ecm പോയി //Maruti Omni//Maruti Omni mechanical review//E BULL JET

Поділитися
Вставка
  • Опубліковано 2 жов 2024
  • #omni#MarutiSuzuki#ebulljet
    l boss up
    / @lbossup7709
    **Connect With Us*
    Facebook Page: / ebulljet
    Instagram : / e_bull_jet
    Twitter: / ebinvar11589819
    TikTok: / ebulljet
    CONTACT US:
    Whatsapp no: wa.me/91949650...
    **About Our Channel**
    Van life is very common in western countries. So in this channel at E Bull Jet, we are featuring van life in India. This channel will showcase the real-life in India and nearby countries.
    We are Abin and Libin, siblings belonging to Iritty, a locality in Kannur District of Kerala, India. We aim to explore India and nearby countries in a van that's converted into a home. In this journey, we will sleep, cook, and travel in our van and will ex cover places at minimal expenses.
    We would like to bring our Van life though this channel - E BULL JET
    പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ ലൈഫ് നടത്തുകയും അതിന്റെ മാസ്മരിക കാഴ്ചകൾ പ്രിയപെട്ടവരിലേക്ക് എത്തിക്കുകയും ആണ് 'ഈ ബുൾ ജെറ്റ്' എന്ന ഈ കൊച്ചു ചാനൽ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.
    കണ്ണൂർ ജില്ലയിലെ ഇരുട്ടി എന്ന പ്രദേശത്തു ജീവിക്കുന്ന സഹോദരങ്ങളാണ് ഞങ്ങൾ, പേര് എബിൻ, ലിബിൻ. നമ്മുടെ രാജ്യവും, അയാൾ രാജ്യങ്ങളും കുറഞ്ഞ ചിലവിൽ കാണുക എന്നതാണ് ലക്ഷ്യം. അതിനായി ഒരു മിനി വാൻ ഞങ്ങൾ വീടാക്കി മാറ്റി അതിൽ യാത്ര ചെയുന്നു, വഴിയിൽ പാചകം ചെയ്തു കുറഞ്ഞു ചിലവിൽ ലോകം കാണുക എന്നതാണ് ലക്ഷ്യം.
    ഞങ്ങൾ കാണുന്നതും കേള്കുന്നതുമായ കാര്യങ്ങൾ ഈ ചാനലിൽ കൂടെ പങ്കുവെക്കുക എന്നതാണ് ലക്ഷ്യം.
    PLEASE SUBSCRIBE TO THIS CHANNEL AND ENABLE NOTIFICATIONS:
    "Van Life Is our Passion"
    "Your dream our world
    This is our vision and mission - E BULL JET
    Dream with Us. Thank You. :)

КОМЕНТАРІ • 338

  • @wlllan7481
    @wlllan7481 4 роки тому +31

    Road to 25k
    Like subscribe share
    Ellarum 50k aki koduke trip start cheyuna munbe

    • @wlllan7481
      @wlllan7481 4 роки тому

      Ent comment ano adyam ayi pin cheytha comment

  • @prashantht9692
    @prashantht9692 4 роки тому +154

    അജിത്തേട്ടൻ മാസ്സ് എൻട്രി ഇഷ്ടമായവർ ആരൊക്കെ

  • @arunantonyvaliyapadath590
    @arunantonyvaliyapadath590 4 роки тому +91

    നിങ്ങൾ ആ പണിയെടുക്കുന്നവരെ വെറുതേ ശല്യം ചെയ്യല്ലേ
    നിങ്ങൾക്ക് ഒന്നും തോന്നുന്നില്ല എങ്കിലും പണി ചെയ്യുന്ന അവർക്കും ഈ വീഡിയോ കാണുന്ന ഞങ്ങളെ പോലുള്ള ചിലർക്കും അത് അസൗകര്യം തന്നെയാണ്
    അതുപോലെ പറഞ്ഞത് തന്നെ പിന്നെയും പിന്നെയും പറയുന്നതുകൊണ്ട് പ്രേക്ഷകരായ ഞങ്ങളെ വെറുപ്പിക്കാം എന്നല്ലാതെ യാതൊരു ഉപകാരവുമില്ല
    എനിക്ക് തോന്നിയ കുറച്ചുകാര്യങ്ങൾ ഞാൻ ഇവിടെ പറഞ്ഞു
    നിങ്ങൾക്ക് അത് നല്ലതായി തോന്നിയെങ്കിൽ തിരുത്തു
    ഇല്ലെങ്കിൽ വിട്ടുകളഞ്ഞേക്ക്

  • @renjithchandran4275
    @renjithchandran4275 4 роки тому +10

    Ajith Ettan samsarikumbo idak Keri samsarikunath sariyalla

  • @muhammedfarshin1607
    @muhammedfarshin1607 4 роки тому +4

    കാണുന്ന ആളുകളെ ഇങ്ങനെ വേറുപ്പികരുത് പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞു വ്‌ഡിയോ fഉള്ളാക്കുന്നതും നല്ലത് നിങ്ങള് രണ്ടു ദിവസ്സം കൂടുബോൾ ഇട്ടമതി. വെറുപ്പിച്ചു ആളുകളെ un subscribe ചെയ്യിപ്പികരുത്. ഇഷ്‌ടം കൊണ്ട് പറയുന്നത് ആണ്. ♥️😟😕😕🤐🤐

  • @KL01AutoGarage
    @KL01AutoGarage 4 роки тому +1

    Potta Mechanical Alla Electrical

  • @insurance4u713
    @insurance4u713 4 роки тому +8

    ഈ ബാൽറ്ററി വിട്ട് പിടി ബ്രോസ്.. !
    തെറ്റ് തിരുത്തുന്നത് തെറ്റ് ഒന്നും അല്ല.. !!!
    🤣🤣🤣

  • @sanathk288
    @sanathk288 4 роки тому +24

    22 K congrats 😀😀

    • @EBULLJET
      @EBULLJET  4 роки тому

      ❤️❤️❤️

  • @muhammadriyas8148
    @muhammadriyas8148 4 роки тому +5

    കൂടുതൽ എക്സ്ട്രാ വർക്കുകൾ ചെയ്യരുത്....
    കേരളത്തിന്‌ പുറത്ത് പോകുമ്പോൾ കേരള വണ്ടികൾ കാണുമ്പോൾ പോലീസ് കാർക്ക് ഫൈൻ അടക്കാൻ എന്തെങ്കിലും കാര്യം മതി.... അതും 2000-5000 വരെ ഉണ്ടാകും.... (ഞാൻ all ഇന്ത്യ ട്രിപ്പ്‌ പോയതാണ്... ) എന്തിനാണ് ഫൈൻ അടിക്കുന്നത് എന്നുപോലും മനസിലായില്ല....
    200 രൂപയുടെ ബില്ലും 1500 രൂപ ഫൈനും.... ഫുൾ പറ്റിക്കൽ ആണ്.... അതുകൊണ്ട് കൂടുതൽ എക്സ്ട്രാ ഫിറ്റിംഗ്‌സ് വെക്കാതിരിക്കുന്നതാവും നല്ലത്

  • @kammu3114
    @kammu3114 4 роки тому +2

    Chilavaakiya rupees undengil new vandi vangaamaayirunnooo?

  • @aswinkp3287
    @aswinkp3287 4 роки тому +2

    ഒരു പണി ചെയ്........ വണ്ടി full set ആയിട്ട് vdo എട്ടാമതി... ഞങ്ങൾ കണ്ടോളാം

  • @praveenvalavath3085
    @praveenvalavath3085 4 роки тому +1

    Ithilum bhetham ninghal oru puthiya vandi edukkunnathayirunnu

  • @harisanthh7409
    @harisanthh7409 4 роки тому +1

    3 varshathekk thaadi vettalle broo .3 year thaadi valarth .pwoli ayirikkum

  • @praveenvalavath3085
    @praveenvalavath3085 4 роки тому +1

    Bhayangara veruppikkala ippol but ..nighal padicha makkalatto....entha ninghal .oruvandi alle pani eduppikkunnu allathe rocket vidunnonnallallo

  • @vvvlog4626
    @vvvlog4626 4 роки тому +1

    Yathrakku munp vandi nallapole checkup nadathanam

  • @vishnurnath8179
    @vishnurnath8179 4 роки тому +1

    Enthinanu bro ahankarikkunnath...

  • @unnizzfarmingvlogzz5485
    @unnizzfarmingvlogzz5485 4 роки тому +1

    Ningalude vandi yennu nerayakum

  • @SahadCholakkal
    @SahadCholakkal 4 роки тому +1

    വ്യൂസ് കൂടി വരുന്നുണ്ട്.. good

  • @nithinkurikesu3789
    @nithinkurikesu3789 4 роки тому +1

    ente bro chetta chettanu vilichu avarde pure nadakkanda avar work cheyyuvalle....kurachude mature aaku

  • @praveenvalavath3085
    @praveenvalavath3085 4 роки тому +1

    Aaa ajithettante peru kalayan

  • @sanjaykrishnanj8610
    @sanjaykrishnanj8610 4 роки тому +8

    Bro Video lenght kurak....repeat cheyyunna part okke cut cheyy scene illa...
    Waiting For New Face Nepolean (Omini 2.0)

  • @dreambig4503
    @dreambig4503 4 роки тому +1

    Muthe baltry eann parayalle battery aanu

  • @Rashid_Rashi2233
    @Rashid_Rashi2233 4 роки тому +1

    Dashboad paint adik bro

  • @FK-jh8ph
    @FK-jh8ph 4 роки тому +1

    Eni endhelum maattanundo

  • @saneejyachu5551
    @saneejyachu5551 4 роки тому +1

    അലോയ്ക് എത്ര വിലയായി

  • @iuvvibes-iyouwevibes7291
    @iuvvibes-iyouwevibes7291 4 роки тому +8

    തീരുമ്പോൾ തീരുമ്പോൾ നിങ്ങൾക്ക് ഗോഡ് പണി തന്നോണ്ടിരിക്കുകയാണല്ലോ മച്ചാന്മാരെ..

  • @praveenvalavath3085
    @praveenvalavath3085 4 роки тому +1

    Poda fully chali aye cheee

  • @sanjaykrishnanj8610
    @sanjaykrishnanj8610 4 роки тому +13

    Car Clinic Kiliyatharayil, Benz inte Review idamo

  • @rafimohammed8997
    @rafimohammed8997 4 роки тому +1

    Election

  • @unnikrishnankv5926
    @unnikrishnankv5926 4 роки тому +6

    Engine block inthe adiyil oru ground connection undu ecmilekku athu vittupoyalum same complaint varum

  • @minishjohn9649
    @minishjohn9649 4 роки тому +1

    Hi

  • @praveenvalavath3085
    @praveenvalavath3085 4 роки тому +1

    Ok

  • @stmamhareesaayisha4045
    @stmamhareesaayisha4045 4 роки тому +7

    ഹോൺ ഒഴികെ ബാക്കി ഒക്കെ ഫുൾ സൗണ്ട് ആണല്ലേ, ?? പഴയ ഓമ്നി അല്ലേ heat മീറ്റർ,സെൻസർ ഒക്കെ ഒന്ന് ചെക് ചെയ്യണേ, എപ്പോഴും radiator വെള്ളം, വണ്ടി heat എപ്പോഴും ചെക് ചെ യ്യണം

  • @exploretheheaven2145
    @exploretheheaven2145 4 роки тому +1

    Katta support e bull jet

  • @daredevilhardy7669
    @daredevilhardy7669 4 роки тому +2

    ബാക്കിയുള്ളവർക്ക് പറയാനുള്ളത് കൂടി കേൾക്കണം,അതിനിടയിൽ കയറി ഓരോന്ന് പറഞ്ഞു അവരെ മുഷിപ്പിക്കരുത്. നിങ്ങൾക്ക് വേണ്ടി മാത്രമല്ല അവർ പറയുന്നത്.

  • @sanusanu8503
    @sanusanu8503 4 роки тому +8

    Hibroooഇന്നും ഞാൻ തന്നെയാ broooയുടെ ഫസ്റ്റ് ലൈക്ക്

  • @PRAFUL__DAS_K.K
    @PRAFUL__DAS_K.K 4 роки тому +1

    Bro ഈ intro animation കാണാൻ ഒര് രസം ഇല്ല പഴയത് തന്നെയായിരുന്നു നല്ലത്.

  • @abhilashsivanandan
    @abhilashsivanandan 4 роки тому +14

    Baltary അല്ല ബാറ്ററി

  • @rockshafa8185
    @rockshafa8185 4 роки тому +1

    No Ac ??

  • @subashmk46
    @subashmk46 4 роки тому +3

    ഹായ് ഫ്രണ്ട്സ് ഇതൊരു സജഷൻ മാത്രം ഫണ്ട് കിട്ടു ബോൾ നിങ്ങൾ ഒരു High Roof omni shell വാങ്ങി കയറ്റു വണ്ടിയുടെ സ്ഥല പരിമിതി മാറും വീടിയോ കാണാൻ റേജില്ല അതാണ് like & comment ചെയ്യുന്നെ

  • @abhinavbs6410
    @abhinavbs6410 4 роки тому +16

    Machanee... 1 ഏരിയൽ ഒക്കെ വെച്ചോ ഒരുപാട് അനാവിശ്യ സാധനങ്ങൾ കയറ്റി ആ വണ്ടിയെ നശിപ്പിക്കരുത് ☹️☹️

  • @shamnadabdulsalam9184
    @shamnadabdulsalam9184 4 роки тому

    Ligin മാസ്കിന്റെ ഏതെങ്കിലും ഒരു ഭാഗം മാത്രം ഉപയോഗിക്കു

  • @dhffhbchd7077
    @dhffhbchd7077 4 роки тому +3

    അനിയൻ ബാവയും ചേട്ടൻ ബാവയും കാണാൻ ഇന്ന് അജിത്തേട്ടനെ വർക്ഷോപ്പിൽ വന്നിരുന്നു അജിത്തേട്ടൻ പറഞ്ഞത് ഇപ്പോൾ വീട്ടിലേക്ക് പോയതേയുള്ളൂഎന്ന്

  • @praveenvalavath3085
    @praveenvalavath3085 4 роки тому +1

    Full oc aaa alle machammarre

  • @praveenvalavath3085
    @praveenvalavath3085 4 роки тому +1

    Pŕrrrrrrrrrrrrrrrere.....ayyeeee

  • @v.sreehari
    @v.sreehari 4 роки тому +6

    Congratulations for 22k subscribers

  • @muhammedfaqihe8014
    @muhammedfaqihe8014 4 роки тому +4

    ഒരു ഏരിയൽ മതി 3 ബോറാണ്

  • @sooraj.ppushpangadan4845
    @sooraj.ppushpangadan4845 4 роки тому +5

    Broz vandi panith panith eppo motham pani kittia polundallo...

  • @himechtech8034
    @himechtech8034 4 роки тому +1

    Kannur ecm service cheyunna shopinte number onnu tharavo😊

    • @himechtech8034
      @himechtech8034 4 роки тому

      Njn ecm repairing padichatha njn oru shop thudangan planund athukonda number tharuvo

  • @बोब्स
    @बोब्स 4 роки тому

    തുടക്കത്തിൽ കാണിക്കുന്ന കോപ്രായങ്ങൾ നിർത്തിയാൽ കുറേക്കൂടി വ്യൂവേഴ്സിനെ കിട്ടും , എന്റെ അഭിപ്രായം പറഞ്ഞന്നേയുള്ളൂ. 🤯

  • @jkvlogs7396
    @jkvlogs7396 4 роки тому +1

    Ecm mattikkkooo. Veruthe pani kittanda long ride alle

  • @vijeeshamalath940
    @vijeeshamalath940 4 роки тому

    Njan nigade katta fananu.....marakkillatta muthumaniye..

  • @jithinjithinkochu9643
    @jithinjithinkochu9643 4 роки тому

    സകനാന്റ് ഒമിനി കിട്ടാനൊണ്ടോ മലപ്പുറം വണ്ടി

  • @insurance4u713
    @insurance4u713 4 роки тому +1

    പറഞ്ഞത് പറഞ്ഞു വെറുപ്പിക്കല്ലേ ബ്രോ... !!!

  • @vishnubaiju7186
    @vishnubaiju7186 4 роки тому

    Entr ponnu bro ningalku valla800 panithu edukathillarnnno

  • @nijilachuzz4714
    @nijilachuzz4714 4 роки тому

    Chettayi ingane kunu kunann samsarichond nikkalle work cheyyumbo chorinjond nikkumbo pirandh varum

  • @linumkbalinumkba1769
    @linumkbalinumkba1769 4 роки тому

    Ajithettan undayathod ningal rashapettu

  • @kl_prank
    @kl_prank 4 роки тому +1

    🖤🖤

  • @dineeshjoshy4394
    @dineeshjoshy4394 4 роки тому

    Eppol pattiyathu nannaiy pinned vannal kuzhgiyene

  • @jijomannil8716
    @jijomannil8716 4 роки тому

    Ebine cam libinte kayyil kodukk..plz

  • @topviralvideos167
    @topviralvideos167 4 роки тому +4

    Da ennathe video kandappam nalla vishamam ondeda 😭😭😭😭😭

  • @linumkbalinumkba1769
    @linumkbalinumkba1769 4 роки тому

    Ajithetan muthalle arum theri villikilla

  • @kakaaa28
    @kakaaa28 4 роки тому

    Ente ponnuakkale ee vandi panija kashu mathyayarun puthiyathu vagan

  • @Vishnu-ts-official
    @Vishnu-ts-official 4 роки тому +1

    Aaha Logo polii.......
    Solar panel venda bro pattumenkil oru 2nd hand generator oppikk atha nallath athaakumbo voltage issue illa

  • @a6u700
    @a6u700 4 роки тому

    രണ്ട് വട്ടൻമാരുമുണ്ട് പണി തീരാത്ത ഒരു വാനും ഉണ്ട്. എന്തൊരു വെറുപ്പിക്കലാ എന്നും ഇതു തന്നെ കാണിക്കാതെ ഒന്ന് മാറ്റി പിടി.

  • @farhadkambar
    @farhadkambar 4 роки тому

    അജിത്തേട്ടൻ ആള് അടിപൊളിയാണ്

  • @joandtechbyjobingeorge
    @joandtechbyjobingeorge 4 роки тому +3

    Eppo vandiku total amount ethreyai onu parayuvo

  • @athult3694
    @athult3694 4 роки тому

    Bro car point kannavam best electrician ind

  • @abhijithanilkumar1
    @abhijithanilkumar1 4 роки тому +2

    KL 3 kandappo Oru Santhosham undayirynnu.kl3 vandi pani thannallo enn orkubo Oru PTA Karan aya Enikum vishamam ayii

  • @travecol9165
    @travecol9165 4 роки тому +2

    എപ്പോഴും രക്ഷിക്കുന്ന വണ്ടി.. എന്തേലും ഉണ്ടാവും.. ഇന്ന് പോകണ്ട എന്നാണ് napolean പറയുന്നത്.

  • @a14space
    @a14space 4 роки тому

    chetta video kore length ayathond lag thonnunnu

  • @prajinpraksh
    @prajinpraksh 3 роки тому

    Watched 155th Video Over

  • @amalreji323
    @amalreji323 4 роки тому

    Ajith etta Benzinte video venom??

  • @hashirk.h4541
    @hashirk.h4541 4 роки тому

    Randalum santhoshathilanalll

  • @lijua7214
    @lijua7214 4 роки тому +1

    എടാ നിങ്ങൾ എവിടെ പരുപാടി അവതരിപ്പിച്ചലും ഇതാണല്ലേ അവസ്ഥ ഇതുപോലെ ഒരു rx135 ഒണ്ടാരുന്നു എന്റെ കൈയിൽ

  • @unified_beatz5599
    @unified_beatz5599 4 роки тому +2

    Baltry alla battery

  • @AbdulKader-ww7uc
    @AbdulKader-ww7uc 4 роки тому

    entha cheyya

  • @dhaneshdhanesh2745
    @dhaneshdhanesh2745 4 роки тому

    Ennum negalodu onnu mathra parayanullu kurachu time kurachu veanda karyagal mathram parayaa.. ethu kanunna nammakkanna boradikkean thudagi plzzz

  • @nationalist_designer
    @nationalist_designer 2 роки тому

    Aashan

  • @anoopmeethal3081
    @anoopmeethal3081 4 роки тому +3

    ആദ്യം നിങ്ങൾ കുറച്ച് അച്ചടക്കം പാലിക്കൂ പണിയെടുക്കുന്നവരെ ആവശ്യമില്ലാതെ ഓവറായി ശല്യം ചെയ്യുന്നുണ്ട് അത് കാണുന്ന ഞങ്ങൾക്കും ശല്യമാണ് നിങ്ങളുടെ ഈ രീതിക്ക് മാറ്റം വന്നില്ലെൽ വ്യൂവേഴ്സ് കുറയും

  • @arsal_.x363
    @arsal_.x363 4 роки тому +4

    machante vediokk katta waiting eernnh😍
    Enthaayinnh ariyan

  • @rinshadrinshad3164
    @rinshadrinshad3164 4 роки тому

    Aniyan over smart

  • @ameerameer5006
    @ameerameer5006 4 роки тому +2

    Machammar 800 full panni edupikkan okke etre akum avidaeeee

  • @adithappu1077
    @adithappu1077 4 роки тому

    Aloy whill and nallathe

  • @willies7080
    @willies7080 4 роки тому

    Ithaanu kuzhappam ,enthengilum ariyanulla alkkarkk reply kodukkan bhayangara madiyaa, innale paint adicha aa chettan mathrame valare Cool aayitt avarkk reply cheyyunnullu. Bakkiyullava entho valiya combathe technicianum mechanicum pole aanu altitude, ivanmarekkalum nannayitt joli thirakk ulla mechanic mar polum ithra mookanmarpole irikkilla

  • @KL01AutoGarage
    @KL01AutoGarage 4 роки тому +1

    E vandi Welding ചെയ്യുമ്പോൾ ecm disconnected ആയിരുന്നോ

  • @bibimathew7766
    @bibimathew7766 4 роки тому

    Ajithettan mass anu

  • @faisalpkm783
    @faisalpkm783 4 роки тому +1

    അജിത്തേട്ടാ നമ്മളെ bor ആണ് അവരെ നല്ലവണ്ണം പറഞ്ഞു വിടണം

  • @arunvlogs4272
    @arunvlogs4272 4 роки тому

    Fual tank capasite eatrya

  • @rinshadrinshad3164
    @rinshadrinshad3164 4 роки тому

    Intro very bad

  • @subikai
    @subikai 4 роки тому +2

    Katta support guys

  • @sreeharim3243
    @sreeharim3243 4 роки тому

    Ajithettaaaaa poli

  • @jithinebenezer2244
    @jithinebenezer2244 2 роки тому

    Local avatharanam

  • @nidheeshnidheesh1119
    @nidheeshnidheesh1119 4 роки тому +4

    Energy brothersss...god bless you both

  • @anooppallikkuth4172
    @anooppallikkuth4172 4 роки тому +2

    ബാൽറ്ററി എവിടെ കിട്ടും...

  • @girisworld9954
    @girisworld9954 4 роки тому +2

    Dashboard paint adichile

  • @mymediareviewsstories2031
    @mymediareviewsstories2031 4 роки тому +2

    Waiting for vanlife journey

  • @AutotechtravelShabeerali
    @AutotechtravelShabeerali 4 роки тому +1

    ബ്രോ ഈ വാഹനം കൊടുത്ത് അടവ് ഇട്ട് മോഡൽ കൂടിയത് എടുത്തൂടെ

  • @ethakuzhiyil7433
    @ethakuzhiyil7433 2 роки тому

    2000000000000000000000 nte ecm

  • @jinujoy376
    @jinujoy376 4 роки тому +2

    Dashboard painting illai