ഇനി ആർക്കും വണ്ടി തുറക്കാൻ കഴിയില്ല//Maruti Omni//Maruti Omni mechanical review//E BULL JET/van life

Поділитися
Вставка
  • Опубліковано 19 лис 2024
  • booking free Android
    play.google.co...
    booking free iOS
    apps.apple.com...
    #omni#MarutiSuzuki#ebulljet
    l boss up
    / @lbossup7709
    **Connect With Us*
    Facebook Page: / ebulljet
    Instagram : / e_bull_jet
    Twitter: / ebinvar11589819
    CONTACT US:
    Whatsapp no: wa.me/91949650...
    **About Our Channel**
    Van life is very common in western countries. So in this channel at E Bull Jet, we are featuring van life in India. This channel will showcase the real-life in India and nearby countries.
    We are ebin and Libin, siblings belonging to Iritty, a locality in Kannur District of Kerala, India. We aim to explore India and nearby countries in a van that's converted into a home. In this journey, we will sleep, cook, and travel in our van and will ex cover places at minimal expenses.
    We would like to bring our Van life though this channel - E BULL JET
    പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ ലൈഫ് നടത്തുകയും അതിന്റെ മാസ്മരിക കാഴ്ചകൾ പ്രിയപെട്ടവരിലേക്ക് എത്തിക്കുകയും ആണ് 'ഈ ബുൾ ജെറ്റ്' എന്ന ഈ കൊച്ചു ചാനൽ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.
    കണ്ണൂർ ജില്ലയിലെ ഇരുട്ടി എന്ന പ്രദേശത്തു ജീവിക്കുന്ന സഹോദരങ്ങളാണ് ഞങ്ങൾ, പേര് എബിൻ, ലിബിൻ. നമ്മുടെ രാജ്യവും, അയാൾ രാജ്യങ്ങളും കുറഞ്ഞ ചിലവിൽ കാണുക എന്നതാണ് ലക്ഷ്യം. അതിനായി ഒരു മിനി വാൻ ഞങ്ങൾ വീടാക്കി മാറ്റി അതിൽ യാത്ര ചെയുന്നു, വഴിയിൽ പാചകം ചെയ്തു കുറഞ്ഞു ചിലവിൽ ലോകം കാണുക എന്നതാണ് ലക്ഷ്യം.
    ഞങ്ങൾ കാണുന്നതും കേള്കുന്നതുമായ കാര്യങ്ങൾ ഈ ചാനലിൽ കൂടെ പങ്കുവെക്കുക എന്നതാണ് ലക്ഷ്യം.
    PLEASE SUBSCRIBE TO THIS CHANNEL AND ENABLE NOTIFICATIONS:
    "Van Life Is our Passion"
    "Your dream our world
    This is our vision and mission - E BULL JET
    Dream with Us. Thank You. :)

КОМЕНТАРІ • 603

  • @ksa7010
    @ksa7010 4 роки тому +256

    ചേട്ടനെയും അനിയനെയും അറിയപ്പെടുന്ന ഒരു വലിയ ബ്ലോഗ്ഗർ ആയി മാറട്ടെ

    • @ksa7010
      @ksa7010 4 роки тому +1

      @@d3ssupervlogs982 🙏🙏

    • @n.kwayz.kl-1362
      @n.kwayz.kl-1362 4 роки тому +3

      Yss അങ്ങിനെ ആവും എനിക്ക് അങ്ങിനെ തോന്നുന്നു

    • @AbelThomas28
      @AbelThomas28 4 роки тому +1

      Aayi

    • @Wolf-up9yl
      @Wolf-up9yl 3 роки тому +2

      Aayi kazhinju

    • @ksa7010
      @ksa7010 3 роки тому

      @@n.kwayz.kl-1362 ❤️❤️

  • @ManiMani-js8mg
    @ManiMani-js8mg 4 роки тому +107

    വൈകിട്ട് സ്ത്രീകൾ സീരിയൽ കാണാൻ കാത്തിരിക്കുന്നത് പോലെയാണ് നിങ്ങളുടെ video കാണാൻ കാത്തിരിക്കുന്നത്😂

  • @adivlogs5647
    @adivlogs5647 4 роки тому +22

    ചേട്ടായി എന്നുള്ള ആ വിളി കേൾക്കുമ്പോൾ.. 😌😌 എന്റെ മോനെ ഇജ്ജാതി ഫീൽ ❣️❤️

  • @jayakrishnanvijayan8671
    @jayakrishnanvijayan8671 4 роки тому +55

    ബ്രോ വണ്ടി നമ്മുടെ പഴയ ownera ഒന്ന് കൊണ്ടേ കാണിച്ചു ഞെട്ടിക്കണം 😎😎😎

  • @muhammedanzal47
    @muhammedanzal47 4 роки тому +129

    Videok വേണ്ടി എത്ര നേരം കൊണ്ട് കാത്ത് irikanenno

  • @abhilashtv7763
    @abhilashtv7763 4 роки тому +48

    മച്ചാന്മാരെ നമ്മളെ സഹായിച്ച ആരെയും നമ്മൾ ഒരിക്കലും മറക്കരുത്

  • @mohammedrashid7576
    @mohammedrashid7576 4 роки тому +12

    Front ഗ്ലാസിലെ stcker "Ebulljet" left സൈഡിൽ ആകാമായിരുന്നു.
    ഇതിപ്പോ drive ചെയുമ്പോൾ ബുദ്ധിമുട്ടരുത്.

  • @AnnuZainuZaibu3
    @AnnuZainuZaibu3 4 роки тому +7

    29:15😅😄😄😃🤣😂😂🤣😃😅😁😀😀😅😄😃😂😂
    ആശാൻ ചിരിപ്പിച്ച് കൊല്ലുകയാണല്ലോ സഹോ....😂😂😃😃😄😄😅😀😀

  • @albinmathew7719
    @albinmathew7719 4 роки тому +17

    മച്ചാൻ മാരെ നിങ്ങളുടെ വീഡിയോ കാണാൻ എന്നും കുറച്ചു നെറ്റ് മാറ്റി വെക്കും..... 😍😍😍❤️❤️❤️❤️❤️❤️

    • @ksa7010
      @ksa7010 4 роки тому

      ❣️👍

  • @kjjazzsjamsheer1298
    @kjjazzsjamsheer1298 4 роки тому

    അജിത്തേട്ടനും റിയസ്ക്ക യുടെയും നല്ല മനസ്സിന്ന് ഒരുപാട് സന്തോഷം 😍😍😍😍നിങ്ങൾ പോളിയാണ് നിങ്ങളുടെ ബിസിനസ് നല്ല ഉയർച്ചയിൽ എത്തട്ടെ 👍👍

  • @manoshm1
    @manoshm1 4 роки тому +7

    All are very kind and supportive you guys are really lucky Very very big thanks to Carx and car decor 🙏Big salute you Ajith bro and Car clinic 🙏🥰🥰🥰

  • @Travelguide986
    @Travelguide986 4 роки тому +32

    Riyas ikkak like 😍😍😍

  • @sonujacob7432
    @sonujacob7432 4 роки тому +35

    റിയാസിന് അഭിവാദ്യങ്ങൾ

  • @bijoychandran2096
    @bijoychandran2096 4 роки тому +1

    Rain guard cutt cheyyalle....

  • @yusufka1848
    @yusufka1848 4 роки тому +1

    ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു ആശംസിക്കുന്നു

  • @Viperhobby
    @Viperhobby 4 роки тому +2

    നിങ്ങളെ ഈ എനർജി കാണുമ്പോ വല്ലാത്തൊരു സന്തോഷം 🥰❤️❤️❤️❤️

  • @malappurammoideen5900
    @malappurammoideen5900 4 роки тому +1

    ഇങ്ങളുടെ യാത്രക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു ♥️♥️
    ഇ bull ജെറ്റ് ഇഷ്ടം

  • @Nandalal632
    @Nandalal632 4 роки тому +15

    Nepoliyan പൊളിച്ചു

  • @jimilmaanaaden1061
    @jimilmaanaaden1061 4 роки тому

    ഒരുപാട് improved aayi ini travel തുടങ്ങുമ്പോൾ ഇതിനെക്കാളും മേലെ പോകണം💖💖💖😍😍😍

  • @mohammedrashid7576
    @mohammedrashid7576 4 роки тому +21

    വണ്ടി ലുക്ക് 😍
    മ്യാരകം

  • @anurenjsanthosh4881
    @anurenjsanthosh4881 4 роки тому +2

    Guys.. nepolian poli ayetondu.. 🥰.. pinne kurachu suggestions ondu parayan
    1. Nigal epo top cross bar vecha LED nallathe annu.. but athilum nallathe yellow colour olla fog lamps ondu.. athu veku.. nigal north India pokunna time fog varumpol nalla use full aakum.. athinu cover koodi kittum.. so connection koduthalum police scene varullaaa.
    2. Front glassil nepolian ezhuthiyekunna backil pazhe black sticker kurachu ondu.. athu elaki kalayuu
    3. Wheel drum paint cheyanda.. athinte purathe edunnu oru silver ring pole olla oru team ondu.. today nigal first poya car accessorize shopil aa item eripondu.. athu ettal nalla show ayerikum
    Ethoke eniku thonniya kariyagal annuu.. anyways all the best guys 🥰

    • @thomaskuriakose3035
      @thomaskuriakose3035 4 роки тому +1

      Bro poliyattooo😍😍 full kariyavum detail ayittu paranju koduthathinu..🥰🥰

    • @anurenjsanthosh4881
      @anurenjsanthosh4881 4 роки тому

      Thankyou broo.. Evar nammude brother’s alle.. ❤️❤️so nammukku pattunna suggestions avarku kodukam.. 🥰

  • @Ft.Shadow._.700
    @Ft.Shadow._.700 4 роки тому +21

    Orange vnda.. momo steering same yellow powlikkmmm ❤️❤️❤️❤️

    • @ajithgeorge948
      @ajithgeorge948 4 роки тому

      Ok bro

    • @vintagerider8809
      @vintagerider8809 4 роки тому

      ഞാൻ വാട്സ് അപ്പിൽ ലിബിന് മെസ്സേജ് വരെ അയച്ചു

    • @SauravMohanV
      @SauravMohanV 4 роки тому +1

      Yellow mathi👍

  • @ajeeshthaadikaran9858
    @ajeeshthaadikaran9858 4 роки тому +41

    Aa top light ആരും അഴിച്ചോണ്ട് പോകാതെ നോക്കണേ 😢

  • @DilQush
    @DilQush 4 роки тому +6

    Bro aniyan kurachude camera kodukk avanum koode paranj sett aavatte👊🏻

  • @malluknoxgaming2790
    @malluknoxgaming2790 3 роки тому +2

    Small youtuber to big youtuber

  • @aswanthb6629
    @aswanthb6629 4 роки тому +4

    2 ഫോഗ് ലാംപ് കൂടെ വെയ്ക്കണം , മഴയത്തും, മഞ്ഞുള്ള ടൈമിലും നന്നായ് ഉപകാരപ്പെടും

  • @alluameen3585
    @alluameen3585 4 роки тому +1

    Bro wheel rim white adikk pwoliyayirikkum

  • @traveltech242
    @traveltech242 4 роки тому +4

    നിങ്ങൾ ഇനിയും ഉയരങ്ങള്‍ കീഴടക്കി മുന്നോട്ടു പോകട്ടെ

  • @kjjazzsjamsheer1298
    @kjjazzsjamsheer1298 4 роки тому

    ലോകം അറിയ പെടുന്ന വാൻ ലൈഫ് ആവട്ടെ നിങ്ങൾ 2 പേരുടെയും 😍😍😍😍😍😍😍എല്ലാം വിധ സപ്പോർട്ടും ഉണ്ടാകും

  • @jayasankar4213
    @jayasankar4213 4 роки тому +1

    Super brosss. Daily ethu polea video length kudathilakuka. Ningaluday video kannan ulla eshttam kondanuuuu.

  • @trojanmedia8660
    @trojanmedia8660 4 роки тому

    Wheel drumil steel rim set cheythal pwoli aayirikkum...orange colour adikkunathilum look aayirikkum...alloy look kittum

  • @Rashid_Rashi2233
    @Rashid_Rashi2233 4 роки тому

    Crash guard vech athil yellow coler fog lamp vechal ath manjullapol road clearayi kanan pattum

  • @alanthomas6862
    @alanthomas6862 4 роки тому +1

    Fuel pump motor mattanam
    Tank clean chayannam ethita kuda petrol pipe mattiyale nannayirikumm

  • @sherletgeorge5555
    @sherletgeorge5555 4 роки тому

    Awesome Neapolitan
    Njn dubailanee
    Ippooo ivedeee samayam 3-40am
    Nigadeee video kandappoo samadanam.....
    Illeeee njn bakkiyullavarudeee munmbil nanaketteneeeee....
    Thank uuuuu

  • @faizyvibez3089
    @faizyvibez3089 4 роки тому +1

    broo aaa light kathikkunnf nalladaayirunnu. phtos edkkn nalldayiriku

  • @preethaGnair
    @preethaGnair 4 роки тому +1

    Sticker. Kadayile. Chettan. Ajithettane pole. Avumo

  • @sakkeerriyadh1303
    @sakkeerriyadh1303 4 роки тому +14

    ഹായ് ബ്രോ. അജിത്തേട്ടന് എങ്ങനെ ഉണ്ട്.

  • @ffeebbiinn
    @ffeebbiinn 4 роки тому

    Dash board onnu paint adikkukayo alengil upholstery adikuunnathu super akum

  • @ajinps
    @ajinps 4 роки тому +2

    Libine karyangall parayan anuvadhikkanam.... Ebin camera kaikaryam cheyyalum samsaravum vahanam odikkalum ellam ottaykkanallo....

  • @vaishnavka884
    @vaishnavka884 4 роки тому +1

    Bro oru sanam vittupoi sliding door inde window turakan patum .appo aah window de safety urapuvaruthu

  • @jnsantony8335
    @jnsantony8335 4 роки тому +35

    അനിയനെ ഒന്നു ഉഷാറാക്. രണ്ടുപേരും മാറി മാറി ചെയ്യൂ.

  • @ajinjp
    @ajinjp 4 роки тому

    ചേട്ടന്റെ intro oru രക്ഷയില്ല പോളി

  • @SamSam-sb8nf
    @SamSam-sb8nf 4 роки тому

    Veel rimile border red caler line baki full black koduthal polikum

  • @ramshadramshu4268
    @ramshadramshu4268 4 роки тому +10

    Vidio edaan oru time set ceythoodey

  • @anandhavishnutr2900
    @anandhavishnutr2900 4 роки тому

    14:15 polii vaandipranthanmarke oru urjamanne car assesories shop okke

  • @vinod.vijayansujakutty6535
    @vinod.vijayansujakutty6535 4 роки тому +8

    Ajith atten uyir kidu ❤❤❤

  • @Vyshak-i9z
    @Vyshak-i9z 4 роки тому +29

    ഇപ്പൊ നിങ്ങളുടെ video കാണാതെ ഉറങ്ങാൻ പറ്റാതായി 😆😆😅

  • @tms3364
    @tms3364 4 роки тому

    Spark plugs marunbo throttle body koode clean cheyan parayu

  • @navaneeth_jay
    @navaneeth_jay 4 роки тому +2

    Ivrude videosin addict aayi poyavar vera aarund ivde 😁👉👍

  • @naslinachi
    @naslinachi 4 роки тому

    00:38 sammadichu bro nighal kalakkittunddu..etrakkum pratheekshichilla...kalakki

  • @akhila9604
    @akhila9604 4 роки тому

    Bro vandi de ella paniyum kainjathinn shesham ominide mathram oru detailed reweu cheyyanam motham chilavu ellam ul peduthanam

  • @faizyvibez3089
    @faizyvibez3089 4 роки тому

    broo aa mele vecha light n oru kanakshan kodthoode. edkk epprnkilu kathich phtos okke edkkaalooo

  • @binafabdulkalam
    @binafabdulkalam 4 роки тому +1

    Rim yellow colour adichal steering ayitu match avum

  • @hepsiniype
    @hepsiniype 4 роки тому +1

    Ente ponnu bro drumil orange paint onnum adikalle nalla bore aarikum black annu nallath

  • @Dream__123
    @Dream__123 4 роки тому

    Endea ponu bro ethra thavanayiiii cemera ready kea pidik pidk enu nigalod ulla ishtam nigal ayit kalayalaea onu slovely cemara eduk talk polea speed il cemara pidikaaalea🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @poisonking9212
    @poisonking9212 4 роки тому +3

    Riyskka mutthan mutth 😍😍😍
    Riyskkakoru like adiche

  • @nandhuanapremii415
    @nandhuanapremii415 4 роки тому

    Chetta nte pere unni chettante katta fan..... cross baril pidippicha light onnu on cheyth kanikkuvo oru praavisym please

  • @subhashvihar
    @subhashvihar 4 роки тому

    Front glassil pazhaya cooling sticker fullaayitt kalanjittillallo

  • @liferecordsofmursheed4379
    @liferecordsofmursheed4379 4 роки тому +4

    ഒരു Q&A നടത്ത്‌ ബ്രോ
    കട്ട സപ്പോർട്ട് 👍
    എനിക്കൊരു ഫുഡ്‌ ചാനൽ ഉണ്ട്

  • @mrbrahmachari123
    @mrbrahmachari123 4 роки тому +2

    ആ ടോപ് ലൈറ്റ് ഒക്കെ വെച്ചപ്പോൾ കിടുക്കി

  • @VTechVlogs
    @VTechVlogs 4 роки тому

    Bro drumill blue adichaal nallathaairikkum orange bore aaagum

  • @muraliramachandran1822
    @muraliramachandran1822 4 роки тому +1

    Natural way of talking is good. Please don't change the way of talking

  • @ajinps
    @ajinps 4 роки тому +1

    Pinne aaaa light chumma vekkathe connection kodukkooo.... Chummathe vechal oru ithu illaaa...

  • @uvaismulakkal4527
    @uvaismulakkal4527 4 роки тому

    Tire drum silver black mathi orange blue colour nu mach aavumo

  • @globetrotter986
    @globetrotter986 4 роки тому

    Oru cheriya solar panel um oru backup battery koodi kodukku ...... pathiye

  • @adarshcp6608
    @adarshcp6608 4 роки тому

    Wheel n orange adikkalle please white adichale vandikk cheru try 😊😊💋💋

  • @Alinambiar
    @Alinambiar 4 роки тому +1

    Bro aa side mirror inta mukalil irikana mirror inta rate parayumo

  • @fayiz9638
    @fayiz9638 4 роки тому

    Wheel orange colour venda, blue’nu match ulla ethengilum colour avum nallathu

  • @തോമാച്ചായൻ-ങ8ഭ

    Bro Next serviceinte Samayathu
    Nammukku vandi MAT BLACK colour adikannam
    Poli aayyirukkum

  • @marsheljoseph7736
    @marsheljoseph7736 4 роки тому

    Hello ethu application il aanu gopro videos edit cheyyunnath ,oru video ethra mb(size) ondaakum

  • @akhiljyothis7014
    @akhiljyothis7014 4 роки тому +2

    Central lock price athrayaa

  • @sivanck8745
    @sivanck8745 4 роки тому

    ദയവായി . .. അനാവശ്യമായി .. വണ്ടിയിൽ EXTRA Fittings ഘടിപ്പിക്കാതിരിക്കുക ... അന്യസംസ്ഥാനങ്ങളിൽ നിന്നും നല്ല സമീപനമായിരിക്കില്ല .. ഡ്രൈവർ ഭാഗത്ത് ഗ്ലാസിൽ ഒട്ടിക്കുന്നത് ... അന്യ സംസ്ഥാനങ്ങളിൽ വിഷമമുണ്ടാക്കും ... ശ്രദ്ധിച്ചാൽ നന്നായിരിക്കും

  • @AutotechtravelShabeerali
    @AutotechtravelShabeerali 4 роки тому +6

    സെൻറർ ലോക്ക് ഉണ്ടെന്ന് കരുതി ശ്രദ്ധിക്കാതിരിക്കരുത്.സെൻറർ ലോക്ക് സിസ്റ്റം പുറത്ത് നിന്ന് കേടാക്കാം. യാത്രയിൽ പരമാവധി പെട്രോൾ പമ്പിലോ നൈറ്റ് കച്ചവടക്കാരുടെ അടുത്തോ പാർക്ക് ചെയ്യുന്നത് സേഫ് ആയിരിക്കും

  • @naveenvlogs2165
    @naveenvlogs2165 4 роки тому

    Bros, ആ front glass ന്റെ മുകളിൽ film ഒട്ടിച്ചാൽ 'Nepolean' നല്ല എടുപ്പിച്ചു കാണിക്കും. പൊളി ലുക്ക്‌ ആകും

  • @VintageCarworld
    @VintageCarworld 4 роки тому +16

    25 K Family ❤️

  • @sebinjose4185
    @sebinjose4185 4 роки тому

    Chettayiii oruapaaadd ishttavanne...... Rand brthrsineyum pnne NEPPOLIANeyum... 😘😘😘

  • @aneeshnv7136
    @aneeshnv7136 4 роки тому

    Side mirror vandide body colour adichal nannayirikum

  • @07fazal
    @07fazal 4 роки тому

    Vallapoyum camera brother kayyilum kodukkanam

  • @tern15
    @tern15 4 роки тому +1

    *2:15** mask mattiappo mukham kandu..nammude smitha alle😍*

  • @anshadervady4202
    @anshadervady4202 4 роки тому +5

    ആശാൻ ഉയിർ 🔥

  • @BRIGHT-nj9ut
    @BRIGHT-nj9ut 4 роки тому

    ഭായ് വീൽ drumil nalloru color അടിക്കണം... ഫോഗ് ലാംപ് ഉണ്ടോ? ..

  • @aromal1739
    @aromal1739 4 роки тому +1

    Frind light smoke cheyeta poliya
    Black colour 🤩🤩

  • @abhiramabhi7455
    @abhiramabhi7455 4 роки тому

    Seat cover black adikaruthh pinna leather ozhivakii chayan patonnuuu noku chetta
    Pinna aniyan chettan vandi odikillaa

  • @rajeevor7003
    @rajeevor7003 4 роки тому

    Extra ഫിറ്റ്‌ ചെയ്ത light yellow color ആയിരുന്നങ്കിൽ പിന്നീട് മഞ്ഞു സമയത്തു ഉപകാരപ്പെട്ടേനെ

  • @TIBINSVLOG
    @TIBINSVLOG 4 роки тому +12

    Bro oru proper time il videos upload cheyee plz

    • @travelarts8021
      @travelarts8021 4 роки тому +1

      ശെരിയാ
      8/9
      ഇപ്പൊ ആ സമയം കാത്ത് നിൽക്കുന്ന ഒരുപാട് പേരുണ്ട്

  • @vyshnavt2530
    @vyshnavt2530 4 роки тому +6

    Etra time ayi makkale videokk vendi wait cheyunne........

  • @SachinSKumar-kn7nt
    @SachinSKumar-kn7nt 4 роки тому

    Broo vandik new vayaring vechude eappo vandi nice eakum

  • @justinjackson7968
    @justinjackson7968 4 роки тому

    Bro new subscriber annue first video tata muthal omani vare ulla kure videos kandu enik ishtamayi cheriya mistake tonny repeat adiche varunathum oro content cheumbol athine kuriche detail ayi cheythe video close cheyan nokiyal video inium improve akum all the best bro

  • @sarathbabubabu219
    @sarathbabubabu219 4 роки тому

    അജിത്തേട്ടൻ പൊളി (അജിത്തേട്ടന്റെടുത്തല്ലെങ്കിൽ പിള്ളേർ പെട്ടേനെ )

  • @sunaisesulaiman5969
    @sunaisesulaiman5969 4 роки тому

    Dash board new kittuanel nannairunnu Ippo ollath vallathe mushinjirikunu

  • @v.sreehari
    @v.sreehari 4 роки тому +3

    ഇന്നലെ 8:30 വരെ വീഡിയോ വരുമോ എന്ന് നോക്കി പിന്നീട് ഇപ്പൊൾ ആണ് കാണുന്നത്

  • @suneerzamkushins2710
    @suneerzamkushins2710 4 роки тому +1

    Bro aditional oru reverse light vecho roof baril ve has polathe long drive povunnathalle. just a suggestion 😀

  • @travelingmalabari
    @travelingmalabari 4 роки тому

    അടിപൊളി വീഡിയോ ആണ് ആശംസകൾ traveling malabari

  • @wlllan7481
    @wlllan7481 4 роки тому +1

    Manjathu kanan pattuna litte veku
    Discription link itilla

  • @muhamedshafi1421
    @muhamedshafi1421 Рік тому

    ❤️❤️... E bull jet ഇഷ്ടം... ❤️❤️പള്ളിപ്പുറത്തുകാരൻ പ്രവാസി.... ❤️❤️❤️

  • @rdx7462
    @rdx7462 4 роки тому

    Bright dark clr adikk broii pollikkum sticker keriyapo thane vere leval ayi vandi

  • @mr____boyy4037
    @mr____boyy4037 4 роки тому

    Vandi kanumbol tanne poli aann poli aan vandi aake oru tention ullath aa light on aakaan pattilla yennullath aan pinne chettqyiude sticker frendilum vechoode

  • @v.sreehari
    @v.sreehari 4 роки тому

    ഇപ്പൊൾ നെപ്പോളിയൻ totally പോളി ആയി now secure too......

  • @deepuunnikrishnan2035
    @deepuunnikrishnan2035 4 роки тому

    Fog lamp vecholu but fog or rain illatha timeil foglamp cover itt moodanam enne ullu rule

  • @joelmathew4099
    @joelmathew4099 4 роки тому

    Chettaa top light connection koduthekkk valiyaa seen illaa....