വീട്ടിലെ മാവ് ഭ്രാന്ത് പിടിച്ചത് പോലെ കായ്ക്കും.ചെയ്യേണ്ടത് ഇത്ര മാത്രം/mango tree/maavu/മാങ്ങ

Поділитися
Вставка
  • Опубліковано 28 вер 2020
  • വീട്ടിലെ മാവു കായ്ക്കുന്നില്ലെങ്കില്‍ ഇനി വിഷമിക്കേണ്ട കാര്യമില്ല.പരിഹാരമുണ്ട്.ഇനി മുതല്‍ മാവു നിറയെ മാങ്ങ ഉണ്ടാകും.വീഡിയോ മുഴുവനായി കാണാന്‍ ശ്രെമിക്കുക.
    സർക്കാർ ചിലവിൽ പശു വളർത്താം, ചെയ്യേണ്ട കാര്യങ്ങൾ • സര്‍ക്കാര്‍ ചിലവില്‍ പ...
    പരസ്യങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍
    KRISHI MITHRA TV
    Ph.9746939301
    പാൽ ഉത്പാദനം ഇരട്ടി ആക്കാം ഈ പശുവിനെ വാങ്ങിയാൽ. • പാല്‍ ഉല്‍പാദനം ഇരട്ടി...
    Hi Tec കോഴിക്കൂട് ചെയ്തു തരാം. • കോഴി വളര്‍ത്തല്‍ ലാഭകര...
    Hi Tec ആട്ടിൻകൂട് നിർമിക്കാൻ പുതിയ പദ്ധതി. • ആട് ഗ്രാമം പദ്ധതിയുടെ ...
    തീറ്റപ്പുല്ല് Co3 തൈ സൗജന്യമായി നൽകാം. • തീറ്റപ്പുല്‍ കൃഷി ചെയ്...
    വർഷം 300 മുട്ട ലഭിക്കുന്ന കോഴി • കോഴി വളര്‍ത്തല്‍ ലാഭകര...
    കള്ളിച്ചെടി വളർത്തി മാസം 50000 വരെ വരുമാനം നേടാം • കള്ളിച്ചെടി വളർത്തി ലാ...
    മലേഷ്യൻ ഡാർഫ് തെങ്ങിൻ തൈകൾ വിൽപ്പനക്ക് • കുള്ളന്‍ തെങ്ങിന്‍ തൈക...
    ബൊഗീൻ വില്ല കടലാസ് ചെടി Hybrid തൈകൾ 30 രൂപക്ക് • ബൊഗേൻ വില്ല Hybrid ഏറ്...
    ഗപ്പികൃഷിയിൽ 40വർഷത്തെ പരിചയ സമ്പന്നന്റെ വിജയ സൂത്രം • ഗപ്പിവളര്‍ത്തി ലാഭം കൊ...
    പുതിയ സര്‍ക്കാര്‍ പദ്ധതികള്‍/75 %സബ്സിഡി/ പശു വളര്‍ത്തല്‍ ആട് വളര്‍ത്തല്‍ കോഴി വളര്‍ത്തല്‍ • സര്‍ക്കാര്‍ പദ്ധതികള്‍...
    #mango
    #mangocultivation
    #mangogrowth
    #seeds
    #krishi
    #krishitips
    #adukkalathottam
    #homegarden
    #krishiarivu
    #krishiarivukal
    #krishivarthakal
    #krishikazhchakal
    #kitchengarden
    #vegetablegarden
    #krishinews
    #malayalamkrishi
    #howtogrow
    #howtocultivate
    #howtofarm
    #farming

КОМЕНТАРІ • 128

  • @KrishimithraTVindia
    @KrishimithraTVindia  3 роки тому +4

    കൃഷി സംബന്ധമായ എല്ലാ വിവരങ്ങളും അറിയാൻ ഈ ചാനൽ subscribe ചെയ്ത് bell icon on ചെയ്യൂ..
    പരസ്യങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍
    KRISHI MITHRA TV
    Ph.9746939301

  • @KrishimithraTVindia
    @KrishimithraTVindia  3 роки тому +2

    ശ്രീനിവാസന്‍റെ പുതിയ സംരംഭത്തിലേക്ക് കര്‍ഷകര്‍ക്ക് അവസരം|sreeni farms|ശ്രീനി ഫാംസ് ua-cam.com/video/fNnwNKp3O7U/v-deo.html

  • @KrishimithraTVindia
    @KrishimithraTVindia  3 роки тому

    സർക്കാർ ചിലവിൽ പശു വളർത്താം, ചെയ്യേണ്ട കാര്യങ്ങൾ ua-cam.com/video/Ns6oDfwamf0/v-deo.html
    പാൽ ഉത്പാദനം ഇരട്ടി ആക്കാം ഈ പശുവിനെ വാങ്ങിയാൽ.ua-cam.com/video/gqof-b0cDcs/v-deo.html
    Hi Tec കോഴിക്കൂട് ചെയ്തു തരാം.ua-cam.com/video/zqFyzaBTeag/v-deo.html
    Hi Tec ആട്ടിൻകൂട് നിർമിക്കാൻ പുതിയ പദ്ധതി.ua-cam.com/video/W_Hh8aBQhic/v-deo.html
    തീറ്റപ്പുല്ല് Co3 തൈ സൗജന്യമായി നൽകാം.ua-cam.com/video/ZNYvhIB_6Bg/v-deo.html
    വർഷം 300 മുട്ട ലഭിക്കുന്ന കോഴി ua-cam.com/video/zqFyzaBTeag/v-deo.html
    കള്ളിച്ചെടി വളർത്തി മാസം 50000 വരെ വരുമാനം നേടാംua-cam.com/video/vBs11CIwf0c/v-deo.html
    മലേഷ്യൻ ഡാർഫ് തെങ്ങിൻ തൈകൾ വിൽപ്പനക്ക്ua-cam.com/video/h1doy9ZVopg/v-deo.html
    ബൊഗീൻ വില്ല കടലാസ് ചെടി Hybrid തൈകൾ 30 രൂപക്ക്ua-cam.com/video/dSA5aU_tfYE/v-deo.html
    ഗപ്പികൃഷിയിൽ 40വർഷത്തെ പരിചയ സമ്പന്നന്റെ വിജയ സൂത്രംua-cam.com/video/QaH3J5iXL-Y/v-deo.html
    പുതിയ സര്‍ക്കാര്‍ പദ്ധതികള്‍/75 %സബ്സിഡി/ പശു വളര്‍ത്തല്‍ ആട് വളര്‍ത്തല്‍ കോഴി വളര്‍ത്തല്‍ ua-cam.com/video/obb-L5ZO1s0/v-deo.html

  • @merlygeorge6427
    @merlygeorge6427 3 роки тому +1

    Good idea for mango yielding.

  • @aneesanaseer8195
    @aneesanaseer8195 3 роки тому +2

    നല്ല സ്വരം..

  • @fathimathsafira6759
    @fathimathsafira6759 3 роки тому +5

    Aarum opayogikkaruth inghaneyulla saadanam.ithillatha samayathum maavu kaichitund. Pinnendhina ee rasa vasthu

  • @ashmierainbow519
    @ashmierainbow519 3 роки тому +3

    Nalla shabdam....pand doordarshan il orupaad naal ee shabdam kettittund....

  • @swaminathanp3797
    @swaminathanp3797 3 роки тому +19

    കൾ ടാറിൻ്റെ പരസ്യം അതിഗംഭീരമായി.മാസമെത്തുന്നതിനു മുന്നെ പ്രസവിപ്പിക്കാൻ മരുന്നു കൊടുത്തു പ്രസവിപ്പിച്ചാൽ കുഞ്ഞിന് പൂർണ ആരോഗ്യമുണ്ടാവുമോ? ഇത്തരം പ്രയോഗത്തിലൂടെ ഉത്പാദിപ്പിക്കപെടുന്ന മാങ്ങകൾക്ക് തനതായ രുചിയും ഗുണവുമുണ്ടാവുമോ?ള്ള കഴിയ്ക്കുന്നവർക്ക് ഭാവിയിലെന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളുണ്ടാവാം? പഠനം നടത്തിയിട്ടുണ്ടോ? ഒരു വീട്ടിലെ ഒന്നോ രണ്ടോ മാവുകൾക്ക് വേണ്ടി 8000 രൂപ കൊടുത്ത് ഈ മരുന്ന് വാങ്ങാൻ കഴിയുമോ? ഒരിക്കൽ ഈ കെണിയിൽ വീണാൽ പിന്നെ നിങ്ങൾക്ക് മോചനമില്ല. എല്ലാ വർഷവും വാങ്ങി ഉപയോഗിക്കണം. കമ്പനിയ്ക്ക് സ്ഥിരവരുമാനം. പാവപ്പെട്ട കർഷകൻ്റെ, നാട്ടുകാരുടെ ചിലവിൽ.
    സ്ഥിരം രോഗികളെ സൃഷ്ടിക്കുന്നതു കൊണ്ട് ആശുപത്രികൾക്കും ഡോക്ടർമാർക്കും മരുന്നു കമ്പനികൾക്കും കുശാൽ!

    • @lawrencegeorge4152
      @lawrencegeorge4152 3 роки тому +3

      ചുരുക്കം വാങ്ങി തിന്നരുത് എന്ന് മനസ്സിൽ ആയി .

    • @edappalan...645
      @edappalan...645 3 роки тому +1

      പ്രസവിക്കാത്ത സ്ത്രീക് ചികിത്സാ നൽകി പ്രസവിപ്പാകില്ലെ അ ങ്ങിനെ ഉണ്ടാകുന്ന കുഞ്ഞിന് വല്ല പ്രശ്നവും ഉണ്ടാകാറുണ്ടോ മുൻ കാലങ്ങളിൽ പൂക്കാതെ കയ്കാതെ നിൽക്കുന്ന ഫല വൃക്ഷങ്ങളെ വെട്ടി വിറക് ആക്കുകയായിരുന്നു പതിവ് ശാസ്ത്രം പുരോഗമിച്ചതോട് കൂടി അതൊക്ക കായ്ക്കാൻ തുടങ്ങി അതിനെ അഭിനന്ധികുക യല്ലേ വേണ്ടത്

    • @marakkarkp2675
      @marakkarkp2675 3 роки тому +2

      ഒരു ബിസിനസ്സ് മയ്ൻ്റ് ഉള്ളവർക്ക് വേണ്ടി വരും,ആരോഗ്യം കാക്കുന്നവർക്ക് ,കൾ ടാർ പുറത്താക്കാം.: ഉലക മേ മായം, വഴ് വേമായം?

    • @shafeeqkm8103
      @shafeeqkm8103 Рік тому

      250 രൂപ എന്നല്ലേ പറഞ്ഞത്, കുട്ടികളുണ്ടാവാത്തവർക്ക് മരുന്ന് കൊടുത്ത് ഗർഭിണിയാക്കുന്നില്ലേ

  • @KeralaStreetFood
    @KeralaStreetFood 3 роки тому +3

    സൗണ്ട് ഒരു രക്ഷയും ഇല്ല.. പൊളി മച്ചാനെ

  • @baburaj8514
    @baburaj8514 3 роки тому +11

    വല്ലപ്പോഴും മാങ്ങാ കടയിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്ന ആളാണ് ഞാൻ . ഇനി എന്റെ ജീവിതത്തിൽ കടയിലെ മാങ്ങ ഉപയോഗിക്കില്ല.

  • @georgevarghese9957
    @georgevarghese9957 3 роки тому

    What is enviormentsl impact of these caltar

  • @abdurazak1731
    @abdurazak1731 3 роки тому +1

    വളരെ നന്നായിട്ടുണ്ട്

  • @joachimjacobpanjikaran2551
    @joachimjacobpanjikaran2551 3 роки тому

    After flowering what are the things to be done please.

  • @arjunr2466
    @arjunr2466 3 роки тому

    Its good one

  • @tradeiinstock
    @tradeiinstock 3 роки тому +1

    Bha, manushyane dhrohikan

  • @sebastiank.j2666
    @sebastiank.j2666 3 роки тому +1

    Where do you get cultar?

  • @somanpillai2645
    @somanpillai2645 3 роки тому

    Wonderful information

    • @KrishimithraTVindia
      @KrishimithraTVindia  3 роки тому

      So nice of you
      കൃഷി അറിവുകൾക്കായി ചാനൽ subscribe ചെയ്ത് നോട്ടിഫിക്കേഷൻ on ചെയ്യാമോ..

    • @valsalabhasi7481
      @valsalabhasi7481 2 роки тому

      Ithevide kittum? Ente Veettil 19 Varshayittum Pookkatha orMavundu? Thankyou for your Valuable Information.

  • @ashokthoniyil8336
    @ashokthoniyil8336 3 роки тому +1

    ithellam cheyyan oru team undaakkanam ella panchayathilum kaarshika sarvakalashala, so ella veettukarkkum upakarappedum engil haritha viplavam vijayikkum

  • @bernardkurian2648
    @bernardkurian2648 3 роки тому +1

    Where do we get Cultar?

  • @ideasimaginations899
    @ideasimaginations899 3 роки тому

    15 kollamayi....bud tree aanu poothittilla

  • @mohammedanwar8299
    @mohammedanwar8299 3 роки тому

    Vere valangal upayokikkanno caltaar koodaadhe ?

  • @tradeiinstock
    @tradeiinstock 3 роки тому +2

    Ethoke manushyane nashipikan vendi, engine dhrohichum Panam undakanam. Ethinayi pavam maratheyum manushyaneyum kumil nashini theettiku. Oralku sambadhikan vendi, jaiva reethi prolsahikedo

  • @alavip743
    @alavip743 3 роки тому

    Get where

  • @remanishaji3376
    @remanishaji3376 6 місяців тому

    Ennike jack froutplant vannen place lulu. Mall near

  • @ceceliadennis6848
    @ceceliadennis6848 3 роки тому +5

    If we eat this mango ,what will happen .be careful .

  • @22379478
    @22379478 3 роки тому +1

    Where we will get this Cultar?

  • @balachandrannair6946
    @balachandrannair6946 3 роки тому +6

    Kalttar avide kittum?

  • @funfoodbyas2266
    @funfoodbyas2266 3 роки тому +1

    good👌👌

    • @KrishimithraTVindia
      @KrishimithraTVindia  3 роки тому +1

      Thanks

    • @KrishimithraTVindia
      @KrishimithraTVindia  3 роки тому +1

      കൃഷിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ചാനൽ subscribe cheythu bell icon on ചെയ്യാമോ...

    • @mercygeorge7490
      @mercygeorge7490 3 роки тому

      Is the cultar is good for health?

  • @malabarkitchenmk9711
    @malabarkitchenmk9711 Рік тому

    caltar avidan kitum

  • @mohanc4860
    @mohanc4860 3 роки тому +1

    Oru maavinu ethra liter ozhikkam ennu parajaal kollaam answer pl

  • @celineantony6312
    @celineantony6312 3 роки тому +3

    Can I apply it for 5 years old mango tree

    • @KrishimithraTVindia
      @KrishimithraTVindia  3 роки тому +1

      Sure.Nalla Result Undakum.

    • @22379478
      @22379478 3 роки тому

      How we will get some reply? Any telephone numbers? If so please mention in this platform.

  • @regimkt5010
    @regimkt5010 2 роки тому

    Is this culter good for humans health. What are the chemicals used in culter.

    • @mohanmahindra4885
      @mohanmahindra4885 5 місяців тому

      It's not healthy, the best mango is from our old big mango trees

  • @matthewsabraham8046
    @matthewsabraham8046 3 роки тому +8

    Cultar upayogichu undakkinna manga thinnan kollumo. Visham alle.

  • @ushakumari1143
    @ushakumari1143 3 роки тому +1

    Veettile. Nellimaram. Kaikam. Marunne. Parayamo

    • @KrishimithraTVindia
      @KrishimithraTVindia  3 роки тому +2

      കൃഷിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി ചാനല്‍ SUBSCRIBE ചെയ്ത് BELL ICON ON ചെയ്യാമോ...

  • @girishvv9559
    @girishvv9559 3 роки тому

    Mangail vishamasham uddakummo

  • @santhavarmamk9945
    @santhavarmamk9945 3 роки тому +1

    Ente parambil Navin thykal 10 kollayitum valuthu muradichu nilkunnu puthuthy undakumo ilakaladangiya kambukal thankful turapan thinnitano unangiyirikum athinal valarchayillathe nilkunnu

  • @PradeepKumar-yp4of
    @PradeepKumar-yp4of 3 роки тому +3

    Any agriculture department did research about this cultar chemical? What about the any side effects? Are you sure is is safe enough for people??? IDO NOT THINK SUCH CHEMICALS IS GOOD MANGOS

  • @masterkitchens7641
    @masterkitchens7641 3 роки тому +2

    Ith evide kittum

  • @girijakumarivg4368
    @girijakumarivg4368 3 роки тому

    Ethu avide kittum

  • @leyammarajan8502
    @leyammarajan8502 Рік тому

    Kottarakara kittumo

  • @shifa4699
    @shifa4699 3 роки тому +3

    മാങ്ങാകളുടെ പേര് കേട്ട ഞാൻ 😳

  • @ihzafathimafaizal416
    @ihzafathimafaizal416 3 роки тому +3

    മാവിൻ കൊമ്പുകൾ ഉണങ്ങുന്നു കാരണങ്ങൾ എന്തു്

  • @zabsha5695
    @zabsha5695 3 роки тому +1

    Chemical

  • @ramachandranpk246
    @ramachandranpk246 3 роки тому +1

    Before applying cultar please say the side effects don't cheat the poor farmers

  • @mohammedanwar8299
    @mohammedanwar8299 3 роки тому

    Only caltaar mathram madhiyo maavinu ? Vere valam edanno ? Please reply

  • @liliteral9575
    @liliteral9575 3 роки тому +5

    ഇത് വാഴക്കു കുരുടാൻ ഇടും പോലെ ആണ് മാവിന് കൾട്ടർ ഉപയോഗിക്കുന്നത്. എന്തായാലും ഫലത്തിന് വിഷാംശം ഉണ്ടാവും.

  • @aabrahamthazhackal4815
    @aabrahamthazhackal4815 2 роки тому

    Kaltar .മാവ് പൂക്കുവാൻ

  • @shilaka9069
    @shilaka9069 Рік тому

    Cultar evide vangan kittum ?

    • @SabuXL
      @SabuXL Рік тому

      വേണ്ട ട്ടോ ചങ്ങാതീ.🤭
      പക്കാ കെമിക്കൽ ആണ്. രോഗങ്ങൾ ( അലർജി മുതൽ അർബുദം വരെ) തല്ലി കളഞ്ഞാലും പോകില്ല എന്ന് ഉറപ്പാണ്.
      താങ്കൾ മറ്റെങ്ങും തിരയേണ്ട. ഈ കമൻ്റ് ബോക്സിൽ കയറി നോക്കൂ ചങ്ങാതീ 🙄 🤝

  • @josetj5027
    @josetj5027 3 роки тому

    This is not promoted please due to its side effect

  • @susanpalathra7646
    @susanpalathra7646 3 роки тому

    എൻഡോസൾഫാൻ പോലെ ദോഷകരമാകുമോ ഭാവിയിൽ

  • @jamaludeenabdulhakkim4235
    @jamaludeenabdulhakkim4235 3 роки тому

    കൽറ്റാർ എവിടെ കിട്ടും പ്ലീസ്

  • @alicevarghese6317
    @alicevarghese6317 3 роки тому +1

    കാൾട്ടർ ചെറിയ അളവിൽ കിട്ടാറില്ല ചെറിയ അളവിൽ വേണ്ടിയവർ ഏന്തു ചെയ്യണം

  • @subairkaippan9439
    @subairkaippan9439 3 роки тому

    കൾട്ടാർ ഏറ്റവും ചെറിയ അളവിൽ എത്ര ml എത്രയാണ്

  • @indirak617
    @indirak617 3 роки тому +1

    ഈ കൾട്ടാർ എവിടെ കിട്ടും.

  • @thomasabraham5742
    @thomasabraham5742 3 роки тому +2

    സർ, പറയുന്ന കൽറ്റർ എവിടാ കിട്ടും?

  • @syrasivaram9478
    @syrasivaram9478 3 роки тому

    ഇത്‌ ദോഷകരമാകുമോ

  • @udinigardenvattoli125
    @udinigardenvattoli125 3 роки тому +2

    നവംബറിൽ തളിര് വന്ന മാവുകൾക്ക്
    ഇത് ചെയ്യാൻ പറ്റുമോ

  • @prakashiyer3463
    @prakashiyer3463 3 роки тому +3

    രാസവളവും വിഷവും കലക്കി നിങ്ങൾ കുടിച്ചിരുന്നു എങ്കിൽ കാർഷിക കേരളം രക്ഷപെട്ടു 👍

  • @vijayandamodaran9622
    @vijayandamodaran9622 3 роки тому +2

    തേങ്ങുകൾക്കിടയിലുള്ള കയ്ക്കാത്ത ഒരു മാവിന് കൽട്ടാർ ഉപയിക്കാവോ, കൽട്ടാർ കൊണ്ട് തെങ്ങിന് ഏതെങ്കിലും ദൂഷ്യഫലങ്ങലുണ്ടോ എന്ന് അറിയാൻ ആഗ്രഹിക്കുന്നു

  • @simpleideasofsiva5762
    @simpleideasofsiva5762 2 роки тому

    Chemical ഇങ്ങനെ ഉപയോഗിച്ചാൽ ദോഷമല്ലേ

  • @krishnankuttyr2368
    @krishnankuttyr2368 3 роки тому

    ഈ kalttar എവിടെ കിട്ടും

  • @soudaminigovindan1598
    @soudaminigovindan1598 3 роки тому

    Y

    • @KrishimithraTVindia
      @KrishimithraTVindia  3 роки тому +1

      കൃഷിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി ചാനല്‍ SUBSCRIBE ചെയ്ത് BELL ICON ON ചെയ്യാമോ...

  • @AshnaNJinu
    @AshnaNJinu 3 роки тому +1

    എവിടെ നിന്നാണ് കൽറ്റാർ വാങ്ങാൻ കിട്ടുക?

    • @hey_Aswathyyy
      @hey_Aswathyyy 3 роки тому

      ഇതിന് വില വളരെ കൂടുതലാണ്

    • @mahijamohandas7202
      @mahijamohandas7202 3 роки тому

      Cultar.avide.kittim..pinne..mango.........treeyude.thalirila.karinju.povinnu.......athine..
      Endhengilum.prathividhi.undo..
      Arinjalkollam

    • @cherianmathai5526
      @cherianmathai5526 3 роки тому

      Kalmar aveda kittum please give me information.

  • @shanmukhankk3419
    @shanmukhankk3419 3 роки тому +1

    ഇത് എവിടെ വാങ്ങാൻ കിട്ടും?

  • @ajithep320
    @ajithep320 3 роки тому +1

    Muthalamada mango farming is dipped in chemicals. This lady tells nothing about side effects. Only profit and market.

    • @matthewsabraham8046
      @matthewsabraham8046 3 роки тому

      Very true. They are using highly poisonous chemicals in muthalamada farms which is very harmful for our health.

  • @waheedamohd2722
    @waheedamohd2722 3 роки тому

    മാവ് കൊമ്പ്‌ ഉണങ്ങി ഒടിഞ്ഞു പോകുന്നു.enth ചെയ്യും.

  • @ssassissussassissu5169
    @ssassissussassissu5169 3 роки тому +1

    കൾട്ടാർ എവിടുന്നാണ് കിട്ടുക

  • @abdulsathar367
    @abdulsathar367 3 роки тому +3

    വിഷാഷം ഉണ്ടാകുമോ ?

    • @gurudevan6241
      @gurudevan6241 3 роки тому +1

      ബെസ്റ്റ് ചോദ്യം.

  • @lathikavikraman2827
    @lathikavikraman2827 3 роки тому

    P

  • @abhilashpetra5516
    @abhilashpetra5516 3 роки тому +3

    ഇത് കെമിക്കൽ അല്ല? സൈഡ് എഫക്ട് വല്ലതും

  • @minimol5836
    @minimol5836 3 роки тому

    പാവം മാവ്

  • @harik8424
    @harik8424 3 роки тому +7

    ഇത് ഉപയോഗിക്കരുത് കിളിയും പ്രാണിയും തിന്നാലും ആവശ്യത്തിന് മാങ്ങാ നമ്മൾക്ക് കിട്ടും

    • @valsalakumari5020
      @valsalakumari5020 3 роки тому

      The chemical will affect children very fast. So think twice can we apply.

  • @reshmijoseph63
    @reshmijoseph63 Рік тому

    ഇത്തിൾ നശിപ്പിച്ചു കളയാൻ എന്താ മാർഗം?

  • @bobsfotoart
    @bobsfotoart 3 роки тому +1

    ഇത് ആരാ ഈ സ്ത്രീ ...അവര്‍ക്ക് പറയാന്‍ അറിയില്ല ......" തൊലി ചെറുതായിട്ട് മാറ്റി വയ്ക്കല്‍ " ആരോ നിര്‍ബന്ധിച്ചു പറയിപ്പിക്കുന്നപോലെ തോന്നുന്നു ....

  • @KottayamDiaries
    @KottayamDiaries 3 роки тому +2

    മാവ് പൂക്കാൻ hormone ഉണ്ട്.

    • @KrishimithraTVindia
      @KrishimithraTVindia  3 роки тому +2

      കൃഷിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ചാനൽ subscribe cheythu bell icon on ചെയ്യാമോ...

    • @aneesanaseer8195
      @aneesanaseer8195 3 роки тому +1

      @@KrishimithraTVindia ഞാൻ ചെയ്തു

    • @samasjalal8567
      @samasjalal8567 3 роки тому +1

      എങ്ങായാണ് ഒന്ന് പറഞു തരുമോ

    • @samasjalal8567
      @samasjalal8567 3 роки тому +1

      9995691107

    • @KottayamDiaries
      @KottayamDiaries 3 роки тому +2

      @@samasjalal8567 krishibhavan ചെന്നാൽ മതി കിട്ടും.

  • @lathikavikraman2827
    @lathikavikraman2827 3 роки тому

    9

  • @gurudevan6241
    @gurudevan6241 3 роки тому +21

    ചുമ്മാതല്ല.മാങ്ങാ തിന്നാലും കാൻസർ വരും. തിരുവനന്തപുരത്തു മെഡിക്കൽ കോളേജിൽ കാൻസർ രോഗികൾക്ക് 1975 ഇൽ നാലു കിടക്കകൾ ഉണ്ടായിരുന്നത് ഇന്ന് 15000 കിടക്കകൾ മുന്ന് കാൻസർ മെഡിക്കൽ കോളേജുകളിൽ കുടി ഉണ്ട്. പിന്നെ പരശ്ശതം മറ്റു ഹോസ്പിറ്റലിലും വേറെ. അങ്ങനെ കാൻസർ രോഗം കേരളത്തിൽ റെക്കോർഡ് ഭേദിക്കുകയാണ്. രാസ വളം അടിച്ചു കയറ്റൂ. കേരളം രക്ഷപ്പെടട്ടെ.

    • @sameersainudheen7499
      @sameersainudheen7499 3 роки тому +1

      1975 ലെ പോപുലേഷൻ ആണോ ബ്രോ ഇപ്പോൾ ?
      ജനസംഖ്യ കൂടുമ്പോൾ രോഗികളുടെ എണ്ണം കൂടുന്നു അതിനനുസരിച്ചു
      ഹോസ്പിറ്റലുകൾ കൂടുന്നത് സ്വാഭാവികം . ഇങ്ങനെ ചെയ്തു ഉണ്ടായ മാങ്ങാ കഴിച്ചു ലോകത്തിൽ ആര്ക്കും കാൻസർ വന്നിട്ടില്ല . എല്ലാം നമ്മുടെ തെറ്റിദ്ധാരണകളാണ്

    • @surendransurendran7572
      @surendransurendran7572 3 роки тому +1

      Good Night 💤🌙
      😊 Sweet Dream
      🌠🌠🌠🌠🌠🌠🌠
      ♡♥~♥~~♥~(・´з`・)(´∀`)♡

    • @surendransurendran7572
      @surendransurendran7572 3 роки тому +1

    • @myworld1901
      @myworld1901 3 роки тому

      വളരെ ശരിയാണ്. സംശയമുള്ളവർ ഗൂഗിളിൽ പരതൂ. ഇവിടെ കൾട്ടാർ നിയന്ത്റിക്കപ്പെടുമ്പേഴേക്കും മറ്റൊരു എൻഡോസൾഫാൻ വ്യാപ്തിയിലെത്തിയിട്ടുണ്ടാവും, കാർഷിക യൂണിവേഴ്സിറ്റി പഠനം നടത്താതെ ഇതിനെ പിന്താങ്ങുന്നത് വളരെ മോശം, ഇവരെ കോടതി കയറ്റണം

  • @alicevarghese6317
    @alicevarghese6317 3 роки тому +1

    ഇവിടെ അനേഷിച്ചപ്പോ 2000 രൂപ ആണെന്ന് പറഞ്ഞു