"മൊസാദിന്റെ ഓപ്പറേഷനിൽ അറിഞ്ഞുകൊണ്ട് ഒരു മലയാളി സാന്നിധ്യം ഉണ്ടെങ്കിൽ അത് ഗുണകരമല്ല":PJ Vinsent

Поділитися
Вставка
  • Опубліковано 19 вер 2024
  • Lebanon Pager Explosion : ലെബനനിൽ പൊട്ടിത്തെറിച്ച പേജറുകൾക്ക് മലയാളി ബന്ധമെന്ന് സൂചന. പേജറുകൾ വിൽപ്പന നടത്തിയ നോർട്ട ഗ്ലോബൽ ലിമിറ്റഡ് എന്ന ഷെൽ കമ്പനിയുടെ ഉടമ മലയാളിയായ റിൻസൺ ജോസ് ആണ്. ബ്രിട്ടനിൽ വിദ്യാഭ്യാസം നേടിയ നോർവീജ്യൻ പൗരത്വമുള്ള ആളാണ് റിൻസൺ ജോസ്.
    The pagers that exploded in Lebanon are hinted at Malayali connection. The owner of Norta Global Limited, a shell company that sold the pagers, is Rinson Jose, a Malayali. Rinson Jose is a British-educated Norwegian citizen.
    #Hezbollah #Lebanon #Israel #lebanonpagerexplosion #rinsonjose #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 104

  • @Jforjolly1
    @Jforjolly1 2 години тому +43

    തീവ്രവാദത്തിനെതിരെ ഉള്ള പോരാട്ടത്തിൽ ഒരു മലയാളി പങ്കുചേരുന്നത് നല്ലതല്ല എന്ന് നിങ്ങൾ പറയുന്നത് മനസിലാകുന്നില്ല, ഒരുപക്ഷെ നിങ്ങളുടെ ചായ്‌വു തീവ്രവാദികളോടൊപ്പമായിരിക്കുന്നതുകൊണ്ട് ആയിരിക്കും. ഈ മലയാളിയെ ഓർത്ത് അഭിമാനിക്കുന്നു.

    • @invinsiblewarrior
      @invinsiblewarrior 14 хвилин тому

      ഇവരുടെയൊക്കെ മാമാ സ്വഭാവം പെട്ടെന്ന് പുറത്തു വരുന്നതാണ് ഇത്.

    • @aneeshktm1393
      @aneeshktm1393 7 хвилин тому

      Edda neeyake terrorism support cheyunnu

  • @uthaman2296
    @uthaman2296 2 години тому +21

    ഭീകരതയെ ഇല്ലാതാക്കാൻ മലയാളി അല്ല ആരായാലും ഒരു ബിഗ് സല്യൂട്ട്

  • @TrueValues-fd7yh
    @TrueValues-fd7yh 3 години тому +31

    P. J വിൻസെന്റ്.... പാവം ജമാ അതക്കു വേണ്ടി പണി എടുത്തു,,, മടുത്തു

  • @felixjoseph1559
    @felixjoseph1559 3 години тому +43

    എന്തുകൊണ്ട് അത് ഏറ്റവും ഗുണകരം തന്നെയാണ് തീവ്രവാദിയെ തുരുത്തി ഓടിക്കുക ലോകത്തിൽ നിന്ന് അതിനുവേണ്ടി ഒരു മലയാളി ഉണ്ടെങ്കിൽ അഭിമാനിക്കാം

  • @minimolsajan8564
    @minimolsajan8564 2 години тому +13

    ISIS ൽ മലയാളി ചേരുന്നത് മലയാളി സമൂഹത്തിനു ഗുണകരമാണോ?

  • @shijoplply
    @shijoplply 2 години тому +10

    വിൻസൻ്റ് കേരളത്തിൽ ഏഷ്യൻ പെയിൻ്റ് whole sale ഷോപ്പ് ആണ് ! മലയാളി ചെറിയ കളികൾ ഒന്നും ഇല്ല വലിയ കളികൾ മാത്രം കിടുങ്ങ മണി പോയവർ 3000 / വരും . മരിച്ചത് ഹിസ്പുള്ളയുടെ പ്രവര്ത്തകര് ആണ് , എനിക്കും ഒരു ബുദ്ധിമുട്ട് ഒന്നുമില്ല കേട്ടോ !

  • @manikandankm125
    @manikandankm125 2 години тому +11

    ഇതുപോലുള്ള ഓപറേഷനുകൾ ഇവിടുത്തെ ഹമാസികളുടെ നേരെയും വേണ്ടതല്ലേ ?

  • @premlalsreemangalam4812
    @premlalsreemangalam4812 3 години тому +63

    പിന്നെ ISI ൽ മാത്രം പോയാൽ മതിയോ

    • @abdulmanaf2487
      @abdulmanaf2487 2 години тому

      😂😂😂

    • @ArunKumar-gx3dd
      @ArunKumar-gx3dd 24 хвилини тому

      😂😂

    • @invinsiblewarrior
      @invinsiblewarrior 10 хвилин тому

      വെറും നിരപരാധികളായവരെ ഒരു കാരണവും ഇല്ലാതെ കൊല്ലുന്ന ISIS ഇൽ പോകാനാണ് ഇവിടെ നീണ്ട നിര. അതിന് ഒരു കുഴപ്പവും ഇല്ല.

  • @linashlin5212
    @linashlin5212 3 години тому +25

    Proud u bro

  • @rimyantoney1800
    @rimyantoney1800 2 години тому +12

    വിൻസെൻറ് ഐ എസ് ഐ യിൽ പോയാൽ നല്ലത് ആയിരുനനു

  • @bijosankaran6688
    @bijosankaran6688 2 години тому +7

    I support Israel 🇮🇱

  • @User123zfeugjwyAbcd
    @User123zfeugjwyAbcd 3 години тому +20

    I am proud.

  • @SiyadSisi
    @SiyadSisi Годину тому +3

    വയനാട്ടിൽ നിന്നും ഒരു ബിൻലാദൻ അഭിനന്ദനങ്ങൾ ഒരായിരം അഭിനന്ദനങ്ങൾ മലയാളിയുടെ എസ് എസ് ലോക അന്തര തലത്തിൽ ഉയർത്തിയതിന്

    • @Saja-z4c
      @Saja-z4c 31 хвилина тому

      അത് isis ൽ പോയി ഞമ്മനും പെണ്ണുങ്ങളും തെളിയിച്ചതാണ് ഇപ്പോഴും അഫ്ഗാൻ ജയിലിൽ ഉണ്ട്😂😂😂😂😂😂

    • @invinsiblewarrior
      @invinsiblewarrior 8 хвилин тому

      എസ് എസ് എന്നല്ല, എസ് എം എസ് 😂

  • @jinesh9273
    @jinesh9273 2 години тому +5

    അവന് ഒരു അവാർഡ് കൊടുക്കണം....

  • @muhammedirshadvk1870
    @muhammedirshadvk1870 Годину тому +5

    കൊടും ഭീകരൻ റിൻസൺ

    • @ABC-je6ek
      @ABC-je6ek Годину тому +2

      Malayaliyude abhimanam anu rinson

  • @CatLover32-32
    @CatLover32-32 3 години тому +12

    Sudappi karachil super🤣🤣🤣

  • @Anmathews
    @Anmathews Годину тому +3

    India's RAW could be involved in this operation as well. It is good for india to work with Israel in this field 👍👍

  • @JJ-hi4gh
    @JJ-hi4gh 2 години тому +4

    ഏതാണീ സുഡുമലഭോജി വിന്‍സെന്റ്?

  • @abdulmanaf2487
    @abdulmanaf2487 2 години тому +7

    എന്തായാലും ഇവൻ്റെ കാര്യത്തിലും ഒരു തീരുമാനമായി.. Rip😢😢😢

    • @a-techietalk
      @a-techietalk 2 години тому +13

      ഇറാൻ്റെ പ്രസിഡൻ്റിനെ തട്ടിയവന്മാരെ കിട്ടിയട്ടില്ല.... പിന്നലെ ഇത് കോയമാർക്ക് വരും രാത്രികൾ അത്ര ശുഭം അല്ല 😂😂

    • @AnilKumar-iu5rb
      @AnilKumar-iu5rb 44 хвилини тому

      ഇജ്ജാണോ ശുഡാപ്പി തീരുമാനമെടുക്കുന്നത്......
      എല്ലാ കോയാമാരും തീബ്ര ബാദികൾ തന്നെ......

  • @Manoj-xm3gh
    @Manoj-xm3gh 2 години тому +5

    Rinson❤

  • @aji..puthanpurakkal9067
    @aji..puthanpurakkal9067 Годину тому +1

    Oct 7 ഹമസു 1200 പേരെ കൊന്നപ്പോൾ ആർക്കും ഒരു ദണ്ണവും ഇല്ലായിരുന്നു.. ഇപ്പോ peger പൊട്ടിത്തറിച്ചപ്പോൾ എധൊരു വ്യാഗ്രത

  • @b4umu
    @b4umu 23 хвилини тому +1

    മലയാളി പവർ 😄😄😄❤️♥️

  • @Anmathews
    @Anmathews Годину тому +1

    Congratulations to Rinson 🎉

  • @ordinaryroyal8414
    @ordinaryroyal8414 36 хвилин тому

    Stop highlighting "malayalee...keralite" etc... എല്ലാവർക്കും ഒരു പൗരത്വമുണ്ട്. ..

  • @rahulshaji3360
    @rahulshaji3360 13 хвилин тому

    Malayali .an indian help isrel to fight against terrorism. Its good

  • @AbdulJaleel-yu5lz
    @AbdulJaleel-yu5lz Годину тому

    ഈ മാതിരി ഉള്ള കമ്പനി സാധങ്ങൾ ഉപരോധം ആരംഭിച്ചു.

  • @ananduvlog5227
    @ananduvlog5227 Годину тому +1

    is there is any way to join mossad🤣🤣🤣

  • @gk9533
    @gk9533 2 години тому +3

    ❤❤❤❤💪🏻💪🏻💪🏻💪🏻

  • @Saja-z4c
    @Saja-z4c 33 хвилини тому

    പോയി കേസ് കൊടുക്ക്
    എടൊ ഭീകരക്രമണം അല്ല ഭീകരന്മാരെ തീർത്തപ്പോൾ എന്തിനാ ഈ കരച്ചിൽ

  • @indikuzhiyil
    @indikuzhiyil 2 години тому +2

    ആരെ ഞെട്ടിച്ചു?

  • @azielmedia2k23
    @azielmedia2k23 Годину тому +1

    മലയാളി 🔥

  • @anvartkanvarpasha8053
    @anvartkanvarpasha8053 Годину тому

    EP ജയരാജൻ കാണുന്നുണ്ടോ ?

  • @AKHS369SHORTS
    @AKHS369SHORTS 3 години тому +30

    മേത്തനെ കൊല്ലാൻ കൊട്ടേഷൺ എടുത്ത റെൻസൺ ❤️❤️❤️❤️❤️❤️❤️സല്യൂട്ട്

  • @hiiii1045
    @hiiii1045 46 хвилин тому

    Shave malayaali 😢😢😢😢😢

  • @unnikannan5439
    @unnikannan5439 2 години тому +3

    Who is he..Wincent....is he a Sudaapi

  • @AJ-ds8gs
    @AJ-ds8gs 3 години тому +5

    Well done bro

  • @aneeshktm1393
    @aneeshktm1393 3 хвилини тому

    Karghill uppakaram cheyadhine theerychu uppakaram cheyyedhu. Supper........😅😅😅😅😅😅😅😅😅

  • @theshtherealdreams
    @theshtherealdreams Годину тому +1

    ഇവൻറെ വീട്ടിൽ എൻഐഎ പോകുമോ

    • @ABC-je6ek
      @ABC-je6ek Годину тому +1

      Enthinu nalla karyam cheythathino

    • @t_hd_o_n
      @t_hd_o_n Годину тому +2

      Mossadum RAWum ellam tie up aan mandaa, It's just an operation against terrorism

    • @theshtherealdreams
      @theshtherealdreams Годину тому

      @@ABC-je6ek എന്താണ് നല്ല കാര്യം,, ആളെ കൊല്ലുന്നതാണ നല്ല കാര്യം

    • @Saja-z4c
      @Saja-z4c 27 хвилин тому

      എന്തിനു isis അല്ല ഇത് മോസാദ് 😂😂😂👍👍👍👍

  • @theshtherealdreams
    @theshtherealdreams Годину тому

    ലബനോൻ ഭീകരാക്രമണത്തിൽ റിൻസാൻ പങ്കുണ്ടെങ്കിൽ അത് പുറത്തുകൊണ്ടുവരാൻ എൻഐഎ അന്വേഷണം പ്രഖ്യാപിക്കണം,,,
    മാർട്ടിനും രിൻസൺ എന്നിവരുമായുള്ള ബന്ധം അടക്കം,,,
    കാസ ആണോ പിന്നിൽ
    അല്ലെങ്കിൽ ക്രിസങ്ങി ആണോ എന്നു അന്വേഷിക്കണം

    • @ABC-je6ek
      @ABC-je6ek Годину тому +1

      Annengil entha theevravathikale ellathakan alle 🥰

    • @ജോഷി-ഞ7ഴ
      @ജോഷി-ഞ7ഴ Годину тому

      ​@@ABC-je6ek പിന്നെ തീവ്രവാദികളെ മറ്റുള്ള രാജ്യക്കാർ റോബിട്ടു കൊല്ലുന്നത് അന്വേഷിക്കാൻ അല്ലേ എന്നെയുടെ പണി ഇത്തരം പറയാതെ പോടാ 😂😂

    • @t_hd_o_n
      @t_hd_o_n Годину тому

      Mossadum RAWum ellam tie up aan mandaa, It's just an operation against terrorism

    • @theshtherealdreams
      @theshtherealdreams Годину тому

      @@ABC-je6ek എന്താണ് തീവ്രവാദം,, ആരാണ് തീവ്രവാദികൾ,,

    • @theshtherealdreams
      @theshtherealdreams Годину тому

      @@t_hd_o_n എന്താണ് ടെററിസം ആരാണ് ടെററിസ്റ്റ്,,

  • @aneeshktm1393
    @aneeshktm1393 6 хвилин тому

    Kerelathile enghane report cheyedhe pattu.illanghill.addapeekum😅😅😅😅

  • @aneeshktm1393
    @aneeshktm1393 5 хвилин тому

    Avane i.s.i chernal ninnakoke santhosham akkum😅😅😅😅😅

  • @milanbasilkurian4848
    @milanbasilkurian4848 3 години тому +1

    Ith vismayam alle...

  • @Taj123-hn5fs
    @Taj123-hn5fs 37 хвилин тому

    Christian....joodan....Indian sanghees.....allaam koode..mattoru team's. Ne konnu konnu..raaksha sanmaar aavunne😮😮

    • @Saja-z4c
      @Saja-z4c 28 хвилин тому

      ഭീകരന്മാർ ഇനി ഇരുമ്പ് ജട്ടി ഇട്ടാലും സാമാനം പൊട്ടിക്കും 😂😂😂

  • @user-bd8ge5lx5e
    @user-bd8ge5lx5e 33 хвилини тому

    Foreign countrisil ulla keraleeyarkku menace skumo

  • @shihabudeen3657
    @shihabudeen3657 Годину тому

    Modalinte chaaran

  • @mithradesigners679
    @mithradesigners679 Годину тому

    Josekutty Vitoodaaa......

  • @shihabudeen3657
    @shihabudeen3657 Годину тому

    Oru casayum santhoshikkanda

  • @muhammedshafi4987
    @muhammedshafi4987 47 хвилин тому

    Undakil parasanam undakum

  • @sureshtpsureshtp5317
    @sureshtpsureshtp5317 2 години тому +2

    റിൻസൺ ജോസ് ❤️❤️❤️❤️

  • @Nature-ll4rz
    @Nature-ll4rz Годину тому

    Salute Rinson

  • @bijuaugustine2159
    @bijuaugustine2159 18 хвилин тому

    റിൻസൺ 🥰🥰❤️❤️❤️

  • @unnimadhavankoottakkil6607
    @unnimadhavankoottakkil6607 27 хвилин тому

    ഭീകരരെ കൊന്നത് എങ്ങിനെ ഭീകരംക്രമണം ആകും

  • @Binoyxxx9
    @Binoyxxx9 Годину тому +1

    ഐസിസ് റിക്രൂട്ട്മെൻ്റ് കുഴപ്പം ഇല്ലാ😅