എന്റെ സുധി ചേട്ടനെ കുറിച്ച്... 🌹💔

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 8 тис.

  • @SaleemKodathoor.
    @SaleemKodathoor. Рік тому +2651

    സുധിചേട്ടന്റെ വിടപറഞ്ഞപ്പോഴാണ് ..അദ്ദേഹം നമ്മുടെ ആരൊക്കെയോ ആയിരുന്നെന്നും ഹൃദയത്തിൽ എവിടെയോ കയറിപറ്റിയിരുന്നെന്നും മനസിലായത് ശെരിക്കും ഒരു ശൂന്യമായതുപോലെ ..😢😢😢സുധി ചേട്ടൻ ശെരിക്കും ഒരു പാവായിരുന്നു

    • @littlechathan210
      @littlechathan210 Рік тому +11

      സത്യം

    • @shijinshiji3643
      @shijinshiji3643 Рік тому +32

      നേരിട്ട് കണ്ടിട്ട് പോലുമില്ല എന്നാലും നമ്മുടെ കുടുംബത്തിലെ ഒരാള് പോയതുപോലെയാണ് 🙏

    • @shabnajafer6452
      @shabnajafer6452 Рік тому +12

      സത്യം ഞാൻ എന്റെ മോനോട് ഇന്നലെ ഇത് പറഞ്ഞിരുന്നു

    • @rahsananazir7575
      @rahsananazir7575 Рік тому +2

      😭😭😭😭😭

    • @priyavinod5405
      @priyavinod5405 Рік тому +2

      😢😢😢😢

  • @aslamachu7914
    @aslamachu7914 Рік тому +10194

    എത്രെ കളിയാക്കിയാലും ഒരു പുഞ്ചിരി സമ്മാനിക്കുന്ന സുധി ചേട്ടന്റെ ആ വലിയ മനസ് അതാണ് ഒരു നന്മ മരം.

    • @reney1452
      @reney1452 Рік тому +65

      Satyam, ella episodilum ellarum kaliyakkumayirunnu, ennittum pulli chiri aanu. Nammal kku deshyam varumaayirunnu.
      Lakshmi mole, aa kudumbathe kaividalle, ennum text cheyyanam, aa Rahul mon teenagelottu kadakkuva, ellarum cherthu pidikanam avane please....

    • @vijayapradeepnayar3113
      @vijayapradeepnayar3113 Рік тому +17

      സത്യം 😭😭

    • @asnaachnoos4481
      @asnaachnoos4481 Рік тому +15

      ​@@reney1452 സത്യം 😭😭😭😭

    • @parvathyparu167
      @parvathyparu167 Рік тому +17

      Serikkum ethrayum pavam orale njan ethuvare kandittilla

    • @elzatwinkle2496
      @elzatwinkle2496 Рік тому +4

      Sathyam

  • @hairboy7777
    @hairboy7777 Рік тому +8944

    സുധി ചേട്ടനെ ഓർക്കുമ്പോൾ ഹൃദയം പൊട്ടി പോകുന്ന വേദന ഉള്ളവർ ആണ് ഇവിടെ ഉള്ളവർ 🥺😭

  • @prabheeshramankutty4044
    @prabheeshramankutty4044 Рік тому +222

    അതുകൊണ്ട് ഇനിമുതൽ ഈ യൂട്യൂബിൽ നിന്നും കിട്ടുന്ന വരുമാനം സുധിച്ചേട്ടന്റെ മക്കൾക്കുള്ളതാണ്. നന്ദി ലക്ഷ്മി നക്ഷത്ര.അവരുടെ ആ വലിയ മനസ്സിന് ഇഷ്ടപ്പെടുന്നവർ ലൈക് അടിക്കൂ..

    • @unknownuser3660
      @unknownuser3660 Рік тому +5

      എവിടെ?? 🤔

    • @shabnamsanam7433
      @shabnamsanam7433 Рік тому +2

      ​@@unknownuser3660😂athan malayalis

    • @achus4447
      @achus4447 Рік тому +1

      @@sankaranarayanakurup 10.45 Il onnum parayanillalllo...avde stop aakuvalle parayanilla nn paranju

  • @haseenahasi3092
    @haseenahasi3092 Рік тому +2664

    ഒരിക്കൽ പോലും കാണാത്ത, ടീവിയിൽ മാത്രം കണ്ടിട്ടുള്ള ഞങ്ങൾക്ക് ഇത്ര സങ്കടം ഉണ്ടെങ്കിൽ എപ്പഴും കാണുന്ന നിങ്ങളുടെ അവസ്ഥ😢😢
    പെട്ടന്നുള്ള മരണത്തെ തൊട്ട് ഞങ്ങളെ കാക്കണേ അള്ളാഹ് 🤲🤲

  • @divsdivya6395
    @divsdivya6395 Рік тому +2705

    ഒരു ആർട്ടിസ്റ്റിനു വേണ്ടിയും എന്റെ കണ്ണ് നിറഞ്ഞിട്ടില്ല ബട്ട്‌ സുധിയെന്ന കലാകാരൻ ഒരുപാട് കരയിപ്പിച്ചു 😢

  • @kunjukunju5418
    @kunjukunju5418 Рік тому +702

    ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല, വാവുട്ടനും കുട്ടികൾക്കും ദൈവം എപ്പോഴും രക്ഷയും സമാധാനവും കൊടുക്കട്ടെ ❤

  • @sarqnyakuttappan
    @sarqnyakuttappan Рік тому +776

    ഈ കണ്ണുനീരിൽ ഉണ്ട് സുധി ചേട്ടനുമായുള്ള ആത്മബന്ധം ❤😢 സുധി ചേട്ടന്റെ ആത്മാവിനു നിത്യശാന്തി കിട്ടട്ടേ 😭🙏🏽

    • @deepthydeepthy2739
      @deepthydeepthy2739 Рік тому +4

      Pavam lekshmi chechi 😢😢😢

    • @7816hh
      @7816hh Рік тому +29

      മാർക്കറ്റിംഗ് ആണെടാ പൊട്ടാ

    • @akhilbabu9446
      @akhilbabu9446 Рік тому +21

      @@7816hh ഫോള്ളോവെർസ് കൂട്ടാനുള്ള ചീപ്പ് trick ആണെന്ന് thumb nail കണ്ടാലേ മനസിലാവും

    • @chinnuthomas290
      @chinnuthomas290 Рік тому

      🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @hazilalimohammed1864
      @hazilalimohammed1864 Рік тому +7

      Ithokke verum show cheep paripaadi

  • @RasadNoushad
    @RasadNoushad Рік тому +2327

    വാക്കുകൾ കിട്ടുന്നില്ല 😢😢,മണി ചേട്ടന് ശേഷം ഇത്രയും മനസ്സ് വേദനിപ്പിച്ച ഒരു കലാകാരന്‍ 😢🙏miss you sudhi ചേട്ടാ

    • @Loves7263
      @Loves7263 Рік тому +3

      Sathyam

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 Рік тому +6

      Athu sathyam aanu, orupadu per nammale vittu pokarundu. Pakshe chilarude verpadu nammude manassil ninnu orikalum marakan patilla 😢 😢😢😢😢🙏🙏🙏🌹🌹🌹. Athil onnu Calabavan Mani, Subi, ippol idha Sudhium. Deyvame sudhiude kudumbathinu ithu thanghanulla shakthi kodukane.

    • @ashmarachu4183
      @ashmarachu4183 Рік тому +3

      സത്യം

    • @rifinroshan8082
      @rifinroshan8082 Рік тому +3

      സത്യം

    • @achuaa4499
      @achuaa4499 Рік тому +3

      Sathyam 😒

  • @Michuz1989
    @Michuz1989 Рік тому +4534

    മണിച്ചേട്ടന്റെ മരണത്തിനു ശേഷം ഏറ്റവും കൂടുതൽ കരയിപ്പിച്ച അതുല്യ കലാകാരൻ 😔😔miss u sudhichetta 🙏😭

    • @Dreamcatcher_Couples
      @Dreamcatcher_Couples Рік тому +13

      Sathym 😢

    • @asnaachnoos4481
      @asnaachnoos4481 Рік тому +51

      മണിക്ക് ക്യാഷ് ഉണ്ട് സുധി അതല്ലാല്ലോഅ പറക്കമുറ്റാത്ത കുഞ്ഞുങ്ങൾ വീടില്ല പിന്നെ കുഞ്ഞിനേയും കൊണ്ടുള്ള കഷ്ടപ്പാട് ഇതെല്ലാം സ്റ്റാർ മാജിക്‌ ഷോയിലൂടെ ആണ് അറിഞ്ഞത് 😭😭😭😭 എന്നെ കൂടുതൽ കരയിച്ച സുധി

    • @jasnajaslymujeeb2443
      @jasnajaslymujeeb2443 Рік тому +6

      Shariya😢😢

    • @muhsinakabeer2336
      @muhsinakabeer2336 Рік тому +4

      Enikkum😭😭😭

    • @lathikamaleesh6976
      @lathikamaleesh6976 Рік тому +2

      സത്യം 😰

  • @dhanishanittor7929
    @dhanishanittor7929 Рік тому +3297

    മണിചേട്ടനു ശേഷം ഇത്രയും കരയിച്ചിട്ടു വിട്ടു പോയ കലാകാരൻ വേറെ ഇല്ല....സുധിചേട്ടാ....😢😢😢😢😢😢😢😢

  • @vishnuajila
    @vishnuajila Рік тому +94

    എനിക്ക് പലപ്പോഴും തോന്നിയ കാര്യങ്ങൾ സത്യമായിരുന്നു എന്ന് ഈ വാക്കുകളിൽ നിന്നും ഞാൻ മനസ്സിലാക്കി, ഒരിക്കലും മരിക്കാത്ത ഓർമകളിലൂടെ അദ്ദേഹം എല്ലാവരുടെയും മനസ്സിൽ ജീവിക്കും, ആ കുടുംബത്തിന് വേണ്ടിയും, അദ്ദേഹത്തിന് വേണ്ടിയും എല്ലാവരും പ്രാർത്ഥിക്കണേ.

  • @shezinhamza4011
    @shezinhamza4011 Рік тому +817

    ഒരിക്കലും ഒരു മലയാളിയും സുധി ചേട്ടനെ മറക്കില്ല കാരണം അത്രക്ക് ഓരോരുത്തരും സുധി ചേട്ടനെ സ്നേഹിച്ചിരുന്നു 😔

  • @aniphilipaniphilip9924
    @aniphilipaniphilip9924 Рік тому +1145

    ഒരിക്കലും മറക്കാന്‍ കഴിയില്ല സുധി എന്ന കലാകാരനെ.... ❤️🌹🙏.... അദ്ദേഹത്തിന്റെ കുടുംബത്തെ കൈവിടല്ലേ...

  • @chinnusheena9426
    @chinnusheena9426 Рік тому +462

    മണിച്ചേട്ടനും സുധിചേട്ടനും ഒരിക്കലും നമ്മളെ വിട്ടു പോകില്ല.ഓരോ മലയാളികളുടെ മനസിലും എന്നും ജീവിക്കും 🔥🔥

  • @seashells5637
    @seashells5637 Рік тому +20

    എന്നും ജനമനസ്സുകളിൽ ജീവിക്കും ഈ പ്രിയകലാകാരൻ... കലാഭവൻ മണിച്ചേട്ടനേപ്പോലെ.....🙏🙏

  • @midhilajmsamad2948
    @midhilajmsamad2948 Рік тому +246

    മോളെ ഞങ്ങൾക്ക് സുധിയുടെ മൂത്ത മകനെക്കറിച്ച് ആലോചിക്കുമ്പോൾ നെഞ്ച് പൊട്ടുന്ന വേദനയാണ് തോന്നുന്നത്... ശരിക്കും അനാധനായതു ആ പൊന്ന് മോൻ ആണ്...അമ്മയില്ലാത്ത വേദന ഒരു നിമിഷം പോലും അറിയിക്കാതെ വളർത്തിയ അച്ഛനും എന്നേക്കുമായി നഷ്ടപ്പെട്ടു... പിന്നെ വളർത്തമ്മയാനുള്ളത്... അവർക്ക് നല്ല മനസ്സ് ദൈവം കൊടുത്ത് ഈ മോനെയും കൂടി പൊന്ന് പോലെ ചേർത്ത് പിടിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... നിങൾ ഓരോ സുഹൃത്തുക്കളും ആ കുട്ടിയെ അച്ചനില്ല എന്ന ചിന്ത വരാത്ത രീതിയിൽ ഒന്ന് ചേർത്ത് നിർത്തി നല്ല വിദ്യാഭ്യാസം നൽകി ഒരു ലൈഫ് ഉണ്ടാക്കി എടുക്കണെ... ദൈവം നിങ്ങൾക്ക് അതിന് അർഹമായ പ്രതിഫലം തന്നിരിക്കും

  • @shahanashoukath5531
    @shahanashoukath5531 Рік тому +831

    ഇങ്ങനെ വിഷമിക്കല്ലേ ലക്ഷ്മി.. പ്രാർത്ഥിക്കു അദ്ദേഹത്തിന് വേണ്ടി... ആ കുടുംബത്തെ സഹായിക്കു...

    • @mothernature1259
      @mothernature1259 Рік тому

      Aa Lakshmi.. Chetta.. Ayalude maranam vech paisa undakka... Nanam illallo Lakshmi nari😡😡😡😡😡

  • @Bibinbabu5837
    @Bibinbabu5837 Рік тому +571

    ചേച്ചിയുടെ വാക്കുകളിൽ ഉണ്ട് സുധി ചേട്ടനോട് ഉള്ള സ്നേഹം ആ കുടുംബത്തോട് ഉള്ള വൈകാരിക ബന്ധം.. കുടുംബത്തെ കൈവിടാതെ ചേർത്ത് നിറുത്തണം എന്നും.. Miss u sudhi chetta🌹💔

    • @nujaibaazad8935
      @nujaibaazad8935 Рік тому +1

      🙏🏻🙏🏻🙏🏻❤️

    • @muhammedrashad8655
      @muhammedrashad8655 Рік тому +1

      😪

    • @navaskollam5153
      @navaskollam5153 Рік тому +2

      മനഷ്യർ നിസഹായരാണ്,,, ആ കുടുംബത്തിന് ശാന്തി ലഭിക്കട്ടെ

    • @sankarthiruvilwamala4062
      @sankarthiruvilwamala4062 Рік тому +3

      വാക്കുകളിൽ ഉണ്ടായിട്ട് കാര്യമില്ല പ്രവൃത്തിയിലാണ് ഉണ്ടാവേണ്ടത്. ഒരു മാസം പുട്ടി അടിക്കണ പൈസ ആ കുടുംബത്തിന് കൊടുത്താൽ മതി.

  • @KrishnaKrishna-cz8lp
    @KrishnaKrishna-cz8lp Рік тому +55

    2023ൽ നമുക്ക് പ്രിയപ്പെട്ട ഒത്തിരി കലാകാരന്മാർ നമ്മെ വിട്ടു പോയി അതിൽ ഒരാളായി സുധി ചേട്ടനും 😔😔😭😭

  • @trendingviralzone2950
    @trendingviralzone2950 Рік тому +421

    ജീവിതത്തിൽ ഒരു വീട് പോലും ഇല്ലെങ്കിലും സാമ്പാദ്യങ്ങൾ ഇല്ലെങ്കിലും അദ്ദേഹം ലക്ഷക്കണക്കിന് ആളുകളുടെ മനസ്സിൽ ഇടം നേടി.. അത് തന്നെ അല്ലേ ഏറ്റവും വലിയ സമ്പാദ്യം... സുധി ചേട്ടാ 🙏🏻😥

    • @suhaila2077
      @suhaila2077 Рік тому +1

      😢👍

    • @adil.4232
      @adil.4232 Рік тому +2

      ഇന്ന് സ്റ്റർമാജിക്കിൽ ബാല പറഞ്ഞതും

    • @varunvvp7919
      @varunvvp7919 Рік тому

      Wish there will a movement to support his family...

  • @Linsonmathews
    @Linsonmathews Рік тому +582

    ഇപ്പോഴും വിശ്വസിക്കാൻ കഴിയാത്ത ഒരു missing ആണ് സുധി ചേട്ടന്റെ വേർപാട് 💔 RIP 🙏🌹🌹🌹

  • @jyothivaisakh580
    @jyothivaisakh580 Рік тому +566

    വീട്ടിൽ നിന്നും ഒരാള് പോയത് പോലെ.... വല്ലാത്തൊരു സങ്കടം... 😔😔 നമ്മുടെ മനസ്സിൽ ഒരിക്കലും മരിക്കില്ല സുധി ചേട്ടൻ...

  • @sunithradha8801
    @sunithradha8801 Рік тому +26

    ഒരു ആള് മരിച്ചിട്ടും ഞാൻ കരഞ്ഞില്ല പക്ഷേ
    സുധിയുടെ ഓരോ ന്യൂസും കണ്ടു കരഞ്ഞു കരഞ്ഞു തലവേദന വന്നു മണിയെ ഓർത്തും കരഞ്ഞു ഇവർ രണ്ടും നമ്മുടെ മുത്തുകളാണ് കുടുംബത്തിനു വേണ്ടി കഷ്ട്ടപ്പെട്ടവർ

  • @akhilvasudev
    @akhilvasudev Рік тому +143

    നിങ്ങൾ സ്റ്റാർ മാജിക്‌ ടീം എല്ലാവരും ഒരുമിച്ച് ഒരിടത്തു കുറച്ചു ദിവസം താമസിക്കു... ഒറ്റക്ക് നിൽക്കുമ്പോൾ ഓർമ്മകൾ കൂടി വിഷമങ്ങൾ കൂടുകയേ ഉള്ളു.... സുധി ചേട്ടന് നിങ്ങളുടെ പഴയ ചിരിച്ച മുഖങ്ങൾ ആണ് ഇഷ്ടം... 🫂❤️വിഷമിക്കാതിരിക്കു ഈ സമയവും കടന്നു പോകും..... 🙏🏻

  • @shezaaizu1827
    @shezaaizu1827 Рік тому +314

    ....... എന്റെ ആരുമല്ല, നേരിട്ട് കണ്ടിട്ടില്ല, പരിചയം പോലും ഇല്ല, ഒരു tv show യിൽ മിക്കപ്പോഴും കാണുന്ന നമ്മെ ചിരിപ്പിക്കുന്ന ഒരു മുഖം, ഒരു പാവം മനുഷ്യൻ അയാൾക്ക് വേണ്ടി ഈ vdeo കാണുമ്പോ കണ്ണ് നിറഞ്ഞൊഴുകുന്നു.........

    • @jahanjinu6719
      @jahanjinu6719 Рік тому +4

      സത്യം

    • @chithraunni992
      @chithraunni992 Рік тому

      എന്റെ കുഞ്ഞുങ്ങൾ വരെ കരഞ്ഞുപോയി 😥😢

  • @joyallazar2473
    @joyallazar2473 Рік тому +178

    സത്യം പറഞ്ഞാൽ സുധി ചേട്ടൻ പോയ കാര്യം ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. 😢😢

  • @ranjithkannan9348
    @ranjithkannan9348 Рік тому +30

    സുധി ചേട്ടന്റെ ഓർമ്മകളിലൂടെ ഇനിയും സ്റ്റാർ മാജിക്‌ മുന്നോട്ട് പോകണം അതായിരിക്കും സുധി ചേട്ടന്റെയും ആഗ്രഹം സുധി ചേട്ടന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു മറക്കില്ല ഒരിക്കലും ആ ചിരിക്കുന്ന ഞങ്ങളെ ചിരിപ്പിച്ച മുഖം

    • @vidyadharants1150
      @vidyadharants1150 Рік тому

      ഇത്രയും ഒരു തൊട്ടാവാടിയ യാ ഒരു കുട്ടിയാണ് നി എന്ന് രിക്കലും കരുതിയില്ല എല്ലാം മറക്കാൻ മറക്കാൻ ശ്രമിക്കുക ഇത് വിധി അതാണ് സത്യം

  • @A.K.K-aneesh.kannur3950
    @A.K.K-aneesh.kannur3950 Рік тому +590

    😥😥😥ഒന്നും കേൾക്കാനും കാണാനും വയ്യ ചിന്നു. നമുക്കും അതേ വേദന തന്നെ ആണ്‌ ചിന്നു 😥🙏🏻

    • @babup2592
      @babup2592 Рік тому +2

      ഒരുപാട് സങ്കടം മനസ്സ് മരവിച്ച പോലെ

    • @A.K.K-aneesh.kannur3950
      @A.K.K-aneesh.kannur3950 Рік тому +1

      @@babup2592 😥😥😥

  • @shijinshiji3643
    @shijinshiji3643 Рік тому +173

    ഇതുവരെ ഞങ്ങളാരും ഈ വിയോഗത്തിൽ നിന്നും കരകേറിയിട്ടില്ല ഇപ്പൊ ഈ വീഡിയോയും കൂടി കണ്ടപ്പോൾ ചങ്ക് തകരുവാ 🙏പ്രണാമം സുധിചേട്ടാ

  • @reejamahesh2467
    @reejamahesh2467 Рік тому +227

    സ്റ്റാർമാജികിൽ നിങ്ങളുടെ എല്ലാവരുടെയും സ്നേഹം കാണുമ്പോൾ ഒരുപാട് ഒരുപാട് സന്തോഷാമായിരുന്നു. ആര് എന്ത് പറഞ്ഞാലും ചിരിച്ചോണ്ടിരിക്കുന്ന സുധിച്ചേട്ടന്റെ മുഖം മനസ്സിൽ നിന്നും മായുന്നില്ല 😔😔😔

  • @Aachigarden123
    @Aachigarden123 Рік тому +48

    ന്റെ റബ്ബേ ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത ഞാൻ പോലും ഇത്ര കരയുന്നുണ്ടേൽ അവർക്കൊക്കെ എത്രത്തോളം സങ്കടം ഉണ്ടാവും എല്ലാർക്കും എല്ലാം സഹിക്കാനുള്ള മനസ്സ് പടച്ചവൻ കൊടുക്കട്ടെ 😓😓😓😓

  • @omanaachari1030
    @omanaachari1030 Рік тому +273

    ഈ കരച്ചിൽ കാണുമ്പോൾ അറിയാം. എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന്. അതെ പ്രാർത്ഥിക്കാം. എല്ലാം സഹിക്കാനുള്ള ശക്തിയും ദൈവം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🌹❤️🌹🌹

  • @vishnukp3858
    @vishnukp3858 Рік тому +192

    സുധി ചേട്ടൻ ഇല്ലാതെ സ്റ്റാർ മാജിക് പൂർണമാകില്ല ഒരിക്കലും മറക്കില്ല എന്നും മനസ്സിൽ ഉണ്ടാവും

  • @beenaaswathy3712
    @beenaaswathy3712 Рік тому +197

    ചിന്നുവേ കരഞ്ഞുകൊണ്ടല്ലാതെ സുധിയുടെ ഓരോ വാർത്തകളും വാക്കുകളും കാണനും കേൾക്കാനും കഴിയുന്നില്ല. പ്രാർത്ഥിക്കാം സുധിക്കുവേണ്ടി 🙏അവരുടെ കുടുംബത്തിനുവേണ്ടി... നിങ്ങൾക്കു ഓരോരുത്തർക്കും വേണ്ടി 🙏🙏🙏

  • @nandinimv1219
    @nandinimv1219 Рік тому +50

    🙏ലക്ഷ്മിയുടെ ഹൃദയം പൊട്ടിയുള്ള സങ്കടം കണ്ടപ്പോൾ സഹിക്കാൻ പറ്റുന്നില്ല പ്രിയ സുധി യെ എനിക്കും ഒരു പാടിഷ്ടം ആയിരുന്നു 😢

  • @vishnuvlogs8495
    @vishnuvlogs8495 Рік тому +553

    സുധി ചേട്ടന് പകരമാകാൻ ആർക്കും കഴിയില്ല 💔

  • @Worldplanet-dq3gu
    @Worldplanet-dq3gu Рік тому +748

    മരിക്കില്ല ഒരിക്കലും...... ജനഹൃദയങ്ങളിൽ എന്നും ജീവിച്ചിരികും.... മായാത്ത പ്രതിഭാസം...❤

  • @shajumm6507
    @shajumm6507 Рік тому +66

    ലക്ഷ്മിമോളെ നീ എത്ര റിയൽ ആയിട്ടുള്ള മോളാണ് മോളുടെ പ്രാർത്ഥനകൊപ്പം ഞങ്ങളും ഉണ്ട് 🙏🙏🌹

  • @renji6671
    @renji6671 Рік тому +5

    ലക്ഷ്മി എൻ്റെ ഒരു അപേക്ഷയാണ് സ്റ്റാർ മാജിക്കിൽ ഒരു കസേര സുധിച്ചേട്ടന് വേണ്ടി മാറ്റി ഇടണം എന്നും. കാരണം സുധിച്ചേട്ടൻ എന്നും ആ ഫ്ലോറിൽ ഉണ്ടാകും

  • @sudhisukumaran8774
    @sudhisukumaran8774 Рік тому +131

    ഭൂമിയിൽനിന്ന് ഏത് നിമിഷവും തിരിച്ചു പോവേണ്ടേ ഒരു സന്ദർശകൻ മാത്രമാണ് ഓരോ മനുഷ്യനും 😢😢 സുധി ചേട്ടന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു🙏🙏🙏

  • @ramankutty667
    @ramankutty667 Рік тому +311

    എത്രയോ കലാകാരന്മർ വേർപ്പെട്ടു പോയി.. പക്ഷെ അവരുടെ ആരുടെയും വേർപാട് ഇത്രയും വേദന ഉണ്ടാക്കിയിട്ടില്ല....
    സുധി ചേട്ടന്റെ മുഖം ഓർക്കുമ്പോൾ തന്നെ ഹൃദയം പിളർന്നു പോകുന്ന വേദന തോന്നുന്നു...
    ഇത്രയും ഞങ്ങൾ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടപിടിക്കാൻ സുധി ചേട്ടന് കഴിഞ്ഞു എന്ന് പോലും ഞങ്ങൾ മനസിലാക്കിയില്ല..
    രേണു വിന്റെ വേദന എന്ന് അവസാനിക്കും ദൈവമേ... ഓർക്കാൻ പോലും പറ്റുന്നില്ല..
    ആ കുടുംബത്തിന് ദൈവം തന്നെ തുണയായിരിക്കട്ടെ 😔😔

    • @salmarayees2378
      @salmarayees2378 Рік тому +1

      Ys .. enikkum athee , aarude maranavum enikk ithra shock aayitilla.. ithra days aayittum karachil varuvaa

    • @AsarAsarasarasar-kl3mt
      @AsarAsarasarasar-kl3mt Рік тому +5

      അടുത്തത് ഉണ്ടാവുമ്പോഴും ഇതേ പഴമൊഴി തന്നെ യല്ലേ 😂😂😂

    • @jasircm8853
      @jasircm8853 Рік тому

      Sathiyam 😔😔

    • @pavmon6632
      @pavmon6632 Рік тому +1

      manichettane marakkaruth

  • @mebilfreddy7384
    @mebilfreddy7384 Рік тому +230

    ചങ്ക് പൊട്ടിപോകുന്ന സങ്കടം 😭😭😭😭കുഞ്ഞുങ്ങൾക്കും രേണുവിനും ദൈവം സമാധാനം നൽകട്ടെ പ്രാർഥനയിൽ എന്നും ഓർക്കുന്നു
    സുധി ചേട്ടന്റെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു 🙏🙏

  • @s_a_n_i_l
    @s_a_n_i_l 4 місяці тому +42

    ഇജ്ജാതി അഭിനയം , വീഡിയോ record ആക്കി എല്ലാം സെറ്റ് ആക്കി, മേക്കപ്പ് ഇട്ട്. എന്നിട് കരയും 🔥🔥

    • @ar-botff116
      @ar-botff116 3 місяці тому +4

      സഹോദരൻ സത്യങ്ങൾ തുപ്പുന്നു

    • @s_a_n_i_l
      @s_a_n_i_l 3 місяці тому +3

      @@ar-botff116 ഇവൾ ഉടായിപ്പാന്നെ

    • @ar-botff116
      @ar-botff116 3 місяці тому +2

      @@s_a_n_i_l സത്യം

  • @konniyoorkitchenandtraveli4899
    @konniyoorkitchenandtraveli4899 Рік тому +389

    ഒരു ആർട്ടിസ്റ്റും മരിച്ചെട്ടും ഞാൻ കരഞ്ഞട്ടില്ല പക്ഷേ സുധി മരിച്ചപ്പോൾ ഞാൻ കരഞ്ഞു 😢😢😢എന്തോ വല്ലാത്തൊരു ഇഷ്ട്ടം ഉള്ള കലാകാരൻ ❤❤❤

    • @joyous764
      @joyous764 Рік тому +1

      ഞാനും:😢😢😢

    • @anasajmal5693
      @anasajmal5693 Рік тому +1

      Njaaanum

    • @noushad48
      @noushad48 Рік тому +2

      പച്ചപ്പാവം .....മരണപെട്ടപ്പോളാണ് ഞാൻ സുധിയെ വല്ലാതെ അറിയുന്നത് 😢😢

    • @rameezajafar256
      @rameezajafar256 Рік тому +1

      ഞാനും 😢

    • @Tech_infoksa
      @Tech_infoksa Рік тому +1

      Njanum

  • @abihadi9071
    @abihadi9071 Рік тому +91

    ചേച്ചി പറയുന്നത് കേട്ടിട്ട് എന്റെ കണ്ണ് നിറയുന്നു 😢😢

  • @brightybinu3088
    @brightybinu3088 Рік тому +735

    ഒരുപാട് കലാകാരന്മാർ ഈ ലോകത്തിൽ നിന്ന് മാറ്റപ്പെണ്ടെങ്കിലും ഒരുപാട് കരഞ്ഞ രണ്ട് മരണങ്ങൾ മണി ചേട്ടൻ, സുധി ചേട്ടൻ 😭😭

  • @SunilKumar-nl1yz
    @SunilKumar-nl1yz Рік тому +386

    സത്യത്തിൽ തകർന്നു പോയി മോളുടെ വാക്കുകൾ. ആ സ്നേഹം ❤

    • @arshadcp121
      @arshadcp121 Рік тому +11

      But, respecred sister, Lakshmi eee video monetize cheydu ennathu sradhichile? Sudichetante death oru income generating nu use aaki...
      Maybe paranjathum, karanjathum ellam ullil thatti avam, but still athil oru profit and benefit indakiyapo oru dbt, etratholam ithu genuine aanenu.

    • @HKEntertainments
      @HKEntertainments Рік тому +4

      ​@@arshadcp121 monetization eligible ആണെങ്കിൽ പരസ്യം വരും. പണം UA-cam എടുക്കും.

    • @manishchennattukudy3
      @manishchennattukudy3 Рік тому +2

      💡
      💰💰💰💸💷💶💵💴💲💰💰💰💰💰💰

    • @arshadcp121
      @arshadcp121 Рік тому

      @@HKEntertainments I guess, we do have an option to enable and disable this monetization.

    • @HKEntertainments
      @HKEntertainments Рік тому

      @@arshadcp121 is it wrong if no movement made and UA-cam earn money

  • @vinodbaskaran1571
    @vinodbaskaran1571 Рік тому +668

    ലക്ഷ്മിയുടെ സംസാരം കേട്ടപ്പോൾ ആ സ്നേഹത്തിന്റെ ആഴം മനസ്സിലായി ആത്മാവിന് നിത്യ ശാന്തിക്കുവേണ്ടി പ്രാർത്ഥിക്കാം🙏🏼🙏🏼🙏🏼🌹🌹🌹😭😭😭

    • @jamsheercheralodi6575
      @jamsheercheralodi6575 Рік тому +3

      എന്നും കുടുംബത്തോടൊപ്പം ഉണ്ടാവണം നിങ്ങൾ

    • @Prince-re8rq
      @Prince-re8rq Рік тому

      @@jamsheercheralodi6575 ആരുടെ 😳

  • @lallan.r.v1401
    @lallan.r.v1401 Рік тому +24

    ലക്ഷ്മി യുടെ ഓരോ വാക്കുകളിലും ഉള്ള ആത്‍മാർത്ഥ് തയും നന്മയും സ്നേഹവും കാണുമ്പോൾ....ഉള്ളു പിടയാ ത്തവരായി... കണ്ണു നിറയാത്തവരായി..വിങ്ങി പൊട്ടാത്തവരായി... ആരും കാണില്ല. ഇത്രയും നല്ല മനസ്സുള്ള സഹപ്രവർത്തകർ സുധിക്കും കുടുംബത്തിനും ലഭിച്ചതു തന്നെ യാണ് സുധിയുടെ ഏറ്റവും വലിയ ഭാഗ്യം. 🌹🌹🌹🌹

  • @blasters2.o813
    @blasters2.o813 Рік тому +321

    കരഞ്ഞുകൊണ്ടല്ലാതെ ഇത് കണ്ടു പൂർത്തീകരിക്കാൻ കഴിയില്ല.ലക്ഷ്മി സങ്കടപെടല്ലേ സുധിചേട്ടന്റ ആത്മാവ് സ്വർഗത്തിൽ ആയിരിക്കും 🙏🏻

  • @ShyamkumarShyamkumar-wg9gg
    @ShyamkumarShyamkumar-wg9gg Рік тому +13

    കരയല്ലേ മോളെ സുധി ചേട്ടൻ നമ്മുടെ കൂടെയുണ്ട് 😢😢😢

  • @heartedtoffee9336
    @heartedtoffee9336 Рік тому +245

    ഒരിക്കലും മറക്കില്ല ഈ കലാകാരനെ..സുധി ചേട്ടൻ...
    നമ്മുടെ ജീവിതം എവിടെ തുടങ്ങിയോ അവിടെ തന്നെ അവസാനിക്കും..ഓർമകൾ മാത്രം വിങ്ങലായി നമ്മുടെ ഉള്ളിൽ കിടക്കും..പ്രാർത്ഥിക്കുന്നു...എല്ലാവർക്കും ശക്തിയും ആരോഗ്യവും ലഭിക്കാൻ 🙏🙏

    • @muhammednishadap9708
      @muhammednishadap9708 Рік тому +1

      ഒരിക്കലും മറക്കില്ല സുധി ചേട്ടാ ❤❤❤

  • @midhilajmsamad2948
    @midhilajmsamad2948 Рік тому +71

    മോളെ ഞങൾ sudhiye നേരിട്ട് കണ്ടിട്ട് പോലുമില്ല...ഞങ്ങൾക്ക് തന്നെ സഹിക്കാൻ കഴിയുന്നില്ല.. ഇത്ര ദിവസം ആയിട്ട് ഞങ്ങളുടെ കണ്ണ് നീര് മാറിയിട്ടില്ല... 😢😢😢😢😢😢

  • @shaniej931
    @shaniej931 Рік тому +249

    നിഷ്കളങ്ക മായ മനസിനുടമയായിരുന്ന സുധി ചേട്ടന്റെ കുടുംബത്തെ കൈവിടല്ലേ . ഒരിക്കലും നികത്താനാകാത്ത വിടവ് 😭😭🙏🙏🙏

  • @muhsinamuhsina513
    @muhsinamuhsina513 Рік тому +12

    സാരമില്ല ചേച്ചി 😊😊 മരണം ഒരു നാൾ നമ്മെളെ തേടി വരും. 😊🤍 നല്ല മനുഷ്യൻ മാരെ പടച്ചോൻ വേഗം കൊണ്ടു പോകും. അല്ലാഹ് സുധി ചേട്ടന്റെ കുടുംബത്തിന് ക്ഷമ കൊടുക്കണേ. 🤲🏻😔

  • @binubabu6768
    @binubabu6768 Рік тому +146

    ഒരിക്കലും മറക്കാൻ പറ്റുന്നില്ല😔. I mis you സുധിചേട്ടാ❤️. ഒരിക്കൽപോലും നേരിൽകണ്ടിട്ടില്ല എങ്കിലും ആ മനുഷ്യൻ പോയപ്പോൾ കരഞ്ഞുപോയി😢. സ്വന്തം കൂടപ്പിറപ്പുപോയപോലെ. നമുക്ക് എല്ലാവർക്കും ആത്മാവിന് നിത്യശാന്തിക്കായിപ്രാർത്ഥിക്കാം 🌹🌹🌹
    I love you സുധിചേട്ടാ ❤️💔

  • @sreekanthskumar746
    @sreekanthskumar746 Рік тому +47

    ഒരിക്കൽ പോലും നേരിട്ട് കാണാത്ത ഞങ്ങൾക്കൊക്കെ ഇത്രയും വിഷമം ഉണ്ടെങ്കിൽ ഒരുമിച്ചു ഇത്രയും കാലം കൂടെ വർക്ക്‌ ചെയ്ത നിങ്ങളുടെ അവസ്ഥ മനസിലാകും...വിഷമിക്കരുത്..ആ നല്ല മനുഷ്യൻ എന്നും ജനഹൃദയങ്ങളിൽ ജീവിക്കും....ആരും മറക്കില്ല....അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി കിട്ടാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം...🙏🌹

  • @sabith1695
    @sabith1695 Рік тому +129

    ❤സുധി ചേട്ടൻ ഇല്ലാത്ത സ്റ്റർമാജിക്ക്. ഇനി കണ്ട് ചിരിക്കാൻ പറ്റുമോന്ന് തോന്നുന്നില്ല😢😢😢

  • @althafabdulsamad8157
    @althafabdulsamad8157 Рік тому +9

    ഒരു പച്ചയായ മനുഷ്യൻ ആയിരുന്നു സുധി... ആത്മാവിനു ശാന്തി നേരുന്നു.. 🌹

  • @bijeshap2194
    @bijeshap2194 Рік тому +169

    “ആർക്കും ഉൾക്കൊള്ളാൻ കഴിയാത്ത ഒരു മരണം ആയിപ്പോയി സുധി ചേട്ടന്റെത്... എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രങ്ങളും എന്നും കൂടെ തന്നെ ഉണ്ടാക്കും ചിന്നു ചേച്ചി”...,

  • @vijithakp7772
    @vijithakp7772 Рік тому +125

    സുധിചേട്ടനുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം ചേച്ചി 🙏🙏

  • @rahulkrishnanumayanalloor
    @rahulkrishnanumayanalloor Рік тому +223

    സുധി ചേട്ടന് പകരമാകാൻ ആരുമില്ല. വളരെ നെരത്തെ ആയി പോയി😢

  • @ajayansadanandan2338
    @ajayansadanandan2338 Рік тому +4

    ഏറ്റവും നല്ല മനസ്സിൻറെ ഉടമയായിരുന്നു സുധിചേട്ടൻ.... എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കീ പ്രേക്ഷകരെ ചിരിപ്പിച്ച അതുല്യ കലാകാരൻ.... ആത്മാവിന് നിത്യശാന്തി നേരുന്നു.....

  • @habeebhaabihaabi4467
    @habeebhaabihaabi4467 Рік тому +88

    ഈയൊരു സന്ദർഭത്തിൽ ആ കുടുംബത്തിന് താങ്ങായി വന്ന സുരാജ് ചേട്ടന് ഒരായിരം നന്ദി 😍❤️❤️ മഴവിൽ മനോരമയിൽ ഒരു കോമഡി സർക്കസ് എന്ന പരിപാടിയിൽ അഭിനയിച്ചത് മുതൽ സുധി ചേട്ടൻ ഇഷ്ടമായിരുന്നു 😢 ബാക്കിയുള്ളവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ

  • @shaibysunny11
    @shaibysunny11 Рік тому +455

    വിഷമിക്കാതെ ലക്ഷ്മി, ആ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുക 🙏🙏🙏

    • @asiyanoushad7848
      @asiyanoushad7848 Рік тому

      Namukku ok enthu visham annu kuduppathinu nigalkkum samathan kidatte

  • @farooqpathoor5840
    @farooqpathoor5840 Рік тому +161

    സുധി ചേട്ടനെ ഒരിക്കലും മറക്കില്ല അത്രയും നിഷ്കളങ്കനായ കലാകാരനെ ഞാൻ കണ്ടിട്ടില്ല😢😢🙏🙏🙏

  • @B4AINUUS
    @B4AINUUS Рік тому

    സുധി ചേട്ടനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ ഒരുപാട് വിഷമം ഉണ്ട്. ഒരുപാട് കഷ്ടപ്പെട്ടു ഇ നിലയിൽ എത്താൻ കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും തരണം ചെയ്ത് മുന്നേറി വരുകയായിരുന്നു. പാവം ഇങ്ങനെ ഒരു വിധി ഒരിക്കലും പ്രതിഷിച്ചില്ല. നല്ല മനസ്സുള്ളവരെ ദൈവം നേരത്തെ വിളിക്കും എന്ന് കേട്ടിട്ടുണ്ട്. ആ കുടുംബത്തിന് സഹിക്കാനുള്ള ശക്തി കൊടുക്കട്ടെ. ലക്ഷ്മി ചേച്ചിയോട് ഒരു അഭ്യർത്ഥന ഉണ്ട് ഇ വീഡിയോയിൽ നിന്നും കിട്ടുന്ന വരുമാനം സുധി ചേട്ടന്റെ കുടുംബത്തിന് കൊടുക്കണം. നിങ്ങൾ സഹപ്രവർത്തകരെ കൊണ്ട് സഹായിക്കാൻ പറ്റുന്ന രീതിയിൽ സഹായിക്കണം. Miss you sudhi chetta🥰🥰🥰

  • @safeenaraheem770
    @safeenaraheem770 Рік тому +140

    അവരുടെ വീട്ടുകാർക് ക്ഷമ നൽകട്ടെ പടച്ചോൻ... നമുക്കിത്ര വിഷമം ഉണ്ടകിൽ അവരുടെ വീട്ടുകാരുടെ അവസ്ഥ.....😢😢

  • @aswinis7308
    @aswinis7308 Рік тому +159

    ഞാൻ ഇതുവരെ വിശ്വസിച്ചിട്ടില്ല സുധി ചേട്ടൻ മരണപ്പെട്ടെന്ന്😢ചേട്ടൻ നമ്മുടെ ഓർമ്മകളിൽ എന്നും ജീവിക്കും 🤲

  • @sahiraanees5278
    @sahiraanees5278 Рік тому +145

    അതികം ആയുസ്സ് ഇല്ലാത്ത സ്നേഹം ആയത് കൊണ്ടാണ് ഇത്രയും മധുരമുള്ള സ്നേഹം നൽകിയത്😞😞😞😢

  • @bijuv.c4389
    @bijuv.c4389 Рік тому +87

    🤗നമ്മുടെ സഹോദരൻ സുധി 🥰ഇനിയെന്നും നമ്മുടെ ഓർമ്മയിൽ മാത്രം.🙏🌹🌹

    • @TdFj-pe4lu
      @TdFj-pe4lu Рік тому

      😢😢

    • @TdFj-pe4lu
      @TdFj-pe4lu Рік тому

      തീർച്ചയായും പ്രാർത്ഥിക്കും

  • @fiyavlogs6089
    @fiyavlogs6089 Рік тому +58

    കഴിയുന്ന സഹായം ചെയ്തു കൊടുക്കും എന്ന് ചിന്നു ചേച്ചി പറഞ്ഞതിൽ ഒരുപാട് സന്തോഷം അദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ 🤲🏻🙏🏻

  • @sharnnyakadaba2937
    @sharnnyakadaba2937 Рік тому +32

    സുധിച്ചേട്ടന്റെ ചിന്നൂന്ന് ഉള്ള വിളി ഇനി ഇല്ലല്ലോ സഹോദരി ഒരിക്കലും മറക്കാൻ പറ്റാത്ത നമ്മുടെ സുധിച്ചേട്ടൻ 🙏🏻🙏🏻🙏🏻😭😭😭🌹🌹🌹🌹🌹❤️❤️❤️

  • @girijapv5999
    @girijapv5999 Рік тому +424

    ലക്ഷ്മി യുടെ വാക്കുകൾ കരഞ്ഞുകൊണ്ട് കേൾക്കാൻ മാത്രം പറ്റുള്ളൂ 😭.. വല്ലാത്ത സങ്കടം ആയിപ്പോയി.... 😭😭😭

  • @sandrasan3875
    @sandrasan3875 Рік тому +13

    സുധി ചേട്ടന്റെ ആത്മവിനു നിത്യ ശാന്തി ഉണ്ടാകട്ടെ 🥺

  • @samasalam3240
    @samasalam3240 Рік тому +201

    സുധി ചേട്ടന്റെ മരണം അറിനപ്പോ ഞാൻ നല്ല ശോകായി 😔😭😭

  • @shakeerhusain2078
    @shakeerhusain2078 Рік тому +93

    സഹിക്കാൻ പറ്റുന്നില്ല റബ്ബേ 😥😥 ആ കുടുംബത്തിന് ക്ഷമ കൊടുക്കണേ നാഥാ.....🤲

  • @aliaskar6508
    @aliaskar6508 Рік тому +60

    എല്ലവരെയും സ്നേഹിക്കാൻ മാത്രം അറിയുന്ന മനുഷ്യൻ, പാവം ആ കുടുംബത്തെ ഒർത്ത് സങ്കടം വരുന്നു, വീട് വെക്കണം കുടുംബത്തേ നോക്കണം, അത് മാത്രം പറയുന്ന ഒരു മനുഷ്യ സ്നേഹി, ഞൻ ഇത് വരെ ഒരിക്കലും കണ്ടിട്ടില്ല, പക്ഷേ ആ മുഖം കണ്ണിൽ നിന്ന് പേവുന്നില്ല,,,

  • @zurajky
    @zurajky Рік тому +10

    മുഴുവൻ കേൾക്കാൻ വയ്യ. കണ്ണുനിറഞ്ഞാഴുകുന്നു. 😢🙏നിത്യശാന്തി

  • @misiriya1250
    @misiriya1250 Рік тому +55

    ഹൃദയം ഉള്ള ഒരാൾക്കും കരഞ്ഞു കൊണ്ടല്ലാതെ ലക്ഷ്മിയുടെ ഓരോ വാക്കുകളും കേൾക്കാൻ സാധിക്കില്ല ഇനി സുധി ചേട്ടൻ ഇല്ലാത്ത സ്റ്റാർ മാജിക്ക് ഓർക്കാനെ കഴിയുന്നില്ല 😔😔😔 അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു 🤲

  • @seraiahsworld
    @seraiahsworld Рік тому +61

    ലക്ഷ്മി, പറയാൻ വാക്കുകൾ ഇല്ല.. കണ്ടിട്ടില്ലാത്ത ഞങ്ങൾക്ക് ഇത്രേം സഹിക്കാൻ പറ്റുന്നില്ലെങ്കിൽ നിങ്ങളുടെ കാര്യം പറയേണ്ടതില്ല... ഭയങ്കര shocking news ആരുന്നു😢😢..... സുധി ചേട്ടന്റെ സംസാരവും, നടത്തവും ഒക്കെ ആണ് എന്റെ മനസ്സിൽ ഇപ്പോ ഉള്ളത്.😢😢😢. Mind ൽ നിന്നും മാറുന്നില്ല ലക്ഷ്മി.😢😢😢😢.. നിങ്ങളെ പോലെ തന്നെ ഞങ്ങൾക്കും പ്രിയപ്പെട്ട ചേട്ടൻ ആരുന്നു സുധി ചേട്ടൻ 😢😢😢😢😢സുധി ചേട്ടന്റെ 😢ആത്മാവിനു ശാന്തി കിട്ടട്ടെ 🙏🏻🙏🏻😢😢😢😢😢😢😢😢😢😢😢

  • @basheerck9943
    @basheerck9943 Рік тому +919

    Lakshmi കരയുന്നത് കണ്ട് കണ്ണ് നിറഞ്ഞുപോയി സുധിയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു 😭😭😭

    • @shahulshahul4591
      @shahulshahul4591 Рік тому +35

      Alla സുധിച്ചേട്ടനെ കുറിച്ച് ഇങ്ങനെ സ്വന്തം ചാനലിൽ പറഞ്ഞു പണം വാരാം
      അല്ലാ എന്തിനാ ഇങ്ങനെ ഒരു vedio ഇനി ഇപ്പൊ ഇങ്ങനെ ഒന്നും പറഞ്ഞില്ലേലും സുധി ചേട്ടൻ സ്വർഗത്തിൽ ആ
      സുദിയുടെ കുടുംബത്തിന് വല്ലതും ചെയ്യുക അത് ഇങ്ങനെ വീഡിയോ ആക്കി വിടരുത്
      ഇങ്ങനെ കരഞ്ഞു കൊണ്ട് അവരുടെ കുടുംബം ഒന്നും വിഡിയോ ചെയ്യുന്നില്ലല്ലോ 😬

    • @EpicShorts83
      @EpicShorts83 Рік тому +9

      @@shahulshahul4591 valare sheriyanu 1day 2.3 m views😧

    • @bachelorcooking3702
      @bachelorcooking3702 Рік тому +12

      @Shahul Shahul satyam verum satyam...i cant imagine crying in front of camera and record and publish in youtube if my dear one is dead..and that too this video has monetization

    • @jayarajtparambath4486
      @jayarajtparambath4486 Рік тому +1

      @@shahulshahul4591 aa kutiku million kanakkinu msg vannirunuu ennum avarkulla marupadi aanennum ea video thudakathil parayunnund... i think it's not for you.

    • @hazilalimohammed1864
      @hazilalimohammed1864 Рік тому +4

      @@shahulshahul4591 sathyam Njaan parayaan aagrahichath verum show

  • @jintoemerald
    @jintoemerald Рік тому +107

    ആ ഫ്ലോറിൽ ഏറ്റവും കൂടുതൽ ബോഡി shaming ന് വിധേയം ആയിട്ടുള്ള കലാകാരൻ ആയിരുന്നു സുധി. എങ്കിലും ഒരിക്കൽ പോലും പരാതി പറഞ്ഞിട്ടില്ല. അതിനെയും ചിരിച്ചു കൊണ്ട് നേരിട്ടിട്ടുള്ള അന്തസ്സ് ഉള്ള വ്യക്തി.

  • @ashrafmk602
    @ashrafmk602 Рік тому +53

    ചിന്നു... വിഷമം മനസ്സിലാവുന്നുണ്ട്... Genuine ആയ ഒരു നല്ല മനസ്സുള്ള അപൂർവം ആളുകളിലൊരാളാണ് ചിന്നുവും... അതുകൊണ്ടാണ് കൂടെ ജോലി ചെയ്യുന്ന ചേട്ടന്മാരെ ഇത്ര മാത്രം സ്നേഹിക്കുന്നത്... ഒരമ്മയുടെ വയറ്റിൽ പിറക്കാതെ പോയ സഹോദര സഹോദരി ബന്ധം... നിങ്ങളുടെ കരച്ചില് കാണുമ്പോൾ കൂടെ കരച്ചിൽ വരുന്നു... നമുക്കിനി പ്രാർഥിക്കാം 😥❤️

  • @achuzzzvlogsmanju8961
    @achuzzzvlogsmanju8961 Рік тому +226

    കണ്ണ് നനയാതെ കേൾക്കാൻ പറ്റുന്നില്ല... എല്ലാവർക്കും സുധിചേട്ടനെ ഒരുപാട് ഇഷ്ടായിരുന്നു 😥😥😥

  • @priyankasuresh555
    @priyankasuresh555 Рік тому +1270

    വിഷമിക്കേണ്ട ലക്ഷ്മി സുധിചേട്ടനുവേണ്ടി നമുക്ക് പ്രാത്ഥിക്കാം 🙏🙏🌹

  • @SUDHEESHKS-nd2bp
    @SUDHEESHKS-nd2bp Рік тому +5

    😥😥😥 അദ്ദേഹത്തിന്, കിട്ടാവുന്നതിൽ ഏറ്റവും വലിയ അംഗീകാരമാണ് , ലക്ഷ്മിയുടെ ഈ ആത്മാർത്ഥമായ വാക്കുകൾ👏 ആത്മാവിന് നിത്യശാന്തിക്കായ് പ്രാർത്ഥിക്കുന്നു.

  • @midhilajmsamad2948
    @midhilajmsamad2948 Рік тому +67

    ഞങ്ങൽ ആ കുടുംബത്തിന് വേണ്ടി ആത്മാർത്ഥമായും പ്രാർത്ഥിക്കുന്നുണ്ട്... ദൈവം ആ കുടുംബത്തിൽ ഉള്ള ഓരോ ആൾക്കും സമാധാനവും ധൈര്യവും ആത്മവിശ്വാസവും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😢😢😢😢

  • @sabinsabu8532
    @sabinsabu8532 Рік тому +133

    സുധി അണ്ണൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🌹

  • @Amina55307
    @Amina55307 Рік тому +266

    സുധി ചേട്ടന്റെ ആത്മാവിന് നിത്യശ്യാന്തി നേരുന്നു 🌹🌹🌹🌹

  • @sreelayam3796
    @sreelayam3796 Рік тому +5

    കണ്ണു നിറയാതെ ഈ വീഡിയോ കാണാനാവില്ല ..... അത്രയ്ക്ക് വേദന മനസ്സിൽ വിങ്ങി നിൽക്കുന്നു.😪😪😪😪

  • @irfanippu3774
    @irfanippu3774 Рік тому +446

    സ്റ്റാർ മാജിക്കിൽ എല്ലാവരും കളിയാക്കുമ്പോളും ചിരിച്ചു കൊണ്ട് മറുപടി കൊടുക്കുന്ന പ്രിയ കലാകാരൻ.. വാർത്ത കേട്ടപ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല....😢

  • @ronyjoy3903
    @ronyjoy3903 Рік тому +169

    ദൈവത്തിന്റെ വലതു ഭാഗത്തു തന്നെ ഞങ്ങളുടെ സുധിചേട്ടനെ ഇരുത്തണമേ എന്ന് പ്രാർത്ഥിക്കുന്നു എന്നും എന്റെ പ്രാർത്ഥനയിൽ എന്നെ മനസറിഞ്ഞു ചിരിപ്പിച്ച സുധിചേട്ടനെ ഓർക്കും 🙏🙏🙏🙏

  • @anilam8055
    @anilam8055 Рік тому +40

    ഏറ്റവും കൂടുതൽ miss ചെയ്യുന്നത് ചിന്നു എന്ന വിളിയായിരിക്കും😢😢😢
    ശ്രീ കണ്ഠൻ നായർ സാറിന് ഒരു വലിയ നന്ദി സുധി ചേട്ടന്റെ ഫാമിലിയെ ചേർത്ത് പിടിച്ചതിന്🙏🙏🙏🙏

  • @blacktvm
    @blacktvm Рік тому +43

    Love you sudhi.... we were with you.... but your time on Earth ended too fast with unforgettable memories... you were truly a big celebrity loved by all Keralites... it's not a big thing for you, but it created a vacuum that is what you are..... in our prayers! RIP~

  • @sreedasofficial27
    @sreedasofficial27 Рік тому +284

    ഈ സ്നേഹവാക്കുകൾ അദ്ദേഹം അവിടെയിരുന്നു കേൾക്കുന്നുണ്ടാവും_ എത്രപേർ ഇതേപോലെ സ്നേഹത്തോടെ അദ്ദേഹത്തെ ഓർക്കുന്നുണ്ടാവും ഇതിൽപരം എന്ത് ബഹുമതിയാണ് ഒരു കലാകാരന് കിട്ടാനുള്ളത്_♥️

    • @hameedabdul3565
      @hameedabdul3565 Рік тому +1

      athe ..adhehathe itrayum aalkaar snehikkunnundennu ariyam adheham maranapedendi vannu...jeevichirikkumbol itrayum sneham adhehathinu kittiyirunnenkil

    • @neethumolk8976
      @neethumolk8976 Рік тому +1

      😓😓😓👍🏻

    • @sindhu1094
      @sindhu1094 Рік тому +2

      🙏

  • @dipinraj3649
    @dipinraj3649 Рік тому +152

    അദ്ദേഹത്തിനെ എത്ര കളി ആക്കിയാലും ചിരിച്ചു കൊണ്ട് എടുക്കുന്ന സുധി ചേട്ടൻ 😊💞

  • @syamlalsani7459
    @syamlalsani7459 Рік тому +1291

    വിഷമിക്കണ്ട ലക്ഷ്മി സുധി ചേട്ടന്റെ ആത്മാവിനു നിത്യ ശാന്തി കായ് നമുക്ക് പ്രാർത്ഥിക്കാം 🌹🌹.

  • @aliaskar4299
    @aliaskar4299 Рік тому +3

    Chinnu....nighal eevideyoyude മുഴുവൻ തുകയും..രേണുവിനും..കുട്ടികൾക്കും..കൊടുക്കണേ...പ്ലീസ്😢😢