkabeerk4645
      @ahammedkabeerk4645 5 років тому +3

      ♥️♥️♥️

    • @TripCompany
      @TripCompany  5 років тому +19

      പെണ്ണ് കെട്ടുന്നു എങ്കിൽ കണ്ണൂർ ന്നു് കെട്ടണം എന്ന് കണ്ണൂർ കല്യാണം കൂടിയപ്പോൾ മനസ്സിലായി. 😍😍✌️

    • @alimk4615
      @alimk4615 5 років тому

      💪💪💪

    • @bluberrey7750
      @bluberrey7750 5 років тому +5

      @@TripCompany kalyanam kazhichal matram pora atra tanne chelavinu paisayum kodukkanam

    • @feminafemi7561
      @feminafemi7561 5 років тому +8

      ഇവിടെ പറഞ്ഞത് ശരിയെന്ന് 40 ദിവസം വരെ ചേർക്കണേ ചിക്കൻ മട്ടൻ ബീഫ് രാവിലെ കായി മുട്ട നാസ്ത ഇറച്ചി കറി ഉച്ചക്ക് ബിരിയാണി ഫ്രൈ ചില്ലി ചിക്കൻ രാത്രി ചിക്കൻ തന്തൂരി ചിക്കൻ ഐറ്റംസ് മട്ടൻ ബീഫ് വൈകുന്നേരം ജ്യൂസ് കണ്ണൂർ പലഹാരങ്ങൾ ഐറ്റംസ് പലഹാരം അമ്മായി തിരിച്ചൊരു പരക്കും😊 അതാണ് മോനെ നമ്മൾ കണ്ണൂർ കാർ

  • @aneezmuhammed8119
    @aneezmuhammed8119 5 років тому +48

    വിളിക്കാതെ കണ്ണൂർ കല്ല്യാണം കൂടാൻ പോവുന്നവരുടെ ശ്രദ്ധക്ക്! ദയവ് ചെയ്ത് എന്നേം കൂടെ കൊണ്ട് പോടാ മഹാ പാപികളെ 😩🤩, അനസ് ബ്രോ ഒരു രക്ഷയും ഇല്ലാത്ത video ! 👌👌🥰🥰

    • @TripCompany
      @TripCompany  5 років тому +3

      😂😂 ഇങ്ങനെ പ്രകല്ലേട.. ഇനി വിളിക്കാത്ത കല്യാണത്തിന് പോകുമ്പോൾ നിന്നെ sure ✌️✌️

    • @aneezmuhammed8119
      @aneezmuhammed8119 5 років тому

      @@TripCompany 😆😆

  • @rijith4341
    @rijith4341 5 років тому +66

    വ്ലോഗ്ഗ് പൊളിആണുട്ടോ...
    നമ്മള് കണ്ണുകാര് ഇങ്ങനാട്ടാ... സ്നേഹിച്ച ചങ്ക് പറിച്ചു തരും. ❤️
    പിന്നെ ബിരിയാണി അത് കണ്ണൂര് തലശ്ശേരി ബിരിയാണി കഴിഞ്ഞേ ഉളൂ

    • @TripCompany
      @TripCompany  5 років тому +6

      കണ്ണൂർ കാരുടെ സൽക്കാരം ഞമ്മക്ക്‌ പെരുത്ത് ഇഷ്ടായി ട്ടോ 😄😄

    • @saifmz4174
      @saifmz4174 4 роки тому +2

      Thalasseri entha kannur jilla alle?🤔

    • @rayeesrayees2316
      @rayeesrayees2316 4 роки тому +1

      Thalassery Kannur jilla aanenkilum nammude biriyani ath vere levalaa

  • @aashvp1200
    @aashvp1200 5 років тому +34

    ഏറ്റവും സൽക്കാര പ്രിയ രാകണ്ണൂർ അഥിതികളെ എങ്ങിനെയാണ് സൽക്കരിക്കേണ്ടത് എന്ന് അവരെ കണ്ട് പടിക്കണം

  • @babuperuveettil4921
    @babuperuveettil4921 5 років тому +21

    ഗംഭീരം, കണ്ണൂർ കല്യാണം ആദ്യമായി കാണുന്നു, thanks brother...

    • @TripCompany
      @TripCompany  5 років тому +1

      Thanks Babu bro. Keep in touch ✌️✌️

  • @nidhinvavachi1438
    @nidhinvavachi1438 5 років тому +17

    കണ്ണൂരിയൻസ് വേറെ ലെവൽ ആണ് മക്കളെ..
    നിങ്ങള് കേട്ടറിഞ്ഞ കണ്ണൂർ അല്ല ശരിക്കും കണ്ണൂർ എന്ന് മനസിലായില്ലേ 😍😍
    സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കും കണ്ണൂരിയൻസ്....
    പക്ഷെ നോവിച്ചാൽ ആ ചങ്ക് ഇങ്ങ് എടുക്കും 😜😜😡😡💪💪

    • @TripCompany
      @TripCompany  5 років тому +2

      😀😀 അതന്നെ.. വീഡിയോ share ചെയ്യണേ.. to your friends and family groups

    • @nidhinvavachi1438
      @nidhinvavachi1438 5 років тому +1

      @@TripCompany ഏറ്റു 👍👍👍👍

  • @amisnaamsi4446
    @amisnaamsi4446 3 роки тому +4

    ഞാൻ കണ്ണൂർ കല്ലിയാണം കൂടിട്ടുണ്ട് 😍😍😍 എന്റെ Czn mrd അവിടെയാണ് കഴിഞ്ഞത് poliii കല്ലിയാണം aan😍😍😍😍😍

  • @sanusanfeer
    @sanusanfeer 5 років тому +13

    കണ്ണൂർ ഇഷ്ടം ❤️❤️❤️
    കണ്ണൂര് കല്യാണം കാണണം എന്ന ആഗ്രഹം ഈ വീഡിയോ ലൂടെ സാധിച്ചു 👍👍👍
    ആ സൽക്കാരം കൂടി കഴിഞ്ഞിട്ടു പോന്നാൽ മതിയാർന്നില്ലേ അനസ് bro !?🤪🤪🤪

    • @TripCompany
      @TripCompany  5 років тому +2

      സൽക്കാരം വേറെ ഒരു കണ്ണൂർ സുഹൃത്തിന്റെ കല്യാണത്തിന് ചെയ്യുന്നുണ്ട്. Video ഇടാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.

  • @safeerasafi7316
    @safeerasafi7316 5 років тому +19

    കണ്ണൂർ ചെക്കൻ പെണ്ണിന്റെ വീട്ടിൽ എപ്പോഴും undavonnum ഇല്ല... സെക്കൻഡ് ഡേ സ്വന്തം വീട്ടിൽ പോവും രണ്ട് വീട്ടിലുമായി താമസിക്കും.. പ്രവാസിയാണെങ്കിൽ 95%സ്വന്തം veetilayirikkum..bakkiyullidath മരുമകളെ സ്വന്തം മോളെ പോലെ അല്ലെ നോക്കുന്നത് അത് പോലെ marumoneyum marumakaleyum സ്വന്തം മോളെ പോലെ നോക്കുന്ന സ്നേഹമുള്ള ummamaraaanu.. ഏതായാലും നമ്മള് ഹാപ്പി ആണ്.. സ്വന്തം വീട് മിസ്സ്‌ ചെയൂല.. ഹുസ്ബൻഡ് വീടും മിസ്സ്‌ ചെയൂല. ഫിഫ്റ്റി ഫിഫ്റ്റി 🤩🤩

    • @TripCompany
      @TripCompany  5 років тому +1

      Fifty fity ഒന്നും അല്ല. Full തന്നെ. നിങ്ങൾക്ക് സുഖമാണ് 😄😄

    • @safeerasafi7316
      @safeerasafi7316 5 років тому

      @@TripCompany 😂🤩🤩

    • @noushibashamseer6592
      @noushibashamseer6592 5 років тому +3

      അതാണ് നമ്മടെ കണ്ണൂർ 😍😍😍😍

    • @dilludilshad9618
      @dilludilshad9618 4 роки тому

      yeah curct aaanu kannurin purath ullavark ith areela

  • @feminafemi7561
    @feminafemi7561 5 років тому +15

    ഞാനൊരു കണ്ണൂർ കരുതിയാണ് എന്റെ കല്യാണം ഇങ്ങനെ പാട്ടൊക്കെ പാടി നല്ല നല്ല രീതിയിൽ നടന്നതാ എനിക്കുണ്ട് എന്റെ അടിപൊളി റൂം മറ്റുള്ള ദേശക്കാർ കാട്ടിയും കണ്ണൂർ കാരുടെ മനസ്സും ഭക്ഷണവും സൂപ്പർ ആണ് നമ്മൾ പൊതുവേ സൽക്കാരം കണ്ണൂര് ആയതിന് അഭിമാനിക്കുന്നു

    • @TripCompany
      @TripCompany  5 років тому +2

      Thanks Femina. മാധ്യമങ്ങൾ പണ്ട് കണ്ണൂരിനെ പറഞ്ഞു പേടിപ്പിചിരുന്ന കാലം പോയി. ഇപ്പൊൾ കണ്ണൂർ എന്നാല് ആളുകൾക്ക് സൽക്കാരം എന്നാണ് മനസ്സിൽ വരുന്നത്. എന്റെ വീഡിയോയിൽ ഞാൻ അത് തന്നെയാണ് ഉദ്ദേശിച്ചത്.
      തുടർന്നും support പ്രതീക്ഷിക്കുന്നു. Keep in touch 😍✌️

    • @feminafemi7561
      @feminafemi7561 5 років тому +1

      @@TripCompany ഓക്കേ ബ്രോ കണ്ണൂർക്കാരി ഒരു പ്രശ്നം വന്നാൽ എല്ലാവരും കൂടെ നിൽക്കും കണ്ണൂരിനെ പറ്റി എല്ലാവർക്കും നല്ലത് എന്ന് പറയാൻ ഉള്ളത് ഫാസ്റ്റ് go പ്രസൻസ് ഈസ് ഗുഡ്

    • @TripCompany
      @TripCompany  5 років тому +2

      ✌️✌️

  • @shafeeqshafeeq4851
    @shafeeqshafeeq4851 4 роки тому +2

    നല്ല രസമുള്ള വിഡിയോ.... ആ പാട്ടും..... ഒരുപാട് തവണ കണ്ടു....

    • @TripCompany
      @TripCompany  4 роки тому

      പാട്ട് മാത്രമല്ലേ കണ്ടുള്ളൂ 😀😜

  • @harisct1504
    @harisct1504 4 роки тому +5

    കൈമുട്ടി പാട്ട് ഒരു ഓളം തന്നെയാ 😍🥰🥰❤️❤️

  • @rajkumarnair6777
    @rajkumarnair6777 2 роки тому

    നമ്മള് ഈ പരിപാടി ആദ്യമായിട്ടാ കാണുന്നത്. ഒരു കല്യാണം കൂടിയാൽ കൊള്ളാമെന്നു ആഗ്രഹം ഉണ്ട്. ഇതുപോലെ ഉള്ള പ്രോഗ്രാം ഉണ്ടങ്കിൽ ഒന്ന് അറിയിച്ചാൽ വരാമായിരുന്നു. ഞാൻ കുട്ടനാട് കാരൻ ആണ്.

    • @shanidkm786313
      @shanidkm786313 8 місяців тому

      തീർച്ചയായും വിളിക്കാം ❤❤

  • @jayakrishnan2745
    @jayakrishnan2745 4 роки тому +4

    എന്തായാലു൦ ഒരു ദിവസ൦ കണ്ണൂരെ പോയിട്ടെ ഉള്ളു ബാക്കി കാരൃ൦ അടിപോളി മച്ചാനെ👌👌👌👌👌

  • @mutiyilashraf
    @mutiyilashraf 5 років тому +77

    ഇത് കണ്ണൂർ കാരൻ പൈസയുള്ളവന്റെ കല്യാണം.കണ്ണൂരെ പാവപ്പെട്ടവന്റെ കല്യാണവും കൂടണം

    • @TripCompany
      @TripCompany  5 років тому +16

      ആരെങ്കിലും ക്ഷണിച്ചാൽ വരും. അല്ലെങ്കിൽ കല്യാണം ഉള്ളവർ ക്ഷണിച്ചാലും മതി, കണ്ണൂർ അല്ലേ.

    • @muhammadashiquekc5406
      @muhammadashiquekc5406 4 роки тому +8

      മുട്ടിപപ്പാട്ടിന് പൈസക്കാരൻ പണക്കാരൻ എന്നില്ല brother.99% വു० പാടുന്നത് ആ നാട്ടിലെ ചെറുപ്പക്കാർ ആണ്

  • @shbckdptb
    @shbckdptb 5 років тому +48

    എല്ലാ യൂട്യൂബെരുടെയും സ്ഥിരം പരിവാടിയാണ് പറയാത്ത കല്യാണത്തിന് പോക്ക് 😄

    • @TripCompany
      @TripCompany  5 років тому

      ഞാൻ അത് title വെച്ചില്ല എന്നെ ഉള്ളൂ.

  • @cheppus
    @cheppus 5 років тому +2

    നല്ല അവതരണം
    ആദ്യമായി നിങ്ങളുടെ ഒരു വീഡിയോ കണ്ടു ഇഷ്ടമായി suscribe ചെയ്തു.. അടിപൊളി

  • @Mamumomu
    @Mamumomu 5 років тому +34

    ഞമ്മളെ കണ്ണൂർ.... ചെക്കന്റെ വീട്ടിൽ അല്ലെ പെണ്ണിന്റെ വീട്ടിലേക് povan ബസിൽ കേറിയ പിന്നെയുള്ള patu ഡാൻസ് 🤗🤗🤗🤗

    • @TripCompany
      @TripCompany  5 років тому

      അടിപൊളി ✌️

  • @rekha4477
    @rekha4477 5 років тому +2

    കണ്ണൂർ പോയിട്ടുമില്ല അവിടെ ഫ്രണ്ട്സും ഇല്ല. മംഗലം ബിരിയാണി കഴിക്കാനും ചാൻസ് ഉണ്ടെന്നു തോന്നുന്നില്ല എന്നാലും അനസിന്റെ വീഡിയോ കണ്ടപ്പോ അവിടെ പോയ ഒരു ഫീൽ കിട്ടി 👍 thank you

    • @TripCompany
      @TripCompany  5 років тому +1

      Hi Rekha.. ഇപ്പൊ കുറെ ആയല്ലോ comment കണ്ടിട്ട്. എന്തായാലും വീഡിയോ കണ്ടു ലോ. 😄 സന്തോഷം. കണ്ണൂർ കല്യാണ ബിരിയാണി എപ്പോഴെങ്കിലും കഴിക്കാൻ കഴിയും. ✌️

  • @ranjithambaadi
    @ranjithambaadi 5 років тому +12

    ഇങ്ങനെ ഒക്കെ ഭക്ഷണം ഉണ്ടെങ്കിൽ അടുത്ത കല്ല്യാണത്തിന് ഞാനും വരും 😉😉😉🤩🤩😜 സൂപ്പർ വീഡിയോ 👏👏👏

    • @TripCompany
      @TripCompany  5 років тому +2

      ഇല്ല. നിന്നെ കൊണ്ടോകൂല. 😄😄

    • @ranjithambaadi
      @ranjithambaadi 5 років тому

      @@TripCompany 😜😜😜

  • @fazilk633
    @fazilk633 4 роки тому +4

    ഇനി എന്നാണാവോ ഇതുപോലെ ഒരു കല്യാണം കൂടാൻ പറ്റുക😥😥😥😥.

  • @rayeesrayees2316
    @rayeesrayees2316 4 роки тому +4

    Nammude kannur kaare kurichulla comment nokaan vannatha😍

  • @mynameisshafeel550
    @mynameisshafeel550 5 років тому +97

    മംഗലം അല്ല its called മങ്ങലം 😁😁

    • @TripCompany
      @TripCompany  5 років тому +1

      Sorry. I corrected just now

  • @fidafidu9065
    @fidafidu9065 4 роки тому +3

    Kannurile ettavum adipoli kalyanam thalassery kalyanamaan😍

  • @sajalsaju2773
    @sajalsaju2773 3 роки тому +3

    കണ്ണൂർ പൊളി അല്ലേ 😋😋😘😍😍😍😍

  • @HarishThali
    @HarishThali 5 років тому +8

    കണ്ണൂർ കല്ല്യാണം തകർത്തു... 😍
    പക്ഷേ കല്ല്യാണം കഴിഞ്ഞാൽ പിന്നെ ചെക്കൻ പെണ്ണിന്റെ വീട്ടിൽ കഴിയണം എന്നൊരു നിയമമുണ്ട് കണ്ണൂരിൽ അതിനോട് മ്മടെ തൃശൂർക്കാർക്ക് യോജിക്കാൻ കഴിയില്ല..😊

    • @TripCompany
      @TripCompany  5 років тому +1

      അതിന്റെ കാരണവും വീഡിയോയിൽ പറഞ്ഞല്ലോ ബ്രോ. 😄😄

    • @aneezmuhammed8119
      @aneezmuhammed8119 5 років тому +5

      തൃശ്ശൂരിൽ ഈ പറഞതിൽ ചെക്കന്റെ വീട്ടുക്കാർക്ക് എതിർപ്പു കാണുമെങ്കിലും ഒരു പക്ഷെ ചെക്കന് സമ്മതമായിരിക്കാനാണ് സാധ്യത 😁

    • @TripCompany
      @TripCompany  5 років тому +2

      അത് ശരിയാണ് ബ്രോ. അറയിലെ സൗകര്യം കണ്ടില്ലേ 😄😄

    • @candycandy5423
      @candycandy5423 5 років тому +1

      @@TripCompany namle bhartavine penunte veetil pidich vekum onum illa..
      Athupule avr masam chilavn um kudukanm mineum ipul 5000 aaa

    • @ayshasabir579
      @ayshasabir579 5 років тому

      @@candycandy5423 ath pand.... ipo 10000 meleyaaan

  • @ishalkannurofficial4865
    @ishalkannurofficial4865 5 років тому +7

    Thanks trip company, anas and friends

    • @TripCompany
      @TripCompany  5 років тому +2

      Ishal കണ്ണൂർ.. നിങ്ങള് പൊളിയാണ്. ✌️✌️

  • @kuttukaritpb727
    @kuttukaritpb727 5 років тому +4

    ഞാൻ കണ്ണൂർ കാരി ആയതിൽ അഭിമാനിക്കുന്നു love you kannur 🌹🌹😍😘

    • @TripCompany
      @TripCompany  5 років тому +1

      Thanks Aysha 😍😄✌️ please share to your friends and family groups. Thanks for your support

    • @kuttukaritpb727
      @kuttukaritpb727 5 років тому +1

      Ok

    • @razeenslife9207
      @razeenslife9207 5 років тому +1

      It me same

  • @freshgreencooking3368
    @freshgreencooking3368 5 років тому +8

    Kannur kalayanam super.. Njan koodiyitund. Same like that..

  • @rashidajaleel3127
    @rashidajaleel3127 4 роки тому +3

    ഞാനും കണ്ണൂർ ആണ് കണ്ണൂർ കല്യാണം സൂപ്പർ

  • @noushadkareem9653
    @noushadkareem9653 Рік тому

    Supper edhuvare kand athil yettavum super nalla oru kalyanam kandu orupadu kaalangalkku shesham 🙏

  • @Ashfakknr
    @Ashfakknr 4 роки тому +2

    ഇത് പോലെ കൊട്ടിപ്പാട്ടിന് കൂടിയവർ ഇവിടെ വന്നു കൊട്ടിയിട്ട് പൊയ്കോളൂ...😍

  • @yadhukrishnanr
    @yadhukrishnanr 5 років тому +50

    Payyanurukar ivde like ❤️

  • @athiramp8699
    @athiramp8699 5 років тому +15

    Oohooo kalyanam koodi nadakkuano anasettaaa.......adipoliii..
    Nammada swantham kannur

    • @TripCompany
      @TripCompany  5 років тому +1

      athira.. video share cheyyane.. friends and family groupil

  • @firozabdullacp
    @firozabdullacp 3 роки тому

    നല്ല ഭംഗി യുള്ള കല്യാണം ..
    വീഡിയോ പൊളിച്ചു .....

  • @alisaheer2673
    @alisaheer2673 5 років тому +5

    നമ്മുടെ നാട്ടിൽ വേറെ ഒരു ഫുഡ്‌ ഉണ്ട്... കക്കറൊട്ടി - ആണപ്പത്തൽ - ഇറച്ചിപ്പത്തൽ - കുഞ്ഞിപ്പത്തൽ - കുഞ്ഞപ്പം എന്നൊക്കെ പറയും
    അരി അരച്ച് നീളത്തിൽ ഉരുട്ടി ആവിയിൽ വേവിക്കും എന്നിട്ട് ഇറച്ചി കറിയിൽ ഇട്ട് വീണ്ടും വേവിക്കും... അതിന്റെ ടേസ്റ്റ് പിടിച്ചാൽ കിട്ടൂല...

    • @TripCompany
      @TripCompany  5 років тому +1

      Kakkarotti ഞാൻ തലശേരിയിൽ നിന്ന് കഴിച്ചിട്ടുണ്ട് ബ്രോ. Bombay hotel. അതിന്റെ മറ്റൊരു വേർഷൻ ഞങ്ങടെ നാട്ടിൽ ഉണ്ട്. ഇറച്ചിയും പിടിയും എന്ന് പറയും.

    • @alisaheer2673
      @alisaheer2673 5 років тому

      @@TripCompany thats great...

  • @tubiatalks
    @tubiatalks 5 років тому

    Ithu kandappol orappichu oru kannur kallyanam nirbhandham aayum koodanam.. food kondu oru kali thanne aanu le... sambhavam ushaar.. pinne kaikotty paatu.. adipoli..

    • @TripCompany
      @TripCompany  5 років тому

      Thanks shibil bro .😍😍✌️

  • @anusreesreekumar8768
    @anusreesreekumar8768 5 років тому +14

    Thalassery kaare undoo???

    • @TripCompany
      @TripCompany  5 років тому +1

      ഉണ്ടാകുമല്ലോ 😄✌️

  • @muhammadkunhi.a8669
    @muhammadkunhi.a8669 5 років тому +3

    ഞാൻ മലപ്പുറത്ത് കല്യാണത്തിന് പോയി പോത്തർച്ചീം സാധാബെറുംചോറും അന്ന് മുതൽ ഞമ്മക്ക്അറിയാം മെലപ്പുരത്തെ കല്യാണം ഞമ്മളെനാട്ടിലെ ശെഡൂൾ കാസ്റ്റ് കല്യാണം പോലെയാണ്

    • @TripCompany
      @TripCompany  5 років тому

      മലപ്പുറത്ത് എല്ലയിടതൊന്നും അങ്ങിനെ ഇല്ല ബ്രോ

  • @shabnashabu5735
    @shabnashabu5735 5 років тому +12

    😪😪😪ഇതൊക്കെ കാണുമ്പോ അങ്ങോട്ട് പോവാൻ തോനുന്നു

    • @TripCompany
      @TripCompany  5 років тому

      ഇപ്പൊ ഗൾഫിൽ ആണോ

    • @shabnashabu5735
      @shabnashabu5735 5 років тому

      @@TripCompany nop.. kannirilek povan thonnunnenn

    • @TripCompany
      @TripCompany  5 років тому

      Ahaa.. എങ്കിൽ പോരെ..

    • @dilludilshad9618
      @dilludilshad9618 4 роки тому +1

      ingal vaaa nte kalyanathin

    • @shabnashabu5735
      @shabnashabu5735 4 роки тому

      @@dilludilshad9618 insha allah... korona alle kainjit aano

  • @iftikhar3031
    @iftikhar3031 3 роки тому +1

    അൽസ തിന്നാൻ വേണ്ടി മാപ്പള കല്യാണത്തിന് പോന്ന ഞാൻ 😋😋

  • @Yunusyunu-wu2lq
    @Yunusyunu-wu2lq 5 років тому +3

    kannur kalyannam oru sambavama😍👍 ishal kannurinte prgrm najn kandin avar adipwoliya ❤😘

  • @farooqak9383
    @farooqak9383 3 роки тому +2

    Kaimutt song full video send please 😍

  • @senoraaug1893
    @senoraaug1893 5 років тому +3

    Nammale Payanur mangalam vlog polich.. athohnd subscribed 🥰🥰adyayitta kahndath ee channel.. ishtayi

    • @TripCompany
      @TripCompany  5 років тому +1

      Thanks Rashida.. തുടർന്നും support പ്രതീക്ഷിക്കുന്നു.

    • @senoraaug1893
      @senoraaug1893 5 років тому

      Ningale avatharahnam adipoli akiyittuhnd.. not like other channel .. sharing to all our Payanur friends .. loved watching this 🥰🥰

    • @TripCompany
      @TripCompany  5 років тому +1

      😍😍✌️

  • @Jaleelzacvloggs
    @Jaleelzacvloggs 5 років тому +2

    Sambavam Kiduvanutto Bro 😁😍

  • @rishan__7765
    @rishan__7765 5 років тому +11

    Ishal Kannur avar oru havy item anu makkale 😍😍

  • @munavviriqbal
    @munavviriqbal 5 років тому +2

    a typical kannur mangallam👌

  • @aseeb7181
    @aseeb7181 5 років тому +15

    💌💌💌💞💞💞അനസേ മുത്തേ ഇതാണ് turning point.. സബ്സ്ക്രൈബേർസ് കൂടും നോക്കിക്കോ . 💞💞💞❤ കൈ കൊട്ടി പാട്ടും കണ്ടു കണ്ണൂർ കല്യാണ ബിരിയാണിയും കയിച് വെറും കയ്യോടെ മടങ്ങി പോവേണ്ട വരില്ല . കൈ നിറയെ ഫോള്ളോവെർസ് ആയിക്കോളും.. good luck .. 💞💞💞💞

    • @TripCompany
      @TripCompany  5 років тому +1

      Thanks Aseeb bro. Keep in touch. തുടർന്നും support പ്രതീക്ഷിക്കുന്നു.

  • @habeebathizzzz6146
    @habeebathizzzz6146 3 роки тому +1

    Kannurkar undo ivide ✌✌

  • @9995310409
    @9995310409 5 років тому +7

    Bro ningal paranha as snackinte name pocket showermma എന്നാണ് . ഞാനും ഒരു കണ്ണൂര് കാരനാണ്

    • @TripCompany
      @TripCompany  5 років тому

      Thanks Suhail bro 😍✌️

  • @jahanasherin556
    @jahanasherin556 4 роки тому

    Kodhi varunnu.. 😋Pathalum chickenum.. Mattan biriyaniii.. 😋

  • @shibilrahman1353
    @shibilrahman1353 5 років тому +18

    Thaliparamb aarenklm inda eeda😁

  • @muhammednazim6849
    @muhammednazim6849 3 роки тому +2

    Thalassery ❤️

  • @rasheed1215
    @rasheed1215 5 років тому +6

    Wow... അടിപൊളി.കൂടെയുള്ള രണ്ടു റെഡ് തടിയന്മാർ ബ്രോസ് നല്ല കളിയാണല്ലോ..😊💐💐💐💐

    • @TripCompany
      @TripCompany  5 років тому +1

      അവര് പിന്നെ ചെണ്ടപ്പുറത് കൊല് വീണാൽ ചാടി കളിച്ചോളും 😄😄

  • @8129885524
    @8129885524 4 роки тому

    Chaya kudikkumbol name kittatha itethinte name... Pocket Shawarma...
    Pinne athilullath cake alla.. ath polayaan.. pola ennaan name

    • @TripCompany
      @TripCompany  4 роки тому

      Ok. thanks. നിങ്ങളെ കണ്ണൂര് പോളിയാണ് ❤️

    • @8129885524
      @8129885524 4 роки тому

      @@TripCompany pinnellaa...😍😍🤩

  • @najeebkariyadan5148
    @najeebkariyadan5148 5 років тому +4

    നന്നായിട്ടുണ്ട് ബിരിയാണി അത് ഓനൊന്നര ഐറ്റം ആണ് 🥰🥰🥰

    • @TripCompany
      @TripCompany  5 років тому

      Thanks bro 😍. Mangala Biriyani പൊളിച്ചു

  • @sydanas9847
    @sydanas9847 5 років тому

    Video Avadhranam & mixingum , editingum Poli

  • @jihanhamza7265
    @jihanhamza7265 5 років тому +6

    Nammade kannur kalyanam uyir😍

  • @moman395
    @moman395 3 роки тому +1

    തകർത്തു

  • @GlobalKannuran
    @GlobalKannuran 5 років тому +7

    ഞമ്മളെ കണ്ണൂർക്കാർ...

  • @athirajijeshathira5026
    @athirajijeshathira5026 5 років тому

    Nigaludea veedu evidaya Bro. Entea frndsintea kalyanathinokea njan poyitude alsa enik eshta. Eth etho panakkarudea kalyanam aanallo. Kannurea njagal hindhukkaludea kalyanam kaditillaloo.

    • @TripCompany
      @TripCompany  5 років тому

      Hai Athira.. I'm from Pattambi. നിങ്ങള് ആരെങ്കിലും കല്യാണത്തിന് ക്ഷണിച്ചാൽ അല്ലേ എനിക്ക് വരാൻ പറ്റൂ 😀 അല്ലെങ്കിൽ ഇതേപോലെ ക്ഷണിക്കാതെ വരേണ്ടി വരും. ഹിന്ദു കല്യാണം കണ്ടിട്ടില്ല. ആരെങ്കിലും ക്ഷണിച്ചാൽ തീർച്ചയായും വരും ✌️

    • @athirajijeshathira5026
      @athirajijeshathira5026 5 років тому

      Entea familyl kalyanam undegil theerchayayum vilikkam

    • @TripCompany
      @TripCompany  5 років тому

      വിളിക്കണം. Instayil msg അയച്ചാൽ മതി

  • @muhammedalthafk1483
    @muhammedalthafk1483 5 років тому +6

    *കണ്ണൂർ ടാ......* 😎😎😎😎

  • @ikbalk1776
    @ikbalk1776 5 років тому +4

    സൂപ്പർ എന്ന് പറഞ്ഞാൽ സൂപ്പർ
    പൊളി ചായക്കാരന്റെ പാട്ട് കിടു

  • @almamary7713
    @almamary7713 5 років тому +7

    Njan enni marriage chyyeyanage kannurna marriage chyyeyunollo❤athrakum ishttmayy

  • @shajiaadam3429
    @shajiaadam3429 3 роки тому +1

    Arimulla song nta link please

  • @rashidmoidu1316
    @rashidmoidu1316 5 років тому +33

    അഭിമാനിക്കുന്നു bro ഒരു kannur കാരനായതിൽ.

  • @shaheerph476
    @shaheerph476 3 роки тому +1

    പടച്ചോനെ മറക്കണ്ട മക്കളെ 😔

  • @ziluzilzila3920
    @ziluzilzila3920 5 років тому +27

    കണ്ണൂർ da💪💪💪💪

  • @nsemble_9854
    @nsemble_9854 4 роки тому

    Superb .....Well explained video

  • @jxn2824
    @jxn2824 5 років тому +4

    Nammude kannur 😘

  • @TekkyTek
    @TekkyTek 5 років тому +1

    Food kanan keriyapo Oru ushiran paatum ketu...polichu

  • @sujinkumar2780
    @sujinkumar2780 5 років тому +14

    ഭാര്യ വീട്ടിൽ സ്ഥിര താമസം നാണക്കേടായി കാണുന്നവർ ഉണ്ടോ 🤔

    • @TripCompany
      @TripCompany  5 років тому +2

      Kannurkkar ഉണ്ടാവില്ല

    • @riyasanu8177
      @riyasanu8177 5 років тому +1

      ഞങ്ങൾ കോഴിക്കോടുകാർക്ക് ഉണ്ട്

    • @ashiqvpz
      @ashiqvpz 5 років тому

      Njagalkkum undu. Trissur da

    • @shabnashabu5735
      @shabnashabu5735 5 років тому +1

      മലപ്പുറം ഉള്ളോർക്കും ഉണ്ട്...

    • @muhammedasraj6061
      @muhammedasraj6061 4 роки тому +1

      kannurkar ath illa njan thalassery anu

  • @shafeeqmus7204
    @shafeeqmus7204 5 років тому +1

    ഈ ഗായകരുടെ വേറെ ഒരുപാട് വീഡിയോസ് യൂട്യൂബിൽ കണ്ടിട്ടുണ്ട്

    • @TripCompany
      @TripCompany  5 років тому

      ഇവര് ടോപ് അല്ലേ

  • @airamehreen1465
    @airamehreen1465 5 років тому +3

    Mangalam Alla മങ്ങലം....😅 pinna khalidkka pwolliii

    • @TripCompany
      @TripCompany  5 років тому +1

      Mangalam 😄😄 thanks aira

  • @pnsaheersaheer5780
    @pnsaheersaheer5780 5 років тому

    Kannur cityle kalyannathina povendath polliyanu....athu pole thanne ramadan nombinum..

    • @TripCompany
      @TripCompany  5 років тому

      ഇനി ആരെങ്കിലും വിളിച്ചാൽ പോണം

  • @aseefavaran257
    @aseefavaran257 5 років тому +5

    Fresh fresheyy

  • @AfrahP22
    @AfrahP22 5 років тому

    the name of that snack is Pocket Shawarma... pinne kalyanam kayinjal kannuril chekkan 'STHIRAM' penninte veettil allatto nikkua...rand veettilum aytt nikkalaan pathiv...😊

  • @no.1playkid470
    @no.1playkid470 5 років тому +5

    Nammale swandam Payyannur❤️

    • @TripCompany
      @TripCompany  5 років тому +1

      Thanks Hilda 😍😍✌️

  • @ishalkannurofficial4865
    @ishalkannurofficial4865 4 роки тому

    ഈ കല്യാണം നടന്നിട്ട് ഇന്ന് ഒരു വർഷമായി

    • @TripCompany
      @TripCompany  4 роки тому

      masha allah.. oru kollam poyath arinjilla.

  • @cvkabshir
    @cvkabshir 5 років тому +5

    Ivide Thalassery teams undo .....come on buddy's ,... like here😁😁😁

  • @amisharaf1033
    @amisharaf1033 4 роки тому +1

    Njnum kannur kariyan 😍😍😍 kathirika pooliyan adipooli patalle👏👏

  • @abbasabbas4257
    @abbasabbas4257 5 років тому +4

    കൈ കൊട്ടിപ്പാട്ട് സൂപ്പർ. Full കാണാൻ താല്പര്യം ഉണ്ട്

    • @TripCompany
      @TripCompany  5 років тому

      10 min video ഇടാം

    • @TripCompany
      @TripCompany  5 років тому

      Facebook.com/TripCompany.Kerala
      It's my FB page. ഇതിൽ kaikotti പാട്ട് Full Song പോസ്റ്റ് ചെയ്തിട്ടുണ്ട്. 10 min video. Pls watch and share

  • @AbhiramiCreations
    @AbhiramiCreations 5 років тому

    അനസ് വീഡിയോ കണ്ടു .അടിപൊളി copywright
    onnum illalo

    • @TripCompany
      @TripCompany  5 років тому

      ഒന്നും വന്നിട്ടില്ല ithvare.😀

  • @razimubashi4285
    @razimubashi4285 5 років тому +8

    Broo..athinte peru pocket shawarma ennaanu😊😋pnnee..chekkan arayil keryathnu shesham pennu varum..pinneed chekkan ,penninte ummakk gold coin kudikkan kodutha paalil idum..mahar mala kazhthil aniyikkum..pinned chekkan penninte thalayil kay vech arabyil prarthikkum..pinned avare roomil oru 5 min free aakki vidum..pinned photoshoot..ath kazhnu chekknte veetkar vann pennine avarde nalla dress kond orukkum..ennitt penn chekkante veetilekk pokum..naan ee kalyanthnu undaarnnu😊

    • @TripCompany
      @TripCompany  5 років тому +1

      Thanks Razi.. thanks for the information. Keep in touch. തുടർന്നും support പ്രതീക്ഷിക്കുന്നു.

    • @ishalkannurofficial4865
      @ishalkannurofficial4865 5 років тому +2

      Nagalum unndayirinnu 😀😁

    • @razimubashi4285
      @razimubashi4285 5 років тому +2

      നിങ്ങളായിരുന്നല്ലോ അവിടെ താരം 😜

    • @ishalkannurofficial4865
      @ishalkannurofficial4865 5 років тому

      Hahaha 😂

    • @TripCompany
      @TripCompany  5 років тому

      Facebook.com/TripCompany.Kerala
      It's my FB page. ഇതിൽ kaikotti പാട്ട് Full Song പോസ്റ്റ് ചെയ്തിട്ടുണ്ട്. 10 min video. Pls watch and share

  • @amaanamaan8711
    @amaanamaan8711 4 роки тому +1

    Yaa moone, enikk vayya ithonnum kanan, ine eppa padachone ingane mangalam kuudan patuka, ellam corrona kondooyillee😒😞😥

  • @faseeshu7000
    @faseeshu7000 5 років тому +4

    Ath pocket shawarma njn Inn ath evng snacks aakaan orukki vechini😊😊😊 nammal payyannuraanu stationinn 5 mnt povaanullu

    • @TripCompany
      @TripCompany  5 років тому

      Thanks fasee. എനിക്ക് അതിന്റെ recipe കിട്ടിയാൽ കൊള്ളാം. നോക്കട്ടെ

  • @lukmaninmalayalam5541
    @lukmaninmalayalam5541 4 роки тому

    Poli vedio bro bhayangara ishtayi
    Njaanum koodeet und

  • @mujeebsuru4449
    @mujeebsuru4449 5 років тому +7

    Nammale Kannuril neram veluthapaad chaayayum kadiyum pinne naastha pinne ath pole mangalam kayinnaal chekkan Penninte veetil aan nilkkendath penninte veetil avarkk muri chamiyichorukkum mandapathil veetil soukaryamillenkil maathrame avide aakkoo
    Muri enn paranja ath oru ballaatha sambhavam thanne aan

    • @TripCompany
      @TripCompany  5 років тому

      Thanks മുജീബ് ബ്രോ

  • @nizarhamza4016
    @nizarhamza4016 4 роки тому

    Puthiyaplayude koodevannavarkk( മാമൂൽ )Kodukkanam ennale paatt nirthukayulloo ...

  • @muneerpanmana1876
    @muneerpanmana1876 5 років тому +3

    കൊള്ളാം super

    • @TripCompany
      @TripCompany  5 років тому

      Thanks മുനീർ ബ്രോ

  • @shamsizvibez9925
    @shamsizvibez9925 5 років тому +2

    Kaimutti paaattu powlich.. naatile kalyanam miss cheyyunnu😥😥😥

    • @TripCompany
      @TripCompany  5 років тому

      കൈമുട്ട് പാട്ട് full ഇടാം